പ്രണയിക്കാനൊരു പൂ ഞാൻ തിരഞ്ഞൂ പ്രിയം തോന്നുമൊരു മുഖം തേടിയലഞ്ഞൂ പൂക്കാലമെൻ മുന്നിൽ വിരിഞ്ഞൂ പുഞ്ചിരികളായി പുന്നാരങ്ങളായി നിരന്നൂ (പ്രണയിക്കാനൊരു...) മരം കോച്ചും മഞ്ഞിൻ മറയിൽ മാനം പെയ്യും മഴത്തുള്ളികളിൽ മനം മയക്കും വെയിൽ ചിത്രങ്ങളിൽ മോഹിനീ രൂപം നോക്കി നടന്നൂ മൊട്ടിടും പ്രണയമുദ്രകൾ ചാർത്താൻ (പ്രണയിക്കാനൊരു...) എത്രയെത്ര സ്വപ്നങ്ങളിൽ നിറം പകർന്നൂ ഏറെയടുത്തു നിന്നൂ നാം ഇഷ്ടം പറഞ്ഞൂ എന്നും കാണാൻ മോഹമുണരും പ്രണയം ഏണിപ്പടികളിൽ മിഴികൾ കോർത്തിരുന്നു എല്ലാം മറന്നു നാം നോക്കിയിരുന്നൂ (പ്രണയിക്കാനൊരു...)
ആകാശത്തു മഴവില്ലു വിരിഞ്ഞ നേരം അടുത്തു വന്നൊരു പെൺകിളി ആർത്തു പെയ്യും വർഷമായി അരികത്തീറനണിഞ്ഞു നിന്നൂ ആലില പോലെ നനഞ്ഞു നിന്നൂ (ആകാശത്തു...) അവൾക്കായി നിറമാലകൾ നിരന്നൂ ആരാമത്തിൻ ഉൻമാദങ്ങൾ ഒരുക്കി വച്ചൂ ഇഷ്ടത്തിൻ പൂക്കൾ കൊണ്ടു മാല കെട്ടി ഈണത്തിൽ പാടീ എതിരേൽപുകൾ ഉരുകിത്തീരും ദീപമായെൻ മോഹം ഊഞ്ഞാലാടുന്നൂ ആശകളെന്നിൽ ഉണർന്നിരുന്നാലും ഉറങ്ങാൻ കിടന്നാലും ഊഷ്മളമീ കിനാവിൻ നിനവുകൾ (ആകാശത്തു...) ഒരിക്കലും മറക്കാത്ത മുഖങ്ങളൊന്നു ഓരോ നിമിഷവും മോഹിപ്പിച്ചു കൂടെ വന്നു യാമങ്ങൾ തോറും സ്വപ്നങ്ങളുണർന്നൂ യവനികകൾ നീക്കിയവൾ മുന്നിൽ വന്നു രാത്രി മുഴുവൻ കൂട്ടു കൂടി ഞാനിരുന്നു രജനീഗന്ധി വിടരുന്നതും കാത്തിരുന്നൂ ഏഴു നിറങ്ങളിൽ മനസുണർന്നൂ എത്രയെത്ര പ്രണയം പറഞ്ഞു തന്നു (ആകാശത്തു...)
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം ആലോചിക്കുമ്പോൾ സങ്കടം ❤❤❤
സൂപ്പർ ❤❤❤ പാട്ടുകൾ 🥰🥰🥰🥰
നക്ഷത്രങ്ങൾ പാടും നൻമയുടെ രാവിതാ
നാടാകെയുണരും ഗാനങ്ങളുമായി
ഓരോ നിമിഷവും ഉയരുന്നൂ
ഒരുമയുടെ സന്ദേശങ്ങൾ ഇതളിതളായി
ഓർമകളുണരുമീ രാത്രിക്കായി
(നക്ഷത്രങ്ങൾ...)
പവിത്രമാം ആരാധനകൾ കാൺമൂ നാം
പാരമ്പര്യത്തിൻ പ്രൗഡിയിലെങ്ങും
ചടങ്ങുകൾ മാമൂലുകൾ ഭക്തർക്കായി
ചാരുതയേറും ആഘോഷം ഏവരിലും
ചുമരുകളില്ലാത്ത സൗഹൃദവുമായീ
(നക്ഷത്രങ്ങൾ...)
നിലാവും മഞ്ഞും കുളിരുമായി
നീലാകാശമുണരുന്നൂ ഉൽസവമായി
ആദരമേകാൻ ആട്ടിടയനും അരചനും
അരുമയോടേകിയ സമ്മാനങ്ങളിൽ
ആമോദം നിറയട്ടേ സ്മരണകളിൽ
(നക്ഷത്രങ്ങൾ...)
സൂപ്പർ ഹിറ്റ് ഗാനങ്ങൾ സുന്ദരം ആണ് 🙏👌❤💐🙏👍
❤❤❤❤🎉🎉🎉 പക്ഷേ ഇടയ്ക്ക് കുത്തി കയറ്റുന്ന ഈ പരസ്യം ഇല്ലായിരുന്നെങ്കിൽ മതിയായിരുന്നു കഷ്ടം തന്നെ നശിപ്പിച്ചുകളയുന്നു പാട്ടിൻറെ ഈണത്തിൽ
അതിലും കഷ്ടം ആണ്....
മലയാളം പാട്ടിനിടയിൽ ഇംഗ്ലീഷ് പരസ്യം വിടുന്നത് 😂😂
പ്രണയിക്കാനൊരു പൂ ഞാൻ തിരഞ്ഞൂ
പ്രിയം തോന്നുമൊരു മുഖം തേടിയലഞ്ഞൂ
പൂക്കാലമെൻ മുന്നിൽ വിരിഞ്ഞൂ
പുഞ്ചിരികളായി പുന്നാരങ്ങളായി നിരന്നൂ
(പ്രണയിക്കാനൊരു...)
മരം കോച്ചും മഞ്ഞിൻ മറയിൽ
മാനം പെയ്യും മഴത്തുള്ളികളിൽ
മനം മയക്കും വെയിൽ ചിത്രങ്ങളിൽ
മോഹിനീ രൂപം നോക്കി നടന്നൂ
മൊട്ടിടും പ്രണയമുദ്രകൾ ചാർത്താൻ
(പ്രണയിക്കാനൊരു...)
എത്രയെത്ര സ്വപ്നങ്ങളിൽ നിറം പകർന്നൂ
ഏറെയടുത്തു നിന്നൂ നാം ഇഷ്ടം പറഞ്ഞൂ
എന്നും കാണാൻ മോഹമുണരും പ്രണയം
ഏണിപ്പടികളിൽ മിഴികൾ കോർത്തിരുന്നു
എല്ലാം മറന്നു നാം നോക്കിയിരുന്നൂ
(പ്രണയിക്കാനൊരു...)
എല്ലാ പാട്ടുകളും സൂപ്പറായി❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ songs❤️
കിടുവേ
സൂപ്പർ സെലക്ക്ഷൻ❤
🎉 സൂപ്പർ പാട്ടുഗൽ 😅
വിണ്ണിൽ നിന്നും വിരുന്നു വന്നൂ
വീടു വിട്ടൊരു വാനമ്പാടി
വാകപ്പൂ വിരിച്ചിട്ട വീഥികളിൽ
വർണച്ചിറകുകൾ വീശിയെത്തീ
(വിണ്ണിൽ...)
ചുവന്ന പൂക്കളായി പ്രണയം വിടർന്നു
ചൂഢാമണി ചാർത്തും ചന്തമേകീ
ചെറു പുഞ്ചിരികളിൽ ഇഷ്ടമുണർന്നൂ
ചേലുള്ള പെണ്ണിനായി മോഹങ്ങൾ
ചിറകടിച്ചുയർന്നൂ ചക്രവാളമാകേ
(വിണ്ണിൽ...)
കാലം നമുക്കായി വിരുന്നൊരുക്കീ
കനവുകൾ കതിർമണ്ഡപങ്ങളായീ
കുടുകുടാ ചിരിക്കുന്ന നിമിഷങ്ങളിൽ
കൂടാരമൊരുങ്ങീ കൂട്ടു കൂടാൻ
കുന്നോളമുയർന്നൂ കുരവയിട്ടു
(വിണ്ണിൽ...)
👌👌
Karakaanakadalalapoule songinu orummmaaaaaa
Super❤❤
മോഹങ്ങൾ പാടീ മനസിൻ ദാഹങ്ങൾ
മൊഴിഞ്ഞതെല്ലാം മായാതെ നിന്നപ്പോൾ
മൗനം പൂക്കും രാവിൽ മിഴികൾ മൂളീ മൂവന്തിയെഴുതിയ മധുരഗീതം
(മോഹങ്ങൾ...)
നീറും നൊമ്പരമേകീ മനമുരുകീ
നിറങ്ങളകലുമീ ജീവനിൽ
നീയാകും സ്വപ്നം മറന്നകന്നാൽ
നിനക്കായുദിക്കുന്നൊരീ പകലുകൾ
നീയാടൂ രാവിൻ വിലാസ നടനം
(മോഹങ്ങൾ...)
ഇവിടെയിരുന്നു നാം സ്വപ്നങ്ങൾ കണ്ടു
ഈ വഴികളിലെത്ര വർണ ചിത്രങ്ങൾ
ഓമനിക്കാൻ ഒത്തിരി ഓർമകളേകീ നീ
ഒളി ചിന്നും താരകമായി തിളങ്ങും
ഓളപ്പാത്തിയിലെ നീർകണം പോലേ
(മോഹങ്ങൾ...)
ആകാശത്തു മഴവില്ലു വിരിഞ്ഞ നേരം
അടുത്തു വന്നൊരു പെൺകിളി
ആർത്തു പെയ്യും വർഷമായി അരികത്തീറനണിഞ്ഞു നിന്നൂ
ആലില പോലെ നനഞ്ഞു നിന്നൂ
(ആകാശത്തു...)
അവൾക്കായി നിറമാലകൾ നിരന്നൂ
ആരാമത്തിൻ ഉൻമാദങ്ങൾ ഒരുക്കി വച്ചൂ
ഇഷ്ടത്തിൻ പൂക്കൾ കൊണ്ടു മാല കെട്ടി
ഈണത്തിൽ പാടീ എതിരേൽപുകൾ
ഉരുകിത്തീരും ദീപമായെൻ മോഹം
ഊഞ്ഞാലാടുന്നൂ ആശകളെന്നിൽ
ഉണർന്നിരുന്നാലും ഉറങ്ങാൻ കിടന്നാലും
ഊഷ്മളമീ കിനാവിൻ നിനവുകൾ
(ആകാശത്തു...)
ഒരിക്കലും മറക്കാത്ത മുഖങ്ങളൊന്നു
ഓരോ നിമിഷവും മോഹിപ്പിച്ചു കൂടെ വന്നു
യാമങ്ങൾ തോറും സ്വപ്നങ്ങളുണർന്നൂ
യവനികകൾ നീക്കിയവൾ മുന്നിൽ വന്നു
രാത്രി മുഴുവൻ കൂട്ടു കൂടി ഞാനിരുന്നു
രജനീഗന്ധി വിടരുന്നതും കാത്തിരുന്നൂ
ഏഴു നിറങ്ങളിൽ മനസുണർന്നൂ
എത്രയെത്ര പ്രണയം പറഞ്ഞു തന്നു
(ആകാശത്തു...)
Super very super
Very nice Songs. Reverse Gear
ല ലേട്ടെന്റ എക്കാലത്തെയും സുപ്പർ ഹിറ്റ് ചിത്രം
🎉❤
Vaishaghasandhyakki oru umaaaaaaaaa
Good morning mohanlaletta
❤❤❤❤
🎉🎉🎉🎉🎉🎉🎉
💋❤️🌹
Eshathenghnam enna song ezhuthanvannath marannupoyi mattounnumalla ethu song kelkkumbhouzhum ezhuthanum parayanum thanneyullu.nirthatte namasthe
Paadaam namukku paadaam enna song ende kudappirappano krushna ehuthaan vannathu ethalla ezhuthiyathu ethaan kure enghoukeyo chouthikkyanu. Larayanum undh evide nirthtte
❤
Namàsthe mohanlaaletta
Namàsthe
43:19
Vere eppo njanendhu parayaananu namasthe
Nizhaline thedi thedi kandhupidichu njan ethu aaroudu parayum aaroudum paranjchittu karymilla daivam theerumaanikkyatte namasthe ellam sharanam ayyappa Sharanam Sharanam Sharanam ayyappaaaaaa sharanam
Endhaayaalum enikki mohanlaattane kaananam enikki kaanaan പട്ടില്ലേ youtube youtubinoudu chouthikkyunnu kaanaan പറ്റില്ലേ mohanlaalettane
❤🥰👍🏻🖐🏻🤣🙏
❤❤
❤
Namàsthe mohanlaaletta
Namàsthe ende mohanlaaletta
❤❤❤❤