'ഷാരോൺ വേട്ടക്കാരനും ഗ്രീഷ്മ ഇരയുമെന്ന രീതിയിലാണ് സംസാരിക്കുന്നത്..മരിച്ച ഒരാളെ അപമാനിക്കുകയാണ്'

Поділитися
Вставка
  • Опубліковано 21 січ 2025
  • ഷാരോൺ വേട്ടക്കാരനും ഗ്രീഷ്മ ഇരയുമെന്ന രീതിയിലാണ് കെമാൽ പാഷ സംസാരിക്കുന്നത്..മരിച്ച ഒരാളെ അപമാനിക്കുകയാണ്..പുരുഷവിരോധമുള്ള ഈ സമൂഹത്തിൽ ഒരു പുരുഷ കമ്മീഷൻ വേണം- രാഹുൽ ഈശ്വർ
    #rahuleaswar #AKMA #greeshma #sharon
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 98

  • @ranaphotography3545
    @ranaphotography3545 2 години тому +51

    രാഹുൽ പറഞ്ഞത് 100% ശരിയാണ്

  • @90sthegoldenera84
    @90sthegoldenera84 3 години тому +129

    ആണിന് തുല്യ നിയമ പരിരക്ഷ വേണം 👍🏼രാഹുൽ ഈശ്വർ ആണ് ശരി ♥️

    • @123userwq
      @123userwq 2 години тому

      Endha anninivide neethi kitiyille bharyaye pambine kondu kollicha bharthavinu jeevaparyandhavum thirichu konna greeshmak thookukayarumaye pinne endhanu neethi ivide kitathirunathu ellayidathum aninu thane neethi athum pora pennine adichiduka koodi venam athinane prasangam

  • @RajeevanRaji-u4v
    @RajeevanRaji-u4v 3 години тому +79

    എന്റെ അനുജനെ അവന്റെ ഭാര്യ പല പ്രാവശ്യം ചതിച്ചു. എന്നിട്ടും അവൻ അവൾക്കൊപ്പം ജീവിക്കേണ്ടി വന്നു. അവസാനം ഡിവോഴ്സിന് ശ്രെമിച്ചപ്പോൾ നിയമം അവൾകോപ്പം തന്നെ. കുറെ യാതനകൾ സഹിച്ചു അവസാനം ഞങ്ങൾക്ക് നീതി കിട്ടി. ഒരുപാട് സമയത്തിന് ശേഷം. ആ ടൈമിലൊക്കെ അവൻ പറയുമായിരുന്നു. ഇവിടെ സ്ത്രീ തെറ്റ് ചെയ്താലും പുരുഷന് നീതി കിട്ടുന്നില്ല എന്ന്. ആ സമയം ഞങ്ങളുടെ കുടുംബം തന്നെ ഒരുപാട് അനുഭവിച്ചു. പുരുഷ അസോസിയേഷൻ വേണം sir

    • @mariaesther2621
      @mariaesther2621 3 години тому +3

      same my brother 😢😢😢😢 ee situation

    • @theone6481
      @theone6481 3 години тому

      നന്മ മാത്രം ചെയ്തിട്ടും, കുറ്റം ചെയ്യാതെ ഇരുന്നിട്ടും കോടതിയിൽ നിന്ന് നീതി കിട്ടിയില്ലെങ്കിൽ.. ശിക്ഷ ആണ് കിട്ടുന്നതെങ്കിൽ, നിയമം കയ്യിലെടുത്ത് നീതി നടപ്പിലാക്കേണ്ടി വരും.. ജയിലിൽ കുറ്റം ചെയ്യാതെ പോകണ്ട , ചെയ്തിട്ട് പോക്കുന്നതാണ് നല്ലത്

    • @Malayalikada
      @Malayalikada 2 години тому +1

      Lot of brothers my friend..Anugalku ethire arkum Enthu parayam ,cheyam arum chodikanila..North Indiayiloake avastha moshamanu

    • @chemistryoflife3274
      @chemistryoflife3274 2 години тому +1

      എന്റെ സമാന അനുഭവം,,, ഇപ്പോൾ ഞാൻ കേസിൽ കുടുങ്ങി ജീവിക്കുന്നു...
      . എന്റെ career,,, ജീവിതം എല്ലാം നശിച്ചു നീറി നീറി ജീവിക്കുന്നു....
      നീതിക്കുവേണ്ടി പോരാടുന്നു

    • @midhilajmsamad2948
      @midhilajmsamad2948 3 хвилини тому

      ഇവിടെ പുരുഷ പീഡനം ആണ് കൃത്യമായും നടന്ന് വരുന്നത്.. പുരുഷ കമ്മീഷൻ കൂടിയെ തീരൂ ഈ നാട്ടിൽ

  • @anshifshinu4372
    @anshifshinu4372 2 години тому +18

    ഇവിടെ ആണുങ്ങൾക്ക് equality വേണം 🙏

  • @AnilaAN-j9w
    @AnilaAN-j9w 2 години тому +14

    രാഹുൽസാർ 100 %👍👍💥💥💥♥️♥️♥️

  • @umajayakrishnan5407
    @umajayakrishnan5407 2 години тому +29

    Rahul iswar കാര്യങ്ങൾ വെട്ടി തുറന്നു പറയുന്നത് കണ്ട് വളരെ respect തോന്നുന്നു.

  • @PrabakaranP-uf9bf
    @PrabakaranP-uf9bf 3 години тому +29

    സ്ത്രീകളുടെ പരാതികൾ കേട്ടാൽ പുരുഷസംഘടന അനിവാര്യം..

  • @niyogthomas823
    @niyogthomas823 2 години тому +13

    💯 correct

  • @l_Jayk_l
    @l_Jayk_l 2 години тому +24

    രാഹുല് ഈശ്വർ കാരണം ആയിരിക്കും നാളത്തെ ആണുങ്ങൾ നിയമത്തിന്റെ വഴി തിരഞ്ഞെടുക്കുന്നെങ്കിൽ അത് ഉണ്ടാവുന്നത്. ❤

  • @JerfhinBenzer
    @JerfhinBenzer 2 години тому +10

    💯💯💯 Correct 💯🤝🤝

  • @abhinav9395
    @abhinav9395 3 години тому +21

    Carrect

  • @sreekumarinair2913
    @sreekumarinair2913 3 години тому +19

    Rahul is correct.

  • @SolomonDass
    @SolomonDass 2 години тому +8

    We are with Rahul

  • @VrindaNaidoo
    @VrindaNaidoo 2 години тому +14

    Very correct

  • @alanxavier4841
    @alanxavier4841 Годину тому +4

    രാഹുൽ ❤

    • @preman3189
      @preman3189 55 хвилин тому

      😊😊😊😊😊😊😊😊😊😊😊😊😊😊

    • @preman3189
      @preman3189 54 хвилини тому

      😊😊😊😊😊😊😊😊😊😊😊😊

  • @princeabraham4717
    @princeabraham4717 2 години тому +11

    അവൻ കമാൽ പാഷാണം ഇന്റർനാഷണൽ പാഴ്‌ ആണ്

  • @Renji-c8d
    @Renji-c8d 3 години тому +38

    സിനിമ കാണാൻ പോകുമ്പോൾ Screenil എഴുതി കാണികുന്ന വാക്യം.- സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ നിയമലംഘനമാണ്..... എന്നാൽ പുരുഷന് തുല്യനീതി വേണ്ടേ? പുരുഷനോട് കാണികുന്നതും ക്രൂര തയാണ്......രാഹുൽ നിങ്ങൾ ശരിയെന്ന് കാലം തെളിയിക്കുo:ഞാൻഒരു സ്ത്രീയാണ്.🙏🙏🙏

  • @sinoylonappan339
    @sinoylonappan339 3 години тому +19

    Rahul paryunnathanu yes

  • @jihasbabu
    @jihasbabu 53 хвилини тому

    ❤❤❤❤❤Rahul ishwar 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @RajeshMachad-j4u
    @RajeshMachad-j4u 3 години тому +18

    ഇയാൾ പറഞ്ഞ ത് ശരി ആണ്

  • @fathimakt3750
    @fathimakt3750 35 хвилин тому

    രാഹുൽ ❤❤❤പൊളിച്ചു 😆😆👍👍🫂

  • @shamsudeenkp6333
    @shamsudeenkp6333 25 хвилин тому

    RAHUL👌

  • @bmeditz7548
    @bmeditz7548 44 хвилини тому

    Ath point😊

  • @anuraj9554
    @anuraj9554 3 години тому +4

    👏👏👏💯

  • @jishajomon4119
    @jishajomon4119 2 години тому +3

    കട്ട്‌ ഔട്ട്‌ ഉം പാലുമ്പഴവും ഒന്നും വേണ്ട, എല്ലാവർക്കും നീതി വേണം, lady criminalആണ് criminal എന്നുള്ള തരം തിരിവും വേണ്ട rank holder ആയാലും criminal is always criminal. ന്യായികരണ തൊഴിലിനു എന്താ പറയുക 🎉

  • @sreeharis1927
    @sreeharis1927 2 години тому +2

    പല സ്ത്രീകളും തങ്ങളുടെ കുട്ടികളെ പോലും ദിവോഴ്സ് ശേഷം കാണാൻ സമ്മതിക്കുന്നില്ല. ഇത് ഒരു പ്രശ്നം ആന്ന് : പുരുഷൻ മാർക്ക് കോപേരൻ്റിങ്ങിനുളള അവസരം കൊടുക്കണം കൊച്ചു കുട്ടികളോട് കോടതി ചോദിക്കുമ്പോൾ അറിയാതെ അമ്മയുടേത് എന്ന് പറയുന്നു

  • @chinnypillay2859
    @chinnypillay2859 2 години тому +1

    Am with you,Rahul

  • @Sindhu-l6f
    @Sindhu-l6f Годину тому +2

    👍👍👍👌

  • @ranjithtp-rh7kl
    @ranjithtp-rh7kl 2 години тому +7

    കമാൽ പാഷയെ എന്തിനു സാർ എന്നു വിളിക്കണം.അവൻ ആരാ

    • @neyyattinkaragopan3042
      @neyyattinkaragopan3042 17 хвилин тому

      Ex judge alle

    • @anilj6618
      @anilj6618 50 секунд тому

      Kerala High court Retired Judge ആണ് സാർ എന്നു തന്നെ വിളിക്കണം.

  • @mhdshabeer3244
    @mhdshabeer3244 35 хвилин тому +1

    കമാൽ പാഷ big zero 😂😂😂

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu Годину тому +1

    കമൽ ഭാഷ സാർ താങ്കൾ ഹൈക്കോടതി ജഡ്ജ് ആയിരുന്നുവെങ്കിൽ താങ്കളെ വിമർശിക്കാൻ ഞങ്ങൾ ഒരുപാട് ഭയപ്പെടുമായിരുന്നു താങ്കൾക്ക് വേണമെങ്കിൽ ഞങ്ങളെ ജയിലിൽ പിടിച്ചു ഇടാൻ കഴിയും പക്ഷേ താങ്കൾ വിരമിച്ചു കഴിഞ്ഞു ഇനി ഇത്തരമുള്ള മോശമായ ചർച്ചകളിൽ പങ്കെടുക്കാതിരിക്കുന്നതാണ് സാറിനെ പോലുള്ള നല്ല ഉദ്യോഗസ്ഥർക്ക് നല്ലത്

    • @midhilajmsamad2948
      @midhilajmsamad2948 Хвилина тому

      ഇയാള് നല്ല ഉദ്യോഗസ്ഥനോ, thphoooooooo

  • @sunmoon7295
    @sunmoon7295 43 хвилини тому

    സൂപ്പർ❤️❤️❤️🤣

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu Годину тому +1

    കമൽ ഇപ്പോൾ ജഡ്ജി ആയിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ബെഞ്ചിൽ ആണ് ഈ കേസ് പോയിരുന്നു എങ്കിൽ വെറുതെ വിടുമായിരുന്നു എന്നാണ് എന്റെ അനുവാദം കേസെടുക്കല്ലേ

  • @Eternity94794
    @Eternity94794 2 години тому +2

    രാഹുൽ ഈശ്വർ, അതല്ല വിഷയം... ജഡ്ജി, ആണാണോ, പെണ്ണാണോ എന്നൊന്നും നോക്കാതെ, വിധി പ്രസ്താവന നടത്തിയത് അല്ലേ... അദ്ദേഹത്തെ, മറ്റൊരു നിലയിൽ ( ഒരു purushan) മാത്രം കണ്ടു ആദരിക്കുന്നത് ശരിയാണോ? മറ്റൊരു കാര്യം, ഇവിടെ 99% സ്ത്രീകളും ശാരോണിനാണ് support ചെയ്തിരിക്കുന്നത്. മറ്റൊരു കാര്യം, ക്രിമിനലിനു പരസ്യ സപ്പോർട്ട് കൊടുത്തിരിക്കുന്ന, കമൽ pashaye സാർ എന്നൊക്കെ വിളിക്കുന്നത്‌ എന്തിനാണ്? പ്രതിഭാഗം വക്കീലിന് ലീഗൽ പോയിന്റ് പറഞ്ഞു കൊടുത്തു നാണം കെട്ടു പോയ ഒരു മനുഷ്യന്റെ രോദനം പോലെ ഉണ്ട്‌.....

  • @Sudhakaran-r1l
    @Sudhakaran-r1l 2 години тому

    പ്രതിഷേധിക്കാൻ അവസരം ഇല്ലെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി സ്വാതന്ത്ര്യ സമരം പ്രഖ്യാപിക്കണം. ചെറുപ്പക്കാർ അഭിമാനത്തോടെ ജീവിക്കാൻ മുന്നോട്ട് വരണം.

  • @sarithasaritha4479
    @sarithasaritha4479 Годину тому

    ❤❤❤❤

  • @Arathynair-h1b
    @Arathynair-h1b Годину тому

    Rahul ennal flower alla fire 🔥🔥🔥🔥🔥🔥
    Rahul eswer jai
    mLA mukesh jaii

  • @HabeebaKdp
    @HabeebaKdp 2 години тому

    Rahul eswar❤❤❤❤

  • @MubinPA-jj4bo
    @MubinPA-jj4bo 2 години тому

    Super❤❤❤but ithokke nadappilakkumo. Avalkku oru koosalumilla. Aro escape akkan kalikkinnund

  • @GkG6588
    @GkG6588 2 години тому

    👍👍👍👍

  • @royalmediachannel7158
    @royalmediachannel7158 2 години тому

    💯 ❤

  • @sheejak369
    @sheejak369 Годину тому

    👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @rahulraj3885
    @rahulraj3885 2 години тому

    ഇന്ത്യയുടെ ഹൈക്കോടതി ജസ്റ്റിസ് അദ്ദേഹം പറയുന്ന കാര്യം മനസ്യിൽ ആകാതെ സിറ്റിക്കും സോഷ്യൽ മീഡിയയിൽ കാണിക്കാൻ വേണ്ടി പറയുന്ന കാര്യങ്ങൾ അല്ല നിയമപരമായിട്ടുള്ള കാര്യങ്ങൾ അത് മനസ്സിലാക്കി രാഹുൽ ഈശ്വരൻ മുന്നോട്ടു പോവുക. നിയമത്തിന്റെ വഴികൾ ഒരാൾക്ക് തൂക്കിക്കൊല്ലാനും ഒരാളെ ജയിലിൽ ഇടാനുള്ള അവകാശത്തിന്റെ കാര്യങ്ങളാണ് ജസ്റ്റിസ് പറഞ്ഞു മനസ്സിലാക്കുന്നത് അത് അറിയാൻ വയ്യാത്ത ഒരു. നിങ്ങൾ ഒരു പണത്തോ ഉള്ള ആളല്ല അത് മനസ്സിലാക്കി പ്രവർത്തിക്കാൻ നോക്ക്

  • @chackoanil2664
    @chackoanil2664 49 хвилин тому

    Rahul eshoor avargl parayunna karyangal 100% currect annu,

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu Годину тому

    കമൽ പാക്ഷ സാർ താങ്കൾ കാണുന്നതല്ല ജനവികാരം കേരളത്തിലെ സ്ത്രീകൾ എല്ലാം ഭീഷ്മയ്ക്ക് എതിരാണ് പക്ഷേ ജഡ്ജ് എടുക്കുന്ന തീരുമാനങ്ങളോട് യോജിച്ചേ പറ്റൂ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu Годину тому

    ഒരു പുരുഷകര്‍മിഷനും ആവശ്യമില്ല നമ്മൾ ആണുങ്ങൾ പ്രതികരിക്കണം ഗവൺമെന്റ് പഠിക്കൂ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu Годину тому

    കമൽ പോലുള്ള താങ്കൾ ഉന്നതമായ പദവി വഹിച്ചിട്ട് ഇങ്ങനെ ഈ ചാനൽ വന്നിരുന്നു ന്യായീകരിക്കുന്നത്

  • @NasserKMKokkady
    @NasserKMKokkady 2 години тому

  • @dhanesana.k2103
    @dhanesana.k2103 28 хвилин тому

    Kashayam pasha underestimate j.basheer

  • @Sirajmuneer-k6e
    @Sirajmuneer-k6e 2 години тому

    In Kerala, women are taking too much grant from Indian judiciary law

  • @noushadmoideen5592
    @noushadmoideen5592 Годину тому

    Kamal Pasha represents majority of judges where they play to the tune of women. To see the grim reality, visit the Hon’ble High Court of Kerala.

  • @sajithchirakkal
    @sajithchirakkal 2 години тому

    എന്തായാലും sn പറയുന്നത് കാര്യമുണ്ട് ആദ്യമായിട്ടാണെങ്കിലും

  • @JerfhinBenzer
    @JerfhinBenzer 2 години тому

    👍🏼👍🏼🤝🤝🤝🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍🏼👍🏼🔥🔥🤝💯💯💯💯

  • @sreejith6181
    @sreejith6181 2 години тому

    ശാരൻ

  • @shajisebastian43
    @shajisebastian43 3 години тому +8

    Rahul should also be in jail. Social audit and comments on dress code is illegal

    • @SANJUKUTTAN826
      @SANJUKUTTAN826 3 години тому +8

      Rahul is right !! Women should show some manners on dresscode in public spaces അല്ലാതെ തുണി അഴിച്ചു കാണിച്ച് ആളെ കൂട്ടുന്നത് പിമ്പിങ് തന്നെ ആണ് Mr.

  • @kiranworld8978
    @kiranworld8978 25 хвилин тому

    ഒരു കമാൽ പാഷാണം പറയുന്നത് കേട്ടാൽ തോന്നും വിശുദ്ധ ഗ്രീഷ്മയെ ക്രൂരനായ ഷാരോൺ ചതിച്ചു എന്ന്

  • @manoshvadakkepurakkal2799
    @manoshvadakkepurakkal2799 59 хвилин тому

    രാഹുൽ ചേട്ടാ.... ചോക് മാറ്റിലെ നല്ലോണം കാത്തുന്നുണ്ടല്ലോ ഇപ്പോ... ഹണി റോസ് ചേച്ചിക്ക് നന്ദി 🙏

  • @vijayakumarc6185
    @vijayakumarc6185 2 години тому +3

    കമാൽ പാഷ വലിയവനല്ല രാഹുൽ ഈശ്വർ. അയാളെ സാറെന്നു വിളിച്ചു ആ വാക്കിന്റെ വില കളയരുത്..അയാൾ വിവരദോഷി.നിരപരാധി ആയ ഷാരോണിനെകുറ്റം പറയുകയും. അദ്ദേഹത്തെ ഇഞ്ചിഞ്ചായി കൊന്ന ഗ്രീഷ്മ രാക്ഷസിയെ നല്ലവളാക്കുകയും ചെയ്തു ജനത്തിന്റെ മുൻപിൽ അയാൾ അപഹാസ്യനായി. മനുഷ്യ ജീവനു അയാൾ പുല്ലിന്റെ വില പോലും കൽപിക്കാത്ത മനുഷ്യത്വം ഇല്ലാത്തവൻ. ഇയാൾ പുരുഷവർഗ്ഗത്തിനപമാനം.

    • @jacksongeorge9251
      @jacksongeorge9251 Годину тому

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 🙏

  • @shailajanair9922
    @shailajanair9922 3 години тому +4

    Angeroddu paryaan ithreyeum tane.... pyar andhaa Hota Hai...paavam peyyan...jeevikyaan thudange mumbe avallu konnile😢

  • @dersanvs4442
    @dersanvs4442 2 години тому

    aadyamayitt rahulinu support

  • @ItsmeAnnu123
    @ItsmeAnnu123 38 хвилин тому

    😂😂😂😂😂

  • @rejiKovilakathuparambilk
    @rejiKovilakathuparambilk Годину тому

    Sharaon ara man kamuki ennu paraju upayogichu vedio pidichu adu delate cheydilla thirichu koduthum illia.rahul samsarichal funding undo idine pinnil ennaneshikanam

  • @vishnuraveendran2850
    @vishnuraveendran2850 Годину тому

    Evnu vrepaniyonnumelle

  • @AyubKhan-de2us
    @AyubKhan-de2us 2 години тому

    വദശിക്ഷ വേണ്ടന്നെ അദ്ദേഹം പറഞ്ഞുള്ളൂ

  • @Qwertyuiop-d8v2r
    @Qwertyuiop-d8v2r 2 години тому

    He had jihadi mind.

  • @RaniVarghese-up6qn
    @RaniVarghese-up6qn 2 години тому

    😂😂😂.

  • @JI_8999
    @JI_8999 Годину тому

    ഇവന് വിവരം ഒണ്ട്. ഇവൻ cheapeem ബ്ചീപ് ജെ ആളല്ല.

  • @nasart2610
    @nasart2610 Годину тому

    👍👍👍

  • @dilshana6684
    @dilshana6684 Годину тому

    ❤❤