നടൻ ധ്യാൻ ശ്രീനിവാസിന്റെ വീട്ടിലെ Biggest Sony Subwoofer Home theatre JBL

Поділитися
Вставка
  • Опубліковано 5 лют 2025
  • നടൻ ധ്യാൻ ശ്രീനിവാസിന്റെ വീട്ടിലെ Biggest Sony Subwoofer Home theatre JBL
    Reliance Digital Store Kakkanad
    Sony Home theatre Models,
    Subwoofers JBL Subwoofer Soundbar Party Speaker
    For Business PromotionsThrough this Channel please contact 8590891499
    ambarishmukundan@gmail.com
    #lowbudgetshopping #hellokochi

КОМЕНТАРІ • 114

  • @averagestudent4358
    @averagestudent4358 9 місяців тому +46

    ചെറുപ്പം മുതൽ ഉണ്ടായിരുന്ന സ്പീക്കർ ഭ്രാന്ത് ഒന്ന് കുറഞ്ഞു വന്നതായിരുന്നു എനിക്ക്, പക്ഷേ ട്രിവാൻഡ്രം ലുലു മാൾ പോയപ്പോൾ ഇത് നേരിട്ട് കണ്ടതോടെ കൈവിട്ടുപോയി❤❤❤😂😂😂

  • @നിരപരാതി
    @നിരപരാതി 9 місяців тому +16

    ആ ഷോപ്പിൽ ഉള്ള എല്ലാ മോഡൽ സ്പീക്കറുകളും 2019 ഗൾഫ് നാടുകളിൽ ഇറങ്ങി പോയതാണ്

    • @AathiWeb
      @AathiWeb 9 місяців тому

      അയിന്?

    • @നിരപരാതി
      @നിരപരാതി 9 місяців тому

      @@AathiWeb ഇതേതാ ഈ വാവളന്തന്‍

    • @vipinvijana2036
      @vipinvijana2036 9 місяців тому

      അതേ ഇത് പഴയ മോഡൽ ആണ്

    • @remeshkumarmc3123
      @remeshkumarmc3123 8 місяців тому

      Saw n Lulu Qatar way back n 2020

  • @anu710710
    @anu710710 9 місяців тому +21

    ഈ type party speakers maximum 3 or 4 വര്‍ഷം life ഉള്ളു പിന്നീട് അതിന്റെ D - amp board അടിച്ചു പോകും...ആ spare കിട്ടാന്‍ ഒരു chance ഇല്ല അപ്പോളേക്കും കമ്പനി പുതിയ മോഡല്‍ ഇറക്കും....pazhyathu കിട്ടാന്‍ വഴി ഇല്ല....

    • @Indian_Speaker_Guy
      @Indian_Speaker_Guy 9 місяців тому

      Yes, Sony has had that problem. It's PCB is not that reliable especially if you used at higher volume it usually burned down. JBL is best, resale value is also very good..

    • @shekmansoor7470
      @shekmansoor7470 9 місяців тому

      വളരെ സത്യം അനുബവം ഉണ്ട് 3 പ്രാവശ്യം

    • @bosemamala
      @bosemamala 9 місяців тому

      yes അനുഭവം ഉണ്ട്

    • @RavanDj-u5i
      @RavanDj-u5i 8 місяців тому

      ഇത് ഞാൻ uae l നിന്നും കൊണ്ടുവന്നു... ഷോർട് ലൈഫ്.. Pls dont waste ur money 😅

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc 6 місяців тому

    Sony g3 dolby atmos sub soundbar und nattil lounch ayittilla

  • @josephjohn5298
    @josephjohn5298 8 місяців тому +1

    How much is the price 🤔

  • @babyantany1040
    @babyantany1040 9 місяців тому +4

    സോണിയുടെ v90Dw2000 സൗണ്ട് സിസ്റ്റം ഇപ്പോൾ ലഭ്യമാണോ.ഉണ്ടെങ്കിൽ വാങ്ങുവാൻ ആഗ്രഹിക്കുന്നു

    • @jerinjohnson362
      @jerinjohnson362 9 місяців тому

      yes

    • @babyantany1040
      @babyantany1040 9 місяців тому

      Ok,

    • @babyantany1040
      @babyantany1040 9 місяців тому

      ഉടൻതന്നെ ഷോപ്പ് സന്ദർശിക്കാൻ വരുന്നുണ്ട്

    • @babyantany1040
      @babyantany1040 9 місяців тому

      ഇതിന് കോഡിലെസ് മൈക്ക് ആണോ ഉപയോഗിക്കുന്നത്

  • @dineshanthazhath5455
    @dineshanthazhath5455 Місяць тому

    ആ പൊട്ടൻ എന്തു പയോഗിച്ചാലെന്താ വിനീത് ഉപയോഗിക്കുന്ന System ഏതെന്നറിയാൻ താത്പര്യമുണ്ട്

  • @shiltonjacob6888
    @shiltonjacob6888 9 місяців тому +4

    ഈ സ്പീക്കർ ലൗ ആക്ഷൻ ഡ്രാമ Movie il കാണിക്കുന്നുണ്ട്. ഫ്ലാറ്റ് സീനിൽ.❤

  • @ForYoutube-li4si
    @ForYoutube-li4si 9 місяців тому +4

    Sony MHC-V90DW
    ഇതാണ്‌ മോഡൽ 660w output 🎉 അല്ലാതെ 2000. ഒന്നും ഇല്ല 😅

  • @AnilKumarpt-e3r
    @AnilKumarpt-e3r 9 місяців тому +5

    Sony ❤❤❤

  • @babyantany1040
    @babyantany1040 7 місяців тому

    ഈ പ്രൊഡക്ട് സ്റ്റോക്ക് ഉണ്ടോ?

  • @JoseSwaraj-s7r
    @JoseSwaraj-s7r 3 місяці тому

    Sony spair kittan pada.
    Complaint vannal service kittilla

  • @Snyderviz
    @Snyderviz 9 місяців тому

    Arabian palace marottichuvadu ullath ee model thanne alle

  • @4646vipin
    @4646vipin 9 місяців тому

    JBL top model JBL ultimate und bro
    please check in google
    and JBL support app also for more specification
    in app can use karaoke, mic control, equalizer, TWS for wireless pairing jbl partybox to jbl partybox
    pinne sony can't compare JBL
    vocal clarity and latest technology are available in JBL with hand support weight and portable model

    • @ashilkamal1365
      @ashilkamal1365 6 місяців тому

      But better sound balance sony.sony compare with only bose

  • @INDIAN7706.
    @INDIAN7706. 9 місяців тому +23

    അതെ അതെ മരടിലെ ഫ്ലാറ്റ് പൊളിക്കാൻ അവർ ഇതായിരുന്നു ഉബയോഗിച്ചത്😂😂😂 കുറച്ച് മയത്തിലൊക്കെ തള്ള്

    • @Fake_Beluga110
      @Fake_Beluga110 9 місяців тому

      100il kooduthal ond​@AIBOT930

    • @deepudevs8843
      @deepudevs8843 9 місяців тому +1

      ​​@AIBOT930 bro... Its really have 2000 w RMS.... Its true...please check in online .

    • @Vichu91
      @Vichu91 9 місяців тому

      Ee paranjath ere kure sathyamanu.. ethil kanikunna sony s a d 40 . 10490/- nte njan vangichitund roomil oru medium sound vekkumbolthanne window glass vibrate cheyyum... S a d40 just 80w aanu. Appo pinne 2000w nte eth full sound ilroomil vechal serik glass pottan sadhyatha und.

    • @jithinkadirur
      @jithinkadirur 9 місяців тому

      എന്റേൽ ഉണ്ടായിരുന്ന പഴയ മ്യൂസിക് സിസ്റ്റം 5600W ന്റെ ആയിരുന്നു. അപ്പൊ ഇത് 2000w ഉണ്ടാവും.

    • @JoseantonyGorres
      @JoseantonyGorres 9 місяців тому

      Sundown audionte caril vakkunna subwoofer🤯🤯🤯🤯

  • @sujinsk2513
    @sujinsk2513 8 місяців тому

    Jbl ultimate ❤❤❤❤

  • @deondijo7058
    @deondijo7058 9 місяців тому +2

    Nice work chetta

  • @Jobaba-y9j
    @Jobaba-y9j 3 місяці тому

    High power

  • @suneeshe.s8662
    @suneeshe.s8662 9 місяців тому +2

    Good video 😊

  • @Sabarinath854
    @Sabarinath854 9 місяців тому

    Bro sound bar cheyy review plus Philips sound bar and full review pls bro

  • @ansonssmichael2124
    @ansonssmichael2124 8 місяців тому

    Informative video 😊

  • @baburajkrishnan3739
    @baburajkrishnan3739 9 місяців тому

    ശ്രീനിവാസൻ ഏതാണ് ഉപയോഗിക്കുന്നത്

  • @vipinvijana2036
    @vipinvijana2036 9 місяців тому

    ഈ മോഡൽ 5 വർഷത്തിൽ ഏറെ ആയി എന്ന് തോന്നുന്നു സൗദിയിൽ അന്ന് 60000 ന് കുറച്ചു മുകളിലെ ഇതിന് വില ഉണ്ടായിരുന്നുള്ളു😊

  • @ashilkamal1365
    @ashilkamal1365 6 місяців тому

    Sony is king

  • @Beyond_Boundless_Horizons
    @Beyond_Boundless_Horizons 8 місяців тому

    Sony V90DW Only 60k in lulu connect

  • @thulasidharanthambi7914
    @thulasidharanthambi7914 9 місяців тому +5

    👌👌👌

  • @abdulla3821
    @abdulla3821 9 місяців тому +1

    ഇഷ്ട നമ്മുക്കു ഇത്. ഒന്നും കൂട്ടിയാൽ കൂടില്ല അവന്ന് വല്ല. ബീഡി. പരസ്യ ട്യൽ അഭിനയിച്ചാലും. 2എണ്ണം. വാങ്ങാം

  • @LintoAlias
    @LintoAlias 8 місяців тому

    ധ്യാനിന്റേൽ മാത്രം അല്ല എന്റെ വീട്ടിലും ഉണ്ട് 5 വർഷം മുന്നേ വാങ്ങിയതാ.... 😃😃
    ഇപ്പോ ഇതിന്റെ വീഡിയോ ഇറങ്ങിയത് കണ്ടപ്പോൾ അതിശയം തോന്നുന്നു.😂😂

  • @premjithshyma8861
    @premjithshyma8861 9 місяців тому +1

    ഞാൻ ഇതെല്ലാം മടക്കി വെച്ചതാണ് വീണ്ടും കാണുമ്പോൾ വാങ്ങിക്കുവാൻ തോന്നുന്നു.....

  • @Jids28454
    @Jids28454 9 місяців тому +1

    സോണി fm ഉണ്ട് പിന്നെ റിമോട്ടും ഉണ്ട് ടെക്നോളജിയുടെ ഒരു വളർച്ച അഭാരം തന്നെ

  • @francisanthony100
    @francisanthony100 Місяць тому

    Sony MHC-V90DW

  • @anasmeleveetil
    @anasmeleveetil 9 місяців тому

    Partybox 310❤❤❤❤

  • @NandakumarNandanam
    @NandakumarNandanam 9 місяців тому +7

    സുഹൃത്തെ സ്റ്റിരിയൊ ആയി കേൾക്കുന്നത് പോലെ സുഖം കിട്ടില്ല രണ്ടു സൈഡിൽ നിന്നു വരുന്ന സൗണ്ട് ചെയ്ഞ്ചിങ് ഇതിൽ ആസ്വദിക്കാൻ സാധിക്കില്ല

    • @rythmncolors
      @rythmncolors 8 місяців тому

      സ്റ്റേരിയോ channels കിട്ടും surround കിട്ടില്ല എന്നായിരിക്കും ഉദ്ദേശിച്ചത് അല്ലേ? 👍🏻

    • @NandakumarNandanam
      @NandakumarNandanam 8 місяців тому

      @@rythmncolors അല്ല ബ്രോ രണ്ടു സൈഡിൽ സ്പീക്കർ വച്ചു കേൾക്കുമ്പോൾ സൗണ്ട് ചെയിഞ്ചിംഗ് നമുക്ക് ആസ്വദിക്കാൻ പറ്റു ഇത് ഒറ്റ സൈഡിൽ നിന്നു മാത്രമെ വരുകയുള്ളു

    • @rythmncolors
      @rythmncolors 8 місяців тому

      @@NandakumarNandanam crrct ആണ്.. അത് കിട്ടില്ല.. പിന്നെ ഇതിന് അതിൻ്റെ അടിസ്ഥാനത്തിൽ നോക്കണ്ട.. ഡാൻസ് ചെയ്യാൻ surround sound വേണം എന്നില്ലല്ലോ.. lets play ▶️ and party 🎉🎉😀👍🏻

    • @nikshpakshan123
      @nikshpakshan123 7 місяців тому

      Ithu party speaker aade... Paadan okke kollam

  • @ATTNPonnu
    @ATTNPonnu 9 місяців тому

    Not home theatre, it's stereo set up with subwoofer

  • @Wander_Wolves
    @Wander_Wolves 9 місяців тому +1

    Price on 7.13

  • @jibinjayan63
    @jibinjayan63 9 місяців тому

    Disadvantage:-No surround sound

  • @celltech8828
    @celltech8828 9 місяців тому

    Thumbnail motham sony anallo

  • @SureshKumar-lz5qy
    @SureshKumar-lz5qy 9 місяців тому

    നല്ല ഒരു amb പിന്നെ sub കൊടുക്കാൻ ഉണ്ട്.. Jbl 1500 box

  • @kesavanmadhavassery8578
    @kesavanmadhavassery8578 7 місяців тому

    അവതാരകന്റെ വെപ്രാളം കൊള്ളാം. Why u r so nervousing man.???

  • @Fake_Beluga110
    @Fake_Beluga110 9 місяців тому

    12:27 nu kanicha hometheater nu pand 8000 roopaye ollayirun😮10490 roopakk olla sanam ella ath

    • @vinayanc929
      @vinayanc929 8 місяців тому

      Sa d20 model aanu 8000 athu 2.1 aanu, sa-d40 10000 undu 4.1 channel

  • @nipuna123
    @nipuna123 9 місяців тому +3

    jbl 710 is a beast, it can eat all these speakers alive,

    • @Indian_Speaker_Guy
      @Indian_Speaker_Guy 9 місяців тому

      Yes bro, i own it and it shake the whole house🔥

    • @Denny-cz5ji
      @Denny-cz5ji 9 місяців тому

      ​@@Indian_Speaker_Guy agnend bass kollamo.. Nikum vangan agraham ola item an

  • @prakashanmenakath4814
    @prakashanmenakath4814 9 місяців тому

    Adipoli

  • @MaheshMahesh-o3r
    @MaheshMahesh-o3r 9 місяців тому

    ഇത് ഏത് അവനാ വീഡിയോ എടുക്കുന്നത് അതിന്റെ പാനൽ കാണിച്ചാൽ അവന് കാശ് ചിലവാകുമോ

  • @mahiram2798
    @mahiram2798 9 місяців тому

    Mine is scmax 5000....rms2500watts

  • @shanavasfrancis
    @shanavasfrancis 6 місяців тому +1

    ഒരെണ്ണം എടുത്ത് പൊതിഞ്ഞ് വെച്ചോളൂ ഞാൻ മറ്റന്നാൾ വരുന്നുണ്ട്

  • @Athul-tn7cy
    @Athul-tn7cy 9 місяців тому +1

    But look orumathiri kalipattam pole

  • @devilhacker8904
    @devilhacker8904 9 місяців тому +1

    ബ്രോ ബാസ്സ് അല്ല ബേസ് എന്ന് പറയു

  • @sanbemedia7785
    @sanbemedia7785 9 місяців тому +3

    First viewer

  • @sajit5605
    @sajit5605 9 місяців тому +1

    3 വർഷം കഴിയുമ്പോൾ ഇതിന്റെ smd ic അടിച്ചു pokum❤️അത് നന്നാക്കാൻ ചെലവ് 12000 രൂപ 🤣e😂

    • @averagestudent4358
      @averagestudent4358 9 місяців тому +1

      😆

    • @jinuknr999
      @jinuknr999 9 місяців тому +1

      ടച്ച്‌ സ്ക്രീൻ പോയാൽ അത് വേറെ 🤣

    • @baburajkrishnan3739
      @baburajkrishnan3739 9 місяців тому +1

      കാശുള്ളവൻ മേടിച്ചോളും

    • @sreelalvr8924
      @sreelalvr8924 9 місяців тому +1

      Smt. Pinne. Kittilla. Modal. Out akum

  • @AjithKrishnanjaly
    @AjithKrishnanjaly 9 місяців тому +2

    പരിചയപ്പെടുത്താൻ വേറേ ആരും ഇല്ലേ കാര്യങ്ങൽ ഒന്നും മനസ്സിലായില്ല ......... ഒരു System പരിചയപ്പെടുത്തുമ്പോൾ അതിൻ്റെ Spec കറക്റ്റ് ആയി പറഞ്ഞ് തരണം പിന്നെ Sales മാനോട് പറയണം കുറച്ച് തള്ള് കുറക്കാൻ

  • @unthumthallum2291
    @unthumthallum2291 9 місяців тому +1

    ❤❤❤

  • @soorajsoorajs3385
    @soorajsoorajs3385 9 місяців тому

    Samsung jbl Ina wangi

  • @epanilkumar1316
    @epanilkumar1316 9 місяців тому

    മണ്ടത്തരം പറയാതെ ടോ എന്താ Watts ഇല്ലേ ???

  • @AjithKrishnanjaly
    @AjithKrishnanjaly 9 місяців тому +1

    ആളേ പറ്റിക്കുന്നോ പവർ Increase ചെയ്യാൻ പറ്റില്ല Volume Bust ചെയ്യാം Amplifier താങ്ങുന്ന രീതിയിൽ മാത്രമേ വാട്ട്സ് വരൂ കാശ് ഉള്ളവന് ഷോ കാണിക്കാൻ കൊള്ളാം 😅😅😅😅😅

  • @scoopoutclub4677
    @scoopoutclub4677 9 місяців тому

    എന്തെങ്കിലുമൊക്കെ മനസിലാക്കിയിട്ട് ഇങ്ങനെ സംസാരിച്ചുപോരേ ബ്രോ.

  • @TechNdTravelz
    @TechNdTravelz 8 місяців тому

    Ivante thall kett arum medikanda ithe valare old model ane go for jbl partybox 710 1000 or ultimate. Itheinte aduth polum ethill athhh

  • @somankarad5826
    @somankarad5826 9 місяців тому +6

    ഈ വീഡിയോ ആവേശത്തോടെ കാണുന്ന ഒരു സൗണ്ട് ഭ്രാന്തൻ

  • @SibiJohn-DIYAUDIO
    @SibiJohn-DIYAUDIO 9 місяців тому

    Party ഉപയോഗത്തിനുള്ള സ്പീക്കറാണ്. മ്യൂസിക് സിസ്റ്റം എന്നൊക്കെ പറഞ്ഞാൽ പൂര്‍ണമായും ശരിയാകില്ല. ഗ്ലാസൊക്കെ പൊട്ടുമെങ്കിൽ ആ ഡിസൈൻ ശരിയല്ല.

  • @huhumedia9402
    @huhumedia9402 9 місяців тому

    ഇത് വാങ്ങിയിട്ട് പാർട്ടിക്ക് റെന്റിനു കൊടുത്താൽ എങ്ങനെ ഉണ്ടാകും ഗയ്‌സ്

  • @asokans6082
    @asokans6082 8 місяців тому

    ഒരു പ്രോഡക്റ്റ് അവതരിപ്പിക്കുന്ന ആളിന് സംസാരിക്കാൻ സമയം കൊടുക്. ചുമ്മാ കിടന്നു കൊണ കൊണ സംസാരിക്കരുത്

  • @vishnubose7123
    @vishnubose7123 9 місяців тому +1

    കുറച്ചു നാളായിട്ട് അവന്റെ കണ്ണ് പഴുത്തു ചീഞ്ഞിരിക്കുകയാ 😎

  • @anandgs6285
    @anandgs6285 7 місяців тому

    Sony okke theernnu

  • @anoopk1771
    @anoopk1771 9 місяців тому

    enthonnade, ee chavaru aano bhayangara sambhavam. ella speakers otta box il thanne vechittu stereo enno....🤣🤣🤣

  • @jogeorgegeorge8816
    @jogeorgegeorge8816 9 місяців тому

    ഇതൊക്കെ വളരെ ഓൾഡ് ആണ്

  • @rajeevwego3906
    @rajeevwego3906 9 місяців тому

    ക്യാമറമാനെ നീ എവിടെങ്കിലും നിൽക്ക്

  • @sunilsoorya6288
    @sunilsoorya6288 9 місяців тому +16

    സംസാര ശൈലി രസമില്ല. കുറച്ചു സാവധാനമായും സൗമ്യമായും സംസാരിക്കണം

    • @sharunthomas65
      @sharunthomas65 9 місяців тому

      😮

    • @ForYoutube-li4si
      @ForYoutube-li4si 9 місяців тому +1

      താങ്കൾ ഉദ്ദേശിച്ചത് 3 kings എന്ന സിനിമയിൽ എയർപോർട്ട് ൽ സലിം കുമാർ മൈക്കിൽ പറയുന്ന രീതിയല്ലേ 😅😅

    • @sunilsoorya6288
      @sunilsoorya6288 9 місяців тому

      @@ForUA-cam-li4si ഞാൻ അങ്ങയെ പോലുള്ള മഹാരഥൻമാരുടെ മാതിരി സംസാര രീതിയിൽ റിസർച്ച് ചെയ്യുന്ന ആളല്ല. ക്ഷമിക്കുക

    • @ForYoutube-li4si
      @ForYoutube-li4si 9 місяців тому

      @@sunilsoorya6288 90s വസന്തം ആണെന്ന് മനസിലായി മഹാരഥാ 🙂🤗

  • @bijujoy7141
    @bijujoy7141 8 місяців тому

    ഒരു ബോറൻ. ലുക്ക്‌

  • @thoufeekaskaaradi5436
    @thoufeekaskaaradi5436 9 місяців тому

    ഒറ്റ തള്ളല്‍..

  • @sreejithvc1748
    @sreejithvc1748 9 місяців тому +1

    Sony ❤❤❤❤