DAILY BLESSING 2024 DEC-14/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 6 тис.

  • @celinetennis4531
    @celinetennis4531 Годину тому +25

    വിവാഹ തടസ്സം നേരിടുന്ന മക്കളെ അവിടുന്ന് കാണേണമേ🙏 അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ🙏

    • @selinvarghesemathew8561
      @selinvarghesemathew8561 11 хвилин тому

      My son too.31 years old.

    • @astronomy9870
      @astronomy9870 Хвилина тому

      എൻ്റെ സഹോദരന് 44 വയസ്സായി എൻ്റെ ദൈവമേ എത്രയും പെട്ടെന്ന് എൻ്റെ സഹോദരന് അനുയോജ്യമായ ഒരു വിവാഹം നടത്തിതരണമേ ആമേൻ ആമേൻ ആമേൻ

  • @AbhijithAjith-tw4bh
    @AbhijithAjith-tw4bh Годину тому +34

    പരീക്ഷ എഴുതുന്ന എന്റെ മക്കളെ സഹായിക്കണമേ ഈശോയെ 🙏🙏🙏🙏

  • @sherlythomas9499
    @sherlythomas9499 49 хвилин тому +23

    എന്റെ ഈശോയെ daily blessing ൽ പ്രാർത്ഥിക്കുബോൾ കിട്ടുന്ന ചെറുതും വലുതും ആയ അനുഗ്രഹങ്ങൾക്ക് നന്ദി സ്തോത്രം ആരാധന എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SindhuAV-r9l
    @SindhuAV-r9l 56 хвилин тому +16

    കർത്താവേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമെ🙏

  • @LimaTonson-do2dw
    @LimaTonson-do2dw 6 годин тому +127

    ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരേണമേ ജോലി സ്ഥിരമായി നൽകണമേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും ആഗ്രഹങ്ങൾ സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @lijobabu3129
      @lijobabu3129 2 години тому +1

      Deivamenanni deivame angayudehitham nadathename eniku yachikuvanekahiyuu anugrahikename makkaleyum marumakane yum perakungine yum samarpikunnu yesuvintehitham nadathename amen halleluya❤❤❤

    • @AmmuShop-e9m
      @AmmuShop-e9m 2 години тому +1

      Amma mathave ende kudumpathine anukrekikkaname.ende sampathika bukthi muttukal maraname njan nastta patta ellam enikku thirichu kittaname.ende kude ullsvarodulla kadankal. Matti tharaname amen.

    • @jeynjose9115
      @jeynjose9115 2 години тому +1

      🙏🏻

    • @sheejajames161
      @sheejajames161 2 години тому +1

      🙏🙏🙏 amen eeshoye 🙏🙏🙏

    • @DolimmaValiplackal
      @DolimmaValiplackal 2 хвилини тому

      Hallelujah

  • @Brigit-yi8bl
    @Brigit-yi8bl Годину тому +32

    യേശുവേ നന്ദി സ്തുതി ആരാധന മഹത്വം നാഥാ അങ്ങയെ വിളിച്ചപേക്ഷിക്കുന്ന ഒരു മക്കളെയും കൈവിടരുതേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏♥️

  • @rathakrishananrathakrishna236
    @rathakrishananrathakrishna236 24 хвилини тому +3

    ഈശോയെ പ്രാർത്ഥന കേൾക്കേണമേ രോഗങ്ങളാൽ ഭാരപ്പെടുന്നു സഹായിക്കേണമേ

  • @binilk.varghese1954
    @binilk.varghese1954 8 годин тому +96

    ഈശോയേ...ഞങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥന കേട്ടു ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ..🙏🙏🙏

    • @minivt127
      @minivt127 2 години тому

      എന്റെ സെബാൻ വ്യക്തമായ രീതിയിൽ സംസാരിക്കണേ മനു, ചിന്നു, നിമ്മി കാക്കണേ

  • @MiniMathew-s2t
    @MiniMathew-s2t 8 годин тому +67

    യേശുവേ മക്കളെ അനുഗ്രഹിക്കണമേ ജോലി മേഖലകളെയും വിദ്യാഭ്യാസ മേഖലകളെയും അനുഗ്രഹിക്കണമേ ഭർത്താവിന്റെ എല്ലാ പ്രശ്നങ്ങളിൽ നിന്നും കാത്തോളണമേ ആമേൻ 🙏❤️❤️❤️❤️🙏🙏🙏

  • @linijaimon4386
    @linijaimon4386 4 години тому +81

    കർത്താവേ ഒരു പ്രഭാതം കൂടി കാണാൻ ഞങ്ങളെ അനുഗ്രഹിച്ച ദൈവമേ അങ്ങേക്കു നന്ദി ഈ ദിവസം ഞങ്ങൾക്ക് എല്ലാവർക്കും അനുഗ്രഹത്തിന്റെയും കൃപയുടെയും ദിവസം ആയിരിക്കണമേ പ്രാർഥിക്കാൻ അനുഗ്രഹിക്കണമേ നൻമകൾ ചെയ്യാൻ വഴിയൊരുക്കണമേ ആമേൻ🙏🙏.

  • @syamilysyamily6303
    @syamilysyamily6303 42 хвилини тому +2

    ഈശോയെ സാമ്പത്തിക സഹായം ലഭിച്ചു ഈശോയെ നന്ദി വീട് പാലുകാച്ചൽ നല്ല രീതിയിൽ നടക്കുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻അച്ഛനും എല്ലാ സഹ പ്രവർത്തകരും ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @SiniReji-u3r
    @SiniReji-u3r 8 годин тому +142

    ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിലൂടെ ഞങ്ങൾക്ക് കിട്ടുന്ന ഓരോ വചനവും ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹമായിത്തീരുവാൻ ഇടയാക്കണമേ 🙏🏻 ഉണ്ണിശോയെ ഞങ്ങളുടെ നിയോഗങ്ങളെ അനുഗ്രഹിക്കേണമേ, സാധിച്ചു തരണമേ ആമേൻ 🙏🏻🙏🏻

  • @diyabiju9377
    @diyabiju9377 8 годин тому +139

    ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ.

    • @ManchuChandy
      @ManchuChandy 2 години тому +1

      ഈശോയേ, എന്റെ കേസ് എനിക്കാനുകൂലമായി എത്രയും വേഗം സാധിച്ചു തരണേ 🙏🙏🙏

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 2 години тому

      🙏🙏🙏

    • @meeraisaac1090
      @meeraisaac1090 Годину тому

      🙏🙏🙏

    • @vijukrishna6475
      @vijukrishna6475 Годину тому

      ആമേൻ 🙏🙏🙏

    • @anniegeorge3803
      @anniegeorge3803 28 хвилин тому

      Amen 🙏🙏🙏

  • @SreejaRijo-h9t
    @SreejaRijo-h9t 7 годин тому +111

    കർത്താവേ ഞങ്ങളുടെ എല്ലാം നിയോഗങ്ങളും സ്വീകരിച്ച ഉടനെ സാധിച്ചു തരണമേ 🙏🙏🙏

    • @ShailaFrancis-v2q
      @ShailaFrancis-v2q 2 години тому

      ആൽമോനെ വിദേശത്തേക്ക് പോകാനുള്ള ജോലി തടസ്സം മാറി

    • @SujaChandran-es8kh
      @SujaChandran-es8kh 2 години тому

      സുജയുടെ കുടുമ്പത്തെ ഉള്ളം കയ്യിൽ എന്നതുപോലെ കാത്തുകൊള്ളണമേ 🙏qqqq🙏🙏🙏🙏🙏

    • @alphonsageorge8685
      @alphonsageorge8685 2 години тому

      Amen

  • @MaryDonald-y5c
    @MaryDonald-y5c 42 хвилини тому +2

    ഈശോയെ കട ബാധ്യതയാൽ വേദനിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെന്നു പ്രാർത്ഥിക്കുന്നു

  • @leenakl7482
    @leenakl7482 Годину тому +37

    പരീക്ഷയ്ക്ക് ഒരുങ്ങുന്ന മക്കളെ പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ നൽകി അനുഗ്രഹിക്കേണമേ കർത്താവേ

  • @RajiR-i1v
    @RajiR-i1v Годину тому +29

    സാമ്പത്തിക ഞെരുകം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ ഇടപെടൽ നൽകി സമാധാനം സന്തോഷം ഇവായാൽ നിറക്കേണമേ 🎉🎉🎉🎉🎉🎉🎉🎉

  • @SvetlanaElzaBinoy
    @SvetlanaElzaBinoy 2 години тому +40

    ഈശോയെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ... അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SaaliReji
    @SaaliReji 36 хвилин тому +5

    ഈശോയെ പരിഹാസങ്ങളിലും കുറ്റപ്പെടുത്തലുകളും മാത്രമേയുള്ളു ഈശോയെ എനിക്ക് മറ്റുള്ളവർ എന്നെ ഒത്തിരിയേറെ വേദനിപ്പിക്കുന്നു 🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 5 годин тому +48

    എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്ന ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങളെ കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങേ കൃപയാൽ ഞങ്ങളെ നിറക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @marymp9094
      @marymp9094 3 години тому +1

      *ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു*
      🙏🙏🙏🔥🔥🔥

  • @ElsammaVarkey-p1x
    @ElsammaVarkey-p1x 9 годин тому +52

    എന്റെ ഈശോയെ എന്നെ കൈവിടല്ലേ എന്റെ മക്കളുടെ ആവശ്യങ്ങളിൽ നീ അനുഗ്രഹിക്കണമേ

  • @babugeorge9854
    @babugeorge9854 2 години тому +38

    ഈശോയെ അനുഗ്രഹിക്കേണമേ വിശുദ്ധ ജീവിതം നൽകി അനുഗ്രഹിക്കേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ

  • @BeenaSeb
    @BeenaSeb 14 хвилин тому +1

    ഈ ഡെയിലി blessing കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി ജീവനുള്ള വചനം ജീവിക്കുന്ന വചനം യേശുവേ നന്ദി ആരാധന ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏

  • @marypv5983
    @marypv5983 Годину тому +45

    എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിച്ചതിന് ഞാൻ നന്ദി പറയുന്നു എന്റെ ഈശോയെ രക്ഷിക്കണേ എന്റെ മകളുടെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി സഹായിക്കണേ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ

  • @babugeorge9854
    @babugeorge9854 2 години тому +21

    ഈശോയെ ഞങ്ങളുടെ എല്ലാ രോഗങ്ങളും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ എല്ലാവരേയും അനുഗ്രഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ

  • @minesaji8517
    @minesaji8517 2 години тому +88

    ഈശോയെ examinuvendi തയ്യാറെടുക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ 🙏ആമേൻ 🙏🙏🙏🙏

    • @KripaMariyaIgnatious
      @KripaMariyaIgnatious 2 години тому

      Ente makkalkku vendi parthikkane🙏🏼

    • @aleyammamathew6399
      @aleyammamathew6399 Годину тому

      Amen🙏🙏

    • @catherinetc9314
      @catherinetc9314 Годину тому

      ഈശോയെ ഞങ്ങളെ എല്ലാവരെയും ബന്ധനങ്ങൾ കെട്ടുകൾ എല്ലാം എടുത്തുമാറ്റി അനുഗ്രഹിക്കണേ ഈശോയെ 🙏🙏🙏🙏

  • @elcylawrence9358
    @elcylawrence9358 23 хвилини тому +3

    കർത്താവേ...എന്റെ നിലവിളി കേൾക്കണമേ...എന്നെ സുഖപെടുത്തേണമേ...🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @Meenakshi99Meenakshi
    @Meenakshi99Meenakshi 2 години тому +49

    എന്റെ ദൈവമേ കർത്താവേ എന്റെ പുറത്തിന്റെ വേദനയും നടുവേദനയും കാലിന്റെ പെരുപ്പും തൊണ്ടവേദനയും കഴുത്തു വേദനയും പൂർണമായി അങ്ങ് സമർപ്പിക്കുന്നു കർത്താവിന്റെ തിരുമൂർവാരുന്ന വലതരം ഞങ്ങളുടെ മേൽ തൊട്ട് സൗഖ്യപ്പെടുത്തണം മേനോൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏😭😭😭😭😭

    • @GeethuPp-f2u
      @GeethuPp-f2u Годину тому

      Eantae mammynaem chechyudae um vaedhanakal mattitannae

    • @mathewmj6478
      @mathewmj6478 Годину тому

      ദൈവം അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം

    എന്റെ ഈശോയെ ഈ ഡെയിലി ബ്ലെസ്സിങ് നടത്തുന്ന അച്ഛനെയും അതിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഈ ഡെയിലി ബ്ലെസ്സിങ് കേൾക്കുന്ന എല്ലാവരെയും തൊട്ട് അനുഗ്രഹിക്കണേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ ഈശോയെ 🙏

  • @sijishaju8719
    @sijishaju8719 3 години тому +419

    ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനകേട്ടു സഹായിക്കേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻 നിയോഗങ്ങൾ സാധിച്ചുതരണമേ ആമ്മേൻ ഈശോയെ കൂടെയുണ്ടാകേണമേ 🙏🏻🙏🏻🙏🏻

    • @gracypoulose3622
      @gracypoulose3622 2 години тому +4

      🙏🙏

    • @mercyjoseph1827
      @mercyjoseph1827 2 години тому +1

      Amen🙏🏼

    • @georgephilip8614
      @georgephilip8614 2 години тому

      Amen

    • @ushajoy1597
      @ushajoy1597 2 години тому

      Eeshoye innathe niyoga prarthanayilum pankedukkanulla anugraham nalkiyathinu kodanukodi nandhi sthuthi🙏👋

    • @minivt127
      @minivt127 2 години тому

      ഈശോയെ 🙏🙏🙏🙏🙏

  • @LillySebastian-e9u
    @LillySebastian-e9u 23 хвилини тому +3

    യേശുനാഥ എന്റെ മകളെയും കുടുംബത്തെയും സമർപ്പിക്കുന്നു ആ കുടുംബത്തിലെ രോഗപീഠങ്ങളെയെല്ലാം തമ്പുരാനേ അവിടുന്ന് തുടച്ചു മാറ്റണമേ അവർക്ക് പരിപൂർണ്ണ ആരോഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹❤❤❤❤

  • @stanlyabraham8588
    @stanlyabraham8588 8 годин тому +15

    🕯️🕯️🕯️ദൈവമേ അങ്ങേ കാരുണ്യം ഞങ്ങളിൽ ചൊരിയണമേ.. ഞങ്ങളുടെ നിയോഗങ്ങളിൽ അങ്ങയുടെ പരിഗണന ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.. ദൈവമേ...

  • @dhanyanobi5720
    @dhanyanobi5720 Годину тому +17

    കർത്താവേ എൻ്റെ മകളെ നേർവഴിയ്ക്ക് നടത്തിയേക്കണമആമ്മീൻ🙏🙏

  • @animmaphilip9504
    @animmaphilip9504 7 годин тому +78

    എന്റെ ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു നന്നായി പഠിക്കുവാനും ഓർമ്മകളുടെ പരീക്ഷ എഴുതാനും പരിശുദ്ധാത്മാ അവരിൽ വന്ന നിറയണമേ എല്ലാവിധ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും പൈശാചിക ബന്ധനത്തിൽ നിന്നും എല്ലാ മക്കളെയും രക്ഷിക്കണമേ യേശുവേ ശാസ്ത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹല്ലേലുയ്യ ആമേൻ

    • @User134vhjhvgfghyyggdfhkjl
      @User134vhjhvgfghyyggdfhkjl 2 години тому +1

      കർത്താവേ കരുണയായിരിക്കണമേ ആമ്മേൻ

    • @User134vhjhvgfghyyggdfhkjl
      @User134vhjhvgfghyyggdfhkjl 2 години тому +1

      നസ്രായനായ എന്റെ യേശുവ എന്റെ എല്ലാനി യോഗങ്ങളും അങ്ങ് സ്വീകരിച്ച് അതിൻ മേൽ നിലനിൽക്കുന്ന എല്ലാ തടസങ്ങളും പൈശാചിക ബന്ധനങ്ങളും അങ് ഇപ്പോൾ എടുത്തു മാറ്റി എനിക്കത് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമേ ആമ്മേൻ

    • @SangeethaMathew-cy5ws
      @SangeethaMathew-cy5ws 2 години тому

      Amen 🙏

  • @SamuelAlexander-t1c
    @SamuelAlexander-t1c 41 хвилина тому +1

    എന്റെ കർത്താവെ എന്റെ ദൈവമേ ente കുഞ്ഞിന്റെ എല്ലാ മനപ്രെയാസങ്ങളിൽനിന്നും പൂർണമായി മാറി മക്കൾക്ക് ഒരുമിച്ച് ജീവിപ്പനും ഒരു കുഞ്ഞിനെ ലഭിപ്പനും കർത്താവെ കൃപ ചെയ്യണേ എന്റെ ഭർത്താവിന്റെ കിഡ്നിയുടെ അസുഖം പൂർണമായും മാറ്റി കൊടുക്കണേ കർത്താവെ ജോലി ഇല്ലാത്ത മകനും മകൾക്കും ഒരു ജോലി നൽകി അനുഗ്രഹിക്കണേ കർത്താവെ

  • @susammajoshua9839
    @susammajoshua9839 Годину тому +36

    ഈശോയെ ഈ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളുമാരെയും അനുഗ്രഹിക്കേണമേ ഈശോയെ എന്നെയും എന്റെ കുഞ്ഞുങ്ങളെയും കുടുംബമായി അനുഗ്രഹിക്കേണമേ ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ജോലി കൊടുക്കേണമേ തലമുറ എല്ലാത്ത കുഞ്ഞുങ്ങൾക്ക് തലമുറയെ കൊടുക്കേണമേ ഓരോ ദിവസത്തെയും ഡെയിലി ബ്ലെസ്സിങ്ങിൽ കേൾക്കുന്ന വചനം കേട്ടാൽ നീ അനുഗ്രെഹിക്ചപ്പെടും amen🙏🙏

  • @sreejashyjan8559
    @sreejashyjan8559 4 години тому +21

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ താസങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ........ ആമ്മേൻ

  • @SheelaSilvadasan
    @SheelaSilvadasan 2 години тому +18

    ഈശോയെ ഞങ്ങടെ മക്കളെ സമർപ്പിക്കുന്നു കുഞ്ഞു മകനെ സമർപ്പിക്കുന്നു എന്നെ സമർപ്പിക്കുന്ന മകളെ സമർപ്പിക്കുന്നു ഞങ്ങളുടെ വചനത്തിലൂടെ വചനം വായിക്കുവാനും അതറിഞ്ഞു പ്രവർത്തിക്കുവാനും ഞങ്ങളെ സഹായിക്കണമേ എല്ലാ രോഗത്തിൽ നിന്ന് വിടൽ തരണമേ അനുഗ്രഹിക്കണമേ എല്ലാ അസുഖങ്ങളും എടുത്തു മാറ്റണമേ യേശുവേ ഞങ്ങളെ സഹായിക്കണം ആരാധനാ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ഹാലേലുയ്യ ഹാലേലുയ്യ 🙏🙏🙏🌹🙏🙏🌹🙏🌹🌹🌹🙏🙏🙏🙏

  • @syamilysyamily6303
    @syamilysyamily6303 49 хвилин тому +2

    ഈശോയെ 19 തീയതി വീട് പാലുകാച്ചാൽ തീരുമാനിച്ചിരിക്കുന്നു ഈശോയെ അനുയോജ്യമായ കാലാവസ്ഥ നൽകി പ്രതികൂല സാഹചര്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @albingeorge8268
    @albingeorge8268 2 години тому +102

    കർത്താവേ, വരുന്ന ക്രിസ്മസ്സ് നാളുകൾ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ കുടുംബത്തിനും സമാധാനവും സന്തോഷവും കർത്താവേ നൽകണമേ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @KripaMariyaIgnatious
      @KripaMariyaIgnatious 2 години тому +1

      Ente husinum vendyum🙏🏼

    • @marymp9094
      @marymp9094 Годину тому +1

      *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏

    • @princyvarghese993
      @princyvarghese993 Годину тому

      യേശുനാമത്തിൽ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏ആമേൻ 🙏🙏🙏🙏

    • @annammako7508
      @annammako7508 Годину тому

      എന്റെ is0ya എന്റെ prathena kelkkenamma

    • @leelammaraju-p9k
      @leelammaraju-p9k Годину тому

      അച്ഛനും മോൾക്കും അന്നുഗ്രഹീ ക്ക ണ മേ ഒരു കുഞ്ഞീ ന്നെ കൊടുക്കണം a

  • @prakasiama3030
    @prakasiama3030 2 години тому +24

    ഡെയ്‌ലി ബ്ലെസിംഗിൽപങ്കെടുത്ത് നിയോഗങ്ങൾസമർപ്പിക്കുന്ന എല്ലാവരേയുംഅനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏

  • @JoseAdjose
    @JoseAdjose 8 годин тому +107

    കർത്താവെ എന്റെ മകനെപോലെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും, അവരെ ഓർത്ത് വിഷമിക്കുന്ന എല്ലാ മാതാപിതാക്കളെയും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😭😭😭😭😭

    • @sujajoseph4923
      @sujajoseph4923 2 години тому +1

      Amen 🙏

    • @simithomas4039
      @simithomas4039 2 години тому

      Amen

    • @mercyreji5031
      @mercyreji5031 2 години тому

      ഞാനും അതേ അവസ്ഥയിൽ കൂടി കടന്നു പോകുന്ന ഒരാൾ ആണ്. പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 2 години тому

      🙏🙏🙏

    • @sheelafrancis232
      @sheelafrancis232 2 години тому +1

      Eeshoye chikkuvinum kunjumonum nalloru joli thannu anugrahikkaname Amen 🙏

  • @v.krajani3056
    @v.krajani3056 6 годин тому +32

    ഈശോയെ എക്സാം കഴിഞ്ഞു
    റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മോൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മോന്റെ ഇന്റെണൽ എക്സാം കഴിഞ്ഞു അവനും ഉന്നത വിജയം കൊടുക്കണമേ

  • @sijishaju8719
    @sijishaju8719 3 години тому +44

    ഈശോയെ BSC PLUS2 SSLC ക്കു പഠിക്കുന്ന എക്സാമിനായ ഒരുങ്ങുന്ന മക്കളെ സർപ്പിക്കുന്നു നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നതവിജയം നൽകണേ SUPPLY ഉള്ള മക്കളെ നല്ല വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ പരീക്ഷസമയങ്ങളുൽ കൂടെയുണ്ടാകേണമേ മക്കളെ അനുഗ്രഹിക്കേണമേ ആമ്മേൻ സഹായിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

    • @KripaMariyaIgnatious
      @KripaMariyaIgnatious 2 години тому

      G. N. M, plus one, exam ezhthunna ella makkajkkum🙏🏼

    • @JennovaJoseph-w4u
      @JennovaJoseph-w4u Хвилина тому

      SSLC Exam Ezhuthunna Ella Makkaleyum Anugrahikkaname Karthave.

  • @piterhendery
    @piterhendery 54 хвилини тому +7

    പിതാവിനും പുത്രനും പരിശുദ്ധാത്മാവും സുതുദ്ധി ❤❤ അതിലെ പോലെ എപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ ❤❤

  • @marymp9094
    @marymp9094 Годину тому +15

    *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏

  • @subintharayiltharayil512
    @subintharayiltharayil512 2 години тому +16

    യേശുവേ ഈ ഡെയിലി blesdings ഞങ്ങൾക്കായി നടത്തുന്ന മാത്യു അച്ഛനേയും അച്ഛൻ്റെ കൂടെ ഉള്ള എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം ആത്മാവിൽ ശക്തിപ്പെടുത്തണം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന

  • @BijuCD-rj7rx
    @BijuCD-rj7rx 2 години тому +41

    ഞാൻ പരീക്ഷ എഴുതുമ്പോൾ നന്നായി പഠിക്കുവാനുള്ള ബുദ്ധി ശക്തി ഓർമ്മകൾ ഓർത്ത് എഴുതുവാനുള്ള കൃപാ വരും പരിശുദ്ധാത്മാവിന്റെ അഭിഷേക ശക്തിയും എനിക്ക് നന്നായി പഠിക്കുവാനുള്ള കൃപ നൽകി എന്നെ അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏🙏🙏❤️❤️❤️

  • @allyshaji9519
    @allyshaji9519 Годину тому +7

    എന്റെ യേശുവേ ഈ കുടുംബത്തോടു കരുണ തോന്നണമേ 🙏സാമ്പത്തികബുദ്ധിമുട്ട് മാറ്റി തരണമേ 🙏 മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @ChinnuJo-v7b
    @ChinnuJo-v7b 5 годин тому +22

    ദൈവമെ സമർപ്പിക്കുന്നു. നല്ല ദിവസമായിരിക്കണമെ വചനത്താൽ അനുഗ്രഹിക്കെണമെ സൗഖ്യം നല്കണമെ സമാധാനത്തിൽ നയിക്കണമെ കടഭാരം നീക്കണമെ സംരക്ഷിക്കണമെനന്മയിൽ വളർത്തണമെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ നിയോഗങ്ങൾ സാധിച്ചു തരണമെ. ആമേൻ നനി

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp Годину тому +22

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന 🙏🏾...........

  • @hema8558
    @hema8558 38 хвилин тому +1

    இயேசப்பாஎனது இர‌ண்டு பிள்ளைகளையும் கணவனையும் என்னையும் என் குடும்பத்ததையும் உமது கரத்தில் ஒப்பு கொடுக்கிறேன்❤❤❤❤❤

  • @daisyrajan7903
    @daisyrajan7903 2 години тому +21

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈകൊള്ളേണമേ യേശുവേ എന്റെ കടബാധ്യത പൂർണമായും എത്രയും വേഗം ഒഴിഞ്ഞു പോകണേ ഈശോയെ ജെസ്സിയുടെ മക്കളും വീട്ടുകാരും എത്രയും വേഗം എന്റെ പണവും സ്വർണവും തിരികെ തരേണമേ യേശുവേ എന്റെ മക്കൾക്ക് രണ്ടിനും ഇത്രയും വേഗം നല്ല ഒരു ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ ❤️❤️❤️🙏🙏🙏❤️❤️❤️🙏🙏❤️❤️❤️

  • @daisymol_mathew_
    @daisymol_mathew_ 8 годин тому +35

    എൻ്റെ കർത്താവായ ദൈവമേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചു അങ്ങ് അത് സാധിച്ചു തരണമെ യേശുവേ എൻ്റെ സഹോദരങ്ങളെ അനുഗ്രഹിക്കണമെ ആമേൻ യേശുവേ സ്ത്രോത്രം യേശുവേ നന്ദി ഹല്ലേല്ലൂയ🙏🙏🙏🙏🙏🙏

  • @sreejashaji7269
    @sreejashaji7269 2 години тому +10

    കർത്താവേ എന്റെ കു ഭാരങ്ങൾ വീട്ടുന്നതിനുള്ള മാർഗങ്ങൾ കാണിച്ച് തരേണമേ എന്റെ മക്കളെ കാത്തു കൊള്ളേണമേ ആമേൻ🙏🙏🙏🙏🙏🙏

  • @alvishalvish1068
    @alvishalvish1068 30 хвилин тому +1

    എന്റെ ഈശോയെ എല്ലാകുടുംബങ്ങളെയും സമൃദ്ധമായ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കണമേ മക്കളെ അനുഗ്രഹിക്കണ മേ

  • @esmerayaurynnyx9705
    @esmerayaurynnyx9705 2 години тому +16

    ഈശോയെ ക്രിസ്മസ് ദിനത്തിൽ എല്ലാ കുഞ്ഞു മക്കളും കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുവാൻ അവിടന്ന് കൃപ ചൊരിയേണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു ഞങ്ങളുടെ കരുണ തോന്നണമേ അങ്ങയിൽ നിന്ന് അകന്നു പോകുവാൻ ഞങ്ങളെ അനുവദിക്കരുതേ ഞങ്ങളോട് ദയ തോന്നണമേ ഈശോയുടെ സാന്നിധ്യം മനസ്സിലാക്കി ജീവിക്കാൻ അവസരം നൽകേണമേ

  • @JCCreationsVideos
    @JCCreationsVideos 9 годин тому +21

    യേശുവേ ഞങ്ങളുടെ ജീവിതങ്ങളിൽ കരുണ തോന്നി ഇടപെടണമേ.

  • @marypv5983
    @marypv5983 Годину тому +16

    എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ ഗർഭസ്ഥ ശിശുവിന്റെ കിഡ്നി സംബന്ധമായ അസുഖത്തെ മാററിത്തരണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു ആമ്മേൻ

    • @daivik98
      @daivik98 Годину тому

      Karthavu katholumm

  • @LillySebastian-e9u
    @LillySebastian-e9u 24 хвилини тому +1

    യേശുനാഥ എന്റെ മകനെയും മരുമകളെയും കുഞ്ഞിനെയും സമർപ്പിക്കുന്നു അവർ ഒരുമിച്ച് ജീവിക്കാനുള്ള ഒരു വഴി തമ്പുരാനെ തുറന്നു കൊടുക്കണമേ അവർക്ക് ആയിട്ട് ഐശ്വര്യമുള്ള ഒരു ഭവൻ അവിടുന്ന് നൽകണമേ യേശു നാഥാ ആ മക്കളെ കൈവിടല്ലേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @marymp9094
    @marymp9094 Годину тому +49

    ഈശോയെ.....
    പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങൾ കൊണ്ട് നിറയ്ക്കണമേ ....
    തിരു രക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ ..
    കരുണയായിരിക്കണമേ , ...ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @sinireji4070
    @sinireji4070 2 години тому +19

    കർത്താവേ ഞങ്ങളുടെ മേലും ഭവനത്തിന്റെ മേലും കരുണ ഉണ്ടാകണമേ മക്കളുടെ ജോലിയുടെ മക്കളുടെ മേലും ജോലിയുടെ ഉയർച്ചയുടെ മേലും കരുണയുണ്ടാകേണമേ കടബാധ്യതകളുടെ മേലെ കരുണയുണ്ടാകേണമേ അങ്ങയുടെ ദൂതനെ ഞങ്ങളുടെ ഭവനത്തിലേക്ക് സഹായത്തിന് അയക്കേണമേ ഈ ഭവനത്തിലേക്ക് വാടകയ്ക്ക് വരുന്ന വീട്ടുകാരെ അനുഗ്രഹിക്കട്ടെ

  • @subintharayiltharayil512
    @subintharayiltharayil512 2 години тому +29

    യേശുവേ ഞങ്ങളുടെ എല്ലാ സാമ്പത്തിക വരുമാന മാർഗ്ഗം എല്ലാ ബിസിനെസ്സ് മേഖല അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണം അതിലെ എല്ലാ സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ.എല്ലാ എതിർപ്പുകൾ എതിർക്കുന്ന വ്യക്തികളെ തടസ്സം നിൽക്കുന്നവരെ അഹങ്കാരി കളെ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന

  • @M3nx1
    @M3nx1 52 хвилини тому +1

    Esuve Anjanayk vendi prarthikkaname avle ner vazhik nadathaname prarthikkaname avlk padikkanulla budthi kodukkaname exam ezhuthunna ella makkaleyum anugragikkaname sagayikkaname amen

  • @valsammaantony9218
    @valsammaantony9218 3 години тому +7

    എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ സംബന്ധിക്കുന്ന ഞങ്ങളെഎല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക് സാധിച്ചു തരണമേ

  • @BabySunil-f7t
    @BabySunil-f7t 2 години тому +16

    ഈശോയെ കട ഭാര്ത്താൽ കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നാഥാ ഇന്നത്തെ ആവശ്യങ്ങളെ ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു ഞങ്ങൾക്ക് സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് ഈശോയെ അനുഗ്രഹിക്കണമേ ❤🙏🏻

  • @rejicherian3116
    @rejicherian3116 2 години тому +27

    അവിടുത്തെ കരുണയ്ക്കായി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന ഞങ്ങളുടെ മേൽ അയക്കണമേ ഞങ്ങൾ എല്ലാം നിയോഗങ്ങളും ആവശ്യങ്ങളും അവിടുന്ന് സാധ്യമാക്കി നൽകണമേ കർത്താവേ 🙏🙏🙏

  • @preemapaul7106
    @preemapaul7106 45 хвилин тому +1

    ഈശോയെ എല്ലാം രോഗികളെയും സമർപ്പിക്കുന്നു ഈശോയെ എന്റ ബ്രേസ്റ്ലെ തടിപ് തന്നേയ് പോകണമെയ്.. ഹസ്ബൻഡ്ന്റ കൊളെസ്ട്രോൾ ലെവൽ നോർമൽ ആക്കി തന്നു അനുഗ്രഹിക്കണമെയ് എല്ലാവർക്കും സൗഗ്യം നൽകി അനുഗ്രഹിക്കണമെയ്

  • @sheebathomas604
    @sheebathomas604 Годину тому +39

    കർത്താവെ വിവാഹപ്രായം കഴിഞ്ഞ എല്ലാ മക്കൾക്കും തക്കതായ തുണയെ നൽകി അനുഗ്രഹിക്കേണമേ. പഠിക്കുന്ന കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ.. ആമേൻ 🙏🙏🙏

  • @ManojMathew-mv1ug
    @ManojMathew-mv1ug Годину тому +24

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും മെഡിക്കലുo എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @soothram1419
    @soothram1419 8 годин тому +13

    ആരാധന 🙏 ആരാധന 🙏 സ്നേഹമേ 💞 ആരാധന 🙏 ഹല്ലേലൂയ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏 ഹല്ലേലൂയ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ചു നന്മയാക്കണമേ 🙏 ദൈവസ്നേഹവും പരസ്പരസ്നേഹവും ബഹുമാനവും ആദരവും ഞങ്ങളിൽ നീറക്കണമേ ആമേൻ 🙏

  • @thankamani5443
    @thankamani5443 27 хвилин тому

    കർത്താവെ എന്റെ മോന് ജോലി സന്തോഷത്തോടെ ചെയുവാൻ ദൈവമേ അനുഗ്രഹിക്കണമേ മക്കൾക്ക് തുണയായിരിക്കണമേ ദൈവമേ എന്റെ മക്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാവണമേ നന്ദി ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @anettajoseph7414
    @anettajoseph7414 2 години тому +23

    പഠിക്കാൻ കഴിവില്ലാത്ത എല്ലാ കുഞ്ഞുങ്ങളെയും കടകളെ സമർപ്പിക്കുന്ന അവരെ പരിശുദ്ധാത്മാവ് ഉണ്ടെന്ന് റിസൾട്ട് ആയി കാത്തിരിക്കുന്ന കുഞ്ഞുങ്ങൾക്ക് നല്ല വിജയം നൽകി അനുഗ്രഹിക്കണമേ അവരെ ഓർത്ത് വിഷമിക്കുന്ന മാതാപിതാക്കൾ കണ്ണുനീര് കാണണമേ

  • @alphonsageorge2464
    @alphonsageorge2464 6 годин тому +58

    എന്റെ ഈശോയെ എൻജിനീയറിങ് പരീക്ഷ എഴുതിയ എല്ലാ മക്കളെയും സമർപ്പിക്കുന്നു പഠനത്തിൽ പിറകോട്ട് നിൽക്കുന്ന മക്കളെ അങ്ങേക്കര മക്കളെ അനുഗ്രഹിക്കട്ടെ

  • @SophinKurian
    @SophinKurian Годину тому +17

    യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @apsinakt5668
    @apsinakt5668 30 хвилин тому +2

    ഈശോയെ Exam നല്ല മാർക്കോടെ പാസാകനുള്ള അനുഗ്രഹം നൽകണമേ.ഞാൻ കാരണം പപ്പയും അമ്മയും വിഷമിക്കാനുള്ള ഇടവരുത്തരുതേ .

  • @LimaTonson-do2dw
    @LimaTonson-do2dw 6 годин тому +14

    ഈശോയെ എന്റെ മകൾ Livitta പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ മകൻ ലിയോൺസിന്റെ രണ്ടു കണ്ണിനും പൂർണമായും കാഴ്ച നൽകണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ജ്ഞാനം നൽകണമേ ഞങ്ങളുടെ എല്ലാ രോഗങ്ങൾക്കും സൗഖ്യം നൽകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Meenakshi99Meenakshi
    @Meenakshi99Meenakshi 2 години тому +42

    എന്റെ ദൈവമായ കർത്താവേ സർവ്വശക്തനായ പിതാവേ ഈ ഡെയിലി പ്ലസിന് പങ്കെടുക്കുന്ന എല്ലാ മക്കളെയും നിയോഗങ്ങൾ കർത്താവേ അങ്ങ് ദയാപൂർവ്വം സ്വീകരിച്ച് ഞങ്ങൾക്കത് സാധിച്ചു തരുവാൻ കഴിയണമേ അങ്ങേയിലുള്ള വിശ്വാസത്താൽ ആഴപ്പെട്ട് ജീവിക്കുവാൻ ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബത്തിനും കർത്താവേ അനുഗ്രഹി കേണമേ🙏🙏🙏

  • @jaimonmr3401
    @jaimonmr3401 2 години тому +28

    എന്റെ ഈശോയേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്ക എല്ലാ നന്മയും കൊടുക്കണം എന്റെ കുടുംബത്തിന്റെ എല്ലാ വിഷയങ്ങളിലും നീ edpedanam അനുഗ്രഹങ്ങള്‍ ഉണ്ടാകണം എന്റെ സഹോദരന്റെ മദ്യപാനം mattiharane അമ്മേ 🙏🙏🙏🙏🙏

    • @jobythomas7594
      @jobythomas7594 55 хвилин тому

      Eshoye ente asugam kurayane eshoshoyee

  • @aswathy9160
    @aswathy9160 26 хвилин тому +1

    ദൈവമേ എൻ്റെ ഇളയ കുഞ്ഞിന് പഠിക്കനുള്ള ബുദ്ധിയും അറിവും കഴിവും കെടും ക്കണം ദൈവമേ

  • @AnnammaThomas-l4q
    @AnnammaThomas-l4q 2 години тому +14

    🙏Amen praise the Lord ഹല്ലേലുയ യേശുവേ daily blessing ഇൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ നിന്ദി ക്കുന്നവരുടെ മുൻപിൽ ഉയർത്തുന്ന ദൈവമേ ഓരോ ദിവസവും കേൾക്കുന്ന വചനത്തിനായി നന്ദി യോടെ സ്തുതിക്കുന്നു കുടുംബമായി എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512 2 години тому +14

    നസ്രായനായ എൻ്റെ യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാവരെയും എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും എല്ലാ ശത്രുക്കളിൽ നിന്നും എല്ലാ അപകടങ്ങളിൽ നിന്നും എല്ലാ രോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തു സംരെഷികണമേ .ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന

  • @soniaBiju-y6u
    @soniaBiju-y6u Годину тому +4

    യേശുവേ തന്ന നന്മകൾക്ക് ഒരായിരം നന്ദി. പ്രിയപ്പെട്ട അച്ഛനെ അനുഗ്രഹിക്കണമേ ആയുസും ആരോഗ്യം കൊടുക്കണമേ യേശുവേ നന്ദി യേശുവേ ആരാധന

  • @joicekj8768
    @joicekj8768 27 хвилин тому +1

    ദൈവമേ ഒരു ഭവനം പണിയാൻ ആഗ്രഹിക്കുന്ന എല്ലാ മക്കൾക്കും അതിനുള്ള സാമ്പത്തിക വഴി കാണിച്ചു കൊടുക്കണമേ🙏🏻🙏🏻

  • @crazyaldrin5844
    @crazyaldrin5844 2 години тому +19

    അപ്പ അനുഗ്രഹിക്കണേ സംരഷിക്കണേ എല്ലാ വിപത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും 🙏🏻

  • @sijishaju8719
    @sijishaju8719 3 години тому +22

    ഈശോയെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മകനെ നന്നായി പഠിക്കാൻ സഹായിക്കേണമേ പഠിക്കുന്നത് മനസിലാക്കാനും അനുഗ്രഹിക്കണേ നല്ല പോലെ എക്സാം എഴുതാൻ കൂടെയുണ്ടാകേണമേ അമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻

  • @minithomas4064
    @minithomas4064 Годину тому +14

    ❤ ദൈവമേ എല്ലാ വരേയും യേശുക്രി സ്തുവിൻ്റെ നാമത്തിൽ അനുഗ്രഹിക്കണ മേ ആശീർവദി ക്കണമേ നൻമയും ഉയർ ച്ചയും ഐശ്വര്യവും സമാധാനവും സന്തോഷവും അഭിവൃദ്ധിയും ദീർഘായുസും ആരോഗ്യവും കടിവും വിജയനും ഭാവി യും രോഗ സൗഖ്യവും നല്ല ജീവിതാ ന്തന്നും നൽകി അനുഗ്രഹിക്കണ മേ. ആമേൻ പരിശുദ്ധാത്മാ വിനാൽ നിറക്കേണ് മേ. അഭിഷേകം ചെയ്യണമേ. പരിശുദ്ധ അമ്മേ അമ്മയുടെ സംര ക്ഷണവും സഹായ വും എപ്പോ ഴും ഉണ്ടായിരിക്കണമേ ആവേ മരിയ ഹാലേലുയ❤❤❤❤❤

    • @jincyrajesh1952
      @jincyrajesh1952 Годину тому

      Ente eshuve ennum kudeyundavane orapathum kudathe kunjine thanne anugrehikkane sabathika buthimuttukal mattitharane April 17 ayusum arogyamulla kunjine thanne anugrehikkane makkalillatha ellavareyum anugrehikkane amen 🙏🙏🙏

  • @bindhuabraham8270
    @bindhuabraham8270 44 хвилини тому +1

    എന്റെ ദൈവമേ കാബാധ്യത കൊണ്ട് മൂടിയിരിക്കുന്ന ഞങ്ങളെ രക്ഷിക്കണമേ തമ്പുരാനേ

  • @libinlalu9250
    @libinlalu9250 2 години тому +9

    യേശുവേ എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ..., എന്റെ അച്ഛനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ..., എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏

  • @sandhyav.k5670
    @sandhyav.k5670 52 хвилини тому +8

    കർത്താവേ CBSE XTH BOARD EXAM നു തയ്യാറെടുക്കുന്ന എന്റെ മകൾ ആർദ്രയ്ക്ക് ബുദ്ധിയും ഓർമ്മശക്തിയും നൽകി ഉന്നത വിജയം നൽകാൻ അനുഗ്രഹിക്കണമേ.ആമേൻ.

  • @Preethi-ip4mb
    @Preethi-ip4mb Годину тому +33

    പിതാവേ...,.. 🙏അങ്ങയുടെ പുത്രനായ യേശുവിലൂടെ ഞങ്ങളെ എല്ലവരെയും അനുഗ്രഹിക്കണമേ 🙏ഞങ്ങളുടെ കടങ്ങളെ തീർത്തു തരണമേ 🙏ഞങ്ങളുടെ തൊഴിലിനെ അഭിവൃഥിപ്പെടുത്തി സാമ്പത്തികമായി അനുഗ്രഹിക്കണമേ 🙏ഞങ്ങളുടെ രോഗങ്ങൾസൗഖ്യമാകണമേ 🙏എന്റെ സഹോദരിയുടെ മകൾ ലിയാമോളുടെ വയറുവേദന ശർദ്ധി സ്കാൻ ചെയ്ത് പല ഡോക്ടഴ്സിനെ കാണിച്ചും ഇതുവരെയും രോഗം കണ്ടെത്താത്ത ആ രോഗത്തെ അവിടുന്ന് അങ്ങ് ആണിപാടുള്ള കരങ്ങൾ നീട്ടി ആ കുഞ്ഞിനെ തൊടണമേ മാനസികമായ പേടിയും പ്രയാസവും എടുത്തുമാറ്റി അവളുടെ മുടങ്ങി കിടക്കുന്ന പഠനം മുൻപോട്ട് കൊണ്ടുപോകുവാൻ സഹായിക്കണമേ 🙏amen🙏

  • @lijojose4222
    @lijojose4222 52 хвилини тому

    എന്റെ യേശുവേ എന്നെ അനുഗ്രഹിക്കണമേ രക്ഷിക്കണമേ അമ്മയുടെ കാലിലെ മുറിവ് സുഖപ്പെടുത്തണമേ അശുദ്ധിയിൽ നിന്ന് മോചിപ്പിക്കണമേ എന്റെ ബിസിനസിനെ അനുഗ്രഹിക്കണമേ കടബാധ്യതകൾ മാറ്റേണമേ സെൻസേഷൻ തരേണമേ

  • @AnnammaJohn-u8t
    @AnnammaJohn-u8t 2 години тому +9

    Binu ശക്തി നല്‍കി അനുഗ്രഹ hikkane കര്‍ത്താവേ kathukollane അവന്റെ കൈ ക്ക് സുഖം പ്രാപിച്ചു അങ്ങയ്ക്ക് നന്ദി പറഞ്ഞു prathikkan കൃപ നല്‍കി അനുഗ്രഹ kkane amen amen 🙏

  • @marykuttysimon1135
    @marykuttysimon1135 7 годин тому +12

    ഈശോ എല്ലാ ധ്യാന കേന്ദ്രങ്ങളെയും അനുഗ്രഹിക്കേണമേ

  • @flowerjose7352
    @flowerjose7352 3 години тому +129

    എന്റെ ദൈവമേ,ഞങ്ങളെ പോലെ ജോലി ഇല്ലാതെ വേദനയോടെ പ്രാർത്ഥിക്കുന്ന എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു 🙏ആമേൻ 🙏

    • @georgelouis6935
      @georgelouis6935 2 години тому

      🙏

    • @minivt127
      @minivt127 2 години тому +1

      എന്റെ ചിന്നു, നിമ്മി

    • @rosammabenny9985
      @rosammabenny9985 2 години тому

      🙏🙏🙏

    • @nishabinoy3770
      @nishabinoy3770 2 години тому +1

      Eeshoye chernnu prarthikunu..Joli nalki anugrahikkename Abbah..

    • @shyjohn2843
      @shyjohn2843 2 години тому

      Enikum oru job nalki anugrahikanea

  • @ElsammaVarkey-p1x
    @ElsammaVarkey-p1x 9 годин тому +14

    എന്റെ ഈശോയെ എന്റെ മകനും മരുമകളും ഒന്നിച്ച് ഒരു രാജ്യത്ത് ജോലി ചെയ്യാൻ അനുഗ്രഹിക്കണം എത്രയും പെട്ടെന്ന് ഒരു കുഞ്ഞുവാവേ തന്ന അനുഗ്രഹിക്കണം 🙏

  • @neenasali3962
    @neenasali3962 2 години тому +6

    ഈശോയെ എൻ്റെ മോൻ്റെ ബിസ്നസ് സാമ്പത്തികാഭിവൃദ്ധി പ്രാപിച്കടബാധ്യതകൾ തീർക്കാൻ അനുഗ്രഹിക്കണമേ

  • @johnya1117
    @johnya1117 2 години тому +6

    ഈശോയെ ഇന്ന് എക്സാം എഴുതുവാൻ പോകുന്ന എല്ലാവരും നന്നായി എഴുതാനും പാസ്സ് ആകാനും കൃപ തരണേ. വിശ്വാസം ഉണ്ട് ഈശോയെ ഒരിക്കലും എൻ്റെ കഷ്ടതകളിൽ കൈവിട്ടില്ല എനിക്ക് വിശ്വാസം ഉണ്ട് ഈശോയെ. ഞാൻ പൂർണന്നല്ല എൻ്റെ കൂടെയും ആവിഷ്യ കാരുടെ ഇടയിൽ പ്രവർത്തിക്കാൻ കൃപ ആയിരിക്കനെ

  • @dhanyabijo9741
    @dhanyabijo9741 46 хвилин тому

    എന്റെ യേശുവേ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻മോന് PR കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻മോന്റെ എക്സാം റിസൾട്ട്‌ വിജയിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻

  • @ElsammaDevasia-x6s
    @ElsammaDevasia-x6s 2 години тому +17

    എൻ്റെ ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളോടും കരുണ ഉണ്ടാ കനമേ ഒരു ജോലി നൽകി അവരെ അനുഗ്രഹിക്കണമേ