100 രൂപയ്ക്ക് Sanitary Ware!! | Surabhi Innovation

Поділитися
Вставка
  • Опубліковано 8 чер 2022
  • 100 രൂപയ്ക്ക് Sanitary Ware!! | Surabhi Innovation
    അതിശയിപ്പിക്കുന്ന വിലക്കുറവുമായി സാനിറ്ററി വെയറിന്റെ പുതുപുത്തൻ കളക്ഷൻ ഏറ്റവും കുറഞ്ഞ ചിലവിൽ സാനിറ്ററി വെയർ ആവശ്യമുള്ളവർ സുരഭി കസ്റ്റമർകെയറുമായി ബന്ധപെടുക ഇത് ഒരു ട്രയൽ വീഡിയോ മാത്രം ആണ് ബുക്കിങ് കിട്ടിയതിനു ശേഷം മാനിഫാക്ചറിങ് കഴിഞ്ഞ് 1 മാസം എടുക്കും ഈ ഐറ്റം ലഭിക്കാൻ ഇത് ചാരിറ്റി മുൻനിർത്തി ചെയ്ത ഒരു വീഡിയോ ആണ് സ്റ്റോക്ക് എത്തിയതിനു ശേഷം പുതിയ ഒരു വീഡിയോയും ആയി ഞങ്ങൾ വരുന്നതായിരിക്കും
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, UA-cam ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919400001212
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

КОМЕНТАРІ • 601

  • @SurabhiInnovation
    @SurabhiInnovation  2 роки тому +40

    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം

  • @bineeshyouart
    @bineeshyouart 2 роки тому +78

    അവരുടെ കടയിൽ പോയി നിന്ന് അവർ ഉണ്ടാക്കി വച്ചിരിക്കുന്ന കളർ ക്ളോസറ്റ് എടുക്കരുത് എന്ന് പറഞ്ഞ് വീഡിയോ ചെയ്ത ചേട്ടൻ്റെ ധൈര്യം സമ്മതിച്ചു.🙏😃

  • @ansongeorge3507
    @ansongeorge3507 2 роки тому +62

    Sir, super 👌 👍 ഞാൻ സുരഭിയിൽ വന്നിട്ടുണ്ട് sir നെ പരിചയപ്പട്ടിട്ടുണ്ട്. Shopil ആളുകളെ ഡീൽ ചെയ്യുന്നതും . 🙏 സമ്മതിച്ചു. 👍👍👍

  • @petercs7073

    ഈ സാധനങ്ങൾ നമുക്ക് എറണാകുളത്തു ലഭിക്കുവാൻ നാം എന്തു ചെയ്യണം

  • @ajinachankunju6807
    @ajinachankunju6807 2 роки тому +2

    എന്ത് ഗ്രാൻഡി വീട്ടിൽ കൊണ്ട് പോയി ഉപയോഗിക്കുന്നതിനു മുൻപ് ഡാമേജ് ആയാൽ അതിനു തിരികെ കിട്ടുക ഒന്നും ഇല്ല. ഇത് എനിക്ക് ഉണ്ടായ അനുഭവം ആണ് കേട്ടോ.

  • @manumanuvamadavan1304
    @manumanuvamadavan1304 2 роки тому +1

    ഗുജറാത്തിൽ എവിടെയാണ്

  • @mrctrading1497
    @mrctrading1497 2 роки тому +54

    സാർ നിങ്ങൾ സൂപ്പർ....... കുറച്ചു കാലമായി സുരഭി യുടെ വീഡിയോ കാണുന്നത് ദുഃഖം ഇതല്ലേ അല്ലാ എന്റെ വീടിന്റെ പണി 2015 മാർച്ചിൽ കഴിഞ്ഞു അതിന് ശേഷമാണ് സാറിന്റെ വീഡിയോ കാണുന്നത്..... ഇനി ചെറിയ അളിയന് വീട് പണി ഉണ്ട് തീർച്ചയായും അങ്ങയുടെ അടുത്ത് വരും ഹെൽപ്പ് പ്രതീക്ഷിക്കുന്നു.... സാർ

  • @eldhovarghese4738
    @eldhovarghese4738 2 роки тому

    തൃശ്ശൂര് കിട്ടുമോ

  • @vinodkumar-bh1sb
    @vinodkumar-bh1sb 2 роки тому +28

    ഇതു പോലുള്ള വീഡിയോ കളാണ് സാധാരണ ജനങ്ങൾക്ക് വേണ്ടത്. Thank you Sir.

  • @josephthomas3059
    @josephthomas3059 2 роки тому +4

    Cheriya veedu paniyan cash unde. Pakshe veedu vekkan sthalam illa 😔 . Sthalam kittumpol sir help cheyyanam.

  • @DrRahul4044
    @DrRahul4044 2 роки тому +3

    Alla Bhai ,ith avidunnu Keralathil ethikkunna price undenkil nammalkk company item vaangaalloo??🙄

  • @santhoshsachu499
    @santhoshsachu499 2 роки тому

    Good information...genuine explanation...thank you

  • @andonly5712
    @andonly5712 2 роки тому +35

    Sir. ഒരു വീട് വെക്കാൻ ബുദ്ധിമുട്ടുന്ന ഒരുപാട് സാധാരണക്കാരായ ജനങ്ങൾക്കു ഉപകരിക്കുന്ന വീഡിയോ.. എന്നും നന്മകളുണ്ടാവട്ടെ...

  • @roythevarmadom2326
    @roythevarmadom2326 Рік тому

    വളരെ ഉപകാര പ്രദമായ വീഡിയോ .idhupolulla വീഡിയോസ് ഇനിയും പ്രദീക്ഷിക്കുന്നൂ . എനിക്ക് klosettum വാഷ് ബിസനും ആവശ്യമുണ്ട്

  • @commercelearner9998
    @commercelearner9998 2 роки тому +3

    Is floor tiles are available?

  • @hrushivarma866
    @hrushivarma866 Рік тому +1

    very good presentation and informative.

  • @kingsleyedward4308
    @kingsleyedward4308 2 роки тому

    Super explanation sir thank you

  • @saneeshsanu1380
    @saneeshsanu1380 2 роки тому +2

    ചേട്ടന്റെ എല്ലാ വീഡിയോയും വളരെ ഉപകാരപ്രദം

  • @galarya2124
    @galarya2124 2 роки тому +20

    അവതരണം അടിപൊളി 👍

  • @abuyazeedshukoor3345
    @abuyazeedshukoor3345 Рік тому

    Thank you for information 👍🏻