മികച്ച വിളവിന് ഗ്രോ ബാഗ് ശരിയായി നിറക്കുന്ന വിധം | HOW TO PREPARE GROW BAGS PROPERLY

Поділитися
Вставка
  • Опубліковано 11 вер 2024
  • #grow_bag,#growbag#krishi,
    how to prepare grow bags in malayalam
    ഗ്രോ ബാഗില്‍ കൃഷി ചെയ്യുമ്പോള്‍ വേരുകള്‍ വഴി ഉള്ള കീട ബാധകള്‍ ഒഴിവാക്കുവാന്‍ മണ്ണ് എങ്ങനെ ട്രീറ്റ് ചെയ്തു ശരിയായ രീതിയില്‍ ഗ്രോ ബാഗ് തയ്യാറാക്കാം എന്ന് ഈ വീഡിയോയിലൂടെ കാണിക്കുന്നു .
    ഇപ്പോളത്തെ ആവശ്യത്തിനു ഗ്രോ ബാഗ്‌ പെട്ടെന്ന് തയ്യാറാക്കുന്ന രീതി കാണാൻ- • ഗ്രോ ബാഗ് പെട്ടെന്ന് ത...
    Our Facebook Page- / aayushmedia
    Our Facebook Group- / 1289053601250129
    Our Whatsapp group2- chat.whatsapp....
    An informative video channel for Food Making Videos,Beauty tips,fishing,Health tips, Agriculture Tips,goat farm,Chicken farm,Cow farm,honey farm,Fish farm,seed shop, agro shop and related areas,Latest Farming Tips.
    ----------------------------------------------------------------------------------------------
    ഗ്രോ ബാഗ് വാങ്ങുവാന്‍ - amzn.to/2LDJKDp
    NB-വിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകാം.ഓഫറുകള്‍ ഉള്ള സമയത്ത് മാത്രം വാങ്ങുക.ഒന്നിന് 15 രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ വാങ്ങരുത്
    ഈ വീഡിയോ ഇഷ്ടമായാല്‍ ദയവായി ലൈക്കുകള്‍,കമന്‍റുകള്‍ ഷെയറുകള്‍ എന്നിവ ചെയ്തു പ്രോത്സാഹിപ്പിക്കുക.ഒപ്പം തന്നെ മറക്കാതെ ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്തു ബെല്‍ ബട്ടണ്‍ അമര്‍ത്തുക.
    ----------------------------------------------------------------------------------------------------
    കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
    aayushmediaonline@gmail.com
    contact number+91- 7034394001
    --------------------------------------------------------------------------------------
    OUR CAMERA-NIKON COOLPIX P520 FULL HD CAMERA
    Second Camera-Real me U1 Mobile Phone
    Video editor-Movavi/Aimersoft
    BGM-Movavi Royalty free music coming with editing software
    MUSIC FROM UA-cam ROYALTY FREE MUSIC TRACKS
    Track 1-
    Track 2- Crater Laker by The Mini Vandals
    Down load link- www.youtube.co...
    ---------------------------------------------------------------------------------------------------------
    Thank You for watching Guys
    Would love to hear from you all, do comment
    and don't forget the BELL ICON- Turn it on guys ;)
    ---------------------------------------------------------------------------------------
    *Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (AAYUSH MEDIA GROUPS) prior permission.*
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.

КОМЕНТАРІ • 129

  • @m.rajasekharanpillai2339
    @m.rajasekharanpillai2339 4 роки тому +4

    വളരെ നല്ല ഒരു വിശദീകരണമാണ് നൽകിയത്, ലളിതവും വിജ്ഞാനപ്രദവും ആയ ഈഅറിവ് എല്ലാവരും പ്റയോജനപ്പെടുത്തുക

  • @venugopalan.ccheriyath7591
    @venugopalan.ccheriyath7591 4 роки тому

    ഞാതം ഏകദേശം ഇതു പൊലെയാണ് ഗ്രോ ബേഗ് നിറയ്ക്കുന്നത് . താങ്കളുടെ കൃഷി അറിവുകൾക്ക് നന്ദി ....

  • @abrahammc4560
    @abrahammc4560 2 роки тому

    കൊള്ളാം, നന്നായി വിവരിച്ചു പറഞ്ഞു മനസ്സിൽആക്കിത്തന്നതിനു നന്ദി. ഇനി ഞങ്ങളും ഇങ്ങനെ ചെയ്തു നോക്കാം.

  • @tajutaju1097
    @tajutaju1097 4 роки тому

    സൂപ്പർ തൈ നടാനുള്ള രീതി കാണിച്ചതിൽ സന്തോഷം

  • @vavasavi9173
    @vavasavi9173 2 місяці тому +1

    Thank you sir

  • @remasimponey7535
    @remasimponey7535 4 роки тому +1

    കൊള്ളാം. കുറെ മിനക്കെടണം. ഞാൻ ഗ്രോ ബാഗ് നിറച്ചഇങ്ങനെയല്ല. ആ വരുന്നിടത്തുവച്ചുകാണാം.

  • @51envi38
    @51envi38 4 роки тому

    Ingane fill cheytha grow bagil direct seed paakan pattumo.Aaniyude ila ittittundo. Athu pole undallo kandal. Athu pattumo. Coco peat ethu layer il aanu idendathu. Please clear all my doubts.

  • @sarulathas7459
    @sarulathas7459 4 роки тому +1

    വളരെ നല്ല അറിവ്...

  • @muhmedsherif172
    @muhmedsherif172 3 роки тому +1

    ആറ്റു manalinu പകരം എം sant upayogikkamo

    • @aayushmedia
      @aayushmedia  3 роки тому +1

      ചകിരി ചോര്‍ മതി

  • @spiceisland2837
    @spiceisland2837 4 роки тому +1

    Could u pls suggest some ways to avoid jackfruit tress growing tall..how to limit height and same time reap fruits

  • @kunhimohammed2359
    @kunhimohammed2359 4 роки тому

    എനി.ക്ക് വളരെ ഉപകാരപ്പെട്ടു താങ്ക്സ്

  • @SunilKumar-sx3dl
    @SunilKumar-sx3dl 2 роки тому

    Kariyila growbagil
    Nirach chedy
    Nadunnath
    Nallathano
    Chila UA-cam
    Vedeo kandu
    Njan angane
    Cheythu
    Ente chedikal
    Nasichu

    • @aayushmedia
      @aayushmedia  2 роки тому

      കരിയില തന്നെ ഉപയോഗിക്കുന്നത് എനിക്കു നല്ലതായി തോന്നുന്നില്ല. ഞാൻ കരിയില അടിയിൽ ആയി ഇട്ട് കൊടുക്കുക ആണ് ചെയ്യുന്നത്. മുകളിൽ മണ്ണ് കൊടുക്കും. ഇങ്ങനേ ചെയ്യുമ്പോൾ കരിയില പൊടിഞ്ഞു കമ്പോസ്റ്റ് ആയി കൊള്ളും

  • @saralnair2558
    @saralnair2558 4 роки тому

    വളരെ നല്ലത്, താങ്ക്സ്

  • @jenusworld-t2c
    @jenusworld-t2c 3 роки тому

    നല്ല വിശദീകരണം.

  • @salimshaheem827
    @salimshaheem827 4 роки тому

    Kummayathinu pakaram charam patumo,,,?

  • @PradeepPradeep-to6nd
    @PradeepPradeep-to6nd 4 роки тому

    videos helpful aanu thanks

  • @vincentsatyanesan362
    @vincentsatyanesan362 4 роки тому +1

    Informative

  • @philiposeputhenparampil69
    @philiposeputhenparampil69 3 роки тому

    Good tip. Thank you.

  • @mercyjoy1532
    @mercyjoy1532 3 роки тому

    Verygood.thankyou

  • @lathikak5070
    @lathikak5070 4 роки тому

    thank you

  • @josianenglish2011
    @josianenglish2011 4 роки тому +1

    Very useful.

  • @lalola7072
    @lalola7072 3 роки тому

    Mazhakala krshi Mannil
    Grow bag engane nirakkanam

    • @aayushmedia
      @aayushmedia  3 роки тому

      ഇതേ പോലെ തന്നെ. പൊടി മണ്ണ് ഉപയോഗിക്കാതെ ഇരുന്നാൽ മതി. അതേ പോലെ പശയുള്ള മണ്ണും ഒഴിവാക്കുക

  • @sree8984
    @sree8984 4 роки тому

    Niracha annu thanne thai nattal chedi karinju pokumo? .. plzz reply

    • @aayushmedia
      @aayushmedia  4 роки тому

      ഇല്ല.പക്ഷെ വിളവിനെ ബാധിക്കും

  • @haseenat.s89
    @haseenat.s89 4 роки тому

    Super

  • @basheerabubaker4454
    @basheerabubaker4454 3 роки тому

    Great

  • @abijithtr8781
    @abijithtr8781 4 роки тому

    Kummayathinu pakaram charam use cheyamo

    • @aayushmedia
      @aayushmedia  4 роки тому

      ഗ്രൂപ്പില്‍ ചോദിക്കൂ

  • @rajeswaritm9680
    @rajeswaritm9680 4 роки тому

    Superb information brother.

  • @neenasam6571
    @neenasam6571 4 роки тому

    Ishtamayi

  • @shinojivshinoj1087
    @shinojivshinoj1087 4 роки тому

    Manjal nadanvendi ithupole mannorukkamo?mannum kariyilaum mathram. Ittu moodivekkamo

    • @aayushmedia
      @aayushmedia  4 роки тому

      ഗ്രോ ബാഗിൽ ആണോ?നമ്മളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് വഴി ജോയിൻ ചെയ്താൽ താങ്കളുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കും

    • @shinojivshinoj1087
      @shinojivshinoj1087 4 роки тому

      @@aayushmedia growbagil alla mannil

    • @mohammedafzal7325
      @mohammedafzal7325 3 роки тому

      @@aayushmedia link evide

  • @sheelafranklin4236
    @sheelafranklin4236 3 роки тому

    Cement tharayil(terrace) il mannu ittu koodi idamo.

  • @unni1985
    @unni1985 4 роки тому

    Nice 👌..cocopeat use cheyyenda avashyam illalo alle?

    • @aayushmedia
      @aayushmedia  4 роки тому

      ആറ്റു മണല്‍ കിട്ടുക ആണെങ്കില്‍ ചകിരി ചോര്‍ തീരെ വെണ്ട .നല്ല മണ്ണ്‍ കിട്ടിയില്ല എങ്കില്‍ ചകിരി ചോര്‍ നല്ല ഓപ്ഷന്‍ ആണ്

    • @unni1985
      @unni1985 4 роки тому

      ok..thanks a lot for the reply🙂

    • @niburajbabuspeaking3264
      @niburajbabuspeaking3264 4 роки тому

      ആറ്റു മണലിന് പകരം കടപ്പുറത്തേ മണ്ണ് ഉപയോഗിക്കാമോ

    • @abidabeevi1392
      @abidabeevi1392 2 роки тому

      നല്ല അറിവ് പകർന്നു തന്നതിൽ സ്സന്തോഷം ഉണ്ട് ഇനിയും നല്ല നല്ല അറിവുകൾ പകർന്നു തരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @sijobharathan4134
    @sijobharathan4134 4 роки тому

    Good

  • @sheelafranklin4236
    @sheelafranklin4236 4 роки тому

    Aattru manninu paharem chahiri choru idamallo.

  • @beenarajanscaria3550
    @beenarajanscaria3550 2 роки тому

    Good👍

  • @sudeeshsajini1992
    @sudeeshsajini1992 4 роки тому +1

    ചേട്ട ഈ ഗ്രോ ബാഗിന് പകരം നമുക്ക് പ്ലാസ്റ്റിക്ക് അരി ചാക്ക് ഉപയോഗിക്കാന്‍ പറ്റുമോ..??

    • @faisalnadi5081
      @faisalnadi5081 4 роки тому +2

      പറ്റും

    • @aayushmedia
      @aayushmedia  4 роки тому +5

      തീര്‍ച്ചയായും.എന്തിനു വീട്ടില്‍ പഴയ ജീന്‍സ് പോലെ ഉള്ളവ ഉണ്ടെങ്കില്‍ അത് കട്ട് ചെയ്തു പോലും ഗ്രോ ബാഗ് ഉണ്ടാക്കാം

    • @sudeeshsajini1992
      @sudeeshsajini1992 4 роки тому

      Tanx

  • @valsalakakkidippuram7111
    @valsalakakkidippuram7111 4 роки тому

    good information

  • @achammajames3931
    @achammajames3931 4 роки тому

    Very good 👍

  • @satheeshkumarmanayil2415
    @satheeshkumarmanayil2415 4 роки тому

    super

  • @FahmidhaBasheer
    @FahmidhaBasheer 4 роки тому +1

    Nice.. 😍

  • @lekhasasisasi7979
    @lekhasasisasi7979 4 роки тому +2

    Eallupodi urubu kyarula

    • @aayushmedia
      @aayushmedia  4 роки тому

      ഇത് വരെ ഉണ്ടായിട്ടില്ല

    • @ksathiajithksathiajith1833
      @ksathiajithksathiajith1833 4 роки тому

      കു മ്മ്മ>യം ചേർക്കുമ്പോൾ നനച്ച് കൊടുക്കണ്ടേ

  • @amnoushad6191
    @amnoushad6191 4 роки тому

    ഒരിക്കല്‍ഗ്രാബാഗില്‍ഉപയോഗിച്ചമണ്ണ് പിന്നയൂംഎങ്ങനെ ഉപയോഗിക്കാം

  • @mohammedalipt7384
    @mohammedalipt7384 4 роки тому

    ഞാൻ കുമ്മായം ഇട്ട് മിക്സ്‌ ചെയ്ത് 15ദിവസം കഴിഞ് മണ്ണ് ഗ്രോബേഗിൽ നിറച്ചിട്ട് 14ദിവസം ക്കഴിഞ്ഞു
    ഇനി ഇതിൽ വളങ്ങൾ ചേർത്ത് ഇപ്പോൾ കൃഷി തുടങ്ങാൻ പറ്റുമോ?

    • @aayushmedia
      @aayushmedia  4 роки тому

      വളങ്ങൾ നിറച്ച് ഒരാഴ്ച്ച രാവിലെയും വൈകിട്ടും ചെറുതായി നനച്ചിട്ട് ചെടികൾ നട്ടാൽ കിടിലം വിളവ് കിട്ടും

  • @entekrishikkazhchakal8829
    @entekrishikkazhchakal8829 2 роки тому

    👌🏻

  • @kerala7211
    @kerala7211 4 роки тому

    ഗ്രോ ബാഗ് നിറക്കുമ്പോൾ ചകിരി ചോറ് ചേർക്കണ്ടേ

  • @anooptv1430
    @anooptv1430 3 роки тому

    ചകിരി ചോറിന് പകരം ഉമി ഉപയോഗിക്കുവാൻ പറ്റുമോ

    • @aayushmedia
      @aayushmedia  3 роки тому +1

      ആരും ഉപയോഗിച്ച് കാണുന്നില്ല. പക്ഷേ അതിലും നല്ല ജൈവ ഗുണങ്ങൾ ഉണ്ട്. പെട്ടെന്ന് ദ്രവിച്ചു ജൈവമായി മാറും

  • @MrSkm055
    @MrSkm055 Рік тому

    കോകോ peat cherkandayo

    • @aayushmedia
      @aayushmedia  Рік тому +1

      നിർബന്ധം ഇല്ല. ഇനി ഇപ്പോൾ മേൽ തട്ടിൽ ഇടാൻ നല്ല മണ്ണ് ഇല്ലെങ്കിൽ ഉപയോഗിക്കാം

  • @silpav4869
    @silpav4869 4 роки тому

    Ellatharam krishikkum inganethanne mathyo

    • @aayushmedia
      @aayushmedia  4 роки тому

      കോളി ഫ്‌ളവർ, ക്യാരറ്റ്, മുല്ലങ്കി, ബീറ്റ് റൂട്ട്, കാബേജ് ഒക്കെ കൃഷി ചെയ്യുമ്പോൾ പകുതി നിറച്ചാൽ മതി

  • @sreejeshk7774
    @sreejeshk7774 3 роки тому

    👍👍👍👍👍

  • @sreekalacr1851
    @sreekalacr1851 4 роки тому +2

    ആറ്റു മണൽ ഇല്ലെങ്കിൽ എന്തു ചെയ്യും?

    • @aayushmedia
      @aayushmedia  4 роки тому

      ചകിരി ചോര്‍ കൂടുതല്‍ ഇട്ടാല്‍ മതി

  • @shajumpperumanna2017
    @shajumpperumanna2017 3 роки тому

    good - infor Mal

  • @vimalpets2066
    @vimalpets2066 4 роки тому

    കുമ്മായം ഇട്ട് മണ്ണ് കൂനകൂട്ടി ഇങ്ങനെ ടാർപ്പ ഇട്ട് അടച്ച് വെച്ചാൽ എന്താണ് പ്രയോജനം.പുട്ടു നടക്കുന്നതുപോലെ കുറച്ചു നനച്ചു കൊടുത്താൽ മാത്രമേ മണ്ണ് വേണ്ട രീതിയിൽ ട്രീറ്റ് ചെയ്ത കിട്ടു.

    • @aayushmedia
      @aayushmedia  4 роки тому +3

      ഞാന്‍ ആ രീതിയും നോക്കി ഇരുന്നു,പക്ഷെ പയറിനു വേര് ചീയല്‍ വന്നു.അപ്പോള്‍ പഴയ കൃഷി ഓഫീസര്‍ ആണ് പറഞ്ഞത് ഇങ്ങനെ ചെയ്‌താല്‍ മതി.മൂടി വെക്കുമ്പോള്‍ കിട്ടുന്ന ആവി നല്ലതാണ്.പക്ഷെ ഗ്രോ ബാഗില്‍ നിറച്ചാല്‍ ഉടന്‍ ഉപയോഗിക്കരുത് എന്ന്

    • @vimalpets2066
      @vimalpets2066 4 роки тому

      @@aayushmedia ok thanks

  • @sravikumar3818
    @sravikumar3818 4 роки тому

    ആദ്യം തന്നെ കുമ്മായമിട്ട് കൂന കൂട്ടിയാൽ എന്താണ് കുഴപ്പം

    • @aayushmedia
      @aayushmedia  4 роки тому +1

      കുമ്മായത്തിന്റെ ജോലി മണ്ണിലെ അസിഡിറ്റി റെഗുലേറ്റ് ചെയ്യുക എന്നതാണ്.ആദ്യം നമ്മള്‍ കൂന കൂട്ടി ഇടുന്നത് ആ ഊഷ്മാവില്‍ മണ്ണിലെ ആവശ്യമില്ലാത്ത അണുക്കളെ നശിപ്പിക്കുക ആണ്.പക്ഷെ കുമ്മായം നേരിട്ട് ആദ്യമേ ഇട്ടാല്‍ ചിലപ്പോള്‍ ആ മണ്ണ്‍ ഉപയോഗ പ്രദം അല്ലാതെ പോകും.ഒരു കൃഷി ഓഫീസര്‍ പറഞ്ഞ രീതി ആണ് ഞാന്‍ ഫോളോ ചെയ്തത്.അതിന്‍റെ ശാസ്ത്രീയത എനിക്കറിയില്ല.പക്ഷെ കൃഷി ഭവനില്‍ നിന്നും നല്‍കുന്ന ഗ്രോ ബാഗുകള്‍ ഇങ്ങനെ ആണ് അവര്‍ നിറക്കുക

  • @rahulradhakrishnan3663
    @rahulradhakrishnan3663 3 роки тому

    രണ്ടാം വിള എടുക്കുവാൻ വളം വീണ്ടും ഇടണോ കുമ്മായം ഇടണോ

    • @aayushmedia
      @aayushmedia  3 роки тому +1

      ഞാൻ വീണ്ടും ഗ്രോ ബാഗ് ഉപയോഗിക്കുന്നതിനെ പറ്റി ഒരു വീഡിയോ ഇട്ടിട്ടുണ്ട്. അത് ഒന്ന് കണ്ട് നോക്കുക. കൂടുതൽ ആളുകളും ഗ്രോ ബാഗിലെ മണ്ണ് മുഴുവൻ മാറ്റിയിട്ടു റീ കണ്ടീഷൻ ചെയ്യാൻ നോക്കാറുണ്ട്. പക്ഷേ അങ്ങനെ ചെയ്‌താൽ ഭൂരിഭാഗം ഗ്രോ ഭാഗും പൊട്ടി പോകാൻ ആണ് സാധ്യത. പ്രത്യേകിച്ച് വെയിലിൽ ഇരിക്കുന്ന ഗ്രോ ബാഗ്. അപ്പോൾ ഞാൻ ചെയ്ത രീതി തന്നെ ആണ് നല്ലത്. ആ വീഡിയോ ഒന്ന് കണ്ട് നോക്കൂ

  • @jessyjoseph3547
    @jessyjoseph3547 Рік тому

    0:25

  • @pappankp3606
    @pappankp3606 4 роки тому

    ഗ്രോബാഗ്‌നിറക്കുമ്പോൾച്ചഗിരിച്ചോറിട്ടുകാണുന്നില്ലല്ലോഇതാവശ്യമില്ലാത്തതാണൂന്നുവെക്തതമാക്കാമോ

    • @aayushmedia
      @aayushmedia  4 роки тому +2

      ശരിക്കും ചകിരി ചോര്‍ മണ്ണിനു പകരം ആയി ആണ് ഉപയോഗിക്കുക.മണ്ണ്‍ സുലഭം ആയി കിട്ടും എങ്കില്‍ അത് ഉപയോഗിക്കുക.ജൈവ സമ്പുഷ്ടം ആക്കാന്‍ ആണ് ഇടക്ക് കരിയില ഇടുന്നത്.പിന്നെ മുകളില്‍ നമ്മള്‍ ആറ്റു മണല്‍ കൂടി ഇടുന്നു.മണ്ണില്‍ വായു സഞ്ചാരം ഉറപ്പാക്കാന്‍ ഇത് സഹായിക്കും.ആറ്റു മണല്‍ കിട്ടുന്നില്ലെങ്കില്‍ അതിനു പകരം ചകിരി ചോര്‍ ഉപയോഗിക്കാം

  • @jithusmon3536
    @jithusmon3536 4 роки тому +1

    Ee manninanu buddimutt ith ningL vangiyathano

    • @aayushmedia
      @aayushmedia  4 роки тому

      അല്ല.അടുത്ത വസ്തുവില്‍ jcb വന്നു ഭൂമി ലെവല്‍ ചെയ്തപ്പോള്‍ ഞാന്‍ മേല്‍ മണ്ണ്‍ എടുത്തതാണ്

  • @mathewaugustine3155
    @mathewaugustine3155 4 роки тому

    It is not advisable for immediate use.

    • @aayushmedia
      @aayushmedia  4 роки тому

      പെട്ടെന്ന്‍ ഉള്ള ഉപയോഗത്തിന് ഉള്ള ഗ്രോ ബാഗ് ഉണ്ടാക്കുന്ന വേറെ വീഡിയോ ഇട്ടിട്ടുണ്ട്

    • @sandhiyavaisakh2367
      @sandhiyavaisakh2367 4 роки тому

      Link eduvo

  • @mubimlpmubi7744
    @mubimlpmubi7744 4 роки тому

    This is very risk

  • @abykaliyar4864
    @abykaliyar4864 4 роки тому

    ചകിരിചോറ് ആവശ്യമില്ലേ

    • @aayushmedia
      @aayushmedia  4 роки тому +1

      ആറ്റു മണല്‍ ഉപയോഗിക്കുക ആണെങ്കില്‍ ചകിരി ചോര്‍ ആവശ്യമില്ല.സാധാരണ ഗതിയില്‍ മണ്ണിന് പകരമായി ആണ് ചകിരി ചോര്‍ ഉപയോഗിക്കുന്നത് .മേല്‍ തട്ടില്‍ ആറ്റു മണല്‍ ഉപയോഗിക്കുന്നത് മണ്ണിലേക്ക് വായു സഞ്ചാരം ഉറപ്പാക്കാന്‍ വേണ്ടി ആണ്

  • @nizara3647
    @nizara3647 4 роки тому

    മഴ വന്നാൽ എന്ത് ചെയ്യും

    • @faisalnadi5081
      @faisalnadi5081 4 роки тому +1

      മഴകൊള്ളും

    • @aayushmedia
      @aayushmedia  4 роки тому

      അധികം ഉള്ള വെള്ളം വാര്‍ന്നു പോകാന്‍ ഗ്രോ ബാഗിന് താഴെ ഹോള്‍ ഉണ്ടാല്ലോ? ഗ്രോ ബാഗ് വെക്കുമ്പോള്‍ മണ്ണില്‍ നിന്നും അല്‍പ്പം ഉയര്‍ത്തി വച്ചാല്‍ മതി

    • @rajeevpp1210
      @rajeevpp1210 4 роки тому

      Valameallam olechu povum

  • @minimolantony7172
    @minimolantony7172 4 роки тому

    T

  • @bavasvlog4531
    @bavasvlog4531 4 роки тому

    ഒരു നല്ല അറിവ് തന്നതിന് വളരെ നന്ദി

  • @alessiabensonlal6467
    @alessiabensonlal6467 4 роки тому

    Super thank you

  • @ebyzvlog2299
    @ebyzvlog2299 2 роки тому

    Supper

  • @radhakrishnank8079
    @radhakrishnank8079 4 роки тому

    good

  • @sindhusunil3362
    @sindhusunil3362 4 роки тому

    Good