@@RazmiDerma ഒന്നുമില്ലാത്ത ഭൂമി ആയിരുന്നില്ല ഡോക്ടർ എന്റെ തല 😅കുറച്ചു മുടി ഉണ്ടായിരുന്നു അത് അങ്ങനെ പോകുന്നു എന്ന ഞാൻ പറഞ്ഞത്, പിന്നെ 10നെ കാളും സൈഡ് ഈഫക്ട് കുറഞ്ഞത് ആണോ 2എന്നാ ഉദ്ദേശിച്ചത് കാരണം മീനൊക്സിഡിൽ എല്ലാം പാർശ ഫലം ഉണ്ടല്ലോ അപ്പൊ വീര്യം കുറഞ്ഞത് ആകുമ്പോ കുറച്ചു കൂടി ഫ്രീ ആയി ഉപയോഗിക്കാമല്ലോ എന്നാ ഞാൻ ആലോചിച്ചത്. ഒന്ന് പറയൂ
DHT മൂലമാണ് കഷണ്ടി ആയതെങ്കിൽ transplant ചെയ്ത മുടിക്ക് DHT ബാധിക്കില്ലേ? ( ഇല്ല എന്നാണ് ഉത്തരമെങ്കിൽ എന്ത് കൊണ്ട്?)
@@RazmiDerma സന്തോഷം,😀
Nice presentation Razmi sir👍
Doctor callicut iqra hospital lu aano ulladu
Derma roller plus MINISCALP 5 % use cheyan പറ്റോ ?
Finastradine patti video upload cheytho?
Minoxidil kittanamenkil dr kanikkano
👌🏻
👍👍👍👍
👌👌👌👌👌👌👌👌👌
Nara marumo
മീനൊക്സിഡിൽ 2 ഉപയോഗിച്ചാൽ പാർശ ഫലം ഉണ്ടാവുമോ, കാരണം 10 ഉപയോഗിച്ച് കുറെ മാസം കയിഞ്ഞ് നിർത്തിയപ്പോ നല്ല സൈഡ് ഈഫക്ട് വന്നതാണ് കുറെ മുടി ഒരുപാട് പോയി
ഒന്നുമില്ലാത്ത ഭൂമിയിൽ വെള്ളമൊഴിച്ച് ചെടി കിളിർത്തു. വെള്ളമൊഴിക്കൽ നിർത്തിയപ്പോൾ ചെടി കരിഞ്ഞു. അതിന് വെള്ളത്തിനെ കുറ്റം പറയരുത്.

👍🏻👍🏻
👏👏👏👏👏