വേപ്പില ചമ്മന്തിപ്പൊടി ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട് എല്ലാവർക്കും നല്ലതുപോലെ ഇഷ്ടപ്പെട്ടു to ഒരു പാട് ഒരു പാട് ടാക്സ് ഇനിയും ഇതുപോലുള്ള നല്ല നല്ല ടിപ്പുകൾ അമ്മ യൂട്യൂബിൽ കാണിച്ചുതരുക
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള അച്ചാറാണ് അമ്പഴങ്ങ ഉപ്പിലിട്ടതും ,നാട്ടിൽ വരുമ്പോഴൊക്കെ തിരക്കാറുണ്ട് പക്ഷേ seasonഅല്ലായിരിക്കും . ഇവിടെ ഗൾഫിൽ അതു കണ്ടിട്ടേയില്ല. God bless you,take care.
അമ്മച്ചി ഞാൻ ഇന്നലെ video കണ്ടപ്പോൾ തന്നെ വീട്ടിൽ ഒരു ബീറ്റ്റൂട്ട് ഉണ്ടായിരുന്നു അതുകൊണ്ട് ഉണ്ടാക്കി സൂപ്പർ നല്ല രുചി ഉണ്ട് വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി. ചേട്ടൻ ഇന്ന് ബീറ്റ്റൂട്ട് അധികം വാങ്ങി ഉണ്ടാക്കി വയ്ക്കാൻ പറഞ്ഞിരിക്കുവാണ്.. I Love Ammachi...
Ammachi kalaki ....
First comment ......
Pin cheyu
പിന്നി വെച്ചു 😀
Ammachi navil vallam urunnu 😋
@@AnnammachedathiSpecial പിന്നി വെച്ചത് ആ ചേട്ടൻ ആണോ? 😁😁
@@AnnammachedathiSpecial സൂപ്പർ
Ammachi enthudakkiyalum super alle! 😋😋😋
അമ്മച്ചി പൊളിച്ചു അമ്മച്ചി ഇഷ്ടമുള്ളവർ like അടിക്കു
ഒന്നിലൊന്നു മികച്ച വിഭവങ്ങളുടെ രുചിക്കൂട്ടുമായി എത്തുന്ന പൊന്നമ്മച്ചിക്ക് ആയുരാരോഗ്യ സൗക്യ ങ്ങൾ നേരുന്നു... അമ്മച്ചി.. ലവ് uuu.
അമ്മച്ചിയുടെ വർത്താനം കേൾക്കാൻ നല്ല രസാ 😘😘🤩🤩🤩
അന്നമ്മചേട്ടത്തി അമ്മയുടെ പാചകം ഒത്തിരി ഇഷ്ടം . ഇതൊക്കെ ഞാനും പരീക്ഷിക്കാറുണ്ട്. രുചികരമായ പാചകം❤️❤️❤️❤️👍
അമ്മച്ചി....സ്നേഹം പുരട്ടുന്ന രുചികൂട്ടു...ഉമ്മ...ഇഷ്ടം ഒത്തിരി
😍😍😍😍😘
പൊന്നമ്മച്ചി കൂടെ ഉണ്ടങ്കിൽ ഒന്നും പേടിക്കാനില്ല, രണ്ടും കിടിലൻ സൂപ്പർ !!!😋👍
Ambazhanga uppum kootti kazhicha 90,s undangil like adikku😋😋😋
Ammachiyudea viedio kandu kurea karyangel padikkan patti eallam paranjutharunnathinnu othiri thanks ammachi..
💝💕❤💝❤💕ammachiyoru sambavam thanne💕💕💕
Ammachiye kanunnathu thanne enikum makalkum valiya santhoshamanu❣️
അമ്മച്ചി 💕കലക്കി 🤩തിമിർത്തു 👏.. [AmMaChIiii.... ❣️❣️❣️❣️❣️*
2 അച്ചാറും സൂപ്പർ... but my favorite is അമ്പഴങ്ങ അച്ചാർ...
Ammachi innu variety annalo ammaye enikku othiri ishtam😘😘
Ammachi.....Namaskaram. Ngan new subscriber aanu.....nalla channel aanu....oru doubt chodichotte....ambazhanga uppilittu vechathanenkil ingane thanne cheythal mathiyo???? Nallenna ozhichittum cheyyan patille? Apo vinagiri ithrayum veno??? Plz reply ammachiiiii😍😍😍😍😍
അമ്മച്ചിയുടെ. പാചകം. സൂപ്പർ. ഞാനും. അതുകണ്ടു. കറികൾ. ഒക്കെ. വയ്ക്കാറുണ്ട്
അച്ചാർ കാണുമ്പോൾ തന്നെ വായിൽ കപ്പലോടും !😋😋😋😋👌👌👌👌
Jan beatroot achar undakki nannyi vannu...thank u Ammachi
വേപ്പില ചമ്മന്തിപ്പൊടി ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട് എല്ലാവർക്കും നല്ലതുപോലെ ഇഷ്ടപ്പെട്ടു to ഒരു പാട് ഒരു പാട് ടാക്സ് ഇനിയും ഇതുപോലുള്ള നല്ല നല്ല ടിപ്പുകൾ അമ്മ യൂട്യൂബിൽ കാണിച്ചുതരുക
അടിപൊളി ആയിട്ടുണ്ട് അമ്മച്ചി..അച്ചാർ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു❤️❤️❤️
Fish curry valare nanayitunde
Annammachedathi... special thanks..nalla videos anu... eppozhum kanum time eduthu.
annamechadathiyude vidieyo njan kannum😃💓
Ammachi Beatroot acharil kayum edathille Ammachiude pachakum.nokiyanu ganellam chayunnathu.God bless you Ammachi
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള അച്ചാറാണ് അമ്പഴങ്ങ ഉപ്പിലിട്ടതും ,നാട്ടിൽ വരുമ്പോഴൊക്കെ തിരക്കാറുണ്ട് പക്ഷേ seasonഅല്ലായിരിക്കും . ഇവിടെ ഗൾഫിൽ അതു കണ്ടിട്ടേയില്ല. God bless you,take care.
Ammachi,babuchetta..achaar randum superr..
Ammachee kothiyavunnu super
Yummy....acharr super ....ennathinaa ammachiii kothipikunneeeeeee😋😋
Ammachii Super👍👍
Ammachi kothippichu... Adipoly...👌👌😋😋😋
Ammachi enthayalum adaar saadanam
Poli poli
Tried. Superb. Ammachi.,..,...love you.
അമ്മച്ചി ഞാൻ കുവൈറ്റിൽ ആണ് അമ്മച്ചിടെ പാചകം ഒത്തിരി ഇഷ്ടം ആണ് അമ്മച്ചിക്ക് ആയുഷും ആരോഗ്യം തരാൻ പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുന്നുണ്ട്
Ammachi god bless your family
Ammachi 😍 njan kathirunna item thanks🥰🥰
അമ്മച്ചി ഞാൻ ഇത് ഉണ്ടാക്കി പോളിയാണ് 🤤😋😋
അമ്മച്ചി ഞാൻ ഇന്നലെ video കണ്ടപ്പോൾ തന്നെ വീട്ടിൽ ഒരു ബീറ്റ്റൂട്ട് ഉണ്ടായിരുന്നു അതുകൊണ്ട് ഉണ്ടാക്കി സൂപ്പർ നല്ല രുചി ഉണ്ട് വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി. ചേട്ടൻ ഇന്ന് ബീറ്റ്റൂട്ട് അധികം വാങ്ങി ഉണ്ടാക്കി വയ്ക്കാൻ പറഞ്ഞിരിക്കുവാണ്.. I Love Ammachi...
palm oil ellangil ammachi ethu oil use cheyyanam.
adipoli ammachi
ഹായ് അന്നമ്മചേടത്തി സൂപ്പർ അച്ചാറുകൾ താങ്ക്സ്
Super chetta adipoli sthiramayi kanarundu porkum koorkem aanu favt video😍
Super ammachi😋kandit vayil vellam varunnuu
കൊതിയാവുന്നു കാണുമ്പോൾ സൂപ്പർ 😍😍😍
Othiri nallathanu ammachi super
Ammachii.. Super.. 😘😘😘😍
എന്റെ അമ്മച്ചീ .... ഇങ്ങനെ കൊതുപ്പിക്കല്ലേ സൂപ്പർ അച്ചാർ 😋😋
Ammachiye kathirikkuvarunnu. Nalla acharukalumayi Ammachi etthipoye..❤❤ Love you Ammachi..Congrats to Babu chettan, Sachin and Pinchu.
Ammachi 💟 try cheyyum
അങ്ങനെ അച്ചാർ എത്തി. അമ്മച്ചിക്ക് താങ്ക്സ്. സച്ചിൻ വന്നു ഉപ്പ് നോക്കിയാൽ മാത്രമേ അത് പൂർണമാകൂ. എല്ലാവേരയും ദൈവം അനുഗ്രഹിക്കട്ടെ. അമ്മച്ചി 🙏
അമ്മച്ചി കിടുക്കിയിട്ടുണ്ട് 🥰🥰🥰🥰🥰
Ammachi othiri eshtam
beetroot achar undakanam enu manasil vicharichapo dhee vanu...😍..ammamma as always poli....
ua-cam.com/channels/V16CN42VUzZaH_Ja-rVCRw.html
Ammachey cooking super Aa👍
Adipoli ammachi👌👌👌
അമ്മച്ചി അച്ചാർ സൂപ്പർ ആയിട്ടുണ്ട്. അമ്മച്ചി 😘😘😘😘😘
Ammacheenem, babuchettanem, Sachin ettanem aa veedinte Side okke kanumpozhe oru positive energya 😍
Ammachi, eagerly waiting for next adipoli recipe.
Annammachedathi I Love you I like all your veg recipes we are pure vegetarians
Ammachi super
അമ്മച്ചിടെ സംസാരം സൂപ്പർ
I love this pickle making queen 👸 soooooo much. ❤❤❤❤❤❤😘😘😘😘😘😘
Ammachi enthinaanu bye hai paranju kashtappedunnathu sheelamullathu paranju noku super chef
Vayill vellamurum acharukal. Adipoliayuttundu. Keep going. God bless you😍
അമ്മച്ചി ടെ ഓരോ വീഡിയോസ് ഒന്നിനോട് ഒന്ന് അടിപൊളി ആണ്
Ammaye orupade eshtamane
*കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു😋😋😋*
*ഇതൊക്കെ കാണാൻ മാത്രം ആണല്ലോ വിധി🤒🤒🙄*
Achar super.oru cheriya business aayit eduthal nallathayirikkum Babu chetta..ammachi special achar...njangalkkum koodi ammachide kaipunyam ariyallo...
super nalla ammachi
Chicken kurma and fish curry try ചെയ്തു, സൂപ്പർ ആയിരുന്നു.💕
അമ്മച്ചി സൂപ്പർ വളരെ ഇഷ്ടമായി
Oooo😊😊njan manasil vicharicha അച്ചാർ തന്ന്നെ ശരിയാക്കി kandu👏👏👏👍ഒത്തിരി സന്ദോഷം.. 😍😍😘😘😘😘😘
ഇന്ന് അമ്മച്ചിക്ക് മുഖത്തിന് ഒരു ക്ഷീണം തോന്നുന്നു എന്നാ പറ്റി....അച്ചാർ spr.....
Ammachi ambazhanga achar kittaan vazhi undo? kothiyaakunnu
Nallenna yalle nallathu enthaayalum super
Super ammachiiii🥰🥰🥰🥰🥰
Ente favorite anu beetrrot Achar
അമ്മ ച്ചി സൂപ്പർ❤️❤️👍
Super Ammachee
I tried beetroot achar today....came out well. Thankyou ammachi...
അടിപൊളി അച്ചാറുകൾ താങ്ക്‌യൂ ചേട്ടത്തി
Ammachi Kothippichu
അമ്മച്ചി അടിപൊളി 😍😊🥰🥰അമ്പഴങ്ങ കഴിച്ച കാലം മറന്നു
Super Adipoli.
കൊതിയാവുന്നു കാണുമ്പോൾ 😍😍😍
Ammachiiii adipoli
Amachiyude kukking super
Ammachi adipoliya
Super ammachi 👌🙋♀️
super ayitundu ammachi...meen curry nan agane vechu nokki...valare nanayirunu....ennu sachine kandilalo uppu nokan?
Ivdunde
Hai Ammachi 🖐😘
Njaan pudhiye subscriber aane 😘😘
Ammachhiyude ella paajagangal adipoliyaane superr 👌👌😘🤤🤤
Hai achar kidu. Innu Sachinne kandillallo taste nokkan 👍👍👍👍👍
സൂപ്പർ അമ്മച്ചി
Ammachiyude sound kelkkana rasam. Video eppozhethe pole polichu😍👌, enthanu e achar podi, oru video cheyyumo inthinu munpulla vlogilum kandittunde
സൂപ്പർ ആണ് അമ്മച്ചി😜✌️👍👍👍
Ammachi acharu super anu
Polichu ammachiii... 🥰👌😘💕
ആന വായിൽ അമ്പഴങ്ങ എൻറെ വായിൽ കുമ്പളങ്ങ അമ്മച്ചിയുടെ ഒരേ ഡയലോഗുകൾ കൊള്ളാം
Super adipoli amachi god bless you n ur family babucheta thnqq sachin u to god bless you n ur family
Kiduvanutto. Achar
Super Ammachi
Atum padichu super