രാവിലെ പ്രാര്‍ത്ഥന December 14 # Athiravile Prarthana 14th of December 2024 Morning Prayer & Songs

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 85

  • @joyesjoykutty2742
    @joyesjoykutty2742 20 годин тому +7

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏

  • @JohnThomas-fx7pq
    @JohnThomas-fx7pq 17 годин тому +3

    Karthavaya Ente Eshoye Avidunnu Ngangalku Nalkiya Ella Anugrahangalkum Ngan Nanni Parayunnu Eshoye Sotram Eshoye Arathana Libinu Nalla Oru Joli Kodukkename Sandana Bhagyam Kodukkanum Deya Thonnename Ammen

  • @anniejames6657
    @anniejames6657 17 годин тому +3

    Snehamulla Eessoyey angayey njan sthudikkunnu aaradhikkunnu mahathwapeduthunnu nanni parayunnu Amen 🙏 ♥ ❤

  • @susanalex6666
    @susanalex6666 15 годин тому +2

    Karthave kathukollaname ente monu Joli koduthu avane anugrehikkaname appachha Amen Amen Amen Hallelujah Hallelujah

  • @anniejames6657
    @anniejames6657 17 годин тому +3

    Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey sthuthiyum pukazhchayumey Amen 🙏 ♥

  • @agnesjobai4880
    @agnesjobai4880 17 годин тому +6

    ഈശോയെഎൻറ കുടുംബത്തെഅങ്ങേകരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🏻🌹

  • @valsavarghese256
    @valsavarghese256 15 годин тому +2

    എൻെറ ഈശോയേ ഒരു പുതിയ പ്രഭാതം കുടി നൽകിയതിനും എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം അപ്പാ ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും ആ തിരുമുൻപിൽ സമർപ്പിക്കുന്നു സകലവിധ ആപത്തുകളിൽ ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഞങ്ങളുടെ പ്രാർത്ഥനകളും നിയോഗങ്ങളും കേൾക്കണേ അപ്പാ ഞങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്യുന്ന തെറ്റുകൾ ക്ഷമിക്കണേ നന്മയുടെ വഴിയിലുടെ നയിക്കണമേ ശാന്തിയും സൗഖൃമേകി കാത്തു കൊളളണമേ ഈശോയേ നല്ലൊരു ദിവസമാകാൻ കനിയണേ കുടെയുണ്ടാകണേ 🙏🙏🌹🌹🕯️🕯️🌼🌸✝️

  • @mithunseethal4672
    @mithunseethal4672 20 годин тому +7

    യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️‍🔥

  • @lissyppaul6702
    @lissyppaul6702 18 годин тому +4

    Thank you Jesus and amma to give a new day for me and my family members aman

  • @rosammarosammamini8186
    @rosammarosammamini8186 16 годин тому +8

    ഈശോയെ ഞങ്ങള അനുഗ്രഹിക്കേണമേ

  • @soosikuttysasidharen8898
    @soosikuttysasidharen8898 17 годин тому +5

    I Thank you Jesus I Praise you I adore you I love you. Forgive all our sins and bless us physically, mentally, emotionally and spiritually and guide, protect us in every situations. You are my all in all. I surrender all my life and family in your feet. Have mercy and grace upon me and each one of us. I trust in you strongly my Father. Please give ear my humble prayers. Amen Alleluia. 🙏🙏🙏❤❤❤

  • @joyesjoykutty2742
    @joyesjoykutty2742 20 годин тому +11

    എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ അനുഗ്രഹങ്ങൾക്കു ഈ പ്രഭാതത്തിൽ അങ്ങേക്കു ഞാൻ നന്ദി പറയുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ജോലി ഇല്ലാത്തവരെയും മക്കളില്ലാത്തവരെയും രോഗികളായി കഴിയുന്നവരെയും കുടുംബഭാരത്താൽ കഴിയുന്ന മാതാപിതാക്കളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ സാധിച്ചു തരണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അപ്പാ കടബാധ്യതയിൽ നിരാശയിൽ പരീക്ഷയിൽ രോഗങ്ങളിൽ ദുരിതങ്ങളിൽ നിന്നെല്ലാം ഞങ്ങൾക്കു ആശ്വാസം നൽകി അനുഗ്രഹിക്കണമേ എന്റെ ഈശോയേ നാഥാ അങ്ങേ ശക്തിയാൽ ഞങ്ങളെ നിറക്കണമേ അങ്ങേ വഴിലൂടെ ഞങ്ങളെ നടത്തണമേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏

  • @sainaranirs6565
    @sainaranirs6565 16 годин тому +4

    Good Morning Jesus Praise the Lord Thank you Jesus

  • @SreejaPrasad-u3m
    @SreejaPrasad-u3m 16 годин тому +2

    മത്തായി 16:19 സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.
    Amen🌹🌹🌹Thank U Jesus🙏🙏🙏🙏

  • @lessleyantony8449
    @lessleyantony8449 16 годин тому +4

    Thank you Jesus praise the lord

  • @marypeter9110
    @marypeter9110 15 годин тому +1

    ഈശോയെ ആമേൻ 🙏സ്റ്റതി 🙏ആരാധന 🙏സ്വസ്ത്രം 🙏മഹത്വം ❤️❤️🙏🙏🌹🌹ഈശോ യും അമ്മ യും കൂടെ ഉണ്ട് എന്ന വിശോസത്തിൽ ജീവിക്കുന്നു 😭

  • @jamesantony9168
    @jamesantony9168 15 годин тому +3

    🙏🌹🙏 Amen 🙏🌹🙏 My God My Lord 🙏🌹🙏 Amen 🙏🌹🙏 Amen 🙏🌹🙏

  • @sonyjoseph7449
    @sonyjoseph7449 18 годин тому +4

    Heavenly Father i come before you this morning hear my make my get back all my lending money at the earliest release and breakthroughs all money blockage obstacles intrupesion difficult struggle situation I faced dalll

  • @jayasreenair4865
    @jayasreenair4865 15 годин тому +2

    Thank you Jesus for giving me one more beautiful day with you🙏❤🌹

  • @vkwilson802
    @vkwilson802 17 годин тому +3

    Jesus cure our son from all diseases and keep him in good health and spirit

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 16 годин тому +2

    Jesus I trust in you, i praise you and I adore you 🙏

  • @sujathomas2142
    @sujathomas2142 16 годин тому +3

    AMEN 🙏 🙏 🙏

  • @omanavarghese368
    @omanavarghese368 13 годин тому

    ഈശോയെ എൻറെ പ്രാർത്ഥന കേട്ടതിനു നന്ദി പറയുന്നു ഈശോയെ സ്തോത്രം നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethaanto5233
    @geethaanto5233 12 годин тому

    ഈശോയേ എന്നെയും എന്റെ കുടുംബത്തെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു.ഞങ്ങളെ അനുഗ്രഹിക്കേണമേ.ഞങ്ങളുടെ പാപങ്ങൾ പൊറുത്തൂ ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ❤❤❤❤🤲🤲🤲🤲🙏🙏🙏🙏

  • @martinjoseph8604
    @martinjoseph8604 13 годин тому

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മകൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതാരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 16 годин тому +2

    Jesus I love you 💓

  • @marrywilson2582
    @marrywilson2582 18 годин тому +3

    🙏🙏🙏🙏🙏🙏🙏

  • @Nihanyaaaa
    @Nihanyaaaa 14 годин тому

    Ente karthave ente prarthana kelkane angu enne kaividalle 🙏🙏🙏🙏🙏🙏🙏🙏🙏

  • @imbroke7886
    @imbroke7886 14 годин тому

    കർത്താവായ യേശുവേ എന്റെ കുടുമ്പത്തോടു അങ്ങ് കരുണയായിരിക്കേണമേ. മകൻ ശരത്തിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. 🙏

  • @jessammatomy4417
    @jessammatomy4417 16 годин тому +2

    Thank you jesus🙏

  • @anniejames6657
    @anniejames6657 16 годин тому +3

    Annie James Amen 🙏

  • @Euphoria97-613
    @Euphoria97-613 15 годин тому +1

    യേശുവേ നന്ദി

  • @jipsyvymel2681
    @jipsyvymel2681 12 годин тому

    കർത്താവെ നല്ലൊരു ജോലി നൽകി മകനെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @reenareena5762
    @reenareena5762 15 годин тому

    ❤ Karthave endy molku jolikoduthu avane anugrikanme esoya njangle anugrikanme ❤, 🙏❤❤🙏❤🙏❤🙏❤🙏🙏🙏🙏🙏🙏❤❤❤❤❤❤🙏❤🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏

  • @lissyppaul6702
    @lissyppaul6702 18 годин тому +4

    Appa please help reni and jeni to get a good job and a child for them their marriage will 13years back please help them and peace in their life

  • @Achayan53
    @Achayan53 15 годин тому +2

    *ആമേൻ...🙏*

  • @mercybinu1716
    @mercybinu1716 14 годин тому

    Easowye ennu anugrahamulla divasam ayirikkename 🙏molkku first semaster examinu nalla result kittename 🙏Apathil ninum apakadathil ninum vethanayil ninum sathruvinte keniyil ninum dushente chathiyil ninum sambathikkaprayassathil ninum makkaleum sahodarangaleum kudumbamayi kathukollename 🙏Monu Joly kittename 🙏vithava ayya njan arkkum bharam akkaruthe 🙏njagalil ninum vangi poyya priyapettavareum thazthi elpikkunu 🙏Easowye epozum kude undakkename 🙏Amen 🙏

  • @stalingomez4179
    @stalingomez4179 17 годин тому +3

    🙏🙏🙏

  • @lissyppaul6702
    @lissyppaul6702 18 годин тому +3

    Appa please help roni to give me your kind and grace in their family aman

  • @vijayammats
    @vijayammats 14 годин тому

    T. S Vijayamma Ente eeshoye njangalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya hallaluya nanni amen njangalkku ennu thanna anugrahanjakalkku nanni Amen njangaleum elllavareyum kathu reshikkaname anugrahikkaname nanni Amen amen amen amen amen amen

  • @AnniePaulson-i7l
    @AnniePaulson-i7l 13 годин тому

    🙏🙏 സ്നേഹ നാഥാ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു❤️❤️ നന്ദി സ്തുതി സ്തോത്രം ആരാധന🙏❤️🙏അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ🙏🌹🙏 അമ്മേ പരിശുദ്ധ കന്യകേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏❤️❤️🌹🌹🙏🙏❤️❤️❤️🌹🌹🌹🙏🙏🙏

  • @RejiniMathew
    @RejiniMathew 11 годин тому

    N❤❤❤❤🎉🎉🎉🎉thankyoujeasusourparthanstocomemyhome

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 13 годин тому

    Eshoye ellavarkkum nallathu varuthaname eshoye sahayikkaname eshoye njangade papangale orkkaruthe eshoye karuna thonnaname eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle eshoye enik nalloru jeevitham thannu sahayikkaname

  • @lissybiju3397
    @lissybiju3397 11 годин тому

    ഈശോയെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosyajayakumar9827
    @rosyajayakumar9827 12 годин тому

    Esoye ennolom thanna ella anugrahangalkum nanni esoye anghumatramanu jhangalude aasrayam appa❤🙏

  • @shalyjose3446
    @shalyjose3446 11 годин тому

    Eesoye ente makkalude kudumbhangale anugrahikkaname amen 🙏

  • @sindhuks9964
    @sindhuks9964 11 годин тому

    Enta eesyeo avdannu anugrahaikkanama Amen examinu orugunna enta kunjinta koodaundakana Amen enta kadabaitha ellam avadannu Matti tharanama Amen ❤❤❤🙏🙏🙏 hallayuya hallayuya hallayuya 🎉🎉🎉🎉🎉

  • @chandralekhapn9686
    @chandralekhapn9686 15 годин тому

    Appa,katholane,kaividalle nadha,samadhanavum santhoshatheyum,tharename amen,stotram,appa

  • @rosyajayakumar9827
    @rosyajayakumar9827 12 годин тому

    Ente esoye ente magalku oru kunjiine nalghi anugrahikaname esoye❤ 🙏

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 12 годин тому

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @jobellajoby9576
    @jobellajoby9576 9 годин тому

    ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി അങ്ങ്, ഞങ്ങൾക്കായി ഒരുക്കിയതിനെ ഓർത്തു ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു... ആമേൻ 🙏🙏🙏❤❤❤

  • @rosyajayakumar9827
    @rosyajayakumar9827 12 годин тому

    Esoye ente magalku samadhanavum santhoshavum samdripthiyum niranja kudumbageevitham nalghanamennum prarthikunnu esoye❤ 🙏

  • @DorsyJos
    @DorsyJos 14 годин тому +1

    Ameñ

  • @leelalouis667
    @leelalouis667 12 годин тому

    Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️

  • @shinimathew8032
    @shinimathew8032 11 годин тому

    Praise the Lord amen 🙏 new day amen 🙏

  • @rosyajayakumar9827
    @rosyajayakumar9827 12 годин тому

    Esoye jhangalude financial problems theerkanulla vazhi kanichutharaname ajayettante thozhilthadasom mataname esoye❤ 🙏

  • @johnyputhen12
    @johnyputhen12 15 годин тому

    esoye njangale anugrahikename

  • @AshianSidd
    @AshianSidd 14 годин тому

    യേശുവേ ഒരു പ്രഭാതം, ഒരു നല്ല ദിവസം കൂടി തന്നതിനായി നന്ദി പറയുന്നു മോർണിംഗ് പ്രയറിലെ എല്ലാ പാട്ടുകളും വളെരെ മനോഹരങ്ങളാണ് ഒരു ആൽബം ആക്കുമോ 🙏

  • @annammathomas8829
    @annammathomas8829 14 годин тому

    Praise the Lord 🙏

  • @binanayak375
    @binanayak375 15 годин тому

    Amen 🙏Amen🙏
    Thank you God Lord Jesus for your word for your protection yesterday last night to new day morning.
    Be with me in me helping guiding healing today as I go work and my two children.
    Gm Father
    Thank you
    Gm brother thank you

  • @manjubinny8997
    @manjubinny8997 13 годин тому

    Amen❤😢😢😢😢

  • @roslinjohn9938
    @roslinjohn9938 13 годин тому

    🕯🌹💜🙏🙏🙏💜🌹🕯

  • @johnsoncj4869
    @johnsoncj4869 14 годин тому

    Alleluia! Prepare the way of the LORD, make His paths straight and all flesh shall see the salvation of God. Alleluia!
    ❤. JESUS LOVES YOU. ❤

  • @JyothiNandan-p2r
    @JyothiNandan-p2r 14 годин тому

    Karthave kathukollename

  • @thomaskuttychacko3913
    @thomaskuttychacko3913 15 годин тому +2

    Amen Amen God bless Amen Jesus mornig prayer Amen Jesus Amen prayer Amen 🧚‍♂️🧚‍♀️🧚🤲🤲🤲🤲🤲❤️🌻🌻🌻🌻🌻🙏🙏🙏🙏🙏❣️⚘️⚘️⚘️⚘️🌷🌷🌷🌷🌷🌹🌹🌹🌹🌹

  • @lissyppaul6702
    @lissyppaul6702 18 годин тому +3

    I prise you Jesus aman

  • @marysantamaria-zd3kz
    @marysantamaria-zd3kz 13 годин тому

    🙏🙏🙏🕯🕯🕯🌹🌹🌹🥰🥰🥰💖💖💖

  • @binoykrishnan7784
    @binoykrishnan7784 13 годин тому

    𝘈𝘮𝘦𝘯 ❤️

  • @GeorgeKoottatti
    @GeorgeKoottatti 12 годин тому

    Aman jeans ummmma 😭😭😭😭🙏🙏🙏🙏🌹🌹🌹🌹👏👏👏👏😘😘😘😘❤️❤️❤️❤️

  • @pjbabu7949
    @pjbabu7949 12 годин тому

    💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 🥀 wife 🌻 Sheela 🌺 and 🌷 me 🥀 all 🌻 amen 💐💐🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷🥀🌹🌷🥀🌻🌺🌷💐🌺

  • @sainaranirs6565
    @sainaranirs6565 16 годин тому +3

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏

  • @lathap3812
    @lathap3812 13 годин тому

    ആമേൻ എൻ്റെ ഈശോയെ ഒരു പുതിയ പ്രഭാതവും പുതിയ ഒരു ദിവസവും തന്ന് അനുഗ്രഹിച്ചതിന് നന്ദി പറയുന്നു ഈശോയെ എൻ്റെ കുടുംബത്തെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ എൻ്റെ പ്രാർത്ഥന കേൾക്കേണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🌹🌹🙏🙏♥️♥️🙏🙏♥️🙏

  • @aswathysreejesh9985
    @aswathysreejesh9985 10 годин тому

    Amen🙏🙏🙏🙏

  • @pjbabu7949
    @pjbabu7949 12 годин тому

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @gilla2601
    @gilla2601 9 годин тому

    Amen 🙏 🙏 🙏 🙏

  • @shanthaoliver3110
    @shanthaoliver3110 12 годин тому

    Amen❤❤❤❤❤🎉🎉🎉

  • @SiniDavid-b3v
    @SiniDavid-b3v 13 годин тому

    🙏🙏🙏🙏🙏

  • @stephenfernandez5059
    @stephenfernandez5059 8 годин тому

    Amen 🙏🙏🙏