Why Persian Cats are costly? | Royal Canin, Me-O Persian cat food | Creative Explosion

Поділитися
Вставка
  • Опубліковано 28 сер 2024
  • Persian Kitten For Sale : • Persian Kittens For Sa...
    പേർഷ്യൻ ക്യാറ്റ് വളർത്താൻ തുടങ്ങിയാൽ ഉണ്ടാകാവുന്ന ചിലവുകളും ബുദ്ധിമുട്ടുകളും വളരെ വലുതാണ്. അവ മനസ്സിലാക്കുവാൻ ഈ വിഡിയോ നിങ്ങളെ സഹയികട്ടെ.
    This video will show you, why Persian cats are this much costly.
    Product Links :
    Me-O Persian Dry Cat Food, 1.2 kg for adult : amzn.to/3zKxOHn
    Me-O Persian Dry Adult Cat Food , 6.8Kg : amzn.to/3wPIaUB
    Me-O Persian Kitten Dry Cat Food, 1.1kg : amzn.to/35Inoue
    Royal Canin Persian Adult Dry food, 2 kg : amzn.to/3gTea3t
    Maxi Persian Adult Dry Cat Food,3kg (BUY 1 GET 1 FREE) : amzn.to/3zKb36w
    Kennel Kitchen Wet Cat Food for Adults and Kittens, Tuna in Jelly,(6 x 430 GMS) : amzn.to/3j0Nhx3
    Me-O TUNA 400gm Tuna, Pork 0.4 kg Wet Adult Cat Food : inr.deals/mEPepJ
    Self Cleaning Slicker Brush Comb : amzn.to/3gJUqjS
    Feeding Bowl : amzn.to/3cXq2Ag

КОМЕНТАРІ • 238

  • @CreativeExplosion
    @CreativeExplosion  3 роки тому +10

    Hi Friends, Video yil parayuna Me - O and Royal canin mix . 2 brand dry food same time mix cheyyanam ennala.. kurach naaal Me-o kurach naaal royal canin ennanu. Apoo ethelm 1 brand kittathayal matte brand kodukam. Vyakthamai parayathen sorry...

  • @favasDX
    @favasDX 3 роки тому +36

    ഞാനെൻറെ പൂച്ചക്ക് കൊടുക്കുന്നത്
    രാവിലെ ചപ്പാത്തി കടല, ഉച്ചക്ക് ചോറ് ആംപ്ലേറ്റ് ഇപ്പേരി അപ്പേരി ഒക്കെ വൈകുന്നേരം ചായ പഴംപൊരി അല്ലെങ്കിൽ ഒരു അട ഒരു വട ഞായറാഴ്ച മാത്രം ബിരിയാണി മച്ചാനെ അതുപോലെ അളിയാ
    എൻറെ കാറ്റ് പേർഷ്യൻ ക്യാറ്റ് അല്ലന്ന് മാത്രം നാടനാ
    Cat Lover ❤️

  • @riyamolriya7514
    @riyamolriya7514 2 роки тому +11

    ശെരിയാണ് ചേട്ടൻ പറയുന്നത് ഞാനും ഒരു പേർഷ്യൻ cat നെവാങ്ങി 3മാസം ആയിരുന്നു വാങ്ങിയപ്പോ ഒരു വർഷം വളർത്തി പെട്ടെന്ന് അത് ചത്തു ഒരു പാട് ചിലവാണ് അത് വളർത്തുന്നവർക്കെ അതിന്റെ. ബുദ്ധിമുട്ട് മനസ്സിലാവൂ

  • @liyasivlogcooking5802
    @liyasivlogcooking5802 3 роки тому +19

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നല്ല അവതരണം,, ഞാനൊരു ക്യാറ്റ് ബ്രീഡർ ആണ് എനിക്കും അറിയാം അതിന്റെ ചെലവ് അതിനെക്കുറിച്ച് അറിയാത്തവരാണ് ഇങ്ങനെ വിലകുറച്ച് ചോദിക്കുന്നത് ചെലവ് ഉള്ളതിനേക്കാൾ കൂടുതൽ ആണ് നമ്മുടെ അധ്വാനം,

  • @MALLUVLOGGERSAFEER
    @MALLUVLOGGERSAFEER 3 роки тому +21

    തികച്ചും സത്യമായ കാര്യം ഞാൻ ഒരു ബ്രീഡർ ആണ് ഏകദേശം അഡ്ജസ്റ്റ് ചെയ്താൽ പോലും നല്ല ഫുഡ്‌ കൊടുക്കുകയാണ് എങ്കിൽ ഒരു മാസം മിനിമം രണ്ടായിരം രൂപ എങ്കിലും ചിലവ് വരും.. ഒന്നോ രണ്ടോ cat കൾക്ക് മാത്രം ഇത്രയും ചിലവ് വരും..മോശമായ പല ഫുഡും ഇന്ന് മാർക്കറ്റിൽ ഉണ്ട് പക്ഷെ cat കളെ ക്വാളിറ്റി ഒരിക്കലും കിട്ടില്ല അവക്ക്..ഞാൻ roayal കാനിൻ ആണ് കൊടുക്കാർ.. ഞാൻ എന്റെ cat ന് 15k മുതലാണ് വില പറയാറ്.. കാരണം അത്രയും ക്വാളിറ്റി യും ചിലവും എനിക്ക് ഉണ്ട്...( മുകളിൽ പറഞ്ഞ ചിലവുകൾ അത്രയും അഡ്ജസ്റ്റ് ചെയ്താൽ കിട്ടുന്ന റേറ്റ് ആണ്... പൂച്ചക്കളുടെ എണ്ണത്തിനു അനുസരിച് റേറ്റും വ്യത്യാസം വരും )

    • @CreativeExplosion
      @CreativeExplosion  3 роки тому +5

      Thank You for spending time for this great comment bro!❤️

    • @binnythomas4727
      @binnythomas4727 3 роки тому +2

      Bro matisse food quality ullathano?

    • @sumiiroobi1740
      @sumiiroobi1740 3 роки тому

      ur place

    • @MALLUVLOGGERSAFEER
      @MALLUVLOGGERSAFEER 3 роки тому +1

      @@binnythomas4727 എന്റെ അറിവിൽ നമ്മിടെ നാട്ടിൽ ലഭ്യമായ cat ഫുഡിൽ ബെസ്റ്റ് n&d, royal canin, mattisse, meo, viskas,

    • @binnythomas4727
      @binnythomas4727 3 роки тому

      @@MALLUVLOGGERSAFEER 👍

  • @sumeshkumar6418
    @sumeshkumar6418 3 роки тому +3

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491🙏

  • @bhagyalekshmi6512
    @bhagyalekshmi6512 3 роки тому +7

    എല്ലാവരും ഈ വീഡിയോ കാണണം.👏വാസ്തവം.👌👍.

  • @shaazzmohemmed6378
    @shaazzmohemmed6378 3 роки тому +9

    Semipunch 8000 to 10000 labbam anu

  • @fahad9817
    @fahad9817 3 роки тому +5

    Bro.. Dry food maathram kodutha catsinte life kurayum, aa dry food inte packet il thanne ezhuthyiittund, njan meo de dry food aan koduthirunnadh .. But adh maathram kodukkumbo catinte body shoshiccha pole aayirunnu.. Pinne njan wet food koduth thodnghiyappo aan body onn size aayadhum hair growth okke vannadhum .. Wet food enn parayumbo.. Chicken, fish, egg anghane okke...ipo lockdwn aaye pinne, daily chicken, fish onnum kodutha modhalaavoola.. Ravilem, vaigheetum oru thari dry food.. Uchakk nallonam wet food aan ipo kodukkunnadh..ipo chickente waste aayi povunna feet um kodukkarund.., ellaavarkkum Nalla Rate ulla dry food kodukkan patti enn varillallo prethyekich ee lockdwn samyath.. So inghane okke food koduthond ente cats onn size aayi enn thonni enn alladhe.. Idh vare prethyekich oru preshnavum ente anubavathil illa.... 1 cat okke valarthuavarkk food expense athra varilla.. So onnil kooduthal cats ulladh kond.. Njan Inghane okke cheyyar😅,

    • @CreativeExplosion
      @CreativeExplosion  3 роки тому

      Bro! Ningal cheithath risky ayit ulla karyam anu. Ningal athil success ayikanm. But ith pole ellarm aganam ennila. Athond namk arodm ithonm suggest cheyyan pattila bro. Bro thanne alojich nok bro paranjit arelm food undakki koduthit kitten vallom chathal ulla avastha. Nammale ready akm avar. So namk swantham cage il enthm cheyyam but alkark athonm suggest cheyyan pattila.

  • @abdulyasara9456
    @abdulyasara9456 3 роки тому +39

    ചിലർ അങ്ങനെയാണ്ഓസിന് എന്തും കിട്ടണം...

  • @sheejasudheer1554
    @sheejasudheer1554 3 роки тому +12

    Bro orikalum randu brandil olla cat foods mix cheyyaruth

    • @Fathima-bq4zk
      @Fathima-bq4zk 3 роки тому

      Why🤔

    • @CreativeExplosion
      @CreativeExplosion  3 роки тому +3

      Same time il 2 brand food mix cheithal nutrition balance nashtapedum. But koree masam 1 brand um pinne koreee masam vere oru brandm kodukam. Appo 1 brand kittathe ayalm mattath kodukam. Pregnent cat nu inganeyum cheyyam padila.. prasavich paal koduth theerm vere same brand continue cheyyanam.

  • @muhammednabeelummukulsu7842
    @muhammednabeelummukulsu7842 3 роки тому +2

    Thanks for your valuable information

  • @binoychandran7631
    @binoychandran7631 3 роки тому +2

    Sathyem aan pulli parayunath kanumbo ellarkum bhangi aan.. pakshe oru breeder ethinte delivery eduth aaa day mothal orekam polum kalanjitan athinw care chayyunath oru breeder athinte puragil edukunna oru effortum oru sadharanakarn manasilavilla.. oru quality kittene athinte newbornday muthal athinte healthum karyangalum maintain chaythu konduvaran etrematrem kashtapad aan eann aarkum areela , kanumbol ningalk athine eshtapedunna reethilakan aa breederd kashtpaadum matullaverk mansilavila... as a breeder i face these in my past present and i am hoping it on my future too... whatever god bless u al an take good care and stay safe aginst COVID..

  • @joby..
    @joby.. 3 роки тому +11

    മീൻകറിയും ചോറും.... എന്നും ഞ്ഹാൻ കൊടുക്കൽ.... ഈ സാദനം ഞ്ഹാൻ ഇതു വരെ കൊടുത്തിട്ടില്ല.. രാവിലെ ഒരു ദോശ.... എന്റെ നാടൻ പൂച്ച

  • @haizepradeep4515
    @haizepradeep4515 3 роки тому +11

    Appo free aayittu kittiyittum karyam ella alle

    • @irfan5514
      @irfan5514 3 роки тому +2

      Ivan pottan annh bro

  • @shabanihazmine3753
    @shabanihazmine3753 3 роки тому +2

    Oru kudumbathinu oru masam jeevikanulla chelavu oru poochaku venam. Nammalilley ,,

  • @anusebastian6701
    @anusebastian6701 2 роки тому +1

    Very True. Nice video 🤝👏👍

  • @ejasusman1079
    @ejasusman1079 3 роки тому +3

    Correct nalla exp ane pinne hair fallum

  • @DREAMLG
    @DREAMLG 3 роки тому +6

    ലൈഫ് ഫുഡ്‌ മതി 🙏 വാക്‌സിനേഷൻ വേണം എന്താ ആർക്കും പുച്ചേയെ വാങ്ങിക്കൂടെ

    • @CreativeExplosion
      @CreativeExplosion  3 роки тому +2

      Vangaruthoon aaru paranju? Ningalk nigada poochaye ishtam ulla pole valartham. Njngal standard ayit anu valarthunath enne video yil paranjullu.

  • @muhamedshahanas619
    @muhamedshahanas619 3 роки тому +1

    Hi bro, orikalum rand type company mix cheyth kodukaruth. contents vaayich nokiyal thanne ath manasilakum randilum verethayirikm. so please athilek onn shredhikuka. RC nalla oru brand aanu ath vere ulla food um aayit mix cheythal nallathall. Kuttapeduthiyath alla but ariyavunna karyam paranjathanu. RC vila kooduthalo aanu, so athinu kuravulla food choose cheyuka ath mathram kodukuka

  • @beatlesgaming861
    @beatlesgaming861 3 роки тому +4

    Pwli video bro 👍

  • @babubabuzz4764
    @babubabuzz4764 3 роки тому +7

    Nalla ചിലവ് ആണ് 😁😁😁

  • @sammathew102
    @sammathew102 3 роки тому +2

    Polichu 👌👌👌👌👌 well said bro ❤️

  • @manuo_oz9432
    @manuo_oz9432 3 роки тому +2

    Enikkum vanganam ennund but ithokke kelkkumbo

    • @CreativeExplosion
      @CreativeExplosion  3 роки тому

      Ith free ayit chodhichavarod paranja ah bro! Bro vangu... Kidu item anu

  • @mansilamansi8211
    @mansilamansi8211 3 роки тому +5

    Vdoyil kaattiya kuttikale sale cheyyanahno onn rply cheyyumo plz

  • @sumeshsumu6843
    @sumeshsumu6843 3 роки тому +3

    ചിലർ അങ്ങനെ ആണ് ബ്രോ ഒരു. മണ്ണാങ്കട്ടയും അറിഞ്ഞിട്ടല്ല ചുമ്മാ പറയൽ തന്നെ..2 മാസം മുൻപ് ഞാൻ ഒരു persian cat .. വാങ്ങി സെമി പഞ്ച് ഫേസ് calico breed..2 months kitten 16:000 aayi അത് വെച്ച് നോക്കുമ്പോൾ താങ്കൾ കൊടുക്കുന്നത് വളരെ കുറവാണു, 🔥🔥🔥പറ്റിയാൽ ഒരെണ്ണം ഞാൻ നിങ്ങളിൽ നിന്ന് വാങ്ങും👍👍👍 പ്രോമിസ്

    • @shibilim28
      @shibilim28 3 роки тому +2

      Bro semipunch athra rate onnum illa koodiyal 13000 പിന്നെ ഈ മച്ചാനെ അടുത്ത വില കുറവാണ് സാധാരണ ഞങ്ങളുടെ നാട്ടിൽ ഒരു doll face nu 8000 aavum

    • @sumeshsumu6843
      @sumeshsumu6843 3 роки тому +2

      @@shibilim28 കാലിക്കോ ആണ് ഞാൻ 5... 8 ഇടത്ത് ചോദിച്ചപ്പോ 15:000.നും 18:500 ഇടക്കാ പറഞ്ഞെ

    • @sumeshsumu6843
      @sumeshsumu6843 3 роки тому +2

      @@shibilim28 🙏

    • @sumeshsumu6843
      @sumeshsumu6843 3 роки тому +1

      😊

    • @CreativeExplosion
      @CreativeExplosion  3 роки тому

      Semi punch actually oru original breed alla bros! So quality anusarichu moha vila anu. Hair legth, size, eye color, Nose noki vila theerumanikunath. Originally extream punch face um doll face um mathre ullu. Semi punch mixed category anu. So moha vila anu. Fixed rate alla.

  • @saleenap5190
    @saleenap5190 2 роки тому +1

    Bro parayunnadhu correct anu andalud 6 cat kittans ud sale chayan arum varunnilla allarkum free ayittu vannam 😙😙

  • @i4me64
    @i4me64 3 роки тому +6

    Poocha pranth keari.. Onnine vanngi.. Athinu koottin onninem kooda vaangi.. Pinneyam vaangi 2 ennam.. Ippo nth cheyyanam enn ariyaan vayyatha avastha aayi.. Chilavu maathre ullu.. Kodkkunnath meo aan.. Bhynkara chilav aan.. Onn ippo delivary aakaraayi.. Ini kittensine ngana sale cheyyumo ntho..☹️ Ithupole aayrikkm ellrm pryunne rate kooduthal enn... 🥺🥺🥺

    • @CreativeExplosion
      @CreativeExplosion  3 роки тому +1

      Enn mathram alla... Parayuna namale cheetha parayem kooda cheyyum. Haha.. don't worry bro! Kittens oke vangan nalla alkar ishtam pole und. Sure ayi vitt pokam. Adhyame chadi keri kuranja vilak vikkand irna mathi.

    • @Kattuparambilvlog
      @Kattuparambilvlog 3 роки тому

      Number 8089012123 whatsapp me

    • @hashirmuhammed2928
      @hashirmuhammed2928 3 роки тому

      Kodukkunno....

    • @i4me64
      @i4me64 3 роки тому

      @@hashirmuhammed2928 delivary aayittilla..oru 15 days koodi und

    • @Kattuparambilvlog
      @Kattuparambilvlog 3 роки тому

      @@i4me64 ethra rate

  • @abdulbasith9018
    @abdulbasith9018 3 роки тому +1

    Matisse food nalladhano for Persian cat

  • @azlammohd5980
    @azlammohd5980 3 роки тому +3

    Bro meo & royal Canine maathram alla ithilum top N&D und .njn ente catn N&d aaanh kodukkunney nalla result und ..N&D expensive aaanh ..1.5 kg N&D rate varunne 1800 varunnund...meo 7 kg 1800 roopakk kittum but oru meo maathram kodukkunna catn vere supplements sure aaayittum kodukknm ...

    • @CreativeExplosion
      @CreativeExplosion  3 роки тому

      Yes bro... Njn me o + royal canin mix anu kodukunath. Pregnancy time il vila koodiyathm kodukarund.

    • @CreativeExplosion
      @CreativeExplosion  3 роки тому +1

      Pinne Me-O plus Royal Canin easily available anu. Nammal cat sale cheithalm.. kond pokuna alk food vanganm eluppam anu.

    • @azlammohd5980
      @azlammohd5980 3 роки тому +1

      Sheriyaanh 😍

    • @MALLUVLOGGERSAFEER
      @MALLUVLOGGERSAFEER 3 роки тому

      N&d is best but kozhupp koodunnadayitt palarum paranj kettitund... Njan royal canin an kodukkunnath.... Ippol pala brandsum labhyamallatha avasthayaan... Lock down karanam...

  • @maaxess
    @maaxess 3 роки тому +3

    Free aayi kittumengil endhum vangaan madiyillathavar aan njammal🐱😅

  • @mickeyscat143
    @mickeyscat143 3 роки тому +2

    chette ente kayilm kurach persian cats und.
    cat cage ill tile idarundh adh cats pala health issues undakunnund ...vennamenkil floor sheet caginte alavil cut cheydh idam adh cost um kuravan clean cheyanm ellupam aanu .

    • @CreativeExplosion
      @CreativeExplosion  3 роки тому

      Bro njn oru kootil tile ittu noki... Vrithi akkan nalla elupam und... But ith polulla suggestions kiteet enth cheyyanam ennu theerumanikan anu plan. Athkond anu ippolum onnm cheyand ittirkunath. Thank you for your suggestion bro!❤️

    • @mickeyscat143
      @mickeyscat143 3 роки тому +1

      @@CreativeExplosion 🙂

  • @alde.n001
    @alde.n001 3 роки тому

    Bro loved ur video naan meo dry food vangichu dry food kazhikunilla but wet kazhikunund. Oru pariharm indo? 2 month kitten aan.

    • @CreativeExplosion
      @CreativeExplosion  3 роки тому +1

      New food inod attach avan time edukm bro . Kazhicholum.

    • @alde.n001
      @alde.n001 3 роки тому +1

      @@CreativeExplosion ha bro kazhich thudangi royal canin vangich mix cheythu. Nallonam kazhikunund. thank you🙏🏻❤️

  • @shanusdream1330
    @shanusdream1330 3 роки тому +4

    ചേട്ടാ ഇതിന് ചോറ്, ചിക്കൻ, ബീഫ് കൊടുക്കമോ ഈ ഫുഡ്‌ തീർന്നാൽ

    • @CreativeExplosion
      @CreativeExplosion  3 роки тому

      Chor ine patti ariyilla bro... Fish beef oke nannait vevich kodukam bro thalkalathek. Njn koduthit illa bro. Kettite ullu.

  • @roshanshaju3611
    @roshanshaju3611 3 роки тому +1

    1st time video kannunnu
    Doll enthu rate varum ? Kodukan ondo?

    • @saleenap5190
      @saleenap5190 2 роки тому

      Cat vanno palakkad distic anu. Dol face white grey allam ud

  • @wandergirls5854
    @wandergirls5854 3 роки тому +2

    Correctanu bro paranjathu.ente cat delivery kazhunju moonu kittens und.ellarkum free ayi venam poocha kunjalle onnine free ayi tharo ennokkeyanu chothikkunnathu.nammude enth mathram kashtapadum expensivum anu athinu pinnil ennu arum chinthikkunnilla

  • @binishpaul5502
    @binishpaul5502 3 роки тому +2

    Super....

  • @nishadnijam9672
    @nishadnijam9672 2 роки тому +1

    നല്ല ചിലവാണ് ബ്രോ

  • @kittyop3489
    @kittyop3489 3 роки тому +3

    Sathayam a nalla cash venam anik ud 6 cat

  • @alameen8212
    @alameen8212 3 роки тому +1

    Chetta n&d dry food persian kitten koduthalo? Royal canine available alla

  • @yooyoochannel1272
    @yooyoochannel1272 3 роки тому +2

    Normal cat undo

  • @shibilim28
    @shibilim28 3 роки тому +3

    💯 njaan ഒരു കാറ്റിനെ വളർത്തുന്ന ഉള്ളൂ എന്നാലും എനിക്ക് ഒരു മാസം around 2500+ ചെലവ് വരും

  • @shaheemali4230
    @shaheemali4230 3 роки тому +1

    Royal canin nu meo yum Mix akkki koduthaa result kitto brother replay plzzz

    • @CreativeExplosion
      @CreativeExplosion  3 роки тому

      Please refer the first pinned comment bro. Mix means 2 koode mix cheith kodukarth. Use illa. Onnukil Meo allel royal. Also suppliments like vitamins, fish oil oke extra kodukanam

  • @akhildas4201
    @akhildas4201 3 роки тому +2

    Which has more demand

    • @CreativeExplosion
      @CreativeExplosion  3 роки тому

      Manasilayilla?

    • @akhildas4201
      @akhildas4201 3 роки тому +2

      @@CreativeExplosion ie, doll face ,xtreme punch angane okke illle , athil

    • @CreativeExplosion
      @CreativeExplosion  3 роки тому +1

      1. Doll price and demand kurav anu.
      2. Extreme Punch Face both demand and price valare kooduthal anu.
      Mixed category anu Semi punch face. Depends upon looks and Beauty quality price varies but good quality starts from 8K.

    • @akhildas4201
      @akhildas4201 3 роки тому +2

      @@CreativeExplosion thanks a bunch

  • @sameerapallikkani7006
    @sameerapallikkani7006 3 роки тому +1

    good

  • @cmpoultry7329
    @cmpoultry7329 3 роки тому

    Thank u bro

  • @Unforgettwble_222
    @Unforgettwble_222 3 роки тому +3

    Bro daily food kodukkanda alavu etreyanu?.

    • @CreativeExplosion
      @CreativeExplosion  3 роки тому

      Cat swabhavam anusarichu marm bro. Namk 2 days kodukmpo oru idea kittm.

    • @binoychandran7631
      @binoychandran7631 3 роки тому +1

      Asper age size and requirements
      Kiten anel starter avilable anel ath vangukq adyathe 6mnth top quality fud and suppliment venm kodukan
      Adult anel atyavisham nallonm fud edukum mng okke averk nalla vishaparikum
      Pregnant catsin nallonm fud kitanm adyathe month pna pna kurach fud multiple times aayit kodukan sremikm.

  • @fathimamuhsina4931
    @fathimamuhsina4931 3 роки тому +1

    Useful vdo

  • @sureshkumarpk1769
    @sureshkumarpk1769 3 роки тому +1

    ippo kada thurakillallo

  • @sudheerkaliyikkal6773
    @sudheerkaliyikkal6773 2 роки тому +1

    Corect aane

  • @catlovers9035
    @catlovers9035 3 роки тому +3

    Nalla chelavu thennannu 1/2 kg 250 rait

  • @ibrahimfaris5235
    @ibrahimfaris5235 3 роки тому +2

    Kollamm 💞

  • @AshikAshik-cq6jp
    @AshikAshik-cq6jp 3 роки тому +1

    Nagative mathram adikalle

    • @CreativeExplosion
      @CreativeExplosion  3 роки тому

      Ashik bro! -ve alla. Karyam paranjath anu. Athokond anu njngal 10k choikunath ennanu video yil. Alland -ve alla.

  • @teenuthomas3526
    @teenuthomas3526 2 роки тому

    Percion cat enn riceumm meenumm kodukkamoo? Plz reply

    • @CreativeExplosion
      @CreativeExplosion  2 роки тому

      Doll face cat nu aaalkar kodukar und... Rice ine patti ariyilla.. but fish kodukar und. Nammude veetil undakkuna fish curry nu meat piece mathram kodukar und.

  • @mubimubi5455
    @mubimubi5455 3 роки тому +2

    👌👌

  • @shadsha2913
    @shadsha2913 3 роки тому +4

    Mood motham poyii

  • @football-uf2hb
    @football-uf2hb 3 роки тому +2

    Doll face kitten undo

  • @maheen8061
    @maheen8061 3 роки тому +2

    Vangikan nilkunna vare madipikum nee entua dai

  • @shafin.s8768
    @shafin.s8768 2 роки тому

    Bro veedin ullil tanne pershian catina valarthunnathil seen indo paniyago cagil valarthumbo alle chilav indaga pls rpl 😀

    • @CreativeExplosion
      @CreativeExplosion  2 роки тому

      Oru scenm illa bro! Kidu anu... Nalla vrithi ayit valarthamengil.. no issues.

    • @shafin.s8768
      @shafin.s8768 2 роки тому

      @@CreativeExplosion ath idak idake 1. 2 oke pogo

    • @CreativeExplosion
      @CreativeExplosion  2 роки тому

      Bro... Athoke toilet trained anu. Tray vangan kittum pet shopil.. athi cat litter ittu ewdelm vachirnal mathi . Cat athile poku

    • @CreativeExplosion
      @CreativeExplosion  2 роки тому

      Veedonm vrithiked akkilla

    • @shafin.s8768
      @shafin.s8768 2 роки тому +1

      @@CreativeExplosion Ho
      Tanku bro rpl tannathin ❤️

  • @binnythomas4727
    @binnythomas4727 3 роки тому +2

    Bro Matisse kitten food nallathano?

    • @CreativeExplosion
      @CreativeExplosion  3 роки тому

      Easily available alla bro. Bro persian cats nu oru swabhavam und. Sthiram kazhikuna food eh avar nannait kazhiku pettan matti kodukan pattil vere brand. Vere brand kodukanel current brandil mix cheith koduth seealam akki edukanam. Athond eppazhum easily available food anu nallath.

    • @binnythomas4727
      @binnythomas4727 3 роки тому

      @@CreativeExplosion ithu ivde available aanu, njan koduthu kondirikunnatganu. Food quality ano ennanu enik ariyendath

    • @CreativeExplosion
      @CreativeExplosion  3 роки тому

      Ariyilla bro! Matisse ku persian cat food undo? Normal cat food alle ullu?

    • @binnythomas4727
      @binnythomas4727 3 роки тому

      @@CreativeExplosion Persian ennu ezhuthiyirikkunna food aano Persian cats nu kodukkendathu, ithil ezhuthiyirikkunnathu Matisse kitten ennanu, ipol ente cat nu 3 month aayi, 2 month muthal ithanu koduthu kondirunnath

    • @CreativeExplosion
      @CreativeExplosion  3 роки тому +1

      Njanm enik parijayam ulla alkarm. Persian ennu ezhuthiyirkuna food anu kodukunath. Persian cat nu athanu nallath.

  • @alenantony4567
    @alenantony4567 3 роки тому

    Meo and royal canin mix chithu ethina kodukunne

    • @CreativeExplosion
      @CreativeExplosion  3 роки тому

      Ath oru mistake pattiyatha.... 2 koode ittu mix ennala. Kurach naaal royal canin kurach naaal meo. Appo ethelm 1 kittathayal matte brand vachu adjust cheyyam. But video yil paranjath seri ayila. Ellarkm ariyam enn vijarichu.

    • @alenantony4567
      @alenantony4567 3 роки тому

      @@CreativeExplosion thanku bro, number venam .cat business undu eniku

  • @noushada6866
    @noushada6866 3 роки тому +1

    Vere cat sale cheyan onda

  • @ansalmuhammed3388
    @ansalmuhammed3388 3 роки тому +1

    💯 ✅

  • @Pet_mania007
    @Pet_mania007 3 роки тому +1

    Perisian cat okke supera

  • @illuillyas4639
    @illuillyas4639 3 роки тому +2

    Correctaane bro enttelum cats inde

  • @rajeeshrg1068
    @rajeeshrg1068 3 роки тому

    Gd

  • @ajzalvlog8351
    @ajzalvlog8351 3 роки тому +1

    👍👍👍👍👍

  • @varghesejoseph4321
    @varghesejoseph4321 3 роки тому +2

    Kittens available ആണോ ??

  • @sumiiroobi1740
    @sumiiroobi1740 3 роки тому +1

    Drools കൊടുക്കാമോ

    • @MALLUVLOGGERSAFEER
      @MALLUVLOGGERSAFEER 3 роки тому

      ഫുഡ്‌ അത്ര നല്ലത് അല്ല cat ന്റെ വിശപ്പ് മാത്രം മാറും വേറെ പ്രത്യേകിച്ച് മെച്ചം ഒന്നുമില്ല

    • @jaseemap9984
      @jaseemap9984 3 роки тому +1

      Meo + drools aan njn kodukkar

  • @Shaficfc
    @Shaficfc 3 роки тому +1

    👍👍👍👍

  • @abdulhaseeb898
    @abdulhaseeb898 2 роки тому

    Oru chilavum nammalk thonnilla “catne cash enna nilayil kaanadhe nammale makkale pole kandal madhi

    • @abdulhaseeb898
      @abdulhaseeb898 2 роки тому

      Oru kitten vangi snehikkan thudangiyadhan ippo 7 aalukal aayi

    • @jamsheed8832
      @jamsheed8832 2 роки тому

      @@abdulhaseeb898 orannm tharo

  • @hrsstatus5208
    @hrsstatus5208 3 роки тому +5

    Sad akki homly food kodukkan avulle🙄😔

    • @CreativeExplosion
      @CreativeExplosion  3 роки тому +1

      Illa bro ... Undakki kodukan pattum.. but danger anu. Ithrem vilak pooche vangeet pani akm

    • @deepapramod
      @deepapramod 3 роки тому +2

      Very true..we give royal canin and Me O to our cat..if we give other foods there is chance for hair loss

    • @sonuksuniljohnson409
      @sonuksuniljohnson409 3 роки тому +3

      Homely food കൊടുക്കാൻ പറ്റില്ല

    • @hrsstatus5208
      @hrsstatus5208 3 роки тому +1

      @@sonuksuniljohnson409 oo😐

    • @irshadahmadirshad4731
      @irshadahmadirshad4731 3 роки тому +1

      How much gold Greay2 cat

  • @arjuu7283
    @arjuu7283 3 роки тому +1

    Bro onn no. Tharuo? Enikoru semi punch venam

    • @CreativeExplosion
      @CreativeExplosion  3 роки тому

      Hi bro! Ippo full out of stock anu bro. New batch ready ayi verune ullu. Will inform you once it get ready

  • @shaazzmohemmed6378
    @shaazzmohemmed6378 3 роки тому

    👍🏻

  • @nithinsha8436
    @nithinsha8436 3 роки тому +1

    Your place

  • @sudheerkaliyikkal6773
    @sudheerkaliyikkal6773 2 роки тому

    Tvm evidayane

  • @muhammedbadusha1064
    @muhammedbadusha1064 3 роки тому

    Bro meo graviii one box price

  • @user-tv9kd9vf1z
    @user-tv9kd9vf1z 3 роки тому +1

    Salenu undoo

  • @catlovers9035
    @catlovers9035 3 роки тому +1

    Koravanu

  • @thahseen.m.minhafathima.m1280
    @thahseen.m.minhafathima.m1280 3 роки тому

    കൊടുക്കുന്നുണ്ടോ

  • @zainbinmathur8038
    @zainbinmathur8038 3 роки тому

    Bro cat food ipo kitanilla out of stock aanu. Adhukond njn vangichadu persian cat photo ulla packet alla sadha cat picture ulladhaanu vedio kandappozhaa shradhikkunnadu preshnavuoo 😰.royal canin aanu

  • @muhammedamir4593
    @muhammedamir4593 3 роки тому

    1 cat നു 1 month enth ചിലവ് വരും

  • @subinasworld1581
    @subinasworld1581 3 роки тому +1

    Dogs undo spitz

  • @birthdayboi2040
    @birthdayboi2040 3 роки тому

    Bro, oru persian catinn oru masam ethra rupa chelavavum ?

    • @navaskadakassery2113
      @navaskadakassery2113 3 роки тому +1

      400

    • @birthdayboi2040
      @birthdayboi2040 3 роки тому

      @@navaskadakassery2113 ellam koodi cherthano

    • @navaskadakassery2113
      @navaskadakassery2113 3 роки тому

      @@birthdayboi2040 എല്ലാം കൂടി എന്ന് പറഞ്ഞാല് എന്തൊക്കെയാ

    • @birthdayboi2040
      @birthdayboi2040 3 роки тому

      @@navaskadakassery2113 food,other medical needs,litter and its grooming

    • @navaskadakassery2113
      @navaskadakassery2113 3 роки тому +1

      @@birthdayboi2040 food matram ആണെങ്കിൽ അത് മതി

  • @liostar6449
    @liostar6449 3 роки тому +1

    ഇതൊക്കെ കേട്ടാൽ തോന്നും ഇവൻ മാത്രമാണ് പൂച്ചയേ വളർത്തുന്നത് എന്ന്, ?????

  • @Kuttuzunofficial
    @Kuttuzunofficial 3 роки тому +1

    ഫ്രീ ആയിട്ട് കിട്ടുമോ

  • @shanusdream1330
    @shanusdream1330 3 роки тому

    Me-o 1kg ethra roopaya chetta

  • @mrafnas8980
    @mrafnas8980 3 роки тому +1

    Nadan pucha nale😄

  • @ansarothangattil8757
    @ansarothangattil8757 3 роки тому +1

    നമ്പർ

    • @CreativeExplosion
      @CreativeExplosion  3 роки тому

      Currently out of stock anu. New batch ready ayi verune ullu. Ready kumpol inform cheyyam

  • @sanjaysanju8104
    @sanjaysanju8104 3 роки тому

    First of all cat is not meant for cage u buy it for put it in cage that's discusting

    • @CreativeExplosion
      @CreativeExplosion  3 роки тому

      The radiation vomited by the mobile phone which you typed this comment is also killing millions of life. Even big birds are dying. 😊

    • @CreativeExplosion
      @CreativeExplosion  3 роки тому

      Sorry we are not putting the cats in cage 24/7 . But for taking care of their food healtha and all. We need sometime in cage. Also we are not caging normal cats. These are persian cats that can't live in outdoors due to indian weather condition. Hope this sounds good for u.

  • @shijingdr5689
    @shijingdr5689 3 роки тому +2

    2000 rupees in Persian cat kitumo🙏

  • @spicybowl3487
    @spicybowl3487 3 роки тому +3

    Super...

  • @vlogs4505
    @vlogs4505 3 роки тому +1

    👍👍👍💯💯