ദൃശ്യങ്ങൾ പറയും, കരിപ്പൂർ വിമാന ദുരന്തത്തിന്റെ ആഴം | Karipur Plane Crash

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ •

  • @harikrshnan7469
    @harikrshnan7469 4 роки тому +231

    മാസ്ക് ധരിച്ചെങ്കിലും... ഇങ്ങളുടെ മുഖം നമ്മുടെ മനസിൽ ഇണ്ട്.. അമ്മ പറയാറുണ്ട് ദൈവങ്ങൾക് എല്ലാം ഒരേ മുഖമാണെന്ന്.... നന്മയുടെ മുഖം 💙

  • @englis-helper
    @englis-helper 4 роки тому +305

    *മലപ്പുറം അത് കേവലം ഒരു ജില്ലയല്ല അതൊരു മനുഷ്യത്വത്തിന്റെ കടലാണ്*

  • @Sufiyan_Shaiz
    @Sufiyan_Shaiz 4 роки тому +393

    ഒരു കൊണ്ടോട്ടിക്കാരനായതിലും രക്ഷാപ്രവർത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞാനിന്ന് അഭിമാനിക്കുന്നു..

    • @marshana_2273
      @marshana_2273 4 роки тому +3

      👏👏👏💯

    • @kismath5354
      @kismath5354 4 роки тому +16

      Qarantinil പോവൂ... big സല്യൂട്... ഞാനും ഉണ്ടായിരുന്നു but air പോർട്ടിൽ അല്ല മെഡിക്കൽ കോളേജിൽ

    • @STP_GAMING918
      @STP_GAMING918 4 роки тому +2

      👏👏👏

    • @bindujabose5743
      @bindujabose5743 4 роки тому +3

      Thanku bro

    • @bindujabose5743
      @bindujabose5743 4 роки тому +2

      @@kismath5354 thanku bro

  • @joselopezhentry820
    @joselopezhentry820 4 роки тому +123

    മലപുറമെ നന്ദി നിങ്ങളെ അറിയുന്നവർക്കെനിങ്ങളെ കുറിച്ച് പറയാനാകു ജീവൻ പണയം വച്ചുള്ള രക്ഷാപ്രവർത്തനം എന്റെ സഹോദരൻമാരെ ദൈവം അനുഗ്രഹിക്കട്ടെ

  • @shiyasthayyil8227
    @shiyasthayyil8227 4 роки тому +228

    ജാതി മതം നോക്കാതെ സ്നേഹവും സൗഹൃദവും നിലനിർത്തിപോകുന്ന ജില്ല.KL 10 ❣️

  • @jazeelchemban8641
    @jazeelchemban8641 4 роки тому +153

    മലപ്പുറത്തെ മക്കള് ഇന്നും എന്നും സൂപ്പർ ആണ്
    മനസ്സുകൊണ്ട് മലപ്പുറത്ത് കീഴടക്കാൻ ഒരു ജില്ലക്കും സാധിക്കില്ല

    • @Momsway
      @Momsway 4 роки тому

      👌🏻

    • @khansalman5073
      @khansalman5073 4 роки тому

      കറക്റ്റ് ❤️

    • @malabarpenn1988
      @malabarpenn1988 4 роки тому +2

      Malabarkar kar motham aghaneyaaa

    • @shameemsha7500
      @shameemsha7500 4 роки тому

      💗💓

    • @zakariyaafseera333
      @zakariyaafseera333 4 роки тому +2

      മലപ്പുറത്തെ കീഴടക്കാൻ സാധിക്കില്ല എന്ന് നിങ്ങൾ മാത്രം പറയും ബാക്കി പതിമൂന്നു ജില്ലക്കാർ എന്താ മേലോട്ടു നോക്കി നിൽക്കുന്നവർ ആണോ.. തള്ള് ആവാം പക്ഷെ ഒരു മറ്റേടത്തെ തള്ള് തള്ളല്ലേ..പിന്നെ കണ്ണൂർക്കാരോളം വളരാനൊന്നും നിങ്ങൾ ആയിട്ടില്ല...ആ രക്ഷ പ്രവർത്തനം അതിനൊരു സല്യൂട്ട് അവർക്ക് മാത്രം not it all മലപ്പുറം

  • @AfluPlays
    @AfluPlays 4 роки тому +299

    മലപ്പുറത്തോല് ഉണ്ടോ?✌️

    • @anaspuliyancheri2445
      @anaspuliyancheri2445 4 роки тому +4

      Ila but poothiyund

    • @asifakku5317
      @asifakku5317 4 роки тому +2

      പട്ടാമ്പിക്കാരൻ ആണ് പക്ഷെ മലപ്പുറം ഇഷ്ടം... 🙌

    • @subinsubin4721
      @subinsubin4721 4 роки тому +1

      ഉണ്ട് കൊണ്ടോട്ടികാരന്‍ ഉണ്ട് bro ❤️❤️

    • @anshadptzanshadptz1870
      @anshadptzanshadptz1870 4 роки тому +1

      Und

    • @Adhilayshusworld
      @Adhilayshusworld 4 роки тому +1

      Malprm

  • @Underworld121
    @Underworld121 4 роки тому +120

    അഹങ്കാരമില്ലാത്ത സമ്പന്നർ അഹങ്കാരമില്ലാത്ത വിദ്യാസമ്പന്നർ നിഷ്കളങ്കമായി സ്നേഹിക്കുന്നവർ അതിനേക്കാൾ ഉപരി ചങ്ക് പറിച് സഹായിക്കുന്നവർ
    ഇവരെയൊക്കെ കാണണമെങ്കിൽ ഇങ് പോരെ മലപ്പുറത്തേക്ക്...

  • @amfa5422
    @amfa5422 4 роки тому +108

    എന്റെ സ്വന്ധം നാട്.
    ഞാൻ അഭിമാനിക്കുന്നു.. മലപ്പുറം 💚💚💚

  • @subairnp4372
    @subairnp4372 4 роки тому +68

    മലപ്പുറം ജില്ലയിലെ മുത്ത് മണികൾ

  • @shareefazain2202
    @shareefazain2202 4 роки тому +63

    കൊറോണയെ പേടിച്ച് ജീവന് വില കൊടുക്കാത്തവരല്ല മലപ്പുറക്കാര്...തന്റെ ജീവനുകൂടി അടക്കിപിടിച്ച് മറ്റുള്ളവർക്ക് താങ്ങും തണലുമാണ് മലപ്പുറത്തോല്...ഞാനും ഒരു മലപ്പുറകാരി ആയതിനാൽ അഭിമാനം കൊള്ളുന്നു..💙

  • @Orthodrsbr
    @Orthodrsbr 4 роки тому +22

    അപകടത്തിൽ പെട്ടവരെ പരിചരിക്കാനും മെഡിക്കൽ ആവശ്യത്തിനും ഓടിയെത്താൻ കഴിഞ്ഞതിൽ കൊണ്ടോട്ടിക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു !!!
    ജീവിതത്തൽ വളരെ ദുഃഖം തോന്നിയ നിമിഷങ്ങൾ

  • @masthualasthu596
    @masthualasthu596 4 роки тому +89

    മലപ്പുറം....
    മതേതരത്വം...
    മനുഷ്യത്വം...

  • @achussschachi8650
    @achussschachi8650 4 роки тому +49

    ദീ പക് സാർ പ്രണാമം 🙏🌹🌹🌹🌹🌹🌹🌹🌹

  • @fakirmashhood3219
    @fakirmashhood3219 4 роки тому +18

    ആര് വെറുപ്പ് ചൊരിഞ്ഞാലും തിരിച്ചു സ്നേഹം മാത്രം തരും മലപ്പുറം.

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 4 роки тому +32

    ഞാനും ആദ്യം മലപ്പുറത്തേജനങ്ങളെ കളിയാക്കാറുണ്ടായിരുന്നു: പക്ഷേ ഇനി ഞാൻ അവരെ സ്നേഹിക്കും മനുഷ്യത്വമുള്ള സഹജീവികൾ

  • @Alikhan-wf3ch
    @Alikhan-wf3ch 4 роки тому +15

    ക്യാപ്റ്റൻ അങ്ങേയ്ക്ക് ഒരായിരം BIG SALUTE

  • @sharonpaul8049
    @sharonpaul8049 4 роки тому +58

    The people in idukki also deserve same title where the rescue efforts are more difficult, no roads,rocky terrain and when their loved ones are still under the debris

  • @007sobha5
    @007sobha5 4 роки тому +26

    Big salute to d brave pilot sacrifice himself for save d people lives 🙏🙏🙏🙏🙏🙏🙏🙏

  • @cheroorstore7177
    @cheroorstore7177 4 роки тому +6

    മലപ്പുറത്തിന്റെ സ്നേഹത്തിനു മുന്നിൽ കേരളം കീഴടങ്ങിയിരിക്കുന്നു 💓💓💓💓

  • @Isha6413-x8b
    @Isha6413-x8b 4 роки тому +45

    എന്റെ മലപ്പുറം 😍

  • @hareeshkumarkk90
    @hareeshkumarkk90 4 роки тому +16

    കേരള മക്കളെ എന്നും അഭിമാനത്തോടുകൂടി തല ഉയർത്തി നിൽക്കും നമ്മുടെ നാട്, രക്തം കൊടുക്കാൻ മത്സരിക്കുന്ന ചെറുപ്പക്കാർ എവിടെ കാണാൻപറ്റും ഇതുപോലെ നമ്മുടെ കേരളത്തിൽ അല്ലാതെ

  • @thafseer3893
    @thafseer3893 4 роки тому +31

    നന്മ ആരിലുണ്ടോ, ആരൊക്കെ സഹായിക്കാൻ ഓടി വന്നോ അവരെല്ലാം ഹീറോയാണ് .
    മാധ്യമങ്ങളിൽ കൂടി അറിയപ്പെട്ടാലും ഇല്ലെങ്കിലും .
    എല്ലാം അറിയുന്നവൻ(ഈശ്വരൻ) അറിഞ്ഞല്ലോ അത് മതി, അതാണ് വലുത്

  • @ccm4557
    @ccm4557 4 роки тому +12

    മലയാളി പൊളിയല്ലേ
    മലപ്പുറം ഇഷ്ട്ടം 😘😘😘

  • @rashidalakkattil2925
    @rashidalakkattil2925 4 роки тому +17

    എവിടെ പോയാലും അഭിമാനത്തോട് കൂടി ഞങ്ങൾ പറയും എന്റെ നാട് മലപ്പുറം ആണെന്ന്... ജാതിയും മതവും വർഗ്ഗവും നോകാദെ. മുഹമ്മതും.രാമനും ജോസഫും.. തോളോട് തോൽ ചേർന്ന് നടക്കുന്ന ഞങ്ങടെ മലപ്പുറം.... സ്നേഹിക്കാൻ ഞങ്ങൾ ഇവിടെ കൊടിയുടെ നിറമോ ജാതിയോ കുലമോ നോക്കാറില്ല... 🌹🌹🌹🌹🌹❤KL10

  • @shajinirappil3017
    @shajinirappil3017 4 роки тому +62

    സല്യൂട്ട് ഇടുക്കിക്ക് വേണ്ടേ ? യാതൊരു സൗകര്യങ്ങളുമില്ലാത്ത പെട്ടിമലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പട്ടിണിപാവങ്ങളെ എന്തുകൊണ്ടാണ് മതേതര മലയാളി കാണാതെ പോയത്

    • @tkr9606
      @tkr9606 4 роки тому

      Shanghai hajar ayallo

    • @Underworld121
      @Underworld121 4 роки тому +8

      വേണ്ടാ എന്ന് ആരും പറഞ്ഞില്ല പിന്നെ എന്തിനാണാവോ ഇവിടെ കുരു പൊട്ടിക്കുന്നത്

    • @jadeerali6350
      @jadeerali6350 4 роки тому +11

      Idukkikk enthakilum avashiyam undakil
      Parayu
      Njagl Malappuram kaar veraan ready aan

    • @ansuanuvindh1842
      @ansuanuvindh1842 4 роки тому +3

      Und bro ... elllavareyum namikkkunnnu..

  • @et8853
    @et8853 4 роки тому +5

    Salute to the people who reached their without fear of corona nd weather conditions..Proud of you guys who r aligned to donate blood for them till midnight.. Remember the name We r one nation *KERALA* 🔥💪 Spread the love 💛💜💙💚🧡

  • @rashidrashi4773
    @rashidrashi4773 4 роки тому +18

    Malappuram😍😍😍😍💯

  • @sainulabideen3920
    @sainulabideen3920 4 роки тому +1

    ജീവൻ രക്ഷിച്ചതിൽ വളരെയധികം നന്ദിയുണ്ട്

  • @Isha6413-x8b
    @Isha6413-x8b 4 роки тому +61

    മാധ്യമങ്ങൾ റിപ്പോർട്ട്‌ ഉണ്ടാക്കി എയർ പോർട്ട്‌ പൂട്ടിക്കരുത്

    • @harikrishnant5934
      @harikrishnant5934 4 роки тому +1

      Athe.

    • @ardkyd1065
      @ardkyd1065 4 роки тому +2

      Crct

    • @suhailsh5128
      @suhailsh5128 4 роки тому

      Airport Pootanam...Ban cheyanam...Kannur Airport undallo...pinnenthina ee Udaayipp Airport

    • @irshhhaad7967
      @irshhhaad7967 4 роки тому +1

      @@suhailsh5128 calicut airport undallo pinne enthina kannur airport😡 avante oru...chodhyam ..😡

    • @suhailsh5128
      @suhailsh5128 4 роки тому

      @@irshhhaad7967
      Nope...it's not international

  • @lemuriyanjj3570
    @lemuriyanjj3570 4 роки тому +7

    RIP to all those died in this tragic incident. Salute to CAPTAINS of this Flight and their sacrifice for the safe of remaing passengers alive.

  • @hizananoushad7797
    @hizananoushad7797 4 роки тому +5

    Ee vediokk nth kanditta aalkkar dislike adichee😢

  • @rabeehcpnkt5394
    @rabeehcpnkt5394 4 роки тому +22

    നല്ലോണം സ്‌നേഹമുള്ളൊരാ മല്പൊർത്താർ

  • @ashrafkv4604
    @ashrafkv4604 4 роки тому +3

    ഞങ്ങൾ മലപ്പുറത്തുകാർ മറ്റുള്ളവരുടെ വേദന സ്വന്തമായി വേദനയായി കാണുന്നവരാണ് ഞങ്ങളെ കുറ്റം പറയുന്നവരോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ നിങ്ങളുടെ കുറ്റം പറച്ചിൽ ഭംഗിയായി നിർവഹിക്കുക അതിനു നമ്മൾക്ക് ഒരു കുഴപ്പമില്ല ഞങ്ങളെ കുറ്റം പറയുന്ന ആളുകൾ ഒരു മനുഷ്യൻറെ മനസ്സ് ആയിരിക്കില്ല എന്ന് മാത്രം

  • @mercifulislam5263
    @mercifulislam5263 4 роки тому +8

    Rest in peace brave pilot and Co pilot . saved hundreds of passengers..condolences from Mangalore . it is really a sad news. prayers with passengers
    This Airport similar to Mangalore,
    The tabletop runway, surrounded by deep gorges on both sides.

  • @NEETHUSSHEEBA-12n
    @NEETHUSSHEEBA-12n 4 роки тому +1

    Salute to Deepak Sir ☝☝☝☝☝☝☝☝

  • @suhailnannambra6577
    @suhailnannambra6577 4 роки тому +7

    KL10😘😘

  • @bakervlog3302
    @bakervlog3302 4 роки тому +2

    നിങ്ങളുടെ demo തെറ്റാണ് , കറക്ട് സ്ടൈറ്റിൽ റൺവേയുടെ മുന്നിലേക്ക് ആണ് വിമാനം വീണത് .. സൈഡിലോട്ടല്ല .. ഒരു കൊണ്ടോട്ടിക്കാരനും അതിലുപരി മലപ്പുറത്ത് കാരനായതിലും എന്നും അഭിമാനിക്കുന്നവനാണ് ഞാനും .. ഞങ്ങൾ അന്നും ഇന്നും സഹജീവി സ്നേഹമുള്ളവരാണ് ...

  • @vibinlal5257
    @vibinlal5257 4 роки тому +6

    Malappuram mannil eniyum 100 janmam enik janikanam😓😓😢..randupilattumarkkum ente priyapetta pravasi sahodari sahodaranmarkkum ente kanner pranam👏👏👏

  • @farhankpfarhan703
    @farhankpfarhan703 4 роки тому +5

    മലപ്പുറം ഇഷ്ടം

  • @rahmanabdu.9013
    @rahmanabdu.9013 4 роки тому +13

    മലപ്പുറം 🤩🤩🤩🤩🤲🤲🤲🤲

  • @FarsanaMT-o1k
    @FarsanaMT-o1k 4 роки тому +9

    Malappuram ❤️❤️❤️❤️💪💪💪💪
    My proud💪💪💯💯

  • @skc7216
    @skc7216 4 роки тому +1

    Big salute to all the people of malapuram... Feeling sad for the people who died😭.. I can feel the pain of family members.. God please give their family strength...

  • @anamikap9820
    @anamikap9820 4 роки тому +4

    മലപ്പുറത്തു ജനിച്ചതിൽ ഞാനും അഭിമാനിക്കുന്നു

  • @aneeshnair5711
    @aneeshnair5711 4 роки тому +1

    People did great job

  • @vijayanthimala342
    @vijayanthimala342 4 роки тому +7

    Angane Malappuram Shakthi theliyichu 👌👏👏👏

  • @Lyo7
    @Lyo7 5 місяців тому

    മ്മടെ മലപ്പുറം🥰 അഭിമാനം 🔥

  • @saleemmelethil8735
    @saleemmelethil8735 2 роки тому

    malappuram ennal video camara ennan

  • @fathimahh2365
    @fathimahh2365 4 роки тому +3

    Malappuram ❣️

  • @MYEYE1980
    @MYEYE1980 4 роки тому

    Big salute captain to save our people..Pray for your soul

  • @rishads3495
    @rishads3495 4 роки тому +1

    Malapuram💜💚❤

  • @travellerlife5522
    @travellerlife5522 4 роки тому

    Are you creating movie or reporting it ?

  • @Momsway
    @Momsway 4 роки тому +2

    Rip Pilot sir 😓😓😓😓😓😓🤲this is near our home town...

  • @glaise0
    @glaise0 4 роки тому

    Sathyathil evida chadiyathu ? Runway de end il ano atho ee video il kanichapole sidilekkano?

  • @AchuCSE
    @AchuCSE 4 роки тому +1

    Malapuram Kozhikode Kannoor
    👏👏👏👏

  • @rashidG99
    @rashidG99 4 роки тому +2

    നമ്മൾ മലപ്പുറം കാരുണ്ടെങ്കിൽ......

  • @deepakanjikuzi4368
    @deepakanjikuzi4368 4 роки тому +3

    I am from Kottayam District ,but,calicut people are really nice,full of love,l miss my nursing life,love u calicut

    • @muthukm3883
      @muthukm3883 4 роки тому

      Its not calicut airport situated malappuram district only

    • @nichushazz6381
      @nichushazz6381 2 роки тому

      Not a calicut people karippur air port is malappuram distrcr

  • @TheSpidyfire
    @TheSpidyfire 4 роки тому +13

    ഗ്രൗണ്ട് ഏവിയേഷൻ ടീം പറഞ്ഞതിന് opposite ദിശയിൽ ഫ്ലൈറ്റ് പൈലറ്റ് ഇറക്കി എന്ന് report വരുന്നല്ലോ.. അതായതു കാറ്റിന്റെ അതേ ദിശയിൽ..(ഏവിയേഷൻ ടീം opposite ദിശയിൽ ആണ് ഇറക്കാൻ പറഞ്ഞത്)
    അതുമല്ല 2700 മീറ്റർ ഉള്ള റൺവേ പകുതിക്കു അപ്പുറം ആണ് ഫ്ലൈറ്റ് land ചെയ്യാൻ ശ്രമിച്ചതു..
    ഫ്ലൈറ്റിനു യാതൊരു കോംപ്ലെന്റും ഗ്രൗണ്ട് ഏവിയേഷൻ ടീം ആയി റിപ്പോർട്ട്‌ ചെയ്തിട്ടില്ല..
    Need more investigation on pilot.

    • @muhsina9923
      @muhsina9923 4 роки тому +2

      Is it right??. Then why people are tweeting about the talent of that pilot.. i mean they are saying that because of that pilot the plane not get ignited like manglore plane crash

    • @Achu-jx2kc
      @Achu-jx2kc 4 роки тому

      1st runwayil erakkaan kazhnjillaa...appo karangi vann adtha runwayil erakkaan shremichathaan...control kittaathayappo pinnem flight take off cheyyaan shremichenkilum thenni maarii veenathan

    • @harikrishnant5934
      @harikrishnant5934 4 роки тому

      Black box check cheyyatte. Captain Deepak saathe Oru fighter pilot koodiyannu.

    • @theflightinformation3688
      @theflightinformation3688 4 роки тому

      @@Achu-jx2kc മണ്ടത്തരം പറയരുത് പൈലറ്റ് engine ഓഫ്‌ ആക്കിയിരുന്നു .മാത്രമല്ല വീണ്ടും പറക്കാൻ ശ്രമിച്ചിരുന്നെങ്കിൽ വിമാനം ഇത്ര പതിയെ വീഴില്ലാരുന്നു ..മാത്രമല്ല അത് വലിയ ഒരു പൊട്ടിത്തെറിക്ക് കാരണം ആയേനെ

    • @theflightinformation3688
      @theflightinformation3688 4 роки тому

      @@harikrishnant5934 ഇറങ്ങുന്ന സമയത്തു പൈലറ്റ് runway കാണാതിരുന്നതും 2700m നീളം മാത്രമുള്ള runway യുടെ മധ്യത്തിൽ വിമാനം ഇറക്കിയതും ഇത് മൂലം വിമാനത്തിന് നിറുത്താൻ ആവശ്യമായ സമയം കിട്ടാത്തതും ആയിരിക്കും അപകടം ഉണ്ടാവാൻ കാരണം...മാത്രമല്ല സാധാരണ കാറ്റിനു എതിരെ ആണ് വിമാനങ്ങൾ ഇറക്കേണ്ടത് .എന്നാൽ ക്യാപ്റ്റൻ വിമാനം കാറ്റിന്റെ ദിശയിൽ തന്നെ ഇറക്കിയത് കാറ്റ് വിമാനത്തെ അപകടത്തിലേക്ക് തള്ളിയിടാനും കാരണം ആയിരിക്കാം ...ഇതിനെ tale വിൻഡ് എന് പറയും

  • @INFOTRONICX
    @INFOTRONICX 4 роки тому

    THANKS

  • @suhailvvm9387
    @suhailvvm9387 4 роки тому +2

    മനുഷ്യ സ്നേഹത്തിനു മുന്നിൽ.. കോറോണയും പ്രളയവും.. മറ്റു എല്ലാ വിത ദുരന്തങ്ങളും മുട്ടു മടക്കും.. അത് ഉറപ്പാ..

  • @MARUBHOOMI
    @MARUBHOOMI 4 роки тому

    00:15 graphic video is wrong....The accident happened right on the last straight end
    . not side and As you have shown
    flight U-Tern facility in runway in wrong . you showing crash in compass bearing -01 in runway ,but actual crash was done in compass bearing -28 in runway

  • @sulthanmuhammed9290
    @sulthanmuhammed9290 4 роки тому +1

    അഭിമാനം KL10😍💚❤️

  • @suchithrakoshy6742
    @suchithrakoshy6742 4 роки тому +1

    It was a Boeing 737. It doesn't have 4 engines. It's a twin engine aircraft.

  • @spider8820
    @spider8820 4 роки тому +7

    Malappuram airport alle.
    Proud of you malappuram people

  • @nisamudheent4703
    @nisamudheent4703 4 роки тому +1

    Asianet news നിങ്ങൾ ഈ graphics video delete ചെയ്യണം. വിമാനം നേരെ മുന്നിലേക്കാണ് വീണത്.

  • @unnikrishnanparakkat165
    @unnikrishnanparakkat165 4 роки тому +5

    Rip caption

  • @safana_mohd9318
    @safana_mohd9318 4 роки тому

    Rip sir😪

  • @minhafathima3992
    @minhafathima3992 4 роки тому

    ithinokke dislike adichavarokke enthinte kunjaano aavo

  • @akunamatata6818
    @akunamatata6818 4 роки тому

    salute മലപ്പുറം

  • @esmee1057
    @esmee1057 4 роки тому +1

    Rip to all those who loss their life....

  • @suhailshazz5216
    @suhailshazz5216 4 роки тому +6

    എന്റെ മലപ്പുറം

  • @soujaak7002
    @soujaak7002 4 роки тому

    captane kanimbol karachil varnuu.salute

  • @shammakpro9566
    @shammakpro9566 4 роки тому +1

    Asianetil onnu mediaoneil on

  • @shahulhameedshahulhameed2819
    @shahulhameedshahulhameed2819 4 роки тому +1

    Malappuram💕

  • @muhammedshuhaibshuhaib3017
    @muhammedshuhaibshuhaib3017 2 роки тому

    Kondottyy❤❤

  • @ABDULRAHEEM-dd3sl
    @ABDULRAHEEM-dd3sl 4 роки тому

    Its twin engine flight not four b 737...I worked on it

  • @user-st4mo9or7g
    @user-st4mo9or7g 3 роки тому

    മലപ്പുറം✊🏻

  • @youcan1992
    @youcan1992 4 роки тому +1

    I proud to be a kl10

  • @nasilav1387
    @nasilav1387 4 роки тому +1

    manassinoru maravipp😓
    oroo duranthangalm oroo padangal tharunnu....
    malappuram .....😘

  • @shinyshiny3347
    @shinyshiny3347 4 роки тому

    Thanks malappurem bigg saluute

  • @mohanraj2062
    @mohanraj2062 4 роки тому +2

    Malapuramkar punyathil
    Namude keralam palayathu
    Pole,thirichuvarum

  • @shijask1008
    @shijask1008 4 роки тому +1

    Ithe polulla orapakadam tiruvandhpuram Aanu nadannathengil kaanamayirunnu Avastha

  • @BR-vu8wx
    @BR-vu8wx 4 роки тому +1

    മലപുറം അഭിമാനം

  • @lukmanchrkl9547
    @lukmanchrkl9547 4 роки тому +1

    Malappurakkark salute

  • @aseenashafi7028
    @aseenashafi7028 4 роки тому

    Allahuva ithinu sahayicha ellavarayum ellavida aapathil ninnum kathu rakshikanaaaa

  • @shizascreation9099
    @shizascreation9099 4 роки тому

    Allah enikk kaanumbol karachil varunnu thante jeevan apakadathil pettappol mattullavarude jeevan rakshicha captane big salut

  • @battmanbattman6061
    @battmanbattman6061 4 роки тому

    KL1⚽️💚💚💚💚💚

  • @smithasmitha8572
    @smithasmitha8572 4 роки тому +3

    Ho my god ദീപക്

  • @sidheeksidheek3983
    @sidheeksidheek3983 4 роки тому

    Dear സങ്കീസ് ഞങ്ങൾ ഇതുപോലെ ഇവിടെയൊക്കെത്തന്നെ കാണും നിങ്ങൾ എങ്ങിനെ ചവിട്ടിത്തായത്തിയാലും MALAPPURAM

  • @eashanpraveen7913
    @eashanpraveen7913 4 роки тому

    Oooh sahikan pattanila 😭😭😭😭😭😭

  • @sirajek2616
    @sirajek2616 4 роки тому +2

    Eathe keralathine purathanengil moshanathinayirikum kooduthal shradha

  • @humanitysoldier422
    @humanitysoldier422 4 роки тому +2

    Malapuram ennu parayunathil upari malabar ennuparayam.... njngal malabarkar malauparam kozhikode wayanad ennu tharam thirikarilla ellam jillayum onna OTTAKETTA 😇😇 MALABAR🤩🤩

  • @dhanishvlog6595
    @dhanishvlog6595 Рік тому

    Malappuram

  • @shinyshiny3347
    @shinyshiny3347 4 роки тому

    Malappurem kaare big saluute

  • @muhsinamuthu2219
    @muhsinamuthu2219 4 роки тому

    Njn Abimanikkunu oru malappuram kkariyayi janichathil.....

  • @saleemmelethil8735
    @saleemmelethil8735 2 роки тому

    malaill vella adallankill ambalathil prekasham irutill velicham adalankill ambalathill palli ennan

  • @aneeshnair5711
    @aneeshnair5711 4 роки тому

    This is insane what about Idukki

  • @abhinik4978
    @abhinik4978 3 роки тому

    Malappuramakari .. കരിപ്പൂര് നമ്മ nad

  • @yahakoob
    @yahakoob 4 роки тому

    Air port close cheyyuka

  • @uvaispkl
    @uvaispkl 2 роки тому

    ❣️