ഷാനിബ് യൂത്ത് കോൺ​ഗ്രസ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെയാൾ - വി ഡി സതീശൻ | V D Satheesan | Congress

Поділитися
Вставка
  • Опубліковано 18 жов 2024
  • ഷാനിബ് യൂത്ത് കോൺ​ഗ്രസ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെയാൾ; സിപിഎം എഴുതി തയ്യാറാക്കിയ തിരക്കഥയുടെ ഭാ​ഗം - വി ഡി സതീശൻ
    #palakakd #congress #udf #sarin
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 35

  • @anvarps9166
    @anvarps9166 2 години тому +7

    Vd❤❤❤❤❤

  • @jwdcreations
    @jwdcreations 3 години тому +22

    സരിനെ പ്രധാനമന്ത്രി യും
    ഷാനിബ്നെ മുഖ്യമന്ത്രിയും ആക്കാത്തതിൽ കോണ്ഗ്രസ്സ്നോടുള്ള ശക്തമായ പ്രതിഷേധം ഞങ്ങൾ രേഖപ്പെടുത്തുന്നു...!

    • @SeenaSabu-b9k
      @SeenaSabu-b9k 2 години тому +2

      😁😡അതെ

    • @starliner76
      @starliner76 2 години тому +1

      എങ്ങനെ ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റിനിർത്താം എന്ന് പൊതുജനങ്ങൾ ചിന്തിക്കുമ്പോൾ ഇങ്ങനെയുമുണ്ട് പാര്‍ട്ടിyil കുറെ ആളുകൾ. സ്വന്തം കാര്യം മാത്രം ആലോചിച്ചു എങ്ങനെ ഒരു സീറ്റ ലഭ്യമാവും അങ്ങനെ കിട്ടിയില്ലെങ്കിൽ എങ്ങനെ തോന്നിക്കൊരു ഓട്ട കുത്തിയാൽ തോണിയും മുഴുവനായും മുക്കാൻ പറ്റും എന്ന് ആലോചിക്കുന്ന കുറേ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൻ

    • @anuragashok7176
      @anuragashok7176 2 години тому

      Kashtam.

  • @Chandran421
    @Chandran421 Годину тому +3

    ഇങ്ങനെ ഒരു പേര് കേട്ടിട്ടുണ്ടോ

  • @DanielDani-q7j
    @DanielDani-q7j Годину тому +1

    താങ്കൾ എല്ലാവരെയും ഇങ്ങനെ എഴുതി തള്ളിക്കളയണ്ട....

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 3 години тому +6

    Vd kashtam 😂

  • @georgemathew4737
    @georgemathew4737 3 години тому +1

    🎉🎉

  • @sreejithnarendran1543
    @sreejithnarendran1543 2 години тому +4

    "യൂത്ത് കോൺഗ്രസ്‌ തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടം എങ്ങനെ ജയിച്ചു എന്ന് സതീശനു അറിയാമോ???

  • @AshrafanvariAnvari
    @AshrafanvariAnvari 3 години тому +1

    അങ്ങിനെയൊന്നും പറയല്ലേ..

  • @anzilanzil7595
    @anzilanzil7595 2 години тому +6

    ഷാനിബ് പഴയ sfi നേതാവ് എന്ന് സതിശൻ പറയാത്തത് ഭാഗ്യം 😂😂

  • @jabirmhd1963
    @jabirmhd1963 2 години тому +2

    ഷാഫി ഒതുക്കിയത് ആണ് സതീഷ് ക്കറ് ജീ

  • @ashrafuv623
    @ashrafuv623 3 години тому +2

    Vote for udf vote for Rahul mankoottathil vote for remiya haridas vote for Rahul mankoottathil

  • @sureshkr5449
    @sureshkr5449 3 години тому +7

    ഇത് വരെ ഷാനിബ് നല്ലവൻ ആയിരുന്നു ഇപ്പോൾ എന്ത് പറ്റി 😄

    • @sygartthomas6395
      @sygartthomas6395 3 години тому

      സതീശനെ cpm ലക്ഷ്യം വെക്കുന്നു CPM പണം മുടക്കുന്നു....അവസാനം രാഹുൽ 12000 വോട്ടിനു ജയിക്കും. കണ്ണൂരിൽ എൻ്റെ നാട്ടിൽ പ്രതാപിയായ ജയരാജനെ തോൽപ്പിച്ചു അയാടെ കക്കൂസിൽ കൊണ്ടെ കേറ്റിയ പാർട്ടിയാ കോൺഗ്രസ്. ഇതു കണ്ടിട്ട് ആടേണ്ട കണ്ണൻ ചേമ്പേ....

  • @AshokKumar-rr4wc
    @AshokKumar-rr4wc Годину тому

    Sadeesan parappatti 😊

  • @AhmedkuttykKutty
    @AhmedkuttykKutty 2 години тому +1

    ഏതാണ് ഈ ഷാനിബ്,,

  • @Zubair293
    @Zubair293 2 години тому +3

    😂അദ്ദേഹം വ്യാജ ഐഡന്റി കാർഡ് ഉണ്ടാക്കിയില്ല അതുകൊണ്ടുതന്നെ തോറ്റു, എന്താ സതീശാ നന്നാവാത്തെ

  • @NasarNasar-fr9xw
    @NasarNasar-fr9xw 3 години тому +4

    പൂരം കലക്കി ബിജെപി യെ ജയിപ്പിച്ച സിപിഎം കാരെ നിങ്ങൾക് വോട്ടില്ല 😂

    • @prasanthcn7411
      @prasanthcn7411 3 години тому

      Pooram kalakiyadhe cpim , pinne pooram kalagiyitillelum avide sg jayikum

  • @bedoth456-jw3kb
    @bedoth456-jw3kb 20 хвилин тому

    Satheesan slowly growing as a dictator

  • @tonyjose2069
    @tonyjose2069 14 хвилин тому

    Ezhuthi thali thali eyal congressiney thirkum. Chennithala is much much better.

  • @sethuprabhakaran4398
    @sethuprabhakaran4398 Годину тому

    👎😂

  • @unaisunnu7963
    @unaisunnu7963 2 години тому +1

    Uluppundoooo ninaku egana parayan

    • @J43445
      @J43445 2 години тому

      Ninak uluppundodaa kammi

  • @KL-01-Tvm
    @KL-01-Tvm Годину тому

    പാർട്ടിയിൽ നിൽക്കുന്നവരെ നേതാവ്.... പോയിക്കഴിഞ്ഞാൽ ആരും അറിയാത്ത കീടം😂

  • @richythomas3713
    @richythomas3713 2 години тому

    Pokunnveroka moshakaru... Avr mari nilkuvarunnu... Avr partykar alla

  • @NasarNasar-fr9xw
    @NasarNasar-fr9xw 3 години тому +3

    രാഹുൽ ജയിക്കും 😂