'EVM നെ കുറ്റം പറയുംപോലെ പറയുന്നതല്ല.. നാലഞ്ച് മിനിറ്റിലാ മുപ്പത് സീറ്റ് മാറിമറിയുന്നത്'

Поділитися
Вставка
  • Опубліковано 8 жов 2024
  • 'EVM നെ കുറ്റം പറയുംപോലെ പറയുന്നതല്ല.. നാലഞ്ച് മിനിറ്റിലാ പത്ത് മുപ്പത് സീറ്റൊക്കെ മാറി മറിയുന്നത്, കോമണ്‍ മാൻ ലോജിക്കുവെച്ച് അരുതായ്മ നടന്നെന്ന് തോന്നുന്നു' | Election Results 2024 |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 68

  • @majimajeedmajeed7826
    @majimajeedmajeed7826 День тому +33

    എല്ലാം മെഷീൻ തന്നെ

  • @ashrafafu7660
    @ashrafafu7660 День тому +38

    Evm മാറ്റാതെ കോൺഗ്രസ്സ് രക്ഷപ്പെടില്ല ഉറപ്പ്

    • @bharathmahan14252
      @bharathmahan14252 День тому

      😂😂😂 ഞമ്മന്‍റെ ബോട്ടിംഗ് മെസീന്‍ jk യില്‍ കൊള്ളാം നാഥ

    • @അബു-ഝ7യ
      @അബു-ഝ7യ День тому

      ജമ്മു പാകിസ്ഥാൻ evm ആണലോ 😅

    • @manumohanmanumohan-l6x
      @manumohanmanumohan-l6x День тому

      kasmir bjp ethanu parayunnthu😅

    • @zubairkanarandi3836
      @zubairkanarandi3836 День тому

      കാശ്മീരിൽ EV M ഇല്ലെ

    • @AnsuanshadAnsu
      @AnsuanshadAnsu 7 годин тому

      ​@@bharathmahan14252മ്പളെ ചാണകം!!😂😢😅🐖🐖🐖😂😢😅

  • @shibiludheenb7450
    @shibiludheenb7450 День тому +31

    മെഷീനിൽ എന്തോ അട്ടിമറി നടന്നിട്ടുണ്ടാവും. അല്ലെങ്കിൽ എന്തോ അടിയൊഴുക്ക് ഉണ്ടായിട്ടുണ്ട്

    • @kainadys
      @kainadys День тому

      Congies tholkkumbol "EVM thattippu", jayikkumbol "EVM nallathum" aanelloo.......😂

  • @ashrafafu7660
    @ashrafafu7660 День тому +18

    ബാലറ്റ് പേപ്പറിലൂടെ ഇലക്ഷൻ നടത്തിയാൽ കെട്ടിവെച്ച കാഷ് ഇന്ത്യയിൽ ഒരിടത്തും ബിജെപിക്ക് കിട്ടില്ല ഉറപ്പ് രാഹുൽ ഗാന്ധി എന്ത്‌ കൊണ്ട് evm നെതിരെ ശബ്‌ദിക്കുന്നില്ല ചോദ്യം

  • @mohammedaliali588
    @mohammedaliali588 День тому +14

    Evm അട്ടിമറി തന്നെ 65സീറ്റിൽ ലീഡ് ചെയ്‌ത കോൺഗ്രസ്‌ പെട്ടെന്ന് പിന്നിൽ പോയതും സകല സർവേകളും കോൺഗ്രസ്‌ വരും എന്ന്‌ പറഞ്ഞിരുന്നു പിന്നെ ലോകത്തിന്റെ ഏതു കോണിൽ ഇരുന്നും പൈജറും വോക്കി ടോക്കിയും ഓക്കെ സ്ഫോടനം നടത്തുന്ന ആധുനിക ലോകത്തു evm അട്ടിമറിക്കാൻ എന്താണ് പ്രയാസം?

    • @earlyhooman9381
      @earlyhooman9381 День тому

      Appo jk yilo.Veruthe erunn karayathe.

    • @kainadys
      @kainadys День тому

      Congies tholkkumbol "EVM thattippu", jayichaal "EVM nallathum" aanelloo.......😂

    • @Abhinav-l4f
      @Abhinav-l4f 6 годин тому

      Pager പൊട്ടിക്കുന്ന പോലെ എളുപ്പം ആണെങ്കിൽ എന്തെ ജമ്മുവിൽ നടന്നില്ല ? വെറുതെ കരയാതെ കോയാ

  • @suneersaaba2843
    @suneersaaba2843 День тому +14

    EVM മാറ്റിയില്ലേൽ അടുത്ത 5കൊല്ലവും bjp വരും.
    Evm ഒഴിവാക്കിയാലേ കോൺഗ്രസിന് അധികാരത്തിൽ വരാൻ വഴിയുള്ളൂ

    • @kainadys
      @kainadys День тому

      Congies jayichaal "EVM perfect", thottaal "EVM thattippum" aanelloo......😂

  • @suneersaaba2843
    @suneersaaba2843 День тому +12

    No doubt
    ഇത് EVM soft ware അട്ടിമറിയാണ്

    • @kainadys
      @kainadys День тому

      Congies tholkkumbol maatram "EVM thattippum", jayichaal "EVM nallathum" aanelloo......😂

    • @avinashramesan3999
      @avinashramesan3999 День тому

      ​@@kainadysEllathilum undallo chetta...Paisa kittunnengil ennikkum paranju thaa....

    • @kainadys
      @kainadys День тому

      @@avinashramesan3999 Aniyan ellayidathum ullathu kondalle enne kandathu. Ellaayidathum ullappol cash kittumengil aniyanum kittum.

    • @avinashramesan3999
      @avinashramesan3999 23 години тому

      @@kainadys comments nokkunathinum cash kittum enn chanaga chettan parayumbozha arinjath...enni mongi chip ulla currency poley anganey valathum thudangiyo aavo...
      PS:-congi, kammi,sudu aakan nikkanda...alla changangaludey sthiram parupaadi ariyunath kond paranjatha...

    • @Abhinav-l4f
      @Abhinav-l4f 6 годин тому

      Evm il ഉള്ള സോഫ്ട്‌വെയർ ഏതാടോ മരവാഴെ ?

  • @AbduSalam-e7r
    @AbduSalam-e7r 9 годин тому +2

    മോദിയെ മാറ്റാൻ കഴിയില്ല. ക്കാലൻ വിളിച്ചാൽ മാത്രമെ മോദി പോവുകയുള്ളൂ......

  • @shuhaib6956
    @shuhaib6956 День тому +8

    Evm ഈസ്രായേൽ ടെക്നോളജി ആണ് മക്കളെ ചുമ നടക്കാം എന്നല്ലാതെ ഒന്നും നടക്കില്ല

  • @zikkanthart2206
    @zikkanthart2206 День тому +7

    EVM Machine തന്നെ

    • @kainadys
      @kainadys День тому

      Congies tholkkumbol "EVM thattippum", jayichaal "EVM nallathum" aanelloo......😀

  • @zahlakdive1146
    @zahlakdive1146 3 години тому +1

    EVM മറ്റു....ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കു.
    HARYANA യിലെ സാഹചര്യങ്ങളും അവിടെ BJP ക്ക് എതിരെ ഉയര്‍ന്ന പ്രതികരണ ശബ്ദങ്ങളും നോക്കിയാല്‍ മാത്രം മതി Common sense ഉള്ള ആര്‍ക്കും മനസ്സിലാകും ഇത് EVM കളി തന്നെ.
    ഈ പ്രാവശ്യം കോഗ്രസ്സ് ഇത് കോടതിയുടെ ഇടപെടീക്കലിലൂടെ തെളീക്കുക തന്നെ വേണം...വിട്ട് കളയരുത്..

  • @majeedpadekade6775
    @majeedpadekade6775 День тому +4

    എന്ന മാറ്റുന്നോ അന്ന് ഇന്ത്യയിൽ നിഷ്പക്ഷമായ തെരഞ്ഞെടുപ്പുണ്ടാകും

  • @SudheerudeenAbdulvaheed
    @SudheerudeenAbdulvaheed День тому +4

    Evm machine

  • @zubairkanarandi3836
    @zubairkanarandi3836 День тому +1

    ഇനി കരഞ്ഞിട്ട് കാര്യമില്ല😅

  • @avinashramesan3999
    @avinashramesan3999 День тому

    Inganey pettann change aavan enganey patum...the thing is bit shocking...

  • @abdullaothayoth9305
    @abdullaothayoth9305 День тому +1

    Evm undallo?

  • @kainadys
    @kainadys День тому +2

    Congies thottaal "EVM thattippu".....😀
    Congies jayichaal "EVM nallathu"......😂

    • @mahelectronics
      @mahelectronics День тому

      Evm അട്ടമറി എങ്ങിനെ കണ്ടുപിടിക്കും അത് തന്നെ പ്രശനമല്ലെ.

    • @kainadys
      @kainadys День тому

      Pappu & Company-yum, Cummies-um, Trinamul Congress, etc ennee prathipaksha paarties "EVM manipulation" ennum paranju othiri cases Supreme Court-IL koduthirunnu, athellaam thallikkondulla Judgements vaayichaal ee karyathile doubts "mahelectronics-inu" maari kittum.
      Scientific parishodanakalude adisthanathil ulla aa Judgements-inte vaartha ariyathathu kondaanu evidethe kure vivaramkettavar "EVM" ennum paranju nadakkunnathu.

    • @kainadys
      @kainadys Годину тому

      @mahelectronics Congress, Samajvaadi, National Conference, Communist, Trinamul enne parties-il ullavar EVM Tampering ennum paranju cases koduthathil Supreme Court aa kayathinte shastreeya vashangal vilayiruthi ella cases-um thallikkondu vidi paranjittundu.
      Aa judgment parishodichaal thangalude doubt maarikittum.

  • @ahamedkabir9643
    @ahamedkabir9643 День тому

    😂😂😂

  • @majeedpoomala7272
    @majeedpoomala7272 День тому +4

    ഒരിക്കലും ഗുണം പിടിക്കാത്ത പാർട്ടിയാണ് കോൺഗ്രസ് പറഞ്ഞാലും കേൾക്കില്ല

  • @irukulangaraabu2253
    @irukulangaraabu2253 10 годин тому

    സത്യം കോണ്‍ഗ്രസ് എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധി മാത്രം എന്ന നിലയില്‍ എത്തിയിരിക്കുന്നു ഇപ്പോള്‍ കോണ്‍ഗ്രസ്

    • @avinashramesan3999
      @avinashramesan3999 5 годин тому

      Athippo bj party ennal Modi alley ... president ne kaalum mughalil aanalo kalli...matullavarkk bahumanam polum kodukunnilla . Same wth paranari vijayan also

  • @Rajesh.Ranjan
    @Rajesh.Ranjan День тому

    EVM good in Kashmir...😅😅😅

  • @Mybe1849
    @Mybe1849 День тому +5

    evm alla ഇലക്ഷന് കമ്മീഷൻ ആണ് ഫ്രോഡ്....അട്ടിമറി ഉണ്ട് 2hr റിസൾട്ട്‌ updat ഇല്ല

  • @yemveeh786
    @yemveeh786 21 годину тому

    Made in china machine Hariyana
    Made in japan machine kashmir 😁
    കോൺഗ്രസ് ആദ്യം എല്ലാ സ്ഥലത്തും ഇന്ത്യാ മുന്നണി ഉണ്ടാക്കൂ. അഹന്ത കുറക്കൂ. കോൺഗ്രസ്സിലുള്ള congrss കാരെ മാറ്റി നിർത്തൂ 🙏

  • @yedukrishnan6888
    @yedukrishnan6888 День тому

    Evm "l bjp paninjal 400 , 450 kittiyanum 😂
    Parliament election'l

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 День тому +1

    നൗഷാദേ ഈEVM തന്നെയല്ലേ കാശ്മീരിലും വിഡ്ഡിത്തരം പറയാതെ

    • @mohamedshareef3361
      @mohamedshareef3361 День тому

      ഇതാണ് ബിജെപിതന്ത്രം ഇപ്പോൾ ഈ കാശ്മീര് ഇതേപോലെ ബിജെപി ഭൂരിപക്ഷംലഭിക്കില്ലെന്നിടത്ത് അതുണ്ടാക്കിയാലുളള അപകടം ബിജെപിക്ക് അറിയാം വിഷയം ബിജെപിക്ക് മെജോറട്ടിയുള്ളയിടം അവർ ജനവികാരം ഈവിധം തട്ടിപ്പിലൂടെ അധാർമികമായി അധികാരം പിടിക്കുന്നു എന്നതാണ്

  • @ra_j19
    @ra_j19 День тому

    2 മണിക്കൂർ മുൻപ് കോൺഗ്രസ്‌ സഖ്യം ആണ് മുന്നിൽ എന്നായിരുന്നു... അപ്പോൾ evm ന് ഒരു കുഴപ്പവും ഇല്ലായിരുന്നു....???😂😂😂

  • @alimaliyakkal4622
    @alimaliyakkal4622 День тому

    Chalakatha eriku ground reality 😂

  • @BeBrave.n.Honest
    @BeBrave.n.Honest День тому +5

    9.25-ന് കോൺഗ്രസ് 69, BJP 19 ആയിരുന്നു. 9.35-ന് കോൺഗസ് 40 BJP 46 ആയി😮

    • @Soft9541
      @Soft9541 20 годин тому

      10 മിനിറ്റു നുള്ളിൽ EVM മെഷീൻ അട്ടിമറി നടത്തി ബിജെപി വിജയിച്ചു.... അമിട്ട് അതിന് നേതൃത്വം നൽകുന്നത്... കോൺഗ്രസ്‌ സുപ്രീം കോടതിയിൽ ഈ തട്ടിപ്പിനെതിരെ പോകുന്നുണ്ട്. അവിടെ ബിജെപി ഭരിക്കില്ല..

  • @gafoorvenusvenus9137
    @gafoorvenusvenus9137 17 годин тому

    ഹരിയാനയിൽ നടന്നത് വ്യക്തമായ evm അട്ടിമറിയാണ് അത് കോൺഗ്രസ്‌ കാരനായ നൗസാദ് അലിക്ക് മാത്രം മനസ്സിലായിട്ടില്ല!!🤪കഷ്ടം!!!

  • @bharathmahan14252
    @bharathmahan14252 День тому +1

    പപ്പൂനൊട് കൊറച്ചൂടെ രാജ്യ വിരുദ്ധത പറഞ് നടകാന്‍ പറ

    • @rinuvlogs3105
      @rinuvlogs3105 День тому

      ഷു നൽകുന്നവർ രാജ്യസ്നേഹികളാണെന്നു ആരാ പറഞ്ഞത് 😂😂😂

    • @bharathmahan14252
      @bharathmahan14252 День тому

      @@rinuvlogs3105 ഓ രാജ്യം മുറീച്ചവന്മാരടെ സര്‍ട്ടിഫിക്കറ്റ് വേണ്ട

    • @Rajesh.Ranjan
      @Rajesh.Ranjan День тому

      Yes, exactly.

    • @rinuvlogs3105
      @rinuvlogs3105 День тому

      @@Rajesh.Ranjan swadandryam കിട്ടിയിട്ടല്ലേ ബാക്കി അതിനു മുൻപേ ഒട്ടിക്കൊടുക്കാം ഗാന്ധിജിയെ വെടിവെച്ചു kollaam അതും രാജ്യസ്നേഹി