ആധാരവും പണവും ദീദിക്ക് കൈമാറി!

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 382

  • @yasodaraghav6418
    @yasodaraghav6418 11 місяців тому +73

    ഇത്രയെങ്കിലും അവർക്കുവേണ്ടി ചെയ്യാൻ മുൻകൈയെടുത്ത അഷറഫിനും ബിബിനും ഒരുപാട് സ്നേഹം 💓💓💓💓

  • @q_techie572
    @q_techie572 11 місяців тому +33

    കണ്ണും പൂട്ടി ലൈക് ചെയ്യാൻ പറ്റുന്ന ഏക ചാനൽ 🎉❤

  • @hemarajn1676
    @hemarajn1676 11 місяців тому +13

    അഷ്റഫിന്റെ നന്മ നിറഞ്ഞ മനസ്സിനും, നിസ്സഹായ ആയ ഈ സ്ത്രീയുടെ കുടുംബത്തിന് വീടുണ്ടാക്കാൻ സഹായിച്ച അനേകം സുമനസ്സുകൾക്കും എന്റെ ഹൃദയപൂർവ്വം എന്റെ പ്രണാമം.

  • @PeterMDavid
    @PeterMDavid 11 місяців тому +30

    ഡോക്ക്യൂമെന്റസ് ഹാൻഡോവർ ചെയ്തെങ്കിലും ഒരു നോട്ടം ഇനിയും വേണം ❤ അത് തീരുന്നിടം വരെ ❤❤❤❤❤❤❤❤

  • @24framesemedia
    @24framesemedia 11 місяців тому +101

    ബി ബ്രോ കൂടി വേണമായിരുന്നു.. 👏🏻

    • @nihanmohammed6172
      @nihanmohammed6172 11 місяців тому +3

      Yes

    • @salamm3604
      @salamm3604 11 місяців тому +1

      എല്ലാം അടിപൊളിയായി ബിബിൻ ബ്രോ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടെ കളർ ആയേനെ 🥰👍

    • @ABDUKKAvlogs
      @ABDUKKAvlogs 11 місяців тому +1

      ശരിയാണ്

    • @sivasankaran3745
      @sivasankaran3745 10 місяців тому +2

      ബി ബ്രോ എന്റെ നാട്ടിലാണ് ഒറ്റപ്പാലം

    • @muneerkwt8952
      @muneerkwt8952 10 місяців тому +1

      Yes

  • @Ashokworld9592
    @Ashokworld9592 11 місяців тому +26

    അഷ്‌റഫ്‌ ഭായിയെയും.. സച്ചുവിനെയും ദീദിയുടെ മക്കൾക്ക് ഒരുപാട് ഇഷ്ട്ടമാണ്....പാവപ്പെട്ട കുട്ടികളുടെ സന്തോഷം... കാണുമ്പോൾ...കണ്ണുകൾ നനയുന്നു.... പാവങ്ങൾ.....!!👍👍👍👍👍💚💙💜💜💜❤️💕👍

  • @Ashokworld9592
    @Ashokworld9592 11 місяців тому +27

    Documents ഉം രൂപയും കൊടുത്താലും അഷ്‌റഫ്‌ ബ്രോ അവരുടെ കൂടെയുള്ളതിൽ നമ്മൾ ഒരുപാട് സന്തോഷിക്കുന്നു....ദീദിയ്ക്കും മക്കൾക്കും ഒരുപാട് സന്തോഷമാകും....!!👍👍👍👍👍💚💚💚💙💜💜💜💓💙💕👍

  • @siddiquethuruthi
    @siddiquethuruthi 11 місяців тому +119

    ജനറേറ്റർ വെച്ച് പണി പൂർത്തിയാക്കി പിന്നെ സോളാർ വെച്ച് കൊടുത്താൽ മതിയായിരുന്നു.. അതിന് ആവശ്യമായ പൈസ വേണമെങ്കിൽ നമുക്ക് വീണ്ടും അൽപ്പം കൊടുക്കാമായിരുന്നു...

    • @sudhia4643
      @sudhia4643 11 місяців тому +9

      അത്. ന്യായം.... 🙏

    • @sasikandathil3014
      @sasikandathil3014 11 місяців тому +7

      ശരിയാ

    • @sudhia4643
      @sudhia4643 11 місяців тому

      @@sasikandathil3014 🙏👍

    • @shameem755
      @shameem755 11 місяців тому +5

      ❤Good Information ❤

    • @razakpm6652
      @razakpm6652 10 місяців тому +4

      ഈ നിർദേശം നല്ലത്

  • @muralimelettu7724
    @muralimelettu7724 11 місяців тому +8

    മനുഷ്യർക്ക് മനുഷ്യരെ തിരിച്ചറിയാൻ കഴിയുന്ന അത്രയും വലുതായ ഒരു ദൈവവും ഭൂമിയിൽ ഇല്ല
    ക്ഷണികമാണ് ജീവിതം അതിനിടയിൽ സാധിക്കുന്ന മനുഷ്യർക്ക് നന്മചെയ്യുന്നവരാണ് യഥാർത്ഥ മനുഷ്യർ
    എന്ന് തിരിച്ചറിയുന്ന നിമിഷം..❤

  • @rishadnambiyanz6298
    @rishadnambiyanz6298 11 місяців тому +20

    വിവരങ്ങൾ വന്നതിൽ സന്തോഷം..❤️🥰
    പെട്ടന്ന് പൂർത്തിയാക്കാൻ കഴിയട്ടെ..❣️

  • @ajaikamalasanan8925
    @ajaikamalasanan8925 11 місяців тому +53

    ദീദിയുടെ വീടുപണി ഇത്രയും വേഗം പൂർത്തിയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു❤

  • @mohamedshihab5808
    @mohamedshihab5808 11 місяців тому +33

    എത്രയും പെട്ടന്ന് അവർക്ക് ആ പുതിയ വീട്ടിൽ താമസിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @ranjithmenon8625
    @ranjithmenon8625 11 місяців тому +16

    കുട്ടികളെല്ലാം വലുതായി, വീട് പണി ഇനിയും കഴിഞ്ഞില്ല, എല്ലാം പെട്ടെന്ന് ശെരി യാവുമെന്നു പ്രാർത്ഥികാം 👍❤

  • @sadiqmon6091
    @sadiqmon6091 11 місяців тому +7

    നന്മയുള്ള മനസ്സുകൾക്ക് നല്ലത് മാത്രം വരട്ടെ എത്രയും പെട്ടന്ന് വീട് പണി പൂർത്തിയാവട്ടെ 🤲

  • @saundarya3759
    @saundarya3759 11 місяців тому +7

    വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. ഇത്രയും പണികൾ ചെയ്തല്ലോ വീടിന് വേണ്ടി. ബാക്കി പണിയും,കറൻ്റും എല്ലാം എത്രയും പെട്ടെന്ന് പൂർത്തിയാവട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏. അഷറഫ് ബ്രോ ബാക്കി വെച്ച ഫിലിപ്പീൻസ് കാഴ്ചകൾ കാണിച്ചു തരണം. അതോടൊപ്പം മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും കുടുബ സഹിതം ഉള്ള വീഡിയോകളും കാണിച്ചു തരണം.

  • @nassertp8757
    @nassertp8757 11 місяців тому +9

    വളരെ സന്തോഷം കിട്ടിയ വീഡിയോ ..... സഹജീവികളെ സഹായിക്കുന്നതിനപ്പുറം നന്മ വേറെന്തുണ്ട് ബ്രോ .....ഇനിയുളള യാത്രകൾ മനോഹരങ്ങളാകട്ടെ : ..... ബി ബ്രോയ്ടെ അസാന്നിദ്ധ്യം...... വലിയ വിങ്ങലുണ്ടാക്കുന്നു ....... ആശംസകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreenathkk1873
    @sreenathkk1873 11 місяців тому +10

    ബ്രോ അവിടെ കറന്റ്‌ കണക്ഷൻ കിട്ടാൻ ബുക്തിമുട്ടാണ് എങ്കിൽ സോളാർ സംവിധാനം ആലോചിച്ചുടെ അപ്പോൾ വീട്ടിൽ വെളിച്ചം ആകുമല്ലോ...

  • @Ashokworld9592
    @Ashokworld9592 11 місяців тому +5

    ഹായ്..... എന്നും എല്ലാരോടും സ്നേഹമുള്ള അഷ്‌റഫ്‌ ബ്രോ... എന്നും നല്ലൊരു ദിവസമാകുവാൻ പ്രാർത്ഥിക്കുന്നു.... 🙏എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ... നമസ്കാരം..... 🙏💙💚❤️🙏💚💙❤️🙏

  • @anasmac6751
    @anasmac6751 11 місяців тому +6

    നിങ്ങളെ വീടിന്റെ വീഡിയോ കണ്ടപ്പോ ഞാന്‍ ഇത് ഓര്‍ത്തു 😍

  • @Ashokworld9592
    @Ashokworld9592 11 місяців тому +2

    സന്തോഷമായി പിരിയുന്നതിന്റ... Bgm കേൾക്കാൻ രസമായിരുന്നു.....!!👍👍👍👍💚💚💚💚❤️❤️❤️💕👍

  • @sakeerhussain2580
    @sakeerhussain2580 11 місяців тому +11

    ദൈവം എല്ലാവരെയും സഹായിക്കട്ടെ ❤

  • @hamsa0123
    @hamsa0123 10 місяців тому

    നിങ്ങളുടെ നല്ല മനസ്സിന് നന്ദി. ഇത്രയും വിജനമായ സ്ഥലത്ത് വീടിനു സ്ഥലം വാങ്ങിയത് വിവേകമില്ലാത്ത കാര്യമായിപ്പോയി

  • @Rajan-sd5oe
    @Rajan-sd5oe 11 місяців тому +2

    സ്വന്തമായി ഒരു നാലുസെന്റ് ഭൂമി അതിൽ ഒരു വീടും!, അവരുടെ ആ സ്വപ്നം സാക്ഷത്കരി ക്കാൻ,അതിനു നേതൃത്വ പരമായ പങ്കു വഹിച്ച അശ്‌റഫിനും സച്ചുവിനും, കട്ട സപ്പോർട്ടുമായി നിന്ന ആ മാഷ്ക്കും അഭിനന്ദനങ്ങൾ!കേരളത്തിൽ ഇതുപോലുള്ളവരുടെ സ്വപനം സാക്ഷാ ത്കരിക്കാൻ ലൈഫ് പദ്ധതിയും!👍👍👍👍👍

  • @jabirhisham240
    @jabirhisham240 11 місяців тому +4

    എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ അഷ്‌റഫ്‌ ഭായ്..

  • @sunilkumar-gp2th
    @sunilkumar-gp2th 11 місяців тому +7

    എത്രയുംപെട്ടെന്ന് ഈ വീട്ടിൽ താമസിക്കാൻ ദീദിക്കും മക്കൾക്കും സാധിക്കട്ടെ 🙏

  • @musthafanalakathmusthafa5209
    @musthafanalakathmusthafa5209 11 місяців тому +12

    അള്ളാഹു ഖൈർ. ചെയ്യട്ടെ എല്ലാവർക്കും 🤲🤲🤲

  • @rafirayan9950
    @rafirayan9950 11 місяців тому +2

    മനസിന് കുളിർമ നൽകുന്ന ഒരു വീഡിയോ വീടിന്റെ പണി എത്രയും പെട്ടെന്ന് പുറത്തിയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲 എല്ലാ വിധ ആശംസകൾ 🌹🌹🌹🌹🌹👍👍👍👍

  • @ManojKumar-ck7fg
    @ManojKumar-ck7fg 11 місяців тому +4

    Dear Ashraf & Team,,,,,, All of you have done a fantastic job. GOD BLESS YOU....🌹

  • @parambilclicksbyajan4943
    @parambilclicksbyajan4943 11 місяців тому +2

    അഷ്‌റഫ്‌ ബ്രോ സത്യത്തിൽ നിങ്ങളുടെ ഈ പ്രവർത്തി കണ്ടു കണ്ണ് നിറഞ്ഞു പോയി. നെഗറ്റീവ് കമന്റ്‌ ഇടുന്നവർ ഇതൊക്കെ ഒന്ന് കണ്ടു നോക്കട്ടെ. കുറച്ചു പേര് കൂടി ഈ കൂട്ടത്തിൽ വേണമായിരുന്നു ബി ബ്രോ, ലിനി ചേച്ചി, അന്ന് ഒരു പാട്ട് പാടിയ ബ്രോ (പേര് അറിയാത്തതു കൊണ്ടാണ് )മറ്റുള്ളവർക്ക് നിങ്ങളുടെ ഈ പുണ്യ പ്രവർത്തി ഒരു പ്രചോദനം ആകട്ടെ ബ്രോ. എന്നും ഒത്തിരി നന്മകൾ നിങ്ങൾക്കും മറ്റുള്ളവർക്കും ഉണ്ടാകട്ടെ എന്ന് ഒത്തിരി സ്നേഹത്തോടെ ആശംസിക്കുന്നു ❤️❤️❤️❤️❤️❤️

  • @Ashokworld9592
    @Ashokworld9592 11 місяців тому +3

    അഷ്‌റഫ്‌ ബ്രോ... പറയുന്നതെല്ലാം ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്...... 👍സന്തോഷമാണോ എന്ന ബ്രോയുടെ ചോദ്യത്തിന് ദീദിയുടെ മറുപടി കേട്ടപ്പോൾ...സത്യം... നമുക്കും ഒരുപാട് സന്തോഷമായി.... സമാധാനമായി.......!!👍👍👍👍👍👍👍💚💙💙💜💜❤️❤️❤️💕👍

  • @kazimambalath1438
    @kazimambalath1438 10 місяців тому +2

    അങ്ങനെ ആണ് വേണ്ടത് കാരണം നമ്മുക്ക് കഴിയാത്തത് അവർക്ക് കഴിയും. അവർ അവിടുത്തുകാർ ആണ് അവർക്ക് കഴിയുന്ന പോലെ അവർ ചെയ്യട്ടെ അല്ലേ അശറഫ്. ആദാരം കിട്ടിയ സന്തോഷം മുഖത്തു ഉണ്ട്. അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ഇതിനു പരിശ്രമിച്ച എല്ലാവ ർക്കും. അല്ലാഹു ബർക്കത്ത് കൊടുക്കട്ടെ ആമീൻ ❤️

  • @gramangaliloode
    @gramangaliloode 11 місяців тому +4

    എല്ലാ തടസ്സങ്ങളും മാറി തീയതിക്കും കുടുംബത്തിനും അവിടെ താമസിക്കാൻ ഉടനെ കഴിയട്ടെ അഷ്റഫ് കാക്ക ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിനും ദൈവം ഒരുപാട് അനുഗ്രഹം നൽകട്ടെ

  • @muneertp8750
    @muneertp8750 11 місяців тому +2

    ആവുന്നതൊക്കെ ചെയ്തു എന്ന ചാരിതാർത്ഥ്യത്തോടെ കാത്തിരിപ്പ് അവസാനിപ്പിക്കാം. Go ahead ❤

  • @SHAN7RASH
    @SHAN7RASH 10 місяців тому +2

    ഒരുപാട് സന്തോഷം ആയി. ഇത്രയും പണികൾ ചെയ്തല്ലോ വീടിന് വേണ്ടി. എല്ലാം എത്രയും പെട്ടെന്ന് പൂർത്തിയാവട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏

  • @sabuhakkim1106
    @sabuhakkim1106 11 місяців тому +3

    നമ്മളറിയാത്ത നമ്മളെയറിയാത്ത പലരും നമ്മുടെ കൂടപ്പിറപ്പുകൾ ആകുന്ന മനോഹര കാഴ്ചയാണ് യാത്രകൾ .

  • @Ardra_mohan
    @Ardra_mohan 11 місяців тому +14

    ദീദിയുടെ വീടിൻ്റെ update അറിയാൻ wait ചെയ്ത് ഇരിക്കുവായിരുന്നു ❤❤

  • @vijaypaul7881
    @vijaypaul7881 11 місяців тому +11

    "May God Bless Deedi and her family and hope the house will be finished soon. Thank you Ashraf, B Bro and the whole team behind this project."

  • @mmrthurayurrazack8043
    @mmrthurayurrazack8043 11 місяців тому +7

    അല്ലാഹു എന്നും ആ കുടുംബത്തിന് സന്തോഷം പ്രധാനം ചൊരിയട്ടെ ❤🤲🤲കുട്ടത്തിൽ അഷ്‌റഫിന്റെ കുടുംബത്തിനും നമ്മകൾ നേരുന്നു 💕💕😍

  • @antonyf2023
    @antonyf2023 11 місяців тому +1

    B. Bro കൂടി വേണ്ടതായിരുന്നു..എന്തായാലും ഒരു വീട് വെച്ചു നൽകാനുള്ള ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറായ ആ മനസ്സിന് അനുമോദനങ്ങൾ.

  • @sudhia4643
    @sudhia4643 11 місяців тому +2

    അവർക്ക്. സന്തോഷമായെങ്കിൽ. ആ. സന്തോഷത്തിൽ. നമ്മളും. പങ്കുകൊള്ളുക. 🙏വീണ്ടുംകണ്ടതിൽ അതിലേറെ. സന്തോഷം.. Sudhi. Ernakulam.

  • @amalsudarsanan1833
    @amalsudarsanan1833 11 місяців тому +5

    ഇന്നലെ കൂടി വന്ന് നോക്കിയേ ഉള്ളു ദീദിയെ കുറിച്ച് ഉള്ള വീഡിയോ വല്ലതും വന്നോ എന്ന് 🙏🏻🥰

  • @HKN-eu7vv
    @HKN-eu7vv 10 місяців тому

    ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി ഒരു പക്ഷേ ഞാനാവാം. പണമാവശ്യപ്പെട്ട വിഡീയൊ വരുന്ന സമയം എനിക്ക് ജോലി നഷ്ടപ്പെട്ട് ഒരു വരുമാനവും ഇല്ലാത്ത അവസ്ഥ. പിന്നെ കൊറോണയും. എന്നിട്ടും എൻ്റെ മനസ്സിൽ കൊണ്ട നൊമ്പരം, എന്നേയും ഈ വീടിൻ്റെ ഭാഗമാകാൻ പ്രേരിപ്പിച്ചു. വളരെ തുശ്ചമായ ഒരു തുക മാത്രമായിരുന്നു ഞാൻ തന്നത്. അന്നത് എനിക്ക് വലിയ തുകയായിരുന്നു. പക്ഷേ ഇന്ന് കണ്ണുകൾ നിറഞ്ഞ് തുളുമ്പുന്നു. ആ പാവങ്ങൾ കിടന്നുറങ്ങാൻ പോകുന്നത്, എൻ്റെ കൂടി വിയർപ്പ് തുള്ളികളിൽ....
    ഏറ്റവും നല്ല പുണ്യകർമ്മം.

  • @tharakathabdullah6821
    @tharakathabdullah6821 11 місяців тому

    ഈ വീഡിയോക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു .നിങ്ങളുടെ ആ പഴയ വീഡിയോ പല പ്രാവശ്യം കണ്ടിരുന്നു .സുബൈദ താത്താക്ക് ഇലാഹ് എല്ലാ സർവ്വ ഐശ്യര്യങ്ങളും ചൊരിയട്ടെ

  • @roseben6293
    @roseben6293 10 місяців тому +6

    വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം... അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു... എത്രയും വേഗം പണി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. അവരുടെ അവസ്ഥ വെല്യ കഷ്ടം ആയിരുന്നു

  • @user-ch1zc4ej3c
    @user-ch1zc4ej3c 10 місяців тому

    ഞാൻ ഷെമീർ അലനല്ലൂർ ഒരു പാട് നന്ദി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിഴ് ട്ടെ

  • @babithababi6335
    @babithababi6335 11 місяців тому +1

    Ethrayum vegam deedhiyude veedu paniyum prasnagalum theernnu kittan daivam anugrahikkatte❤❤❤❤

  • @bijukumarbalan6208
    @bijukumarbalan6208 11 місяців тому +2

    വീണ്ടും എല്ലാവരെയും കണ്ടല്ലോ സന്തോഷം❤❤❤

  • @Sunita-du2qs
    @Sunita-du2qs 11 місяців тому +3

    Was waiting to know about the progress of the work of Dìdi's home. Thank you bro for the update.

  • @vijaymadav1568
    @vijaymadav1568 11 місяців тому +2

    ബ്രോ വീഡിയോ കാണാൻ വേണ്ടി ബേയ്റ്റ് ചെയ്യുവാരുന്നു 👏

  • @Ashokworld9592
    @Ashokworld9592 11 місяців тому +1

    അഷ്‌റഫ്‌ബ്രോ.... ദീദിയുടെ കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ട്ടപെടുന്നത് ദൈവം കാണുന്നുണ്ട്.... എന്നും അനുഗ്രഹിക്കട്ടെ....!!🙏👍👍👍👍👍💚💚💜❤️❤️💕👍🙏

  • @hemachandranmp8234
    @hemachandranmp8234 11 місяців тому

    ഇത് എല്ലാyutubersനും ഒരു മാതൃക ആവട്ടെ ഇത് ഒരു തുടക്ക o മാത്രമാവട്ടെgod blsss you👏👏👌

  • @parvathy1259
    @parvathy1259 11 місяців тому +1

    ദീദിയുടെ വിവരങ്ങൾ അറിയാൻ കാത്തിരിക്കുവാരുന്നു.😍എത്രെയും പെട്ടന്ന് പൂർത്തീകരിക്കാൻ സാധിക്കട്ടെ

  • @sunilkumartv1513
    @sunilkumartv1513 11 місяців тому +2

    നന്നായിഅവർ ബാക്കിയുള്ള കാര്യങ്ങൾ എല്ലാം നേടിയെടുക്കട്ടെ 🙏👍

  • @salampmna3248
    @salampmna3248 10 місяців тому +1

    കുറേ ആയിട്ട് നോക്കിയിരിക്കുകയായിരുന്നു❤❤

  • @sreenathkk1873
    @sreenathkk1873 11 місяців тому

    ബ്രോ നിങ്ങളുടെ ഈ വലിയ മനസ് 🙏🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @elisabetta4478
    @elisabetta4478 11 місяців тому +4

    What shocked me the most was the absence of a government welfare programme for Common Indian citizens.
    Apparently, Gandhi's dream to wipe the tears out of common Indians by government administration welfare did not take off.
    Nowadays, the headlines of Indian newspapers are that India has become the world's 5th economic power, and by 2030 it will become the 3rd economic power in the world. But at the same time, the Oxfarm report revealed India being in the 107th position amongst 120 countries in 2022 when it comes to the world poverty index. India was at 101 positions in the year 2020.😮

  • @razakpm6652
    @razakpm6652 11 місяців тому +1

    ആശംസകൾ

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 11 місяців тому +1

    വേഗം എല്ലാം പൂർത്തിക്കുവാൻ സാധിക്കട്ടെ 👍👍❤️

  • @ratheeshv6829
    @ratheeshv6829 11 місяців тому +1

    ഏറ്റവും നല്ല നിമിഷമാണ്❤❤❤

  • @travelworldbynazeer3101
    @travelworldbynazeer3101 11 місяців тому +5

    ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെയുള്ള താങ്കളുടെ യാത്രകൾ കാണാൻ ആഗ്രഹിക്കുന്നു.

  • @theworld2day
    @theworld2day 11 місяців тому +2

    Super bro ... together we will complete this house and handover it ... we are a family . All the best and success. God bless you

  • @mayankutty007
    @mayankutty007 11 місяців тому +1

    ഇക്ക സൂപ്പർ

  • @Ashokworld9592
    @Ashokworld9592 11 місяців тому

    അപ്പു... സുഖമായിരിക്കുന്നു എന്ന് കരുതുന്നു.... ബ്രോ....!!👍👍👍👍👍💚💚💜💜💜💜❤️❤️💕👍

  • @ibnu3426
    @ibnu3426 11 місяців тому +1

    കാത്തിരുന്ന വീഡിയോ 😍😍

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 11 місяців тому +2

    നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @abdusk6590
    @abdusk6590 11 місяців тому +2

    Great work.❤

  • @eajas
    @eajas 11 місяців тому

    Orupad kalayi deedhiyude vediok vendi kathirikunnu🥰 sneham mathram

  • @rajabalinaizam7800
    @rajabalinaizam7800 11 місяців тому

    _എത്രയും വേഗത്തിൽ എല്ലാം ശരിയായി കിട്ടട്ടേ...._ 🎉❤

  • @shafeequeangillath9917
    @shafeequeangillath9917 11 місяців тому +1

    Very Good Job ❤❤❤

  • @footsteps1939
    @footsteps1939 11 місяців тому +1

    വലിയ സന്തോഷം ❤

  • @shahulhameed7928
    @shahulhameed7928 10 місяців тому

    Jazzaakalla Khair

  • @entertext47
    @entertext47 11 місяців тому

    അല്ലാഹു സുബ്ഹാനവുതാല നിങ്ങളുടെ പ്രവർത്തനങ്ങൾ സ്വീകരിക്കുമാറാകട്ടെ

  • @lviews1197
    @lviews1197 11 місяців тому +1

    Thalkkalam onno rando light wrk cheyunna poole solar set cheyaloo

  • @akhilaanilkumar1582
    @akhilaanilkumar1582 11 місяців тому

    Bro super aa pavangalk veed kodukan kani chala manasin orupad nanni❤

  • @jijojosephjoseph4930
    @jijojosephjoseph4930 11 місяців тому +2

    നാട്ടിലെ കുടുംബവും വീട് വന്നില്ല അത് കഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാരുണ്ട് ബ്രോ ആദ്യം അവരെ രക്ഷപ്പെടുത്ത ഹിന്ദിക്കാരെ കാണുമ്പോൾ തന്നെ കലി തോന്നും

  • @shamnadmohamed7192
    @shamnadmohamed7192 11 місяців тому +1

    ❤️❤️

  • @purushankv
    @purushankv 11 місяців тому

    അഷ്റഫ് നീ സൂപ്പർ എന്റെ മൂത്ത പുത്രനെ പോലെ ഞാൻ കാണുന്നു. നിന്റെ പ്രവൃത്തികൾ മഹത്തരം നന്ദി നന്ദി

  • @SHAREEFMADANNOOR
    @SHAREEFMADANNOOR 10 місяців тому

    12:11 aameen

  • @yasodaraghav6418
    @yasodaraghav6418 11 місяців тому +1

    വീടുപണി ഇത്രയും ആയല്ലോ ഇനി കറണ്ട് കിട്ടുന്നവരെ കാത്തിരിക്കുകയല്ലേ വഴിയുള്ളു വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം

  • @sreejithkm2488
    @sreejithkm2488 11 місяців тому +7

    Old വീഡിയോ ഓർക്കുന്നോർ ഉണ്ടോ ഇവിടെ. ദീതി ❤️❤️

  • @travelworldpts9120
    @travelworldpts9120 11 місяців тому +2

    B bro പാലക്കാട് ചുറ്റികറങ്ങുന്നുണ്ട് അധോണ്ട് ഇതിൽ കൂടാൻ പറ്റിയില്ല

  • @noushadnaas6817
    @noushadnaas6817 11 місяців тому +1

    അശ്‌റഫ്‌ക്ക great 👍👍👍👍👍👍

  • @rangithpanangath7527
    @rangithpanangath7527 11 місяців тому +1

    👍👌👌good job♥️

  • @NishadNishi-zm7bm
    @NishadNishi-zm7bm 10 місяців тому

    Nanmakalil iniyum munneruka ashraf bro😂❤🎉

  • @akhilsudharsanan7593
    @akhilsudharsanan7593 11 місяців тому +1

    B bro koode venamayirunnu

  • @3pin329
    @3pin329 10 місяців тому

    എല്ലാം പെട്ടെന്ന് ശരിയാവട്ടെ

  • @shejjushajahan4733
    @shejjushajahan4733 10 місяців тому

    Katta waitingayirunnu deedhiyude veedupani enthayinnariyan

  • @shabeeralidesigns2633
    @shabeeralidesigns2633 11 місяців тому +1

  • @AliAli-hk6xd
    @AliAli-hk6xd 11 місяців тому +1

    Adipoli

  • @Sarathkumarcherthala
    @Sarathkumarcherthala 10 місяців тому

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉 annu marriage nadathiya aah kutiyeyum family um kaanikkaamo

  • @INDIAN-lh7cp
    @INDIAN-lh7cp 11 місяців тому +2

    ബുദ്ധിമുട്ടും ഒപ്പം ഭാക്കി വീട് പണിയുടെ സാമ്പത്തിക ബുദ്ധിമുട്ടും കാരണം അവർ ഈ വസ്തു വിൽക്കാതിരിയ്ക്കാൻ ശ്രദ്ധിക്കണം

  • @ShafeekManikoth
    @ShafeekManikoth 10 місяців тому

    സന്തോഷം.ഉണ്ടെന്നാലും
    Miss you ബി bro

  • @rajeevpallath7122
    @rajeevpallath7122 10 місяців тому

    👍 you are great asharaf

  • @geetham1823
    @geetham1823 11 місяців тому +1

    Super👍👍

  • @user-ip9po8sg1q
    @user-ip9po8sg1q 11 місяців тому +1

    Solar fit cheyyu

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek351 10 місяців тому

    Masha Allah. Ashrf bayee

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki 11 місяців тому +1

    👌🏻👌🏻

  • @user-ho5ri6tz3t
    @user-ho5ri6tz3t 11 місяців тому +1

    Oru SOLAR LIGHT SET AKAN KAZHIULE

  • @basheerkallingal531
    @basheerkallingal531 11 місяців тому

    ഏറ്റവും നല്ല കാര്യം പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @AliAli-hk6xd
    @AliAli-hk6xd 11 місяців тому +1

    Supper