മോശയുടെ വടി മുതല്‍ റസൂലിന്‍റെ വിളക്ക് വരെ; തട്ടിപ്പിന്‍റെ 'മോന്‍സന്‍' മോഡല്‍| Monson Mavunkal | Life

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 668

  • @user-vv4yr5xm9u
    @user-vv4yr5xm9u 3 роки тому +450

    പറ്റിക്കപെട്ട എല്ലാവരും വിദ്യാഭ്യാസം ഉള്ളവർ ആണെന്ന് കേൾക്കുമ്പോൾ സന്തോഷം ഉണ്ട്

    • @Gaia_devi
      @Gaia_devi 3 роки тому +6

      Hey Tanya athu pwolichu!

    • @parvathys3896
      @parvathys3896 3 роки тому +4

      🤣🤣🤣

    • @shabeerali3735
      @shabeerali3735 3 роки тому +6

      Eviday vidiyabasam alla preshnam athiyagraham anne

    • @muhammadrafi175
      @muhammadrafi175 3 роки тому

      മലയാളി പൊളി അല്ലെ 🤣

    • @cj-dt8jc
      @cj-dt8jc 3 роки тому

      Pinnalah

  • @thomaspjoseph5154
    @thomaspjoseph5154 3 роки тому +165

    കേരളത്തിൽ എത്രത്തോളം പൊട്ടന്മാർ ഉണ്ടെന്നു കാട്ടിത്തന്ന മച്ചാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😂😂

  • @kripeshkrishna2446
    @kripeshkrishna2446 3 роки тому +200

    ഇപ്പോഴും മോൺസൺ ഡോക്ടർ, മോൺസൺ ഡോക്ടർ എന്ന് വിളിക്കാൻ ബാല കാണിക്കുന്ന ആ മനസ്സ് ആരും കാണാതെ പോകരുത്.

    • @shahdamariyam1240
      @shahdamariyam1240 3 роки тому +7

      പറ്റിക്കുന്നതിൽ doctaret എടുത്തു എന്ന് തോന്നുന്നു

    • @aiswaryac.g9969
      @aiswaryac.g9969 3 роки тому +1

      😅😂

    • @ajayajvlogs216
      @ajayajvlogs216 3 роки тому +2

      Ee doctr എന്ന് അവിസംബോധന ചെയുന്നതിന്റെ ഉദ്ദേശം???

    • @ReghuVadakoote
      @ReghuVadakoote 3 роки тому

      @@ajayajvlogs216 തട്ടിപ്പു തന്നെ

  • @farookpallipadiofficial..1131
    @farookpallipadiofficial..1131 3 роки тому +514

    ടിപ്പു സുൽത്താന്റെ സിംഹാസനത്തിൽ ടിപ്പുവല്ലാത്ത എല്ലാവരും അതിലിരുന്നിട്ടുണ്ട് 😂

  • @lathe4391
    @lathe4391 3 роки тому +154

    ഇതിപ്പോൾ കള്ളൻ ആരാ പോലീസ് ആരാ ഭരിക്കുന്നവർ ആരാ എന്നൊരുപുടിയും കിട്ടണില്ലല്ലാ 🤔🤔🤔🤔

    • @babooz1135
      @babooz1135 3 роки тому +2

      മൊത്തത്തിൽ ഒരു മോൺസ്യൂശൻ

    • @r4tech.a910
      @r4tech.a910 3 роки тому

      ഭരിക്കുന്നവർ ഭരിച്ചപ്പോ മോൺസന് മൂഞ്ചി

  • @stebinvb1676
    @stebinvb1676 3 роки тому +97

    Monson ശരിക്കും ഒരു ഹീറോ തന്നെയാ, കാരണം പറ്റിച്ചത് മുഴുവൻ നല്ല ഒന്നാതരം പൈസക്കാരെയും പ്രാഞ്ചിയേട്ടന്മാരെയും ആണ്. 😂😂😂

  • @Sadilahmed
    @Sadilahmed 3 роки тому +119

    3 kings movie orma Vanno🤣🤣🤣

  • @thetruth9062
    @thetruth9062 3 роки тому +108

    പരശുരാമൻ എറിഞ്ഞ ആ മഴു നിന്റെ കയ്യിലുണ്ടോ മോൻസാ..😂

    • @mehthabshahjahan3678
      @mehthabshahjahan3678 3 роки тому +10

      Mazhu illa athinte pidi und🤣

    • @thetruth9062
      @thetruth9062 3 роки тому

      @@mehthabshahjahan3678 😂😂😂

    • @godislove3014
      @godislove3014 3 роки тому +2

      മഴു മാത്രമല്ലാ..മഹാബലി വാമനന്റെ കാല്കഴുകിയ കിണ്ടിയും ഉണ്ട്...

    • @safeequeohassan8220
      @safeequeohassan8220 3 роки тому +1

      മുട്ട പെപ്സ് തിന്ന കാശിനു പണയം വച്ചിട്ടുണ്ട്..

    • @Akhil________9847
      @Akhil________9847 3 роки тому

      🤣🤣🤣

  • @milindapancha924
    @milindapancha924 3 роки тому +53

    ആദ്യമായി ചന്ദ്രനിൽ കാല്കുത്തിയവരുടെ shoes,... ISRO പണ്ട് വിക്ഷേപിച്ച റോക്കറ്റ്, പാഞ്ചാലിയെ വസ്ത്രാക്ഷേപം നടത്തിയപ്പൊ... പാഞ്ചാലി ഉടുത്ത സാരി.., സുദർശന ചക്രം, ഭീഷ്മരുടെ ശരശയ്യ,
    കട്ടപ്പയുടെ പടച്ചട്ട,... ഇതിനൊക്കെ ഒരുപാട് ആവശ്യക്കാർ മോൻസനെ സമീചിട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്

    • @AmmuAmmu-eq2vo
      @AmmuAmmu-eq2vo 3 роки тому

      😂😂😂😂

    • @DJ-gm1wm
      @DJ-gm1wm 3 роки тому

      HahahahhahHHHHahahH ......

    • @babu5603
      @babu5603 3 роки тому +6

      കൂട്ടത്തിൽ ഫ്രാങ്കോയുടെ ജട്ടിയും ഉണ്ടെന്നാണ് കേൾക്കുന്നത്!! 😂😂😂

  • @yathrikan4270
    @yathrikan4270 3 роки тому +53

    ശക്തിമാന്റെ ഷഡി ഉണ്ട് എന്റെ പുരാവസ്തു ശേഖരത്തിൽ

  • @sanoopparassinisanoopvv5469
    @sanoopparassinisanoopvv5469 3 роки тому +139

    തെങ്ങിന് തടമെടുത്തിടത്തു നിന്നും ഇത്രയും vip കളെ പറ്റിച്ചു ഈ നിലയിൽ ഏതാനും ഒരു റേഞ്ചോ ക്കെ വേണം 😂🤣

    • @Akmsafetyglass
      @Akmsafetyglass 3 роки тому +3

      ചായക്കടക്കാരൻ ആരോ ആയ രാജമാണിക്യം അല്ലേ

    • @rajesweri5054
      @rajesweri5054 3 роки тому +1

      അതു മാത്രമല്ല Dr. മോൻസൻ മെഡിക്കൽ ഫീൽഡ് ആണ് 😂😂😂

    • @skariaa.v2835
      @skariaa.v2835 3 роки тому

      CAN YOU MENTION A PERSON WHO INSPIRED HIM........

  • @sivaprasadsuneesh5961
    @sivaprasadsuneesh5961 3 роки тому +6

    ആയിരം പണക്കാർ പറ്റിക്കപ്പെട്ടാലും ഒരു പാവപ്പെട്ടവൻ പോലും പറ്റിക്കപ്പെടരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു എൻ്റെ ചങ്ക് മോൻസണ്ണന്....👏😁😁

  • @anuanaz1232
    @anuanaz1232 3 роки тому +45

    ഇതിപ്പോ വല്ല മൂസയും ആണേൽ..... പുരാവസ്തു ജിഹാദ് 😜👌

  • @javad7866
    @javad7866 3 роки тому +45

    Marketing padikunavark" HE IS ROLE MODEL"

  • @Name-rs3nx
    @Name-rs3nx 3 роки тому +39

    ടിപ്പുവിന്റെ കസേരയൊക്കെ യെന്ത് ...
    കേരളത്തിലെ മുഖ്യമന്ത്രി കസേര കാണിച്ച് മരമണ്ടനായ അമിട്ടിനെ പറ്റിച്ച് 400 കോടി മുക്കിയ ഉള്ളിസുരയാണ് മോൺസ്റ്റർ കിങ് !! 🤣🤣

  • @sinan6341
    @sinan6341 3 роки тому +6

    ഏതെങ്കിലും ഒരു പൊട്ടനെ പറ്റിച്ച് പ്രമുഖനായ തല്ല ഞാൻ. ഞാൻ പറ്റിച്ച എല്ലാ മണ്ടന്മാരും പ്രമുഖരായിരുന്നു 😅😂🤣

  • @emmanuelmangattu7448
    @emmanuelmangattu7448 3 роки тому +16

    ഈ വർഷത്തെ ഏറ്റവും നല്ല ഹാസ്യനടനുള്ള അവാർഡ് കൊടുത്ത് ഭാരതം ഇദ്ദേഹത്തെ ആദരിക്കണം എന്നാണ് ഒരോ മലയാളികളുടേയും അഭിപ്രായം

  • @minhajn1665
    @minhajn1665 3 роки тому +35

    He is brilliant

  • @babooz1135
    @babooz1135 3 роки тому +80

    കേരളത്തിലെ രാഷ്ട്രീയക്കാരെയും പോലീസിനെയും മാധ്യമങ്ങളെയും സിനിമാക്കാരെയും മൊത്തമായും ചില്ലറയായും മൂഞ്ചിച്ച മോൻസന് അഭിവാദ്യങ്ങൾ 👏

    • @ranjithranjithkumar881
      @ranjithranjithkumar881 3 роки тому

      ഇത്രയ്ക്കെ ഒള്ളു ഇവറ്റകളൊക്കെ

    • @keralavlog9521
      @keralavlog9521 3 роки тому

      Aal daibam vare😂

    • @shareefmallu9886
      @shareefmallu9886 3 роки тому

      Ennalummm enteee Mohanlal ineee vareee Ivan patichuuu ennuuu ketapoolll oruuuu vishamammmm 😊

  • @അബ്ദുൽനാസർ-ഡ8ല
    @അബ്ദുൽനാസർ-ഡ8ല 3 роки тому +162

    ആൾ ദൈവം വരെ വന്നു സെൽഫി എടുത്തുപ്പോയി 😜😜😜😜😜ആൾ ദൈവം 😭😭😭😭😭😭

    • @azharm3234
      @azharm3234 3 роки тому +17

      Aa Daivathini Poolum manasilaayilla Ethu udayippadann 🤣🤣🔥

    • @divyamol3619
      @divyamol3619 3 роки тому +8

      Athu oru oola ....amrthanatha mayi

    • @nusrathmp5480
      @nusrathmp5480 3 роки тому +8

      ദൈവത്തിക്ക് പറ്റിയ കൂട്ട്

    • @hashimvt9785
      @hashimvt9785 3 роки тому +5

      @@nusrathmp5480 ഈനാംപേച്ചിച്ക്ക് മരപ്പട്ടി കൂട്ട്.

    • @andrews13
      @andrews13 3 роки тому +2

      🤣🤣🤣

  • @amrithaprakash9897
    @amrithaprakash9897 3 роки тому +27

    അർജുൻ കണ്ണിൽ അമ്പെയ്ത കിളിയൊരെണ്ണം എടുക്കട്ടെ 🐦

    • @iamashud9154
      @iamashud9154 3 роки тому

      😆

    • @sunojcolorplus2446
      @sunojcolorplus2446 3 роки тому

      ആദ്യം ഉദ്ധിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്ന പരസ്യം നിർത്തുക എന്നിട്ട് മനോരമയിൽ നിന്നും ചിലക്കുക അതാണ് ഏറ്റവും വലിയ പറ്റിപ്പ്

  • @Sainasinu777
    @Sainasinu777 3 роки тому +42

    ആരുടെയെങ്കിലും അറിവിൽ പുഷ്പകവിമാനം ഉണ്ടെങ്കിൽ പറയണേ!!
    ശ്രീലങ്കയിൽ രാവണന്റെ സിംഹാസനം ലേലത്തിൽ എടുക്കാൻ പോകാനാണ്
    വരുന്ന വഴി ഐസക് ന്യൂട്ടന്റെ തലയിൽ വീണ ആപ്പിളും വാങ്ങി മായാവിയുടെ മാന്ത്രിക വടിയുമായി എക്സ്ചേഞ്ചു ചെയ്യുകയും വേണം😎
    Ԁɐɐʌɐɯ njaan🤣🤣🤣🤣

  • @muhammedajlas9712
    @muhammedajlas9712 3 роки тому +147

    എന്നാലും അയാൾ മത സൗഹാർദ്ദം കാത്തു സൂക്ഷിച്ചു .എല്ല മതക്കാരെയും ഉൾപെടുത്തിയല്ലോ😃

    • @betsyphilip4898
      @betsyphilip4898 3 роки тому +2

      Pinnallaaathae!!

    • @Nissanleaf-q6p
      @Nissanleaf-q6p 3 роки тому +1

      പൊളി 😄😄🤣

    • @arunkumarcrs
      @arunkumarcrs 3 роки тому

      🤣🤣

    • @subisenglishclass1205
      @subisenglishclass1205 3 роки тому +2

      അത് നന്നായി. അല്ലെങ്കിൽ ഒരു പുതിയ ജിഹാദ് കൂടി ഉണ്ടായേനെ.

    • @mohdriyas5703
      @mohdriyas5703 3 роки тому +2

      Athavumbo ella pottanmarem orepole pattikkaalloo..😂😂

  • @shamsudheenm5056
    @shamsudheenm5056 3 роки тому +39

    ആകെ ഒരു വശ പിശ ,,,,,,,,
    പുള്ളി ആരേയൂം ഒഴിവാക്കിയിട്ടില്ല.
    എന്തായാലും മാധ്യമങ്ങൾക്ക് എനി ചാകര ,,,,

  • @Typingbusiness
    @Typingbusiness 3 роки тому +49

    വമ്പൻ സ്രാവ് പോയിട്ട് ഒരു ഒണക്കമീൻ പോലും കുടുങ്ങുമെന്ന് തോന്നുന്നില്ല 21:20

  • @Atv104
    @Atv104 3 роки тому +76

    സ്വർഗത്തിൽ ഇരുന്നു മോശ ഞെട്ടിക്കാണും

  • @vaigaworld3136
    @vaigaworld3136 3 роки тому +66

    ഡിങ്കന്റെ under ware റിന്റെ ഒരു കുറവ് മാത്രമേ ഉള്ളു... ബാക്കി എല്ലാം ഉണ്ടല്ലോ

    • @akhilvarghese4088
      @akhilvarghese4088 3 роки тому +3

      ഡിങ്കൻ underware kazhukanittu

    • @unknown-yv3vx
      @unknown-yv3vx 3 роки тому +1

      Luttaappiyude kunthavum 😂

    • @vaigaworld3136
      @vaigaworld3136 3 роки тому

      @@unknown-yv3vx 🙄😀😀😀

    • @vaigaworld3136
      @vaigaworld3136 3 роки тому

      @@unknown-yv3vx 🤣🤣🤣🤣🤣

    • @thankamanip.a4659
      @thankamanip.a4659 3 роки тому +1

      അയ്യോ ഞാൻ ചിരിച്ച് മടുത്തു. ഇനി കോമഡി ഒന്നും ആരും ചെയ്യണ്ട - ചിരിക്കാനുള്ളത് ഇതു പോലെ കിട്ടുന്നുണ്ട് ഓരോ ദിവസും.

  • @divinity7851
    @divinity7851 3 роки тому +25

    എല്ലാരുടെയും കാര്യം പോട്ടെ ന്ന് വെക്കാം എന്നാലും ആൾദൈവത്തിനും ഇവനെ മനസിലായില്ല 🙆🙆🙆

  • @alfiyaanish2962
    @alfiyaanish2962 3 роки тому +6

    മോൺസന്റെ കഥ അടുത്ത സിനിമ.... "മോഹൻലാൽ നായകൻ "
    പോസ്റ്ററിൽ ആനക്കൊമ്പുമായി നിൽക്കുന്ന ലാലേട്ടൻ 😍😍😍... പേര് : " 'പൈനായിരം' വർഷം മുമ്പുള്ള ആനക്കൊമ്പ് ...."

  • @mahroof3025
    @mahroof3025 3 роки тому +12

    മോൺസൺ ഫാൻസ്‌ അടി ലൈക്‌ 🔥😂

  • @pavithranmelethil4570
    @pavithranmelethil4570 3 роки тому +35

    രണ്ടു ദിവസമായി... ചിരിയോ ചിരി 😂😂😂

  • @abdullnazir2051
    @abdullnazir2051 3 роки тому +77

    ഒരു സിനിമയാക്കാനുള്ള കഥയുണ്ട് ...the king lair monstar

    • @lsrejuls538
      @lsrejuls538 3 роки тому +2

      കണ്ട് വിജയിപ്പിക്കാന്‍ കുറെ mandanmarum ഉണ്ട്

    • @abdullnazir2051
      @abdullnazir2051 3 роки тому +4

      @@lsrejuls538 s മലയാളികള് പൊളികള് ...

    • @nitheeshkumarm
      @nitheeshkumarm 2 роки тому

      Already tamil il cinema ond, sathuranga vettai

    • @abdullnazir2051
      @abdullnazir2051 2 роки тому

      @@nitheeshkumarm new ano

    • @nitheeshkumarm
      @nitheeshkumarm 2 роки тому

      @@abdullnazir2051 alla, 2014 il erangiyatha, youtube il kedappund

  • @ranjithng2818
    @ranjithng2818 3 роки тому +19

    ഇതിപ്പോ ശങ്കരാടി പറഞ്ഞ പോലെ പറയേണ്ടി വരുമല്ലോ, ആ എനിക്കറിയാം പണ്ട് രാവണൻ ഉപയോഗിച്ച പുഷ്പകവിമാനവും ഉണ്ട് ഇവന്റെ കയ്യിൽ 🤣🤣

  • @malayalishaji
    @malayalishaji 2 роки тому

    ഒരു, Degree പോലുമില്ലാതെ Doctor ആണെന്ന് പറഞ്ഞ് പറ്റിച്ച മോൺസൺ സർ ആണെന്റെ Hero⚡️

  • @prajeeshpayyannur3455
    @prajeeshpayyannur3455 3 роки тому +7

    ഇതിൽ ഏറ്റവും കോമഡി ശ്രീകൃഷ്ണന് വെണ്ണ കൊടുത്ത കുടം എന്റമ്മോ

  • @joshwaraveendran5193
    @joshwaraveendran5193 3 роки тому +20

    ഇത് ഫിലിം ആക്കുകയാണെകിൽ ഒന്നുകിൽ ദിലീപ്, അല്ലേകിൽ ഫഹത് പൊളി ആയിരിക്കും 😂😂😂കാസ്റ്റിംഗ്

  • @anuttanz2334
    @anuttanz2334 3 роки тому +26

    ഈ മമാന്മാർക്കൊക്കെ..നല്ല നടത്തിപ്പിന് ട്രാൻസ്ഫർ കൊടുക്ക്🤣🤣😂😂😂...ലജ്ജ തോനുന്നു എമാന്മാരെ..🤣🤣..ജനസേവകാരാണ്, നിയമപാലകർ പോലും..😂😂😂..,

    • @anuttanz2334
      @anuttanz2334 3 роки тому +1

      @Joby nellimattom george George നോക്കി നിന്നോ ഇപ്പൊ കൊടുക്കും🤣🤣...അങ്ങനെ സംഭവിച്ചിട്ടുണ്ടെൽ അതൊരു നല്ല മാതൃക തന്നെ ആയിരിക്കും..

  • @kuttiyumkolum7941
    @kuttiyumkolum7941 3 роки тому +80

    വീടിന്റെ അകത്തു കൂളിംഗ് ക്‌ളാസ് വച്ചിരിക്കുന്ന മോൻ

    • @harisalpy
      @harisalpy 3 роки тому +1

      corona protocol aanu hahahah

    • @shajane.v4460
      @shajane.v4460 3 роки тому +1

      മോനല്ല പുലയാടി മോനാണ്

    • @Aljusar
      @Aljusar 3 роки тому +3

      കണ്ണിന്റെ ചലനം വെച്ച് സത്യമാണോ പറയുന്നതെന്ന് മനസ്സിലാക്കാം...
      അത് ഇല്ലാതാക്കാനായിരിക്കും എന്ന് കരുതുന്നു

    • @Ms-oe2zb
      @Ms-oe2zb 3 роки тому

      Ente kannu pazhuthu alinjirikkuvaaaa😂😂😂😂😂Sreenivasan parayunnapole

  • @muhammedsafwanpv3134
    @muhammedsafwanpv3134 3 роки тому +6

    വാ ,നമുക്ക് കള്ളനും പോലീസും കളിക്കാം🤣🤣🤣😂🤣

  • @praywinmathew1478
    @praywinmathew1478 3 роки тому +4

    നന്നായി റിപ്പോർട്ട്ചെയുമ്പോൾ പുറകിൽ നിന്നും പേരേക്കാ പറിക്കുന്നത് എന്തൊരു കഷ്ടമാണ്.. 😁.

  • @phoenixinternational4831
    @phoenixinternational4831 3 роки тому +7

    IG should be terminated immediately with service and sent to jail for misusing his power

  • @Vpr2255
    @Vpr2255 3 роки тому +8

    ഏതൊ 10 പേരെ പറ്റിച്ചവൻ അല്ല ഞാൻ,
    ഞാൻ പറ്റിച്ച 10 പേരും കൊടിശ്വരൻ മാർ ആരുന്നു
    😎 MONSTER

  • @shinemanohar9326
    @shinemanohar9326 3 роки тому +2

    മോൺസൺ അടിപൊളി പാവങ്ങളെ പറ്റിച്ചില്ലല്ലോ 🥰🥰🥰

  • @bava2933
    @bava2933 3 роки тому +17

    യേശുവിനെ ഒറ്റിക്കൊടുത്ത വെള്ളിനാണയം
    റസൂലിന്റെ വിളക്ക്
    കൃഷ്ണന്റെ ഉറി
    എന്റെ പൊന്നു മൻസാ എങ്ങനെ സാധിച്ചു

  • @godofsmallthings4289
    @godofsmallthings4289 3 роки тому +5

    ആക്ക്രിയുമായി വരുന്നവൻ ആക്രിക്കാരൻ ,അവൻ antics സും അയ്യിട്ടാണ്ണ് വന്നത് അവൻ്റെ പേരാണ് മോൻസൺ 😎😎😎😎.

  • @shahanasalibava1477
    @shahanasalibava1477 3 роки тому +4

    അന്നന്ന് വേണ്ട അന്നത്തിന് വേണ്ടി പണിയെടുക്കുന്നവരെ പറ്റിച്ചില്ലല്ലോ.. അത് തന്നെ വലിയ കാര്യം.

  • @ShahulHameed-en8qo
    @ShahulHameed-en8qo 3 роки тому +7

    എല്ലാത്തിനും ഒരു അവസാനം ഉണ്ടാകും ഇനി സുഖ വിശ്രമം 🙏🙏

  • @local_boy_0074
    @local_boy_0074 3 роки тому +6

    ഈ വാർത്ത ഒക്കെ ഒരു ആഴ്ച ഉണ്ടാകും. അത് കഴിഞ്ഞാൽ പിന്നെ ഒരു വിവരവും ഉണ്ടാവുല. 😕

  • @sarath9246
    @sarath9246 3 роки тому +51

    05:49 ഇതു കൊള്ളാല്ലോ തട്ടിപ്പിന്റെ ആസ്ഥാന വനിതാ കൂടെ ഉണ്ടല്ലോ കടപ്പുറം സുധാമണി ഏതായാലും രണ്ടും ഒരേ മേഖല അല്ലെ?

    • @libra8198
      @libra8198 3 роки тому +7

      തന്തയില്ലാഴിക പറയരുത്‌. കടപ്പുറം സുധാമണി എന്ന് നീ വിളിച്ച്‌ ആക്ഷേപിച്ചവർ എന്ത്‌ തട്ടിപ്പാണു നടത്തിയത്‌

    • @lathe4391
      @lathe4391 3 роки тому +3

      ലാലേട്ടനെ, ബെഹ്‌റയെ, ബാലയെ, ഒന്നും കണ്ടില്ലായോ 🤔

    • @ktashameel41
      @ktashameel41 3 роки тому +1

      Ee monsen anghaanum moideen aayirunnenkil samudaayam motham marupadi parayendi vannene. Puthiyoru jihadum namukku kelkkendi vannene.
      Mathramalla ethirthu parayaatha muslim sankadanakal okke theevravaadikalum aayene.
      Ithippo monsen ottakk ... Bishappum christian sangadanakalum onnum ariyunnilla ... Palli perunnaalukalkku vaarikori cash eriyunnavanaanu monsen ennukoodi ariyuka.

    • @sabinlalkc2219
      @sabinlalkc2219 3 роки тому

      നീ എന്താടേ ഒഴിഞ്ഞുപോയത് ആ ഗ്രൂപ്പിൽ നിന്ന്

    • @mohammedabdulbasithk7349
      @mohammedabdulbasithk7349 3 роки тому

      @@lathe4391 lalettanum behrayum onnum thattippukar alla. But sudhamani athmeeya thattippukaari aan

  • @pauljob8959
    @pauljob8959 3 роки тому +11

    Aa simhasanam tip top furniture il poyal kanam, ath avarude special chair aanu

  • @moneybuzz2246
    @moneybuzz2246 3 роки тому +2

    ചിരിച് ചിരിച് ചോറ് തലേ കേറി പണ്ടാരം 😂😂😂😂...
    സ്വാദന്ത്ര്യ സമരത്തിൽ പുട്ടുണ്ടാക്കിയ pvc പൈപ്പുണ്ടെങ്കിൽ ഒരെണ്ണം ഞാൻ മേടിച്ചേനെ.. 😂😂😆

  • @safafnaji585
    @safafnaji585 3 роки тому +5

    എല്ലാം കൊള്ളിച്ച മത സൗഹതം. അരും കാണാതെ പോവരുത്.

  • @navaneethrimpoche9487
    @navaneethrimpoche9487 3 роки тому +6

    നുണ പറയുന്നവന്റെ എല്ലാ ലക്ഷണങ്ങളും സുധാകരനിലുണ്ട്

  • @pauloli4341
    @pauloli4341 3 роки тому +11

    ലവ് ജിഹാദും നർകോട്ടിക് ജിഹാദും പറഞ്ഞുണ്ടാക്കിയ പാള വിഷപ്പിനെയും ഗോമാതാ പുത്രന്മാരെയും കാണാനേ ഇല്ല. പാതിരിയാവാൻ പഠിച്ചു ചർച്ചുകളിൽ ക്ലാസ്സെടുത്തു കന്യാസ്ത്രീയുമായി മുങ്ങിയ ഈ ഭൂലോക ഫ്രോഡിനെ പിന്നിൽ നിന്ന് സഹായിച്ചത് നാലു ബിഷപ്പുമാർ. മുമ്പ് കേസ്‌ കൊടുത്ത ശ്രീവൽസം പിള്ളയെ ഭീഷണിപ്പെടുത്തിയതും കേസ് പിൻവലിക്കാൻ കടുത്ത സമ്മർദ്ദത്തിലാക്കിയതും ജിഹാദ്‌കഥയുമായി ഇറങ്ങിയ കണ്ണഞ്ചിറയടക്കം നാലു ബിഷപ്പുമാർ എന്ന് പിളളയുടെ അഭിഭാഷകൻ ഏഷ്യാനെറ്റിൽ...

    • @sabinlalkc2219
      @sabinlalkc2219 3 роки тому +2

      തീവ്രവാദത്തിന് വന്ന പണം പുരാവസ്തുജിഹാദിന് കൊടുത്ത താലിബാനോളികളെ കുറിച്ച് പറയാൻ മറന്നു

    • @hashimvt9785
      @hashimvt9785 3 роки тому

      പുരാ വസ്തു ജിഹാദ് എന്ന് വിളിക്കാൻ അവസരമില്ലാതെ പോയതിൽ പലരും ഖേദിക്കുന്നാണ്ടാവും.

  • @anukumarsc
    @anukumarsc 3 роки тому +1

    സുധാകരൻ ജി പോയത്... പനിക്ക് മരുന്ന് മേടിക്കാനാണ്..... അത് വെച്ചു അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത്.... 😄😄😂😂

  • @pk3371
    @pk3371 3 роки тому +15

    ദിനോസറിന്റെ തലയില്‍ വീണ ഉല്‍ക്ക ഉണ്ടോ സാറേ 😎

  • @arunkumarcrs
    @arunkumarcrs 3 роки тому +8

    I cant believe people believed all these blunders

  • @devapalannair3205
    @devapalannair3205 3 роки тому +8

    ആരോ ഒരു പ്രവാസി മലയാളി ഇയാളെ ഒരുപാട് സഹായിച്ചു, അവരുമായി തെറ്റിയപ്പോഴാണ് ഈ കേസ് എല്ലാം പുറത്തു വരുന്നത്, അത് വരെ ആഹ്ഹ് ലേഡി ആണ് ഏത് കേസ് വന്നാലും ഇയാളെ രക്ഷപ്പെടുത്തിയത്, അവരുമായി തെട്ടിയത് കൊണ്ട് ഇപ്പോ അറിഞ്ഞു ഇല്ല എങ്കിൽ ഇപ്പോഴും ഇതൊന്നും പുറത്ത് വരില്ല... 😂😂

  • @mohammedmusthafa2851
    @mohammedmusthafa2851 3 роки тому +1

    ഇദ്ദേഹത്തേ പോലെ ഒരൂ പറ്റം മത പുരോഹിതൻമാരും വർഷങളായി സ്ഥതികരിക്കാത്ത കിട്ടീയ വാങിയ സ്ഥലം പേരും അഡ്ഡസ്സ് ഇല്ലാത്ത പലതരം പുരാധന വസ്തുക്കൾ വിശ്വസിക്കാൻ കഴിയാത്ത അടിസ്ഥാനമില്ലാത്തതും കാണിച്ചും മറ്റും പാവം ജനങ്ങളെ അന്തവിശാസത്തിലോക്ക് നയിച്ച് മതപരമായ വിശ്വാസ്യത തകര്‍ത്ത് സാമ്പത്തിക നേട്ടമുണ്ടാക്കി കുടുംബം ആർഭാടമായി സുഖലോലുപരായി ജീവിക്കുന്നവരും നമ്മളുടെ ഇടയിൽ വിലസുകയാണ് ഇവരെയും മുഖം നോക്കാതെ നിയമനത്തിന് മുന്നിൽ കൊണ്ടുവന്നാലെ ഈ പാവം ജനങളെ ഇനിയുളള കാലം ചൂഷണം ചെയ്യപ്പെടുന്നതിന് അന്തൃം കുറിക്കുകയുളളു

  • @intensepsc
    @intensepsc 3 роки тому

    മോൻസന്റെ കൈൽ നിന്ന് അലാവുദ്ധീൻറെ അത്ഭുത വിളക്ക് ഓർഡർ ചെയ്ത് ഇരുന്ന ഞാൻ 😆😆😆😆

  • @SIDDIQUEV
    @SIDDIQUEV 3 роки тому +6

    ഒടുവിലെ വീരൻ എന്ന വാക്ക് ശെരിയല്ല വീരന്മാർ ഇനിയും വിലസുന്നുണ്ട്

  • @fawaz2396
    @fawaz2396 3 роки тому +1

    ഫഹദിനെ നായകനാക്കി മോൻസന്റെ ജീവിതം സിനിമയാക്കണം എന്നാണ് എന്റെ ഒരു ഇത്

  • @mansormohamed4808
    @mansormohamed4808 3 роки тому +9

    ദീപിക പത്രം ഗൂഢാലോചന പുറത്തു വരട്ടെ

    • @davisjohn1432
      @davisjohn1432 3 роки тому +1

      Faris abubakerum pennupidiyan robinum chernu nadathiyathano ,yes ariyan thalparyam endu

  • @saraswathyp4445
    @saraswathyp4445 3 роки тому +2

    എല്ലാ സമുദായക്കാർ ക്കും പ്രാതിനിധ്യം കരുതലോടെ നടത്തിയിട്ടുണ്ട് പുരാവസ്തു

  • @suresh6037
    @suresh6037 3 роки тому

    നന്ദി മോൺസൺ മാവുങ്കൽ.
    പൊതു സമൂഹ ഭൂരിപക്ഷത്തെ ഒരു നീണ്ട കാലയളവ് തെറ്റിദ്ധരിപ്പിച്ചും ഒരു ന്യൂന പക്ഷത്തെ സാമ്പത്തികമായി കബളിപ്പിച്ചും കെട്ടിപ്പടുത്ത നേട്ടങ്ങൾക്കും വീഴ്ചക്കുമിടയിൽ താങ്കൾ പൊതു സമൂഹത്തെയും ഭരണകർത്താക്കളെയും ഓർമപ്പെടുത്തുന്ന നിരസിക്കാനാവാത്ത ഒരു നേരുണ്ട്
    പുരാതന ശേഷിപ്പുകളെന്നു താങ്കൾ വിശേഷിപ്പിച്ചിരുന്ന അല്ലെങ്കിൽ ആ ഒരു വിശ്വാസത്തോടെ ഞങ്ങൾ കണ്ട അതിവിശിഷ്ട ശേഖരങ്ങളുടെ കമനീയത ആ കലാസൃഷ്ടികളിൽ പ്രകടമാകുന്ന സൂക്ഷ്മമായ കലാ വൈഭവം
    ടിപ്പുവിന്റെ, മൈസൂർ രാജാവിന്റെ , ഔറംഗസീബിന്റെ , എന്നൊക്കെ കാലഗണനക്കു വേണ്ടിയുള്ള സൂചനകൾക്കപ്പുറം ഇതാരുടെ കരവിരുത് ?. ഏതു കലാകാരനാണ് ഈ അതിശയ, അമൂല്യ കലാസൃഷ്ടിക്കു പുറകിൽ ..?
    അറിയപ്പെടാതെ പോയ ആ കലാകാരന്മാരോട് ഉള്ളിൽ നിറയുന്ന ആദരവോടെ അതിശയം കൂറാനല്ലതെ ഒരു ചരിത്ര രേഖകളിലും ബഹുഭൂരിപക്ഷം സൃഷ്ടികളുടെയും സൃഷ്ടാവിന്റെ പേരോ മറ്റു സൂചനകളോ ഇല്ല . തന്റെ സർഗ്ഗ സൃഷ്ടിയിൽ വരും തലമുറക്കൊരു സൂചനയായിപ്പോലും സ്വന്തം കയ്യൊപ്പു ചേർക്കാൻ അനുവാദമില്ലാതെ പോയ നമ്മുടെ മുൻ തലമുറയിലെ കലാകാരൻന്മാരുടെ നിവൃത്തികേടിന്റെ പരിമിതികളുടെ തുടർച്ച സാംസ്‌കാരത്തിന്റെ അത്യുന്നതിയിൽ എത്തി നിൽക്കുന്നു എന്നഹങ്കരിക്കുന്ന ഈ കാലഘട്ടത്തിലും നടപ്പാക്കപ്പെടുന്നു എന്നോർമ്മപ്പെടുത്തുന്നുണ്ട് മോൺസൺ
    നമുക്കൊപ്പം ഈ സമൂഹത്തിലെവിടെയോ നമ്മളറിയാതെ ആദരിക്കപ്പെടാതെ പോകുന്ന കലാകാരൻമാർ . ആശാരി. കൊത്തുപണിക്കാരൻ എന്നൊക്കെയുള്ള ചുരുക്കപ്പേരുകളിൽ ഒന്നിൽ നമുക്കിടയിൽ എവിടെയോ ചുരുങ്ങി ഒതുങ്ങി കഴിയുന്ന ഏതോ ഒരു കലാകാരനാണത്രെ മോൺസന്റെ കൈവശമുള്ള മോശയുടെ അംശവടി കൊത്തിയത്ത് . ടിപ്പുവിന്റെ സിംഹാസനത്തിന്റെ പകർപ്പുണ്ടാക്കിയത് രാമായണ കഥാ സന്ദർഭങ്ങൾ പ്രതിപാദിക്കുന്ന ഒറ്റമര ശില്പം നിർമ്മിച്ചത് . പുരാവസ്തു എന്ന അറിവോടെ അത് നോക്കിക്കണ്ടപ്പോൾ ഉണ്ടായ അതിശയം . ആരാധന. അത് നമുക്കിടയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന അജ്ഞാതനായ ഒരു കലാകാരനാണെന്ന പുത്തനറിവ് മണ്മറഞ്ഞു പോയെന്നു കരുതിയ അജ്ഞാതനായ ആ പൂർവ്വിക കലാകാരനോട് തോന്നിയ ആദരവിന്റെ അളവിൽ നിന്ന് ഒരു കടുകിട പോലും വ്യത്യാസം ഉണ്ടാകേണ്ടതല്ല. അതാരെന്നു കണ്ടെത്താനും ആദരിക്കാനും പ്രോത്സാഹനം നൽകാനുമാണ് പൊതു സമൂഹവും അധികാരികളും സന്മനസ്സു കാണിക്കേണ്ടത് . അതൊരു പുരാവസ്തു ആയിരുന്നില്ല എന്ന തിരിച്ചറിവിൽ അസ്തമിച്ചു പോകുന്ന കലാ ആസ്വാദനമാണോ ആ സൃഷ്ടി ആദ്യ കാഴ്ച്ചയിൽ നമുക്ക് അനുഭവയോഗ്യമാക്കിയത് എന്ന് നാം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു . പേപ്പർ പൾപ്പ് കൊണ്ടോ ഹാർഡ് ബോർഡ് കൊണ്ടോ നിർമ്മിച്ച താൽക്കാലിക തട്ടിക്കൂട്ട് കലാസൃഷ്ടികളൊന്നുമായിരുന്നില്ല മോൺസന്റെ ശേഖരങ്ങളിൽ ഉണ്ടായിരുന്നത് . ഈ കലാസൃഷ്ടികൾ നൂറോ അഞ്ഞൂറോ വർഷങ്ങൾക്കപ്പുറം പുരാവസ്തു അപൂർവ കലാശില്പങ്ങൾ എന്ന ഗണത്തിൽ പെടുത്താൻ പാകത്തിന് മതിയായ വൈഭവത്തോടെയുള്ള നിർമ്മിതികളാണ് . ആ കലാകാരൻമാർ അർഹിക്കുന്ന പ്രോത്സാഹനവും ആദരവും ലഭിക്കാൻ സർവ്വഥാ അർഹരുമാണ് അതാരൊക്കെയെന്നു കണ്ടെത്തേണ്ടത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഉള്ള ഏതൊരു പൗരന്റെയും അധികാരികളുടെയും മിനിമം കടമ മാത്രമാണ് . മുൻകാലങ്ങളിലെ കലാസൃഷിടികളോട് കിടപിടിക്കുന്ന കലാചാരുതയുള്ള ശില്പങ്ങളും ഇതര സൃഷ്ടികളും നിർമ്മിക്കാൻ പ്രാപ്തരായ വൈഭവമുള്ള കലാകാരന്മാർ നമുക്കിടയിൽ ഇന്നുമുണ്ട് എന്നോർമ്മിപ്പിച്ച മോൺസനു നന്ദി പറയുക .
    സുരേഷ് .കെ.എസ്

  • @fasilovungal2743
    @fasilovungal2743 3 роки тому

    സന്തോഷം 😂😂😂😂 സാധാരണകാരെ മാറ്റിനിർത്തി പണക്കാരെ വേട്ടയാടിയതിൽ 😂😂😂😂😂😂😂😂

  • @abduljaleel2411
    @abduljaleel2411 3 роки тому +13

    മോൻസ നെ വെറുതെ വിടുക ഉേദ്ധ്വാ സ്ഥന്മാരെ അറസ്റ്റ് ചെയ്യുക.എന്നിട്ട് മതി ബാക്കി കാര്യങ്ങൾ എന്നാൽ ഇതിന്റെ പിന്നിൽ പ്രവത്തി. ച വരെ പിടുത്തം കിട്ടും

  • @bibinthomas3392
    @bibinthomas3392 3 роки тому +2

    കുറെ പഠിച്ചിട്ടും ഒന്നുമാകാത്ത ലെ നമ്മൾ👌👌😛😛

  • @dileepdinesh2468
    @dileepdinesh2468 3 роки тому +11

    എന്നാലും എന്റെ പോലീസ് മേധാവി.... ഇത്രേ ഉള്ളു നമ്മുടെ കേരളത്തിനെ സംരക്ഷിക്കുന്ന പോലീസ് കാരുടെ അവസ്ഥ....... എന്ന് നന്നാവാൻ... നന്നാവില്ല കേരളം

  • @shinedeppz6955
    @shinedeppz6955 3 роки тому +1

    Only rich persons included in this case 👍😊

  • @sonupp8455
    @sonupp8455 3 роки тому +2

    ഏതെങ്കിലും പൊട്ടന്മാരെ പറ്റിച്ചു പ്രമുഖനായവനല്ല അവൻ , അവൻ പറ്റിച്ച പൊട്ടന്മാരെല്ലാം പ്രമുഖന്മാരായിരുന്നു...😎

  • @ichasvlog4762
    @ichasvlog4762 3 роки тому +3

    അറിവില്ല തിരിച്ചറിവാണ് വേണ്ടത്

  • @shebeershebi3407
    @shebeershebi3407 3 роки тому +5

    പറഞ്ഞു പറ്റിച്ചവരിൽ കൂടുതൽപേരും വിവരവും വിദ്യഭ്യാസവും ഉള്ളവർ 😁എന്തായാലും ആളൊരു പുലിയാണ് 😉സർക്കാർ ഓഫിസറും സെലിബ്രിറ്റിയും 😜പെട്ടന്ന് പണം ഉണ്ടാക്കാനായി ആഗ്രഹിച്ചു നടക്കുന്നവരും പെട്ടുപോയി 🤪ഇതൊലൊക്കെ പെട്ടവരിൽ ആരും കൂലിപ്പണിക്കാരനോ പാവപെട്ടവനോ ഇല്ല എന്നതാണ് സത്യം 🤣പൊട്ടന്മാരായവരൊക്കെ അറിവുള്ളവരും പണമുള്ളവരും 🤪🤪🤪🤪🤪🤪

  • @subisenglishclass1205
    @subisenglishclass1205 3 роки тому +6

    കൊറോണ കാലത്തു ആളുകൾ അര പട്ടിണി ആയപ്പോൾ കോടികൾ ഇവന്റെയൊക്കെ അണ്ണാക്കിൽ തള്ളിയവർക് ഇങ്ങനെ തന്നെ വേണം

  • @anoojabhaskar4825
    @anoojabhaskar4825 3 роки тому +15

    ആഹാ.. ബെസ്റ്റ്... കേരളം സാക്ഷരതയിൽ മുന്നിലാണ്... ഇവിടുത്തെ ആളുകളൊക്കെ വളരെ ബുദ്ധിജീവികളാണ്... എന്നൊക്കെ ആണല്ലോ വയ്പ്പ്... ന്നാലും ഇത്രേം മണ്ടന്മാർ കേരളത്തിൽ ഉണ്ടല്ലോ...
    ചിരിച്ചു ചിരിച്ചു ചത്തേ... മോശയുടെ വടി... യശോദാമ്മയുടെ വെണ്ണക്കുടം... ആദാമിന്റെ ആപ്പിളും മഹാദേവന്റെ പുലിത്തോലും വിഷ്ണുന്റെ കയ്യിലെ താമരയും.. ബ്രഹ്മദേവന്റെ നാരായവും കിട്ടിയില്ലല്ലോ എന്ന സങ്കടം മാത്രം...😂😂😂😂

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD 3 роки тому

    കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും മോൻ സനൊരു മൊതലാ . തട്ടിപ്പുകാർക്ക് കുറെ മൂപ്പരിൽ നിന്ന് പഠിക്കാനുണ്ട്.

  • @shebajulia3095
    @shebajulia3095 3 роки тому +7

    DGP polum pattikkapettu....kashtam

  • @cgangadharan8199
    @cgangadharan8199 3 роки тому

    How many years will it take to complete the Monson Mavunkal enquiry?

  • @mallufighter3055
    @mallufighter3055 3 роки тому +15

    ഇവനെ തീവ്രവാദി എന്ന് ആരും വിളിക്കില്ല കാരണം ലെവൻ മുസ്ലിം അല്ല 😄😄

    • @monu_klm
      @monu_klm 3 роки тому +4

      athe... appol ninakk ariyalo.. muslingale theevravadhi ennu vilikkan pattullu.. ennath.. good keep it up sudapi...👍

    • @mallufighter3055
      @mallufighter3055 3 роки тому +7

      @@monu_klm അതെ മുസ്ലിം 1 tummiyal തീവ്രവാദം
      നിങ്ങൾ എത്ര വലിയ തട്ടിപ്പ് ബലാത്സംഗം കൊല രാജ്യ ദ്രോഹം etc എന്ത് cheydalum no പ്രോബ്ലം
      അതേടാ നമ്മൾ തീവ്രവാദിഗള
      നല്ലത് മാത്രം ചെയുന്ന തീവ്രവാദികൾ

    • @koliyedath
      @koliyedath 3 роки тому +8

      മുസ്ലിങ്ങൾ എല്ലാവരും തീവ്രവാദികൾ അല്ല.... തീവ്രചിന്താഗതിക്കാർ എല്ലാ വിഭാഗത്തിലും ഉണ്ട്.... അതാത് മതക്കാർ അവരുടെ ഇടയിലെ തീവ്രന്മാരെ ഒറ്റപ്പെടുത്തുക... അവർ നന്നാവും

    • @raghavunni9753
      @raghavunni9753 3 роки тому

      Musligal ellavarum theevravadikal aanennu orallum parayilla.Enikkuthanne
      Nallavaraya muslim friends undu. Theevravadam nadathunnavare nalla Muslingal thiruthuka.Athanu vendathum nallathum.

  • @arundaxi3462
    @arundaxi3462 3 роки тому

    നല്ലവൻ അയ കള്ളൻ പവിത്രൻ. തട്ടി പറച്ചവൻ്റെ പിടിച്ചു പറച്ചവൻ. എമ്മാൻ മാർക്ക് നല്ല കാശു പോയിക്കാണും 🤣🤣🤣🤣.

  • @skrb4u544
    @skrb4u544 3 роки тому +2

    രമ.... ഇത് ന്യൂസ്‌ ആണോ അതോ മോൻസന്റെ കല്യാണ വീഡിയോ 🤔🤔🤔

  • @sumjoseph6983
    @sumjoseph6983 3 роки тому +38

    I can't stop laughing after hearing this news.🤣🤣🤣🤣

  • @bro_rider1014
    @bro_rider1014 3 роки тому +2

    മൈസൂർ രാജാവ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sulaimansulai3245
    @sulaimansulai3245 3 роки тому +14

    എനിക് ഇഷ്ട്ടമായത് കളി തോക്ക് വെച്ച്
    സക്യൂരിറ്റി കൊടുത്തതാണ്

  • @kurianvaghese5890
    @kurianvaghese5890 3 роки тому +8

    Manoj Abraham is a good investigator in Kerala Police.

  • @chinnuk.b1329
    @chinnuk.b1329 3 роки тому +1

    ലോകത്തിന്റെ അമ്മയായ അമൃതാനന്ദമയിക്ക് മുൻകൂട്ടി അറിയാൻ പറ്റിയില്ലേ ആവോ..

  • @Bwiffwit
    @Bwiffwit 3 роки тому

    നല്ലൊരു സിനിമ കണ്ട ഫീലിംഗ്.. ,എല്ലാ മതങ്ങളെയും ഒരുപോലെ കണ്ടു.. ഇത്രയും പുരാ വസ്തുക്കൾ കാണിച്ചു തന്നു. ഇത്രയും ബുദ്ധിമാന്മാരെ പറ്റിച്ച അയാളുടെ ബുദ്ധി,ഞാൻ ഇപ്പോൾ അയാളുടെ കട്ട fan ആയി

  • @abdullaktabdulla8430
    @abdullaktabdulla8430 3 роки тому +1

    അദൃശ്യ കാര്യങ്ങൾ അറിയുന്ന അമ്മയും ഉണ്ടോ ഈ കൂട്ടത്തിൽ ഇങ്ങനത്തെ ദൈവങ്ങൾ കാര്യങ്ങൾ അറിയുന്ന അമ്മയും ഉണ്ടോ ഈ കൂട്ടത്തിൽ

  • @extinctanimal9581
    @extinctanimal9581 3 роки тому +9

    നല്ല ഇനം ഡ്രാഗൺ 🐲🐉 കുഞ്ഞുങ്ങൾ വിൽപ്പനക്ക്

    • @khan-vloggertips4441
      @khan-vloggertips4441 3 роки тому +1

      Mazha peyyikkunna dragon um, vajram thuppunna dragon um undel ariyikkane

  • @Gossy901
    @Gossy901 3 роки тому +2

    സിംഹസനത്തിൽ ഇരിക്കുന്ന ബെഹ്‌റ 😂😂😂😂😂

  • @therock3617
    @therock3617 3 роки тому +11

    Super സ്റ്റാർ മോഹൻലാൽ എല്ലായിടത്തും ഉണ്ടല്ലോ.... ആനകൊമ്പ് ഇവൻ കൊടുത്തതാണോ 🤔

    • @thankamanip.a4659
      @thankamanip.a4659 3 роки тому +1

      അന്ത.. വിശ്വാസം കുറച്ച് കൂടുതലാ...

  • @Cinema_123-w2z
    @Cinema_123-w2z 3 роки тому +1

    Monson real Monster 🔥

  • @ajayanpk9736
    @ajayanpk9736 3 роки тому +6

    🔥 ഞാനൊരു cpm അനുഭവിയാണ് പക്ഷേ പറയാതെ വയ്യ.മുഖ്യമന്ത്രിയുടെ പോലിസ് വകുപ്പ് വളരെ മോശം😭

  • @Bdibm
    @Bdibm 3 роки тому +27

    പുരാവസ്തു ജിഹാദ്.. ബിഷപ്പുമാർ പ്രതികരിക്കുക 😃🤣

  • @basilsunnypulinal6702
    @basilsunnypulinal6702 3 роки тому +1

    കെ സുധാകരൻ ഗർ 🤣🤣🤣🦁🦁🦁🦁🦁🦁

  • @aisleybrooklyn9342
    @aisleybrooklyn9342 3 роки тому +6

    My field is medical field!?!?! Thank God he didn’t try to treat these poor people around him. 🤯🙈

  • @murugansubrahmanyam3776
    @murugansubrahmanyam3776 3 роки тому

    തമിഴ്നാട്ടിൽ വിദ്യാലയം നടത്തികൊണ്ടുവരികയായിരുന്ന കോടികളുടെ ഉടമയായ ഫ്രോഡ്,ആൾദൈവം, കുട്ടികളെ നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരുന്നത് അധ്യാപകരും, രക്ഷകർത്താക്കൾ ഉൾപ്പെടെ അറിഞ്ഞിട്ടുപോലും അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിപോലെയായിരുന്നു ഈ ഇടകാലംവരെയും, ഈ അവസ്ഥയൊക്കത്തന്നെയാണ് ഇപ്പോൾ കേരളത്തിലും., ആന്ധ്രാ, കർണാടക,തമിഴ്നാട്,ഈ സംസ്ഥാനങ്ങളെ മാതൃകയാക്കുകയാണിപ്പോൾ കേരളം.,അതിൽ എല്ലാ രാഷ്ട്രീയപ്പാർട്ടിക്കാരും ഒരേമനോഭാവം,നിഷ്പക്ഷമായി തീരുമാനങ്ങൾ എടുത്തു മികച്ചരീതിയിൽ രാജ്യത്തെ സേവിക്കുവാൻ സന്നദ്ധരാകുന്ന സിവിൽ സർവീസ് പാസ്സായിവരുന്നവരെ കളിപ്പാവകളായി കൂടെ നിർത്തുവാൻ നോക്കും ഭരണാധികാരികൾ അതിനു സമ്മതിക്കാത്തവരെ ഒതുക്കിമാറ്റും അതിനുദാഹരണമാണ് ശ്രീ രാജു നാരായണാസ്വാമി എന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ അവസ്ഥ., നാം ജനങ്ങൾ രാഷ്ട്രീയബോധത്തോടെ പ്രതികരിച്ചില്ലെങ്കിൽ ഇവിടെ അരാജകത്വം തുടർന്നുകൊണ്ടേയിരിക്കും സ്വാമി വിവേകാനന്ദർ പറഞ്ഞതുപോൽ കേരളവും, ഭാരതമൊത്തമായും ഭ്രാന്താലയമായികൊണ്ടേയിരിക്കും

  • @nithinjoseph6814
    @nithinjoseph6814 3 роки тому

    അവസ്ഥ കണ്ടിട്ട് പുരാവസ്തുവായി അവസാനം ജൂനിയർ മാൻഡ്രേക്കിന്റെ തലയും കിട്ടിയിരുന്നു എന്ന് തോന്നുന്നു 😁😁

  • @ഖത്തർതൊഴിൽനിയമങ്ങൾ

    സെർവിസിൽ നിന്നും ഇറങ്ങുന്ന ദിവസം കേരളത്തിലെ പോലിസ് സേനയിലെ ഉന്നത സ്ഥാനത്തിരുന്ന dgp ലവ് ജിഹാദ് ഉണ്ട് എന്ന് കള്ളത്തരം തട്ടിവിട്ടാണ് ഇറങ്ങിയത്, ഇത്രയും നിറുത്തരവാധപരമായി പെരുമാറിയ എരപ്പൻ പുറമെ ടിപ്പുവിനെ തീവ്രവാദിയാക്കി ടൈപ്പൂന്റെ വ്യാജ സിംഹസനത്തിൽ ഇരുന്നങ് ഞറങ്ങി പൊട്ടൻ,

  • @abhaabhirami4278
    @abhaabhirami4278 3 роки тому

    20 മിനുട്ടിൽ പകുതിയും music ആണല്ലോ 😕😕