Wildlife in Africa | The story of Maasai mara in Kenya | Cheetah Malayalam

Поділитися
Вставка
  • Опубліковано 2 жов 2024
  • Masai Mara is a large national game reserve in Narok, Kenya, contiguous with Tanzania. This forests have always been a forest lover's dream including me. Finally we did it with the package provided by 2awesomemasai. We can see lot of animals in this forest which we caan't see from Indian forests. You can see the beautiful visuals of Cheeta, Giraffe and lot of other animals through this episode and included some details of the packages too.
    കാടിനെ ഇഷ്ടപ്പെടുന്നവരുടെ എക്കാലത്തെയും സ്വപ്നമാണ് ആഫ്രിക്കയിലെ മസായിമാര കാടുകൾ. നമ്മുടെ നാട്ടിലെ കാടുകളിൽനിന്ന് വ്യത്യസ്തമായി കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ആ കാടിന്റെ വിശേഷങ്ങളാണ് ഇപ്രാവശ്യത്തെ യാത്രയിൽ. രണ്ട് എപ്പിസോഡ് ആയി ചെയ്യുന്ന ഈ യാത്രയുടെ ആദ്യ ദിവസത്തെ കാഴ്ചയിൽ ചീറ്റപ്പുലിയുടെ വിശേഷങ്ങളാണുള്ളത്. കേരളത്തിലുള്ള 2awasam masai എന്ന കമ്പനിയുടെ പാക്കേജിൽ ആയിരുന്നു ഈ മസായിമാര യാത്ര. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
    / pikolins.vibe
    / pikolins
    e-mail : cholin.joy@gmail.com
    Contact of 2awesomemasai : +91 8089973397
    Email: Info@2awesomemasai.com
    Web: 2awesomemasai.com
    Insta : / 2_awesome_masai
    Camera - Video recorded with Nikon Zf, Z 30, Lens Nikon z 180-600, 50-250, DJI Mini 4 Pro, GoPro 9 & iPhone 12.
    African Wildlife and Cheetah videos in Malayalam - Pikolins Vibe
    Watch the short trailers at ​⁠‪@pikvisuals‬
    Watch the English version ‪@Pikwoods‬

КОМЕНТАРІ • 758

  • @sajeevjoy5025
    @sajeevjoy5025 4 місяці тому +38

    ബ്രോ, മാസായി മാറാ സൂപ്പർ ഇതുവരെ കാണാത്ത മൃഗങ്ങളെയും കാഴ്ചകളെയും നൽകിയതിന് അഭിനന്ദനങ്ങൾ. 👍

    • @Pikolins
      @Pikolins  4 місяці тому +1

      Thank you 🥰

  • @rihanp17
    @rihanp17 4 місяці тому +69

    Kerala's no. 1 wildlife safari vlogging channel ❤❤❤

  • @girijasatheesh3785
    @girijasatheesh3785 4 місяці тому +91

    ഞാൻ ഇടയ്ക്ക് ഓർക്കും... Pikoline നെ 😊

    • @TalesofDestination
      @TalesofDestination 4 місяці тому +6

      athenthina athu

    • @nirmalraju6466
      @nirmalraju6466 4 місяці тому +4

      Entho asugam ann

    • @Pikolins
      @Pikolins  4 місяці тому +5

      ❤️

    • @girijasatheesh3785
      @girijasatheesh3785 4 місяці тому +15

      @@TalesofDestination എന്താ വീഡിയോ വരാത്തത് ന്ന് ഓർക്കും, എന്നിട്ട് യൂട്യൂബ് ൽ വന്നു pikoline സേർച്ച്‌ ചെയ്യും. അപ്പോ പഴയ ത് കാണും.

    • @gs5710
      @gs5710 4 місяці тому +1

      Njanum

  • @ajiths6042
    @ajiths6042 4 місяці тому +11

    ഇൻസ്റ്റയിലും യൂട്യുബിലും ഒക്കെ ഫോളോ ചെയുന്നത് കൊണ്ട്..... എപ്പോളും നോക്കും എന്തേലും അപ്ഡേറ്റഡ് ഉണ്ടോന്നു...... ബ്രോ ന്റെ വോയിസ്ഓവർ കേൾക്കാൻ എനിക്ക് നല്ല ഇഷ്ടാണ്..... എനിക്ക് അത്രക്കും പ്രിയപ്പെട്ട ചാനൽ ആണ് ബ്രോ........ എത്ര പറഞ്ഞാലും തീരില്ല....... ❤❤❤❤❤

    • @Pikolins
      @Pikolins  4 місяці тому +1

      Ohh… വളരെ സന്തോഷം ബ്രോ ❤️

  • @shamnadtanur3253
    @shamnadtanur3253 4 місяці тому +4

    മസ്സായി മാരയെ കുറിച്ച് നമ്മുടെ അച്ചായൻ കഥ പറയുന്നുണ്ട്...Julius manuvel.... ഒരു പാട് ഇഷ്ട്ടപെട്ടു...
    ....

  • @shijuzamb8355
    @shijuzamb8355 4 місяці тому +9

    Animal planetum , nat geo യും ഒക്കെ മലയാളത്തിൽ കാണുന്ന ഫീൽ😊😊 ... ,
    സൂപ്പർ ആയിട്ടുണ്ട്❤❤❤
    Ok jaanu വിലെ ആ പാട്ട് കൂടെ ഉണ്ടെങ്കി പൊളിച്ചേനെ

    • @Pikolins
      @Pikolins  4 місяці тому +1

      Thank you so much 🥰❤️

  • @sanal4ever509
    @sanal4ever509 4 місяці тому +2

    സൂപ്പർ bro, ഒരു പാട്‌ നാൾ കൊണ്ടു ആഗ്രഹിക്കുന്നതാ താങ്കളുടെ ചാനലിൽ കൂടി ഒരു മസായി മാര സ്റ്റോറി 🥰🥰, കിടിലൻ അയിന്.
    കണ്ടിട്ട് കൊതി ആവുന്നു.. Drown shot, cemera okk super
    പിന്നെ അവതരണം പറയേണ്ട കാര്യം ഇല്ലലോ 🥰🥰
    Waiting for part 2😍

    • @Pikolins
      @Pikolins  4 місяці тому

      Thank you so much Sanal ❤️

  • @DotGreen
    @DotGreen 4 місяці тому +48

    ഒരു രക്ഷയമില്ലാത്ത കാഴ്ചകൾ ❤️ അന്യായ എപ്പിസോഡ് ❤️❤️
    i cant wait... 😍

    • @vahidvajid7194
      @vahidvajid7194 4 місяці тому +1

      Hi

    • @Pikolins
      @Pikolins  4 місяці тому +4

      Thank you Bibin ❤️

    • @manuss1795
      @manuss1795 4 місяці тому +1

      Hope you to do such frames as well man . Any luck with such things 😊?

    • @DotGreen
      @DotGreen 4 місяці тому

      @@manuss1795 we are working on it, let us see 😁

  • @binuak7031
    @binuak7031 4 місяці тому +1

    മസായ്‌ മാര ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും നിങ്ങടെ വീഡിയോ അതിന്റെ വിശദീകരണം എല്ലാം ഒന്നു വേറെ തന്നെ, eagerly waiting for next video

    • @Pikolins
      @Pikolins  4 місяці тому

      Thank you ❤️ Next week varum

  • @reallifevlogs8302
    @reallifevlogs8302 4 місяці тому +1

    അടുത്ത കാലത്തു ഒന്നും താങ്കളിൽ നിന്നും ഇങ്ങിനെ ഒരു വീഡിയോ ഉണ്ടാവും എന്ന് കരുതിയിരുന്നില്ല . ഇത്രയും വേഗം ആയതിനു നന്ദി . ഇനി അടുത്തതു ആമസോൺ
    By Umair Avelath

    • @Pikolins
      @Pikolins  4 місяці тому

      Ha ha, thank you ❤️

  • @mubazxplodgroup8562
    @mubazxplodgroup8562 4 місяці тому +3

    Bro.. ഇതൊരു മലയാളംചാനൽ ആയതിൽ അഭിമാനം 🥰

    • @Pikolins
      @Pikolins  4 місяці тому

      Loves bro ❤️

  • @seethetravel3291
    @seethetravel3291 4 місяці тому +1

    ആഹാ ഇത്‌ എപ്പോ നാട് വിട്ടു കിടിലൻ കാഴ്ചകൾ നിങ്ങൾ ഇതൊക്കെ കാണിച്ചു ഞങ്ങളെ കൊതിപ്പിക്കുവാണല്ലേ 👍🏿🥰🥰

    • @Pikolins
      @Pikolins  4 місяці тому +1

      😁😍 കാട്‌ ഒരു വികാരമല്ലെ..

    • @seethetravel3291
      @seethetravel3291 4 місяці тому

      @@Pikolins 👍🏿❤️

  • @jojomj7240
    @jojomj7240 4 місяці тому +2

    This time for Africa👍👌 നല്ല ചൂട് പരിപ്പ് വടയും, ചായയുമായി വീഡിയോ കാണുന്ന ഞാൻ!

    • @Pikolins
      @Pikolins  4 місяці тому +1

      Ha ha ❤️

  • @athulrajesh9991
    @athulrajesh9991 Місяць тому +1

    ആദ്യമായിട്ടാ കാണുന്നെ.. അവതരണം സംവിധാനം... 𝓢𝓾𝓹𝓮𝓻👍

    • @Pikolins
      @Pikolins  Місяць тому

      Thank you so much 🥰ആദ്യായിട്ടാണെങ്കി ഒരു വീഡിയോ കൂടെ കണ്ടുനോക്കണേ

  • @mohammedfayaz6698
    @mohammedfayaz6698 4 місяці тому +8

    @julias Manuel ഇച്ചായനിലൂടെ ഞങ്ങൾ അറിഞ്ഞ, ഡാർക്ക്‌ മെയ്ന് , ഓൾഡ് മാനും ,സ്കാറും അടക്കിവാണ സാമ്രാജ്യത്തിന്റെ അടുത്ത എപ്പിസോഡിന് വേണ്ടി ഞങ്ങൾ വെയ്റ്റിംഗ് ❤️

    • @Pikolins
      @Pikolins  4 місяці тому +1

      ❤️

    • @manuponnappan3944
      @manuponnappan3944 4 місяці тому

      ഈ comment നോക്കി നടക്കുവായിരുന്നു ❤️❤️❤️

  • @suhairpazhunnana7768
    @suhairpazhunnana7768 4 місяці тому +1

    Nice brooo next വീഡിയോ വേഗം പോരട്ടെ കട്ട വെയിറ്റിംഗ് 😊😊

    • @Pikolins
      @Pikolins  4 місяці тому +1

      Thank you so much 🥰 Friday varum

  • @noufalns-dw4zj
    @noufalns-dw4zj 4 місяці тому +2

    India mudichi ipo foreign poyachu ... massss bro... ithuku melayum ninga poganam... god kitta vedingure

  • @Globetrotter_Diaries
    @Globetrotter_Diaries 4 місяці тому +1

    കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത വീഡിയോ 😍

    • @Pikolins
      @Pikolins  4 місяці тому +1

      Thank you 🥰

  • @SreelalPhotography
    @SreelalPhotography 9 днів тому +1

    Ambo...polichu.... Beautiful visual 🤩

  • @aarathysudhakaran3998
    @aarathysudhakaran3998 4 місяці тому +1

    Maasai mara cholinte channel il kude kananam enu valya agraham aayirunu. Bro explain cheyuna pole aarum illato. Oru kadha pole ketirikkam.. super video. ❤

    • @Pikolins
      @Pikolins  4 місяці тому

      Thank you so much 🥰❤️

  • @akhoribabayaga5494
    @akhoribabayaga5494 4 місяці тому +1

    വന്യ മൃഗങ്ങളുടെ അക്ഷയ ഖനി തന്നെ ആഫ്രിക്ക..
    Thanks brother 😍😍😍

  • @firoz5826
    @firoz5826 4 місяці тому +2

    My Dream spot ❤❤❤❤

  • @sridharbhaskar6360
    @sridharbhaskar6360 4 місяці тому +1

    World Tour started... Enjoy your trip and capture more exciting videod

    • @Pikolins
      @Pikolins  4 місяці тому

      Thank you so much 🥰

  • @jomonp4713
    @jomonp4713 4 місяці тому +1

    Super❤ Kanaan agrahichirunna video, MASAIMARA Ishttam❤❤

    • @Pikolins
      @Pikolins  4 місяці тому

      Thank you 🥰

  • @arjunpoyilil
    @arjunpoyilil 4 місяці тому +2

    Wow 😍 nice waiting for 2nd part ❤

    • @Pikolins
      @Pikolins  4 місяці тому

      Thank you so much 🥰

  • @irshad8319
    @irshad8319 4 місяці тому +13

    ഇപ്പൊ ഡ്യൂട്ടിയിലാണ്. രാത്രി കാണും. ഒരു ദുബായിക്കാരൻ..😌

    • @Pikolins
      @Pikolins  4 місяці тому +4

      മതി 🥰❤️

    • @Point_break.383
      @Point_break.383 4 місяці тому +5

      Dutyil irunne kanunna oru Saudi Karan 😹

    • @Pikolins
      @Pikolins  4 місяці тому +1

      @@Point_break.383 😂🤭 മൊയലാളിയും കാണുന്നുണ്ടെങ്കി പൊളിച്ചു.!

  • @canyouvish
    @canyouvish 4 місяці тому +2

    beautiful as always

    • @Pikolins
      @Pikolins  4 місяці тому

      Thank you 🥰

  • @viewer6361
    @viewer6361 4 місяці тому +1

    കുറച്ച് കാതിരുന്നലും എന്താ പൊളി ഐറ്റം തന്നല്ലോ.സന്തോഷമായി😂❤❤

    • @Pikolins
      @Pikolins  4 місяці тому +1

      Thank you 🥰

  • @sreejithdamodaran4639
    @sreejithdamodaran4639 4 місяці тому +3

    കടുവ പുലി ഒക്കെ പിറകുവശം നിന‌നു തിന്നു തുടങ്ങുന്നത് അവിടുത്തെ മാംസം സോഫ്റ്റ് ആയത്കൊണ്ടല്ല.. മറിച്ച് അവ ആദ്യമേ അതിന്റെ ആന്തരീക അവയവങ്ങൾ കടിച്ചു വലിച്ച് പുറത്തിട്ടിട്ടേ മാംസം കഴിച്ചു തുടങ്ങു കാരണം മാംസത്തിലേക്ക് ആന്തരിക അവയവങ്ങളുടെ അഴുക്കും ചലവും പുരളാതിരിക്കുവാനാണ് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്..

    • @Pikolins
      @Pikolins  4 місяці тому +2

      Thanks for the clarification ❤️

  • @shemeerkpshemeer6751
    @shemeerkpshemeer6751 4 місяці тому +3

    ബ്രോ ആദ്യം ആയി ആണ് വീഡിയോ കാണുന്നത്, നല്ല വീഡിയോ, ഇങ്ങനൊക്കെ ഒരു ട്രിപ്പ് പോകണം എന്നുണ്ട് എത്ര ചിലവ് വരും, ഞാൻ ഒരു സാധാരണക്കാരൻ ആണ്

    • @Pikolins
      @Pikolins  4 місяці тому +2

      2 ലക്ഷത്തിൽ താഴെ ആവും ബ്രോ

  • @salmanulfarisfaris8379
    @salmanulfarisfaris8379 4 місяці тому +1

    This video is so relaxing and giveig happiness

    • @Pikolins
      @Pikolins  4 місяці тому

      Thank you 🥰

  • @amareshts
    @amareshts 4 місяці тому +1

    Another beautiful video. Each and every one of your videos are good. Looking forward to lots more videos from you. My best wishes!!

    • @Pikolins
      @Pikolins  4 місяці тому

      Glad you like the videos.. Will upload more videos ❤️

  • @anilaanwitakshay
    @anilaanwitakshay 4 місяці тому +1

    Super🥳🥳എന്നാ അടുത്ത episode waiting

    • @Pikolins
      @Pikolins  4 місяці тому

      ഇന്ന് വരും 😁❤️

  • @shabeershebi.
    @shabeershebi. 4 місяці тому +1

    Ingalde voice Adipoly👍🏻

    • @Pikolins
      @Pikolins  4 місяці тому

      Thank you 🥰

  • @astralarts93
    @astralarts93 4 місяці тому +1

    Poli polii❤ video kanandu aayapo thoni entho valuthu varund enu 😅.. waiting for the next one brother❤

    • @Pikolins
      @Pikolins  4 місяці тому

      Thank you so much 🥰

  • @keralamedia9711
    @keralamedia9711 4 місяці тому +1

    My dream tourist destination ♥️

  • @tasreeferiyal4597
    @tasreeferiyal4597 3 місяці тому +1

    Vere level episode 🔥

    • @Pikolins
      @Pikolins  3 місяці тому +1

      Thank you so much bro ❤️

  • @Jibinsaji360Jibinsaji36
    @Jibinsaji360Jibinsaji36 3 місяці тому +1

    ❤❤❤❤❤ adipoli video 🎉

    • @Pikolins
      @Pikolins  3 місяці тому

      Thank you ❤️

  • @machineenthusiast4393
    @machineenthusiast4393 4 місяці тому +2

    Dream Place ❤️

  • @AneeshKaricode
    @AneeshKaricode 4 місяці тому +7

    കാത്തിരിപ്പ് വെറുതെയായില്ല അടിപൊളി video 🔥
    പുതിയ കാഴ്ചകളും. പുതിയ മൃഗങ്ങളെയും ഒരുപാട് കാണാൻ സാധിച്ചു😍❤

    • @Pikolins
      @Pikolins  4 місяці тому

      Thank you so much 🥰❤️

  • @trawild_
    @trawild_ 4 місяці тому

    Ennada panni vachirukinga!!!
    Cholin bro ഒന്നൊന്നര ഐറ്റം. Video quality competes with national geographic channel. 👏👏👏

    • @Pikolins
      @Pikolins  4 місяці тому +1

      Thank you so much Shamsad bro ❤️🥰

  • @krishnendubibin
    @krishnendubibin 4 місяці тому +1

    ഞാൻ എന്നും നോക്കും പുതിയ വീഡിയോ വന്നോ എന്ന് . Really missed your video. ഇനി ഇത്രേം gap കൊടുക്കരുത്ട്ടോ.😊

    • @Pikolins
      @Pikolins  4 місяці тому +1

      Thank you… ഇനി ആഴ്ചയിലൊന്ന് ഇടാം

  • @Mohamedsinan-h6g
    @Mohamedsinan-h6g 4 місяці тому +4

    Oh കെനിയയിൽ എത്തിയോ? സന്തോഷം..
    ആഫ്രിക്കൻ ആനകളെയും ഏഷ്യൻ ആനകളെയും ഒരുപാടു വീഡിയോയിൽ കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് ആ അറിവ് കിട്ടിയത് ആഫ്രിക്കൻ female അനാകൾക്കും കൊമ്പുകൾ ഉണ്ടെന്നത്.. സത്യം പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായി
    Thankyou❤️

    • @Pikolins
      @Pikolins  4 місяці тому

      Yes ❤️ Thank you

  • @anandashok8426
    @anandashok8426 4 місяці тому +4

    Kabani forest story യിൽ നിന്നും kenya forest story യിലേക് 💖💖💖

    • @Pikolins
      @Pikolins  4 місяці тому +2

      അതാണ് 🥰

  • @SarunAc-tb4gp
    @SarunAc-tb4gp 4 місяці тому +1

    Evidaya orikal engilum povanam kure animals photo edakanm ennu anu ente dream 😍

    • @Pikolins
      @Pikolins  4 місяці тому

      നടക്കും ബ്രോ

  • @firshadmoosa9330
    @firshadmoosa9330 4 місяці тому +1

    Waiting next episode ❤

    • @Pikolins
      @Pikolins  4 місяці тому

      Coming today ❤️

  • @noushadvaramangalath8017
    @noushadvaramangalath8017 4 місяці тому +2

    Video upload chayyam help veeno ,wait chaithu irukkakaya videos vendii ,❤❤

    • @Pikolins
      @Pikolins  4 місяці тому

      Ha ha.. 😁🥰

  • @alivadakkepurath
    @alivadakkepurath 4 місяці тому +2

    അടുത്ത എപ്പിസോഡ് അടുത്തെങ്ങാനും കണ്ടാൽ മതിയായിരുന്നു.......😂😂😂

    • @Pikolins
      @Pikolins  4 місяці тому +1

      Ha ha, Coming this Friday ❤️

  • @aneeshpavumba503
    @aneeshpavumba503 4 місяці тому +1

    ബാക്കി പോരട്ടെ 😍

    • @Pikolins
      @Pikolins  4 місяці тому +1

      Next week 😁

  • @unnipalathingal5367
    @unnipalathingal5367 4 місяці тому +8

    wild life പേമിയുടെ സ്വപ്നഗേഹം..🥰

    • @Pikolins
      @Pikolins  4 місяці тому

      അതെ ❤️

  • @sathishkumark1980
    @sathishkumark1980 4 місяці тому +1

    പൊളിച്ചു , സൂപ്പർ ❤👍🏼

    • @Pikolins
      @Pikolins  4 місяці тому

      Thank you ❤️

  • @Abhi36949
    @Abhi36949 4 місяці тому +2

    ഇനി ഇന്റർനാഷണൽ ലേക്ക് 🔥🔥❤️

  • @vijumathew8816
    @vijumathew8816 4 місяці тому

    Good quality വീഡിയോസ്... Proud of you...❤

    • @Pikolins
      @Pikolins  4 місяці тому

      Thank you 🥰❤️

  • @muneerva5619
    @muneerva5619 4 місяці тому +1

    Next video eapol aan waiting aan

    • @Pikolins
      @Pikolins  4 місяці тому

      Coming this Friday 🔥

  • @remyastanly8056
    @remyastanly8056 4 місяці тому +1

    We have been there
    One year before
    ❤❤

  • @MathewsKuriyakose
    @MathewsKuriyakose 4 місяці тому +1

    Congrats for your Visual beuty treats..... ❤

    • @Pikolins
      @Pikolins  4 місяці тому

      Thank you Mathews chettaa ❤️

  • @chaminichandran6996
    @chaminichandran6996 4 місяці тому +1

    Wow my dream destination

  • @arms2000
    @arms2000 4 місяці тому +1

    Ithu Kidu,didnt expect this so soon.

  • @abhilashs4703
    @abhilashs4703 4 місяці тому +3

    അടുത്ത എപ്പിസോഡ് friday വരെ നീട്ടാണോ 😊

    • @Pikolins
      @Pikolins  4 місяці тому

      നീട്ടിയല്ലെ പറ്റൂ.! 😁

  • @shaheerbabu7097
    @shaheerbabu7097 4 місяці тому +1

    Visuals amazing ❤️❤️🔥

    • @Pikolins
      @Pikolins  4 місяці тому

      Thank you 🥰

  • @viveknarayanan95
    @viveknarayanan95 4 місяці тому +1

    Superb

    • @Pikolins
      @Pikolins  4 місяці тому

      Thank you bro 🤭

  • @safanaashiq4311
    @safanaashiq4311 4 місяці тому +2

    Discovery മലയാളത്തില്‍ ആയിരുന്നു എങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. ദാ ഇപ്പൊ ആ ഒരു ഫീൽ ❤❤❤❤❤❤❤❤thank you dear ❤❤❤

    • @Pikolins
      @Pikolins  4 місяці тому

      Ohh, lovely ❤️

  • @rajanramana9119
    @rajanramana9119 4 місяці тому +1

    Thank you sir.....

  • @parthanp4979
    @parthanp4979 4 місяці тому +1

    Waiting for this..🎉🎉

    • @Pikolins
      @Pikolins  4 місяці тому

      Thank you 🥰

  • @salmanmahin6567
    @salmanmahin6567 4 місяці тому +2

    Seen ❤

  • @noufalns-dw4zj
    @noufalns-dw4zj 4 місяці тому +1

    Ur great thalaiva

    • @Pikolins
      @Pikolins  4 місяці тому

      Thank you bro 🥰

  • @rsheeraj6198
    @rsheeraj6198 4 місяці тому +1

    അടിപൊളി 💚

    • @Pikolins
      @Pikolins  4 місяці тому

      Thank you 🥰

  • @jobinthomas8012
    @jobinthomas8012 4 місяці тому +1

    Finally ❤... 🤗🤗🤗

  • @abdullakk9169
    @abdullakk9169 4 місяці тому +1

    Kathirunna video oru raksha illatha visual s powli 🔥🔥🔥

    • @Pikolins
      @Pikolins  4 місяці тому

      Thank you bro ❤️

  • @abhi_wayanad
    @abhi_wayanad 4 місяці тому +2

    അങ്ങോട്ടുള്ള ഫുൾ ചിലവ് , ഫ്ലൈറ്റ് ടിക്കറ്റും അവിടുത്തെ സ്റ്റേയും എല്ലാം കൂടി ആകെ എത്ര ആയി എന്നു കൂടി പറയാമോ? മസായിമാര കാണണം എന്ന് കുറെ കാലം ആയുള്ള ആഗ്രഹം ആണ്.🤩

    • @Pikolins
      @Pikolins  4 місяці тому

      എനിക്ക്‌ Almost 1.5l ആയിരുന്നു. ഇനി സീസണിൽ ഒന്നൂടി കൂടും

  • @itsme-wt8wp
    @itsme-wt8wp 3 місяці тому +1

    14:40 ❤️

  • @rashidchachi7401
    @rashidchachi7401 4 місяці тому +1

    End of Waiting......❤

  • @safeerRafeek
    @safeerRafeek 4 місяці тому +2

    നമ്മൾ ഇപ്പൊ ലുലുവിൽ വച്ചു കണ്ടാർന്നു ചേട്ടാ😍, lots of love ❤❤

    • @Pikolins
      @Pikolins  4 місяці тому

      Loves bro ❤️

  • @sarathkrishnamritham7070
    @sarathkrishnamritham7070 4 місяці тому +1

    Good ❤️

  • @foodfuntravelvlogsbyjobinbeena
    @foodfuntravelvlogsbyjobinbeena 4 місяці тому +1

    Adipoly👌.Drone fly cheyyan special permit vende?

    • @Pikolins
      @Pikolins  4 місяці тому

      വേണ്ട. National Park ന്റെ പുറത്ത്‌ പറത്താം

  • @fouladk
    @fouladk 4 місяці тому +1

    Super , interesting end 😃

    • @Pikolins
      @Pikolins  4 місяці тому +1

      Thank you 😀

  • @shabeerthottassery5720
    @shabeerthottassery5720 4 місяці тому +1

    Wow pwoli bro?

  • @saheerac3224
    @saheerac3224 4 місяці тому +1

    Super episode

    • @Pikolins
      @Pikolins  4 місяці тому

      Thank you 🥰

  • @Munsi-iw1ee
    @Munsi-iw1ee 4 місяці тому +1

    ❤❤🔥

  • @basith5455
    @basith5455 4 місяці тому +3

    Recommend ചെയ്തിരുന്നു but ഇത്രേം പെട്ടെന്ന് വരുമെന്ന് വിചാരിച്ചില്ല ❤ പലവരുടെ വ്ലോഗ് ലുടെ കണ്ടിട്ടുണ്ടേലും നിങ്ങളുടെ കണ്ണിലൂടെ ith കാണണം ഉണ്ടായിരുന്നു ❤❤

    • @Pikolins
      @Pikolins  4 місяці тому +1

      Thank you 🥰 എന്റേം കുറേ നാളായുള്ള ആഗ്രഹമായിരുന്നു.

  • @kjhkjkj2323565
    @kjhkjkj2323565 4 місяці тому +1

    super :)🤟

    • @Pikolins
      @Pikolins  4 місяці тому

      Thank you ❤️

  • @parvathikannan1964
    @parvathikannan1964 4 місяці тому +1

    വന്നല്ലോ 😍😍😍

    • @Pikolins
      @Pikolins  4 місяці тому +1

      വന്നൂ വന്നൂ ❤️

    • @parvathikannan1964
      @parvathikannan1964 4 місяці тому

      ​@@Pikolinsകണ്ടു കണ്ടു ഒരു 4 പ്രാവശ്യം കണ്ടു വീഡിയോ❤️ഒരു രക്ഷയുമില്ല. അടുത്ത വീഡിയോ വേഗം പോരട്ടെ.

  • @thahirtp-vw4eh
    @thahirtp-vw4eh 4 місяці тому +2

    ബ്രോ ഒരു രക്ഷയുമില്ല. Outstanding....കാമറ ഏതാണ് use ചെയ്യുന്നത്

    • @Pikolins
      @Pikolins  4 місяці тому

      Thank you ❤️ Nikon zf aanu. Mentioned in the video itself and the description too.

  • @AK-nj2qc
    @AK-nj2qc 4 місяці тому +5

    You became
    An international now, congrats cholin

    • @Pikolins
      @Pikolins  4 місяці тому +1

      Thank you so much 🥰❤️

  • @peace3114
    @peace3114 4 місяці тому +1

    Woooow..... 🎉🎉🎉🎉

  • @hayahaya6132
    @hayahaya6132 4 місяці тому +1

    സൂപ്പർ അവിടെ പോയ ഫീൽ

    • @Pikolins
      @Pikolins  4 місяці тому +1

      Thank you ❤️

  • @Lijo1979
    @Lijo1979 4 місяці тому +1

    Great Video....

    • @Pikolins
      @Pikolins  4 місяці тому +1

      Thank you so much 🥰❤️

  • @kalusvlog8205
    @kalusvlog8205 4 місяці тому +1

    nice bro

  • @user_ashik.24...
    @user_ashik.24... 4 місяці тому +1

    Eda monee.... Poli ❤❤

    • @Pikolins
      @Pikolins  4 місяці тому

      Thank you 🥰

  • @vijigeeshravi5584
    @vijigeeshravi5584 4 місяці тому +1

  • @sujith.ssujith.s4260
    @sujith.ssujith.s4260 10 годин тому +1

    ഞാൻ.. മിക്കപ്പോഴും. പോയി അവിടെ...😂😂😂😂...മസായി.മാര.... ഇപ്പോഴും

  • @urjeremyplays
    @urjeremyplays 4 місяці тому +2

    Sept 3 rd week aan leave plan😢😢. Masai mara..zambia victoria falls..kilimanjaro okke dream aan 😢

    • @Pikolins
      @Pikolins  4 місяці тому

      ❤️ dream places ഒക്കെ കാണാൻ പറ്റട്ടെ ബ്രൊ

  • @BaraidBaraid
    @BaraidBaraid 4 місяці тому +1

    ❤️🥰

  • @Sheheenparasseri
    @Sheheenparasseri 4 місяці тому +1

    ❤❤❤

  • @Hashif6444
    @Hashif6444 4 місяці тому

    അടുത്ത എപ്പിസോഡ് എപ്പോഴാണ് bro കട്ട waiting❤❤

    • @Pikolins
      @Pikolins  4 місяці тому +1

      Friday varum ❤️

  • @abhijith9857
    @abhijith9857 4 місяці тому +1

    Its our mallu animal planet

    • @Pikolins
      @Pikolins  4 місяці тому

      Thank you 🥰

  • @arunsathyan1340
    @arunsathyan1340 4 місяці тому +1

    Wonderful

    • @Pikolins
      @Pikolins  4 місяці тому

      Thank you 🥰

  • @fazilsakeer2864
    @fazilsakeer2864 4 місяці тому +2

    pandu ladakh vdo kand subscribe cheyth keriyatha........from that you came a long brooo❤

    • @Pikolins
      @Pikolins  4 місяці тому +1

      Thank you so much ❤️ Long time..

  • @hakkimalii
    @hakkimalii 4 місяці тому +2

    മസായി മാര.... ഒരുപാട് കഥകൾ നിറഞ്ഞൊരു.. സ്ഥലം 🫶🏻 മസായി മരയെ കുറിച് അറിയുന്നവർക്ക് അതെ ഫീലോടെ കാണാൻ പറ്റും ❤️

    • @Pikolins
      @Pikolins  4 місяці тому

      Thank you ❤️

  • @midlajmdj5352
    @midlajmdj5352 4 місяці тому +1

    മസായിമാരയിലെ കാഴ്ചകൾ നിങ്ങളിലൂടെ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു✌🏻
    Pikolins vibe💚💚

    • @Pikolins
      @Pikolins  4 місяці тому +1

      Thank you so much 🥰❤️