എന്റെ പൊന്നു താത്തേ വെറും 5 മിനിറ്റ് കൊണ്ട് തീർക്കേണ്ട സംഭവം 18.35 മിനിറ്റു വരെ നീട്ടി പണ്ടാരം ഇടക്കിയതും പോരാ,ഒരു മുട്ട എന്ന് പറഞ്ഞിട്ട് വീട്ടിലുള്ള സകല സാധനങ്ങളും ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥ കഷ്ടം തന്നെ. പിന്നെ ചെല ചെല ചെലോ ന്നുള്ള സംസാരവും. മടുത്തു പോയി എന്റെ ബാല്യം 😊😊
നിങ്ങളുടെ വീഡിയോ ഒക്കെ കാണാൻ ആഗ്രഹം ഉണ്ട് പക്ഷെ ഒരുപാട് ഉള്ള സംസാരം കാരണം ബോറടി ആണ് ഇലാസ്റ്റിക് പോലെ വലിച്ചു നീട്ടി കൊണ്ട് പോകുന്നു ഈ വീഡിയോ എന്താ എന്ന് അറിയാൻ വന്നു സംസാരം കാരണം ഹെഡ് സെറ്റ് വെച്ച് പക്ഷെ ചെവിയിൽ കുത്തിയില്ല വീഡിയോ മാത്രം കണ്ടു 🤣🤣
ആത്യമായിട്ടാണ് ഒരു വീഡിയോ കണ്ടപ്പോ അതിൽ പറഞ്ഞ എല്ലാ സാദനങ്ങളും ഉണ്ടെന്ന സമാധാനത്തിൽ കാണുന്നത്.. പക്ഷെ ആ ബീഫ് 😔😔😔സകല മൂഡും കളഞ്ഞു 😃 ന്നാലും ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും പൊളി സാധനം 👍🏻👍🏻👍🏻
സംഭവത്തിൽ ഗോതമ്പപ്പൊടി പറഞ്ഞാല് എല്ലാരും ഫുൾ കാണും... തുടങുന്നത് ഒരു മുട്ടയിൽ ആണെങ്കിലും അവസാനം ചിക്കെൻ ബീഫ് ഒക്കത്തിലാവും😂😂 എല്ലാ vedios ലും ഇതെന്നെ അവസ്ഥ😢 ഏതായാലും സാധനം പൊളി❤❤
ഐറ്റം സൂപ്പർ.... സംസാരം ഭയങ്കര ബുദ്ധിമുട്ടായി.... ഇച്ചിരി കുറച്ചു സംസാരിക്കാൻ ശ്രമിച്ചാൽ അതും പൊളി....
Correct
🎉 ❤
❤ 0:00 0:00 ❤
0:00 0:00 0:00
😢😂🎉😢😮😅😊❤ 0:00 @@shmiil._
എങ്ങനെ ആയാലും ഇത് ഉണ്ടാക്കിയിട്ട് തന്നെ കാര്യം, താങ്ക് യു താത്ത 🥰👍🤗
ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ ഇത്ത
മളെ ഇഞ് കൊറച്ച് സംസാരിക്കാൻ നോക്കണം വെറുപ്പിക്കല്ലേ ട്ടോ
സംസാരം കുറച്ചാൽ സൂപ്പർ
ഇത്താത്ത അടിപൊളി സൂപ്പർ ആയിട്ടോ അൽഹംദുലില്ലാഹ് 🌹🌹
Thatha, table spoon valuthanu .cheruth teaspoon.anu.eppoyum parayarullath kanarund.palaharam adipoli
നല്ല സംസാരം 👌👌👌
Enth halakinta samsara maths onnunirthmo? Arochakam1🙏🙏🙏🙏🙏🙏🙏🥹
സംസാരം കുറച്ചാൽ സൂപ്പർ ആയി
Chechi poli item ❤
Njan try cheyth nokki
Irachi pathil aan idhineyaano ingine neeti kond poyadh
നല്ല സംസാരം കേട്ടിരിക്കാൻ രസമുണ്ട് ഐറ്റം സൂപ്പർ👌👌👌👌
നിങ്ങളുടെ വായ് കടയുന്നില്ലേ ഉണ്ടാക്കുന്ന ഫുഡ് എല്ലാം സൂപ്പർ പക്ഷേ സംസാരം 😜ഫുഡ് ഉണ്ടാക്കുന്നതാണോ ശ്രദ്ധിക്കേണ്ടത്
കേട്ടിരിക്കാൻ നല്ല രസമുണ്ട്❤
സംസാരം കുറച്ചാൽ സൂപ്പർ ❤❤
സംസാരം അൽപ്പം കൂടി Polished ആക്കിക്കൂടെ?
സംസാരം കേൾക്കുമ്പോൾ ഇറിറ്റേഷൻ ആകുന്നുണ്ട് plz
സംസാരം boradichu🙏🙏🙏
ഇത്ത നിങ്ങൾ നല്ലോണം സംസാരിച്ചോളിൻ സംസാരം കുറച്ചാൽ ഞങ്ങൾ വിഡിയോ കാണൂല കുറ്റം പറയുന്നവർ പറഞ്ഞോട്ടെ
Samsaaram kurakku Madam❤❤❤
Ok
❤❤❤ ഇത് പോലെ ഉണ്ടാക്കി നോക്കണം സൂപ്പർ
Thank you🥰🥰🥰
Vegam paranjudeee
സംസാരത്തിനു കുഴപ്പമൊന്നുമില്ലനല്ല നാടൻ സംസാരംനിഷ്ക്കളങ്കതയുണ്ട് ഐറ്റവുംനല്ലത്
എന്റെ പൊന്നു താത്തേ വെറും 5 മിനിറ്റ് കൊണ്ട് തീർക്കേണ്ട സംഭവം 18.35 മിനിറ്റു വരെ നീട്ടി പണ്ടാരം ഇടക്കിയതും പോരാ,ഒരു മുട്ട എന്ന് പറഞ്ഞിട്ട് വീട്ടിലുള്ള സകല സാധനങ്ങളും ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥ കഷ്ടം തന്നെ.
പിന്നെ ചെല ചെല ചെലോ ന്നുള്ള സംസാരവും.
മടുത്തു പോയി എന്റെ ബാല്യം 😊😊
😅😅
മൈ മൂന്റെ സംസാരവും കുക്കിംഗും എല്ലാം അടിപൊളി വെറൈറ്റി👍👍👍😋
GP vi❤
❤❤❤❤❤❤❤
😂😂
❤❤❤❤❤❤❤❤❤❤❤❤❤❤@@mercygeorge1707
ഇന്ന് തന്നെ ഉണ്ടാക്കണം പൊളി ഐറ്റംസ്❤❤❤
Maim00 suparayitt0 haao venam
ബോർ ആകല്ലേ
Samsaram kelkaan rasamund 5:37 an
ഇഷ്ടമുള്ള പലഹാരമാണ്. ചിലപ്പോൾ ഉണ്ടാക്കാറുണ്ട്
Njanum ഇതുപോലെ ഉണ്ടാകാറുണ്ട്
Item super but samsaram boring Aan kanan chorukkillelum undelum kazhikkallathe nthayala sambhavam adipoli sathanam
ഒരു മാർക്കിന്റഉത്തരം ആണ് അത്...........10മാർക്കിന്റഉത്തരം ആക്കി മാറ്റി 😂😂😂😂........... എന്തായാലും അടിപൊളി 👍
പഴമൊരിയാണോ കണ്ടാൽ അങ്ങിനെ തോന്നും
Pollunna chayayum eruvulla kadiyum ha endh rasam❤❤❤
സൂപ്പർ ഇത്ത
നിങ്ങളുടെ വർത്തമാനം നീട്ടിപ്പിടിക്കല്ലേ
Athe
Like cheydin atto eniyum Eesy recipe kanich ternam atto
ഇങ്ങനെ സംസാരിച്ചാൽ എല്ലാവർക്കും ഇഷ്ടപ്പെടും എന്നോർത്തണോ ഇങ്ങനെ വളവളന്നു ചെലച്ചോണ്ട് ഇരിക്കുന്നത്
സൂപ്പർഐറ്റം തന്നെ പക്ഷെ സംസാരം കേട്ട് ഇത് കാണണ്ട എന്ന് തോന്നിപ്പോയ് എന്താ ഇങ്ങനെ വളുവളാന്ന് സംസാരിക്കുന്നന്നത്. ആവശ്യത്തിന് മതി . ബോറടി ച്ചു
Correct
malapuram slagalle athonnum kuzhapallya
Varthamaanam superrrrrr❤❤❤
Correct
😅😅
Samsaram onn kurakkan nookkanee😊
Adipoli
Thatha❤👍
നിങ്ങളുടെ വീഡിയോ ഒക്കെ കാണാൻ ആഗ്രഹം ഉണ്ട് പക്ഷെ ഒരുപാട് ഉള്ള സംസാരം കാരണം ബോറടി ആണ് ഇലാസ്റ്റിക് പോലെ വലിച്ചു നീട്ടി കൊണ്ട് പോകുന്നു ഈ വീഡിയോ എന്താ എന്ന് അറിയാൻ വന്നു സംസാരം കാരണം ഹെഡ് സെറ്റ് വെച്ച് പക്ഷെ ചെവിയിൽ കുത്തിയില്ല വീഡിയോ മാത്രം കണ്ടു 🤣🤣
😊
🤬😡😠😤😓
@@FarahKn-xg4hc🥱🤬🤬😠😡😤
ഇത്രയും കഷ്ട്ടപ്പെട്ടു കാണുന്നതിലും നല്ലത് നിങ്ങൾക് കാണാതിരിക്കലാണ്
engane Samsarikalle
പൊന്നാര താത്ത അഞ്ചിന്റെ കായ്ക്കില്ല ഇത് ഇത്ര രസം ഉണ്ടെന്നു പറഞ്ഞത് തള്ളുമ്മ വല്ല തള്ളണേ
ഹാവൂ, എരിവുള്ള പലഹാരം, മക്കൾക്ക് എരിവുള്ള പലഹാരമാണ് ഇഷ്ടം
Thalavedaneduthpoy ketit
Samsaram adhikam nallathallaatto
ഒരു ഒന്നര സ്പൂൺ സംസാരംകൂടെ കുറച്ചാൽ സാനം 916ആവും
ഇത് ഗോതമ്പ് അല്ല. മൈദ തന്നെയാണ്
ആണോ എനിക്കും ടൂണി
സംസാരം കുറച്ചാൽ നന്നായി രുന്നു
അൽഹംദുലില്ലാഹ്
Sheriya maidayani
E engane samsarikkalle
നിങ്ങളുടെ പാചകം സൂപ്പർ പക്ഷെ സംസാരം ചെവിട്ടിൽ വണ്ട് വല്ലാതെ ശല്ല്യപെടുത്തു ന്നത് പോലെ അത് ഇത്തിരി കുറച്ചാൽ നന്നായിരുന്നു
ഞങ്ങൾ ഇത് ഉണ്ടാക്കിയിരുന്നു നല്ല രസമുണ്ട് 😄
ഞങ്ങളെപേരിൽ ഗോദബ് പോടി ഇല്ല 😂😂😂😂 2:05
ആത്യമായിട്ടാണ് ഒരു വീഡിയോ കണ്ടപ്പോ അതിൽ പറഞ്ഞ എല്ലാ സാദനങ്ങളും ഉണ്ടെന്ന സമാധാനത്തിൽ കാണുന്നത്.. പക്ഷെ ആ ബീഫ് 😔😔😔സകല മൂഡും കളഞ്ഞു 😃
ന്നാലും ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും
പൊളി സാധനം 👍🏻👍🏻👍🏻
Sathyam
Beafinpakaram chicken chearthalum nallausharavum
മുട്ടയും ബീഫും ഒരുമിച്ച് കഴിക്കാമോ
This can be baked without oil also
Ok
Athu ethra pranjalum samsaram kurakula
Samsarikkumpol saliva therikkille ?
പൊടികൾ ഇടുന്നതിനു മുമ്പ് തന്നെ അടുക്കള ഫുള്ളും സ്മെല്ല് മണക്കുകയാണോ
Super 🎉🎉😋😋😋😋😋
Samsaaram super
Kozhikode, Malappuram Slang aanu
Super ❤
സംസാരം കുറക്കൂ പ്ലീസ്
നിന്റ സംസാരം ഭയങ്കരം തല വേദന
അടിപൊളി മൈമോ 👌❤️
ഈ താത്തവർത്താനം കുറച്ച് കുറച്ചൂടെ
Samsaram orupad eshttamayi😊
Yevidenn vara ijjjj
Suppar❤
ഇതിന് പകരം അവിലും ശർക്കരയും തേങ്ങയും തീൻ വച്ചിട്ട് ഇതുപോലെ പൊരിച്ചു എടുക്കണം അതും സൂപ്പറാണ്
ഫസ്റ്റ് കണ്ടപ്പോൾ cool lip ആണന്നു വിചാരിച്ചു 😂😂
Vala valaanu samsaram😅
ഗോതമ്പ്, മൈദ പൊടി തിരിച്ചറിയാത്ത താത്ത 😅
Sathyam
Samsaram valare ishdai😅
Kurach atharum ozhikuka.nalla manam kittum.nalla patha kittan kurach surf podiyum iduka.🎉haha
Fm radio ആണ്. കുഴപ്പം ഇല്ല.
Ithu maida allee maimoo
Manikka kalle sughano orupad sandhosham 🥰🥰🥰
ചട്ടി പുതിയത് vangiyo
Shabdam keet resipinde taste pooyi😂
സംസാരം സൂപ്പർ ആയിരുന്നു ട്ടോ 👍👍👍👍👍👍👍👍
സംഭവത്തിൽ ഗോതമ്പപ്പൊടി പറഞ്ഞാല് എല്ലാരും ഫുൾ കാണും...
തുടങുന്നത് ഒരു മുട്ടയിൽ ആണെങ്കിലും അവസാനം ചിക്കെൻ ബീഫ് ഒക്കത്തിലാവും😂😂
എല്ലാ vedios ലും ഇതെന്നെ അവസ്ഥ😢
ഏതായാലും സാധനം പൊളി❤❤
A .....
സംസാരം ബോറടിപ്പിച്ചു
Sathyam🤣🥱
Supra samsaramkuratal
സംസാരം കുറച്ചാൽ നന്നായിരുന്നു plzzz
🙏🥰
Head pain
Vdo ishtayi thaathande adipoli enk aakanam
എൻ്റെ വീട്ടിൽ ഇല്ല സത്യം ആയിടും😊
മെെമുനതാത
സൂപ്പർ
കുറച്ചു വെള്ളം കുടിക്കൂ മാളെ
Adipoli video thankyou very nice 🙂👍👍👍
സൂപ്പർ ആയിട്ടുണ്ട്
റിധൂന്ന് കൊളസ്‌ട്രോൾ കൂടും
റിധൂന്ന് കൊളസ്‌ട്രോൾ കൂടും
എല്ലാർക്കും ലൈക്ക് തരണമെന്ന് ആഗ്രഹമുണ്ട് സമയമില്ല😅 സമയം കളയാനില്ല😂
മുട്ടയും ബീഫും ഒര്മിച്ച് ഇടാൻ പറ്റുമോ പാത്തു
❤❤Sooper
നിങ്ങളുടെ സ്ഥലം എവിടെയാണ് ഇത്താ
ഞാനും ഉണ്ടാകാറുണ്ട്
മൈമു താത്താ വീഡിയോ എല്ലാം എനിക്ക് ഇഷ്ടം ആണ്
ഇത് എറച്ചി പത്തിൽ ആണ് പക്ഷേ പരത്തിയത് കുറച്ച് നീളത്തിൽ ഇതൊക്കെ ഞമ്മൾ എപ്പോഴും ഉണ്ടാക്കുന്നതാണ്