GOOD FAMILY SHAHUL MALAYIL LATEST VIDEO 2020 SHAREEJ POONOOR2

Поділитися
Вставка
  • Опубліковано 25 сер 2024
  • Use Headphones for better experience
    പുതിയ പുതിയ ഗാനങ്ങൾ കഥകൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ Comments ചെയ്യുക
    നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
    shareejvattakandy@gmail.com
    (NP നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു)
    new whatsapp status
    shahul malayil comedy story
    new shahul malayil
    new sad love story 2020
    shahul malayil latest video
    shahul malayil new video
    shahul malayil new storys
    shahul malayil 2019 new
    shahulmalayilnew
    whatsappstatus
    real story malayalam
    2019 shahul malayil
    heart touching love story.
    malayalam love story new
    malayalam sad story
    shareej poonoor
    #malayalamStory #shahulMalayil#pnrcreations

КОМЕНТАРІ • 171

  • @hannafathima6383
    @hannafathima6383 4 роки тому +42

    ആ last ഡയലോഗ് അത് പൊളിച്ചു. അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ❤️❤️❤️

  • @shukhoorvava641
    @shukhoorvava641 4 роки тому +129

    ചെറുതായൊന്നു കണ്ണു നിറഞ്ഞല്ലോ മാഷേ.... അടിപൊളി

    • @ramaeenaramsi9059
      @ramaeenaramsi9059 4 роки тому +2

      Shukhoor Vava sherikum

    • @mercyramesh7103
      @mercyramesh7103 4 роки тому +2

      ഇഷ്ടം ആ വായന ഉള്ളറയിൽ ഒരു ചലനം !ആ കഥ കൽക്കണ്ടപോലെ എല്ലാവരും ഇങ്ങനെ ആയെങ്കിൽ എന്നാശിക്കുന്നു താങ്ക്സ്

  • @vishnugr8112
    @vishnugr8112 4 роки тому +41

    എന്താ ഫീൽ ഒരു രക്ഷയും ഇല്ല അത്രയ്ക്കും മനോഹരം എന്ന് പറഞ്ഞാൽ പോലും കുറഞ്ഞുപോകും വീണ്ടും വീണ്ടും കേട്ടു പിന്നെ താരയുടെ ഭാഗം ഒരു സ്ത്രീ ആണ് പറഞ്ഞിരുന്നു എങ്കിൽ കരഞ്ഞേനേ അത്രയ്ക്കും അടിപൊളി ആയി

  • @abinkareem2832
    @abinkareem2832 4 роки тому +72

    എന്താ ഇപ്പം പറയുക - മനോഹരം... ഭാര്യയും ഭർത്താവും പ്രണയിക്കുമ്പോൾ എന്തോ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലാണ്.. Wow...

    • @devanandhnv9960
      @devanandhnv9960 4 роки тому +6

      സത്യമാണുട്ടോ പറഞ്ഞത്... ഇന്നേക്ക് ആ പ്രണയം ഞാൻ അനുഭവിക്കാൻ തുടങ്ങിയിട്ട് 10(12)വർഷം ആയി

    • @abinkareem2832
      @abinkareem2832 4 роки тому +5

      @@devanandhnv9960 ജീവിതാവസാനം വരെ ദൈവം അത് നിലനിർത്തി തരട്ടെ

    • @lachunichu9581
      @lachunichu9581 3 роки тому +2

      Adipoli

  • @aryamolps893
    @aryamolps893 4 роки тому +27

    എന്റെ ജീവിതകഥ ഇങ്ങനെ ആണ്. ഇതിന്റെ അവസാനം ഇതു പോലെ ആകാൻ പ്രാർത്ഥിക്കുന്നു.

  • @devanandhnv9960
    @devanandhnv9960 4 роки тому +50

    അവസാനം കേട്ടപ്പോ കണ്ണ് നിറഞ്ഞൊഴുകി ikkaaaa... ഇന്നെന്റെ വിവാഹവാര്ഷികമാണ് 10 th.. അമ്മമാത്രം ഉള്ള എന്റെ നല്ലയൊരു സുഹൃത്ത്‌... ഒടുവിൽ ക്യാൻസർ എന്ന വില്ലൻ അമ്മേ കീഴ്പ്പെടുത്തിയതോടെ ജീവിതത്തിൽ എനിക്കിനി ആരുമില്ലെന്ന് സങ്കടപ്പെട്ട് പട്ടാളക്യാമ്പിൽ ജീവിതം തള്ളിനീക്കിയപ്പോ.. അച്ഛന്റേം അമ്മേടേം ഒറ്റകുട്ടിയായ ഞാൻ കുടുംബക്കാരുടെ എതിർപ്പ് വകവെക്കാതെ അച്ഛനെ സോപ്പിട്ട് ചാക്കിലാക്കി അവനോട് ഇനി നിങ്ങൾ തനിച്ചാവണമെങ്കിൽ ഞാൻ ഇല്ലാതാവണം എന്ന് പറഞ്ഞ് ഒരു മനസ്സായി ജീവിതം തുടങ്ങി... അന്ന് എതിർത്തവർ ഇന്ന് ജീവിക്കുന്നെങ്കിൽ ഇവരെപ്പോലെ ആവണം എന്ന് പറയുന്ന കേൾക്കുമ്പോ ദൈവത്തിന് ഒരുകോടി നന്ദി പറയാറുണ്ട് ഞാൻ... ഇന്ന് ഞങ്ങളുടെ പ്രണയത്തിന്റെ മാറ്റ് കൂട്ടാൻ 8.. 5 വയസ്സുള്ള രണ്ട് കുസൃതികുട്ടന്മാരും ഉണ്ട് കൂടെ..
    Tkss.. ഇക്കാ... നല്ല ജീവിതങ്ങൾ പറയുന്ന നല്ല കഥകൾക്ക്... മനസ്സിൽ തൊടുന്ന നല്ല ശബ്ദത്തിന്... ഒത്തിരി നന്ദി

  • @shifin.sshifu5837
    @shifin.sshifu5837 4 роки тому +45

    ഒരുപാട് ഫീൽ ചെയ്തു കരഞ്ഞു 😭😭

    • @appu9537
      @appu9537 3 роки тому +3

      Nanumm😭😭😭😭

  • @ashrafkamban
    @ashrafkamban 4 роки тому +16

    വേർപ്പെടുത്താൻ പറ്റാവുന്ന ഒരേയൊരു ബന്ധമേ ഈ ലോകത്തുള്ളൂ...അതാണ് ഭാര്യഭർത്ത് ബന്ധം...
    തെറ്റിദ്ധാരണകൾ വന്നാൽ അത് മനസ്സിനുള്ളിൽ വെക്കാതെ അത് പറഞ്ഞ് തീർക്കുകയും വളരെ സൂക്ഷ്മതയോടെയും പരസ്പര സ്നേഹത്തോടേയും വിശ്വാസത്തോടേയും ജീവിച്ചാൽ ഒരിക്കലും ആർക്കും വേർപ്പെടുത്താൻ പറ്റാത്ത ബന്ധവും ഈ ഭാര്യഭർത്ത് ബന്ധം തന്നേയാണ്...

  • @joeljoseph.k7224
    @joeljoseph.k7224 3 роки тому +13

    Woowww... supper... വളരെ നന്നായിട്ടുണ്ട്... വെറുതെ കരയിപ്പിക്കലെ... ഇത് കേൾക്കുമ്പോളും എന്റെ കണ്ണ് നിറയുകയാണ്.... ❤️❤️❤️😁👍🤝🙏😍🥰

  • @Shamsitalks
    @Shamsitalks 4 роки тому +13

    ലാസ്റ്റ് ലെ ആ പ്രസാദേട്ടാ എന്ന വിളി ഞാൻ പിന്നേം പിന്നേം കേട്ടു

  • @sameermehra6031
    @sameermehra6031 4 роки тому +23

    😥കരച്ചിൽ വന്നു 👍👌

  • @aryaashokan4783
    @aryaashokan4783 4 роки тому +5

    സൂപ്പർ സൂപ്പർ സൂപ്പർ സ്റ്റോറി സ്റ്റോറി സ്റ്റോറി ഇക്ക ഇക്ക ഇക്ക

  • @devilzl4882
    @devilzl4882 4 роки тому +17

    കൊള്ളാട്ടോ super വായിച്ചു കഴിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുട്ടൊ

  • @fathimarashmiya979
    @fathimarashmiya979 5 місяців тому +2

    കരയിപ്പിച്ചു കളഞ്ഞല്ലോ മാഷേ 🥹🥹

  • @shabnaz4414
    @shabnaz4414 4 роки тому +18

    ഹീറോയിസം......കൊള്ളാം....😍😍😍😍

  • @sherlywilson5935
    @sherlywilson5935 2 роки тому +3

    ഓരോ പാർട്ടും super തന്നെയാണ്

  • @indum9479
    @indum9479 4 роки тому +3

    Njan karanjuu poyee . I love u prasanthmamaaa&miss uuu

  • @shemishemi7499
    @shemishemi7499 4 роки тому +2

    Ariyathe kannu niranju poyi
    SUPER👏👏👌

  • @REDROSE-yc6or
    @REDROSE-yc6or 4 роки тому +10

    സൂപ്പർ... നന്നായിട്ടുണ്ട്.. 🌹🌹🌹

  • @mufsinamufsikm6539
    @mufsinamufsikm6539 3 роки тому +5

    Super

  • @thahirabuthahir4917
    @thahirabuthahir4917 4 роки тому +7

    അത് തന്നെ ഹീറോയിസം❣️

  • @muhammedamal0913
    @muhammedamal0913 4 роки тому +5

    Shahul ekka engal supper Ann tto

  • @anoofanu6170
    @anoofanu6170 4 роки тому +19

    കണ്ണിൽ തുടങ്ങി കണ്ണ് നീരിൽ അവസാനിക്കുന്നതല്ല സ്നേഹം. മനസ്സിൽ തുടങ്ങി മരണം വരെ നിലനിർത്തുന്നതാണ് യെഥാർത്ഥ സ്നേഹം..

  • @tripingboy3042
    @tripingboy3042 4 роки тому +12

    Wow വല്ലാത്ത feeling

  • @shereenac9264
    @shereenac9264 2 роки тому +2

    സൂപ്പർ. സ്റ്റോയി.. Ikka

  • @dilshaddb3914
    @dilshaddb3914 4 роки тому +3

    പൊളി അവതരണം...👌👌😍

  • @sreedhrannambiar8384
    @sreedhrannambiar8384 4 місяці тому +1

    Super Super excellent sruthi from dubai hailingfrom kannur at thillankeri

  • @abinavmanu4577
    @abinavmanu4577 3 роки тому +6

    കരഞ്ഞുപോയി,

  • @user-ts3fy4jk3t
    @user-ts3fy4jk3t 3 роки тому +2

    മാഷ്കണ്ണ്നിറഞ്ഞു👌👌👌👌✌

  • @snandana7119
    @snandana7119 4 роки тому +4

    super story

  • @sajubabu1347
    @sajubabu1347 4 роки тому +1

    വളരെ വളരെ വളരെ വളരെ വളരെ വളരെ നന്നായി സൂപ്പർ മനോഹരമായി

  • @appu9537
    @appu9537 3 роки тому +4

    Nice story 😍😍😘😘

  • @shanimakumar5175
    @shanimakumar5175 4 роки тому +4

    I like your all stories

  • @sulfathriyas7163
    @sulfathriyas7163 4 роки тому +3

    സൂപ്പർ സ്റ്റോറിയാണ് എല്ലാം.

  • @Rahul-iu7jl
    @Rahul-iu7jl 5 місяців тому +1

    അടിപൊളി 👌

  • @lakshmivelayudhan5400
    @lakshmivelayudhan5400 2 роки тому +2

    നല്ല കഥ....നല്ല. അവതരണം

  • @vavaachu9140
    @vavaachu9140 4 роки тому +1

    Story kealkaan nalla rasamundaayirunnuu... Avasaanam kettappol manasu niranjuu

  • @shajirashajira.k254
    @shajirashajira.k254 4 роки тому +2

    Adipoli. Karanjupoyi kettitt.zhanun oru dharyayanu .ende ikkanod zhan mikkavarum deshyapedum.athende snehakoodurhalukondanu.ikka ingott deshyapedilla enne athrayum ishtamanu.pakshe enikk kurach deshyam kooduthalanu.BUT I LOVE U IKKA(THASLEEF).

  • @abduabdu2980
    @abduabdu2980 3 роки тому +1

    Adipoli...

  • @anushahir577
    @anushahir577 4 роки тому +5

    Super story.

  • @anakhaanil109
    @anakhaanil109 4 роки тому +7

    Ith pole oru story ikka pand ittittund ....poliii ikka ee storyum😍

  • @haseenahassi3331
    @haseenahassi3331 3 роки тому +2

    ഇതും കൂടെ അഞ്ചാമത്തെ പ്രാവശ്യം ആണ് ഈ കഥ കേട്ടത്

  • @murshidharinseer5929
    @murshidharinseer5929 4 роки тому +5

    Superb

  • @samarshaarshasam1270
    @samarshaarshasam1270 4 роки тому +11

    Ente etavum valiya friend und ath ente hubbyaaa sweet my hubby

  • @dhanyajayakumar1831
    @dhanyajayakumar1831 3 роки тому +1

    Ente sammathallathe kannu niranju... What a feel bro.... Your voice modulation all r deeply touched my heart... Great job
    Comrade polichu

  • @abduabdu2980
    @abduabdu2980 3 роки тому

    Ithpole aathmaarthamayi bharthaakanmar thanne snehikkanamenn aagrahikkunna bhaaryamarkk ithokke Ketaal thanne oru samadanam kittum..

  • @daisyantony2472
    @daisyantony2472 4 роки тому +3

    അവതരണം സൂപ്പർ

  • @jaggujaggu6827
    @jaggujaggu6827 4 роки тому +5

    Supper story ikka 😆😆😆

  • @amruthap.r2339
    @amruthap.r2339 3 роки тому +4

    റിയൽ ലൈഫ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rufadrinshad2678
    @rufadrinshad2678 4 роки тому +1

    Polichu shahulkka

  • @divyathampi4852
    @divyathampi4852 4 роки тому +2

    Super story

  • @Sultanasulthu
    @Sultanasulthu 4 роки тому +2

    masha allah andha shahulkka paraya

  • @jinshasunil8894
    @jinshasunil8894 4 роки тому +3

    Supper story

  • @sanjusudhakaran9776
    @sanjusudhakaran9776 4 роки тому +7

    അറിയാതെ കരഞ്ഞു

  • @aswaphyvl4999
    @aswaphyvl4999 4 роки тому +3

    Poli story😊😊😊😊😊

  • @shuhaibchubu4809
    @shuhaibchubu4809 4 роки тому +2

    Chummathalla agg sherikkum santhoshathode jeevikkanam

  • @afeelupotteyil5879
    @afeelupotteyil5879 3 роки тому +1

    Pwoli

  • @muhammadamjadpk6979
    @muhammadamjadpk6979 4 роки тому +3

    ഹീറോയിസ്സം

  • @kunjattamuthu6012
    @kunjattamuthu6012 4 роки тому

    Super voice kalakki

  • @jaflaikkandemullappoovu9558
    @jaflaikkandemullappoovu9558 3 роки тому +1

    polichu👌👌👌💛

  • @mallutrollsmalayalam5840
    @mallutrollsmalayalam5840 3 роки тому +1

    Wow.. ❤

  • @rggfty4912
    @rggfty4912 4 роки тому +1

    കരച്ചിൽ വന്നു ട്ടോ 😢😢

  • @greeshmavijayan8344
    @greeshmavijayan8344 3 роки тому +1

    Super ❤️❤️❤️❤️❤️

  • @nightdreamer3756
    @nightdreamer3756 4 роки тому +2

    super

  • @AmanAman-eg7fn
    @AmanAman-eg7fn 4 роки тому +2

    nice story

  • @shanibakaithapoyil680
    @shanibakaithapoyil680 4 роки тому +2

    Supper

  • @shanu2361
    @shanu2361 4 роки тому +1

    Super ekkaaaa super

  • @petsworld1998
    @petsworld1998 2 роки тому

    Wowww superrr powliiiii

  • @raseenakv1204
    @raseenakv1204 4 роки тому +7

    സൂപ്പർ 😍

  • @naishapathu6768
    @naishapathu6768 4 роки тому +2

    Supr👍👍

  • @rohitok409
    @rohitok409 4 роки тому +1

    Very heart touching story

  • @arsanaarsana2579
    @arsanaarsana2579 4 роки тому +4

    Supr..

  • @sarivivek1668
    @sarivivek1668 4 роки тому +2

    Supr story

  • @junualanachu7782
    @junualanachu7782 4 роки тому +4

    Uff. 💞

  • @shalushebiishalu7440
    @shalushebiishalu7440 4 роки тому +3

    Pwolicheeeee😁😁😁

  • @salimklr6853
    @salimklr6853 4 роки тому +5

    👏👏👏👏

  • @mubeenamubi3105
    @mubeenamubi3105 4 роки тому +3

    👌👌👌

  • @shajahanmandanath5307
    @shajahanmandanath5307 4 роки тому

    super ariyathe kannu niranju poyi

  • @aflahaafi1163
    @aflahaafi1163 4 роки тому +1

    Nice story 😊👍

  • @jaseerarahoof4460
    @jaseerarahoof4460 4 роки тому +1

    Super.. Maya yude samsaram kettappol enik thonni tharayodu sneham thonnum ennu

  • @shafnasalahu9175
    @shafnasalahu9175 4 роки тому +1

    Polichu

  • @dhiyadhiya5356
    @dhiyadhiya5356 4 роки тому +2

    Nice

  • @asmamusthunv4919
    @asmamusthunv4919 4 роки тому

    Supper ikka

  • @abdulsatharkk4803
    @abdulsatharkk4803 4 роки тому +1

    Good story

  • @afsalafsal9384
    @afsalafsal9384 4 роки тому +2

    Poliche❤❤❤❤❤❤❤❤❤❤❤

  • @sinshasinu8250
    @sinshasinu8250 4 роки тому +3

    🙋iam here

  • @vedhacollegefrokevadhu2472
    @vedhacollegefrokevadhu2472 4 роки тому

    Kidu

  • @arjunbaiju1194
    @arjunbaiju1194 4 роки тому +1

    Polii....

  • @riyaspannur8538
    @riyaspannur8538 4 роки тому +2

    My love💕

  • @ashilashamnad5139
    @ashilashamnad5139 4 роки тому +4

    👌

  • @jayaprasadk.m71
    @jayaprasadk.m71 3 роки тому

    Best family entertainer

  • @gayathri6308
    @gayathri6308 4 роки тому +6

    Pwlichu.... ❤️🔥

  • @zainuabi7113
    @zainuabi7113 4 роки тому +2

    Suppear

  • @surayyabeegam6136
    @surayyabeegam6136 4 роки тому +2

    First . Polichu ❤❤❤❤❤❤👌👌👍

  • @harifchakkera6128
    @harifchakkera6128 4 роки тому +2

    Super 🥰

  • @sreelakshmivv2879
    @sreelakshmivv2879 2 роки тому +1

    💕💚❤♥️👌

  • @sistalks9607
    @sistalks9607 2 роки тому +1

    ❤️❤️❤️❤️❤️

  • @jazajasijabru2362
    @jazajasijabru2362 4 роки тому +3

    നല്ല കഥ 😊👍

    • @sobhamohan6795
      @sobhamohan6795 4 роки тому

      നല്ല കഥ നമ്മൾ സ്റ്റേ ഹീ യ്ക്കുന്ന വര്യല്ലാ നമ്മള് സ്റ്റേ ഹിയ്ക്കുന്നവര് സ്റ്റേ ഹിയ്ക്കണം

  • @juleejul5405
    @juleejul5405 3 роки тому +1

    Super story❤ but first okka kettapol ariyatha kannu niraju🙁kollaaaam 😍

  • @hemamaluzzz7472
    @hemamaluzzz7472 3 роки тому

    Superr🥰🥰🥰❤️❤️❤️❤️