തല്ല് വാങ്ങിക്കുന്നത് കുറച്ച് വാങ്ങിച്ചാൽ ബില്ലും കുറയും..!! | Jagathy Comedy Scenes | Kilukkam

Поділитися
Вставка
  • Опубліковано 29 вер 2024
  • തല്ല് വാങ്ങിക്കുന്നത് കുറച്ച് വാങ്ങിച്ചാൽ ബില്ലും കുറയും..!! | Jagathy Comedy Scenes | Kilukkam
    Kilukkam (transl. Jingle) is a 1991 Indian Malayalam-language comedy drama film directed by Priyadarshan and written by Venu Nagavalli. The story set in Ooty revolves around tourist guide Joji (Mohanlal) and photographer Nishchal (Jagathy Sreekumar). They happen to meet a lavish tourist Nandini (Revathi), whom they bet their fortunes on. It also stars Thilakan, Innocent, K. B. Ganesh Kumar, Sukumari, and Sharat Saxena, with Murali and Jagadish making cameo appearances. The music was composed by S. P. Venkatesh. Kilukkam was released on 15 August 1991. The film was the highest-grossing Malayalam film at that time and ran for more than 365-days at the theaters. Kilukkam won five Kerala State Film Awards, including Best Actor for Mohanlal, Second Best Actor for Jagathy Sreekumar, Best Editor for N. Gopalakrishnan, and Best Cinematographer for S. Kumar. The film is regarded as one of the best comedy films of Malayalam cinema. It was remade in Telugu as Allari Pilla and in Hindi as Muskurahat by Priyadarshan himself.[1] Later, the film had a sequel Kilukkam Kilukilukkam (2006). The movie was reported to have been inspired by the 1953 American movie Roman Holiday.
    #comedyscenes
    #comedyvideo
    #malayalamcomedy
    #comedy
    #comedyclips
    #comedyclip
    #comedyscene
    #comedyscenesmalayalam
    #nonstop
    #nonstopcomedy
    #mohanlalmovies
    #mohanlal
    #mohanlalcomedyscene
    #jagathycomedyscenes
    #jagathysreekumarcomedyscenes
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 40

  • @binum5814
    @binum5814 4 місяці тому +67

    ചിരിക്കണമെങ്കിൽ ഇതുപോലെ ഉള്ള പടങ്ങൾകാണണം ജഗതി യുടെ പടങ്ങളിലെ കോമഡി കണ്ടാൽ ചിരിക്കാത്തവർ ആരുമില്ല പഴയ പടം ഉണ്ടല്ലോ മഴ പെയ്യുന്നുമദ്ദളം കൊട്ടുന്നു എന്ന പടത്തിലെ കോമഡിയും സൂപ്പർ ആണ് അതുപോലെ പലകോമഡി പടങ്ങൾ ഉണ്ട് പഴയ കാല പടങ്ങളെ സ്നേഹിക്കുന്നവർ ഉണ്ടങ്കിൽ ഒരു ലൈക് അടിച്ചേ വേഗം

  • @MiniManjoli
    @MiniManjoli 3 місяці тому

    😄😄😄😄😄

  • @RashisSpace
    @RashisSpace 3 місяці тому +31

    കെളവന് നല്ല ഉന്നമില്ലാത്തതോണ്ട് ചത്തില്ല,
    മിസ്സയ്ല് വല്ലതും ഉണ്ടായിരുന്നോ ഉള്ളില്?
    ഒരു വെടിയും മിന്നലും മാത്രേ എനിക്കോർമ്മയുള്ളൂ 😂😂😂
    ഏത് സൂപ്പർ സ്റ്റാറിനു കഴിയും ഇത്രയും ഭംഗിയായി അഭിനയിക്കാൻ 😊👍❤️

  • @muraleedharanpaloran1712
    @muraleedharanpaloran1712 3 місяці тому +27

    ജഗതിയെ പോലെ മലയാളികളെ ചിരിപ്പിച്ച ഒരു നടൻ വേറെ ഇല്ല.😊
    ഒരിക്കലും പഴകാത്ത രംഗങ്ങൾ ❤

  • @girigireesh6473
    @girigireesh6473 Місяць тому +8

    അമ്മേടെ ഉങ്കൾക്ക് തകരാറ് 😂

  • @ratheeshratheesh1623
    @ratheeshratheesh1623 Місяць тому +6

    ഇതു പോലെ ഒരു നടൻ ജനിക്കില്ല മലയാളികൾ ഏറ്റവും കൂടുതൽ ചിരിപ്പിച്ച നടൻ ഒരു അവാർഡ് പോലും കൊടുക്കാത്ത ലോപികൾ

  • @RK-sf5xz
    @RK-sf5xz Місяць тому +6

    അവന്റെ അമ്മടെ ഉങ്കൾക്കുള്ള എന്ന thakalaaru

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 4 місяці тому +41

    ഇനി ഇളകാൻ ഒന്നും ഇല്ല എല്ലാം അവന്മാർ ഇടിച്ച് ഇളക്കി

    • @midhunem8735
      @midhunem8735 3 місяці тому +2

      😄😄😄

    • @homedept1762
      @homedept1762 3 місяці тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @mathewjose6987
      @mathewjose6987 3 місяці тому +4

      ജഗതിച്ചേട്ടന്റെ ഈ ഡയലോഗ് ഓർത്തു ചിരിക്കാതെ മിക്കവാറും ദിവസങ്ങൾ കടന്നു പോകാറില്ല. അമ്പിളി ചേട്ടന്റെ കുറവ് സിനിമയിൽ ശെരിക്കും പ്രതിഫലിക്കുന്നുണ്ട്. സിനിമയിൽ ഇനി തിരിച്ചു വരുമെന്ന് തോന്നുന്നില്ല. ദീർഘായുസെങ്കിലും ദൈവം കൊടുക്കട്ടെ. ചേട്ടാ, really we miss you.

    • @ManiKlr
      @ManiKlr Місяць тому

      ​@@mathewjose6987യെസ്

  • @midhunem8735
    @midhunem8735 3 місяці тому +21

    മിസൈൽ വല്ലതും ഉണ്ടായിരുന്നോ 😄😄😄😄😄

    • @homedept1762
      @homedept1762 3 місяці тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Asifarangadi
    @Asifarangadi Місяць тому +4

    Jagathy ❤

  • @ratheeshratheesh1623
    @ratheeshratheesh1623 Місяць тому +2

    മിസൈൽ വല്ലതും ഉണ്ടായിരുന്നോ 😂😂

  • @nidhungl9334
    @nidhungl9334 4 місяці тому +10

    1:15 😂😂😂😂
    5:08 ente poga kande avan adanguvollu😂😂😂
    6:36 kelavan nalla unnam illathond chathilla🤣🤣

  • @MdHassan-p8k
    @MdHassan-p8k 3 місяці тому +6

    സൂപ്പർ ഫിലിം കിലുക്കം

  • @SunilK-h4c
    @SunilK-h4c 3 місяці тому +4

    സത്യം. തന്റെ ബില്ല് കുറച്ചു കൂടുതലാണെന്നു കേട്ടു 😊

  • @PramodkumarPayya
    @PramodkumarPayya 13 днів тому

    ജഗതി സൃഷ്ടിച്ച സൂപ്പർ താരങ്ങൾ അനവധി. പ്രതിസന്ധിയിൽ ആരുമില്ല

  • @shajialika5387
    @shajialika5387 13 днів тому +1

    സന്തോഷം തരുന്ന സീൻ

  • @AAKASHADOOTH
    @AAKASHADOOTH 3 місяці тому +8

    ഈ പടം ഒക്കെ remaster ചെയ്ത് കിട്ടണം 😍

  • @ratheeshratheesh1623
    @ratheeshratheesh1623 3 місяці тому +6

    എന്റെ പുക കണ്ടേ അവൻ അടങ് അല്ലെ

  • @mohanraj-qg7nr
    @mohanraj-qg7nr 3 місяці тому +5

    Jagathi super star. Mohan lal alla

  • @BinduRoy-fc6dt
    @BinduRoy-fc6dt 4 місяці тому +5

    30 min plus video iddu ❤

    • @HAANI77848
      @HAANI77848 4 місяці тому +1

      ഈ മൂവി ഫുള്ളയിട്ടു തന്നെ ഉണ്ടല്ലോ യൂട്യൂബിൽ

    • @binum5814
      @binum5814 3 місяці тому +2

      പഴയ കാല സിനിമ കോമഡി കാണുമ്പോൾ ഉള്ള ഒരു രസം ഒന്ന് വേറെയാ ❤️👍

  • @arunkumararun9346
    @arunkumararun9346 15 днів тому

    ഒരു വെടിയും മിന്നലും മാത്രമേ ഓർമ്മയുള്ളൂ😂😂

  • @santoshk1586
    @santoshk1586 4 місяці тому +2

    👌👌👌👌🌹🥰❤️😘😍👌👌👌👌

  • @Nationalist-IloveMycount-cn9iu
    @Nationalist-IloveMycount-cn9iu 2 місяці тому +10

    ഇതിൽ ജഗതി അഭിനയിച്ചതും നിങ്ങൾക്ക് ഇഷ്ടപ്പെടാത്തതുമായ ഒരു രംഗം ഏതൻ എന്ന് ചോദിച്ചാൽ നമ്മൾ കിടന്നു തപ്പും😂..
    അങ്ങനെയൊന്ന ഇല്ല😂

  • @neelakantansekhar2701
    @neelakantansekhar2701 Місяць тому

    What a movie😂❤

  • @abhijitham6619
    @abhijitham6619 Місяць тому

    😂😂😂

  • @absc_03
    @absc_03 3 місяці тому

    3:22

  • @absc_03
    @absc_03 3 місяці тому

    2:53

  • @subramanianm1218
    @subramanianm1218 3 місяці тому

    😀😀😀

  • @DasCapitak
    @DasCapitak 22 дні тому

    Njan kure chirichu poda manga thalaya