കെ.ടി ജലീലിനെതിരെ അന്വേഷണം; നടപടി സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ

Поділитися
Вставка
  • Опубліковано 8 жов 2024
  • കെ.ടി ജലീലിനെതിരെ അന്വേഷണം; നടപടി സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിനെതിരെ യൂത്ത് ലീഗിന്റെ പരാതിയിൽ | KT Jaleel | Remarks on gold smuggling |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 27

  • @AfsalAfsal-u4c
    @AfsalAfsal-u4c Годину тому +6

    പിണറായിയുടെ പോലീസ് അല്ലെ അന്വഷിക്കുന്നത് 😂

  • @artvkd
    @artvkd 2 години тому +4

    ജനത്തിന്റെ കാശ് വെച്ചു ജനത്തെ ആക്കൽ പ്രഹസനം നടത്താനാണോ 🤭ഈ അന്വേഷണം

  • @HussainKunhi-s5o
    @HussainKunhi-s5o Годину тому +6

    ആടിനെ നന്നായി അന്വേഷണം നടത്തണം

  • @muhammedshafip4170
    @muhammedshafip4170 Годину тому +1

    വെളുക്കാൻ തേച്ചത് പണ്ടായോ 😂

  • @NasarNasar-fr9xw
    @NasarNasar-fr9xw Годину тому +6

    ആട് ജലീലെ അടിമ ജലീലെ 😂

  • @MuneerAm-dw3lb
    @MuneerAm-dw3lb Годину тому +3

    ആട് ജലീലിന്ന് കുറച് പച്ചില കാണിച്ചു പിണറായി അതിൻ്റെ വെപ്രാളം മുസ്ലിം സമുദായത്തോട് കാണിക്കുന്നു

  • @abdullahmahroof
    @abdullahmahroof Годину тому

    ഖുർആന്റെ ഉള്ളിൽ സ്വർണം കടത്താൻ നേരത്തെങ്കിലും ഒന്ന് മറിച്ചു നോക്കിയിരുന്നെങ്കിൽ, കൂടെ നിന്ന് ഒറ്റുകൊടുക്കുന്ന മുനാഫിഖുകളെക്കുറിച്ച് പറഞ്ഞത് ജലീൽ സായ്‌വ് കണ്ടില്ലേ.. എന്തെരോ എന്തോ ..😮😮

  • @navasummar2174
    @navasummar2174 10 хвилин тому

    ബസ്റ് ❤💚❤

  • @kannursafari2652
    @kannursafari2652 Годину тому +2

    RSS നേതാവിനെതിരെ അന്വേഷണം വന്നാൽ പോലും നമുക്ക് ഇത്ര...

  • @vinayanm5278
    @vinayanm5278 Годину тому +2

    ഫൈസൽ എടശേരി എവിടെ.......... അയാളല്ലേ ഗോൾഡ് കൊണ്ടുവന്നത്.... വിവരാവകാശ രേഖ കാണിക്കുന്നത് അങ്ങനെയാണല്ലോ

  • @farookcm2756
    @farookcm2756 Годину тому

    പി കെ ബഷീറിൻ്റെ മുന്നിൽ പെട്ട ......പ്പനെ മറ്റുള്ളവർ വലിച്ച് കൊണ്ട് പോകുന്നു...

  • @hassankaseetha2287
    @hassankaseetha2287 53 хвилини тому

    വെറുതെ എന്തിനാ ജനങ്ങളുടെ നികുതി പണം വെറുതെ പൊട്ടിക്കുന്നത് എല്ലാം നിങ്ങൾ തന്നെയല്ലേ 😄😄🤣

  • @KhalidP-ds2pj
    @KhalidP-ds2pj Годину тому

    👍👍👍😁😁😁😁😁

  • @HasnulbannaKaringappara
    @HasnulbannaKaringappara 4 хвилини тому

    Aade va mone 😂😂😂

  • @SiyadSisi
    @SiyadSisi 2 години тому +2

    ഇതാണ് വെള്ളരിക്ക പട്ടണം എന്ന് പറയുന്നത് അല്ലെങ്കിൽ പോക്കിരിത്തരം ഇത് ആദ്യം ഇതേ പോലെ തന്നെ വ്യക്തമായി പറഞ്ഞത് മുഖ്യമന്ത്രിയാണ് അത് കേരളത്തിൽ വച്ച് ആയതുകൊണ്ട് അതിൻറെ ഗൗരവം കുറഞ്ഞു അത് മുഖ്യമന്ത്രി ആയതു കൊണ്ട് അത് അങ്ങനെ വലിയ സംഭവമായി ഇല്ല അതുതന്നെയാണ് കെ ടി ജലീലും പറഞ്ഞിരിക്കുന്നത് ഇതിൽ യാതൊരു വ്യത്യാസവുമില്ല മലപ്പുറത്തെയും പറഞ്ഞു മുസ്‌ലിംകളെയും പറഞ്ഞു ഇത് അപ്പൻറെ സ്ഥാനമുള്ള ആളും പറഞ്ഞു മകൻറെ സ്ഥാനമുള്ള ആളും പറഞ്ഞു പിന്നെ എന്തടിസ്ഥാനത്തിലാണ് ഒരാളുടെ പേരിൽ മാത്രം അന്വേഷിച്ച് നടപടിയെടുക്കാൻ പറഞ്ഞതിന് അർത്ഥം

  • @sahadmohamed8773
    @sahadmohamed8773 Годину тому

    😅

  • @AnjuRocks-c9x
    @AnjuRocks-c9x Годину тому

    Jaleel paraga kargele anneshikkan anu paragathu

  • @razeenam5171
    @razeenam5171 Годину тому

    😂

  • @anasanaspavoor4732
    @anasanaspavoor4732 2 години тому

    😂😂

  • @AkkuAkbar-wx4sm
    @AkkuAkbar-wx4sm 45 хвилин тому

    😀😀😀😀വെറുതെ അല്ല ആട് ജലീൽ ഇന്ന് മുസ്ലിങ്ങളെ തിന്നാൻ വരുന്നത് 😀😀😀😀

  • @Prodecencxq4mz
    @Prodecencxq4mz 8 хвилин тому

    ആട് 🤣🤣🤣മ്മ്മ്മേ.