Arambhamaay Video Song | Jai Ganesh | Ranjith Sankar | Unni Mukundan | Sankar Sharma| Mahima Nambiar

Поділитися
Вставка
  • Опубліковано 22 бер 2024
  • Running together, breaking barriers: spreading joy and inspiration one stride at a time.
    Presenting you the Arambhamaay video song from the Malayalam movie Jai Ganesh directed by Ranjith Sankar and Produced by Dreams n Beyond and Unni Mukundan Films
    Music Composed and Arranged by: Sankar Sharma
    Lyrics: Manu Manjith
    Singer: Kapil Kapilan
    Additional Music Production: Rzee
    Winds: Shyam
    Guitars: Muhammed Huzzain
    Mixed and Mastered by Sai Prakash @My Studio
    Cast: Unni Mukundan, Mahima Nambiar, Ravindra Vijay, Jomol, Hareesh Perady, Ashokan, Nandhu, Benzi Mathews, Srikanth K Vijayan, Ann Saleem, Vinod Rajan
    Written & Directed By: Ranjith Sankar
    Produced by : Dreams n Beyond and Unni Mukundan Films
    Dop: Chandru Selvaraj
    Editor: Sangeeth Prathap
    Music: Sankar Sharma
    Sound Design: Tapas Nayak
    Lyrics: B k Harinarayanan, Santhosh Varma, Manu Manjith, Vani Mohan, Ranjith Sankar
    Makeup: Ronex Xavier
    Production Designer: Sooraj Kuravilangad
    Costumes: Vipin Das
    Production Controller: Sajeev Chandiroor
    Production Executive: Safi Ayoor
    Chief Associate Director: Anoop Mohan S
    DI: Liju Prabhakar
    VFX: DTM
    Promotion Consultant: Vipin Kumar, 10g Media
    Subtitles: Fill In The Blanks
    PRO: A S Dinesh
    Stills: Navin Murali
    Comic Artist : Balu V
    Publicity Designer: Antony Stephen
    #jaiganesh #unnimukundan #ranjithsankar #mahimanambiar #malayalammovie #latestmalayalamsongs
    ആരംഭമായി
    കഥകൾ വരയിൽ വിരിയേ
    ആകാശത്തെ അതിരേ മാഞ്ഞുവോ
    ആരും കാണാ
    നിഴലിൽ നിറയെ നിറമായ്
    ആനന്ദമേ
    അലിവായ് പെയ്തതോ
    താഴെല്ലാം താനേ നീങ്ങിയോ
    താളിൻമേൽ വർണം തൂകിയോ
    (താളെല്ലാം വർണം ചൂടിയോ)
    മാറാലക്കുള്ളിൽ മിന്നിയോ
    മാറ്റേറും മായാമാരിവിൽ
    കണ്ടറിഞ്ഞതോ
    കേട്ടറിഞ്ഞതോ
    തൊട്ടറിഞ്ഞതോ
    ഉള്ളറിഞ്ഞതോ
    വട്ടമിട്ടിരുന്ന്
    കൂട്ടു കൂടി ചൊല്ലാൻ
    ഓർത്തെടുത്ത്
    മുത്ത് പോലെ
    കോർത്തിണക്കി
    ചേർത്തൊരുക്കിടാം
    കാണാ കര തൊടാനായ്
    കാലം വരം തരുമ്പോൾ
    മുന്നിൽ ഇളം നിലാവായ്
    തെളിഞ്ഞതേതു പ്രകാശം
    ഉള്ളിൽ കുളിർ കുടഞ്ഞും
    മഞ്ഞിൽ മുഖം വിടർന്നും
    പൂക്കുന്നൊരു പ്രഭാതം
    കിനാവിലാകെ നറുചിരിയെഴുതി
    മണ്ണിൽ വീണ്ടും
    കാലൂന്നിക്കൊണ്ടേ
    വിണ്ണിൽ മിന്നും
    വാർമേഘം തൊട്ടോ
    ലോകം കാതോർക്കുന്നേ
    തീരാതോരോ കഥകൾ അറിയാൻ...!
    Music Label: 123 Musix Entertainments Pvt Ltd
    Don’t forget to like, subscribe, and share our channel with your friends. This way we can keep bringing you even more videos.
    ► Subscribe Us: bit.ly/Subscribe123Musix
    ► Like us on Facebook: bit.ly/Like123Musix
    ► Like us on Instagram: bit.ly/Follow123Musix
    ► Follow us on X: bit.ly/Follow123MusixOnX
    || ANTI-PIRACY WARNING ||
    This content is Copyrighted to 123Musix Entertainments Private Limited. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 556

  • @user-vo8tj1fx4o
    @user-vo8tj1fx4o 2 місяці тому +353

    ഉണ്ണിയേട്ടൻ സൂപ്പർ ആരുടെയും സപ്പോർട്ട് ഇല്ലാതെ ഒറ്റയ്ക്ക് ഫിലിം ഇൻഡസ്ട്രിയിൽ വന്ന് തന്റേതായ ഒരു സ്പെയ്സ് ഉണ്ടാക്കിയെടുത്ത നടനാണ് ഉണ്ണി മുകുന്ദൻ 👍❤

    • @hipzz3168
      @hipzz3168 2 місяці тому +24

      Ottako bjp support kond maathram nikikunne nadan😂 hindu nayakan

    • @ItsmehJk
      @ItsmehJk 2 місяці тому

      ​@@hipzz3168Sudu😂

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 місяці тому

      ​@@hipzz3168ബിജെപി ഒക്കെ ഇപ്പോൾ അല്ലേ വന്നത് 😂😂😂

    • @shinep6149
      @shinep6149 2 місяці тому +42

      ​@@hipzz3168enthayalum thanthayude balathil industry il nilkenda gathi vannillallo😂😂😂

    • @satharkeloth5174
      @satharkeloth5174 2 місяці тому +6

      എന്തോ ഒണ്ടാക്കി??? 😄

  • @bhajanlalkumar6043
    @bhajanlalkumar6043 2 місяці тому +220

    കേട്ടറിഞ്ഞു.... ഉള്ളിൽ തൊട്ടു.... ആരംഭമായി.... പുതിയൊരു ഹിറ്റ്‌ 👌🏻🔥🤍

    • @Sanal-gu7li
      @Sanal-gu7li Місяць тому

      Ingane oru paatt😂

    • @Hrishikesh9745
      @Hrishikesh9745 Місяць тому

      Endada ennal ni vann compose cheyy@@Sanal-gu7li

  • @prahladchathu7312
    @prahladchathu7312 2 місяці тому +746

    Unniyettan fans like>>>...❤❤❤❤❤❤❤❤❤❤❤❤❤

    • @Fridayki
      @Fridayki 2 місяці тому +11

      Adhara aaalu 😂

    • @SteveGaming7066
      @SteveGaming7066 2 місяці тому +9

      Samajam Star

    • @rrr8161
      @rrr8161 2 місяці тому

      Ninte achan​@@SteveGaming7066

    • @Artistof.lightt
      @Artistof.lightt 2 місяці тому +3

    • @purnimapadmakumar9716
      @purnimapadmakumar9716 2 місяці тому

      ​@@SteveGaming7066 Mattullavare avasaram kittumbol okke kaliyakumbo ningalkku kittunna samadhanam onnu vere thanneya alle?

  • @maloottyscorner6646
    @maloottyscorner6646 2 місяці тому +124

    3:01 his cute expression ❤😍awesome 🙌🏻👌🏻

  • @itzme9704
    @itzme9704 2 місяці тому +172

    ഒരു സൈലന്റ് ഹിറ്റ്‌ നുള്ള എല്ലാ ചാൻസും ഉണ്ട് 😍❤️

    • @user-vo8tj1fx4o
      @user-vo8tj1fx4o 2 місяці тому +5

      🥰🥰🥰❤❤❤🥰❤🥰❤

    • @sheebak1772
      @sheebak1772 Місяць тому +1

      SUPERB JAI GANESH ❤

    • @user-vx3ct7ux5y
      @user-vx3ct7ux5y 11 днів тому

      👌👍💥🌟💗🧡❤️💞💓💝💜💖💚🖤💙🖤💙🖤💙🖤🤎💪💪🌹🌹🌹🌹🌹🌹🌹😂😂😂😂😂😂😂😂😂😂

  • @maloottyscorner6646
    @maloottyscorner6646 2 місяці тому +161

    Sure this will be a beautiful movie..മാളികപ്പുറം പോലെ ഇതും കുടുംബ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കും... sure..❤

  • @user-oc3pg4kn1g
    @user-oc3pg4kn1g 2 місяці тому +34

    നല്ല പാട്ട് 👌👏👏ഉണ്ണി ഇതു ഹിറ്റ്‌ ആവാൻ പ്രാർത്ഥിക്കുന്നു 🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏love you ഉണ്ണി ♥️♥️

  • @SOORAJMG777
    @SOORAJMG777 2 місяці тому +39

    ഒരു സംശയവും വേണ്ട, ഇത് Industry Hit എന്നത് Sure Shot ആണ് , ഉണ്ണിയേട്ടൻ്റെ Next mega hit❤❤❤

    • @amaljose3467
      @amaljose3467 Місяць тому

      Bro.. industry hit ennal enthaanenn aryaamo?

  • @sasibrothersotp8939
    @sasibrothersotp8939 2 місяці тому +56

    എല്ലാ വിഘ്നങ്ങളും മാറ്റി
    "" ജയ് ഗണേഷ് "" എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമ ആവട്ടെ....
    അടുത്ത 100 കോടി ക്ലബ്ബിൽ എത്തുന്ന സിനിമ...

    • @Nitins8705
      @Nitins8705 2 місяці тому +1

      Adu jeevithm enna summava. Athine marikadakkilla ith

    • @Ad7Ace
      @Ad7Ace 2 місяці тому

      okda@@Nitins8705

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 місяці тому +7

      ​@@Nitins8705ആടുജീവിതം class പടം ആയിരിക്കും അത് തീയേറ്ററിൽ വലിയ വിജയം ഉണ്ടാകും എന്ന് തോന്നുന്നില്ല പക്ഷെ അവാർഡുകൾ വാരും കേരളത്തിന്‌ പുറത്തു വലിയ തോതിൽ ചർച്ച ചെയ്യും 👍... തീയേറ്ററിൽ പൈസ വാരുക ആവേശമോ വർഷങ്ങൾക്കു ശേഷമോ ആയിരിക്കും 👍jaiganesh ഒരു silent hit ആകും passenger ഒക്കെ പോലെ 👍

    • @nigiyu
      @nigiyu Місяць тому

      ​@@gokulgokulshajikumar3877100cr in 9 days 😂😂😂

    • @amaljose3467
      @amaljose3467 Місяць тому

      ​@@gokulgokulshajikumar3877 bro. Aadujeevitham 150 crores.

  • @epicrose12345
    @epicrose12345 2 місяці тому +57

    Unni&Mahima pwoli pairrr😍💗

  • @sud6190
    @sud6190 2 місяці тому +14

    Unni fans from Madhya Pradesh ❤

    • @rajeshiyer1692
      @rajeshiyer1692 2 місяці тому +1

      Are u from Bangalore

    • @sud6190
      @sud6190 2 місяці тому +1

      @@rajeshiyer1692 madhya pradesh SHAHDOL district

  • @AyaanAryanAnup
    @AyaanAryanAnup 2 місяці тому +33

    എല്ലാം ഉണ്ടായിട്ടും തഴയപെട്ട ഒരു നടൻ എന്ന് തോന്നിയിട്ടുണ്ട്,ഒരുപാടു വൈകിപ്പോയി,ഇപ്പോഴും ഇയാൾക്കെതിരെ ഒരുപാടു വെറുപ്പ് ഉണ്ട് ആളുകൾക്ക്. ..നല്ല ഒരു സിനിമ ആകട്ടെ,all the best👍

    • @lakshmitr8190
      @lakshmitr8190 2 місяці тому +2

      Athu unnide kuzhappamalla..

    • @AyaanAryanAnup
      @AyaanAryanAnup 2 місяці тому

      @@lakshmitr8190 അറിയാം പുക വലിച്ചു thug ഇട്ടു rowdy അയാളെ accept ചെയ്യൂ ജനങ്ങൾ, കഷ്ട്ടം

    • @dreamcatcher2523
      @dreamcatcher2523 2 місяці тому +1

      Abinayikan ariyanam ennale Malayalam industry il nilanilpollu.

    • @AyaanAryanAnup
      @AyaanAryanAnup 2 місяці тому

      @@dreamcatcher2523 പ്രൊമോഷൻ ഇല്ലെങ്കിൽ ഒരു പ്രണവും dq വും ഇല്ല സഹോദര,അവർക്കു കിട്ടുന്ന പ്രൊമോഷൻറ്റെ 100ഇൽ ഒരംശം ഇയാൾക്ക് കിട്ടിയിട്ടില്ല

    • @shinep6149
      @shinep6149 2 місяці тому

      @@dreamcatcher2523 ninte andikkaye kaalum nannayittu abhinayikkum

  • @nina197630
    @nina197630 2 місяці тому +12

    Unni and Rayaan mon.. Mahima a triangle comboo seems soo lovely 🔥❤😍‼️🎉🎉🎉🎉

  • @maryjuliet5237
    @maryjuliet5237 2 місяці тому +16

    🌈 ARAMBHAMAAY :
    Music: Sankar Sharma
    Lyricist:ManuManjith ,
    Ranjith Sankar Sir.
    Singer: Kapil Kapilan
    Film/album:👑 Jai Ganesh 💯👍
    ആരംഭമായ്, കഥകൾ വരയിൽ വിരിയേ, /
    ആകാശത്തെ അതിരേ മാഞ്ഞുവോ ,/
    ആരും കാണാ - നിഴലിൽ നിറയെ നിറമായ് /
    ആനന്ദമേ അലിവായ് പെയ്തതോ /
    താഴെല്ലാം താനേ നീങ്ങിയോ /
    താളിന്മേൽ വർണ്ണം തൂകിയോ /
    മാറാലയ്ക്കുള്ളിൽ മിന്നിയോ /
    മാറ്റേറും മായാ മാരിവിൽ/
    കണ്ടറിഞ്ഞതോ, കേട്ടറിഞ്ഞതോ /
    തൊട്ടറിഞ്ഞതോ, ഉള്ളറിഞ്ഞതോ /
    വട്ടമിട്ടിരുന്ന്, കൂട്ടു കൂടി ചൊല്ലാൻ /
    ഓർത്തെടുത്ത് മുത്ത് പോലെ /
    കോർത്തിണക്കി, ചേർത്തൊരുക്കിടാം /
    കാണാ കര തൊടാനായ് /
    കാലം വരം തരുമ്പോൾ /
    മുന്നിൽ ഇളംനിലാവായ് /
    തെളിഞ്ഞതേതു പ്രകാശം/
    ഉള്ളിൽ കുളിർ കുടഞ്ഞും /
    മഞ്ഞിൽ മുഖം വിടർന്നും /
    പൂക്കുന്നൊരു പ്രഭാതം /
    കിനാവിലാകെ നറുചിരിയെഴുതി /
    മണ്ണിൽ വീണ്ടും കാലൂന്നിക്കൊണ്ടേ /
    വിണ്ണിൽ മിന്നും വാർമേഘംതൊട്ടോ /
    ലോകം കാതോർക്കുന്നേ /
    തീരാതോരോ കഥകൾ അറിയാൻ /
    (ആരംഭമായ്......... മാരിവിൽ)🌈

  • @mahaan_bruce
    @mahaan_bruce 2 місяці тому +47

    Unniyettan fans like here❤❤

  • @athiraak
    @athiraak 2 місяці тому +18

    May this movie shut the mouth of haters ✨ all the best wishes unni ettaa ❤

  • @jumpototo
    @jumpototo 2 місяці тому +3

    I am waiting for this movie because I love superhero movies.Be this movie successful.

  • @sreekanthmm4837
    @sreekanthmm4837 2 місяці тому +4

    പുതിയ വീൽച്ചെയർ എടുത്ത ഞാൻ 😊😊😊❤️❤️❤️♿♿♿🔥🔥🔥

  • @Mallusreelsmalayalam
    @Mallusreelsmalayalam 2 місяці тому +15

    Unni mukundan fans like

  • @dr.ranjithpayattupakka.bhagava
    @dr.ranjithpayattupakka.bhagava 2 місяці тому +11

    നല്ല ചിത്രീകരണം. ഉണ്ണി spr❤

  • @nina197630
    @nina197630 2 місяці тому +4

    Pa... Paaa... ppaa.... Paa. Vendaarunnuu sounds some odd anyway striking music and voice‼️🔥🌹🥰😍💪💯

  • @maryjuliet5237
    @maryjuliet5237 2 місяці тому +23

    Super song, greetings to all. Hope everyone will like the song. 👑Jai Ganesh 👍💯💝 This song becomes more beautiful when seen in the movie

  • @susminsuresh8040
    @susminsuresh8040 2 місяці тому +9

    Best Jodi: Mahima and Unni ❤❤❤❤

  • @vinu138
    @vinu138 2 місяці тому +4

    That last smile.. cuteee... 😁🤩

  • @iamancyy
    @iamancyy 2 місяці тому +24

    Next blockbuster🎉❤️

  • @sibypadiyara5081
    @sibypadiyara5081 2 місяці тому +2

    ഏതേതോ സ്വപ്നമോ ഈണം നൽകിയ പ്രിയ ശങ്കർ ശർമ്മയുടെ ഉജ്വല ഗാനം

  • @HAANOK.
    @HAANOK. 2 місяці тому +25

    Evideyokeayo oru maveeran touch😁

  • @nikbooster1
    @nikbooster1 2 місяці тому +13

    കൂടെ ഉള്ള ഉമ്മച്ചികുട്ടികൾക്ക് എല്ലാം ഉണ്ണിയേട്ടൻ്റ് സ്റ്റൈൽ ഇഷ്ടം ആണ്. Die hard ഫാൻസ്

    • @jabirali3236
      @jabirali3236 2 місяці тому

      ഇവിടെ ഉള്ള ഹിന്ദു പെൺകുട്ടികൾക്ക് എല്ലാം dq വും നെസ്ലിനും മതി. അവർ ചാവും അത്ര ഇഷ്ട്ടാ 😌😌😌

  • @dibs4781
    @dibs4781 2 місяці тому +6

    3:01 just wow❤

  • @sujithsuji-wc8rw
    @sujithsuji-wc8rw 2 місяці тому +10

    ആ വീൽ ചെയറിൽ ഇരുന്ന് വെയിറ്റ് എടുക്കുന്ന ആ സീൻ സൂപ്പർ ഹൃദയത്തിൽ സ്പർശിക്കുന്ന നല്ലൊരു പാട്ട്

  • @maryjuliet5237
    @maryjuliet5237 2 місяці тому +10

    🔥🔥👑JAI GANESH ✅🔥🔥
    ARAMBHAMAAY SONG💝
    🎉 CONGRATULATIONS TO ALL🎉 👑JAI RANJITH SANKAR SIR💚🙏

  • @allindiaisone4104
    @allindiaisone4104 2 місяці тому +3

    unni, never compromise your principles. love your culture. for long run, choose always right. don't bend.

  • @krishnapriyaakula3127
    @krishnapriyaakula3127 2 місяці тому +3

    All the best unni sir 🎉

  • @arjunvv4095
    @arjunvv4095 2 місяці тому +3

    Unni mukundan❤

  • @adithyasajit3060
    @adithyasajit3060 2 місяці тому +4

    ഉഗ്രാമമെ കണ്ടോളുന്നിൻ കാലത്തിനും മുന്നേ ഇവൻ

  • @deepak_mallu1994
    @deepak_mallu1994 2 місяці тому +3

    Unni 🥰🔥

  • @maloottyscorner6646
    @maloottyscorner6646 2 місяці тому +70

    ജനപ്രിയ നായകൻ ഉണ്ണിയേട്ടന്റെ ഈ സിനിമയും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കും... sure🙌🏻❤

    • @fairoosfyru1432
      @fairoosfyru1432 2 місяці тому +17

      Samaajam star sangkal mathram kanum😂

    • @Shankarji1442
      @Shankarji1442 2 місяці тому +27

      ​@@fairoosfyru1432ഡാ മോനെ ഇത് കേരളം ആണ് എവിടെ ജാതിയോ മതമോ നോക്കില്ല നല്ല പടം ആണെകിൽ ഹിറ്റ്‌ ആവും

    • @wolvenz5094
      @wolvenz5094 2 місяці тому +11

      ​@@fairoosfyru1432sudapikalk cinema harram alle😂😂... Kananda ketto

    • @Nitins8705
      @Nitins8705 2 місяці тому

      ​@@wolvenz5094sanki vannu. Ella nadanmarayum support cheyunnavarani ningal. . samajam starsine mathram alle support. Ellavar ayithamayuttalle kanunne

    • @Nitins8705
      @Nitins8705 2 місяці тому +3

      ​@@wolvenz5094Ayyapan kazhinju. Ini gnapathi. Aduthath ganthrvan. Pinne aaranu

  • @smithamanoj6084
    @smithamanoj6084 2 місяці тому +1

    Super songs All the best Unni and GaiGanesh Team ❤

  • @user-qv2py4yn9b
    @user-qv2py4yn9b 2 місяці тому +1

    Unni ❤️❤️❤️❤️

  • @AJM.m2959
    @AJM.m2959 2 місяці тому +4

    തുടക്കം മിന്നൽ മുരളിയിലെ കുഗ്രാമമേ song feel തോന്നിയത് എനിക്ക് മാത്രമാണോ

    • @alanthomas2293
      @alanthomas2293 Місяць тому

      Enik hridayathil prithviraj padiya song anu orma vanne

  • @rejinrajan3184
    @rejinrajan3184 2 місяці тому +2

    Last nottam poli❤

  • @pankajmandal_2648
    @pankajmandal_2648 2 місяці тому +2

    Release in pan India unni sir ❤ teaser was very impactful

  • @allindiaisone4104
    @allindiaisone4104 2 місяці тому +2

    most of actors in kerala show alcohol to show off. his movie never need alcohol support. for that reason, I like unni as a actor. keep it up.

  • @sruthyskumar1630
    @sruthyskumar1630 2 місяці тому +2

    Waiting ❤️❤️

  • @nina197630
    @nina197630 2 місяці тому +11

    Kapil kapilan the most up-to-date voice of the time💪‼️🔥🌹😍💯🎉🤩🎉🎉🎉👌👍

  • @alwinjaison8782
    @alwinjaison8782 2 місяці тому +7

    ഇത് തന്നെയല്ലടെയ് മാവീരൻ

  • @10GMedia
    @10GMedia 2 місяці тому +25

    Another blockbuster 💪🏼🔥✌🏼✌🏼

  • @meenakshirenganathan3198
    @meenakshirenganathan3198 2 місяці тому +2

    AA LAST KALLA NOTTAM MAHIMA VE NOKKI POLLICHU UNNIKUTTA U R ROCKING

  • @_AmalTovino_official_
    @_AmalTovino_official_ 2 місяці тому +7

    ❤❤Mahima🥰🥰

  • @vishnuarun1323
    @vishnuarun1323 2 місяці тому +1

    Unniyettan 💖 💖 💖

  • @targetfinancialsolutions1437
    @targetfinancialsolutions1437 2 місяці тому +1

    Wish u all the very best Unni... Love u man👍🏻

  • @chandrikaaravind970
    @chandrikaaravind970 2 місяці тому +1

    Nice song

  • @MJ-media
    @MJ-media 2 місяці тому +11

    Next blockbuster❤

  • @akshayjain2415
    @akshayjain2415 2 місяці тому +2

    Unni mukundante abhineyethinte quality kudiyit und.. I am a fan of Unni and Mahima

  • @NIZAMALI
    @NIZAMALI 2 місяці тому +1

    Lovely song❤❤❤

  • @nithinks9800
    @nithinks9800 Місяць тому

    Nice Song❤️❤️❤️.....Unni Mukundan❤️😊

  • @ainamol3271
    @ainamol3271 2 місяці тому +2

    ❤️❤️

  • @thefeathertouchladiesbeaut4038
    @thefeathertouchladiesbeaut4038 2 місяці тому +1

    Beautiful ❤️ 👏👏👏✨

  • @rahulks5966
    @rahulks5966 2 місяці тому +2

    Unni Mughundan " U.M " ❤

  • @nassirsha2331
    @nassirsha2331 2 місяці тому +1

    Nalla song ❤❤

  • @_pradeep_pv_7083
    @_pradeep_pv_7083 2 місяці тому +2

    Katta waiting 🥳🥳🤩🤩🤩

  • @user-bh4cj2bx1r
    @user-bh4cj2bx1r 2 місяці тому +1

    Nala sundarii

  • @UMF2525
    @UMF2525 2 місяці тому +1

    Poli❤️‍🔥❤️‍🔥💞💞

  • @officiallydeva
    @officiallydeva 2 місяці тому +2

    Such a beautiful song..!😍❤️ Loved this song and this pair!💕
    Next blockbuster loading - Jai Ganesh!🔥💯

  • @radhikasathyan9037
    @radhikasathyan9037 2 місяці тому +3

    ❤❤nice song ❤❤

  • @luttappi22389
    @luttappi22389 2 місяці тому +1

    Nalla vibe ulla song ❤

  • @MusicElectrified
    @MusicElectrified 2 місяці тому +2

    ❤❤❤

  • @orupravasi9922
    @orupravasi9922 2 місяці тому +2

    ദയിവമേ ഈ പടം പൊട്ടിപോകാതെ നീ കാത്തോണേ 🙏🏻

  • @enlightnedsoul4124
    @enlightnedsoul4124 2 місяці тому +2

    ഉണ്ണി 🧡🧡🧡

  • @gokul147
    @gokul147 2 місяці тому +1

    നല്ല ഒരു സിനിമ ആവട്ടെ

  • @user-tc4lv8ej3s
    @user-tc4lv8ej3s Місяць тому

    Super🎉🎉

  • @Ambience756
    @Ambience756 2 місяці тому +1

    നല്ല ഫീൽ ഗുഡ് song ❤❤❤👌

  • @user-ko4we5ig7u
    @user-ko4we5ig7u 2 місяці тому +1

    Kidu ❤

  • @arjunvinu2119
    @arjunvinu2119 2 місяці тому +1

    Promising ❤

  • @unniunni8143
    @unniunni8143 2 місяці тому +1

    Unni super ❤❤❤❤❤❤

  • @maithilysparentingtips7285
    @maithilysparentingtips7285 2 місяці тому

    Lovely 🥰 ❤

  • @unnikrishnan6020
    @unnikrishnan6020 Місяць тому

    Super song 💯❤

  • @rammohan4061
    @rammohan4061 2 місяці тому

    Nice song 👌😍

  • @arshgh3543
    @arshgh3543 2 місяці тому +4

    Music kollam ketto✨

  • @narennaresh9145
    @narennaresh9145 2 місяці тому

    wowwwwww nice song❤❤❤❤❤

  • @ichayan123
    @ichayan123 4 дні тому +1

    🌈 *Ott* *പടം* *കണ്ടു* *വന്നവർ* *ഇവിടെ* *Come* *On* ... ❤️🔥
    0:41 *വേറെ* *Level* ...🌿
    *unniyettan* *fans* *assemble* ... 🤍✨️

  • @HemaLatha-ef7ob
    @HemaLatha-ef7ob 2 місяці тому +1

    Feel the song ❤👍👌

  • @sujithnair7209
    @sujithnair7209 2 місяці тому

    Super❤❤❤

  • @aneeshdon4666
    @aneeshdon4666 2 місяці тому +2

    ക്വാളിറ്റി ഉള്ള ഫിലിം ആയിരിക്കും ❤️❤️❤️

  • @user-ok4li9wk1o
    @user-ok4li9wk1o 2 місяці тому

    Sankar Sharma mastero magic musician legend proud of you super melody magic song 🎉🎉🎉🎉❤❤❤❤

  • @vannur444
    @vannur444 2 місяці тому

    Touched my real life... 🥹❤️
    Love You... 🫶
    Adavance Congratulations BlockBuster for sure... 🎉💐❣️

  • @nina197630
    @nina197630 2 місяці тому +2

    Howmany times watched ‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️❤🔥🌹🥰😘💯💐

  • @reyanavava1315
    @reyanavava1315 2 місяці тому +1

    Next Superhit❤️

  • @shilpaponnu1482
    @shilpaponnu1482 2 місяці тому +9

    Unni Etta sprrr

  • @Shankarji1442
    @Shankarji1442 2 місяці тому +2

    ഈ പടം പൊളിക്കും.. Best of luck 🎉

  • @luckylechu007
    @luckylechu007 2 місяці тому +1

    Nice

  • @user-ko4we5ig7u
    @user-ko4we5ig7u 2 місяці тому

    Super ❤❤

  • @soumyagopalan4965
    @soumyagopalan4965 2 місяці тому +1

    So Nice Song.......🌻🌻🌹🌻🌻🌻🌻🌻🙋‍♀️👌👍🌹☀️❤️

  • @vibithakarthi5760
    @vibithakarthi5760 2 місяці тому +2

    Unniyetta 👍🔥🔥

  • @Rishika813
    @Rishika813 2 місяці тому

    Unni 😍😍😍

  • @viewpath3295
    @viewpath3295 2 місяці тому

    Last expression 👌

  • @CarX881
    @CarX881 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤Nice 👍👍👍👍👍👍

  • @XUserbaijan743
    @XUserbaijan743 2 місяці тому +12

    അവധികാലത്തു പിള്ളേരെയും കൊണ്ട് കാണാൻ പറ്റിയ പടം 👌

  • @bachubachu7906
    @bachubachu7906 Місяць тому

    All the best Unnikutta❤❤❤❤❤

  • @reghuramachandrannair3831
    @reghuramachandrannair3831 2 місяці тому

    rocking...