ജഗതിയുടേ ചില മൂളലുകൾ സംസാരത്തിലെ ചില നീട്ടലും കുറക്കലും കണ്ണിന്റെയും മറ്റും ചലനം ഇവയിലെല്ലാം ചിരിക്കാൻ ഉണ്ടാകും നർമ്മത്തിന്റെ മർമ്മവും അഭിനയത്തിന്റെ മുർദ്ധന്യതയും ഒരുപോലെ ഇഴുകി ചേർന്ന ജഗതി മലയാള സിനിമയിലെ ഇതിഹാസം ആണ്..ജഗതിക്ക് കൊടുക്കാത്ത അവാർഡുകൾ ഒക്കെ അക്കാരണത്താൽ തന്നെ ചെറുതായി അദ്ദേഹത്തിന്റെ അവാർഡുകൾ അലമാരയിൽ അല്ല ലോകത്താകമാനം പരന്ന് കിടക്കുന്ന ആയിരക്കണക്കിന് മലയാളികളുടെ ഹൃദയങ്ങളിൽ ആണ്..ഗാന്ധിജിക്ക് സമാധാന നോബൽ കിട്ടിയില്ല എന്നത് ചരിത്രത്തിൽ ഇതിനോട് തുല്യപ്പെടുത്താം..അഭിനയത്തിലും തിരക്കഥ രചനയിലും സംവിധാനത്തിലും തൊട്ട് കാമറ വർക്കിൽ വരെ സൂക്ഷ്മതയും വൈദഗ്ദ്ധവും ഉള്ള ഒരു പറ്റം മാഹാരഥന്മാർ ഉള്ള ഒരു കാലത് ആയതിനാൽ ജഗതിക്ക് തന്റെ കഴിവുകൾ ഒന്ന് കൂടെ പൊലിപ്പിക്കാൻ സാധിച്ചു ഇപ്പോൾ വാളെടുത്തവൻ ഒക്കെ വെളിച്ചപ്പാടായപ്പോൾ ഇറങ്ങുന്ന ചവറുകൾ വിട്ട് മലയാളി ആസ്വാദനം കണ്ടെത്തുന്നത് ഇപ്പോഴും അക്കാലത്തെ മഹാരഥന്മാരുടെ പടങ്ങൾ കണ്ട് തന്നെ
ലോകം ഈ രീതിയിൽ മുന്നോട്ട് പോവില്ല ഉറപ്പാണ് . പെട്ടന്ന് എല്ലാത്തിനും വിരാമം ഉണ്ടാവും . ദൈവത്തിന്റെ സന്ദർശനം ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് ആയിരിക്കും . നമ്മുടെ എല്ലാ പ്രവർത്തികളും നമ്മൾ കാണുകയും , സ്വാർത്ഥത കൊണ്ട് , മറ്റുള്ളവരെ പരിഗണിക്കാതെ , അന്യായം കാട്ടിയതിനെ ഓർത്തു , പരിശുദ്ധനായ ദൈവത്തിന്റെ മുമ്പിൽ നിൽക്കാനാവാതെ, കുറ്റബോധം , നിരാശ ഇവയുടെ വലിയ തീയ് ആത്മാവിനെ ദഹിപ്പിക്കും. നമ്മളാൽ വേദനിക്കപ്പെട്ട എല്ലാവരേയും , ദൈവത്തേയും അഭിമുഖീകരിക്കാൻ ഭയപ്പെട്ടു , സ്വന്തം ദയനീയ അവസ്ഥയിൽ കത്തി എരിയുന്ന ആത്മാവിലെ ഈ തീയാണ് നിത്യ നരകം . ദൈവം സ്വന്തം അന്തരാത്മാവിനെ കാണിക്കുമ്പോൾ നമ്മൾ തന്നെ തന്നെ മറന്നു ചെയ്ത ,നല്ല പ്രവർത്തികൾ കൊണ്ടുവരുന്ന എല്ലാവരുടേയും , ദൈവത്തിന്റെയും പറഞ്ഞറിയിക്കാനാവാത്ത സ്നേഹമാണ്, സന്തോഷമാണ് സ്വർഗ്ഗം . ഒന്നാമത്തെ അവസ്ഥയിൽ നിന്നും രണ്ടാമത്തെ അവസ്ഥയിലേക്കുള്ള മാറ്റമാണ് അനുതാപം . തന്റെ ജീവനെ പോലും എല്ലാവർക്കും നിത്യജീവനായി സമർപ്പിച്ച നിസ്വാർത്ഥ സ്നേഹമാണ് ദൈവം . യേശു എന്ന പേരിന്റെ പദാർത്ഥം ദൈവം രക്ഷിക്കുന്നു എന്നതാണ് . ഒന്നാമത്തെ അവസ്ഥയിൽ നിന്നും രണ്ടാമത്തെ അവസ്ഥയിലേക്കുള്ള ദൈവത്തിന്റെ ക്ഷണനമാണ് യേശുവിന്റെ കരിശും , അവന്റെ വിജയവും . അല്ലാതെ ഏതെങ്കിലും മെംബർഷിപ്പല്ല . അവന്റെ നാമത്തിൽ എല്ലാ പാപവും ഉപേക്ഷിക്കൂ . യേശുവേ സ്വയം തിന്മയെ ജയിക്കാൻ എനിക്കു കഴിവില്ല . നിന്റെ ചോരയാൽ എന്റെ പാപം കഴുകി കളയണേ . ഇനി ഒരിക്കലും പാപത്തിൽ ജീവിക്കുന്നതിനേക്കാൾ ഞാൻ മരിക്കാൻ ആഗ്രഹിക്കുന്നു . ഇത് ആത്മാർത്ഥമായി അപേക്ഷിക്കൂ . പരസ്പസര നന്മ ആഗ്രഹിച്ചുള്ള വലിയ സ്നേഹമാണ് ദൈവരാജ്യം . സ്വാർത്ഥതക്കും വെറുപ്പിനും , വിദ്വേഷത്തിനും അവിടെ പ്രവേശിക്കാനാവില്ല തന്നെ . അപ്രതീക്ഷിതമായ മനഷ്യപുത്രന്റെ ആഗമനത്തിൽ ഒരിക്കലും പാപത്തിൽ വസിച്ചു പുറന്തള്ളപ്പെടാൻ ഇടയാവരുത് . കൊല്ലും കൊലയും , വ്യഭിചാരവും , പ്രകൃതി വിരുദ്ധതയും , കള്ളം , ചതി , വഞ്ചന , മറ്റുള്ളവരെ ദ്രോഹിക്കൽ ഇവ ചെയ്യുന്ന എല്ലാവരും നിത്യ മരണം പുൽകും . നീതി , ന്യായം ചെയ്യുന്നവൻ ദൈവത്തിന്റെ പരമാനന്ദത്തിലും നിത്യമായി വസിക്കും . സ്വയം വിശുദ്ധീകരിക്കാൻ ഉള്ള കഴിവില്ലാഴികയെ ഏറ്റു പറഞ്ഞു തന്നെ തന്നെ യേശുവിന് സമർപ്പിക്കൂ .. ua-cam.com/video/rGUKTZLE-Ws/v-deo.html
ജഗതിച്ചേട്ടനു പകരം ജഗതിച്ചേട്ടൻ മാത്രം
Appo sreenivasano
എന്റെ അമ്മോ ചളി 🤦🏻♂️@@sajan3248
Success എന്ന് പറഞ്ഞാൽ വിജയം ഉവ്വെയ്😅😅😅
ഈ സിനിമ ഒന്നിൽ കൂടുതൽ കണ്ടവർ ഉണ്ടോ
പത്തിൽ കുടതിൽ കണ്ടവരുണ്ടോ എന്ന് ചോദിക്കണം 👍
ക്ലൈമാക്സ് കാണാൻ വേണ്ടി ഞാൻ 🤭🤭
ജഗതി ചേട്ടന്‍ പപ്പു ചേട്ടന്‍ തകര്‍ത്തുവാരിയ സിനിമ😁😁👌
ഈ സീനിൽ മോഹൻലാൽ ഓടുന്നത് kando🤣🤣
ശോവേ.... ശോവേ... ശോ..... 🤣🤣😂
ജഗതിയുടേ ചില മൂളലുകൾ സംസാരത്തിലെ ചില നീട്ടലും കുറക്കലും കണ്ണിന്റെയും മറ്റും ചലനം ഇവയിലെല്ലാം ചിരിക്കാൻ ഉണ്ടാകും നർമ്മത്തിന്റെ മർമ്മവും അഭിനയത്തിന്റെ മുർദ്ധന്യതയും ഒരുപോലെ ഇഴുകി ചേർന്ന ജഗതി മലയാള സിനിമയിലെ ഇതിഹാസം ആണ്..ജഗതിക്ക് കൊടുക്കാത്ത അവാർഡുകൾ ഒക്കെ അക്കാരണത്താൽ തന്നെ ചെറുതായി അദ്ദേഹത്തിന്റെ അവാർഡുകൾ അലമാരയിൽ അല്ല ലോകത്താകമാനം പരന്ന് കിടക്കുന്ന ആയിരക്കണക്കിന് മലയാളികളുടെ ഹൃദയങ്ങളിൽ ആണ്..ഗാന്ധിജിക്ക് സമാധാന നോബൽ കിട്ടിയില്ല എന്നത് ചരിത്രത്തിൽ ഇതിനോട് തുല്യപ്പെടുത്താം..അഭിനയത്തിലും തിരക്കഥ രചനയിലും സംവിധാനത്തിലും തൊട്ട് കാമറ വർക്കിൽ വരെ സൂക്ഷ്മതയും വൈദഗ്ദ്ധവും ഉള്ള ഒരു പറ്റം മാഹാരഥന്മാർ ഉള്ള ഒരു കാലത് ആയതിനാൽ ജഗതിക്ക് തന്റെ കഴിവുകൾ ഒന്ന് കൂടെ പൊലിപ്പിക്കാൻ സാധിച്ചു ഇപ്പോൾ വാളെടുത്തവൻ ഒക്കെ വെളിച്ചപ്പാടായപ്പോൾ ഇറങ്ങുന്ന ചവറുകൾ വിട്ട് മലയാളി ആസ്വാദനം കണ്ടെത്തുന്നത് ഇപ്പോഴും അക്കാലത്തെ മഹാരഥന്മാരുടെ പടങ്ങൾ കണ്ട് തന്നെ
എന്റെ ജീവിതത്തിലേക്ക് ആദ്യമായി കടന്നുവന്ന പെൺകുട്ടിയാണ് ..ശോഭ
!!😘
Success nu paranjal vijayom uvve😃nammada thekkan bhasha😍
Jagathi's all time best performance 👏👏👏
ഹലോ കേറ്റി യാണോ? 🤔
ഏഹ് എരകീന്നോ 😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣😅😅😅🔥😂🤣🤣🤣🤣🤣🔥
@@ClubCinemasMalayalam Copyright violation illa?
Haha
അല്ല, അവനവളെ പിടിക്കാതിരിക്കാൻ കാരണമൊന്നുമില്ലലോ.
അവനങ്ങനെ പെട്ടന്ന് കേറി പിടിക്കുന്നവനല്ല 🤣🤣🤣🤣🤣
താൻ ഇതു നശിപ്പിച്ചേ അടങ്ങു അലെയ് ഉവ്വ 😂😂
എന്റെ പട്ടി വിളിക്കും. ഓഹോ ഇതൊക്കെ പോരാഞ്ഞ് അതിനെ കൂടി കെട്ടി എടുത്തിട്ടുണ്ടൊ. ഒരു കരിയം എന്റെ വീട്ടില്‍ നായികളെ കേറ്റത്തില്ല 😂😂😂
Jagathy oru rakshayumilla
ശോവേ... ശോവേ... ശോവ്...
🤣🤣🤣🤣
പപ്പു ഏട്ടൻ rocks
Polii padam...
Success .............Success 😂😂😂😂😂
അവനങ്ങനെ പെട്ടന്നു കയറി പിടിക്കുന്ന കൂട്ടത്തിലല്ല
Background music 😀😀
Priyadarshan director
Story Jakadeesh
Script Sreenivasan
Film name
@@albinunni5451 mazha peyunnu madhalam kotunnu
എന്റെ പട്ടി വിളിക്കും.
ഓഹോ ഇതൊന്നും പോരാഞ്ഞിട്ട് അതിനെ കൂടി കെട്ടി എടുത്തിടുണ്ടൊ
😂 😬
9:57 🤣🤣🤣🤣🤣
Very good movie
Kerathile Jim Carrey Anu Jagathi Sir....
Movie name please
Medical science ne thett pattukayilla...Poojapura Ravi👍
Ja:Ente vitil njan nayikale ketulaa..
C:Pakshe angane ala eniku thoniyathu
J:Entha thane ketiyathu kondo
Jagathy>>>>rest
7:21 😂😂😂
Success annu paranaal vijayam uvve 😆
Eee padathinte name entha
ടെർമിനേറ്റർ
Etha movie
മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു
😄😄😄😄😂
😀
😆😆😆
Pappuvettan
Movie name Please
അമ്മായിയുടെ പാവാട
മഴ പെയ്യുന്നു മദളം കൊട്ടുന്നു.
@@mahroof3022 aano kunje ..!..
ലോകം ഈ രീതിയിൽ മുന്നോട്ട് പോവില്ല ഉറപ്പാണ് . പെട്ടന്ന് എല്ലാത്തിനും വിരാമം ഉണ്ടാവും .
ദൈവത്തിന്റെ സന്ദർശനം ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് ആയിരിക്കും .
നമ്മുടെ എല്ലാ പ്രവർത്തികളും നമ്മൾ കാണുകയും , സ്വാർത്ഥത കൊണ്ട് , മറ്റുള്ളവരെ പരിഗണിക്കാതെ , അന്യായം കാട്ടിയതിനെ ഓർത്തു , പരിശുദ്ധനായ ദൈവത്തിന്റെ മുമ്പിൽ നിൽക്കാനാവാതെ, കുറ്റബോധം , നിരാശ ഇവയുടെ വലിയ തീയ് ആത്മാവിനെ ദഹിപ്പിക്കും.
നമ്മളാൽ
വേദനിക്കപ്പെട്ട എല്ലാവരേയും , ദൈവത്തേയും അഭിമുഖീകരിക്കാൻ ഭയപ്പെട്ടു , സ്വന്തം ദയനീയ അവസ്ഥയിൽ കത്തി എരിയുന്ന ആത്മാവിലെ ഈ തീയാണ് നിത്യ നരകം .
ദൈവം സ്വന്തം അന്തരാത്മാവിനെ കാണിക്കുമ്പോൾ നമ്മൾ തന്നെ തന്നെ മറന്നു ചെയ്ത ,നല്ല പ്രവർത്തികൾ കൊണ്ടുവരുന്ന എല്ലാവരുടേയും , ദൈവത്തിന്റെയും പറഞ്ഞറിയിക്കാനാവാത്ത സ്നേഹമാണ്, സന്തോഷമാണ് സ്വർഗ്ഗം .
ഒന്നാമത്തെ അവസ്ഥയിൽ നിന്നും രണ്ടാമത്തെ അവസ്ഥയിലേക്കുള്ള മാറ്റമാണ് അനുതാപം .
തന്റെ ജീവനെ പോലും എല്ലാവർക്കും നിത്യജീവനായി സമർപ്പിച്ച നിസ്വാർത്ഥ സ്നേഹമാണ് ദൈവം . യേശു എന്ന പേരിന്റെ പദാർത്ഥം ദൈവം രക്ഷിക്കുന്നു എന്നതാണ് . ഒന്നാമത്തെ അവസ്ഥയിൽ നിന്നും രണ്ടാമത്തെ അവസ്ഥയിലേക്കുള്ള ദൈവത്തിന്റെ ക്ഷണനമാണ് യേശുവിന്റെ കരിശും , അവന്റെ വിജയവും . അല്ലാതെ ഏതെങ്കിലും മെംബർഷിപ്പല്ല . അവന്റെ നാമത്തിൽ എല്ലാ പാപവും ഉപേക്ഷിക്കൂ . യേശുവേ സ്വയം തിന്മയെ ജയിക്കാൻ എനിക്കു കഴിവില്ല . നിന്റെ ചോരയാൽ എന്റെ പാപം കഴുകി കളയണേ . ഇനി ഒരിക്കലും പാപത്തിൽ ജീവിക്കുന്നതിനേക്കാൾ ഞാൻ മരിക്കാൻ ആഗ്രഹിക്കുന്നു . ഇത് ആത്മാർത്ഥമായി അപേക്ഷിക്കൂ .
പരസ്പസര നന്മ ആഗ്രഹിച്ചുള്ള വലിയ സ്നേഹമാണ് ദൈവരാജ്യം . സ്വാർത്ഥതക്കും വെറുപ്പിനും , വിദ്വേഷത്തിനും അവിടെ പ്രവേശിക്കാനാവില്ല തന്നെ .
അപ്രതീക്ഷിതമായ മനഷ്യപുത്രന്റെ ആഗമനത്തിൽ ഒരിക്കലും പാപത്തിൽ വസിച്ചു പുറന്തള്ളപ്പെടാൻ ഇടയാവരുത് . കൊല്ലും കൊലയും , വ്യഭിചാരവും , പ്രകൃതി വിരുദ്ധതയും , കള്ളം , ചതി , വഞ്ചന , മറ്റുള്ളവരെ ദ്രോഹിക്കൽ ഇവ ചെയ്യുന്ന എല്ലാവരും നിത്യ മരണം പുൽകും .
നീതി , ന്യായം ചെയ്യുന്നവൻ ദൈവത്തിന്റെ പരമാനന്ദത്തിലും നിത്യമായി വസിക്കും .
സ്വയം വിശുദ്ധീകരിക്കാൻ ഉള്ള
കഴിവില്ലാഴികയെ ഏറ്റു പറഞ്ഞു തന്നെ തന്നെ യേശുവിന് സമർപ്പിക്കൂ ..
ua-cam.com/video/rGUKTZLE-Ws/v-deo.html
Jacob jose ഫാദർ ഫ്രങ്കോക് ഈ മെസ്സേജ് ഒന്നു സെന്റ് ചെയ്തു കൊടുക്ക് കുഞ്ഞാടെ
Po maire
യേശു വിന്റെ അച്ചന്റെ അണ്ടി. പന്ന polayadi മോനെ
@@RajeevM0380
നിന്റെ അച്ഛൻ പിശാചു .
@@jacobjose480 നിനക്ക് തന്ത ഇല്ലാത്തതു കൊണ്ട് ഞാൻ ഒന്നും പറയുന്നില്ലേ....... Thayoli.... അവന്റെ ഒരു സുവിശേഷം.... പന്ന polayadi മോനെ
m a dawan
കുറുപ്പ് സാറേ അവൻ പോയോ?
ഇല്ല ഇവിടൊണ്ട്, പോ ഉവ്വാ