Greeshma: ഗ്രീഷ്മയും ഷാരോണും താമസിച്ച റിസോർട്ടിലെ തെളിവെടുപ്പ് | *Kerala

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 149

  • @bindhubindhu2501
    @bindhubindhu2501 2 роки тому +77

    ഇതൊക്കെ കാണുമ്പോൾ ചിരി വരുന്നു ഇനി പോലീസ് ഷാരോൺ ആണ് പ്രതി എന്ന് പറഞ്ഞു പരലോകത്തു തെളിവ്ടുപ്പിന് പോകുമോ എന്തോ 😜😜😜😜

    • @bincybobby8875
      @bincybobby8875 2 роки тому

      മിക്കവാറും ഇവളെ കേരള പോലീസിൽ എടുക്കും ഈ പോക്ക് കണ്ടിട്ട് അത് ആ തോന്നുന്നത്. ജയിലോ ശിക്ഷയോ ഒന്നും ഇവൾക്ക് കിട്ടും എന്ന് തോന്നുന്നില്ല

    • @donjoseph1139
      @donjoseph1139 2 роки тому +2

      സത്യം

    • @joyjeon1298
      @joyjeon1298 2 роки тому

      May bee Kerala police il chilar ekilum

    • @varughesemannil9402
      @varughesemannil9402 2 роки тому

      തെളിവെടുപ്പിനായി കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്ക് പോകുന്ന വണ്ടികൾക്ക് അവര് പ്രത്യേകം ടാക്‌സ് അടപ്പിയ്ക്കുമല്ലൊ

    • @ameerameer7023
      @ameerameer7023 2 роки тому

      😂

  • @അബ്ദുൽറാസിക്ക്

    ഇത്രമാത്രം ആസ്വദിചൊരു തെളിവെടുപ്പ് പോലീസ് ജീവിതത്തിൽ ആദ്യമായിരിക്കും.

  • @hafsa.7266
    @hafsa.7266 2 роки тому +22

    എങ്ങനെ ഇങ്ങനെ സ്നേഹം അഭിനയിക്കാൻ കഴിയുന്നത്.. ഒരാളെ മനസ്സിൽ കൊല്ലണം എന്ന ചിന്തയും കൊണ്ട് സ്നേഹിച്ച് അഭിനയിക്കാൻ കഴിയുമോ ... ബെസ്റ്റ് ആക്റ്റർ... ഈ ശാരോണിന് തീരെ ഈ പെണ്ണിനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലേ... വല്ലാത്തൊരു കുട്ടി.. എന്റെ മോനെ നിന്റെ ജീവനാണ് അവൾ കളഞ്ഞത്.. നിനക്ക് ഇനി എത്രയോ കാലം ജീവിക്കാൻ ഉണ്ടായിരുന്നു

    • @sheejaps3782
      @sheejaps3782 2 роки тому

      Aval Paddicha English literature syllabus'l ethokkeyanu Kathakal. Kurachokke influence undakum. Pnne porathathinu Atyagraham 😌

  • @sindhusindhu9109
    @sindhusindhu9109 2 роки тому +25

    കുരങ്ങൻപോലും നാണിച്ചു എഴുന്നേറ്റു പോയി ഈ ശവത്തിനെ കണ്ടിട്ട്

  • @riyajuby3097
    @riyajuby3097 2 роки тому +34

    തെളിവെടുപ്പ് എന്നും പറഞ്ഞണ്ട് പോലീസും എൻജോയ് ചെയ്തു കറങ്ങി നടക്കുന്നു...... ഈ gapil അവൾ സിംപിൾ ആയി ഊരി പോരും... നഷ്ടം ഷാരോണിന്റെ കുടുമ്പത്തിനു മാത്രം

  • @shamnakp4500
    @shamnakp4500 2 роки тому +2

    ഇ പ്രാവിശ്യം വോട്ട് ചെയ്യില്ല സർക്കാരെ നിങ്ങൾ ഇ തെളിവെടിപ് കാണുന്നില്ലേ.... വെറും പുച്ഛം മാത്രം. ഒരു. കൊലയാളിക്കു ഇത്രയും സ്നേഹം കൊടതുള്ള അനേഷണം...... ഇത്. പാടില്ല. ഒരു ക്രിമിനൽ രെക്ഷ പെടാൻ പാടില്ല

  • @jayarajanck4985
    @jayarajanck4985 2 роки тому +24

    പാവം കുരങ്ങ് ആദ്യമായിട്ട ഇതുപോലൊരു ജീവിയെ കാണുന്നെ എന്തൊരു തൊലിക്കട്ടി ഇവൾക്ക് ചമഞ്ഞൊരുങ്ങാൻ എങ്ങിനെയാ കോസ്‌റ്റും എന്തൊരു അഭിനയം ഇവളിവിടെ താമസിക്കേണ്ടവളല്ല അങ്ങ് ആകാശത്തു പറക്കണ്ടവളാണ്

    • @sureshdasan2529
      @sureshdasan2529 2 роки тому

      ആകാശത്തല്ല അവളെ പെട്രോൾ ഒഴിച്ച് കത്തിക്കണം കള്ള കഷായം 🙏🙏ആ പാവത്തിനെ കൊന്നവൾ ദുഷ്ട പന്നിയാണ് ഇവൾ

  • @ajithlalls
    @ajithlalls 2 роки тому +104

    റിസോർട്ടിൽ വച്ച് നടന്നു എന്ന് പറഞ്ഞ ഹണിമൂൺ തെളിവെടുക്കാൻ മൂന്ന് ദിവസം അവിടെ തങ്ങണ്ടേ, അപ്പോൾ ഹണിമൂൺ പുനരാവിഷ്കരിക്കാൻ ഷാരോണിന് പകരം ഗ്രീഷ്മയുടെ വക്കീലിനെ ആണോ നിയോഗിക്കുക??? 😂😂😂

    • @shimnasudheeshp8278
      @shimnasudheeshp8278 2 роки тому +14

      ഇപ്പോൾ പോലീസ്കാരുമൊതല്ലേ ഹണിമൂൺ, കണ്ടാൽ മനസ്സിലാകുന്നില്ലേ 🤗

    • @krishnaveni3770
      @krishnaveni3770 2 роки тому

      😂😂😂

    • @shamsiyafarook3029
      @shamsiyafarook3029 2 роки тому

      Olu. Vilasattay

    • @Homechefsmitha
      @Homechefsmitha 2 роки тому

      Police qqqqqq

    • @joyjeon1298
      @joyjeon1298 2 роки тому

      Ya we r waiting

  • @gamer.machan6460
    @gamer.machan6460 2 роки тому +2

    Police...sarikkum.kalikkunnund...greeshmakk.full.support.aanu....

  • @ammamolaneesh3849
    @ammamolaneesh3849 2 роки тому +4

    Very happy tour progam

  • @sheejaps3782
    @sheejaps3782 2 роки тому +5

    Ethu eppol E Penn'inte Wedding 💒 Shoot pole aayallo 🤩 Nalla Honeymoon Cottage💕 Evar eatra nalla nalla sthalangalil okke aanu orumichu poyittullathu 😍 Sharon'nu pakshe adhikam aayussu ellathe poyi...

    • @rekan5598
      @rekan5598 2 роки тому +1

      പെണ്ണല്ല കൊലപാതകി..പിശാചിൻെറ കൂടെ നടന്നാൽ ആയുസ്സുതീരും

  • @sreerajtp3685
    @sreerajtp3685 2 роки тому +2

    Cinematic shot video..

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 роки тому +4

    ഗ്രീഷ്മ പോലീസിന് ജ്യൂസ്‌ കൊടുക്കാതിരുന്നാൽ കൊള്ളാം . 1ആഴ്ച aayi കറങ്ങുന്നു

  • @gracymathew7257
    @gracymathew7257 2 роки тому +12

    തെളിവ്എടുപ്പിനുന്നും പറഞ്ഞു എഴുന്നുള്ളിപ്പിച്ച കൊണ്ട് നടക്കാതെ തുറങ്കലിൽ അടക്കു അവളെ

  • @monarkindia
    @monarkindia 2 роки тому +16

    ആപോലീസിന് മറുപടി പറയാൻ വിഷമം കുറ്റം ചെയ്തത് നാട്ടുകാരാണ് അല്ലേ .

  • @nazeemasalim4099
    @nazeemasalim4099 2 роки тому +4

    Eamanmaru serikkum enjoycheyyunnundallo

  • @mujeebkm4359
    @mujeebkm4359 2 роки тому +25

    പാവം കുരങ്ങന് പോലും മനസ്സിലായി ഗ്രീഷ്മ ആരാണെന്ന്😂😂

  • @sja505
    @sja505 2 роки тому +1

    Vlog ..today...

  • @sajilasaheer6295
    @sajilasaheer6295 2 роки тому

    ഒരു നികൃഷ്ട ജീവിയെ ദേ... കൊണ്ടു പോകുന്നു

  • @Allactresscliss
    @Allactresscliss 2 роки тому +15

    എങ്ങനെ കളിച്ചു എങ്ങനെ ഒക്കെ കളിച്ചു position എല്ലാം വിവരിക്കണ്ടേ 🤔

  • @AKGAMER-wl3hz
    @AKGAMER-wl3hz 2 роки тому +5

    കഷായം.തന്നക്കണ്ട എന്നുകരുതി.ഓടിയതാ.കുരങ്ങൻ

  • @rajikp1215
    @rajikp1215 2 роки тому +18

    ഇവിടെ ഹണിമൂൺ recreation ഉണ്ടോ അവള് എന്തിനും റെഡി ആണ് അവസാനം ഈ പോലീസുകാർ തമ്മിൽ തല്ലുന്നത് കാണേണ്ടി വരോ ആവോ 🤔🤔

  • @risvana4855
    @risvana4855 2 роки тому +5

    Iny nale evidekanavam tour pokunnath,

  • @lekha9240
    @lekha9240 2 роки тому +27

    ഈ ഡ്രസ്സ്‌ അപ്പൊ അപ്പൊ മാറുന്നല്ലോ. പോലീസ് വാങ്ങികൊടുത്തോ atho വീട്ടിൽ പോയപ്പോ eduttho

    • @ablisht4647
      @ablisht4647 2 роки тому

      ചോദിക്കാൻ ഇരിക്കുകയായിരുന്നു അവൾ വീട്ടിൽ പോയപ്പോൾ എടുത്തതായിരിക്കും

    • @joyjeon1298
      @joyjeon1298 2 роки тому

      Ariyan plan und

    • @Anna-ch8be
      @Anna-ch8be 2 роки тому +1

      Tour alle.full getup

    • @dreamslight8600
      @dreamslight8600 2 роки тому +1

      Dress ellm police kodukummm

    • @preethianoop8922
      @preethianoop8922 2 роки тому +1

      @@dreamslight8600 appo kolayallo

  • @vinivini5747
    @vinivini5747 2 роки тому +4

    What I don’t understand is she is cool and admitting the crime without any remorse, then why hide her face? What’s left to be ashamed of?

  • @flvmklr2707
    @flvmklr2707 2 роки тому +8

    എത്ര അധികം തെളിവുകൾ വേണോ

  • @satheeshpavoor1021
    @satheeshpavoor1021 2 роки тому

    3,15....3,20..😇😇👍👍

  • @asmfathih5524
    @asmfathih5524 2 роки тому

    ഇവളെക്കാളും എത്രയോ സുന്ദരി ആ കുരങ്ങച്ചി....
    പഠിക്കാൻ വിട്ടവൾ കണ്ടവന്മാറെയും പിടിച്ചോണ്ട് നടന്ന് ഹണിമൂൺ ആഘോഷം... അതും Ac റിസോൾട്ടിൽ...
    അത് കഴിഞ്ഞ് പട്ടാളക്കാരന്റെ കു‌ടെ പോക്ക്...
    ശാരോണിന് മുൻപുംഇവൾക്ക് പ്രേമങ്ങൾ..
    അടച്ചു വെക്കാത്ത തേൻ കുപ്പി...
    ഈച്ചകൾ അതിൽ വീഴുന്നു... ചാകുന്നത് ചാകുന്നു.. രക്ഷപ്പെടുന്നത് രെക്ഷപെടുന്നു... അല്ലെങ്കിൽ അവൾ ആസ്വദിച്ചതിനു ശേഷം കൊല്ലുന്നു... ഒരു പെണ്ണിന്റെ ഓരോ പോകെ.... ഇങ്ങനെ യുള്ള പെൺപിള്ളരെ 18വയസ് വരെ വെയിറ്റ് ചെയ്യാവു..
    അപ്പോഴേ കെട്ടിച്ചു വിടണം... ഇല്ലെങ്കിൽ. ഈ ഗതി വരും...
    പഠിപ്പിച്ചു ഡെപ്യൂട്ടി. കളക്ടർ ആക്കാൻ നോക്കരുത് ഒരു മാതാപിതാക്കളും...
    ഇവളിൽ നിന്നും മനസ്സിലാക്കുന്നത് മാതാപിതാക്കൾക് മക്കളിൽ നിന്നും നാശകാലം... കോടതി സ്റ്റേഷൻ. ജയിൽ....
    എത്ര അഭിമാനമുള്ള മാതാപിതാക്കൾ. ആണേലും അവസാനം അവർ ചീഞ്ഞു നാറും...

  • @lillythomas7206
    @lillythomas7206 2 роки тому +2

    നിയമം അറിയാരുന്നവരാരെങ്കിലും പോലീസ് വിലങ്ങു വെക്കുന്നത് എന്ത് കുറ്റത്തിനാണ് ? പറഞ്ഞു തന്നാൽ എല്ലാവർക്കും മനസ്സിലാക്കാമായിരുന്നു. ദയനീയം നമ്മുടെ നിയമ വ്യവസ്ഥകൾ !!

  • @gourisankar2362
    @gourisankar2362 2 роки тому

    Ethu enthonnu

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 2 роки тому

    പാട്ടൊക്കെ ഇട്ടിട്ടാണല്ലോ പോകുന്നത് 😛😛

  • @fdnmr5243
    @fdnmr5243 2 роки тому +3

    Police tour povyapno

  • @rohanrossi2366
    @rohanrossi2366 2 роки тому +1

    Justice for Sharon

  • @gamer.machan6460
    @gamer.machan6460 2 роки тому

    Entoru......sukham ..avalkku....dress.mari.mari.....🙏🙏🙏🙏🙏

  • @shanshadijs1745
    @shanshadijs1745 2 роки тому +9

    😂😂😂😂😂 tourrr polich

  • @dreamslight8600
    @dreamslight8600 2 роки тому +1

    Sundari kuttiyude tour programme with govt protection

  • @midhilajmsamad2948
    @midhilajmsamad2948 2 роки тому +2

    ഇന്ന് tour അവസാനിച്ചു കശായതെ വീട്ടിൽ കൊണ്ട് വിടുമോ യേമാന്മാർ

  • @ajith6202
    @ajith6202 2 роки тому +19

    അവിടെ ഇരുന്ന കുരങ്ങൻ വരെ ഇതൊക്കെ കണ്ടിട്ട് തെറി പറഞ്ഞോണ്ട് പോയി.....ee നാടകങ്ങൾ കണ്ടിട്ട് അതുങ്ങൾക്ക് പോലു അവിടെ ഇരിക്കാൻ തോന്നുന്നില്ല...

    • @sainusainu308
      @sainusainu308 2 роки тому +1

      Sathyam

    • @amaldevv6933
      @amaldevv6933 2 роки тому +1

      Correct

    • @nishamanoj3218
      @nishamanoj3218 2 роки тому +1

      Sathyam

    • @rajeswarakumar6342
      @rajeswarakumar6342 2 роки тому +2

      Adhinu samsarikan pattumengil oru mukya sakshi kittiyane

    • @ajith6202
      @ajith6202 2 роки тому

      @@rajeswarakumar6342 അതിനു സംസാരിക്കാൻ പറ്റിയിരുന്നെൽ.. അതിനു വട്ടു പിടിച്ചേന ee കോപ്രായങ്ങൾ ഒക്കെ കണ്ടിട്ട്,🤣🤣🤣

  • @Homechefsmitha
    @Homechefsmitha 2 роки тому

    Tour aano

  • @bineshv2889
    @bineshv2889 2 роки тому +3

    One week kondu theerpu undakavunna karyam.ethu nammalaypolullavaray veddy akana.e kurachu kazenjaal putheya case vannal nammalokay ethu marakum

  • @fdnmr5243
    @fdnmr5243 2 роки тому +5

    Kalleduth yeriyanam

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd 2 роки тому +3

    Police Sredichoolu, aval ningalkum tharum kashaayam

  • @Abdulsalam-eb4nb
    @Abdulsalam-eb4nb 2 роки тому +2

    Kuranghu prathiyakuvo

  • @varughesemannil9402
    @varughesemannil9402 2 роки тому +5

    മീഡിയക്കാരെ ഈ പ്രഹസനം ചാനൽ റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് നാണമില്ലേ

  • @shilpachippu7113
    @shilpachippu7113 2 роки тому +3

    പോലീസ് ക്കാരുടെ സ്വന്തം പുത്രി ഗ്രീഷ്മ.. കഷ്ടം...

  • @aamupathuvlog4692
    @aamupathuvlog4692 2 роки тому +1

    ഇവൾക്ക് വിലങ്ങു ഇല്ലേ... മിടുക്കി കൊച്ചല്ലേ കൈ വേദനിച്ചാലോ ല്ലെ ☺️😏😏😏😏😡😡

  • @KRANAIR-jn3wm
    @KRANAIR-jn3wm 2 роки тому +6

    എപ്പോഴും ഈ ഹോട്ടല്‍ ചിലവുകള്‍ വഹിക്കുക ഷാരോണ്‍ ആയിരിക്കും /അവളുടെ അച്ഛന്‍ ഒരു ഹോട്ടലില്‍ അടുക്കള പണിയാണ് ചെയ്യുന്നത് എന്നു പറഞ്ഞറിഞ്ഞു / ഏകപക്ഷീയമായി കുറെ ചാനലുകള്‍ പറയുന്നതും പ്രകാരം നിയമത്തിനു പോകാന്‍ പറ്റുമോ ?14നു ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയ ഷാരോണ്‍ 25നു മരിച്ചു /27നാണ് വീട്ടുകാര്‍ പരാതിയുമായി എത്തുന്നത് എന്നാണു പോലീസ്‌ ന്‍റെ മറുപടി /എന്നേപോലുള്ളവര്‍ ചിന്തിക്കുന്നത് ഒഴുക്കിന് എതിരേ നീന്തുന്ന രീതിയാണ് /നമ്മള്‍ക്കെല്ലാവര്‍ക്കും ബുദ്ധി ഈശ്വരന്‍ തന്നത് ആള്‍ക്കൂട്ട വിചാരണ ക്കൊത്തു പോകാനല്ല /സത്യം കണ്ടെത്താനുള്ള ചൂഴ്ന്ന വീക്ഷണം ആണ് ..../ആ പഴയ രീതി കളഞ്ഞിട്ടു അല്പം മാറ്റി ചിന്തിക്കൂ ...../ദൃശ്യം സിനിമയിലെ ജോര്‍ജ് കുട്ടിയും ഭാര്യയും കുടുംബവും അനുഭവിക്കുന്നതു പോലെ ആണ് ഗ്രേഷ്മയും മാതാപിതാക്കളും ബന്ധുക്കളും /
    അതുപോലെ തന്നെ - ഷാരോണ്‍ ആത്മഹത്യാ കേസ് ഏതോ വലിയ കേസ് പോലെയാണ് ../ഈ കേസ് -ല്‍ ഗ്രേഷ്മ വെറും confession നടത്തി എന്ന് പോലീസ്‌ പറയുന്നതേ ഉള്ളു /ഇതിനേക്കാള്‍ വലിയ സംഭവം ഇവിടെ നടന്നു കഴിഞ്ഞു /അതൊന്നും ഒരു സംഭവമേ അല്ല /കേരളക്കാരന്‍റെ ക്രിസ്ത്യന്‍ സമുദായത്തിന്‍റെ വോട്ട് ബാങ്ക് നു വേണ്ടി fabricate ചെയ്ത ഒരു കഥയും അതിനൊത്ത കള്ളതെളിവുകളും , കള്ള സാക്ഷികളെയും ഒപ്പിക്കും /പെണ്ണ് തമിഴ് നാട്ടു കാരി ആയതുകൊണ്ട് അവരുടെ വോട്ട് കേരളത്തിനു കിട്ടുകയില്ലല്ലോ ?ഒപ്പം മലയാളം ചാനല്‍ മലയാളികള്‍ മാത്രമേ കാണുകയുള്ളു/അതുകൊണ്ട് തമിഴ് നാട്ടു കാരിയെ മലയാളം ചാനല്‍കാര്‍ക്കും വേണ്ടാ ..../എന്നാലും ഈ ഇല്ലാ കേസ് നിലനില്‍ക്കുകയില്ല .../കേസ് തള്ളിപോകും ..../

  • @mukesh1486
    @mukesh1486 2 роки тому +1

    ഷാരോണിൻ്റെ ഡമ്മി ഉപയോഗിക്കുന്നുണ്ടോ? കളിസ്ഥലത്ത്

  • @sudhack5594
    @sudhack5594 2 роки тому +4

    Manavattiye kondupokunmathupoleyalle policekar ee vishakashayathine kondupokunnath.
    Ee theliveduppokke oru prahasanam mathram.

  • @siyadabu6937
    @siyadabu6937 2 роки тому

    Nallathe case sharoninu neethi kittum ennu vishwasathode

    • @siyadabu6937
      @siyadabu6937 2 роки тому

      Ella janangallum uttu nokkunna oru case anu ellam avall cheythu ennu parayunnu pinne case sharoninu neethi kittitilla ennundenkil iniyum orupadu greeshmamaru varum ath orikallum nadannykooda

  • @midhilajmsamad2948
    @midhilajmsamad2948 2 роки тому +2

    നാളെ രാവിലെ പത്ര പ്രവർത്തകരെ വിളിച്ചു വരുത്തി ഒരു കലക്കൻ meet കൊടുക്കും നമ്മുടെ പോലീസ്,,,, ഷാരോൺ ഗ്രീശ്മയെ മാനസികമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഇൻ്റർനെറ്റിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടി എടുക്കൽ പതിവാക്കി പോന്നിരുന്നു,,. ഗത്യന്തരമില്ലാതെ ഒരു paracetamol ടാബ്‌ലറ്റ് പൊടിച്ച് തേനിൽ ചാലിച്ച് കഷായത്തിൽ ചേർത്ത് കൊടുത്തു എന്ന് തെളിഞ്ഞിട്ടുണ്ട്,,, sharonte മരണ കാരണം ഇതല്ല,,, അതിനാൽ sharoninte body വീണ്ടും.പുറത്തെടുത്ത് അവൻ്റെ പേരിൽ കേസ് എടുക്കുകയും,, അവനു ജൻമം കൊടുത്തു എന്ന പേരിൽ sharonte മാതാ പിതാ ക്കൾക് എതിരെ ക്രിമിനൽ കേസ് എടുക്കുകയും ചെയ്യുന്നതാണ്,, എന്നും പറഞ്ഞ് നാളെ ഒരു പത്ര സമ്മേളനം നടത്തും,,,

  • @sreechithra552
    @sreechithra552 2 роки тому

    Kashayam Greeshmakallikippo ennum honeymoon aane....😛😛😛😛

  • @janejose5368
    @janejose5368 2 роки тому +1

    Pishashe oru ksheenavum oru vishamavum illathe nadakkuva

  • @Homechefsmitha
    @Homechefsmitha 2 роки тому

    Swapanayide churidhar aanallo

  • @minniealex7907
    @minniealex7907 2 роки тому

    Chattythoppi vachath oru nalla police

  • @ramlaamul150
    @ramlaamul150 2 роки тому +1

    🙄 juice veno...kashaya veno🙄

  • @bindhuvipin1360
    @bindhuvipin1360 2 роки тому

    Police chettanmarude koode adichu polichu nadakkualle aval

  • @vinayabiju5162
    @vinayabiju5162 2 роки тому +6

    ഹണിമൂൺ ഡ്രിപ്പിനു വന്നപ്പോ നിനക്ക് വസ്ത്രവും വേണ്ട തലപ്പാവും വേണ്ട. ഇപ്പൊ എന്തിനടി നീ മറച്ചു പിടിച്ചു നടക്കുന്നെ.

  • @mareenajomy9893
    @mareenajomy9893 2 роки тому +2

    Greeshma's friend is restless walking on wall. Everything is only time pass. Just making us fools.

  • @sebastiandominic824
    @sebastiandominic824 2 роки тому

    Kashayam koduthu aalu vadiyaayi. Athinu enthina resortil poyi adichu polichadhu kaanenda aavasyam

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 роки тому

    ഇത് കസ്റ്റഡി എന്നു പറയാൻ പറ്റുമോ. മോളു പോയ സ്റ്റലം ഒന്നും കൂടി കാണാൻ പോലീസ് ആയി പോയത് അല്ലേ

  • @jayaprakashs8866
    @jayaprakashs8866 2 роки тому

    Kochine mazha nanayikkalle swantham makkale tour kondu poyal ithrayum kayering kanilla

  • @ushakvushakv2334
    @ushakvushakv2334 4 дні тому

    ഈ സാർ മാർ എന്തിനാണ് അവളെ മുഖം മൂടി ഇടിച്ച് കൊണ്ട് പോകുന്നത് അതിന്റെ ആവശ്യം ഉണ്ടോ ജനങ്ങൾ കാണണം അവളെ

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 роки тому +1

    3 ദിവസം മോള് തുള്ളി .

  • @babub45
    @babub45 2 роки тому

    ശാരോമിന്റെ castekaar ആരെ പ്രമിച്ചാലും അവർ ആകുട്ടിയെ കേട്ടിക്കോളൂ പൊന്നുപോലെ നോക്കുകയും ചെയ്യ്യും വേരെ വേരെ പേനിംനെ കേട്ടുകയും ഇല്ലാ

  • @vasanthakrishnaraj1660
    @vasanthakrishnaraj1660 2 роки тому +1

    Now coldblooded killers are the biggest celebrities. She cud have killed him to become famous also

  • @sasarsas1352
    @sasarsas1352 2 роки тому

    പിക്നികിന് പോകുമ്പോൾ നമ്മൾ ഡ്രസ്സ്‌ ഒക്കെ എടുക്കില്ലേ അത് പോലെ തരം തരം ഡ്രസ്സ്‌ ഇട്ടോണ്ട് അവൾ കറങ്ങുന്നു ഇനി കാശ്മീരിൽ പോയി എന്നായിരിക്കും പറയാ ചുളുവിൽ എല്ലായിടത്തും കാണാലോ 🤭അത് പോലെ ആ ഹോട്ടലും പരസ്യം കൊടുക്കാതെ ഫേമസ് ആയി

  • @funwaymalayalam5600
    @funwaymalayalam5600 2 роки тому +1

    ഇവൾക്ക് മുകളിൽ ആരോ കളിക്കുന്നുണ്ട് 😜

  • @Dr.ThanosNair
    @Dr.ThanosNair 2 роки тому

    എങ്ങനെ ഒക്കെ കളിച്ചു എന്ന് കാട്ടി കൊടുക്കുമോ... 🙄🤔

  • @aravindakshanks2151
    @aravindakshanks2151 2 роки тому

    ഇവളെ ആ കൊരാഗൻ കണ്ടില്ലേ

  • @rajeeshtbabu
    @rajeeshtbabu 2 роки тому

    ഹമ്മേ, Toyota Vellfire🙄🙄
    ഇവളപ്പോ ശരിക്കും ആരാ????
    സാദാരണ പ്രതികളെ പോലീസ് ജീപ്പിലോ പോലീസ് ബസിലോ ആണല്ലോ കൊണ്ട് പോകാറുള്ളത്

  • @bineshv2889
    @bineshv2889 2 роки тому

    Kashttam thannay picekarukatuday karyam

  • @varshajohnson3750
    @varshajohnson3750 2 роки тому

    Avalde ammayum achanum jeevichuruppundo

  • @sindhuroshanvlogs778
    @sindhuroshanvlogs778 2 роки тому +2

    Kashayam kurachu police karkum koduku

  • @ashleyjacob5977
    @ashleyjacob5977 2 роки тому

    😅

  • @janejose5368
    @janejose5368 2 роки тому

    Iniyum ivale valla irunda muriyilum kondidanam dhivasavum visham kalarthiya vallathum thinnanum kodukkanam

  • @fannyf1688
    @fannyf1688 2 роки тому

    ഇവളെ കൊണ്ട് നടക്കാൻ ഒരുപാട് കാശുള്ള ഉദ്യോഗസ്ഥന്മാരും വണ്ടികളും ഇതൊക്കെ എന്തിന് സർക്കാരിങ്ങനെ ചെയ്യുന്നത്

  • @jayasreepillai3792
    @jayasreepillai3792 2 роки тому

    Ithinok,പണം,അവൽകേവിടെ,ninnankitty,,,,,ഇവൾ,വലിയ,panakkaar i,anallo,,അച്ഛനും,അമ്മയും,ഇതൊന്നും,അറിഞ്ഞിട്ടില്ല,all e,kollam,best,family,,,,,,,

  • @shijutpunnoose6038
    @shijutpunnoose6038 2 роки тому

    എട്ടു പൊട്ടും തിരിയാത്ത നന്നായി പഠിക്കുന്ന ഒരു പാവം പെൺകുട്ടിയെ വളച്ചൊടിച്ച് അവൾക്കൊരു സൈനീകന്റെയൊപ്പം നല്ല ജീവിതം ലഭിക്കുമെന്നു അറിഞ്ഞപ്പോൾ അവളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും തിരിച്ചു നൽകി സ്വയം ഒഴിഞ്ഞു മാറാൻ തായ്യാറാകാതെ വന്നപ്പോൾ നിസ്സഹായയായി ഗത്യന്തരമില്ലാതെ ചെയ്തു പോയ ഒരു അപരാധം😥😢 അതിനൊരു ജീവപര്യന്ത അനുഭവിച്ചാൽ മതിയാകില്ല പോലും🤔 അതും 51 വെട്ടു വെട്ടിയവർ പൊറോട്ടയും ചപ്പാത്തിയുo ബീഫു ചാപ്സും ബിരിയാണിയും കഴിച്ചു ഫെയ്സ് ബുക്കിൽ ലൈവ് ഇട്ടു സുഖമായി ജീവിക്കുന്ന നാട്ടിൽ🤔

  • @sababashraf3215
    @sababashraf3215 2 роки тому +2

    Shavathiney kanditte kollan thonney

  • @resmisreekumaran216
    @resmisreekumaran216 2 роки тому

    thelevedupu.. oru varsham vare neelumo.

  • @sudhakarankaran5118
    @sudhakarankaran5118 2 роки тому

    Dear kashayam Greeshma don't worry about anything in future.
    Ivide Ramenpilla vakkeel undu.
    Honey vargese judge undu
    Pavada pettan undu
    Rahul eeswar. Kiliroor saji mamen.
    Adv. Sangeeta lexman. Pinne kuree tayoli kal undu so pls consult them. They can easily help u.
    Namukku Sharonine prati akkam easy way. Avente marana mozhi. Namukku atmahatya mozhi akkam

  • @eliasvarghese3703
    @eliasvarghese3703 2 роки тому

    Ivalude kothil adickan oru avasarom tharamo

  • @subhash.kmahadevan4479
    @subhash.kmahadevan4479 2 роки тому +2

    നാണമില്ലാത്ത ഒരു അന്വേഷണം

  • @razirockz
    @razirockz 2 роки тому

    കളി കളിച്ചു ഉണ്ടാവുമോ....ഇല്ല എന്ന് vuswsikkam

  • @bijua1882
    @bijua1882 2 роки тому

    ഇനി അവളെ കൂതി യിൽ എത്ര മുടി ഉണ്ടെന്നു എണ്ണി പറയു 👌