കണ്ണൂർ കല്ല്യാണ വീടുകളിലെ അച്ചാർ | Beetroot and Dates Pickle | Beetroot Pickle | Dates Pickle
Вставка
- Опубліковано 3 гру 2024
- #NidhashasKitchen #kannurspecialfooditems #picklerecipe #kannurbeetrootpickle #
Ingredients:
Beetroot 2
Carrot 1
Dates 25 nos
Garlic - 20 nos
Ginger small piece
Green chilly 4
Curry leaves
Coconut oil 3 tbsp
Chilly powder 2 tbsp
Salt
Vinegar 1/2 cup
Mustard seeds 1 tsp
For Collaborations & Promotions mail at
nidashac@gmail.com
OR Message me on
Instagram : / nidhashas_kitchen
Facebook : / nidhashas_kitchen-1070...
Adipoli achar
Ellarkkum bhayankara ishttayi
Nisha lthank you
കണ്ണൂർ കല്യാണം കൂടിയപ്പോൾ ഇത് കഴിച്ചിരുന്നു അപാര ടേസ്റ്റ് ആയിരുന്നു എന്തായാലും ഉണ്ടാക്കാനുള്ള സാധനങ്ങൾ വീട്ടിൽ വാങ്ങി കൊടുത്തിട്ടുണ്ട്
Yes ഉണ്ടാക്കി നോക്കട്ടെ
Njan acharokke undakki sail cheyyunnundtto... ❣️
Kannurapam undaki very tasty nallavannam .nannayittund thanks molu
Hi ithaa njaan innale ee pickle undaaki. Innale kazhichapo athra taste thonniyilla. But innathekk adipoli taste aayi.njan husinte veetilekkum koduthayakkaan bottlil aaki vechittund. Tnks for your recipe♥️
Thank you so much dear 😍😍
ഞാൻ ഉണ്ടാക്കി സൂപ്പർ ❤❤
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഇത് എന്തായാലും ട്രൈ ചെയ്യണം 👍
njnan ellatilum sumaar upp ettal kazhikumbol carectaa njnan eduna samayam nokilla kazhikan erunnal matra ruji vare nokal olluuu😍😍😋😋😀😀
😀😀👍😍
Masha allah njhanundakitto suparayittundu maamaaa
Very nice explanation, thanks for your guidance. Ingredients what all items first you explain then start your work it will better to understand nicely
Thank you dear 😍😍
വളരെ ആരോഗ്യപ്രദമായ ഒരു റെസിപ്പി തന്നെയാണ്
Thank you 😍😍
Nadasha oru doubt.Achar nu aarangilum Coconut oil use aako nallenna alle use aaka🤔 bottle sukshichu vekumbo coconut oil use aako🤔enta oru doubt aaneto
Achar undakunna aalu prathyekam eduth parayarumd coconut oil use aakaruth nallanna thanne use aakannam enn.endayalum nadasha nte achar enk ishtapetu very simple kurach uluva podiyum kaayapodiyum ettaal nalla taste undaakum😋😋😋🤤
Kandapol ishtayi , undakkanam
Nalla vivarannam
Kannoor maatramalla Nammude naattilum ee Achar unde.Adi poliyanu
Super ayittundu,,, njan undakkitto🥰
അച്ചാർ പോലെ തന്നെ വിവരണവും നന്നായിട്ടുണ്ട്
Njan orupaad aagrahicha video 👍👍
ഞാനും ഉണ്ടാക്കി 😍
Njan undaki 👌
ഞാനും ഉണ്ടാക്കി 👍
Thank you 😍😍
Very tasty achar..will try this recepi..thanks..😊👍👌😍
Thank you.. feedback ariyilkane 😍😍
Nalla avadharanam.suppar
Mulak aaki niracha kallummakaayi recipe venam
oru kalyaana video muthal aanu njaan video kaanaan thudanghiyath 😍 Annu muthal enikk istamaayi ippo njaan ellaa video yum kaanalund👍
എനിക്ക് നല്ല ഇഷ്ടമുള്ള അച്ചാർ
ഇൻശാഅല്ലാഹ് ഉണ്ടാക്കണം എന്റെ ഹസ്ബൻഡ് ന്റെ ഫേവറൈറ് ആണ് ഈ അച്ചാറ് 👌🥰
Super
ശെരിയാ.. കല്യാണ വീട്ടിലെ അച്ചാർ എനിക്ക് നല്ല ഇഷ്ട്ടമാ.. ഇറച്ചി കഴിക്കാത്തത് കൊണ്ട് അച്ചാർ കൂട്ടിയാണ് ചോറ് കഴിക്കാറ് കല്യാണത്തിന് പോയാൽ
Fathimàfarook ne mokka coment boxilum kaanam😄
in sha allah undakum
Achar akki kazhinjen sheshm namuk choodakathe sirka ozhikqn patumo
I will try it insha allaha..
Adipoli...vaayil vellam vannu
😍😍
Njanundakki... Super... Orupadishttai😍😍😍
👌👌
Super 😘😘 my favorite 💕
Adi pwoli 🥰
Adipoli
Super
നമ്മൾ ഉണ്ടാക്കി
നന്ദി
അടിപൊളി
Aano... thank you so much dear 😍😍
Alhamdulilla🤲 Achar. Super🌹🌹🌹
I will try it
in shaa allah ❤️
ഇങ്ങനെ ഉണ്ടാക്കി ഗൾഫിൽക് കൊടുത്തു vidaanpattumo
Achar kalakki
Nida achare polichu super ❤❤❤
Thank you 😍😍
സൂപ്പറായിട്ടുണ്ട്
താങ്ക്സ്
Fantastic
😍😍
Super💝💝pickle
ഉണ്ടാക്കണം 👌👌
Feedback ariyilkane 😍😍
Nidashatha 🤩എൻ്റെ വീട് തൃശൂർ ആണ് tta കണ്ണൂർ il ini ആരുടെയെങ്കിലും കല്യാണം ഉണ്ടെങ്കിൽ എന്നെ വിളിക്കണം ട്ടോ 😉😉അങ്ങനെ ആണെങ്കിൽ ഇത്താനെ നേരിട്ട് കാണുകയും ചെയ്യാം😍🥰🥰 ചുളുവിൽ ഈ അച്ചാറും കൂട്ടാം 😄😄😄 ഏത് 😜😜
Insha Allah 😍😍😀
😍നെയ്‌ച്ചോറിന്റെ കൂടെ ഇത് മാത്രം മതി. കറിയൊന്നും വേണ്ട
😋😋
Iyale ellam adipoli but ariyam ellam Thalassery aanu njanum
അടിപൊളി
ഈത്തപഴം എന്തിലാ അരച്ചത് സുർക്കയിലാണോ
Ninga kanoorano evideya kannuril
Achar adipoli
Thank you 😍😍
Nan aakarun idhupole kere aayi nan aakunnadh ivde allaavarkum ishataman
Thank you 😍😍
ചൂടാറിയ വെള്ളം ചേര്‍ത്താല്‍ അച്ചാര്‍ കേടാകുമോ
ഞാനും കണ്ണൂർ kkariya
Atheyo evideyanu…. Njan THALASSERY Pinarayi 😍😍
കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറി എന്റെ കണ്ണൂർ എന്നും മുന്നിൽ
💪💪😍😍😀
👌
സൂപ്പർ
Thank you 😍😍
വിനാഗിരി പുളിപ്പ് കൂടിയാല്‍ എന്ത്ചെയ്യണം
👌👌👌👌
Nammal undakki
Super taste 😋
അവിടുള്ള ചെടി ഏതാണ്.. സൂപ്പർ ആയിട്ടുണ്ട്.. Wow..
Supper👍❤️
Ariyunnath kaanan nalla bangiyund🥰 Mashallah
😍😍😀
കണ്ണൂർ കല്ലിയാണ വീട്ടീന്ന് ഒരുപാട് തവണ കഴിച്ചിട്ടുണ്ട്
Hai🤣ഇത്ത 👍👍👍
Adipoli 🤤🤤🤤
ഇതിൽ ഉലുവ കടുക് പൊടി ചേർകിലേ
Mashallah good cooking Keep it up
Super 🥰🥰🥰🥰👌
😍😍
👍
😍😍
സൂപ്പർ👍👍👍
Kallummakkai nirschad undakkane
Wow...
Thari biriyani kanikuo
Vedio already ittitund link👇👇
ua-cam.com/video/3PkfkMDA0Hk/v-deo.html
Sprrr
😍😍
Notifications varunnillallo
Aaano😌 ennaal unsubscribe cheythitt venndum subscribe cheyth athil bell icon click cheyth nok ketta 😍😍
Macronipola...mathurmllat...kanikamo
കല്ല്യാണത്തിന് അല്ലാതെ ഈ അച്ചാ൪ കഴിക്കാ൯ പറ്റുമോ?
Spr🥰🥰
In sha Allah undakum 😍👌👌
😍😍 feedback ariyikane
Kallumakaya pickle kanikumo
Insha Allah vdo cheyyattto 😍😍
Fridgil vekkand etra days use aakanakum
👍👍👍
😍😍
Super adipoly pickle
ഇതിൽ ബ്രഡ് പൊടിയും മുട്ടയും koot ചെയ്യണ്ടേ
Super pickle
Plz pin cheyvo chechi big fan aanu ellam repcies um try cheyum
Kannur bayankaram aanello😄
👌👌👌👌😋😋😋😋😋😋😋😋😋
😋😋😋💕👌👌
😋👍🏻👍🏻👍🏻
സൂപ്പർ അച്ചാർ 😋😋😋
Thank you 😍😍
Nthu Rasamaa Nidha ude Samsaaram.
Thank you so much 🥰
56 mark njan undakki
Aano😍😍
ഞങ്ങൾ തൃശ്ശൂർക്കാരുടെ ഭാഗത്തൊന്നും ഇത്ര നല്ല അച്ചാർ ഇല്ല ഇത് എത്ര നാൾ കേടുകൂടാതെ ഇരിക്കും
Kure nikkm vene frdjl vekkalo
😋😋😋👍👍