ബസ് കണ്ടക്റ്ററായ കാന്തരിപ്പെണ്ണിന്റെ കഥ..

Поділитися
Вставка
  • Опубліковано 24 сер 2021

КОМЕНТАРІ • 254

  • @shahulmalayilstories
    @shahulmalayilstories 2 роки тому +369

    Thank God ,Just recovered, നന്ദി , പ്രാർത്ഥനകൾക്ക് ,കരുതലിന്‌. ഇന്ന് മുതൽ കാതലും, കൈ എത്തും ദൂരത്തും ഉണ്ടായിരിക്കും. 😘😘😘😘😘

  • @saidalavipp6199
    @saidalavipp6199 2 роки тому +32

    ഇക്കാ അസുഖം മാറിയോ പാർട്ട് സ്റ്റോറി ഇന്ന് ഉണ്ടാകുമോ രണ്ടുദിവസം മിസ് ചെയ്തു

  • @safeenanazer1331
    @safeenanazer1331 2 роки тому +50

    മാഷാ അല്ലാഹ് ഇക്കാന്റെ അസുഖം മാറി അല്ലേ 😘😘😘😘😘

  • @Rakhibibith
    @Rakhibibith 2 роки тому +85

    ഇക്ക അസുഖമൊക്കെ മാറിയോ രണ്ടുമൂന്നു ദിവസമായിട്ട് വളരെ മിസ് ചെയ്തു ഇന്ന് പാർട് ഉണ്ടായിരിക്കുമോ കയ്യെത്തുംദൂരത്ത്

  • @krishnapriya35
    @krishnapriya35 2 роки тому +18

    Super ഇക്കാടെ സ്റ്റോറി ഇല്ലാതത്തു കൊണ്ട് ഭയകര മിസിങ് ആയിരുന്നു

  • @nazlyaboobacker7562
    @nazlyaboobacker7562 2 роки тому +85

    അടിപൊളി സ്റ്റോറി, കുറച്ചു ദിവസത്തിന്നു ശേഷം ഇക്കയുടെ സ്റ്റോറി കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ

  • @nivedyt6979
    @nivedyt6979 2 роки тому +40

    രണ്ടു ദിവസം ഈ ശബ്ദം കേൾക്കാത്തതുകൊണ്ട് ഒരു മൂഡില്ലായിരുന്നു 👍👍👍

  • @sharfiyashafi1579
    @sharfiyashafi1579 2 роки тому +21

    പെട്ടന്ന് തന്നെ ഇക്കാന്റെ ശബ്‌ദം കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤

  • @itsmeammuss8865
    @itsmeammuss8865 2 роки тому +17

    അസുഖൊക്കെ മാറിയോ ഇക്ക.... 🥰🥰ഈ ശബ്ദം വല്ലാണ്ട് miss ചെയ്തു.. 😒story ക്കായി waiting ആയിരുന്നു...❤️ഇപ്പൊ ഇക്കേടെ ശബ്ദം ഇല്ലാണ്ട് വയ്യ... 🥰🥰

  • @jeffinjoseputhuvelil6239
    @jeffinjoseputhuvelil6239 2 роки тому +11

    ഇക്കാ പനിയൊക്കെ മാറിയോ.. 😍

  • @alifshaachu5384
    @alifshaachu5384 2 роки тому +29

    ഈ ശബ്ദം ഒത്തിരി മിസ്സ്‌ ചെയ്തു. തിരിച്ചു വരവ് സൂപ്പർ ഇക്കാ ♥♥♥😍😍

  • @sindhusanthosh1113
    @sindhusanthosh1113 2 роки тому +13

    ഹായ് ഷാഹുൽജി വീണ്ടും കഥയുമായി വന്നല്ലോ🥰 വേഗം സുഖമാകട്ടെ 🙏🙏

  • @SALINI466
    @SALINI466 2 роки тому +30

    🌟 ഇക്കയുടെ അസുഖം മാറിയെന്ന് അറിഞ്ഞതിൽ സന്തോഷം 🌟

  • @appuappu344
    @appuappu344 2 роки тому +8

    Asugam maariyo.sathyam paranjal Oro notification varumpozhum ikkayude story's aayaal mathi ennu vicharicha nokkunne. Alla ennu kaanumpol sangadamaanu.waiting aayirunnu.ippo bayankara happyaaanu.tnx

  • @sanumolthomas933
    @sanumolthomas933 2 роки тому +18

    Waitingg ആരുന്നു ഒരുപാട് miss ചെയ്തു stories പക്ഷെ അതിലേറെ സങ്കടം ആരുന്നു ഇക്കാക്ക് വയ്യ എന്നറിഞ്ഞതിൽ എല്ലാം മാറിയല്ലോ ഒരുപാട് സന്തോഷം ❤️❤️❤️

  • @FaisalFaisal-eq4qf
    @FaisalFaisal-eq4qf 2 роки тому +10

    Ekkante soundil story kettapol thane orupad sandhosham❤

  • @aparnamurali1046
    @aparnamurali1046 2 роки тому +15

    Ikka enthopattiyatha sarikum

  • @shajimpshajimp6665
    @shajimpshajimp6665 2 роки тому +6

    Super റൊമാന്റിക് Story😘😘😘❣️❣️

  • @anuanjana2758
    @anuanjana2758 2 роки тому +12

    Ikka etthi🥳🥳🥳🥳🥳🥳😘😘😘😘🥰🥰🥰🥰❤️❤️❤️❤️

  • @dhanyad5630
    @dhanyad5630 2 роки тому +17

    Thanks god ikkayude voice onnu kettalo samathanam ayi sound ketit asugham mari thonunu nthayalum vannallo ❤❤❤❤