നിരീശ്വരവാദ നവലിബറലിസം എന്ന തോന്നിവാസത്തിൻ്റെ ചാരനെ തിരിച്ചറിഞ്ഞു. അൽഹംദുലില്ലാഹ് ' നവലിബറലിസം എന്ന തോന്നിവാസത്തിൻ്റെ ചാരൻ്റെ ശര്റിനെ തൊട്ട് എല്ലാ സത്യവിശ്വാസികളെയും കാക്കേണമേ നാഥാ,ആമീൻ യാ റബ്ബൽ ആലമീൻ . സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം.
@@Alifeforsomething സമയം ആയിക്കഴിഞ്ഞാൽ ജീവനുള്ള ഒന്നിനും ഒരു സെക്കൻഡ് പോലും സമയം അധികം നൽകില്ല... അതെങ്ങനെയാ ഇവർക്ക് മൗലൂദും കപ്പ പാട്ടും കുപ്പി പാട്ടുമൊക്കെ അല്ലേ പ്രമാണം. ഖുർആൻ ഇവർക്ക് അലർജി ആണ്. ഞാൻ പറഞ്ഞത് ഖുർആൻ വ്യക്തമാക്കിയ കാര്യമാണ്.
@@NoorM-e6k നീ ജനിക്കുന്നതിനു മുമ്പ് സുന്നി പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവനാണ് മോനെ പിന്നെ 89 ൽ ഫിത്ന ഉണ്ടാക്കി പോയവരെ പോലെ ഫിത്ന ഉണ്ടാക്കുന്ന കൂട്ടത്തിൽ അല്ല പാണക്കാട് തങ്ങളെ അംഗീകരിക്കുന്ന കൂട്ടത്തിൽ ആണ് അല്ലാതെ സ്റ്റേജിൽ നിസ്കരിച്ചു ഷോ കാണിക്കുന്നവരിൽ 😂
ഇത്രയൊക്കെ വഷളായിട്ടും കാന്തപുരം വിഭാഗം ഇതിൽ ഒരു അഭിപ്രായം പറയുക പോലും ചെയ്തില്ല എന്നത് വളരെയേറെ ഇഷ്ടമായി. അവർ അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്നു. ചില സന്ദർഭങ്ങളിൽ കാന്തപുരം വിഭാഗമാണ് ശരി എന്നുവരെ ചിന്തിച്ചുപോകുന്നു.
സമസ്തയിലെ കപട മുഖങ്ങളെ തിരിച്ചറിയാൻ ഈ പ്രശ്നങ്ങൾ സഹായിച്ചു ഇതിൽ ദീന് ആഗ്രഹിക്കുന്ന ആളുകളെ എന്തായാലും സമസ്തയുടെ കൂടെ ഉറച്ചുനിൽക്കും തീൻ ആഗ്രഹിക്കുന്ന ആളുകൾ അവർക്ക് അനുയോജ്യമായ ഭാഗങ്ങളിൽ നിൽക്കട്ടെ
ഉമർ ഉസ്താദ് ഞാൻ APഉസ്താദിന് ഒപ്പമാണ്പക്ഷേ നിങ്ങളെഎല്ലാം ആത്മാർത്ഥമായി സ്നേഹിക്കുന്നുസമദ് പൂക്കോടൻതാൽപര്യമില്ലഅവൻ്റെയുംനാട്ടിക യുടെയും പ്രസംഗമാണ് എന്നെ എപി ഗ്രൂപ്പിലേക്ക് എത്തിച്ചത്
നിരീശ്വരവാദ നവലിബറലിസം എന്ന തോന്നിവാസത്തിൻ്റെ ചാരനെ തിരിച്ചറിഞ്ഞു. അൽഹംദുലില്ലാഹ് ' നവലിബറലിസം എന്ന തോന്നിവാസത്തിൻ്റെ ചാരൻ്റെ ശര്റിനെ തൊട്ട് എല്ലാ സത്യവിശ്വാസികളെയും കാക്കേണമേ നാഥാ,ആമീൻ യാ റബ്ബൽ ആലമീൻ . സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം.
പാവം ഉമർ മൊയ്ല്യാറ്.മൗലൂദ് ഓതിയും, അങ്ങനെ വയറു നിറയെ ഭക്ഷണം കഴിച്ചും, പണം വാങ്ങിയും, ചെറുകിട വയളുകൾ നടത്തി വരുമാനമുണ്ടാക്കിയും, മുസല്യാർ പണിയിലൂടെ സമ്പാദ്യം വർദ്ധിപ്പിച്ചും ജീവിച്ച് പോരുന്ന ഒരു മനുഷ്യൻ. 'നേതൃത്വത്തെ അനുസരിക്കണമെന്ന് ഇയാൾ മദ്രസയിൽ പഠിപ്പിക്കുന്ന് ഉണ്ടാവും.പക്ഷേ മുശാവറയിൽ കയറ്റപ്പെട്ട ഇയാൾ അവിടുത്തെ നേതൃത്വത്ത്വത്തെഅനുസരിക്കാതെ 'മാതൃക' കാണിക്കുന്നു.എന്തൊരു പണ്ഡിതൻ!
എന്താണ് സമസ്തയെന്നോ എന്തിനാണ് സമസ്തയെന്നോ അറിയാതെപോയ ഒരു കൂട്ടർ തങ്ങൾക്ക് പകുത്ത് കിട്ടിയ ഒരു ഭാഗദേയത്തെ സമസ്തയെന്ന് പേരിട്ട് രാഷ്ട്രീയ കോമരങ്ങൾക്കും പ്രാസ്ഥാനിക വിരുദ്ധർക്കും മുന്നിൽ പണയം വെച്ച ഒരു കാലമുണ്ടായിരുന്നു. പ്രാസ്ഥാനികമായ അവബോധങ്ങളേയും ലക്ഷ്യബോധ്യങ്ങളേയും അവഗണിച്ച് രാഷ്ട്രീയ തമ്പുരാക്കൻമാരുടെ അരമനമനയിൽ അസ്ഥിത്വം നഷ്ടപ്പെട്ട് കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷങ്ങൾ ഒരു പ്യൂപ്പയെ പോലെ ഉറങ്ങിത്തീർന്നു പോയവർ.. ഉറക്കമെണീറ്റു നോക്കിയപ്പോൾ തങ്ങളുടെ നാക്കുകളും കൈകാലുകളും ബന്ധിക്കപ്പെട്ടിരിക്കുന്നു, തങ്ങളുടെ സ്ഥാപനങ്ങളിൽ മഹല്ലുകളിൽ മദ്രസകളിൽ വഹാബീവൽക്കരണം നടന്നു കൊണ്ടിരിക്കുന്നു. ഫൈസികൾക്ക് വഹാബീ പ്രൊഫസർ ളിയാഉദ്ദീൻ ക്ളാസെടുക്കുന്നത് കണ്ട് ഒന്നൊച്ച വെക്കാൻ പോലും ത്രാണിയില്ലാതെ... തങ്ങളുടെ ചൂടും ചൂരും പകർന്ന വാഫി വഫിയ്യകൾ എല്ലാം രാഷ്ട്രീയക്കാരൻ പിടിച്ചെടുത്തിരിക്കുന്നു. ഒന്ന് ഞെരങ്ങാൻ പോലും കഴിയാതെ വഹാബി പാശങ്ങളാൽ ബന്ധിക്കപ്പെട്ട് കിടക്കുമ്പോൾ പോലും നിഷ് PMA സലാമിൻെറ ചാട്ടവാർ കൊണ്ട് ചന്തിയുടെ ചന്തം നഷ്ടമായിരിക്കുന്നു.
ഉണർന്നപ്പോൾ AP മുജാഹിദ് ഹോസ്പിറ്റലിൽ CM ആ ആ ശു പത്രിയിൽ വന്നില്ല, ബിസ്മി പേന വാങ്ങരുത്, മുജാഹിദ് കാരുടെ ബസ്സിൽ യാത്ര ചെയ്യരുത് എന്നെല്ലാം പറഞ്ഞിരുന്നല്ലോ ഇപ്പോൾ മൗലീദ് കിതാബ് പാടില്ല ഞങ്ങളുടെ 5എണ്ണം മാത്രം ശരി ഇപ്പോൾ എവിടെ നില്കുന്നു
ഏത് പ്രതിസന്ധി ഘട്ടത്തിലും സമുദായം ആദർശ ധീരനും ഭയപാടിന്റെ കണിക പോലുമില്ലാത്ത ഒരു ഉമറിനെ ❤ആഗ്രഹിക്കും.. ഉമ്മർ ഫൈസി മുക്കം❤❤ ഒറ്റക്കായാലും എന്തെല്ലാം നഷ്ട്ടപെട്ടാലും ആദർശത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ദീൻ പറയുന്ന നേതാവ്... ഒപ്പം
ഈ ഒരു ഒറ്റ തീരുമാനം നിങ്ങളുടെ സമസ്ത വെള്ളം കുടിക്കും ലീഗ് എന്ന പാർട്ടിയെ കൂട്ട് പിടിക്കുന്ന കാലത്തോളം നിങ്ങൾക് മുന്നോട്ട് പോകാൻ സാധിക്കില്ല ലീഗ് മുസ്ലിം കളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പാർട്ടി യല്ല വഹാഭിസം വളർത്താനുള്ളതാണ് അത് ക്കൊണ്ട് സമസ്തക്ക് ഒരു നേട്ടവും ഉണ്ടാവില്ല കോട്ടമല്ലാതെ നിങ്ങൾ എങ്ങനെ സ്നേഹിച്ചാലും ഇരുമ്പും ഗാന്തവും അടുത്ത് വെച്ച് അടിക്കരുത് എന്ന് പറഞ്ഞിട്ട് കാര്യമില്ല അടുക്കുക തന്നെ ചെയ്യും
ഇങ്ങനെ തന്നെയാണ് പണ്ടും സമസ്തയിൽ ഉണ്ടായത് അന്ന് എപി ഉസ്താദും ഉള്ള ളം തങ്ങൾ ഉപ്പാപ്പയും സമസ്തയിൽ നിന്ന് ഇറങ്ങിപ്പോന്നത് : ഇത്രയും വിഷയം ഉണ്ടായതുകൊണ്ട് തന്നെയല്ലേ
സമസ്ത ഉണ്ടായത് കൊണ്ടാണ് സുന്നികൾ മുഴുവൻ ലീഗിനെ വഹ്ഹാബി മുദ്രകുത്തി ഇട്ടെറിഞ് പോയ അവസരത്തിൽ ബഹുഭൂരിഭാഗം സുന്നികളെ മുസ്ലിം ലീഗിനെ രാഷ്ട്രീയമായി അംഗീകരിപ്പിച്ചു നിർത്തിയത് ...
ദീനിനെ എതിരേആരെന്ത് പറഞ്ഞാലും അതിനെ നല്ല നിലയിൽ പറഞ്ഞു മനസ്സില്ലാക്കി കൊടുക്കുന്ന സമസ്ത നേതാക്കൾക്ക് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ രാഷ്ട്രീയ പാർട്ടി എ തായാലും ദീനി കാര്യം സ്ര ദിക്കുന്ന വർ ആണ് യതാർത്ത മുസ്ലിം
ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കരുത് മീഡിയവൺ കാണരുത് മാധ്യമം വായിക്കരുത് സുപ്രഭാതത്തിൽപജമാഅത്ത് ഇസ്ലാമിക്കാർ ജോലി ചെയ്യുന്നത് പ്രശ്നമല്ല. ദേശാഭിമാനി വാങ്ങിയാൽ സ്വർഗ്ഗത്തിലേക്കുള്ള വഴി. സിപിഎമ്മിന് വോട്ട് ചെയ്താൽ അതും സ്വർഗ്ഗത്തിലേക്ക്. എത്രകാലം പോകും ഈ ഉടായിപ്പ്
പറയേണ്ട സമയത്ത് പറയുമ്പോൾ ചിലർക്ക് കലികയറും അതൊന്നും വകവെക്കാതെ സത്യം തുറന്ന് പറയുക അല്ലാഹു😊 അനുഗ്രഹിക്കട്ടെ!
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🤪🤪
ഒരു സത്യം "
ഞമ്മളും പറയാം...
കമ്യൂണിസം = നിരീശ്വരവാദം
( 100%✔️)
@@abduljamalcabduljamalc7258 bro vote koduthu enn vechaachl manass koduthuuu enna onn illaa…
രമയുടെ ആർഎംപി ഇതിൽ പെടുമോ
എന്ത്, നിരീക്ഷര വാദത്തിലേക് സമുദായറ്റത്തെ,അടുപ്പിക്കുന്നതോ
സൈബർ ആക്രമണം ഉണ്ടാകും ആക്ഷേപം ഉയർന്നു വരും ഒരിക്കലും പിന്മാരണ്ട അല്ലാഹു തൗഫീഖ് നൽകട്ടെ ❤❤❤
സൈബർ ആക്രമണം അല്ല, നിരീക്ഷര വാദത്തിലേക് സമുദായത്തെ കൊണ്ട് പോവാൻ പരമാവധി നോക്കുന്നുണ്ട്
തോന്നി വാസം പറയാതടാ
നിരീശ്വരവാദ നവലിബറലിസം എന്ന തോന്നിവാസത്തിൻ്റെ ചാരനെ തിരിച്ചറിഞ്ഞു. അൽഹംദുലില്ലാഹ് ' നവലിബറലിസം എന്ന തോന്നിവാസത്തിൻ്റെ ചാരൻ്റെ ശര്റിനെ തൊട്ട് എല്ലാ സത്യവിശ്വാസികളെയും കാക്കേണമേ നാഥാ,ആമീൻ യാ റബ്ബൽ ആലമീൻ . സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം.
ഉള്ളാൽ തങ്ങൾ പറഞ്ഞതുപോലെ ഞാൻ ഒറ്റക്ക് ആണെങ്കിലും ശരി ആദർശത്തിന് വേണ്ടി പോരാടുക അണികൾ പിന്നാലെ വരും
ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം കിട്ടുമെന്ന് കരുതി സ്റ്റേജിൽ വരേ നിസ്കരിച്ചു നോക്കി,അത് AP ക്കാർ കൊണ്ട് പോയി
ഉപ്പാപ്പന്റെ മുഖത്തടിച്ചിട്ടല്ല ഒറ്റക്ക് നിക്കൽ ...
@@zamindal283aruthattath vappachaythalumadikkanam
@@zamindal283ശരിയുടെ പക്ഷത്ത് നില്ക്കൽ എങ്ങനെയാണ് ഉപ്പാപ്പന്റെ മുഖത്തടിക്കലാവുക
@@usmankalakkal8290 ഇങ്ങനെയും കുറച്ചാളുകൾ
സുന്നത്ത് ജമാഅത്ത് പറയാൻ അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ
@@fasalurahman8160 മരിച്ചോരോട് തേടാം എന്ന് പറയുന്നവർ സുന്നത്ത് ജമാഅത് അല്ല ഷിയാ ജമാഅത് ആണ്
Aa പത്രം ഇന്ന് cpm പത്ര മായി ഇനി ദേശാഭിമാനി ആവശ്യം ഇല്ല ഈ munafiq ne സൂക്ഷിക്കുക
ഉമർ ഫൈസി മുക്കം അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ
أمين
ആമീൻ
@@Alifeforsomething സമയം ആയിക്കഴിഞ്ഞാൽ ജീവനുള്ള ഒന്നിനും ഒരു സെക്കൻഡ് പോലും സമയം അധികം നൽകില്ല... അതെങ്ങനെയാ ഇവർക്ക് മൗലൂദും കപ്പ പാട്ടും കുപ്പി പാട്ടുമൊക്കെ അല്ലേ പ്രമാണം. ഖുർആൻ ഇവർക്ക് അലർജി ആണ്. ഞാൻ പറഞ്ഞത് ഖുർആൻ വ്യക്തമാക്കിയ കാര്യമാണ്.
Aameen
Aameen
ആമീൻ
വളരെശക്തമായ പ്രഭാഷണം .
ഇതായിരിക്കണം നമ്മുടെ നയം.
വഹാബിലീഗിന്റെ ചതിയിൽ പെടാതിരിക്കുക എന്നാൽ സമസ്തക്ക് സുന്നി പറയാം
അല്ലാഹുവിന്റെ എല്ലാ സഹായവും അങ്ങേക്ക് ഉണ്ടാവട്ടെ ബഹുമാനപ്പെട്ട കാലഘട്ടത്തിന്റെ ഉമര്‍ ആയവരെ....
Aameen
ദീൻ പറയുക... ശത്രുക്കൾ ഉണ്ടാകും ധൈര്യമായിമുന്നോട്ട് പോകുക
അതാണ് ഉള്ളാൾ തങ്ങൾ ചെയ്തത്
ദീൻ പറയില്ല സ്വന്തം സ്ഥാനമാനങ്ങൾ മാത്രം വഹാബികൾ എന്തിനാലീഗിൽ
അതാണ് വഹാബികൾക്ക് ഇത്ര ശത്രുക്കൾ
ഉമർ ഫൈസി നിലപാടിന്റ രാജകുമാരൻ
😂😂😂
തന്റേടം പാണ്ടിത്യം അതാണ് മുക്കം ഫൈസി usthad❤
ഉമർ ഫൈസി മുക്കം, സമസ്തക്ക് കിട്ടിയ സമ്പത്ത്❤️🤗
😂😂😂ഇയാൾ വെറും........
@@muhammedkunhi3008 തീർച്ചയായുംഅദ്ദേഹം സത്യം തുറന്നു പറഞ്ഞതിന് പേരിലാണല്ലോസോഷ്യൽ മീഡിയയിൽ ഇട്ടിട്ട്അദ്ദേഹത്തെ കല്ലെറിയുന്നത്
ഉമർ ഫൈസി 👍 ധൈര്യം സമ്മതിക്കണം ❣️
അല്ലാഹുവിനെ പേടിച്ചു ജീവിച്ചാൽ പിന്നെ മറ്റൊന്നിനെയും പേടിക്കില്ല
സത്യം വിളിച്ചുപറയുമ്പോൾ.. ശത്രുകൾ ഉണ്ടാവും ഭയപ്പെടേണ്ട ഉസ്താദ് ധീരമായി മുന്നോട്ടു പോകുക ❤അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ 🤲ആമീൻ
സത്യം സത്യമായി ആരുടെ മുന്നിലും - പറയണം.
ബബ ബ ഇല്ലാതെ മുന്നോട്ട് പോവുന്ന താങ്കളുടെ കൂടെ അള്ളാഹു ഉണ്ടാകും
നിരീക്ഷര വാദത്തിലേക് ആണ് സമുടയാത്ത എത്തിക്കുന്നത്,സ്റ്റേജിൽ ഉള്ള നിസ്കാരം എന്തെല്ലാം കോപ്രായങ്ങൾ
ഖാസിമി ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
കസ്മിയെ സമസ്ത പ്രസിഡന്റ് ആക്കുക യാണെങ്കിൽ സമസ്ത നന്നായി വരും
Aameen
' സ്വാദിഖുൽ ഉലമ ` ഉമർ ഫൈസി 🌹🌹
സമസ്തയുടെ ധീരനായ ഉമറിനൊപ്പം 🔥🔥🔥🔥❤️🥰
ലിസാനുൽ ഉലമ എവടെ 😁
ഫിത്ന ഉലമ
@mubashirkozhisseri1894 മുജാഹിദ് ആകും അല്ലേൽ മുജാഹിദ് ലീഗ് 😂
@@NoorM-e6k നീ ജനിക്കുന്നതിനു മുമ്പ് സുന്നി പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവനാണ് മോനെ പിന്നെ 89 ൽ ഫിത്ന ഉണ്ടാക്കി പോയവരെ പോലെ ഫിത്ന ഉണ്ടാക്കുന്ന കൂട്ടത്തിൽ അല്ല പാണക്കാട് തങ്ങളെ അംഗീകരിക്കുന്ന കൂട്ടത്തിൽ ആണ് അല്ലാതെ സ്റ്റേജിൽ നിസ്കരിച്ചു ഷോ കാണിക്കുന്നവരിൽ 😂
ഇത്രയൊക്കെ വഷളായിട്ടും കാന്തപുരം വിഭാഗം ഇതിൽ ഒരു അഭിപ്രായം പറയുക പോലും ചെയ്തില്ല എന്നത് വളരെയേറെ ഇഷ്ടമായി.
അവർ അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്നു.
ചില സന്ദർഭങ്ങളിൽ കാന്തപുരം വിഭാഗമാണ് ശരി എന്നുവരെ ചിന്തിച്ചുപോകുന്നു.
😂😂😂😂😂ഉണ്ടാകുവാനോ ആരും അറിയൂല
🤭🤭
അത് ശരിയായിരുന്നു എന്ന് 35 കൊല്ലം മുൻപേ എനിക്ക് മനസിലായി.❤
കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയുംഎന്നൊരു ചൊല്ലുണ്ട്അത് നിനക്ക് മനസ്സിലായില്ല
ഇത് ഇപ്പൊ ap വിഭാഗത്തിൽ ആയിരുന്നു എങ്കിൽ ek ക്കാർക്ക് പെരുന്നാൾ ആയേനെ
സമസ്തയിലെ കപട മുഖങ്ങളെ തിരിച്ചറിയാൻ ഈ പ്രശ്നങ്ങൾ സഹായിച്ചു ഇതിൽ ദീന് ആഗ്രഹിക്കുന്ന ആളുകളെ എന്തായാലും സമസ്തയുടെ കൂടെ ഉറച്ചുനിൽക്കും തീൻ ആഗ്രഹിക്കുന്ന ആളുകൾ അവർക്ക് അനുയോജ്യമായ ഭാഗങ്ങളിൽ നിൽക്കട്ടെ
അങ്ങനെ എങ്കിൽ ആദ്യം പുറത്തെറിയേണ്ടത് ഇദ്ദേഹത്തെ ആണ്,നിരീക്ഷര വാദത്തിലേക് സമുദായത്തെ എത്തിക്കാനാണ് നോക്കുന്നത്
തറ പ്രസംഗം
ആർജവമുള്ള വാക്കുകൾ ❤️
ഇതെല്ലാം ഖാസിമി ഉസ്താദ് പറഞ്ഞ വഴിക്കു വരുന്നുണ്ട് സന്തോഷം.
ഇതൊക്കെ മുന്നേ കണ്ടുകൊണ്ടാണ് കാന്തപുരം ഉസ്‌താതും ടീമും വേർ തിരിഞ്ഞു പോന്നത്
ദീൻ പറഞ്ഞതിന് ഉമർ ഫൈസിയെ സമസ്തയിൽ നിന്നും പുറത്താക്കണം എന്ന് പറയുന്നത് എന്ത് മാത്രം അബദ്ധമാ കൂട്ടരേ
Dheen പറയാൻ ഉത്തരവാദിത്വപെട്ടവർ പുറപ്പെടുമ്പോൾ. വിറളി പിടിക്കേണ്ട. കാലഘട്ടത്തിന്റെ അനിവാര്യമാണ്...
കാലഘട്ടത്തിന്റെ ഉമർ..❤
സ്വാദിഖുൽ ഉലമ..
നാഥാ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണമേ..
ആമീൻ..🤲
സമസ്തയുടെ ധീരനായ ഉമറിനൊപ്പം 🔥🔥🔥🔥❤️🥰
Aameen
ആര് ഗുണ്ട ഉമ്മറോ 🤣
ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ..
ഈദൈര്യം മുന്നേ വേണ്ടതായിരുന്നു അല്ലാഹു ആ ലിമീങ്ങൾക്ക് ഇസ്സത്ത് പ്രധാനം ചെയ്യട്ടെ ജമാത്തിനെ മൂലക്ക് ഇരുത്തിയത് സമസ്തയാണ് അത് എ പി സമസതയാണന്ന് മാത്രം
ഉമർ ഫൈസി ❤❤❤
മറ്റുള്ളവർ പറയുകയും ഞമ്മൾ പറയാതിരിക്കുകയും ചെയ്യരുത്..😊😊👍👍
ഉമർ ഫൈസി. മുത്താണ്.. റബ്ബ് ദീർഘായുസ് പ്രദാനം ചെയ്യട്ടെ ആമീൻ
sk കാരെ നിങ്ങൾ ഇനിയെങ്കിലും ചില രാഷ്ട്രീയ പാർട്ടിക്കാരുടെ കുത്തന്ത്രങ്ങളെ മനസിലാക്കുക
പണ്ടേ വിഭജനം ഉണ്ടാക്കിയത് അവരാണ്
ബിദഈ പ്രസ്ഥാനത്തിന്റെ ഒരു വേദിയിലും സമസ്ത പങ്കെടുപ്പിക്കരുത് അത് ഉറപ്പ് വരുത്തണം... ഉസ്താദ് ന്ന് അള്ളാഹു ദീർഗായുസ്സ് പ്രധാനം ചെയ്യട്ടെ... ആമീൻ 💗❤
ആ ർ ജ്ജവ മു ള്ള നേ താ വ് നി ല ബാടി ന്റെ രാ ജ കു മാ ര ൻ ആ ശമ് ശ കൾ
വളരെ നല്ല പ്രസംഗം
Dear.., Fantastic & truthful, concrete words, from mukkam fyice saheve great needs the time being for entire nation thank you so much 💯👍🤝❤
ഉമർ ഉസ്താദ് ഞാൻ APഉസ്താദിന് ഒപ്പമാണ്പക്ഷേ നിങ്ങളെഎല്ലാം ആത്മാർത്ഥമായി സ്നേഹിക്കുന്നുസമദ് പൂക്കോടൻതാൽപര്യമില്ലഅവൻ്റെയുംനാട്ടിക യുടെയും പ്രസംഗമാണ് എന്നെ എപി ഗ്രൂപ്പിലേക്ക് എത്തിച്ചത്
താൻ ഒരു സഗാവ് കുടുംബമാണ് എന്ന് പറഞ്ഞാൽ പോരേ
24 ചാനലിനോട് നമസ്തയിൽ നടന്ന കാര്യങ്ങൾ പറഞ്ഞകൂരിയാട് എന്ന ജമാഅത്തുകാരനെസമസ്തയിൽ നിന്ന് പുറത്താക്കണം
സഗാക്കളെ എല്ലാം പുറത്ത് ആക്കണം
ആരും അറിയാൻ പാടില്ലേ
ഖാസിമിയുടെ വിപ്ലവ മുന്നേറ്റം 🔥🔥
സമസ്ത നല്ല അലീമീങ്ങളുടെ നേതൃത്വം ആണ്. പണ്ഡിതന്മാർക്ക് അഫിയതും ദീർഘായുസ്സും നൽകട്ടെ
പറഞ്ഞത് കറക്ടാണ്
ഉമറുസ്താദ്❤❤❤
നിരീശ്വരവാദ നവലിബറലിസം എന്ന തോന്നിവാസത്തിൻ്റെ ചാരനെ തിരിച്ചറിഞ്ഞു. അൽഹംദുലില്ലാഹ് ' നവലിബറലിസം എന്ന തോന്നിവാസത്തിൻ്റെ ചാരൻ്റെ ശര്റിനെ തൊട്ട് എല്ലാ സത്യവിശ്വാസികളെയും കാക്കേണമേ നാഥാ,ആമീൻ യാ റബ്ബൽ ആലമീൻ . സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം.
സമസ്തയുടെ ധീരനായ ഉമറിനൊപ്പം 🔥🔥🔥🔥❤️🥰
ശൈഖുനാ . കുത്തുബുൽ ആലം സി എം വലിയുല്ലാഹി കാവലിലായി...ഉമ്മർ ഫൈസി ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ.. ആമീൻ
Thalakku sugamillatha cm alley..allahu kavalayi ennu parayu..
സമസ്തയുടെ മീറ്റിംഗിൽ *കുഞ്ഞാലിക്കുട്ടി* ക്ക് എന്താ കാര്യം
ഇനി അഥവാ ബിരിയാണി കിട്ടിയാലോ 😂
ആർജ്ജവമുള്ള പണ്ഡിതൻ
ഇരു സമസ്തയും ഒന്ന് ഒന്നിച്ചു ബിദ്അത്തിനെ എതിരെ പടപൊരുതിയാൽ കേരള ം സുന്ദരമായിരുന്നു
വഹാബി സ്ഥാനാർഥികൾക്ക് സമസ്ത യുടെ സുന്നികൾ വോട്ട് "ചെയ്യരുത് " എന്ന് പ്രഖ്യാപിക്കണം.... ഒരാളെയും പേടിക്കാതെ അഹിറ ഗുണത്തിന്ന് വേണ്ടി...
സുഹാബീ ലീഗിൻറ്റെ. അന്തൃം കുറിക്കണം
Nee.marikate.adinnu.sesamagam
😃😃
കൊട് കൈ ലാൽ സലാം
അത് പൊന്നാനിയിൽ കണ്ടതാണ് ഉമ്മർ ഒന്നും കൂടി ജനിക്കണം
ഉമർ ഫൈസിക്ക് സമസ്ത പ്രൊട്ടക്ഷൻ കൊടുക്കണം
പാവം ഉമർ മൊയ്ല്യാറ്.മൗലൂദ് ഓതിയും, അങ്ങനെ വയറു നിറയെ ഭക്ഷണം കഴിച്ചും, പണം വാങ്ങിയും, ചെറുകിട വയളുകൾ നടത്തി വരുമാനമുണ്ടാക്കിയും, മുസല്യാർ പണിയിലൂടെ സമ്പാദ്യം വർദ്ധിപ്പിച്ചും ജീവിച്ച് പോരുന്ന ഒരു മനുഷ്യൻ. 'നേതൃത്വത്തെ അനുസരിക്കണമെന്ന് ഇയാൾ മദ്രസയിൽ പഠിപ്പിക്കുന്ന് ഉണ്ടാവും.പക്ഷേ മുശാവറയിൽ കയറ്റപ്പെട്ട ഇയാൾ അവിടുത്തെ നേതൃത്വത്ത്വത്തെഅനുസരിക്കാതെ 'മാതൃക' കാണിക്കുന്നു.എന്തൊരു പണ്ഡിതൻ!
Straight and strength and Strong Man
ഞാൻ ഒരു ap ക്കാരൻ ആണ് ഉമർഫൗസി ഉസ്താദ് ന്റെ വാക്ക്
അത് എല്ലാവർക്കും മനസിലാവും അത്ര യും വ്യക്തം
ഉമർ ഫൈസി ഉസ്താതിന് ആയിരം അഭിനന്ദനങ്ങൾ ഒരുപേടിയും വേണ്ട
എന്താണ് സമസ്തയെന്നോ
എന്തിനാണ് സമസ്തയെന്നോ അറിയാതെപോയ ഒരു കൂട്ടർ തങ്ങൾക്ക് പകുത്ത് കിട്ടിയ ഒരു ഭാഗദേയത്തെ സമസ്തയെന്ന് പേരിട്ട്
രാഷ്ട്രീയ കോമരങ്ങൾക്കും
പ്രാസ്ഥാനിക വിരുദ്ധർക്കും മുന്നിൽ പണയം വെച്ച ഒരു കാലമുണ്ടായിരുന്നു.
പ്രാസ്ഥാനികമായ അവബോധങ്ങളേയും
ലക്ഷ്യബോധ്യങ്ങളേയും അവഗണിച്ച്
രാഷ്ട്രീയ തമ്പുരാക്കൻമാരുടെ
അരമനമനയിൽ
അസ്ഥിത്വം നഷ്ടപ്പെട്ട് കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷങ്ങൾ ഒരു പ്യൂപ്പയെ പോലെ ഉറങ്ങിത്തീർന്നു പോയവർ..
ഉറക്കമെണീറ്റു നോക്കിയപ്പോൾ
തങ്ങളുടെ നാക്കുകളും കൈകാലുകളും
ബന്ധിക്കപ്പെട്ടിരിക്കുന്നു,
തങ്ങളുടെ സ്ഥാപനങ്ങളിൽ മഹല്ലുകളിൽ മദ്രസകളിൽ വഹാബീവൽക്കരണം നടന്നു കൊണ്ടിരിക്കുന്നു.
ഫൈസികൾക്ക് വഹാബീ പ്രൊഫസർ ളിയാഉദ്ദീൻ ക്ളാസെടുക്കുന്നത് കണ്ട് ഒന്നൊച്ച വെക്കാൻ പോലും ത്രാണിയില്ലാതെ...
തങ്ങളുടെ ചൂടും ചൂരും പകർന്ന വാഫി വഫിയ്യകൾ എല്ലാം രാഷ്ട്രീയക്കാരൻ പിടിച്ചെടുത്തിരിക്കുന്നു.
ഒന്ന് ഞെരങ്ങാൻ പോലും കഴിയാതെ വഹാബി പാശങ്ങളാൽ ബന്ധിക്കപ്പെട്ട് കിടക്കുമ്പോൾ പോലും
നിഷ് PMA സലാമിൻെറ ചാട്ടവാർ കൊണ്ട് ചന്തിയുടെ ചന്തം നഷ്ടമായിരിക്കുന്നു.
@@SaaduddenChalil musleem.namadarigalude.rodanam.kiyamathinte.alamathu
ഉണർന്നപ്പോൾ AP മുജാഹിദ് ഹോസ്പിറ്റലിൽ CM ആ ആ ശു പത്രിയിൽ വന്നില്ല, ബിസ്മി പേന വാങ്ങരുത്, മുജാഹിദ് കാരുടെ ബസ്സിൽ യാത്ര ചെയ്യരുത് എന്നെല്ലാം പറഞ്ഞിരുന്നല്ലോ ഇപ്പോൾ മൗലീദ് കിതാബ് പാടില്ല ഞങ്ങളുടെ 5എണ്ണം മാത്രം ശരി ഇപ്പോൾ എവിടെ നില്കുന്നു
ഏത് പ്രതിസന്ധി ഘട്ടത്തിലും സമുദായം ആദർശ ധീരനും ഭയപാടിന്റെ കണിക പോലുമില്ലാത്ത ഒരു ഉമറിനെ ❤ആഗ്രഹിക്കും.. ഉമ്മർ ഫൈസി മുക്കം❤❤ ഒറ്റക്കായാലും എന്തെല്ലാം നഷ്ട്ടപെട്ടാലും ആദർശത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ദീൻ പറയുന്ന നേതാവ്... ഒപ്പം
പറയേണ്ടത് പറഞ്ഞു.
ഇനിയങ്കിലും ടk കാർക്ക് പറഞ്ഞു പറഞ്ഞു കൊടുക്കുക എന്തിനായിരുന്നു അന്ന് എ പി ഇറങ്ങി പോന്നത് എന്ന്
സുന്നി ആയി നിൽക്കുക പുത്തൻ പ്രസ്ഥാന പ്രവർത്തകർക്ക് സന്തോഷം കൊടുക്കാതിരിക്കാൻ ശ്രമിക്കുക
ദീർഘ വീക്ഷണം ഉള്ളാൾ തങ്ങൾ മുന്നേ കണ്ടു് الحمدللله
ലെ ഉമർഫൈസി. ഞാൻ ഫ്ലവറല്ല ഫയറാണ്🔥🔥😂😂😂😂
ഈ ഒരു ഒറ്റ തീരുമാനം നിങ്ങളുടെ സമസ്ത വെള്ളം കുടിക്കും ലീഗ് എന്ന പാർട്ടിയെ കൂട്ട് പിടിക്കുന്ന കാലത്തോളം നിങ്ങൾക് മുന്നോട്ട് പോകാൻ സാധിക്കില്ല ലീഗ് മുസ്ലിം കളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പാർട്ടി യല്ല വഹാഭിസം വളർത്താനുള്ളതാണ് അത് ക്കൊണ്ട് സമസ്തക്ക് ഒരു നേട്ടവും ഉണ്ടാവില്ല കോട്ടമല്ലാതെ നിങ്ങൾ എങ്ങനെ സ്നേഹിച്ചാലും ഇരുമ്പും ഗാന്തവും അടുത്ത് വെച്ച് അടിക്കരുത് എന്ന് പറഞ്ഞിട്ട് കാര്യമില്ല അടുക്കുക തന്നെ ചെയ്യും
ഖാസിമി ഉസ്താദിന്റെ വിജയം
89ൽ ഒന്നിച്ചു നിന്നെങ്കിൽ ഇ ഗതി കേട് വരുമായിരുന്നില്ല ഫൈസി.
😂😂😂😂
ബോംബെയിലെ തെരുവു മുടിയിട്ട വെള്ളം കുടിക്കേണ്ടിവരും
പള്ളി പിരിവിന്റെ കണക്കുകൾ കൊടുക്കാതെ മുങ്ങി നടന്നാൽ എങ്ങിനെ ഒന്നിക്കും മുടി
അന്ന് ഒന്നിച്ച് നിന്നിരുന്നുവെങ്കിൽ ഇന്ന് ഞങ്ങൾ അമ്മുവിൻ്റെ മുടി വെള്ളം കുടിക്കേണ്ടിവരുമായിരുന്നു വരുമായിരുന്നു
ഇത് തന്നെയല്ലേ നേരത്തെ കൊല്ലങ്ങൾക് മുമ്പ് AP ഉസ്താദ് പറഞ്ഞിരുന്നത്. നിങ്ങൾക് ഇത് പറയാൻ 38 വർഷം കാത്തിരിക്കേണ്ടി വന്നു മക്കളെ!!!!!!!
🌹🌹🌹
സമസ്തയിലെ കിരീടം വെക്കാത്ത ആദർശ രാജാവ് 😊 ❤
സമസ്തക്ക് ശക്തമായ ഒരു നേതൃത്വമാണ് ആദ്യം വേണ്ടത് .
കാസ്മി ok
ഇങ്ങനെ തന്നെയാണ് പണ്ടും സമസ്തയിൽ ഉണ്ടായത് അന്ന് എപി ഉസ്താദും ഉള്ള ളം തങ്ങൾ ഉപ്പാപ്പയും സമസ്തയിൽ നിന്ന് ഇറങ്ങിപ്പോന്നത് : ഇത്രയും വിഷയം ഉണ്ടായതുകൊണ്ട് തന്നെയല്ലേ
ഉമർ ഫൈസി ഉസ്താദ് 👍👍👍👍
സമസ്ത ❤❤
സമസ്തയിലെ അടുത്ത കള്ളൻ ആണ് ബഹവുദ്ധീൻ നാഥ്‌വി
ലീഗ് ഉണ്ടായത് കൊണ്ടാണ് പല പള്ളിയിലും, മദ്രസ്സയിലും ഞങ്ങളുടെ ap വിഭാഗത്തെ തഴയപ്പെടുന്നത്. അതിനൊക്കെ ഒരു പരിഹാരം ആകുന്നത് കാണാൻ കൊതിയാകുന്നു.
Onnu.mattedathu.poda
ആദ്യം കുത്തി തിരുപ്പ് ഒഴിവാക്കണം
എന്തിനു കുത്തി തിരിപ്പ് ഉണ്ടാകാനാണോ
@@bigb6163 adinnu.pariharam.unddu.ap.kaar.kyyadakiya.vagaf.sothukal.thirichu.samudayathinnu.nalguga.mumiyil.sorgamunddakiyadu.madi
സമസ്ത ഉണ്ടായത് കൊണ്ടാണ് സുന്നികൾ മുഴുവൻ ലീഗിനെ വഹ്ഹാബി മുദ്രകുത്തി ഇട്ടെറിഞ് പോയ അവസരത്തിൽ ബഹുഭൂരിഭാഗം സുന്നികളെ മുസ്ലിം ലീഗിനെ രാഷ്ട്രീയമായി അംഗീകരിപ്പിച്ചു നിർത്തിയത് ...
ഒരു വാക്ക് പറയേണ്ടായിരുന്നു,
പാർവതിയുടെ........ അത് വേണ്ടായിരുന്നു...
ഇത് തെന്നെയാണ് അന്ന് AP ഉസ്താത് പറഞ്ഞത് അള്ളാഹു ഉസ്താതിന്ന് ആരൊഗ്യത്തോടുള്ള
ദീർഘായുസ്സ് നൽകട്ടെ
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ദീനിനെ എതിരേആരെന്ത് പറഞ്ഞാലും അതിനെ നല്ല നിലയിൽ പറഞ്ഞു മനസ്സില്ലാക്കി കൊടുക്കുന്ന സമസ്ത നേതാക്കൾക്ക് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ രാഷ്ട്രീയ പാർട്ടി എ തായാലും ദീനി കാര്യം സ്ര ദിക്കുന്ന വർ ആണ് യതാർത്ത മുസ്ലിം
Thanks ustad
യധാർത്ത സമസ്തയുടെ ആശയ ആദർശങ്ങൾ അംഗീകരിച്ച് അത് നടപ്പാക്കുന്നത് AP ക്കാർ മാത്രമാണ്.
💐💯💐🥰
ആരാന്റെ പത്രത്തിൽ തൂങ്ങണ്ട നമുക്ക് നമ്മുടെ പത്രം മുന്നേ ആരാന്റെ പത്രത്തിൽ രണ്ട് പേജ് നമ്മൾക്ക് മാറ്റി വെക്കണം എന്ന ആവശ്യം പോലും നിരാകരിച്ച്
സത്യം ആരെയും ഭയക്കാതെ പറയുന്ന ഈ പണ്ഡിതന് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണേ 🤲🤲
ഉമ്മർ (റ) വിൻ്റെ ദീരത
Panddidanmmar.fithana.unddakunna.kalam.varm.pravajagan.aruliyada.adanu.umarfaisiyilude.naam.kanunnadu
❤
ماشاء الله تبارك الله
ഇയാൾ പറഞ്ഞതിൽ എന്താ തെറ്റ്
👍👍👍👍💚💚💚💚
❤❤❤❤❤❤❤❤
Masha allah 💯💯💯
രണ്ട് കാര്യങ്ങൾ
1 പാർവതി യുടെ 😃😃
2. ബാബരി പള്ളി പൊളിച്ചത് മതേതരത്വം എന്ന് പറഞ്ഞ ആളെ ചെറുതായി കുത്തി 😃
ഷുഗർ ഉള്ളവർ ഉണ്ടായത് മീറ്റിംഗ് മതിയാക്കിയത്രേ.... ഒരു ഇഷ്യൂ ഉണ്ടാവണമത്രേ... ഈ ഇഷ്യൂ ഉണ്ടാക്കുന്നവർക് കുട പിടിക്കാൻ എന്നെ കിട്ടില്ല 😢
എനിക്ക് തോന്നിയത്ഏറ്റവും വലിയ കുത്തിത്തിരുപ്പ്ഉണ്ടാക്കുന്നത് പ്രചരിപ്പിക്കുന്നതും ഹക്കീം ശിഷ്യന്മാരും കൂട്ടിന് വഹാബികളും
ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കരുത് മീഡിയവൺ കാണരുത് മാധ്യമം വായിക്കരുത് സുപ്രഭാതത്തിൽപജമാഅത്ത് ഇസ്ലാമിക്കാർ ജോലി ചെയ്യുന്നത് പ്രശ്നമല്ല. ദേശാഭിമാനി വാങ്ങിയാൽ സ്വർഗ്ഗത്തിലേക്കുള്ള വഴി. സിപിഎമ്മിന് വോട്ട് ചെയ്താൽ അതും സ്വർഗ്ഗത്തിലേക്ക്. എത്രകാലം പോകും ഈ ഉടായിപ്പ്
നിരീശരാ പ്രസ്ഥാനത്തിന് ഒസാന പാടുന്നവരാ സമസ്തയിൽ നിന്ന് പുറത്താക്കണം
രാഷ്ട്രിയം രാഷ്ട്രീയക്കാര്‍ പറയട്ടെ
മതത്തെ കുറിച്ച് മതപണ്ഠിതന്മാരും പറയട്ടേെ
ഈ വീഡിയോ കാണുന്നവരെഉള്ളാൾ തങ്ങളെ ഓർക്കുകഅന്ന് ഹക്ക് പറയാൻ ഞാൻ ഒറ്റയ്ക്കാണെങ്കിൽ ഞാൻ മതിയെന്ന് പറഞ്ഞു സമസ്ത യോഗത്തിൽ
Cm ആരായിട്ടുവാരും അല്ലാഹു ബുദ്ധിക്ക് യോജിക്കുന്ന കറാ മത് പറയുക
ഈ കക്ഷി യല്ലേ മുൻപ് 12 വയസുള്ള പെൺകുട്ടി സ്റ്റേജിൽ കയറിയപ്പോൾ ഹാലിളകിയത് 😂😂
ഷുഗർ ഉള്ളവർ ഉണ്ടായത് മീറ്റിംഗ് മതിയാക്കിയത്രേ.... ഒരു ഇഷ്യൂ ഉണ്ടാവണമത്രേ... ഈ ഇഷ്യൂ ഉണ്ടാക്കുന്നവർക് കുട പിടിക്കാൻ എന്നെ കിട്ടില്ല
അതിനു മുസ്ലിയാരേ -സമസ്തയും ,അഹ്ലുസ്സുന്നത്തി വൽ ജമാഅത്തും ,തമ്മിൽ,കടലും,കടലയുംതമ്മിലുള്ള വ്യത്യാസമുണ്ട്.അതുകൊണ്ടാണ് സമസ്ത അംഗീകരിക്കാതെ,അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്അംഗീകരിക്കുന്നത്.
സുഹാബി? വഹാബി?
@saidalavikunnumal8172 എന്താ - ജാറം- പൂജകരെ
❤❤❤🎉🎉🎉
جزاك الله خيرا. وطول العمر مع الصحة والعافية والتوفيق
കിട്ടേണ്ടത് മുക്കത്തിനു മൂലയിൽ നമസ്കരിച്ചതിനു. ഹജ്ജ് കമ്മിറ്റി കിട്ടിയില്ലേ.....