ബ്ലൗസ് ഇങ്ങനെ തയ്ച്ചു നോക്കൂ.. Part 2 | Blouse stiching by nachu's vlog | Stiching with cutting

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 100

  • @ancyakhil7350
    @ancyakhil7350 Рік тому +12

    Njn innan video kanunnath kure aayi blouse adich nokkanamenn vijarikkunnu inn ee video nokki njn oru blouse adichu enikk orupad eshttayi enikk nalla currct fitil nilkkunnumund adyamayi adikkan ariyatha njn blouse adich ethrayum nannayi pradeekshikkathe tnx

    • @shibinaakbar
      @shibinaakbar  Рік тому

      Ee paranjath kettapol orupadu sandosham thonni. Thanks dear

    • @davisjoseph9781
      @davisjoseph9781 Рік тому

      AA

    • @annammajohn3389
      @annammajohn3389 9 місяців тому

      പ്രണ്ട് ആമ് േഹാൾ കഴിച്ച് വെട്ടന്നത് കാണിച്ചില്ലല്ലോ

    • @annammajohn3389
      @annammajohn3389 9 місяців тому

      ജ തു പോലെ ചുരിദാർ കട്ടിംഗ് കൂടി കാണിച്ചാൽ നല്ലതായിരുന്ന പാന്റ് പ്രത്യേകിച്ച്. സീഗറട്ട് പാന്റു കൂടി. ഇതു നല്ലതുപോലെ മനസിലാകുന്നു.

  • @sheejaashokan4850
    @sheejaashokan4850 11 місяців тому +4

    Vettiyathum തയ്ച്ചതും മുഴുവനും കണ്ട വീഡിയോ subs. ചെയ്തു 👍

  • @RaniK-r8q
    @RaniK-r8q Рік тому +2

    വളരെ നന്നായി പറഞ്ഞു തന്നു. എനിക്കുണ്ടായിരുന്ന സംശയങ്ങൾ മാറി. ഞാൻ ആത്മവിശ്വാസത്തോടെ ഇനി blouse തയ്ക്കും, തയ്ച്ചു കൊടുക്കും ...

  • @shaashaa1188
    @shaashaa1188 Рік тому +1

    ഈ വീഡിയോ കണ്ടപ്പോൾ തൈക്കാൻ പറ്റുമ്മെന്ന് തോന്നുന്നു.. എന്തായാലും തൈക്കും ... Thanku ❤️❤️

  • @shinythankachan5153
    @shinythankachan5153 6 місяців тому +1

    ഒരുപാട് വീഡിയോ കണ്ടു വളരെ സാവധാനം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു താങ്ക്സ് and God bless you dear

  • @Sabiramoidheenkunjihajisab-b7b
    @Sabiramoidheenkunjihajisab-b7b 2 місяці тому

    Njaanippo e video kandaan ente blouse njaan thanne stitch cheyyunnath thank you thaatha ❤❤❤❤❤❤

  • @juniyadhencil5810
    @juniyadhencil5810 2 місяці тому

    Njan try cheythu...muzhuvanayum complete cheythu nannayi vannu ..thanku chechi...

  • @prasannajayakumar
    @prasannajayakumar 3 місяці тому

    എനിക്കും ഇത് പോലെ ബ്ലൗസ് തയ്ക്കണം.... നല്ലപോലെ മനസ്സിലായി...thanks teacher.....❤

  • @jishaMaramatom
    @jishaMaramatom 2 місяці тому

    ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ഒരുപാട് വീഡിയോ കണ്ടു എങ്കിലും ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത് മറ്റുള്ളവർ പഠിക്കണം എന്ന് ഓർത്ത് പഠിപ്പിച്ച് തന്നതിന് നന്ദി

  • @geetharani904
    @geetharani904 5 місяців тому +2

    മനസിലാകുന്ന പോലെ പറഞ്ഞു തന്നതിൽവളരെ സന്തോഷം.

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Рік тому +1

    നല്ല അവതരണം. അറിയാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തന്നു. ഇത് പോലെ ഇനി ഒരു ബ്ലൗസ് അടിച്ചു നോക്കട്ടെ. ഗോഡ് ബ്ലെസ് യു....... 🙏🙏🥰🥰

  • @mayamolmonichen4876
    @mayamolmonichen4876 11 місяців тому +1

    ബ്ലൗസ് മാത്രം തൈക്കാൻ പാട് അരികും ന്നാ കരുതിയെ... നന്നായി മനസിലായി... 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @janetpaiva860
    @janetpaiva860 Рік тому

    Nalladhu Pole manasilayel orupadu nanny God bless you ❤❤❤

  • @SheejaDevi-w2c
    @SheejaDevi-w2c 6 місяців тому +1

    കൊള്ളാം നല്ലവണ്ണം മനുസ്സിലായി

  • @myangel7863
    @myangel7863 Рік тому

    Nannayi manassilavunnund cutting and stitching eni adichu nokatte

  • @VrindaSuresh-q5b
    @VrindaSuresh-q5b 8 місяців тому

    കുറച്ചു doughts ഉണ്ടായിരുന്നു അത് clear ആയിട്ടോ ഞാനും തയ്ച്ചു super 👍👍😊

  • @prasannakumari3686
    @prasannakumari3686 3 місяці тому

    Nachus vlog nnayi bluosnte Ela details kanichu thanthil many many thanks

  • @Thahira-dy7mj
    @Thahira-dy7mj 3 місяці тому

    Nannayi manassilayi thank you🥰🥰🥰

  • @ThulasiPrakash-t5f
    @ThulasiPrakash-t5f 17 днів тому

    Nalla video❤

  • @shbhonair4080
    @shbhonair4080 Рік тому

    നന്നായി മനസ്സിലായിThanks

  • @sarithasunny6529
    @sarithasunny6529 3 місяці тому

    Thank you. Nallavannam manasilayi.

  • @amalasuresh2163
    @amalasuresh2163 Рік тому +3

    Good presentation ⚘⚘🙏🙏

  • @sathik339
    @sathik339 Рік тому +15

    നന്നായ് പറഞ്ഞ്തന്നതിൽ സന്തോഷമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @savithriVignesh
    @savithriVignesh 3 місяці тому

    👍👌

  • @GhuTgh-bh7mw
    @GhuTgh-bh7mw 8 місяців тому

    അടിപൊളി ആയിട്ടുണ്ട്❤❤❤❤

  • @jenyurikouth4984
    @jenyurikouth4984 3 місяці тому

    Suprr😅❤ thanks.

  • @shanthiprakashnair7600
    @shanthiprakashnair7600 Рік тому +2

    Nice presentation...❤

  • @parvathyc4633
    @parvathyc4633 11 днів тому

    ആ പട്ട വെച്ചതിൽ മേലടി കൊണ്ടുക്കേണ്ടേ?

  • @barbieshowwithameya4056
    @barbieshowwithameya4056 Рік тому +1

    Blouse stich chaithu super

  • @myangel7863
    @myangel7863 Рік тому

    First time aanu njaan blouse thaichu . lam happy . eni purath kodukandallo blouse thaikaan

  • @humorking123
    @humorking123 Рік тому +1

    Super Chechy

  • @jerinroy154
    @jerinroy154 Рік тому +1

    Supper ❤

  • @miniviswanadhan2184
    @miniviswanadhan2184 5 місяців тому

    Thank you chechi ❤

  • @joicechacko9292
    @joicechacko9292 Рік тому

    Nalla class nanni manuselakunnundu nice class❤

  • @jishnusajeevan9276
    @jishnusajeevan9276 Рік тому

    നന്നായി മനസിലായി thanks ❤❤

  • @omanasabu2291
    @omanasabu2291 4 місяці тому

    God bless you ❤️

  • @sathimurali1059
    @sathimurali1059 5 місяців тому

    🙏വളരെ നല്ല ക്ലാസ്

  • @NabeelRasak
    @NabeelRasak Рік тому

    👌🏻👌🏻👌🏻chechi

  • @bindusanthoshmumbai519
    @bindusanthoshmumbai519 6 місяців тому

    സൂപ്പർ 💕💕💕💕💕

  • @sujathar5391
    @sujathar5391 Рік тому +1

    നന്നായി മനസ്സിലായി

  • @s.k.lathasklatha6352
    @s.k.lathasklatha6352 Рік тому +1

    Blouse nte patti extra length vannille. Appol sidil veethi correct akumo

    • @shibinaakbar
      @shibinaakbar  Рік тому

      Correct aakum.mugalilathe partil tucks edukunnathinalanu patta adikamakunnath.blouse thych varumpo correct thanne kittum.thych nokkoo.pedikanda.

  • @preetharajan3501
    @preetharajan3501 Рік тому

    നല്ലവണ്ണം മനസ്സിലാകുന്നുണ്ട്

  • @ushakumari3075
    @ushakumari3075 Рік тому

    Nallathai.. Manssilai... Nannu ketto

  • @jasnak9403
    @jasnak9403 Рік тому

    Thank u chechi nannayi paranju thannu

  • @radhap7021
    @radhap7021 7 місяців тому

    Thank you ..നാൻ ബൗസ് ടൈച്ചു കേട്ടോ..

  • @thomask.o.1007
    @thomask.o.1007 Рік тому

    Kaivannam edukkunnathu kanichutharanae

  • @AMZthb
    @AMZthb Рік тому +4

    Blouse stitching video excellent This is motivating others to study stitching

  • @sindhuakhileshan4300
    @sindhuakhileshan4300 8 місяців тому

    Good

  • @ushakumari3075
    @ushakumari3075 Рік тому +2

    Nannni udde

  • @manimuthu5
    @manimuthu5 Рік тому

    Sleeve kuzichu murikkande

  • @geethapk3182
    @geethapk3182 7 місяців тому

    😂😘🥰nalla. Class. Tku

  • @s.k.lathasklatha6352
    @s.k.lathasklatha6352 Рік тому

    Nannayi manasilakunnundu

  • @rekhapratheeshrekhaprathee5178

    നല്ല രീതിയിൽ മനസിലയി ചേച്ചി. 14 വയസ്സുള്ള കുട്ടികൾക്ക് വേണ്ടിയുള്ള പട്ടുപാവാട സ്റ്റിച്ചിംഗ് കട്ടിംഗ് ഇട്ടു തരുമോ

    • @shibinaakbar
      @shibinaakbar  Рік тому

      ഓക്കേ ഇടാം . താങ്ക്സ് dear

  • @shinyjose1701
    @shinyjose1701 Рік тому

    ❤super

  • @zareenaessakutty2722
    @zareenaessakutty2722 Рік тому

    നല്ല പോലെ മനസിലാക്കി തരുന്നുണ്ട്

  • @remanimohan4768
    @remanimohan4768 Рік тому +1

    Super

  • @athulyyahh
    @athulyyahh Рік тому

    👍🏻

  • @PADMAJAPK-z8h
    @PADMAJAPK-z8h 7 місяців тому

    തേങ്ക്സ്

  • @pranilap9224
    @pranilap9224 Рік тому

    ഇനിയും ഇടണം. ലൈനിങ് ബ്ലൗസ് കട്ട്‌ ചെയ്യുന്നതും അടിക്കുന്നതും vanam

    • @shibinaakbar
      @shibinaakbar  Рік тому

      Ok. Lining blouse cutting vedio ittittind.

  • @valsalagopinath2012
    @valsalagopinath2012 Рік тому

    Cutting വീഡിയോ കാണിക്കു

  • @lathakk9337
    @lathakk9337 Рік тому +1

    നന്നായി മനസിലായി

  • @artinsidersalu
    @artinsidersalu Рік тому

    ❤️🥰

  • @Shortvideos-xo9et
    @Shortvideos-xo9et 16 днів тому

    നന്നായിട്ട്പറഞ്ഞുതന്നു,താക്സ്

  • @REMYASHIJU-jy9gj
    @REMYASHIJU-jy9gj Рік тому

    Supper 32:13

  • @KunjuMol-k2p
    @KunjuMol-k2p 6 місяців тому

    Like. Comade. Share. Elam. Chithu❤❤❤

  • @Sheelasaju-c
    @Sheelasaju-c 3 місяці тому

    Hyy

  • @nijasanthosh9114
    @nijasanthosh9114 Рік тому +3

    നന്നായി മനസ്സിലായി ,പേടി മാറി ...

  • @chithragirish6336
    @chithragirish6336 Рік тому

    Sleeve ന്റെ armhole 1/2inch ഇറക്കി കട്ട് ചെയ്യുന്നത് കാണിച്ചില്ല... ഞാൻ ബ്ലൗസ് തൈക്കാൻ പേടിച്ചു ഇതുവരെയും തൈച്ചിട്ടില്ല...kutting & stitching വീഡിയോ കണ്ടപ്പോൾ എനിക്ക് തൈക്കാൻ പറ്റും എന്ന് തോന്നി... Thanks for your video 🙏🙏🙏

    • @shibinaakbar
      @shibinaakbar  Рік тому

      Thanks ധൈര്യമായി തൈച്ചോളൂ. ബ്ലൗസ് പെർഫെക്ട് ആയി തന്നെ കിട്ടും. സംശയമുണ്ടെങ്കിൽ കമെന്റിൽ ചോദിച്ചാൽ മതി

    • @shibinaakbar
      @shibinaakbar  Рік тому +1

      സ്ലീവിന്റെ 1/2 ഇഞ്ച് കട്ട്‌ ചെയ്യുന്നത് വീഡിയോയിൽ നിന്ന് മിസ്സ്‌ ആയി. സ്ലീവിന്റെ കട്ടിങ് ഇനി ഒരു വീഡിയോയിൽ kanikkam. സോറി. ഞാൻ അത് പറയാനും മറന്നു.എഡിറ്റ്‌ ചെയ്തപ്പോ മിസ്സ്‌ ആയതാണ്.

  • @NabeelRasak
    @NabeelRasak Рік тому

    Nan thayichu

    • @NabeelRasak
      @NabeelRasak Рік тому

      👌🏻👌🏻👌🏻👌🏻👌🏻

  • @felomienafelomena2565
    @felomienafelomena2565 3 місяці тому

    ❤ useful vedio

  • @jijishaji9184
    @jijishaji9184 Рік тому

    Supper❤

  • @jencyjosy7383
    @jencyjosy7383 Рік тому

    ❤🥰

  • @anoopravi7298
    @anoopravi7298 Рік тому +1

    Supper

  • @lathakumari4077
    @lathakumari4077 Рік тому +1

    Super

  • @manoharanpk1399
    @manoharanpk1399 Рік тому

    നന്നായി മനസ്സിലായി

  • @REMYASHIJU-jy9gj
    @REMYASHIJU-jy9gj Рік тому

    Supper