EP#03 - വിമാനത്തിന്റെ ഇരട്ടി ടിക്കറ്റ് ചാർജ്ജ്! പക്ഷെ സംഭവം പൊളിച്ചു🔥Bullet Train Ride in Japan

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 257

  • @SreeragAron
    @SreeragAron Рік тому +148

    തള്ളൽ ഇല്ല ചെന്ന സ്ഥലത്തെ പറ്റി പുച്ഛം ഇല്ല ..പോസിറ്റിവ് നെഗറ്റീവ് മര്യാദക്ക് പറയും .. one of the best travel channel. One request is to upload the video’s without any delay Ashraf brother ❤

    • @ashrafexcel
      @ashrafexcel  Рік тому +16

      ❤️

    • @sajidasalim8729
      @sajidasalim8729 Рік тому +7

      സത്യം

    • @anfarkhan
      @anfarkhan Рік тому +5

      അത് തന്നെ ആണ് ഗുണം

    • @learnandpracticecarnaticmusic
      @learnandpracticecarnaticmusic Рік тому +2

      ഭക്തൻറെ ക്യൂബ സന്ദർശനത്തെ ..ജപ്പാൻ സന്ദർശനത്തിൽ വന്നു ട്രോളുന്ന ചിലർ :)

    • @moideenkutty1966
      @moideenkutty1966 Рік тому +1

      പരസ്യമില്ലാത്ത അത്ഭുത ചാനലിനെ അല്ലല്ലോ ഉദ്ദേശിച്ചത്?😂

  • @RouteTraveler
    @RouteTraveler Рік тому +61

    ഈ അവതരണം 😊 മറ്റു യൂട്യൂബർ മാറിൽനിന്നും വ്യത്യസ്തമാവുന്നത് ❤എന്നും Route records 😍😍

  • @PeterMDavid
    @PeterMDavid Рік тому +29

    അതിശയം 1964 ൽ ഇത്രയും വികസനം കൊണ്ടുവന്ന രാജ്യം 🙏❤️❤️❤️❤️❤️👍

  • @sujinkannan8408
    @sujinkannan8408 Рік тому +25

    നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാനൊക്കെ പത്താംക്ലാസും ഗുസ്തിയാണ് ഇതുപോലുള്ള രാജ്യങ്ങളും ട്രെയിനുകൾ കാണുമ്പോൾ തന്നെ കൗതുകമാണ് താങ്കൾ കാരണം ഇതെല്ലാം നല്ല രീതിയിൽ കാണുവാൻ സാധിക്കുന്നുണ്ട് നിങ്ങളുടെ അവതരണമാണ് എടുത്ത്പറയേണ്ടത് എല്ലാവിധ ഭാവുകങ്ങളും നേരുന്നു അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു👍👏🏼🌹🙏🏽

  • @anfarkhan
    @anfarkhan Рік тому +8

    നല്ല അവതരണം കൊണ്ട് ആളുകളെ പിടിച്ചിരുത്തും കൊള്ളാം ഇന്ത്യ കാരനെ മറ്റുള്ളവർ കുറ്റം പറയാത്ത നല്ല പെരുമാറ്റം ആണ് നിങ്ങളുടേത് ചില യൂട്യൂബർ മാരെ കാണുമ്പോൾ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നും

  • @tksaabi7195
    @tksaabi7195 Рік тому +8

    ആധുനിക കാലത്ത് സമയത്തിനാണ് ഏറ്റവും കൂടുതൽ വിലയുള്ളത്...
    നമ്മുടെ നാട്ടിലെ ട്രെയിൻ യാത്രയിൽ ഇടിയും ചവിട്ടും കൊണ്ട് യാത്ര ചെയ്യാൻ ആണ് ഇപ്പോഴും നമ്മുടെ യോഗം..

  • @Ashokworld9592
    @Ashokworld9592 Рік тому +23

    ജപ്പാനിലെ ബുള്ളെറ്റ് ട്രെയിനിൽ നിന്നും പുറമെയുള്ള കാഴ്ചകൾ.. മനോഹരമായിരുന്നു അതിനൊപ്പമുള്ള അവതരണവും കൂടെയായപ്പോൾ ഞങ്ങൾ യാത്രയിലാണോയെന്ന് വെറുതെ മനസ്സു കൊതിച്ചു....! ഒരു നല്ല അനുഭവം....!!👍👍👍👍👍💙💚💚💚💜💜💜❤️❤️💛💕👍

  • @TheCpsaifu
    @TheCpsaifu Рік тому +5

    ഈ യാത്രയോടെ 1 m അടിക്കട്ടെ...
    തുടർന്നുള്ള ജൈത്ര യാത്രക്ക്
    എല്ലാ വിധ ഭാവുകങ്ങളും 🌹......

  • @mohamedshihab5808
    @mohamedshihab5808 Рік тому +11

    കഥ പറയാൻ ബ്രോ മിടുക്കൻ ആണ് കേട്ടിരിക്കാൻ നല്ല രസവുമാണ്.. Train ന് dedicated line നെ പറ്റി പറഞ്ഞു പക്ഷെ കേരളം അതിന് ശ്രമിച്ചപ്പോൾ എല്ലാവരും എതിർത്തു യഥാർത്ഥത്തിൽ ജനങ്ങളെ മാപ്രകളും, പ്രതിപക്ഷവും ചേർന്ന് തെറ്റിദ്ധരിപ്പികയായിരുന്നു കൂടാതെ നിങ്ങൾ അങ്ങനെ ഒന്നാമത് ആകേണ്ട എന്ന കേന്ദ്രത്തിന്റെ അസൂയയും

    • @ashrafexcel
      @ashrafexcel  Рік тому +1

      ❤️👍

    • @ambatirshadambatirshad2147
      @ambatirshadambatirshad2147 Рік тому

      സത്യം

    • @anfarkhan
      @anfarkhan Рік тому

      നമുക്കും വേണം ബുള്ളറ്റ് ട്രെയിൻ

    • @ismailbinyusaf6666
      @ismailbinyusaf6666 Рік тому

      കുടിയൊഴിക്കപ്പെടുന്ന ജനങ്ങൾക്ക് നല്ലപോലെ നഷ്ടപരിഹാരം കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ ഒരു പ്രതിഷേധവും ഇല്ലാതെ k റെയിൽ കൊണ്ട് വരാമായിരുന്നു. സർക്കാരിന്റെ ഉടായിപ്പ് പോളിസി ആയത് കൊണ്ട് ജനങ്ങൾ എതിർത്തു. ജപ്പാനിലെ സാമ്പത്തികവും കേരളത്തിലെ നിലവിലെ സാമ്പത്തിക അവസ്ഥയും താരതമ്യം ചെയ്താൽ ഏറെക്കുറെ മനസ്സിലാകും

    • @Wicked1234
      @Wicked1234 Рік тому

      ​@@anfarkhanAhmedabad to mumbai paniyunund

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt Рік тому +3

    ഞാൻ കാണുന്നഒരേ ഒരു യൂട്യൂബ് ചാനെൽ. അത്രക്കും ഇഷ്ടം ആണ് വീഡിയോ. അവതരണം 👍ഒരു യാത്ര കഴിഞ്ഞ ഫീൽ. ഞാൻ ഒരു അദ്ധ്യാപികയാണ് സ്കൂളിൽ നിന്നും free കിട്ടിയാൽ നിങ്ങളുടെ വീഡിയോ കാണും. ❤

  • @naturetravelloverskeralana9180

    സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരേയും ഒരു പോലെ പരിഗണിയ്ക്കുക എന്ന മര്യാദ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അതാണ്. കാണാകാഴ്ചകളും കുറേയേറെ അറിവുകളും നല്കിയതിന് നന്ദി അഷ്റഫ് ബ്രോ❤. കഴിയുമെങ്കിൽ കൊറിയൻ കാഴ്ചകൾ തന്ന പോലെ ജപ്പാൻ്റെ ഗ്രാമങ്ങൾ കാണിച്ചു തരണേ.അവതരണം മനോഹരം. താങ്കളുടെ ആദ്യകാല വീഡിയോകൾ ഓർമ്മ വന്നു.❤

  • @Ashokworld9592
    @Ashokworld9592 Рік тому +2

    മനസ്സിന് ഒത്തിരി കൗതുകമുണർത്തിയ ആ "കുട "യുടെ കഥ തന്നെയാണ്..... സൂപ്പർ...!!👍👍👍👍💜💚💚💙💙❤️💛💛💕👍

  • @sabumoolamattom8466
    @sabumoolamattom8466 Рік тому +1

    ഈ വിഡിയോ വേഗം കഴിഞ്ഞത് പോലെ... ഒന്നും പറയാനില്ല സൂപ്പർ... ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോ യ്ക്കായി കാത്തിരിക്കുന്നു..

  • @ammukuttysat
    @ammukuttysat Рік тому

    നല്ല അവതരണം പറയാനുള്ളത് മനസിലാകുന്ന രീതിയിൽ കുറ്റപ്പെടുത്തലുകൾ ഇല്ലാതെ മനസിലാകുന്ന പോലെ എല്ലാം ചിരിച്ചുകൊണ്ട് 👍

  • @Ashokworld9592
    @Ashokworld9592 Рік тому +5

    ഹായ്......സ്നേഹം നിറഞ്ഞ...അഷ്‌റഫ്‌ ബ്രോ...എന്നും എല്ലായ്പോഴും നല്ല ദിനങ്ങളുണ്ടാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു...... 🙏ജപ്പാനിലെ സ്നേഹമുള്ള എല്ലാ ജനങ്ങൾക്കും... എന്റെ നമസ്കാരം....!🙏💚💙❤️🙏💜💛💙🙏

  • @yeslamhere9337
    @yeslamhere9337 Рік тому +3

    ഇത് കാണുബോൾ mannakutti പിഴുത് എറിഞ്ഞ വഴക്കളെ ഓർക്കുന്നു

  • @mohammedziyad299
    @mohammedziyad299 Рік тому +4

    നമ്മുടെ നാട്ടിൽ ആർക്കാണ് ഇത്ര ധൃതി എന്ന ചിന്താഗതിയാണല്ലോ ....😮😢

  • @selfie1420
    @selfie1420 Рік тому +16

    കേരളത്തിൽ മഞ്ഞ കുറ്റി പറിക്കാൻ നടന്നേവർ കാണട്ടെ.

    • @salamfavas8739
      @salamfavas8739 11 місяців тому

      ട്രാക്റ്റർ, jcb, കമ്പ്യൂട്ടർ ഇതൊക്കെ വന്നപ്പോ സമരം ചെയ്ത ആ കാലഘട്ടം ഓർമ്മ വന്നു 🤣

  • @mmrthurayurrazack8043
    @mmrthurayurrazack8043 Рік тому +1

    വളരെ ലളിതമായ വിവരണം😍😍സന്തോഷം ബ്രോ💕💕🥰🥰

  • @Abdulgafoorelayoor
    @Abdulgafoorelayoor Рік тому +1

    അവതരണം അത് തന്നെയാണ് ഈ ചാനലിന്റെ മികവ്
    ❤❤❤❤

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 Рік тому +1

    അറിവുകൾ പകർന്നു തരുന്ന ashraf ikka ♥️♥️♥️👍🏻👍🏻👍🏻

  • @Jabbar-fh2xm
    @Jabbar-fh2xm Рік тому

    വെരി വെരി വെരി സൂപ്പർ വീഡിയോ ആയിരുന്നു വളരെയധികം ഇഷ്ടപ്പെട്ടു

  • @ranjithmenon8625
    @ranjithmenon8625 Рік тому

    ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ പറഞ്ഞു കെട്ടിട്ടെ ഉള്ളു ഇപ്പോ കണ്ടു, thank you അഷ്റഫ്, ❤

  • @muhammedck3223
    @muhammedck3223 Рік тому

    നല്ല അവതരണം. നന്ദി.

  • @alhubb6347
    @alhubb6347 Рік тому +2

    ഒന്നും പറയാനില്ല, അടിപൊളി...❤

  • @Ashokworld9592
    @Ashokworld9592 Рік тому +3

    ഒന്നും പറയാനില്ല... എത്ര വേഗത്തിലാണ് ആ... ട്രെയിനുകൾ കുതിച്ചുപായുന്നത്....ഇതെല്ലാം ഭാരതത്തിലെന്നാണാവോ..... കാത്തിരിക്കാം....!!👍👍👍👍👍💙💚💚💜💜❤️❤️❤️💛💛💕👍

  • @sadiqmon6091
    @sadiqmon6091 Рік тому

    സൂപ്പർ ബ്രോ നേരിട്ട് പോയ ഒരു പ്രതീതി നന്നായി വിഷതികരിച്ചു 🤝🏻

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Рік тому

    മനോഹരമായാ കാഴ്ച്ചകളും മനോഹരമായാ അവതരണവും 🌹🌹🌹❤️❤️❤️

  • @susustatusworld
    @susustatusworld 10 місяців тому

    Woow ആഗ്രഹം തീർന്നു video കണ്ടപ്പോൾ ബുള്ളറ്റ് ട്രെയിൻ യാത്ര ചെയ്ത ഫീൽ കിട്ടി 🎉🎉🎉 bro

  • @TheCpsaifu
    @TheCpsaifu Рік тому +1

    ചെറുപ്പം മുതൽ
    'made in Japan'
    എന്നു കേട്ടു വളർന്ന ഞാൻ......

  • @rejiyohannan5626
    @rejiyohannan5626 Рік тому +1

    ഒരു മനുഷ്യന് ഏറ്റവും വിലപ്പെട്ടത് അവന്റെ സമയത്തിനാണ് അത് പരിഗണിക്കുന്ന രാജ്യമാണെങ്കിൽ ആ രാജ്യ ത്തിന് പുരോഗതിയും ജീവിതനിലവാരവും ഉയരും ഇവിടെ ഒരു ട്രെയിൻ പാളം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഉണ്ടാക്കിയ ബഹളം ഓർത്ത് പോകുന്നു. പൊട്ടകിണറ്റിലെ തവളകൾ.

  • @martinsthozhala2921
    @martinsthozhala2921 Рік тому +1

    സ്നേഹം മാത്രം ❤️❤️

  • @MrsMenon-bv3ut
    @MrsMenon-bv3ut Рік тому

    Great video with informative narration. Waiting to see more. Keep going 👍👍

  • @sajeshpvasu766
    @sajeshpvasu766 Рік тому

    Bro. Daily video പോരട്ടെ . സ്നേഹാശംസകൾ .

  • @basheervp512
    @basheervp512 11 місяців тому +1

    ആകർഷകമായ വിവരണം❤

  • @yellowmellow372
    @yellowmellow372 Рік тому

    Sancharam talk pole thonunnu cheta philipine vlog okke super ayrunnu ith venda bore talk reading pole ..am addicted to ur vlog after philipine vlog

  • @sudhia4643
    @sudhia4643 Рік тому

    Station. എത്തി. എല്ലാവരും. ഇറങ്ങിക്കോളൂ. 👍🙏👌Sudhi Ernakulam.

  • @abduljabbarcchatholi2671
    @abduljabbarcchatholi2671 Рік тому

    ഉഷാറായിട്ടുണ്ട്. ജപ്പാൻ ....

  • @2sameeha
    @2sameeha Рік тому +1

    ആ ട്രെയിൻ പോയ സ്പീഡിനേക്കാൾ വേഗത്തിൽ വീഡിയോ തീർന്നു...😅❤

  • @muhammadhaneefa7308
    @muhammadhaneefa7308 Рік тому

    അടിപൊളി സൂപ്പർ ബുള്ളറ്റിൽ കേറിയതിന് തെളിവ് എവിടെ 😁😁👌🥰🥰❤

  • @UsuZest-do3oo
    @UsuZest-do3oo Рік тому

    ഇസ്സി ലേറ്റ് ആയി വിഡിയോ കാണാൻ... എന്തായാലും ട്രയിനിൽ നമ്മളെ കൂടെ കൂട്ടി കോണ്ടു പോയ ഒരു ഫീൽ... 👍

  • @sanoojdevk872
    @sanoojdevk872 Рік тому

    Trainil ulla oro facilitiesum detail ayi parayunnadh serikum adipoli ayitundd

  • @devu151
    @devu151 Рік тому +1

    എല്ലാവർക്കും ബുള്ളറ്റു ട്രെയിൻ വേണം 👍❤️🌹

  • @shabnach5936
    @shabnach5936 Рік тому +1

    അവതരണം poli ആയ് ട്ടോ👍👍💕

  • @marjanatmundambra8981
    @marjanatmundambra8981 Рік тому

    കൊതിപ്പിക്കുന്ന അവതരണം 🥰🥰🥰

  • @josephignasious7768
    @josephignasious7768 Рік тому

    Super brother. Waiting for your next video.

  • @shanu7043
    @shanu7043 Рік тому

    Super avatharanam

  • @Kichoos
    @Kichoos Рік тому +2

    നഗരകാഴ്ചകൾക്ക് ശേഷം ഗ്രാമകാഴ്ചകൾ ഉണ്ടാവില്ലേ..
    ❤❤❤

  • @thankav6808
    @thankav6808 Рік тому

    Negalokke nalla pole kaztapatte panavum chelavakke etupole olla kazchakal aduttal alle nagalkke kanan pattu 👍👏👏👏

  • @shabeerumar5106
    @shabeerumar5106 Рік тому

    Presentation super i liked it bro ashrf❤

  • @sajeevg4928
    @sajeevg4928 Рік тому

    Ok ok ok കൊറിയ അങ്ങോട്ട്‌ വിട്ടിട്ടില്ല അല്ലേ,, എനിക്കും കൊറിയൻ യാത്ര ആണ് ഇഷ്ടപ്പെട്ടത്

  • @azeezjuman
    @azeezjuman Рік тому +1

    ❤❤ നന്ദി അഷറഫ് മനോഹരം❤❤❤

  • @mohamedshabeerkt8820
    @mohamedshabeerkt8820 Рік тому +1

    ട്രെയിനിൽ ലക്ഷ്യത്തിലെക്ക് വേഗത്തിലും,കൃത്യ സമയത്തിലും എത്തുക എന്നത് ഒരിന്ത്യക്കാരന്റെ നടകാത്ത സ്വപ്നം മാത്രമാണ്.

  • @sureshpe8420
    @sureshpe8420 Рік тому +1

    അഷ്‌റഫ്‌ ബ്രോ... വീഡിയോ അടിപൊളി... പക്ഷെ പെട്ടെന്ന് തീർത്തു 😢😢.... 👍😊

  • @richurefi3924
    @richurefi3924 10 місяців тому

    Ellarum chernn 10 million aakku 👍😊

  • @aneeshars4103
    @aneeshars4103 Рік тому

    👍👍👍👍👍superrrr narration

  • @ummerfarooq9156
    @ummerfarooq9156 Рік тому +1

    Superb facilities in public transport system ❤❤

  • @subaidaakv7153
    @subaidaakv7153 Рік тому

    ഹായ് അഷറഫ് ജപ്പാന്റെ അടുത്ത വീഡിയോ ക്ക്‌ വേണ്ടി കാത്തിരിക്കുകയായിരുന്നു

  • @riyasmahammood
    @riyasmahammood Рік тому +2

    Japan 🇯🇵 കിടു Through Route Records ❤

  • @SunilSuni-w4b
    @SunilSuni-w4b Рік тому

    Nice Presetation .great of japan

  • @nassertp8757
    @nassertp8757 Рік тому

    സൂപ്പർ വീഡിയോ❤❤❤❤❤❤❤❤❤❤❤

  • @sajidasalim8729
    @sajidasalim8729 Рік тому

    എന്ത് പറ്റി delay ആകാൻ.🤔...ന്തായാലും വന്നല്ലോ.സന്തോഷം.ശുഭയാത്ര നേരുന്നു ❤

  • @ashokankarumathil6495
    @ashokankarumathil6495 Рік тому

    ഇതു തന്നെ ആണൊ? Varendi യിരുന്ന k rail?എതായാലും bro കും ഈ വക ആധുനിക സൗകര്യഗളും കാണുവാനും,അനുഭവിക്കാനും ഭാഗ്യം ഉണ്ടായി!!

  • @ummerfarooq9156
    @ummerfarooq9156 Рік тому

    അടി പോളി എപ്പിസോഡ് ❤❤

  • @tijojoseph9894
    @tijojoseph9894 Рік тому

    Adipoli views ❤

  • @bahrahkuwait
    @bahrahkuwait Рік тому +1

    Explore the journey via Sunrise Express night train from Tokyo to Okayama sleeper

  • @RasiyaRasiya-iw5jo
    @RasiyaRasiya-iw5jo Рік тому

    യാതൊരു ജാടയില്ലാത്ത വ്ലോഗർ അഷ്‌റഫിക്ക ഞാൻ കട്ട വെയ്റ്റിങ്ങിലായിരുന്നു

  • @DeviDevidevu
    @DeviDevidevu 2 місяці тому

    Vandha barathill povanam pleas

  • @yellowmellow372
    @yellowmellow372 Рік тому

    Old style talk is super😊

  • @assainarck9422
    @assainarck9422 Рік тому

    അവതരണം 👍🏾

  • @alyaqeenazaiba4108
    @alyaqeenazaiba4108 Рік тому

    Ashraf bro.. ente kurach japanese friends und avde.. MAY BIG enna music band team aan…

  • @Ashokworld9592
    @Ashokworld9592 Рік тому +1

    ജപ്പാനിലെ തിരക്കുള്ള ജനങ്ങളെ കാണുമ്പോൾ കേരളത്തിൽ താമസിക്കുന്ന ഞങ്ങൾ എന്തറിയുന്നു.... അല്ലേ... ബ്രോ....!!👍👍👍💚💙💙💜💜💛💛💕👍

  • @RasiyaRasiya-iw5jo
    @RasiyaRasiya-iw5jo Рік тому

    ഞാൻ തുടക്കത്തിലേ സബ്സ്ക്രൈബ് ചെയ്ത ആളാണ് രണ്ടു പേരുടെയും ചാനൽ

  • @sreeranjinib6176
    @sreeranjinib6176 Рік тому

    ജപ്പാൻ very nice

  • @jaseelajaseela9361
    @jaseelajaseela9361 Рік тому

    Sooper 👍🏻

  • @AliAli-hk6xd
    @AliAli-hk6xd Рік тому +1

    Adipoli

  • @ummert6396
    @ummert6396 Рік тому

    Good experience..wow..

  • @jasimk7491
    @jasimk7491 Рік тому

    Super

  • @never4638
    @never4638 Рік тому

    Hai.. Ashraf, you are the best travel vlogger and you had been went to some of the beutiful countries where, taste of variety foods and also experienced different cultures and their behaviers, love, care and hatred. I hope you to enjoy every scenes and shots of
    most of the places in the countries. I would like to entertaining
    your best part on social media platform which
    you would clarrifies and justifies about the stories of anything you said for keralite people, as well. I request to you, you should upload more variety picture of the natures beauty. I believe, it's your confidence with your luck at elsewhere to the journeys in the states. .That's my concept.. Mr, ashraf.
    best of luck..

  • @sanilkumaret3456
    @sanilkumaret3456 Рік тому +1

    Ashraf bro anime related contents venam,❤

  • @abdullahfia3119
    @abdullahfia3119 Рік тому

    Super 💝❤️💖

  • @faisalkudu
    @faisalkudu Рік тому

    Nice presentation ❤

  • @actionsofachu1726
    @actionsofachu1726 Рік тому

    ജന പ്രിയ Vlogger

  • @referefe3983
    @referefe3983 Рік тому

    Nalla avadaranam

  • @kunhimohamedthazhathethil2170

    1964 ജപ്പാന്റെയും ചൈയുടെയും trains കാണുബോൾ എന്നൊ ലൂക്ക്

  • @sskkvatakara5828
    @sskkvatakara5828 Рік тому

    Sujit baktan train pakaj adutirunnu
    Athupola pakag asherf xl num.adukkarunnu
    Atukondu tiketchag kurayum

  • @executionerexecute
    @executionerexecute Рік тому

    സൂപ്പർ..........👍👍👍🤏🤏🤏🤏

  • @sajeshpvasu766
    @sajeshpvasu766 Рік тому

    underwater Bullet train കൂടി ഒന്ന് കാണിച്ച് തരുമൊ?

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому

    Happy journey 🎉

  • @sugusugu8102
    @sugusugu8102 Рік тому

    Ashrafka❤❤❤❤❤❤❤❤❤❤❤

  • @abcd2999
    @abcd2999 Рік тому

    Narita
    Yokohama
    Osaka
    ❤ ❤ ❤ ❤ ❤

  • @Orthodrsbr
    @Orthodrsbr 11 місяців тому

    ഉത്തരപ്രദേശിൽ ഒരു ബുള്ളറ്റ് ട്രെയിൻ വേണം 🙏🏻

  • @rageshkchandhra
    @rageshkchandhra Рік тому

    Route Records ishtam ❤

  • @AnilKumar-yc6kf
    @AnilKumar-yc6kf Рік тому

    രണ്ടു ദിവസത്തെ ഗ്യാപ് അതൊരു അതിക്രമമാണ്

  • @niyazph2450
    @niyazph2450 Рік тому +1

  • @Grace-pp3dw
    @Grace-pp3dw Рік тому

    26 very good 86 🙏🤗🌠😇

  • @Rejimonskoki
    @Rejimonskoki Рік тому

    വീഡിയോ കണ്ടു
    ബുള്ളറ്റ് ട്രെയിനിൽ ഒന്ന് കൂടെ പോയത് പോലെ തോന്നി, അടിപൊളി
    എന്റെ കുട വയറു ടച്ച്‌ അപ്പ്‌ ചെയ്തു ശരിയാക്കാൻ മേലാരുന്നോ?
    😂

  • @harisbalele3671
    @harisbalele3671 Рік тому

    Love from Mysore

  • @ismailch8277
    @ismailch8277 Рік тому

    super👍👍👌👌

  • @vsjayanseethangan9877
    @vsjayanseethangan9877 Рік тому

    എന്നിട്ടു ഉമാതോമസ് എന്ന സ്ത്രീ , നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടൂ ... ദ...ദ...താണ് ...മലയാളി...