വളരെക്കാലത്തിനുശേഷം ഡബിൾ മീനിങ് (with vulgarity) ഇല്ലാതെ വളരെ ഭംഗിയായ ഒരു കോമഡി പ്രോഗ്രാം കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം . സാജൻ ചേട്ടനും മറ്റ് കലാകാരന്മാർക്കും ഇതിൻറെ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ
സാജൻ പള്ളുരുത്തി.. എന്റെ ജീവിതത്തിൽ ഒരു കൈപ്പാട് അകലെ കണ്ട ഒരേ ഒരു കലാകാരൻ..അതും ഒരു ഇരുപത്തു വർഷങ്ങൾക്ക് മുൻപു ശബരിമല പമ്പ തീരത്ത്...ഇത്രയും ഡൗൺ ടു എർത്ത് ആയ ഒരു മനുഷ്യൻ.. അദ്ദേഹം സിനിമയിൽ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നു…അടെഹത്തിന്റെ ആ ചിരി ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു...
അവന് എന്തായാലും ഇതൊക്കെ ജയിൽ നിന്നും എറങ്ങിയിട്ടു കാണുവായിരിക്കും അല്ലെ. എന്തായാലും ലാൽ ഏട്ടൻ പോലും ഇതിൽ പെട്ടു എന്ന് കേൾക്കുമ്പോൾ ചിരി നിർതിയിട്ട് നിൽക്കുന്നില്ല. ഒരു മോതിരം എംജി ശ്രീ കുമാറും വാങ്ങി 😂😂😂😂
ഞങ്ങൾ നസ്റാണികൾ എത്ര സ്ഥലത്ത് തിരുശേഷിപ്പ് എന്ന് പറഞ്ഞ് നേർച്ചപ്പെട്ടിയിൽ പണം പിടുങ്ങുന്നു. പവാം ജനങ്ങൾക്ക് അറിയില്ല. ഞങ്ങളുടെ കയ്യിൽ കർത്താവിൻറ്റെ തിരുവസ്ത്റം, കുര്ശ്, തോമസ്ശ്ളിഹയുടെ എല്ല് എന്നിവ ഒറിജിനൽ ഉണ്ട്.
This is the 3rd Loksabha election where we were depending on EVM for voting system. After EVM got introduced, just have a check on how many times EVM count is crosschecked with complete VVPAT slips and in which all constituencies.
പൗരാണിക രംഗത്ത് പൈതൃകങ്ങൾ സംരക്ഷിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ ഒരു പേരിൽ കരിവാരി തേക്കുവാനാണ് ഇത്തരം വ്യാജന്മാരെ കൊണ്ട് സാധിച്ചത് കേരളീയ പുതു സമൂഹത്തിന്റെ മുമ്പിൽ പുരാവസ്തുക്കളോടുള്ള മതിപ്പ് തന്നെ ഇല്ലാതാക്കിയ ഒരു സംഭവം തന്നെയാണ് ഇത് ഇവിടെ യഥാർത്ഥ ചരിത്രങ്ങളും യഥാർത്ഥ പുരാവസ്തുക്കളും നൂറ്റാണ്ടുകൾക്കു മുമ്പുള്ളത് സൂക്ഷിക്കുന്നവരുണ്ട് മ്യൂസിയങ്ങൾ നടത്തുന്നവരുണ്ട് യഥാർത്ഥ മ്യൂസിയങ്ങളിൽ പോയി യഥാർത്ഥ ചരിത്രം പഠിക്കാൻ ശ്രമിക്കുക നൂ ഞ്ഞരി മ്യൂസിയം ഇന്ത്യ അറബി യൂറോപ്യൻ ഹിസ്റ്ററി സ്റ്റഡി റിസർച്ച് സെന്റർ മുണ്ടേരി കടവ്
മാവുങ്കൽ. സാധാരണക്കാരെ പറ്റിച്ചില്ലല്ലോ... പണം ഉള്ള മണ്ടൻമാരെയല്ലേ പറ്റിച്ചത് 😂
Capsule
He cheated only cheaters .
Niyum petto athil
നിൻ്റെ inferiority complex ആണ് നിൻ്റെ comment ലൂടെ വെളിവാകുന്നത്. പറ്റിക്കുന്നത് പണമുള്ളവരെയാണെങ്കിൽ അത് പുണ്യ പ്രവർത്തിയാകുമോ? പണമുള്ളവരെയാണെങ്കിലും ഇല്ലാത്തവരെയാണെങ്കിലും പറ്റിക്കുന്നത് ഒരുപോലെ തെറ്റാണ്.
വളരെക്കാലത്തിനുശേഷം ഡബിൾ മീനിങ് (with vulgarity) ഇല്ലാതെ വളരെ ഭംഗിയായ ഒരു കോമഡി പ്രോഗ്രാം കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം . സാജൻ ചേട്ടനും മറ്റ് കലാകാരന്മാർക്കും ഇതിൻറെ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ
😅😮😅😮😮😮😅😮
മിക്കവാറും ഈ ടീം മാത്രമേ സ്വൽപ്പം Standardize ആയി പ്രോഗ്രാം അവതരിപ്പിച്ചു കാണാറുള്ളൂ..
Aaaaaaaaaa@@shiburajan7680
ശരിയാ ണ് 👍👍👍🙏🙏🙏
യഥാർത്ഥ story comedy ആക്കി അവതരിപ്പിച്ച നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌👌👌
സാജൻ ഒരിക്കലും നിരാശപെടുത്താറില്ല, നടന്ന സംഭവം, എത്ര രസകരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്, Good very Good
Unda. Itu Sajan aano comment ittathu?
എനിക്കു സന്തോഷമേ ഉള്ളു എന്താണന്നു വെച്ചാൽ പ്ലാവുങ്കൽ പാവപ്പെട്ടവരെ ഒന്നും ചെയ്തില്ല ചെയ്തിട്ടും കാര്യമില്ല എന്ന് അദ്ദേഹത്തിന് അറിയാം.....😁😁😁
etho thevadichiyil lingam kayatti
😅
പീഠനവും കൂടെ ഉണ്ടായിരുന്നു.
സത്യം പണി കൊടുത്തത് പണക്കാർക്കു മാത്രം 😂😂
😅😅😅😮😅😮😅😮
കുറെ നാളുകൾക്ക് ശേഷം dual അർത്ഥം ഇല്ലാത്ത ഒരു സ്കിറ്റ് കണ്ടു..സാജൻ ചേട്ടനും resmi ചേച്ചിയും രാജേഷ് ചേട്ടനും കിടുക്കി.. Script ചെയിത ചേട്ടനും കൊള്ളാം..
ആര് പറഞ്ഞു ഡബിൾ മീനിങ് ഇല്ലാ എന്ന് ! ഇതും ഒരു പാര കോമഡി ആണ്.
എന്നാലും എംജി ശ്രീകുമാറിന്.. സോഡാക്കുപ്പി കൊണ്ടുണ്ടാക്കിയ മോതിരം കൊടുത്തു.. പറ്റിച്ചത് ഓർക്കുമ്പോൾ 😂😂😂😂
Best😂😂😂😂😂
😂😂😂
സാജൻ പള്ളുരുത്തി.. എന്റെ ജീവിതത്തിൽ ഒരു കൈപ്പാട് അകലെ കണ്ട ഒരേ ഒരു കലാകാരൻ..അതും ഒരു ഇരുപത്തു വർഷങ്ങൾക്ക് മുൻപു ശബരിമല പമ്പ തീരത്ത്...ഇത്രയും ഡൗൺ ടു എർത്ത് ആയ ഒരു മനുഷ്യൻ.. അദ്ദേഹം സിനിമയിൽ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നു…അടെഹത്തിന്റെ ആ ചിരി ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു...
ചെണ്ട കൊട്ടി കൊട്ടി ഇവിടെയെത്തിയോ. 🌹
@@AbdurahimEk yes bro
ഒരുപാട് ചിരിച്ചു.. സൂപ്പർ സ്ക്രിപ്റ്റ്.. അഭിനയവും.. ഇതുപോലെ സ്റ്റാൻഡേർഡ് ഉള്ള കോമഡി കൾ ഇപ്പൊ അപൂർവ മായേ ഉണ്ടാകാറുള്ളു.. കലക്കി.. തിമിർത്തു 😂🥰😍👌👍👍👍
ഇത് സുഖവാസ കേന്ദ്രത്തിൽ ഇരുന്ന് കാണുന്ന പ്ലാവുങ്കലിൻ്റെ അവസ്ഥയെ.......😅😂
അങ്ങേർക്ക് ഒത്തിരി ആശ്വാസമാകും. പ്രബുദ്ധമലയാളിയോടല്ല്യോ ഇതൊക്കെ കാണിച്ചു കൂട്ടിയേ.... എന്നോർത്ത് സമാശ്വസിക്കും👌☺️🤭🤣
vi@@PKSDev
ജോൺസൻ പ്ലാവുങ്കൽ ജയിലിലായാലും അയാളെ വച്ച് ഹാസ്യ o അഭിനയിച്ച് മറ്റുള്ളവരെ ചിരിപ്പിക്കുന്ന ഹാസ്യനടന്മാർക്ക് അഭിനന്ദ നങ്ങൾ നേരുന്നു🙏🌹🪷🪷🌻🌻
സാജൻ പള്ളുരുത്തി... ഈ മനുഷ്യന് ഒരു മാറ്റവും ഇല്ല...
Very true. Seeing him since very long. A fantastic actor/ artist. All the best for him.
ഇയാളെ കാണാൻ തുടങ്ങിയ കാലം മുതൽ ഇങ്ങനാണ്
Sheriya...
@@Akhilvismayaഷണ്ണൻ ആണ്
ഇതിലേറെ കോമഡി ജോൺസൻ മാവുങ്കാലിന്റെ ഒറിജിനൽ അഭിമുഖമാണ്
അതെ സ്വർണ്ണ പാളി 90kg😊
നമ്മുടെ പ്രമുഖന്മാരെല്ലാം പൊട്ടന്മാരാണ്.. അല്ലെ?
ഇതിന്റെ സ്ക്രിപ്റ്റ് writer ക്ക് അഭിനന്ദനങ്ങൾ. ആരാണെന്ന് അറിഞ്ഞാൽ കൊള്ളാം
ദൂൾ
🤣😂😂
😂😂
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എന്റെ പൊന്നോ പൊളിച്ചു 😁😁😁😁😁
Last santhosh pandit style dialogue super🎉🎉
ആശ്രമത്തിൽ ഒരു പ്ലാവുങ്കൽ ഉണ്ട്..😂
ആ ചെമ്പോല ഇളയിടം
കൊണ്ടുപോയി കേരളം
മുഴുവൻ കൊണ്ടുനടന്നു.
തിരിച്ചു കിട്ടിയോ 😄
Just superb. Great script. Gr8 acting.
അലക്സാണ്ടർ ചക്രവർത്തിയുടെ തലയോട്ടി 😄u
അവന് എന്തായാലും ഇതൊക്കെ ജയിൽ നിന്നും എറങ്ങിയിട്ടു കാണുവായിരിക്കും അല്ലെ. എന്തായാലും ലാൽ ഏട്ടൻ പോലും ഇതിൽ പെട്ടു എന്ന് കേൾക്കുമ്പോൾ ചിരി നിർതിയിട്ട് നിൽക്കുന്നില്ല. ഒരു മോതിരം എംജി ശ്രീ കുമാറും വാങ്ങി 😂😂😂😂
🤔
അതെന്താ മോഹൻലാലിന് മണ്ടനായിക്കൂടെ?
Very Great satirical script.
എന്തായാലും ഇതൊക്കെ ആൾക്കാരെ പറഞ്ഞ് വിഷ്വസിപ്പിക്കുക എന്നുള്ളത് ഹെവി ടാസ്ക് തന്നെയാണ്
Malyaliyude akra ariyanjita
ഈ ചവറൊക്കെ ആരും കട്ടു കൊണ്ട് പോകാതിരിക്കാൻ പ്ലാവുങ്കൽ എകെ47 കൊണ്ട് നടക്കുന്ന സെക്യൂരിറ്റി ഗാർഡുകളെ നിയമിച്ചിരുന്നു.
പിണറായിയും ബഹ്‌റയും മോൻസനെ സംരക്ഷിച്ചപ്പോൾ കെ സുധാകരന്റെ പേരിലാണ് കേസ്
😂😂😂👍👍sajan super
Hai Good Evening Wow super comedy Super 😄😄😄😄 Super Acting All
East India കാരുടെ ഈസ്റ്റ്😂
സൂപ്പർ ❤
Excellent ❤❤❤
Ohh. ...super ❤"❤ ethu nalla thamaasa "😅😅😅😅😅😅
സുധാമണി അമ്മ ഇതു കണ്ട് ഊറിച്ചിരിക്കുന്നുണ്ടാകും 😂
സൂപ്പർ സ്ക്രിപ്റ്റ് 😊
ഞങ്ങൾ നസ്റാണികൾ എത്ര സ്ഥലത്ത് തിരുശേഷിപ്പ് എന്ന് പറഞ്ഞ്
നേർച്ചപ്പെട്ടിയിൽ പണം പിടുങ്ങുന്നു. പവാം ജനങ്ങൾക്ക് അറിയില്ല. ഞങ്ങളുടെ കയ്യിൽ കർത്താവിൻറ്റെ തിരുവസ്ത്റം, കുര്ശ്, തോമസ്ശ്ളിഹയുടെ എല്ല് എന്നിവ ഒറിജിനൽ ഉണ്ട്.
Enthoru panch. Kalakki sajateshmi
ലോകനാത് ബഹ്‌റയെയും പിണറായിയേയും വിളിക്കുന്നത് നല്ലതാണ്
മോൻസന്റെ ചങ്ക് സുധാകരനെ മറന്നോ
Very good ❤❤❤❤❤❤❤❤❤❤❤❤❤❤❤
എനിക്കങ്ങിനെ പോകാൻ പറ്റില്ല ഈ അയൽക്കൂട്ടത്തിന്റെ പിരിവും മറ്റും😅😅😅
Wonderful😆😆😆
Kalliyankattu jiji 😆
കണ്ണൂർ സിംഗം 😂😂😂😂
😂😂😂👍മോശയുടെ...amsha വടിയെ....
Idhu adipoli.
Real comedy.
Ingane oru idathu AANELLO
Mun police head poyi
Photo eduthadum sukhichadum.
Appol aa police Sena endhaavum..???
അടിപൊളി..
പ്ലാവുങ്കൽ😂
ആദ്യം നമ്മളെ നമ്മൾ തന്നെ വിശ്വസിക്കണം എന്നാലേ മറ്റുള്ളവരേ അഗികരിക്കാൻ കഴിയു .
കെ sudakaran എവിടെ 😂
അടിപൊളി ♥️♥️♥️♥️♥️👍👌👌👌
💯💯💯💯💯💯💯💯✔️✔️✔️✔️✔️🥇🥇🥇🥇🥇🏆🏆🏆🏆💐💐💐💐💐💐💐🥇
സൂപ്പർ 😂😂😂
Aanukalikam super
Lokanath behara യും പുള്ളിയുടെ കൂടെ വന്ന ആ karimkorangi നെയും കാണിക്ക ആയിരുന്നു 😅
Meaningful dialogues
Supper Supper
Super performance!
Gopika is gorgeous 😍
Itho? Alexander the Great nta thala otti😂
Itho? Athu kuttikaalathey thala otti🤣
😅😅
സാജൻ പള്ളൂരുത്തി മിനി സ്ക്രീനിലെ ജഗതി ശ്രീകുമാർ❤
Superb ❤😂
സാജൻ❤❤❤❤
M G orkkumpol chiri nirthan pattila😂😂😂😂😂😂
😂Ennalum johnsaa😅😂
👍👍❤️❤️
അവസാന ഡയലോഗ് പൊളിച്ചു
KGF ഡയലോഗ്,,,
ഏതെങ്കിലും 10 പാവങ്ങളെപറ്റിച്ചു പ്രമാണിആയതല്ല ഞൻ
ഞൻ പറ്റിച്ച 10 പേരും പ്രമാണി ആയിരുന്നു, ,,
This is the 3rd Loksabha election where we were depending on EVM for voting system. After EVM got introduced, just have a check on how many times EVM count is crosschecked with complete VVPAT slips and in which all constituencies.
Original ithonnum alla 30vellicash😂😂😂😂😂😂😂
Super❤
😂 super
😃👌
👌👌👌🤣🤣🤣
പൗരാണിക രംഗത്ത് പൈതൃകങ്ങൾ സംരക്ഷിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ ഒരു പേരിൽ കരിവാരി തേക്കുവാനാണ് ഇത്തരം വ്യാജന്മാരെ കൊണ്ട് സാധിച്ചത് കേരളീയ പുതു സമൂഹത്തിന്റെ മുമ്പിൽ പുരാവസ്തുക്കളോടുള്ള മതിപ്പ് തന്നെ ഇല്ലാതാക്കിയ ഒരു സംഭവം തന്നെയാണ് ഇത് ഇവിടെ യഥാർത്ഥ ചരിത്രങ്ങളും യഥാർത്ഥ പുരാവസ്തുക്കളും നൂറ്റാണ്ടുകൾക്കു മുമ്പുള്ളത് സൂക്ഷിക്കുന്നവരുണ്ട് മ്യൂസിയങ്ങൾ നടത്തുന്നവരുണ്ട് യഥാർത്ഥ മ്യൂസിയങ്ങളിൽ പോയി യഥാർത്ഥ ചരിത്രം പഠിക്കാൻ ശ്രമിക്കുക നൂ ഞ്ഞരി മ്യൂസിയം ഇന്ത്യ അറബി യൂറോപ്യൻ ഹിസ്റ്ററി സ്റ്റഡി റിസർച്ച് സെന്റർ മുണ്ടേരി കടവ്
😂supar
😂😂😂😍
👍👍
👍
Sajante comedy pand asianetil varunnath kanan vendi orupad kashtapettittund❤
Where is pottan Bahra,admirer of Monson Mavumkal?
വാസ്കോ ഡ ഗാമ കൊച്ചിയിൽ അല്ല കപ്പൽ ഇറങ്ങിയത്.. കോഴിക്കോട് കാപ്പാട് ആണ്.
Bro,ithu history class alla,comedy program anu😂😂😂
ഓ എന്ന ക്വാളിറ്റി ആ...ഇപ്പോഴത്തെ പ്രമുഖ കട വാണങ്ങൾ ളെ ഓർത്തു ലഞ്ജിക്കുന്നു
സൂപ്പർ
നെഹ്രുവിനിട്ടുള്ളതായിരുന്നോ അതോ ചൈനാക്കിട്ടൊ ?
👌👍💐
😅😅😅😅
Super
Christuvine kirrishil tharacha aaniyanennu paranjilla. Bhagyam
മതവികാരം തിളച്ചുപൊന്തി ദേഹത്തു വീണന്കിലോ എന്നു പേടിച്ചിട്ടാണ്. 🤔🤔😄😃😀😂
well done
Mayors corporation meetings must be telecast live....for comedy
എൻ്റെ അമ്മയുടെ വീട്ടു പേര് പ്ലാവ് വുംകൾ
നാട്ടുകാരെ കൂടെ അറിയിക്കേണ്ട.
@@thomaspj1247😂
സൂപ്പർ 😍😄
🎉❤
❤❤❤❤❤
അവസാന ഡയലോഗ് മാത്രം പാളി.......😅😅😅
Hahahahaha❤❤❤😂❤😂😂
😂🤣🤣🤣🤣🤣
❤❤
എന്റെ കയ്യിൽ എഡിസൺ ആദ്യമായി കണ്ടുപിടിച്ച ബൾബ് ഉണ്ട് വില 5 lack
ചെറുപ്പത്തിൽ എഡിസൻ്റെ
ചന്തി കഴുകിയ കൈയ്യുണ്ട്
അത് കൊണ്ട് മോന്തക്ക്
ഒരു കീച്ച് തരട്ടെ
Newton ന്റെ തലയിൽ വീണ ആപ്പിൽ 🍏എന്റെ കയ്യിൽ ഉണ്ട്. 😅 5Lakhs
ശബരിമല chembola enta kail ഒണ്ട് വില 10lakhs 😂😊😊
😂😂😂👏👏👏
Avinja abhinayam
കടത്തനാടികത്തനാരു ചിരിക്കുകപൊട്ടിപ്പൊട്ടിച്ചിരിക്കുക
Not Mavungal, not Plavungal but Mlavungal. It's a fact that honest
&innocent people are cheated
easily.
😂😂😂
മോന് സൻ മാവ്മ്മൽ എന്ന് പേര് കൊടുക്കാമായിരുന്നു ഈ പരുപാടിക്ക് 😂