അമരമ്പലം കുട്ടൻ നായരും ചാമിയേട്ടനും | Onakkoor Ponnan | elephant frames | PART 19

Поділитися
Вставка
  • Опубліковано 11 бер 2024
  • അമരമ്പലം കുട്ടൻ നായരും ചാമിയേട്ടനും | Onakkoor Ponnan | Elephant Frames | PART 19
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Elephant Frames
    ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
    ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 2 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ്ലോ കളയുകയോ ചെയ്തിട്ടില്ല. എത്ര കേട്ടാലും കൊതി മതിയാവാത്ത നൂറു നുറ് അനുഭവങ്ങൾ അദ്ദേഹം പറഞ്ഞ് തുടങ്ങുകയാണ്, നിങ്ങൾ ഒപ്പം ഉണ്ടാവുമല്ലോ?
    നമ്മുടെ വീഡിയോ പലരും കാണുന്നത് സബ്സ്ക്രൈബ് ചെയ്യാതെ ആണ്, ആയതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോകൾക്കായി പ്രോത്സാഹനം തരുകയും ചെയ്യണമെന്ന് പറഞ്ഞുകൊള്ളട്ടെ...
    ഓണക്കൂർ പൊന്നൻ സിംഗം 1 എപ്പിസോഡ് 1: • ഓണക്കൂർ പൊന്നൻ | Onakk...
    Our second channel, filmfloor
    / @filmfloor
    Socials:
    Instagram: / elephant.frames
    Facebook: / elephant-frames-109830...
    Sunny Travel - Nico Staff
    (UA-cam Licensed Music)
    Producer, Camera & Interviewer:
    Preej Prabhakar
    Editing & Colourist:
    Parthip Nad
    Studio:
    Studio Elephant
    Copyright Disclaimer:
    This video is copyright protected by Elephant Frames.
    Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    All Rights Reserved ©
    #elephantframes #onakkoorponnan #elephantattack #mahoutinterview #amballurbalakrishnan #cheraikrishnaprasad

КОМЕНТАРІ • 51

  • @pradeeptc2447
    @pradeeptc2447 3 місяці тому +16

    ഇ അറിവ് ഇപ്പോളത്തെ മുതലാളിമാരും പുതിയ പാപ്പന്മാരും മനസിരുത്തി കേട്ടു പഠിക്കണം. ആന അറിവിന്റെ നിറകുടം പൊന്നൻചേട്ടൻ 🙏

  • @ArunPiravomvlog
    @ArunPiravomvlog 3 місяці тому +30

    ആനപ്രേമിയെന്ന നിലയിലും എവുടെ ചെന്നാലും ആശാന്റെ നാട്ടുകാരന് പറഞാൽ അത് ഒരു വില സ്നേഹം ഉണ്ട് അത് ആശാന്റെ കഴിവാണ്.. ഇന്ന് കണ്ടു ആശാനെ..

    • @nibuambalapuzha8522
      @nibuambalapuzha8522 3 місяці тому +4

      ഒന്ന് നേരിൽ കാണാൻ ഒത്തിരി ആഗ്രഹിക്കുന്ന മുതൽ

    • @ajithjosephajithkannan9966
      @ajithjosephajithkannan9966 3 місяці тому +2

      ഭാഗ്യ വൻ

    • @ArunPiravomvlog
      @ArunPiravomvlog 2 місяці тому

      @@nibuambalapuzha8522 ഒരു ദിവസം വായോ

    • @ArunPiravomvlog
      @ArunPiravomvlog 2 місяці тому

      @@ajithjosephajithkannan9966 തിരിച്ചയയും

  • @user-ki4mj4yi5m
    @user-ki4mj4yi5m 3 місяці тому +14

    പൊന്നൻ ചേട്ടൻ എന്നും നല്ല ഒരു തൊഴിൽക്കാരൻ❤❤❤ . നല്ല ഒരു എപ്പിസോഡ്

  • @anishnair2049
    @anishnair2049 3 місяці тому +1

    പൊന്നൻ ചേട്ടൻ ജീവിച്ചിരിക്കുന്ന പഴയ പാപ്പാൻ മാരിലെ വേറിട്ട തനി തങ്കം ആണ്!!പുതിയ തലമുറയിലെ വീരൻമാർ എന്ന് അവകാശപ്പെടുന്ന അല്പജ്ഞാനികൾ കണ്ടും കേട്ടും അറിയേണ്ട ജ്ഞാനത്തിന് ഉടമ!🙏🏻

  • @prasanthkumar414
    @prasanthkumar414 3 місяці тому +9

    പൊന്നേട്ടൻ... ഉയിർ ❤️🌹

  • @user-iy6xb6zw8b
    @user-iy6xb6zw8b 3 місяці тому +9

    പൊന്നൻ ചേട്ടൻ ❤️ 🔥

  • @febinmv3335
    @febinmv3335 3 місяці тому +7

    ഓണക്കൂർ പൊന്നൻ ❤🔥

  • @reghureghunathan6902
    @reghureghunathan6902 3 місяці тому +3

    പൊന്നൻ ചേട്ടൻ പുലിയാണ് ❤❤❤👍

  • @vishnupkarottu
    @vishnupkarottu 3 місяці тому +6

    പൊന്നിൻ കുടത്തിനു എന്തിനാ പൊട്ട് എന്ന് പറയുന്ന പോലാണ്. ഇവരൊക്കെ കൊണ്ട് നടക്കുന്ന ആനകൾക്ക് എന്തിനാ മരുന്ന്. ഇവരുടെ ഒക്കെ പണി ഒരു 100 ജന്മം എടുത്താലും ഇന്നത്തെ ഒരു ഇരട്ട ചങ്കന്മാരും ചെയ്യില്ല ❤️

  • @user-ty1ys7eg4b
    @user-ty1ys7eg4b 3 місяці тому +2

    ഓണക്കൂർ സിംഹം ❤️💞💞❤️💞❤️💞❤️💞❤️💞💞💞💞

  • @VinodhPuthanmattam
    @VinodhPuthanmattam 3 місяці тому +1

    Supper ponnan chettan ❤❤❤❤

  • @sabinnadavaramb4984
    @sabinnadavaramb4984 3 місяці тому +2

    എന്താണെന്നറിയില്ല ഇ ഒരു മനുഷ്യനെ കാണുമ്പോ നമ്മക്ക് എനർജി

  • @prakashkk5856
    @prakashkk5856 3 місяці тому +1

    ആശാൻ 🔥🔥🥰

  • @rekhasherin898
    @rekhasherin898 3 місяці тому +1

    Ponnan chetten❤❤❤

  • @prajeeshpm3932
    @prajeeshpm3932 3 місяці тому +1

    ❤Onakoor ponnan chettan❤❤

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 3 місяці тому +1

    Ponannashan❤

  • @sajeevramachandran6885
    @sajeevramachandran6885 3 місяці тому +1

    ❤❤❤❤❤❤

  • @habinabi5414
    @habinabi5414 3 місяці тому +1

    Video super 👍atutha episode utan pratheekshikkunnu✨✨✨✨

  • @jayakrishnajayakumar8839
    @jayakrishnajayakumar8839 3 місяці тому +2

    പുലിയനൂർ ബാലൻ ചേട്ടൻകൊണ്ടുനടന്ന kkp മാധവൻ ആനെ കുറിച് ചോയ്ക്കമോ.

  • @bobi14745
    @bobi14745 3 місяці тому +4

  • @sreerajjaya
    @sreerajjaya 2 місяці тому

    നല്ല വെയിൽ ഉണ്ട് 1സൈഡ് പൊള്ളി

  • @hareeshpg8401
    @hareeshpg8401 3 місяці тому +4

    First 😁😁😁😁😁😁😁😁💪💪💪💪

  • @anandhudinesh5943
    @anandhudinesh5943 3 місяці тому +2

    Sound kitunilla

  • @shijutt2719
    @shijutt2719 3 місяці тому +2

    ❤❤❤

  • @sukusukumaran4817
    @sukusukumaran4817 3 місяці тому +1

    👍👍

  • @sasichembath1681
    @sasichembath1681 3 місяці тому +2

    പൊന്നായി 😍😍😍😍😍🔥🔥🔥❤❤❤❤❤👍🏻

  • @husainhusain802
    @husainhusain802 3 місяці тому +1

    ❤❤❤❤

  • @sreeninarayanan4007
    @sreeninarayanan4007 3 місяці тому +1

    ❤❤💪💪💪

  • @anandpadmanabhan4557
    @anandpadmanabhan4557 3 місяці тому +1

    ❤❤❤❤❤❤❤❤❤❤❤

  • @rajuav1335
    @rajuav1335 3 місяці тому +2

    ഭട്ടിമുറി ഗോപി അല്ല ഭട്ടിമുറി അയ്യപ്പനെയാണ് ചാമിയേട്ടൻ കൊണ്ടുനടന്നിരുന്നത് (ശങ്കരങ്കുളങ്ങര അയ്യപ്പൻ)

  • @AbhijithJithu-fv4dp
    @AbhijithJithu-fv4dp 3 місяці тому +1

    🔥🔥🔥🔥

    • @kdvijayan9880
      @kdvijayan9880 3 місяці тому +1

      ,, ഞാൻ ഒരു ആനപ്രേമിയാണ് ആനയെന്തെന്നു അറിയില്ലായിരുന്നു ഇദ്ദേഹത്തിൻ്റെ ആനയെ കുറിച്ചുളള വിശദമായ അറിവ് കേട്ടപ്പോൾ ആന എന്തെന്ന് മനസിലായതും ആനക്കാരൻ എങ്ങനെ ആയിരിക്കണമെന്നും മനസിലായത് ഒരുപാട് നന്ദിചേട്ടാ

    • @AbhijithJithu-fv4dp
      @AbhijithJithu-fv4dp 3 місяці тому +1

      @@kdvijayan9880 sathyam njanum aganey thanney

  • @saidalavi6833
    @saidalavi6833 3 місяці тому +1

    പുതിയ എപ്പിസോഡ് ആണോ ഇത്

  • @dreamteamkottayam
    @dreamteamkottayam 3 місяці тому +5

    ക്യാമറ കുറച്ചുകൂടെ ശ്രദ്ധിച്ചൂടെ? മുഖത്തു വെയിൽ അടിക്കുന്നു. Over exposure ഉം ആണ്. അതുപോലെ തന്നെ ഓഡിയോ സിംഗിൾ ചാനൽ ഉള്ളു. ഒരു സൈഡ് മാത്രമേ കേൾക്കുന്നുള്ളു. എഡിറ്റിംഗ് ഇൽ ശരിയാക്കാവുന്നതേ ഉള്ളു

    • @ElephantFrames
      @ElephantFrames  3 місяці тому +3

      Camera cut cheytaal adyehathinte flow pokum aa matter kaziyumbol cut cheyyarundu. Audio 1 side ullu. Sory. Thank u for ur valuabe information❤️. Ini sredhikkam.

    • @dreamteamkottayam
      @dreamteamkottayam 3 місяці тому

      @@ElephantFrames 💗

  • @chicks748
    @chicks748 2 місяці тому +1

    ലൈറ്റ്റിംഗ് നോക്ക് ബ്രോ 🙏

  • @arunram2714
    @arunram2714 3 місяці тому +1

  • @sarath3287
    @sarath3287 3 місяці тому +1

    ❤❤❤❤❤❤

  • @t.sreenarayanansree8962
    @t.sreenarayanansree8962 3 місяці тому +1

  • @user-bd2cq8fi9k
    @user-bd2cq8fi9k 3 місяці тому +1

  • @black-kw9xt
    @black-kw9xt 3 місяці тому +1

    ❤️

  • @jayakrishnanr3444
    @jayakrishnanr3444 3 місяці тому +1

  • @user-40001
    @user-40001 3 місяці тому