അവിടെയുള്ള കടകളിൽ വച്ച് ഏറ്റവും കൂടുതൽ കാശ് ആ കടയിലെ സാധനങ്ങൾക്കാണ്, ഒത്തിരി ഐറ്റംസ് അവിടെ ഉണ്ട്. വാങ്ങാൻ ഉദ്ദേശിക്കുന്നവർ അവിടെചെന്ന് ഓരോ കടയിലും കയറി അന്വേഷിച്ചു നോക്കിയാൽ നല്ല ലാഭത്തിൽ വാങ്ങാം.
വീഡിയോയിൽ പരിജയപ്പെടുത്തുന്നത് ഒരു തരത്തിൽ പക്ഷേ വീഡിയോ കണ്ട് അസ്ഥാപനത്തിൽ ചെന്നാൽ വീഡിയോ യ ൻ കാണുന്ന വിലയും പെരുമാറ്റവുമല്ല വീഡിയോയുടെ പ്രമോഷന് വേണ്ടി ഒരു രീതി കടയിൽ ചെന്നാൽ - എനിക്കനുഭവമുണ്ടായി
ഇതിൽ ഇപ്പൊ എന്താണ് വില കുറവുള്ളത് 😁😁🤭🤭🤭കാലി ബാസ്സ് ട്യൂബ് subwoofer ഈ വില തന്നെ ആണ് ഉള്ളത് എല്ലായിടത്തും amp ഉള്ള ബാസ്സ് ട്യൂബിനു ആണ് വില ഉള്ളത് ഈ കാലി കുറ്റി ഒക്കെ ആർക്കു വേണം 🤭🤭🤭
അത് പിന്നെ stock കഴിഞ്ഞ കാരണം അല്ലെ കുട്ടാ.... Video പിടിക്കുന്ന സമയം പോയാലും നിനക്ക് അത് കിട്ടില്ല... വേറെ ആള്‍ order ചെയതു വച്ചിരിക്ക... last piece ആണെ....
Vila kuravonnum ottum illa. Box nte Vila matramanu ee parayunne. Amplifier cheriya 5 speaker adakkam 13, 14 k aanu parayunne. Nerittu chellumbo oronnu manassilaakum. Verute bus fare, petrol charge kalayandaa.
ഞാൻ അവിടെ പോയി ആണ് amplifier മോടിച്ചത് ലാഭമാണ് ആണ് എല്ലാം സാധനത്തിന് ഞാൻ amplifer 7 വർഷമായി നല്ലത് പോലെ വർക്ക് undo ഞാൻ heavy amplifer ഉപയോഗിക്കുന്നത് 150 + 150 side speaker sub 12 " ഇടി എന്ന് പറഞ്ഞാൽ വീട് പ്രശ്നമാണ് അത് കൊണ്ട് ആഴ്ചയിൽ 3 day കേൾക്കും സിനിമ കാണാൻ Sound ഒരും രക്ഷയില്ല് heavy work
എനിക്ക് ഒരു ഹാളിലേക്ക് ലൈറ്റ് മ്യൂസിക് വെക്കുവാൻ 20 സ്പീക്കറും അതിനുള്ള ആംപ്ലിഫയറും വേണം സ്പീക്കറിൻറെ സൈസും വാട്ടും അതുപോലെ ആംപ്ലിഫയര് കപ്പാസിറ്റിയും ആർക്കെങ്കിലും സജസ്റ്റ് ചെയ്യാമോ. ഒരു മൈക്കും വേണം.
Please Follow my Instagram
instagram.com/kochi_vlogger/
Evarude
Contact cheyan entha cheya
Correct location spot പറ
🥰💕💕💕💕😆
Hai
അവിടെയുള്ള കടകളിൽ വച്ച് ഏറ്റവും കൂടുതൽ കാശ് ആ കടയിലെ സാധനങ്ങൾക്കാണ്, ഒത്തിരി ഐറ്റംസ് അവിടെ ഉണ്ട്. വാങ്ങാൻ ഉദ്ദേശിക്കുന്നവർ അവിടെചെന്ന് ഓരോ കടയിലും കയറി അന്വേഷിച്ചു നോക്കിയാൽ നല്ല ലാഭത്തിൽ വാങ്ങാം.
ഈ ബോക്സ് കടയുടെ correct sport എവിടെയാണ്
Mixur ente ishtathinu undakki tharan pattunna ppd indo?? Coaxin in um out um ullath
Bro namada private bus vann music system set chayavunna alkar indd plss reply
Tku bro,good describetion
Usefull
thankz bro
Njan itc yil padikkumbol stk vecholla, powe amplifier, entha sound 2000 _2002,stk mosfet vechulla amplifier pattu kelkkenanam
You are great hello cochi
Sambavam istappettu..Parsal ayach tharumo order cheythal
🥲 ethipppo entha spl ayitt ullath
വളരെ ആവശ്യം ഉള്ള ഒരു വിവരണം....താങ്ക് യൂ...
Maono Au A03 mic undo
Super 👍super👍
Ningal Thrissur k vaa bro. Veruthe irunnu tholla thurakkandu
Yes, thanks for the information
വീഡിയോയിൽ പരിജയപ്പെടുത്തുന്നത് ഒരു തരത്തിൽ പക്ഷേ വീഡിയോ കണ്ട് അസ്ഥാപനത്തിൽ ചെന്നാൽ വീഡിയോ യ ൻ കാണുന്ന വിലയും പെരുമാറ്റവുമല്ല വീഡിയോയുടെ പ്രമോഷന് വേണ്ടി ഒരു രീതി കടയിൽ ചെന്നാൽ -
എനിക്കനുഭവമുണ്ടായി
Bro delivery indaguvo idukki elott
ഞാൻ jbl 1500 w sub, bass toob, inbuilt amp ellam koodi 6000 an vangiya
Evidena bro
Evidunnu nmbr?
Very good, surely we will visit your shop 👍🏻
Spr❤️❤️❤️❤️❤️🎉🎉🎉🎉
Njan..evide...ullayalane....vila...valare...kooduthalane
10:06 അത് Speaker അല്ല... passive radiator ആണ്...
Eda bhayankaraaa😃😃😃
Athinu rate engane verum
ഇതിൽ ഇപ്പൊ എന്താണ് വില കുറവുള്ളത് 😁😁🤭🤭🤭കാലി ബാസ്സ് ട്യൂബ് subwoofer ഈ വില തന്നെ ആണ് ഉള്ളത് എല്ലായിടത്തും amp ഉള്ള ബാസ്സ് ട്യൂബിനു ആണ് വില ഉള്ളത് ഈ കാലി കുറ്റി ഒക്കെ ആർക്കു വേണം 🤭🤭🤭
Nari
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😂
ah
tube 1400 rs anu 😅😅
Bro set cheitha rate alle avar paranjath mattu shopukale apekshich ith valare kuravanu
Bro this video is worthwhile.....
good information
വീഡിയോ ൽ വില കുറവ്..... നേരിട്ട് ചെല്ലുമ്പോൾ വില കൂടുതൽ
പൊതുവെ ഇങ്ങനെ പ്രോമോട്ട് ചെയ്യുന്ന മിക്ക vdo യഥാർത്ഥ അവസ്ഥ
വില കുറവാണെന്ന് പറഞ്ഞിട്ട് വീഡിയോയിലൂടെ കടയുടെ പരസ്യം കൊടുക്കുകയും കടയിൽ ചെല്ലുമ്പോൾ വാക്ക് മാറ്റുകയും ചെയ്യുന്നത് ശരിയായ രീതിയല്ല.
അത് പിന്നെ stock കഴിഞ്ഞ കാരണം അല്ലെ കുട്ടാ....
Video പിടിക്കുന്ന സമയം പോയാലും നിനക്ക് അത് കിട്ടില്ല... വേറെ ആള്‍ order ചെയതു വച്ചിരിക്ക... last piece ആണെ....
12"subwoofer box mathram ethrayanu
1500
Ningalk speakers .amblifieiers okke vaanganongil
Tamil nadu vitto.....,🙌🙌
Tamilnadu number undo bro?
Kada avide elllade
Bro contract cheyyan pattuvo curiyer undo
Ernakulam evde aayittaa
കടയുടെ ലൊക്കേഷനും നമ്പരും എവിടെ ഇടാമെന്നാ നിങ്ങൾ പറഞ്ഞത് എവിടേം കണ്ടില്ല
Indoor usinu Bluetooth karaoke 100w withh two miropme. How will be the coat
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ അടുത്ത് രവിപുരം. ഇലക്ട്രോണിക് city
000000000
10:21 tottar ttittar😂😭avan chirikunnu😂😂😂👌
Ahuja ripyer ഉണ്ടോ?
Thanks your videos
bro march okke akumbol kyash yethrayan
ബോക്സ് style gril എവിടെ ലഭിക്കും
Vila kuravonnum ottum illa. Box nte Vila matramanu ee parayunne. Amplifier cheriya 5 speaker adakkam 13, 14 k aanu parayunne. Nerittu chellumbo oronnu manassilaakum. Verute bus fare, petrol charge kalayandaa.
Athu sathyam
നന്ദി
Chettah ee tutor yeanthva
ഞാൻ അവിടെ പോയി ആണ് amplifier മോടിച്ചത് ലാഭമാണ് ആണ് എല്ലാം സാധനത്തിന് ഞാൻ amplifer 7 വർഷമായി നല്ലത് പോലെ വർക്ക് undo ഞാൻ heavy amplifer ഉപയോഗിക്കുന്നത് 150 + 150 side speaker sub 12 " ഇടി എന്ന് പറഞ്ഞാൽ വീട് പ്രശ്നമാണ് അത് കൊണ്ട് ആഴ്ചയിൽ 3 day കേൾക്കും സിനിമ കാണാൻ Sound ഒരും രക്ഷയില്ല് heavy work
Thanks for your great informations.....
Poli👌
Avidethe no inde snt
Contact number
DD subwoofer ആ ഷോപ്പിൽ ഉണ്ടാവുമോ?
Super. coriyar undo
Nalla active aya saliles man ...
അടിപൊളി വീഡിയോ... 100k ലൈക്
ഇവരുടെ contact നമ്പർ കബഡി നിരത്തി കണ്ടു പിടിക്കണം എന്നു മാത്രം...!
എറണാകുളതു current place avedeya?
Bro മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് പടിഞ്ഞാറുവശം
ഇത് കൊച്ചിയിൽ എവിടെ യാണ് pls.
Hallo 6 inch വേണം ഹോം delvari indo
ബോക്സ് വാങ്ങാൻ correct spot എവിടെയാണ്
Where we can repair onkyo amplifier get repaired in kochi
Hallo kochi, റോങ് നമ്പറാണ് പറയുന്നത്
Trivandrum thakaraparambilum eee vilakk kittum
Please provide contact information
8 inch ചെണ്ട എത്ര Box മാത്രം
Chetta Thiruvananthapurathu evidai ethupolulla shop undo
Thakaraparambu
Video അങ്ങ് ചെയ്ത് പോകുന്നു മാത്രമേ ഉള്ളോ ബ്രോ... മറ്റൊന്നും ഇല്ലേ കമെന്റ്, ലൈക്,... പിന്നെ കടക്കാരന്റെ നമ്പർ എവിടെ..?
Banglore le ketuvo brow
Eniku onnu venam
സൂപ്പർ 👍👍👍
Hedingil paranja 500w high power sub woofer evidee.pattunna karyam paranjal poree suhruthee
Projector Head light video cheyumo
എൽഇഡി പരസ്യ ബോർഡ് ചെയ്യുന്നവർ അവിടെ ഉണ്ടല്ലോ? അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
കൊച്ചി പള്ളിമുക്ക് 🤩
കോവൈ സെന്തിൽ സാറിന്റെ ഫോൺ നമ്പർ, അയച്ചു തരുമോ,
5.1 amplifier acembley cheyyunnathin etra roopa varum
5.1 amplifier kittio
@@eduance_education illa
ua-cam.com/video/tsypgOBGy14/v-deo.html
Ithil undu kand nokku
Bluthooth സ്പക്കർ റേറ്റ് പറയാമോ delivari unad
ua-cam.com/video/tsypgOBGy14/v-deo.html
എനിക്ക് ഒരു ഹാളിലേക്ക് ലൈറ്റ് മ്യൂസിക് വെക്കുവാൻ 20 സ്പീക്കറും അതിനുള്ള ആംപ്ലിഫയറും വേണം സ്പീക്കറിൻറെ സൈസും വാട്ടും അതുപോലെ ആംപ്ലിഫയര് കപ്പാസിറ്റിയും ആർക്കെങ്കിലും സജസ്റ്റ് ചെയ്യാമോ. ഒരു മൈക്കും വേണം.
പിന്നെന്താ
കാറിൽ വയ്ക്കാൻ ഒരു ചെറിയ സബ് വേണം എത്ര രൂപ ആകും?? കൊറിയർ അയക്കാമോ
ua-cam.com/video/tsypgOBGy14/v-deo.html
വീഡിയോകാണുന്ന ജനങ്ങളെ വിഢികളാക്കരുത് ... നമ്പറോ സ്ഥലമോ പറയാതെ ഒരു വീഡിയോ ഇട്ട് എന്ത് മനസുഖമാണ് നിങ്ങൾക്ക് കിട്ടുന്നത്
Saritanny oru naarikalum Mubail Nr vekkilla pattikal vallya gamayil veediyuos post chiyyum
ഞാൻ കോയമ്പത്തൂരിൽ നിന്നും sud വാങ്ങിയത് 3400, (വയർകിറ്റ് അടക്കം. )ആയിരുന്നു....
ഇതേ സാധനം നാട്ടിൽ 6400 പറഞ്ഞു😊
ഞാൻ പോകുന്നുണ്ട് ഷോപ്പിന്റെ പേരോ ഫോൺ നമ്പറോ ഒണ്ടോ.. Plse
Bro avidutha number kittuvo
Onnu indangil share
Ente ponnoo avide pokalle ellam duplicate anu
അവിടെ പൊതുവേ വൄാജനാണ് । സൂക്ഷിച്ച് വാങ്ങുക ।
Mixer engana vila
Chetta ee storentey nbr kitumoo
പെരുമ്പാവൂർ evde ....,
Location iduvoo
How to contact??
ചെക്കൻ nalla thala choriyal anallo
One like for that shop
ചെയ്സർ ഉണ്ടോ
Konathilekachvadakkar
Super adipoli
HANEEF♥️♥️♥️♥️
Full detail aayi vivarichu
Ex_mixer
Cheata eth keralathil ellaidathum delivery ondo
സൂപ്പർ വീഡിയോ ഇനിയും സൗണ്ട് വീഢിയോ ചെയ്യണം
Prays ok alla Kato anta playesel kuravanu bro
Alla evidekka vilikya.nmbr illlathe
location details pls
നല്ല വീഡിയോ പക്ഷേ കോൺടാക്ട് നമ്പർ കൊടുത്തില്ല.......😊
🎤 Bluetooth undo? ( (MIC) Price?
ഇത് എറണാകുളത്തു എവിടെയാണ്
Hallo ningal paranja aa kadayude namber onnu tharumo
4chanel mixer price
സെയിൽസ് മാന്റെ തല ഒന്ന് ചൊറിഞ്ഞു കൊടുക്ക് ഭായ്.. 😁😁😇
Fab electronis ന്റെ നമ്പർ തരുമോ
Tirur nmbr undo?
12 inch jbl sub kettu 3k ki tharumenooo nthu nunayaaaa
ua-cam.com/video/tsypgOBGy14/v-deo.html
കടയുടെ നമ്പർ എവിടെയും കാണുന്നില്ല, എങ്ങിനെയാണ് ഞങൾ നിങ്ങളെ കോൺടാക്ട് ചെയ്യുന്നത്...?
Vishnu super
മിക്സിങ് കൺസോൽ എത്ര ആണ് രൂപ ആണ് സ്റ്റാർട്ടിങ്?
😂😂.. ഇതു വല്ല്യ വിലകുറവൊന്നില്ല... അതിൽ കാണുന്ന ബോക്സ് ഉം 12 ഇഞ്ച് സബ് ഉം, ഞൻ മേടിച്ചപ്പോൾ 1700 ആയുള്ളൂ.... അവിടെ 3500 ooo😮😮😮..
Evideyanu
Thanks bro!!!
ആദ്യം കാണിച്ച മിക്സ്റിൽ camoputril ഔട്ട് പറ്റും
ആ കടക്കാരൻ്റെ തലയിൽ. എന്താണ് എത്ര പ്രാവശ്യമാണ് അവൻ തലയിൽ ചൊറിയുന്നത്
ക്ഷേത്രങ്ങളിൽ ദിവസേന ഉപയോഗിക്കാൻ പറ്റിയ ആംപ്ലിഫയർ -3 മൈക്ക് + ബോക്സ് എത്ര രൂപയാകും എന്ന് പറയാമോ?