മാസപ്പിറവി വിവാദങ്ങളും വസ്തുതയും | Q&A SESSION | KNM KOZHIKODE SOUTH

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 50

  • @hussainct1524
    @hussainct1524 3 місяці тому

    *പ്രപഞ്ചത്തെ അല്ലാഹു അവനെ അറിയാനുള്ള അടയാളമാക്കിയിരിക്കുന്നു*
    *പ്രപഞ്ചത്തിൽ അല്ലാഹു ചെയ്തു വെച്ച ഓരോ സംവിധാനവും പ്രയോജനപരമായി മനുഷ്യനെ ഉദ്ദേശിച്ചുള്ളതാണ്*
    *പ്രപഞ്ചത്തിന്റെ അർഥപൂർണ്ണമായ ചലനത്തിന് നിശ്ചയിക്കപ്പെട്ട നിയമങ്ങൾ ഒക്കെയും الدين ആകുന്നു.*
    *പ്രപഞ്ചം ആ ദീനിൽ നിന്നും അല്‌പം പോലും വ്യതിചലിക്കാതെ നിലകൊള്ളുന്നതിനാൽ പ്രപഞ്ചം ആസകലം മുസ്‌ലിം (അല്ലാഹുവിന് അനുസരണ പൂർവ്വം വിധേയപ്പെട്ടത് ) ആകുന്നു.*
    *ആ വിധത്തിൽ പ്രപഞ്ചത്തിന് സംവിധാനിക്കപ്പെട്ട الدين ൽ പെട്ടതാണ് കാലത്തെ 12 മാസങ്ങളായി ക്രമീകരിച്ചിരിക്കുന്നു എന്നതും*
    *കാലം ഗണിക്കേണ്ട ആവശ്യമുള്ള മനുഷ്യർക്കൊക്കെയും പ്രയോജനപ്പെടും വിധമാണ് സൂര്യൻ, ചന്ദ്രൻ, ഭൂമി, ആകാശം, പകൽ, രാത്രി, രാശികൾ, ഗ്രഹ നിലകൾ എന്നിവ സംവിധാനിക്കപ്പെട്ടിട്ടുള്ളത് എന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു. മനുഷ്യന്റെ അനുഭവങ്ങൾ അത് ശരിവെക്കുന്നു.*
    *കാലത്തിന്റെ ഒരു ദിനം എന്ന യൂണിറ്റിനെയും അതിന്റെ ചെറിയ ഭാഗങ്ങളെയും വേർതിരിക്കേണ്ടത് സൂര്യ ചലനവും അതിന്റെ പ്രകാശ അനുഭവങ്ങളും പരിഗണിച്ചാകണമെന്ന മനുഷ്യാനുഭവത്തെ ഖുർആൻ ശരിവെക്കുന്നു. ഇസ്‌ലാമിന്റെ ദിനചര്യകളെ ആ പരിഗണനയിൽ നബി (സ) ക്രമീകരിച്ചിരിക്കുന്നു.*
    *ആഴ്ചയിൽ 7 ദിനങ്ങൾ എന്ന ദൈവ നിശ്ചയത്തെ ഇസ്‌ലാം പ്രായോഗികമായി സാക്ഷ്യപ്പെടുത്തുന്നു. സയ്യിദുൽ അയ്യാം എന്ന പദവി നൽകി വെള്ളിയാഴ്ചയെ ആദരിക്കുകയും ജുമുഅ നമസ്കാരത്തിലൂടെ ദിനമാറ്റം എന്ന അത്യ ൽഭുത പ്രതിഭാസത്തിന്റെ സാക്ഷികളാകാൻ മുസ്‌ലിംകളെ പാകപ്പെടുത്തുകയും ചെയ്തു.*
    *ഇത്തരത്തിൽ ഉള്ള 29 അല്ലെങ്കിൽ 30 ദിനങ്ങൾ മാത്രമേ പ്രകൃതിയിൽ സംവിധാനിക്കപ്പെട്ട 12 മാസങ്ങൾക്ക് ഉണ്ടാകൂ എന്ന് നബി (സ) സാക്ഷ്യപ്പെടുത്തി.*
    *ആ ദിനങ്ങളെ എണ്ണി അറിയിക്കാനുള്ള കൊടിയടയാളങ്ങളാണ് ചന്ദ്രക്കലകൾ എന്ന് ഖുർആൻ പ്രഖ്യാപിച്ചു.*
    *കാലം ഗണിക്കുന്നതിന്റെ വിസ്മയകരമായ ശാസ്ത്രം (العلم, Science) കരഗതമാക്കാനാഗ്രഹിക്കുന്നവർക്കായി ചന്ദ്രന്റെ ഗ്രഹനിലകളും , സൂര്യന്റെ ജ്വലനവും, ചന്ദ്രന്റെ നിലാവുമൊക്കെ പ്രകൃതിയിൽ കൃത്യമായ ഗണിത- ചലന നിയമങ്ങളാൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് ഖുർആൻ ഉണർത്തി.*
    *ഖുർആനിന്റെ ആദ്യ കാല അനുയായികളെ ആ പ്രകൃതി യാഥാർഥ്യങ്ങളെ നിരീക്ഷിച്ചു ബോധ്യപ്പെടാൻ പാകത്തിൽ നബി (സ) നടപടികൾ ആവിഷ്കരിച്ചു.*
    *അങ്ങിനെ, കൃത്രിമമായി കെട്ടിയുണ്ടാക്കിയ മാസ സംവിധാനങ്ങളെയെല്ലാം നിരാകരിച്ച്, ഹിലാലിന്റെ നിരീക്ഷണം വഴി ബോധ്യമാകുന്ന പ്രകൃതിദത്തമായ കാലഗണനയുടെ സാക്ഷികളായി മുസ്‌ലിം സമൂഹം നിലവിൽ വന്നിട്ട് 14 നൂറ്റാണ്ട് പിന്നിട്ടു.*
    *ഖുർആൻ വ്യാഖ്യാനങ്ങളുടെ നേതൃപദവി അലങ്കരിക്കുന്ന; ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട തഫ്സീറുത്വബരി മുതൽ കാലമിന്നോളമുള്ള മുഫസ്സിറുകളെല്ലാം ആ സത്യം രേഖപ്പെടുത്തി.*
    *ചന്ദ്രന്റെ ഒരാവൃത്തിയുള്ള കറക്കത്തിനിടയിൽ അത് പൂർണ്ണമായും മനുഷ്യർക്ക് മേൽ മറയപ്പെടുന്ന ദിനം (അമാവാസി ദിനം) തന്നെയാണ് പുതിയ ചന്ദ്രക്കല രൂപപ്പെടുന്നതെന്നും അന്ന് തന്നെയാണ് ഒരു ചന്ദ്ര മാസം അവസാനിക്കുന്നതെന്നും ആധുനിക ശാസ്ത്രം വിളിച്ചു പറയാൻ എത്രയോ നൂറ്റാണ്ടുകൾ പിന്നെയും കഴിഞ്ഞു.*
    *ഹുക്മ് മുതൽ സ്വലാത് വരെ; ഇസ്‌ലാമിന്റെ ഓരോ നൂൽബന്ധങ്ങളും മനുഷ്യ കുലത്തിന് നഷ്ടപ്പെടുമെന്ന പ്രവാചക പ്രവചനത്തെ സാക്ഷീകരിക്കും വിധം , ലളിതവും സുന്ദരവും അത്‌ഭുതകരവുമായ കാലഗണനാരീതിയെ മുസ്‌ലിം സമൂഹം മനുഷ്യർക്ക് നഷ്ടപ്പെടുത്തി.*
    *നഷ്ടപ്പെട്ട ആ സുന്നത്തിനെ ( സുന്നത്ത് = പ്രാപഞ്ചിക ക്രമം = പ്രവാചക നടപടിക്രമം) വീണ്ടും സാധ്യമാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ചന്ദ്രമാസ കലണ്ടറുകളുടെ പ്രസാധനവും, തദ് സംബന്ധമായ പഠന പ്രവർത്തനങ്ങളും .*
    *100 രക്തസാക്ഷിത്വത്തിന്റെ പ്രതിഫലമാണ് ഈ പ്രവർത്തനത്തിനുള്ളതെന്ന പ്രവാചക വാഗ്ദാനം , ഈ പരിശ്രമം എത്ര കഠിനതരമാക്കുമെന്ന് വ്യക്തമാക്കുന്നു.*
    *എല്ലാ സത്യങ്ങളും ഒരിക്കൽ കൂടി പുലരാനുള്ളതാണെന്ന വസ്തുത ഈ പ്രവർത്തനത്തിൽ നിരതരാവാനുള്ള ഊർജ്ജം നൽകുന്നു.*
    *قُلْ يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَآ أَنَا۠ عَلَيْكُم بِوَكِيلٍ*

  • @kaleemmp7871
    @kaleemmp7871 Рік тому +6

    മാസപിറവി തീരെ ദർശിക്കാൻ കഴിയാത്ത വിധം കാലാവസ്ഥ മഞ് മൂടപെട്ട ഐയർലാന്റ് പോലുള്ള രാജ്യങ്ങളിൽ വൃതാനുഷ്ടനവും, പെരുന്നാളും എങ്ങനെ അനുഷ്ഠിക്കേണ്ടത് എന്ന് കൂടി ഹിലാൽ കമ്മറ്റി വ്യക്തമാക്കി തരണം.

    • @abdulkareemchn8261
      @abdulkareemchn8261 Рік тому +3

      അതിനാണ് കണ്ടില്ലെങ്കിൽ 30 തികക്കുക എന്ന് പറയുന്നത്.

    • @shihabudheenk7046
      @shihabudheenk7046 7 місяців тому

      @@abdulkareemchn8261 then they will have 30 days every year

    • @jegannil2864
      @jegannil2864 7 місяців тому

      ​@@abdulkareemchn8261
      അപ്പോൾ എല്ലാ കൊല്ലവും 30 തന്നെയാക്കും.
      അഹില്ലക്കളെ മാനദണ്ഡമാക്കുക

  • @mypointofview2056
    @mypointofview2056 4 місяці тому

    ua-cam.com/video/kxJDzFA_R8o/v-deo.htmlsi=0P8U1SnnmMYdQk-6
    മാസപ്പിറവി
    മുജാഹിദ് 6 വിഭാഗം

  • @krbiju953
    @krbiju953 6 місяців тому

    Very Clear

  • @tamohamed1
    @tamohamed1 2 роки тому +5

    അരി എത്ര? പയർ അഞ്ഞാഴി ഇതാണ് ഉത്തരങ്ങളുടെ സ്ഥിതി.

    • @anaschamayil4842
      @anaschamayil4842 2 роки тому +3

      അത് ചോറിൽ നോക്കുമ്പോൾ മോരിൽ നോക്കീട്ടാ

    • @Abbas-en1zm
      @Abbas-en1zm Рік тому

      മനസിലാക്കാൻ കഴിവില്ലാഞ്ഞിട്ടാ

    • @jegannil2864
      @jegannil2864 7 місяців тому

      വെറും വൈറ്റ് വാഷിoങ്ങ്

  • @nafidvabdul7882
    @nafidvabdul7882 Рік тому +2

    ഹലോ ഹലോ ഒരാൾ, ഒരു കൂട്ടം ആളുകൾ വന്നു പറഞ്ഞത് കൊണ്ട് വിശ്വസിക്കേണ്ടതില്ല. ശാസ്ത്രീയമായി കാണാൻ സാധ്യതതയില്ലാത്ത ഒരു ദിവസം കണ്ടു എന്ന് ആര് പറഞ്ഞാലും വിശ്വസിക്കരുത് ☀️☀️☀️☀️

  • @raheemkp9825
    @raheemkp9825 2 роки тому +4

    കൃത്യം വ്യക്തം

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 7 місяців тому

    അൽഹംദുലില്ലാഹ്

  • @raheemkp9825
    @raheemkp9825 2 роки тому +1

    എല്ലാം കേൾക്കു അവിടെയും ഇവിടെയും കേൾക്കാതെ വിഷയവതരണവും ഈ ചർച്ചയും കേൾക്കു
    അപ്പൊ വ്യക്തമാവും

  • @jegannil2864
    @jegannil2864 7 місяців тому

    മെഴുക്കുക വൈറ്റ് വാഷടിക്കുക എന്നതിന് സക്കരിയ മൗലവി എന്ന് പര്യാർത്ഥം എന്നായിരിക്കുമോ, ''ഭാവിയിൽ

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 7 місяців тому

    NV സകരിയ്യ മൗലവിയുടേത് വ്യക്തമായ മറുപടി. മനസ്സിലാകാത്തവർ അജ്ഞത നടിക്കുകയാണ്.

    • @jegannil2864
      @jegannil2864 7 місяців тому

      നല്ല ട്രോൾ,,

  • @nafidvabdul7882
    @nafidvabdul7882 Рік тому +1

    പണ്ട് സുന്നികൾ ഉരുളാരുണ്ടായിരുന്നു. പൂനൂർ വാദം നേരുവെളുത്തത് അങ്ങനെയാണ്. നമ്മൾ വാദം നടത്തി നേരം വെളുത്ത് ഉച്ചയാവുന്നത് നമ്മൾ അറിയുന്നില്ല. ഏറുകൊണ്ട തലയിൽ തോർത്ത്‌ കെട്ടി തൗഹീദ് പറഞ്ഞു കൊടുത്ത ത്യാഗം സാഹഹിച്ച പണ്ഡിതന്മാർ ഉണ്ടായിരുന്നു. Ac യിൽ കിടന്ന് സുഖിച്ചു പ്രസംഗിക്കാൻ പോകുന്ന നമുക്ക്‌ ഇത് അറിയാൻ മേല. നമുക്ക്‌ പേടിയാണ്. ഒടിയനോ, ജിന്നോ, സിഹ്റോ ഏതെങ്കിലും നിലക്ക് നമ്മെ ഉപദ്രമിക്കുമോ?5കൊല്ലം ചർച്ച. അതിൽ നിന്നും ആളുകളുടെ (പാവംമുജാഹിദുകളുടെ )ശ്രദ്ധ തിരിക്കാൻ കണ്ടു പിടിച്ച കൊണ്ടു പിടിച്ച ചർച്ച. സിഹ്ർ (ചൂണ്ട )മുജാഹിദുകളുടെ തൊണ്ടയിൽ കുടുക്കി വലിച്ചവർ രക്ഷപ്പെടാനുള്ള മാർഗ്ഗം ഇജ്തീഹാദ് നടത്തുന്ന തിരക്കിലാണ്. ഒരു കളവ്
    ന്യായീകരിക്കാൻ 100കളവ്. സമൂഹത്തെ ഉന്നതിയിലേക്ക് എത്തിച്ചവരുടെ ആത്മാക്കൾ കരയുന്നുണ്ടാവാം. നിങ്ങളെയൊന്നും പടച്ചവൻ വെറുതെ വിടും എന്ന പൂതി മനസ്സിൽ വെച്ചാൽ മതി.😂1എന്നായാലും 29എന്നാണ് എന്ന് കലണ്ടർ നോക്കി ഞാൻ പറയും? 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥7മിനുട്ട് കൊണ്ടു ചന്ദ്രനെ ദർശിച്ച നമ്മൾ 25minut🔥കിട്ടിയാലും ചന്ദ്രനെ കാണാതെ മുഖത്ത് നിന്നും കണ്ണട മാറ്റി ചന്ദ്രനെ നോക്കുന്നു. പിറ്റേന്ന് ചന്ദ്രേനെ നോക്കി പാതാള കരണ്ടികൊണ്ടു ചന്ദ്രനെ വലിച്ചു കയറ്റിയ മല്ലനെ പോലെകുടു കുടാ ചിരിക്കുന്നു. സിഹ്റും ജിന്നും ഓച്ചിറ, സിഎം, നൃതം ചവിട്ടുമ്പോൾ നോക്കി നിൽക്കേണ്ടവനല്ല മുജാഹിദുകൾ മെമ്പർഷിപ് ഈ ഒരു സമരത്തിൽ നിങ്ങളെ തടയാതിരിക്കട്ടെ. എല്ലാം വെടിഞ്ഞാണ്, എല്ലാ പരിഹാസങ്ങളും സഹിച്ചാണ് നമ്മൾ മുജാഹിതായത്.. ഒറ്റപ്പെടും. സത്യം വിജയിക്കും.

  • @jegannil2864
    @jegannil2864 7 місяців тому

    അഹില്ലക്കളെ വിക്ഷിക്കുക എന്നതാണ് ഖുർആനിൻ്റെ കൽപ്പന അത് തെറ്റിയാൽ ദിവസങ്ങൾ ദിനങ്ങളും എല്ലാം തെറ്റും
    റസൂൽ ( സ ) എവിടെ എങ്ങിനെ കാണാൻ പറഞ്ഞു
    ഹദീസ്??

  • @nizarfarooqi1630
    @nizarfarooqi1630 Рік тому +3

    അയ്യാമുൽ ബീള് തഅബു ദിയല്ലെ ? 😮😮

  • @mahinaboobacker9006
    @mahinaboobacker9006 2 роки тому +3

    തലയിൽ താടി മാത്രമേയുള്ളൂ തലയ്ക്കുള്ളിൽ ഒന്നുമില്ല

  • @tamohamed1
    @tamohamed1 2 роки тому +5

    9 മാസം കലണ്ടർ നോക്കിയാൽ മതി എന്നതിന് തെളിവെന്ത്?

  • @khaleelkodakkad744
    @khaleelkodakkad744 7 місяців тому

    Nabi Dhina aagosham um aayi bendhapettu Samastha Kerala teams parayunnathinea kaalum weak aanello e vishadheekaranavum Niyaeekaranavum ennu maathram parayunnu. Khashtam thannea. Ellavarkum Sangadana thalperiyam und ennanu manasilakunnath.

  • @shadityms1021
    @shadityms1021 2 роки тому +1

    കേരളാ എക്സ് മുസ്ലിം👍👍👏👏💫💫🔥🔥

  • @muneerv9122
    @muneerv9122 Рік тому +1

    ഇൻശാ അല്ല. കുറച്ച് കാലം കഴിഞ്ഞാൽ കണക്കും നമ്മൾ എല്ലാവരും അംഗികരിക്കും. നിങ്ങൾ ചിന്തിക്കുന്നിലേ ഉറ്റാലോചിക്കുന്നിലേ ഇതൊക്ക ഖുർആനിൽ പറഞ്ഞത് പ്രവഞ്ചത്തെ കുറിച്ചു മരണത്തെ കുറിച്ചക്കെത്തന്നയല്ലേ ?

  • @NaseemaKanneth
    @NaseemaKanneth 7 місяців тому

    സൗദിയിൽ കണ്ടാൽ പോരെ?

  • @nizarabc
    @nizarabc 2 роки тому +1

    നഗ്ന നേത്രം കൊണ്ട് കാണണമെന്ന് അല്ലെ പറഞ്ഞിരിക്കുന്നത് ........

  • @mohammadrafeequepvp5918
    @mohammadrafeequepvp5918 7 місяців тому

    Appol namaskarathinte samayam rasool (s) parangathu engineyanu

  • @zakirvlcy3392
    @zakirvlcy3392 2 роки тому +1

    സ്ത്രീയെ സ്റ്റേജിൽ കയറ്റി അന്യപുരുഷന്മാരുടെ മുമ്പിൽ വെച്ച് ചോദ്യം ചോദിക്കാൻ അവസരം കൊടുത്തത് ശരിയായല്ല.

  • @mahinaboobacker9006
    @mahinaboobacker9006 2 роки тому

    അമേരിക്കയും ലോകവും മറ്റും മാറി വരുമ്പോൾ നമ്മൾക്ക് അപ്പോൾ മാറി ചിന്തിക്കാം എന്നു പറയുന്നതിൽ യുക്തി എന്താണ് അന്ന് നബിയുടെ കാണണം എന്നുള്ള ഹദീസ് കാലഹരണപ്പെടും മോ?

    • @indian1759
      @indian1759 2 роки тому

      അപ്പോഴും കാണണം എന്ന് തന്നെയാണ് പറഞ്ഞത്.. പക്ഷേ ലോകത്ത് ഒരിടത്ത് കണ്ടാൽ എല്ലായിടത്തും നടപ്പാക്കുന്ന അവസ്ഥ വന്നാൽ അത് നല്ലതാണ് എന്നും

    • @Freestyler-rr
      @Freestyler-rr Рік тому

      ​@@indian1759 അങ്ങനെ നോക്കിയാലും എല്ലാർക്കും ഒരു ദിവസം പെരുന്നാൾ എന്ന അവസ്ഥ ഉണ്ടാവില്ല. അമേരിക്കയിൽ 13- തിയ്യതിയിൽ മാസം കാണുമ്പോളേക്കും ഇന്ത്യക്കാർക്ക് അത്താഴം കഴിച്ചു നോമ്പ് തുടങ്ങാൻ ഉള്ള സമയം കഴിഞ്ഞ് കാണും. പിറ്റേ ദിവസമേ(14-തീയ്യതി ) നോമ്പ് തുടങ്ങാൻ പറ്റു ഇന്ത്യക്കാർക്ക്.

  • @mujeebrahmanvp4315
    @mujeebrahmanvp4315 7 місяців тому

    നിസ്കാരം തഅബുദീ അല്ലേ...?

  • @abdulkhaliquevp6152
    @abdulkhaliquevp6152 2 роки тому +1

    ഇയാളുടെ കാഴ്ചപ്പാട് പ്രകാരം ഈ ഹിജ്‌റ വർഷം ആഗോള തലത്തിൽ മുസ്‌ലിംകളുടെ പ്രധാന സംഭവങ്ങൾ കൃത്യമായ ആഴ്ചയും തിയ്യതിയും മാസവും അറിയാനും, അവലമ്പിക്കാനും പറ്റിയതല്ല. അറു ബോറൻ മറുപടി.

  • @medappilmuhamedkunhi
    @medappilmuhamedkunhi 7 місяців тому

    Urundu kalikkannu

  • @mohammedsadiq1158
    @mohammedsadiq1158 Рік тому +1

    ചോദ്യത്തിന് മറുപടി യില്ല

    • @ashrafk1584
      @ashrafk1584 7 місяців тому

      അതെന്താ, മറുപടി പറയുമ്പോൾ ചെവി കേൾക്കാത്ത പ്രശ്നമുണ്ടോ?

  • @salsham74
    @salsham74 7 місяців тому

    സൗദിയിലെ മാസ പിറവി പോരെ നമുക്ക് അത് ആകുമ്പോള്‍ ഐക്യം സാധ്യമാകും

  • @mohdshareefshareef3402
    @mohdshareefshareef3402 2 роки тому

    kalla moilavi kalav parayaalla hadees und عَنْ أَبِي هُرَيْرَةَ رضى الله عنه أَنَّ النَّبِيَّ صلى الله عليه وسلم قَالَ: ‏ صُومُوا لِرُؤْيَتِهِ وَأَفْطِرُوا لِرُؤْيَتِهِ فَإِنْ غُمِّيَ عَلَيْكُمْ فَأَكْمِلُوا الْعَدَدَ ‏. رواه مسلم ‏(2379)

    • @abbasputhiyottupoyil7833
      @abbasputhiyottupoyil7833 2 роки тому

      ഇയാൾക്ക് മൗലവി പറഞ്ഞത് മനസ്സിലായിട്ടില്ല. ഒന്നുകൂടി കേൾക്കൂ.

  • @shadityms1021
    @shadityms1021 2 роки тому +2

    കേരളാ എക്സ് മുസ്ലിം 👏👏💫💫🔥🔥👍👍