കാൽസ്യം നൈട്രേറ്റ് 33% ൻ്റെ കൊടുത്താൽ പോരേ? 33% കാൽസ്യം ഉള്ള കാൽസ്യം നൈട്രേറ്റ് വിദേശ രാജ്യങ്ങളിൽ കിട്ടുന്നത്. ഇന്ത്യയിൽ 18% കാൽസ്യവും + 15% നൈട്രജനും അsങ്ങിയ കാൽസ്യം നൈട്രേറ്റ് ഇതിൽ കാൽസ്യംവും നൈട്രജനും ഏകദേശം തുല്യമായതിൽ കാൽസ്യം മാത്രം കൂടുതൽ വേണ്ടുന്ന സമയത്ത് 33%കാൽസ്യവും 17% നൈട്രജനുമുള്ള ഈ സായിപ്പിൻ്റെ കാൽസ്യം നൈട്രേറ്റ് കിട്ടിയാൽ കർഷകർ ആരും കുമ്മായം പറമ്പിൽ കേറ്റില്ല
❤️❤️❤️ രാജ്യം രക്ഷപെടണം എങ്കിൽ കർഷകൻ രക്ഷപെടണം 👍🏻👍🏻👍🏻 100% സത്യമാണ്. പുതിയ അറിവ് പകർന്നു തന്നതിനും രണ്ടു പേർക്കും അഭിനന്ദനങ്ങൾ🙏🏿🙏🏿🙏🏿
ഒരു പാട് നന്ദി❤️🙏
ഷാജി ചേട്ടന്റെ ടിപ്പുകൾ ശരിക്കും ഫലപ്രദമാണ് ..... ഈ വർഷം ചൊറിയും കൊത്തഴുകലും വലിയ രീതിയിൽ ബാധിച്ചില്ല!
നന്ദി❤️❤️❤️🙏🙏🙏
Very good mesage
Thank you Shaji sir for your willingness to impart the details with others!!!
Good
Thanks❤️
🙏🌹❤️
Ok thank you
❤️🙏
good video thanks
Thanks
Difference btn chelated calcium and normal calcium.
chilated calcium രോഗിക്ക് ഓക്സിജൻ നൽകുന്നതു പോലെ കുറഞ്ഞ സമയത്ത് തന്നെ ചെടിക്ക് ലഭ്യമാകും
Can we apply chelated calcium along with pesticides, hexa or carbandasium?
954434842
Orchid plantnu use cheyyamo
9544346842 ഷാജിയെ വിളിക്കാമോ
പച്ചക്കറി കൃഷിയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
തീർച്ചയായും
👍🏻
Pesticide kude kodkamo
ഷാജിയുടെ നമ്പറിൽ വിളിക്കാമോ 954434684 2
👍👍❤️❤️
❤️🌹🙏
🙏
🙏
ഇത് എവിടെ കിട്ടും
9544346842
ചിലേറ്റഡ് കാൽസിയം എവിടുന്നു കിട്ടും, വില എന്ത്... വിശദമാക്കാമോ
9544346842 ഷാജിയെ വിളിക്കാമോ
ചിലേറ്റഡ് കാൽസ്യം എവിടെ കിട്ടും
മിക്ക വളക്കടകളിലും ലഭ്യമാണ്
ഷാജി സാറിന്റെ കൈയ്യിൽ ഉള്ള ആ Ph metar ഇന്ത്യയിൽ കിട്ടാൻ സാധ്യത ഉണ്ടോ സാറെ?
online ൽ വാങ്ങാം
Chelated calcium avida kittum
9544346842 ഷാജിയെ വിളിക്കാമോ
ചിലേറ്റഡ് കാൽസ്യം ഓർഗാനിക്ക് ആണോ ?
9544346842 ഷാജിയെ വിളിക്കാമോ
ഇത് വർഷത്തിൽ എത്ര പ്രാവശ്യം ഉപയോഗിക്കാം
9544346842 ഷാജിയെ വിളിക്കാമോ
ടിപ്പു അല്ല നെപ്പോളിയൻ ആണ്
ചിലേറ്റഡ് കാൽസ്യത്തിന്റെ അളവ് മാത്രം പറഞ്ഞു തന്നില്ലല്ലോ
9544346842 ഷാജിയെ ഒന്ന് വിളിക്കാമോ
ഇത് എവിടെ കിട്ടും ചേട്ടാ
9544 346842 ഷാജിയെ വിളിക്കാമോ
കാൽസ്യം നൈട്രേറ്റ് 33% ൻ്റെ കൊടുത്താൽ പോരേ? 33% കാൽസ്യം ഉള്ള കാൽസ്യം നൈട്രേറ്റ് വിദേശ രാജ്യങ്ങളിൽ കിട്ടുന്നത്. ഇന്ത്യയിൽ 18% കാൽസ്യവും + 15% നൈട്രജനും അsങ്ങിയ കാൽസ്യം നൈട്രേറ്റ് ഇതിൽ കാൽസ്യംവും നൈട്രജനും ഏകദേശം തുല്യമായതിൽ കാൽസ്യം മാത്രം കൂടുതൽ വേണ്ടുന്ന സമയത്ത് 33%കാൽസ്യവും 17% നൈട്രജനുമുള്ള ഈ സായിപ്പിൻ്റെ കാൽസ്യം നൈട്രേറ്റ് കിട്ടിയാൽ കർഷകർ ആരും കുമ്മായം പറമ്പിൽ കേറ്റില്ല
🙏🌹❤️
Evide kittum
@@sijomathew4559 കുന്നംകുളം വള കട യിൽ ഞാൻ കണ്ടിട്ടുണ്ട് നല്ല വെളുത്തുരുണ്ട മണികൾ
Chelated calcium evide kittum
9544346842
മരുന്നിന്റെ കൂടെ അടിക്കാമോ സാറേ
9544346842 ഷാജിയെ വിളിക്കാമോ
മുല്ലക്കാനം കടയിൽ ഉഡോ
ഉണ്ട്