ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് എത്തിക്കുന്ന ദൃശ്യങ്ങൾ| greeshma
Вставка
- Опубліковано 6 лют 2025
- ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് എത്തിക്കുന്ന ദൃശ്യങ്ങൾ.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ആദ്യമായി ദൈവത്തിനും നന്ദി പറയുന്നു ബഹുമാനപ്പെട്ട കോടതിക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ല ഉദ്യോഗസ്ഥന്മാർക്കും അഭിനന്ദനങ്ങൾ❤
Police num
ഇനിയും ഉണ്ട് കോടതി കട അവിടെ ചെന്നാൽ ശിക്ഷ കുറച്ച് വാങ്ങാൻ കിട്ടും --😂😂
@anilct512 അതെയോ എനിക്കറിയില്ലായിരുന്നു പറഞ്ഞു തന്നതിന് വളരെ നന്ദി ഞാൻ എന്റെ അഭിപ്രായമാണ് ഇതിൽ എഴുതിയത് തനിക്ക് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ അത് എഴുത് അല്ലാതെ എന്നെ പഠിപ്പിക്കാൻ വരാതെ എനിക്ക് കുറച്ചു കാര്യങ്ങൾ ഒക്കെ അറിയാം താങ്കൾപറഞ്ഞ കാര്യങ്ങളും എനിക്കറിയാം എല്ലാം മനസ്സിലാക്കിയിട്ടാണ് ഞാൻ ഇതിൽ കമന്റ് ചെയ്തേക്കുന്നത് ചുരുക്കി പറഞ്ഞാൽ സ്ഥിരമായിട്ട് ഞാൻ ന്യൂസ് കാണുന്ന ഒരാളാണ് അത്യാവശ്യ ലോക വിവരം എനിക്കുണ്ട്
@anilct512 പിന്നെ ബഹുമാനപ്പെട്ട കോടതിയെ താൻ കട എന്ന് വിശേഷിച്ചപ്പോൾ തന്നെ തന്റെ വിവരം എത്രത്തോളം ഉണ്ടെന്ന് എനിക്ക് മനസ്സിലായി അതുകൊണ്ടുതന്നെ ഇതിനൊരു മറുപടി തരാൻ എനിക്ക് താല്പര്യമില്ലായിരുന്നു എന്നിരുന്നാലും താങ്കൾ ഇത് അറിയണം എന്ന് വിചാരിച്ചിട്ട് എഴുതിയത് മാത്രം
@@usmantharayil726 ഞാൻ ഇതിൽ വ്യക്തമായിട്ട് എഴുതിയിട്ടുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ല ഉദ്യോഗസ്ഥർക്കും അതിൽ ഈ പോലീസുകാരും ഉൾപ്പെടും
ലഹരിയുടെ കാര്യത്തിൽ സർക്കാർ ഒരു ഉചിദനടപടി എടുക്കണം
സർക്കാർ തന്നെ യാണ് ലതയുടെ ആളുകൾ പിന്നെ എങ്ങനെ ഇതിനൊരു നടപടി ഉണ്ടാകും
വിഷമം എന്താണ് എന്ന് വെച്ചാൽ.. Highcourt ഇൽ പോവുമ്പോൾ ഇത് നിസ്സാരം ജീവ പര്യന്തം ആയി മാറും... 😔
ജീവപര്യന്തം ആക്കിയാലും അവളുടെ നല്ല സമയം എല്ലാം ജയിലിൽ പോയില്ലേ,,ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും കൊലപാതകി, ജയിൽപ്പുള്ളി എന്ന ദുഷ്പ്പേരുകളും പേറി ശിഷ്ട കാലം ജീവിക്കുകയും. വേണം 👍(അങ്ങനെ നമ്മൾക്ക് സമാധാനിക്കാം ബ്രോ )
@AK-op6xp ബ്രോ ഇതിൽ ഒന്നും ഒരു നാണക്കേടും ഇല്ല... അതുകൊണ്ടല്ലേ അവൾ പറഞ്ഞത് ഞാൻ എന്റെ 38 ആം വയസിൽ പുറത്തിറങ്ങി പിന്നെ ജീവിച്ചോളാം എന്ന്... ഇവൾ പെണ്ണ് ആണോ എന്ന് എനിക്ക് സംശയം ഉണ്ട്.. ഇങ്ങനെ ഒരു ജന്മം
ഇത് എല്ലാ ഗ്രീഷ്മമാർക്കും ഒരു പാഠം ആകട്ടെ.
നേരത്തെ ഷാരോണിൻ്റെ ചിലവിൽ കഴിഞ്ഞു ,ഇനി നാട്ടുകാരുടെ നികുതി പണത്തിൽ കഴിയാം😡
ജയിലിൽ കിടന്നു അവള് സുന്ദരി ആയല്ലോ. കൊള്ളാം.
നല്ല ശിക്ഷ കിട്ടിയല്ലോ
അട്ടാകുളങ്ങര ഭരണി നാളിലിൽ ഗ്രീഷ്മ പിശാച് ജയിലിൽ ആയി 🤣🤣🤣
എന്തിനാ..തീറ്റ.കൊടുത്ത്.പരിപോഷിപ്പിക്കാൻ
..അതു.കഴിഞ്ഞു..അവളെ..പുറത്ത്.വിടും. എന്ത്.നിയമം
😂😂😂😂😂
എന്റെ പൊന്നു 🙏🏻🙏🏻😅😅😅😅
😂😂😂😂😂
സുഖമായിജയിലിൽകിടന്നുറങ്ങട്ടെ
👌👌👌
Ethilu avalu evide🧐
ഗോവിന്ദ ചാമിയെ ഓർമ്മവരുന്നു 🤣🤣🤣
നമ്മുടെ നികുതി പൈസ കൂട്ടും.. വധശിക്ഷ നടക്കുമോ എന്തോ 😳😩
മേൽകോടതിയിൽ കേസ്സ് വരുമ്പോൾ വധശിക്ഷ ഇളവ് വരും..,..
Urappaayitum.. Ithilum velya criminalsin vadhashiksja kodukunnilla
ഇങ്ങനെ തന്നെയാ വേണ്ടത് താഗ്യു സാറെ എന്തൊരു സമാധാനം
😍 ഹായ് എൻ്റെ വീട്ടിൻ്റെ തൊട്ടടുത്ത് 😂
Aanoo. . Food kazhikkumbol sredhikkanam...
@@learntodriveall3848😂😂
@@learntodriveall3848😂😂
Enikum kananam atthu kotthiyakuuva kundipennd
Enikum kananam atthu kotthiyakuuva kundipennd
എന്താ ലോകത്തിൻ്റ് പോക്ക്, ആരെയും വിശ്വസിക്കാൻ പറ്റില്ല ഈ ലോകത്ത് 😢
ഇനി നാട്ടുകാരുടെ പൈസക്ക് ഇദുങ്ങളെ തീറ്റി pottanam 😌😌😌
ഇനി..അട്ടകുളങ്ങര ജയിലിൽ കിടന്ന് അവൾ എന്തൊക്കെ നാടകങ്ങൾ കളിക്കുമെന്ന്. ദൈവത്തിനറിയാം.. 🤔🤔
സരിത കുറെ കളിച്ചതാ 😃😃😃
Poliicakaark uff😂
Next pp divya
മീഡിയ one എന്ന പേരെ ഉള്ളു... Cameraമാനു zoom ചെയ്യാൻ അറിയില്ല...
ഗ്രീഷ്മയെ കൊണ്ട് പോയിട്ട് ഒടുക്കത്തെ zooming 🤣🤣🤣
ഏതേലും കൊച്ചു പിള്ളേർക്ക് മൊബൈൽ കൊടുത്തു നിർത്തിയിരുന്നേൽ അടിപൊളി ആയിട്ട് zoom ചെയ്തു പിടിച്ചേനെ 🤭🤭
ഈ മാധ്യമങ്ങൾ എന്തിനാണ് ഇങ്ങനെ തിക്കുംതിരക്കും കൂട്ടുന്നത് നമ്മുടെ നാട്ടിൽ ഇതിലും എത്രയോ വലിയ സംഭവങ്ങൾ നടക്കുന്നു
ആണോ കഷ്ടം ഒഞ്ഞു പോടാ
High court പോകുമ്പോൾ എല്ലാം ശരി ആകും
Attakulangara Jail le food counteril chapathi chicken curry ideyku vangarundayirunnu..
Iniyipo engane vangum.😢 oru pedi😬
ഇവിടെ ആണ് ഈ ശിക്ഷ വിധിച്ചത് എങ്കിൽ ഈ ആഴ്ച തന്നെ തല പോയേനെ.
E. Oru. Sahajeryem. Allaverkkum. Oru. Padhamavethey
ഇനി ഇവിടെ കിടന്ന് നല്ല കഷായം ഉണ്ടാക്കാൻ പഠിക്കാം....phd എടുക്കണം ഇതിൽ...
Jailil ullavarum sookshichoo food kazhikkumbol.
Visham kodukkumpol alojikkanamayirunnu
അട്ടകുളകര ജയിൽ കണ്ട് 😀
ഇനി ഇഷ്ടം പോലെ പഠിക്കാൻ പറ്റും പിജി phd എല്ലാം ഇഷ്ടം പോലെ സമയം ഉണ്ട്
😅
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
ചിത്രകാരി ചിത്രം വരച്ചു ജീവിതം ആഘോഷം ആക്കുന്നു
Iniyulla jeevitham ee veettil😅😅
Policinte kazhiv... Ellam avalk ethire aaki koduth, oru theliv polum vidathe
Greeshma mathramano kolayalli.ivda orupaduper konnitund.athonnum entha inganey newsakkathathe..inhalation makan ummaye konnu.aval Karachi monjullathe kondakum madyamangall inganey bakil povunnathe..vaartha daridryamano atho shareera soundarya daridryamo.kurachokey ullupe venam.iniyenkilum avalley veruthey vitteke.ningalkum illey ammayum pengallum.paavam
Police kaar onnu sookshicho aval jusil visham tharanda😂😂😂😂
Evale enthina olipichu kondupokunnathu lokathe kanikanam
വന്നല്ലോ ഫീലിംഗ് 👍 തൂക്കു കയർ
ജയിലിൽ പരമ സുഖം 😂
😂😂😂
എന്നാ തൂക്കൽ കുറേ മട്ടനും ചിക്കനും ഒക്കെ കൊടുത്ത് ഒന്ന് കൊഴുപ്പിക്ക് 😂😂😂
പൂജപ്പുര ജയിലിൽ എന്നാ കൊണ്ട് പോകുന്നത്