വൈകിവന്ന വസന്തം..

Поділитися
Вставка
  • Опубліковано 15 лип 2024

КОМЕНТАРІ • 269

  • @anjalibinubinu6276
    @anjalibinubinu6276 3 роки тому +88

    ഒരു പൂവ് ചോദിച്ചു ഒരുപൂക്കാലം തന്നെ കിട്ടി
    😍😍😍😍😍

  • @sahla431
    @sahla431 3 роки тому +265

    Online ക്ലാസ്സിന്റെ ഇടയിൽ കഥ കേൾക്കാൻ വന്ന ഞാൻ...✌️😇😁എന്നെ പ്പോലെ ആരേലും ഉണ്ടോ...
    കഥ പോളിയാണ്..💖😍👍

  • @unaisksd
    @unaisksd 3 роки тому +281

    എനിക്കും വൈകി ആണെങ്കിലും ഒരു വസന്തം വരും എന്ന ശുഭ പ്രതീക്ഷ യോടെ നല്ലൊരു ദിവസം നേരുന്നു

  • @geethushaju1801
    @geethushaju1801 3 роки тому +48

    ഈ കഥ എഴുതിയ ആൾക്ക് ഒരു ബിഗ് സല്യൂട്ട്.

  • @princycs5032
    @princycs5032 3 роки тому +30

    ഇക്ക ഇങ്ങള് പൊളിച്ചു ഉഫ്ഫ് വേറെ ലെവൽ കഥ ❤❤കുട്ടത്തിൽ ഇക്കട വോയിസും പൊന്നോ പൊളിച്ചു 💕💕

  • @shazilhezababys1752
    @shazilhezababys1752 3 роки тому +134

    സൂപ്പർ സ്റ്റോറി. ഒരേ സമയം നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്... 🙂

  • @sivanyalakshmi4026
    @sivanyalakshmi4026 3 роки тому +100

    നല്ല കിടിലൻ സ്റ്റോറി...edh പ്രതിസന്ധിയിലും ഭാര്യയുടെ കൂടെ നിക്കുന്ന unniyanu നല്ല hus ♥️♥️

    • @jayaramsrkn
      @jayaramsrkn 3 роки тому +2

      Mm😘👍

    • @shreyadesire6689
      @shreyadesire6689 2 роки тому

      Only in stories

    • @tessym5682
      @tessym5682 2 роки тому

      Unniye poleyullavar inathe kaalathundo...?

    • @jayaramsrkn
      @jayaramsrkn 2 роки тому

      @@tessym5682 aarengilumoke undavum

    • @lorde-s
      @lorde-s 28 днів тому +1

      Ente husband um ingane ane
      Enik hormonal issues Karanam normal conceive akan chance ila
      Treatment eduthu but ellam fail ane.
      Njgal treatment edutha karyam vtl arkum ariyila.alu thanne Anu paranje treatment edukuna karyam arum ariyanda enne
      Ente husband ethuvare enne ee karyam paranju vishamipichitila.❤❤

  • @shana8075
    @shana8075 3 роки тому +32

    എങ്ങോട്ട് പോവയ.......
    like adchitt poya madhii😉😉👍👍

  • @anvaranu5828
    @anvaranu5828 3 роки тому +10

    വീണ്ടും ജാതി സ്രിത്രിധനം എന്ന് തീരും ഈ ആചാരങ്ങൾ കഥ അടിപൊളി കണ്ണുനിറഞ്ഞു പോയി ആദ്യം സങ്കടം കൊണ്ടും പിന്നെ സന്തോഷം കൊണ്ടും മനസിൽ കൊണ്ട് ചില വാക്കുകൾ 'അമ്മ ആയില്ലെങ്ങിൽ അത് സ്ത്രീയുടെ മാത്രം കുഴപ്പമാണെന്നു ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ട് ഈ സമൂഹത്തിൽ വിഷമം തോന്നും കുറവുവകളും കുറ്റപ്പെടുത്തലുകളും പല സാഹചര്യങ്ങളിലും സ്ത്രീകൾക് മാത്രം കുഞ്ഞ് എന്നത് പടച്ചോന്റെ അനുഗ്രഹമാണ് അത് വിധി അനുസരിച്ചു അവൻ നൽകും കഥയുടെ അവസാനം വളരെ ഭംഗിയായിരുന്നു തള്ളിപ്പറയുന്നവർ ഒരു ഭാഗത്ത് ഉണ്ടെങ്കിൽ മറുഭാഗത്ത് ചേർത്തുപിടിക്കാനും ആളുണ്ടാവും തളരാതെ മുന്നോട് പോകുക

  • @shajimpshajimp6665
    @shajimpshajimp6665 3 роки тому +40

    ❤️ വൈകി വന്ന വസന്തം❤️ ഉണ്ണി❤️ അഭിരാമി. അനു . അരുൺ രമ്യ❤️❤️❤️❤️❤️

  • @sharfiyashafi1579
    @sharfiyashafi1579 3 роки тому +16

    വായിക്കിടവന്ന വസന്തം ❤super story❤❤❤

  • @sanumolthomas933
    @sanumolthomas933 3 роки тому +26

    അടിപൊളി 💞💞 കാലം കാത്തു വെച്ച സമ്മാനം

  • @manseelamanseela2816
    @manseelamanseela2816 2 роки тому +2

    ഒരുപാട് പേരുടെ ജീവിതം ഇങ്ങനെ ഒരവസ്ഥയിലൂടെ കടന്നു പോയിക്കാണും ഒന്നും പറയാൻ ഇല്ല അടിപൊളി സൂപ്പർ ജീവിതത്തിലും സ്‌നേഹം ഉള്ള പങ്കാളിയെ കിട്ടാടെ എല്ലാർക്കും ❤️❤️

  • @duamiya4031
    @duamiya4031 3 роки тому +24

    ഇതുപോലൊരു സന്തോഷ നിമിഷത്തിനായി കാത്തിരിക്കാ ഞങള് 😔

  • @aneeshaa4883
    @aneeshaa4883 3 роки тому +5

    Super story orupadu ishttamayi...

  • @mohammedamalrasal2093
    @mohammedamalrasal2093 3 роки тому +11

    രണ്ടാണും രണ്ട് പെണ്ണും ആയ മതിയായിരുന്നു 😂😜

  • @sherlywilson5935
    @sherlywilson5935 3 роки тому +10

    ശരിക്കും വൈകി വന്ന വസന്തം തന്നേ ❤❤❤

  • @rejaaa_jpeg
    @rejaaa_jpeg 3 роки тому +36

    വൈകി വന്ന വസന്തം...!💛

  • @jumi7015
    @jumi7015 3 роки тому +12

    👌👌👌story സൂപ്പർ ❤❤❤

  • @beenask6358
    @beenask6358 3 роки тому +5

    Story polichu ikka Machi nn paranj avarde mumbil 4 makkale prsaviched ad kalakki .unni super

  • @akhilaakku8361
    @akhilaakku8361 3 роки тому +7

    Vyki Vanna vasantham poliya ❤️❤️❤️❤️❤️❤️❤️❤️

  • @niyajohny4207
    @niyajohny4207 3 роки тому +5

    Vayiki vanna vasantham thanne super story adipoli

  • @sinuchinju1868
    @sinuchinju1868 3 роки тому +12

    Super story avasanam ariyathe thanne oru chiri vannavarundo. 🤭❤🌹

  • @sarfupalolipalolispv1901
    @sarfupalolipalolispv1901 3 роки тому +16

    കണ്ണ് നിറഞ്ഞു

  • @anishaanisha2457
    @anishaanisha2457 3 роки тому +3

    എന്താ ഒരു ഫീൽ..... കണ്ണ് നിറഞ്ഞ് പോയി...🥺😢😢😢😢

  • @sindhusanthosh1113
    @sindhusanthosh1113 3 роки тому +35

    പച്ച മാങ്ങ 🤭ഗർഭകാലം 😘😘😘ഉണ്ണിയുടെ കൂട്ടുകാർ 👍👍നാല് കുഞ്ഞുങ്ങൾ 🥰🥰🥰🥰🥰🥰🥰ഷാഹുൽജി,ബിബിൻ, ഫൈസൽ ♥♥♥♥♥♥

  • @fasalzayan4572
    @fasalzayan4572 3 роки тому +3

    നട്ടപാതിരക് മാങ്ങാ കഥ കേട്ടപ്പോൾ പൂതി 🤣🤣🤣🤣പൊളി stry

  • @hassipommipommi5551
    @hassipommipommi5551 3 роки тому +8

    Spr story ❤️❤️eshtayi frst karenju poyi but last chirichu 😀😀❤️❤️

  • @afsalafsal146
    @afsalafsal146 3 роки тому +6

    Njangalum aa vasanthathe pradeekshichirikkunnu.

  • @krishnapriyakrishna6006
    @krishnapriyakrishna6006 3 роки тому +10

    Super😍

  • @shahana1002
    @shahana1002 3 роки тому +15

    Unni adipoli❤️

  • @shahinashahi5304
    @shahinashahi5304 3 роки тому +22

    Nice ❤️

  • @shaann7233
    @shaann7233 3 роки тому +7

    വൈകിയാണെങ്കിലും വസന്തം വരുമായിരിക്കും 😭😭😭

    • @jomol600
      @jomol600 2 роки тому +1

      പിന്നെ അല്ലാതെ 🥰🥰

  • @unaisksd
    @unaisksd 3 роки тому +30

    Abiraami ഇയ്യ് നല്ല കുട്ടിയ😪

    • @unaisksd
      @unaisksd 3 роки тому +2

      @@sh.amn.a 😛😛😛ഇയ്യ് നല്ല കുട്ടിയ 🤭🤭

    • @sahla431
      @sahla431 3 роки тому +1

      എന്റെ അതേ സ്വഭാവം ആണ് ഓൾ..😜

    • @unaisksd
      @unaisksd 3 роки тому

      @@sh.amn.a നേരെ പറഞ്ഞത് ആണ് 😪

    • @unaisksd
      @unaisksd 3 роки тому +1

      @@sahla431 🤣🤣🤣ആർക്കറിയാം 😂

    • @sahla431
      @sahla431 3 роки тому

      @@unaisksd എനക്കറിയാം 😪

  • @robinjorgch3482
    @robinjorgch3482 3 роки тому +3

    Super aadhyam onnu sankadam kond karanjengilum last santhosham konda karanje adipoli ikka

  • @amruthap.r2339
    @amruthap.r2339 3 роки тому +10

    സൂപ്പർ സ്റ്റോറി ❤️❤️❤️❤️

  • @arathyvs3132
    @arathyvs3132 3 роки тому +8

    കിടുക്കാചി story

  • @farzee4618
    @farzee4618 3 роки тому +5

    Bgm superb ikka 💞💞

  • @harismonu765
    @harismonu765 3 роки тому +5

    Igane paranj karayippikunna bandukkalkum Ammakkum idoru padamavette.....
    Anubavikunnavarke adhinte vedhana ariyuuu..... Njanum machi enn kelkkunna oralaann... Aar endh paranjalum scared onnum thirich parayadheyirikkuka... Pradheeksha kayividaadheyirikkuka... Makkal ullavark aayusum aarogyavum nalkatte....
    Garbannikalkk suga prasavam madan nalkatte...
    Good bless you....
    I'm Very Happy....

  • @rajeevmr9887
    @rajeevmr9887 3 роки тому +4

    I LIKE It story touching my heart 💕💕💕💕💕💕💕💕💕💕

  • @rainbows9771
    @rainbows9771 3 роки тому +10

    Supper story❤️

  • @kochumonjoshi3346
    @kochumonjoshi3346 3 роки тому +6

    സൂപ്പർ 💕💕

  • @vavachi974
    @vavachi974 3 роки тому +5

    സൂപ്പർ ikka

  • @hoorl5677
    @hoorl5677 3 роки тому +10

    Nice ❤️❤️

  • @athif9125
    @athif9125 3 роки тому +25

    ജീവിധം എന്നും എല്ലാവർക്കും സന്തോഷമായിരിക്കട്ടെ .. 😍

  • @hareeshnajayapalan6787
    @hareeshnajayapalan6787 3 роки тому +3

    Caption കലക്കി. ❤❤❤❤❤❤

  • @shamnu8662
    @shamnu8662 3 роки тому +15

    5 varshamaayi ente kalyanam kazhinjitt. Njangalk ith vare kuttikalillaa. Pakshe njangal happy aan. Daivam oru kunjine tharum enna prathikshayil nammal innum pranayich kondirikkukayan...

    • @sindhusanthosh1113
      @sindhusanthosh1113 3 роки тому +1

      ദൈവം അനുഗ്രഹിക്കട്ടെ ❤

    • @joshnijibu9067
      @joshnijibu9067 3 роки тому +1

      ഇതേ അവസ്ഥ തന്നെയാണ് എനിക്കും 4 yrs ആയി mrg കഴിഞ്ഞിട്ട്. ഒരു പരാതിയും പരിഭവവും ഇല്ലാതെ ഇപ്പോഴും ഞങ്ങൾ സ്നേഹിക്കുന്നു. ദൈവം ഒരു കുഞ്ഞിനെ തരും എന്ന പ്രതീക്ഷയില്‍ സന്തോഷത്തോടെ ജീവിക്കുന്നു 😇

    • @fathimaliya3294
      @fathimaliya3294 3 роки тому +1

      Daivam tharum....
      Ente sis 10 varshangalkk sheshaman ippo garbiniyayath..athum twins...

    • @ashaaneesh8820
      @ashaaneesh8820 3 роки тому +1

      Ente kalyanam kazhinju 5years kazhinjittanu njangal oru mon undayathu...eppol monu 4 vayassu.. Oru chattambi chekkan.. Njagalum othiri vishamichu.. Vishamikanda arogyamulla kunjuvava undakan ente prarthana undakum urappu..

    • @joshnijibu9067
      @joshnijibu9067 3 роки тому

      @@ashaaneesh8820 🙂

  • @hairuismail9285
    @hairuismail9285 3 роки тому +2

    സൂപ്പർ ഇക്ക 👌👍😍💐💐💐

  • @devikapt69
    @devikapt69 3 роки тому +8

    Supper storyyy ❤️❤️

  • @ponnukannan8115
    @ponnukannan8115 3 роки тому +5

    അടിപൊളി സ്റ്റോറി ഇക്കാ 💞💞

  • @shahanassamad230
    @shahanassamad230 3 роки тому +5

    Adipoli. ❤💞

  • @manishaamahimaa5338
    @manishaamahimaa5338 3 роки тому +7

    Super storyyy

  • @shanishemeershanishemeer7132
    @shanishemeershanishemeer7132 3 роки тому +7

    Suppar ❤❤

  • @reshmaachu122
    @reshmaachu122 Рік тому +1

    നല്ല കഥ 🥰🥰🥰 ഒരു കുഞ്ഞു നു കാത്തിരുന്നപ്പോൾ 4 കിട്ടി 🥰🥰😘😘😘

  • @kavyakallyani5575
    @kavyakallyani5575 3 роки тому +2

    Polichu ❤💜💙💛💚🧡

  • @hamnac.m6030
    @hamnac.m6030 3 роки тому +15

    TOP STORY

  • @muz3485
    @muz3485 3 роки тому +5

    Suupr 😍👍👍

  • @SALINI466
    @SALINI466 3 роки тому +11

    💕 നല്ല കഥ 💕
    ❣️ വൈകി വന്ന വസന്തം ❣️

  • @farzee4618
    @farzee4618 3 роки тому +26

    Nalla feel ulla heart touching story. 💓

  • @samadsamad6400
    @samadsamad6400 3 роки тому +10

    Endumma parayaarund karachil idh pole onnichasyirikkumenn

  • @suchithraaneesh6438
    @suchithraaneesh6438 3 роки тому +1

    അടിപൊളി 😍😍😍🤩🤩🤩

  • @annthomas6856
    @annthomas6856 3 роки тому +4

    Nalla story annu ikka ❤💝🥰

  • @thalapathybaktha3808
    @thalapathybaktha3808 3 роки тому +15

    ❤️❤️

  • @vismayathillenkeri9812
    @vismayathillenkeri9812 3 роки тому +2

    Super sruthi from kannur at thillenkery

  • @subiakhilakhil7713
    @subiakhilakhil7713 3 роки тому +6

    Kanne niranje poye....
    Super story💕

  • @thasleemana4447
    @thasleemana4447 2 роки тому +1

    'Vykivanna vasantham'😍😍👌👌

  • @anuanjana2758
    @anuanjana2758 3 роки тому +6

    Prathikaaram athu veettan ullathanu🤭🤭

  • @bisharafasal9260
    @bisharafasal9260 3 роки тому +4

    2മണികൂറൊന്നും വേണ്ട എനിക്ക് മൂന്നു മക്കൾ ഒരുമിച്ചായിരുന്നു 9മണിക്ക് തിയേറ്ററിൽ കയറ്റി പുറത്തു എല്ലാവരും വെയ്ട് ചെയ്‌തിരിക്കുകയായിയിരുന്നു 3ആളെ എടുക്കാനുണ്ടല്ലോ അപ്പോ കുറച്ചു സമയമെടുക്കും എന്നുകരുതി അപ്പോയെക്കും മാലാഖമാർ കുഞ്ഞുങ്ങളെ കൊണ്ട്ലിഫ്റ്റിലോട് ഓടുന്നതാ കണ്ടത് I.C. U വിലേക്ക് ഒക്സിജൻ കൊടുക്കാൻവേണ്ടി 😊👌😍😍😍

  • @subisam4478
    @subisam4478 3 роки тому +4

    Spr story ❤

  • @unaisajafarjafar7974
    @unaisajafarjafar7974 3 роки тому +6

    Super. സിസേറിയൻ ചെയ്യാൻ 2 മണിക്കൂറോ

  • @safeenanazer1331
    @safeenanazer1331 3 роки тому +19

    വൈകി വന്ന വസന്തം ❤❤❤

  • @mubeenaanvar2548
    @mubeenaanvar2548 3 роки тому +5

    Super♥️♥️♥️♥️♥️

  • @suresh.a1225
    @suresh.a1225 3 роки тому +1

    Super. Story.ekka.

  • @rameenamuthu4710
    @rameenamuthu4710 3 роки тому +6

    💕💕👍👍

  • @user-rv8bq6sy8j
    @user-rv8bq6sy8j 3 роки тому +3

    💕💕💕💕💕നല്ല കഥ ....... വൈകി വന്ന വസന്തം... 💕💕💕💕💕💕

  • @samadsamad6400
    @samadsamad6400 3 роки тому +6

    Pacha maanga vitt oru kaliyumillaalo 😁😁

  • @mubeenarahuman7102
    @mubeenarahuman7102 3 роки тому +3

    Suparr👍❤️❤️❤️❤️

  • @jashjash8058
    @jashjash8058 2 роки тому

    സൂപ്പർ ❤❤

  • @farhaajmal5573
    @farhaajmal5573 3 роки тому +2

    Abhi kazhicha Pacha manga nalla tasty ayirnn😜😝😝
    Story kettapol mangante tasteum kitty

  • @VineethaVeena
    @VineethaVeena 8 місяців тому

    Enikkum muddagum vaigivarunna vasamdham ❤👌

  • @noorjahanm4213
    @noorjahanm4213 3 роки тому +7

  • @aneeshaanu9584
    @aneeshaanu9584 3 роки тому +7

    💞💞

  • @fathimahakkim5526
    @fathimahakkim5526 3 роки тому +6

    ❤️❤️❤️❤️

  • @pravyapravya1804
    @pravyapravya1804 3 роки тому +5

    Polich 4 queen baby's... Dhevam tharunnath annee❤❤❤

  • @harismonu765
    @harismonu765 3 роки тому +1

    Insha Allah

  • @shahanaashad5268
    @shahanaashad5268 3 роки тому +2

    ഇക്കാ സൂപ്പർ 😔😔😭😭

  • @anu-wk6pw
    @anu-wk6pw 3 роки тому +3

    Nice story 💖

  • @anupamamaneesh1280
    @anupamamaneesh1280 2 роки тому

    Superb👍🏻😍😍😍

  • @lukkulookman7614
    @lukkulookman7614 3 роки тому +11

    1 st eee 🥰🥰

  • @zyaaazpsycho1836
    @zyaaazpsycho1836 3 роки тому +4

    Njan vannu ❤️❤️❤️

  • @ashmal735
    @ashmal735 3 роки тому +2

    Nice 👍👍

  • @fidhajinnu1752
    @fidhajinnu1752 3 роки тому

    Superstory🥰🥰🥰🥰

  • @sameemsemi7753
    @sameemsemi7753 2 роки тому

    അടിപൊളി 😍

  • @kenzairshad7516
    @kenzairshad7516 3 роки тому +2

    Supar story 🥰🥰🥰

  • @mashipp6811
    @mashipp6811 3 роки тому +1

    Supaer story ❤️❤️❤️

  • @shreyadesire6689
    @shreyadesire6689 2 роки тому +1

    Eganae💓 our bhartavvv swapnaglil matram💓💓

  • @youtubeshorts-ld3ig
    @youtubeshorts-ld3ig 3 роки тому +1

    Polichu

  • @sreejitha4750
    @sreejitha4750 3 роки тому +3

    Nalla story

  • @muhammednaseef2k786
    @muhammednaseef2k786 3 роки тому +3

    👌👌👌👌👌👌👌

  • @archanacs4914
    @archanacs4914 3 роки тому +6

    ഒരു മൂവി ഉണ്ടല്ലോ ഇതേ പോലെ ലാസ്റ്റ് 4 കുട്ടികൾ ഉളള... ടിനിടോം അഭിനയിച്ച. ..