"യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആളാ... പിന്ന കുറേ നാൾ പാർട്ടിയിൽ നിന്ന് മാറി നിന്നു "

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 47

  • @varunbabu3572
    @varunbabu3572 2 години тому +9

    ഓരൊരുത്തരായി പോകുമ്പോൾ ഇങ്ങനെ തന്നെ പറഞ്ഞാൽ മതി 😊

  • @RazackPn
    @RazackPn 2 години тому +6

    VD👍❤️❤️

  • @Mammu-j2s
    @Mammu-j2s Годину тому +4

    VD❤❤❤

  • @ceegeewarrier
    @ceegeewarrier Годину тому +3

    സിപിഎം , ബിജെപി സംഘം ശ്രീ .വി.ഡി .സതീശന് എതിരാണ് .
    മുൻ അനുഭവങ്ങൾ അവർക്ക് നല്ല ഓർമ്മയുണ്ട് .
    അങ്ങ് കൃത്യമായി .വ്യക്തമായി
    തെറിക്കുത്തരം ,മുറിപ്പത്തൽ എന്ന് പറഞ്ഞ പോലെ
    മറുപടി കൊടുക്കുമ്പോൾ ..അവർക്ക് കുരു പൊട്ടും

  • @rajendranps2097
    @rajendranps2097 7 хвилин тому

    ഇങ്ങനെ ഒരു യൂത്ത് നേതാവ് ഉണ്ടെന്നു കേൾക്കുന്നതു തന്നെ ആദ്യമായിട്ടാ. മേലനങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു പേര് സമ്പാദിച്ച വനു മാത്രമേ ഏതൊരു രാഷ്ട്രീയ പാർട്ടിയും സീറ്റ് കൊടുക്കാവൂ.

  • @rajeevanrajeevan3013
    @rajeevanrajeevan3013 2 години тому +7

    യുത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് 😄😄😄ഐഡി കാർഡ്

    • @ERSHADKk-w8z
      @ERSHADKk-w8z 2 години тому

      പിണറായി പോലിസ് പരാജയം തെളിവ് ഇല്ല 😂കമ്മി

  • @shajiryakoob1996
    @shajiryakoob1996 Годину тому +1

    Vd great leader 🎉🎉

  • @RazackPn
    @RazackPn 2 години тому +2

    പൂരം കലക്കിയത് പോലെ. ശബ്‍രിമല. കലക്കൻ.. സിപിഎം. ശ്രമിയ്ക്കണഡാ

  • @bayjuvarughese9913
    @bayjuvarughese9913 Годину тому +1

    ഇടതുപക്ഷ ന്യായീകരണ മുടിഞ്ഞ ഭരണത്തിന് എതിരെ ജനവിധി ഉണ്ടാകും.. എന്തും ചെയ്യും, എന്നിട്ടു മുടിഞ്ഞ ന്യായികരണം.. എല്ലാം മുടിച്ചു. ദൂർത്തു...അഴിമതി... ക്ഷേമപെന്ഷൻ എത്ര മാസം ആയി കിട്ടിയിട്ട്., സഹകരണ ബാങ്ക് എത്ര എണ്ണം മുടിച്ചു...ഇന്നലെ വരെ പിണറായി ഭരണത്തിന് എതിരെ തെറി വിളിച്ചവൻ സരിൻ, ഇന്ന് സ്ഥാനാർഥി. ജനങളുടെ ഒരു അവസ്ഥ.. പിണറായി ഭരണത്തിൽ ഒന്നുo അന്വേഷിച്ചു, ഒരു ശിക്ഷയും ഉണ്ടാവാൻ പോകുന്നില്ല..ജനങളുടെ വിധി ഉണ്ടാവും ഈ ഇലക്ഷന്

  • @JineshJinu-lx1on
    @JineshJinu-lx1on 2 години тому +4

    💪💪👍👍👏🔥🔥🔥🙏🙏🙏👍💪

  • @HarshadPv-b2z
    @HarshadPv-b2z 2 години тому +1

    Satheeshan❤

  • @antonylawerence8428
    @antonylawerence8428 2 години тому +1

    👍👍👍

  • @askarmohammed6676
    @askarmohammed6676 Годину тому

    അവസാനം അവൻ വർഗീയത കൊണ്ട് വന്നു. ശബരിമല ഉം പൂരവും പറഞ്ഞ്

  • @sreekandannair6447
    @sreekandannair6447 Годину тому

    😭ONNU POTTI KARAYUU SATHEESHAN 😭 Aaaru Poyaalum Readymade
    Excuse Answer Undu..... Engine Kure Parayendi Varum...😂

  • @ThomasMathew-h5o
    @ThomasMathew-h5o Годину тому

    പോകുന്നോർക്ക് BJP യിൽ പോയാൽ പോരേ വെറുതെ CPM ൽ പോകുന്നെ എന്തിനാല്ലേ സതീശേട്ടാ

  • @sudheerkrishna2181
    @sudheerkrishna2181 2 години тому

    Cpim നിന്ന് പോകുപ്പോളും ഇങ്ങനെ തന്നെ പറയണത്

  • @Messri172
    @Messri172 2 години тому +4

    Neriketta verkangal

  • @venkittamohamedanwar6428
    @venkittamohamedanwar6428 Годину тому +2

    പാലക്കാട് തോറ്റാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സതീശന് ആയിരിക്കും.ആവശൃമില്ലാതെ ഉണ്ടാക്കിയ ഒരു ഇലക്ഷൻ ആണ് ഇത്.അതിന് കാരണക്കാരൻ താങ്കൾ മാത്രം ആണ്.

  • @oroPack-t5g
    @oroPack-t5g 2 години тому +1

    Satheeshaaa jayikunathilalla karyam.....janangalku vendi enthelum okke cheyyu..chumma jayikum jayikum parayathe ....jananagalode manyamayi samsarik ...ante veetile samsaram venda

  • @oroPack-t5g
    @oroPack-t5g 2 години тому +2

    Ramesh chennithala

  • @oroPack-t5g
    @oroPack-t5g 2 години тому

    Ks sudhakaran polum janagalod manyamaya reethiyil perumarunnu....iyal vannappo valiya avesham ayirunnu...bt pratheeksha oke poyi...iyal iyal entho sambavam ahn ennu kanikkan vendi mathram samsarikkkunnu....janagalude shabdam ramesh cheenithal umman chandi 🔥🔥🔥

  • @World.8424
    @World.8424 2 години тому +2

    സയിശാ നീ ഭൂലോക കള്ളൻ തന്നേ 👍👍👍

  • @navasnavassulaiman2738
    @navasnavassulaiman2738 2 години тому +2

    സിപിഎം നൊ എൽ ഡി എഫ് നൊ ഒരു ഭീഷണിയല്ല സതീശൻ.പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിലനിൽപ്പിന് ഭീഷണി സ്വന്തം തട്ടകത്ത് നിന്നു തന്നെയാണ്. 'കാലുവാരൽ രാഷ്ട്രീയം' കോൺഗ്രസിനെ എവിടെ എത്തിച്ചു എന്നത് ഇന്നും പാർട്ടിയുടെ നേതാക്കന്മാർക്ക് മനസ്സിലായിട്ടില്ല.ഹരിയാന ഒടുവിലത്തെ മികച്ച ഉദാഹരണം

  • @Hadiii96
    @Hadiii96 2 години тому +6

    സതീശൻ മഹാ ബോർ

  • @siyadvellikulangara8509
    @siyadvellikulangara8509 2 години тому

    Pv vs pv മാറി
    സരിൻ vs vd

  • @arshadmp7058
    @arshadmp7058 2 години тому +2

    സതീശൻ ഡ്രാമ

  • @askarmohammed6676
    @askarmohammed6676 Годину тому

    സതീഷ് നിനക്ക് ഉറപ്പിച്ചു പറയാൻ കഴിക്കുമോ പാലക്കാട് ബിജെപി തോൽക്കും എന്ന്..

  • @tonyjose2069
    @tonyjose2069 20 хвилин тому

    Congressinu sthiramayi vote cheyuna alaa. E satheshan marathe congress party jayikilaaa. Chennithala much much better. Ethu one man show kalikan anu pulike thalparyam

  • @kunjambukunjambu7051
    @kunjambukunjambu7051 Годину тому

    തുടങ്ങി ശബരിമല ഇയാൾ ശെരിക്കും വർഗീശാൻ ആണ് ഉളുപ്പില്ലാത്ത സ്ഥാന മോഹി

  • @azeesva930
    @azeesva930 12 хвилин тому

    G

  • @oroPack-t5g
    @oroPack-t5g 2 години тому +1

    Nee oru ooola thanne ...ramesh chennithala best

  • @shajiryakoob1996
    @shajiryakoob1996 Годину тому

    Ldf thoaattambum

  • @AnnoyedDalmatianPuppies-ys5gf
    @AnnoyedDalmatianPuppies-ys5gf 33 хвилини тому

    Enth thallal

  • @oroPack-t5g
    @oroPack-t5g 2 години тому

    Njn oru congress karanaanu...ramesh chennithalaye prathipaksha nethav akkooo....idheham waste ahn...tharkutharam parayan mathrame ariyooo...ramesh chennithala is best

    • @sreeragpk7028
      @sreeragpk7028 30 хвилин тому +1

      Vd satheeshanekkal better opposition leader aanen parayunna oru quality para kammni

    • @oroPack-t5g
      @oroPack-t5g 25 хвилин тому

      @@sreeragpk7028 vd satheeshanu enthu quality ulle adyam ath para ....cheeveed chilakkana pole chelakkanallathe onentha ariyaaa

    • @tonyjose2069
      @tonyjose2069 18 хвилин тому

      Enthayalum chenithala one man show kanikilaa. Ethu eyalke engane enkilim CM akanaam. E partyey puli oru vazhikakkum.

    • @oroPack-t5g
      @oroPack-t5g 14 хвилин тому

      @@tonyjose2069 kurachoode kazhiyumbo congress ennu paranjal vd satheeshan akkan ulla ppd ahn...ks ne vare parteennu purathakum