ഗൗരി.. ഇവളാണ്‌ പെണ്ണ്‌

Поділитися
Вставка
  • Опубліковано 25 сер 2024
  • shahul malayil | faisal cm |
    ============================================
    If you send us your experiences essays and stories we will choose the good one and publish in our channel.
    Contact-our team - faisalcmcreation@gmail.com -
    =============================================
    INSTAGRAM 👇
    / shahul_malayil
    =============================================
    FACEBOOK PROFILE 👇
    / shahulcrazy
    ============================================
    FACEBOOK OFFICIAL PAGE 👇
    / shahul-malayil-4317296...
    ============================================
    FAISAL CM 👇
    / faisal_cm
    ============================================
    #ShahulMalayil

КОМЕНТАРІ • 241

  • @sindhusanthosh1113
    @sindhusanthosh1113 3 роки тому +167

    എല്ലാവരും എഴുന്നേൽക്കും മുന്നേ ജോലിയെല്ലാം തീർക്കാൻ വന്നു കയറുന്ന പെണ്ണ് വല്ല മെഷീനാണോ ആവോ 👺👺എല്ലാം സഹിക്കാനും ക്ഷമിക്കാനും പെണ്ണ് തയ്യാറാവും,സ്നേഹത്തിനു മുന്നിൽ. ആ സുഹൃത്ത് പറഞ്ഞതാണ് ശരി. പെണ്ണ് അടിമയല്ല. ഗൗരി, ഇങ്ങനെ ആകണം പെണ്ണ് 💓💓💓💓💓പക്ഷെ യഥാർത്ഥ ജീവിതത്തിൽ ഗൗരി ഇപ്പോഴും 😪😪ഈ കഥ അവൾ കേൾക്കട്ടെ, മാറാൻ ശ്രമിക്കട്ടെ. എത്ര പഠിപ്പുണ്ടെങ്കിലും ഭൂരിഭാഗം സ്ത്രീകളുടെയും ജീവിതം ഇങ്ങനെ തന്നെയാണ്. കിഷോർ 👏👏👏👏ഷാഹുൽജി,ഫൈസൽ 💞💞💞💞💞💞

    • @sindhusanthosh1113
      @sindhusanthosh1113 3 роки тому +3

      എന്റെ കമന്റ് പിൻ ചെയ്‌തോ, കർത്താവെ, വിശ്വസിക്കാൻ പറ്റുന്നില്ല. ഷാഹുൽജി 🥰🥰🥰🥰🥰

    • @ahabarifahabarif7508
      @ahabarifahabarif7508 3 роки тому +1

      👍👍👍👍

    • @FaisalFaisal-eq4qf
      @FaisalFaisal-eq4qf 3 роки тому +1

      👍👍👍

    • @SALINI466
      @SALINI466 3 роки тому +1

      @@sindhusanthosh1113 അതെന്താ ചേച്ചി വിശ്വസിക്കാൻ പറ്റാത്തത് ❤️

    • @user-tc3jx6qk5u
      @user-tc3jx6qk5u 3 роки тому +1

      👍👍👍
      🤗🤗🤗

  • @maneeshamp9422
    @maneeshamp9422 3 роки тому +18

    👏👏👏👏 കഥ 👏👏
    മറ്റുള്ളവരെ സന്തോഷിപ്പിക്കുക മാത്രമല്ല ജീവിതം സ്വയം സന്തോഷം കണ്ടെത്തുകയും ചെയ്യണം..........
    ഒരാൾ നമ്മോട് മോശമായി പെരുമാറിയാൽ അതിനെ തിരിച്ചടിക്കുക തന്നെ വേണം 😤 അതാരാണെന്നു നോക്കേണ്ട ആവിശ്യമില്ല...... തെറ്റ് കണ്ടാൽ പ്രതികരിക്കണം......... അല്ലാതെ തെറ്റിനെ മറയ്ക്കരുത്.......
    ഏഥാർഥ് ഗൗരി ഈ കഥ കേൾക്കാനായി ഞാനും ആഗ്രഹിക്കുന്നു..... അവരുടെ ജീവിതത്തിൽ നല്ല നാളുകൾ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു 🙏

  • @Thejomation
    @Thejomation 3 роки тому +97

    *ഒരുവന്റെ കാൽകീഴിൽ ചവിട്ടി മെതിക്കപ്പെടേണ്ടതല്ല ആരുടെയു൦ ജീവിതം, അതിലു൦ നല്ലതു അത് ഉപേക്ഷിച്ചു ഒരു നല്ല നാളെക്കായുള്ള യാത്ര തുടരുന്നതാണ് 😇*

  • @saranyasuresh3745
    @saranyasuresh3745 3 роки тому +31

    ഇപ്പോഴു ഇതുപോലെ ദുരിതം അനുഭവിക്കുന്നവർ ഉണ്ട് സൂപ്പർ story👍

  • @rajibiju6512
    @rajibiju6512 3 роки тому +36

    ജീവിതം പലപ്പോഴും ഇങ്ങനെയാ കൊറേ വേദനകൾ മാത്രം ☹️☹️😥പ്രതികരണം നഷ്ട്ടപെട്ടവർഗം അതാണ് പെണ്ണ് 😥😥

    • @sobhamohan6795
      @sobhamohan6795 2 роки тому +2

      തന്റേം ടം ഇല്ലാത്ത പെണ്ണ് എന്നു അടിമയാണ് കുറച്ചു തന്റേ > So ഉണ്ടായൽ അഹങ്കാരി സാം രം ഇല്ലാ ജീവിയ്ക്കാൻ വേണ്ടി യല്ലേ

    • @rajibiju6512
      @rajibiju6512 2 роки тому +1

      @@sobhamohan6795 👍👍🌹🌹

    • @ponnuponnus3805
      @ponnuponnus3805 2 роки тому +1

      Prathikarikkunna pennum undado💪💪💪💪✌️✌️✌️✌️

  • @LakshmiLakshmi-jv1ij
    @LakshmiLakshmi-jv1ij 3 роки тому +31

    ആഹാ പുതിയ സ്റ്റോറി വന്നല്ലോ ചേട്ടൻ സൂപ്പർ ആണ് വോയിസ്‌ കിടു 🥰🥰🥰👍👍👍👍👍

  • @syedanvark5603
    @syedanvark5603 3 роки тому +8

    അടിപൊളി ഇക്ക പലപ്പഴും ചിന്തിക്കാറുണ്ട് ആചാരങ്ങൾ ആയാലും അനുഷ്ട്ടനങ്ങൾ ആയാലും മിക്കപ്പഴും പെണ്ണിന്റെ മേലെ തന്നെ പിന്നെ സ്ത്രീധനത്തിനൊപ്പം മറക്കാതെ കൊടുക്കുന്ന വേറെ ഒന്നുകൂടി ഉണ്ടല്ലോ ഉപദേശം എന്തുണ്ടെങ്കിലും പിടിച്ചു നിക്കണം എന്ന് എനിക്ക് തോന്നുന്നു കെട്ടിച്ചു വിടുന്ന പെണ്ണിനോടും കടൽ കടക്കുന്ന പ്രവാസിയോടും പറയാൻ പ്രത്യകം മാറ്റിവെച്ച വക്കാണെന്നു തോന്നു ഇത് അതുകൊണ്ടാവണം പല പെണ്ണുങ്ങളും യന്ത്രങ്ങളെ പോലെ ജീവിച്ചു തീർക്കുന്നത് എല്ലാം പെണ്ണുങ്ങളും ഗൗരിയെപ്പോലെ ചിന്തച്ച തീരും എല്ലാം പ്രണങ്ങളും പെണ്ണ് ആരുടെയും അടിമയല്ല നല്ല കഥ നല്ല വരികൾ ജോറായിട്ടുണ്ട് ഇക്ക

    • @mubarak3232
      @mubarak3232 3 роки тому +2

      Hai. Anu. സൂപ്പർ. കമന്റ് 👌👌🥰

    • @syedanvark5603
      @syedanvark5603 3 роки тому +1

      @@mubarak3232 😊😊

  • @shanu7013
    @shanu7013 3 роки тому +44

    ഇങ്ങനെ ഉള്ളെ വീടുകർക് ഒരു ഷോക്ക് ട്രീറ്റ്മെൻ്റ് കൊടുക്കേണം....😡😡😡

  • @meharameharavh7505
    @meharameharavh7505 3 роки тому +54

    ചുരുക്കം പറഞ്ഞാൽ ശമ്പളം ഇല്ലാത്ത വേലക്കാരി

    • @sindhusanthosh1113
      @sindhusanthosh1113 3 роки тому +2

      സത്യം

    • @laibyjoseph9228
      @laibyjoseph9228 3 роки тому +1

      Correct 👍

    • @nincyjoseph5129
      @nincyjoseph5129 3 роки тому +1

      എന്റെയും അവസ്ഥ ഇതൊ ക്കെ തന്നെ എന്താ ചെയ്യാ😭😭😭

    • @amnashamna9171
      @amnashamna9171 3 роки тому

      ഞാൻ അങ്ങനെ തന്നെ പെട്ടെന്ന് ഒരു അപകടം പറ്റിയാൽ പോലും dr കാണാൻ 100രൂപ തികച്ചു കയ്യിൽ എടുക്കാൻ ഉണ്ടാവില്ല

    • @merlinmerlin2331
      @merlinmerlin2331 3 роки тому +5

      @@nincyjoseph5129 ജോലി വാങ്ങി സ്വന്തം കാലിൽ ജീവിക്കുക
      എന്തിനു വേറൊരു മനുഷ്യന്റെ അടിമ ആയി ജീവിക്കണം

  • @shylapillai7368
    @shylapillai7368 3 роки тому +27

    അവളുടെ വീട്ടുകാർ ആണ് ആദ്യം തല്ലേണ്ടത്

  • @nishapradeep7705
    @nishapradeep7705 3 роки тому +5

    Namuk chuttumulla,arum ariyathea pokunna sathyangalea ,oru kadha roopathil avatharippikunna sir super,voice very atteactive

  • @ambikamvambika1871
    @ambikamvambika1871 3 роки тому +5

    Ithra naalum kettapolethe oru kadhayalla ith.. interesting......... oro pennum gouriye poleyavanam . Kanneer ozhukkathe thanttedam kanikknm..... iniyenkilum ivaneppoleyulla parama narikalkk manasilavatte pennu oru adimayalla enn.. avalkum prathikarana sesi undenn.... pinne aa frd.. ente abhiprayathil ath poleyulla oru frd ingane vedanakal anubavikkunna Ella sthrikalkum venm...... keep it up chettaa.. ... and THANKS 4 THIS VIDEO

  • @gayathrigayu7337
    @gayathrigayu7337 3 роки тому +10

    എന്റെ ജീവിതവുമായി നല്ല സാമ്യം ഉള്ള കഥ...

    • @shahulmalayil
      @shahulmalayil  3 роки тому

      🥰🥰

    • @goodlife8790
      @goodlife8790 2 роки тому +1

      അയ്യോ ഇത്ര ദുരിതം ഉണ്ടൊ

    • @raza8273
      @raza8273 2 роки тому +1

      സത്യം 😭😔

  • @roshnaroshu7537
    @roshnaroshu7537 3 роки тому +11

    ഇത് കേൾക്കുന്ന ഗൗരി. നീ marannam. എന്തിന് വേണ്ടി നമ്മുടെ ജീവിതം ilkathakannam

  • @manishaamahimaa5338
    @manishaamahimaa5338 3 роки тому +11

    Kalliyannamm kazhikkathee lyf adichuu pollikkunnavrr undoo

  • @unaisksd
    @unaisksd 3 роки тому +18

    വീഴുന്ന ഓരോ പൂവിനും പറയാനുണ്ടാകും ചുംബനം നൽകാൻ വരുമെന്ന് പ്രതീക്ഷിച്ച ഒരു പൂമ്പാറ്റയുടെ കഥ

  • @nivyaprasad13
    @nivyaprasad13 3 роки тому +5

    Super story 💞💞♥💞💞

  • @nsh4506
    @nsh4506 3 роки тому +5

    Ingane ulla achanum ammayum aanu makkale kuruthi kodukunnath

  • @sheheena82
    @sheheena82 2 роки тому +1

    എത്രയോ വീടുകളി ൽ ഉണ്ട് ഒരുപാട് ഗൗരിമാർ. ചുണ്ടിൽ ചിരിവിടർത്തി വിടരാത്ത മോഹങ്ങളെ നെഞ്ചോട് ചേർത്ത് കഴിയുന്നവർ. പെണ്ണെന്ന വാക്കിൽ ഒതുക്കി ആണെന്ന വർക്കത്തിനും കുടുംബത്തിന്നും ചെക്കറാൻ വിധിക്ക പെട്ടവർ

  • @aychuuuworld8604
    @aychuuuworld8604 3 роки тому +13

    അത്രേ ഉള്ളു... പ്രതികരിക്കിണ്ടത്ത് പ്രതികരിക്കണം.... ഇല്ലെങ്കിൽ ജീവിതത്തിൽ എന്ത് അർത്ഥം ആണ് ഉള്ളത്.... ഇത്രേ എനിക്ക് പെൺകുട്ടികളോട് പറയാനുള്ളൂ.... ഇനി ആണുങ്ങളോട് പറയാൻ ഉള്ളത് ഇത്ര മാത്രം...... തനിക് കഴുത്തു നീട്ടി തരുന്നവരുടെ കഴുത്തിൽ കയർ കുരുക്ക് അല്ല ഇടേണ്ടത്.....😏😏..... പെൺകുട്ടികൾക്ക് വിശ്വാസം നൽകുന്ന ഒരു വാക്ക് ആവണം താലി എന് പറയുന്നത്... മനസ്സിലാക്കണം... മനസ്സിലാക്കി മരണം വരെ ജീവിക്കണം 💯💯💯

  • @rinussrinsha32
    @rinussrinsha32 3 роки тому +5

    Ikkaa voice suupeerbbb🤩🤩❤️❤️

  • @achu1323
    @achu1323 3 роки тому +6

    സൂപ്പർ 👍👍👍👍👍👍

  • @safeenanazer1331
    @safeenanazer1331 3 роки тому +11

    ഹായ് ഇക്കാന്റെ സ്റ്റോറി വന്നല്ലോ❤️❤️❤️

  • @shifananoufal9694
    @shifananoufal9694 3 роки тому +5

    Super story….

  • @muhammednaseef2k786
    @muhammednaseef2k786 3 роки тому +3

    Super👌👌

  • @madhurock3228
    @madhurock3228 3 роки тому +3

    Suprb story 😍😍😍

  • @kochumonjoshi3346
    @kochumonjoshi3346 3 роки тому +5

    സൂപ്പർ 💕💕💕

  • @simi.ponnukannan9311
    @simi.ponnukannan9311 3 роки тому +7

    അടിപൊളി സ്റ്റോറി ഇക്കാ ❤❤

  • @anus6462
    @anus6462 3 роки тому +5

    ഇത് എന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നപോലെ.......

    • @Athul-fx5mm
      @Athul-fx5mm 3 роки тому

      അത് എങ്ങനെ?.......

  • @muzammilmuzammil7368
    @muzammilmuzammil7368 2 роки тому +3

    ഇക്ക പറഞ്ഞത് ശരിയാണ് ഒരു പെണ്ണ് എത്ര ത്യാഗങ്ങൾ സഹിക്കണം

  • @SALINI466
    @SALINI466 3 роки тому +11

    ❣️ സ്റ്റോറി സൂപ്പർ ❣️
    🌷 അറയ്ക്കൽ ബീവി സ്റ്റോറി കാണുന്നില്ലല്ലോ ഇക്ക വീണ്ടും അപ്‌ലോഡ് ചെയ്യുമോ . ഒത്തിരി ഇഷ്ട്ടപ്പെട്ട സ്റ്റോറി ആയിരുന്നു 🌷

  • @bindugopalakrishnan5062
    @bindugopalakrishnan5062 3 роки тому +5

    സ്ത്രീ പുരുഷന്റെ അടിമയാണെന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്ത്രീകൾ ധൈര്യമായി പ്രതികരിക്കുക. 🤪🤪🤪🤪

  • @vishnugr8112
    @vishnugr8112 3 роки тому +8

    ഇങ്ങനെ ഉള്ള വീട്ടുകാർ ഉണ്ടായാൽ വീണ്ടും ഉണ്ടാകും പല അനിഷ്ട സംഭവങ്ങളും

  • @thequeenofjjk1168
    @thequeenofjjk1168 3 роки тому +7

    2nd

  • @laibyjoseph9228
    @laibyjoseph9228 3 роки тому +2

    Kadhayum voice um super

  • @vishnusaru348
    @vishnusaru348 3 роки тому +7

    First ano😜

  • @anjushakrishnan4774
    @anjushakrishnan4774 2 роки тому

    Super story super presentation nalla voice

  • @varshachooranolickal
    @varshachooranolickal 3 роки тому +4

    Reminds me of the Great Indian kitchen Malayalam movie

  • @sarimolps9558
    @sarimolps9558 3 роки тому +10

    Ethu ente koodi story aan.. Cheriya mattangal varuthiyal.. Ente life aan ethu

    • @demon4086
      @demon4086 3 роки тому

      Saramilla don't lose hope 🙌

  • @subhadrag6731
    @subhadrag6731 3 роки тому +2

    Gouri UdeAanallaFriendiumGourikkumDaivam. Nallathu Varuthatte

  • @elapsebie9312
    @elapsebie9312 3 роки тому +16

    കെട്ടിയാലും. കിട്ടിയേ. ഉണ്ടകിട്ടും കാര്യം ഇല്ല അവരെ നോക്കാൻ പഠിക്കണം 🤬🤬

    • @demon4086
      @demon4086 3 роки тому

      Ambho sechi kalippano ?

  • @nazlyaboobacker7562
    @nazlyaboobacker7562 3 роки тому +7

    Engane palavaruthe lifil sambavikunudu, avarku engane bold aakkan pattate

  • @hidhayaa2705
    @hidhayaa2705 3 роки тому +1

    Super super👌👌super ikkakaa

  • @sharfiyashafi1579
    @sharfiyashafi1579 3 роки тому +6

    Super❤story❤❤

  • @akshayaj8525
    @akshayaj8525 3 роки тому +5

    Ithanu ente story

  • @ammuthrikkakara2824
    @ammuthrikkakara2824 3 роки тому +2

    Super

  • @thedarkknight3107
    @thedarkknight3107 2 роки тому +1

    Ee kadhayil enik ottum ishtapedathath gouriyude veettukare aan

  • @shafitkz2874
    @shafitkz2874 3 роки тому +1

    Ellaarum edhokke sahich nikkandi varum kaaranam adh edhirthaal ahakhaari aavum. Kutty undaaya prashnam kutty aaya kurayum ennalla aa kughum koode anubavikkandi varum

  • @sreekumar3178
    @sreekumar3178 3 роки тому +6

    Nammuda mounam anu palappozum nammalu nammalodu thanna cheyunna ettavum valeya thett

  • @athirats4315
    @athirats4315 3 роки тому +9

    Hiii❤️🥰🥰🥰

  • @kamalamini3978
    @kamalamini3978 26 днів тому

    Good story. Hope the female character in real life understands her situation and takes a wise decision regarding her life and acts accordingly. Better late than never. Women are not toys in anybody's hands. But it's a pity that how many ever stories that men or some women hear they will never change their attitude towards women.

  • @muhammedsahel.k.keethdaths9436
    @muhammedsahel.k.keethdaths9436 3 роки тому +1

    Good story 👍👍❤

  • @krishnapriyakrishna6006
    @krishnapriyakrishna6006 3 роки тому +2

    Super😍

  • @riswarisu1686
    @riswarisu1686 3 роки тому +3

    👍👍👍👍👍

  • @shajimpshajimp6665
    @shajimpshajimp6665 3 роки тому +1

    Super Story

  • @renjithagireesh8308
    @renjithagireesh8308 3 роки тому +1

    Super super Ekka

  • @appizappi3099
    @appizappi3099 3 роки тому +1

    Super ,👍👍

  • @alappattsoumya6754
    @alappattsoumya6754 3 роки тому +1

    Super story mika penkuttikalkumulla anubavam

  • @niyajohny4207
    @niyajohny4207 3 роки тому +1

    Super story

  • @ashmal735
    @ashmal735 3 роки тому +1

    Super inganeyavvenam സ്ത്രീkalayal

  • @gopakumarkochuveettil1297
    @gopakumarkochuveettil1297 3 роки тому +2

    Super🌝

  • @anjalipc3719
    @anjalipc3719 Рік тому

    ഇതുപോലെ ഞാനും അനുഭവിച്ചിട്ടുണ്ട്, മെൻ്റൽ ഹോസ്പിറ്റലിൽ വരെ ഇടാൻ നോക്കിയിരുന്നു

  • @shifnashahabasvlogs9104
    @shifnashahabasvlogs9104 3 роки тому +8

    ഒരു വിധം എല്ലാ വീട്ടിലും ഉണ്ട് ഇദ് നാത്തൂനും അമ്മായി അമ്മയു

    • @gopikarajesh2392
      @gopikarajesh2392 3 роки тому

      തീർച്ചയായും ഉണ്ട്

  • @smithavinod164
    @smithavinod164 3 роки тому

    Super story 👌👍

  • @ajitham6749
    @ajitham6749 3 роки тому +2

    Super 👍👍👍

  • @mumthazsalim7248
    @mumthazsalim7248 3 роки тому +2

    👌👌

  • @elapsebie9312
    @elapsebie9312 3 роки тому +7

    Ithinde part - 2 onn idanne aa nari nashikkinnath plz

  • @sahalsahalsahalsahal3369
    @sahalsahalsahalsahal3369 3 роки тому +4

    Hii

  • @ammuthrikkakara2824
    @ammuthrikkakara2824 3 роки тому +10

    Bachelor life മനോഹരം

    • @safeenanazer1331
      @safeenanazer1331 3 роки тому

      അല്ല
      ,വീട് ,കുടുംബം,കുട്ടികൾ ഇതൊക്കെ യുള്ളപ്പൊഴാണ് ജീവിതം മനോഹരം ആവുന്നത്

    • @ammuthrikkakara2824
      @ammuthrikkakara2824 3 роки тому +2

      @@safeenanazer1331 ഭർത്താവും അമ്മായിയമ്മയും ബാക്കിയുള്ളവരും നമ്മളോട് സ്നേഹത്തോടെ നിന്നാൽ കുടുംബം മനോഹരം

    • @safeenanazer1331
      @safeenanazer1331 3 роки тому

      @@ammuthrikkakara2824 ശരിയാ😘😘

    • @user-tc3jx6qk5u
      @user-tc3jx6qk5u 3 роки тому +1

      @@ammuthrikkakara2824 അതേ

    • @ammuthrikkakara2824
      @ammuthrikkakara2824 3 роки тому

      @@user-tc3jx6qk5u താങ്ക്യൂ

  • @cristiasno
    @cristiasno 3 роки тому +3

    ബ്രോ കണ്ണൂർ ഉള്ള കുഞ്ഞിൻ്റെ കാര്യം അറിഞ്ഞില്ലേ ഒന്ന് സഹായിക്കണേ

  • @shanashazishanashzi1374
    @shanashazishanashzi1374 3 роки тому +2

    Sathyam my life 😭😭

  • @Bindhuqueen
    @Bindhuqueen 3 роки тому +1

    Suprrr ❤❤❤

  • @hhbhgg3600
    @hhbhgg3600 3 роки тому +2

    Pavamgaurye

  • @reshmasaneesh1648
    @reshmasaneesh1648 3 роки тому +1

    👌👌👌👌👌

  • @shereenasherin6188
    @shereenasherin6188 3 роки тому +1

    Hmm ynik degue aayi hospitalil kidannu oru pravshyam polum ammayi amma um veetukaarum vannu nokiyitilla. Pakshe bharthav maathram oppam ninnu. Ee kathayil parunna pole njnnum orupaadu anubhavichu sahichu. Ipo njn prathikarich thudagiyappo ammayiamma mindaathe aayi. Hmm

  • @FaisalFaisal-eq4qf
    @FaisalFaisal-eq4qf 3 роки тому +2

    ❤❤❤👍

  • @anjushyju2265
    @anjushyju2265 3 роки тому +5

    ❣️❣️❣️

  • @rinurinshidha4799
    @rinurinshidha4799 3 роки тому +2

    Poli....ikkaade voice oru rakshayum lla☺☺☺

  • @ramshirafeeq6588
    @ramshirafeeq6588 3 роки тому +4

    😀

  • @rinshanamolutty2686
    @rinshanamolutty2686 3 роки тому +6

  • @gowrinanda5543
    @gowrinanda5543 3 роки тому +10

    Njanum Gowri aane..😂😀

    • @sindhusanthosh1113
      @sindhusanthosh1113 3 роки тому +1

      സ്മാർട്ടായ ഗൗരി 💓

    • @gowrinanda5543
      @gowrinanda5543 3 роки тому +1

      @@sindhusanthosh1113 Sindu Chechii💞💞

  • @hasnathhasna4052
    @hasnathhasna4052 3 роки тому +2

    പകുതി വരേ എന്റെ കഥ

  • @jithasreejeshjithasreejash2899
    @jithasreejeshjithasreejash2899 3 роки тому +1

    👍👍

  • @thajunnishanisha6044
    @thajunnishanisha6044 3 роки тому +1

    Allahu kath rakshikatte

  • @abdulsathar7205
    @abdulsathar7205 3 роки тому +1

    👍

  • @mubeenarahuman7102
    @mubeenarahuman7102 3 роки тому +1

    👌👌👌👌👌👌👌👌

  • @thedarkknight3107
    @thedarkknight3107 2 роки тому +2

    ഞാനെന്തുകൊണ്ടാ ഇത് കാണാൻ വൈകിയത് 🤔

  • @aparnaammu4982
    @aparnaammu4982 3 роки тому +1

    ❤️❤️❤️

  • @vijijaya6802
    @vijijaya6802 2 роки тому

    17.55 ശരിയാണെന്ന് അവസാന ഭാഗം ചില ജീവിതങ്ങൾ അങ്ങനെയാണ് പക്ഷേ നിങ്ങൾ കൂട്ടിച്ചേർത്ത് ഭാഗം അതും സത്യമാണ് തിരിച്ചു പടി ഇറങ്ങി വരും ഉണ്ട് എന്നെപ്പോലുള്ളവർക്ക് നീ എന്ത് നേടി എന്ന് ചോദിക്കും ഒറ്റ ഉത്തരമേയുള്ളൂ ഞാൻ എൻറെ ജീവിതവും ജീവനും നേടി മറ്റൊരാൾ പറയുന്ന കഥകൾ സ്വന്തം ജീവിതം കൊണ്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു കുളിരാണ് കാണാത്ത ലോകത്തെ കാണുന്ന ദൈവമുണ്ടെന്ന് പറയില്ലേ അതിന് സത്യമുണ്ടെന്ന് തോന്നുന്നു

  • @Cuteworld1.0
    @Cuteworld1.0 Рік тому

    Ennum ithin mattam illatha veedukal indd njaan ente 21 vayasil ellam theramayi upekshich ponnu

  • @melvinthomassam6649
    @melvinthomassam6649 Рік тому

    ❤❤

  • @shafimubi9519
    @shafimubi9519 3 роки тому +2

    Nammude samoohathinte kazchappadukal marathidatholam penninte e avasthakalkonnum oru mattavum varilla veenidath ninn chavittimethikkan orupadalukal undavum

  • @michu2814
    @michu2814 3 роки тому +1

    😍😍😍💞💞💞💞💕💕

  • @shinumalusajina6549
    @shinumalusajina6549 Рік тому

    Last sathyam paranjath nannayi illel njan thettidharichena... Veettukar marilla.. Ellam sheriyakum vidhi ithe parayu..

  • @neenaparu2469
    @neenaparu2469 3 роки тому +1

    Serikkum enth ente life polea unde ethea avasthayilude arunnu njan kadannu poyea

  • @youtubeshorts-ld3ig
    @youtubeshorts-ld3ig 3 роки тому +2

    Aa veettukarey adhyam thallanam swandham moley enganey kolla kola cheyyunna avarey

  • @sameerathajudheen2885
    @sameerathajudheen2885 3 роки тому +1

    Paavam

  • @jalinoor7744
    @jalinoor7744 3 роки тому +1

    Shariyaan pradikarikknm. Pradikarichaale nila nilp ollu. Illenki chavitty arakka pedum

  • @lasnasajesh2516
    @lasnasajesh2516 3 роки тому +2

    Anubhavangal neendu pokumbhazhe thonni real life aayirikkum enn

  • @rinsharinuz....6619
    @rinsharinuz....6619 3 роки тому +5

    Enthinanu ingane pattiye pole avide nilkunnu......🤬🤬 Hm.....enthokke niyamam vannalum Ivan maronnum orikkalum maran ponilla.....maranamenkil penn bold avanam....