മൈക്രോവേവ് ഓവൻ ഉപയോഗിക്കാൻ പഠിക്കാം| How to Use Microwave Oven| PKG PALA

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 95

  • @vineetharatheesh4395
    @vineetharatheesh4395 10 місяців тому +14

    നന്നായി പറഞ്ഞു മനസിലാക്കി തന്നു 👍🏻🥰🥰🥰🙏🙏🙏

  • @bijukumari3515
    @bijukumari3515 6 місяців тому +12

    Ovan ഗിഫ്റ്റ് കിട്ടി ഉപയോഹിക്കാൻ അറിയില്ല അതിനാൽ വിഷമത്തിൽ ആയിരുന്നു ഇന്നത്തെ വീഡിയോ കണ്ടപ്പോൾ സന്തോഷം ആയി കുറച്ചു കൂടി അറിയണം എന്നുണ്ട് 🙏🙏

    • @PKGPALA
      @PKGPALA  6 місяців тому +1

      സംശയങ്ങൾ കമൻ്റ് ചെയ്താൽ മതി. പറഞ്ഞു തരാം. നമ്മുടെ ചാനലിൽ ഓവനെക്കുറിച്ചുള്ള വേറെ വീഡിയോസും ഉണ്ട്.കയറി നോക്കിയാൽ കാണാം

    • @thahirdownloading
      @thahirdownloading Місяць тому +1

      എനിക്കും കിട്ടി ഒരെണ്ണം as gift.but ഉപയോഗിക്കാൻ അറിയില്ല 😂

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 28 днів тому +1

      എല്ലാ loha പത്രവും വെക്കാൻ പറ്റുമോ

    • @PKGPALA
      @PKGPALA  28 днів тому

      മൈക്രോവേവിൽ Metal പാത്രം പറ്റില്ല. ബാക്കി രണ്ടിലും പറ്റും. അലുമിനിയം, സ്‌റ്റീൽ എന്നിവ

    • @manilalprabhakaran2126
      @manilalprabhakaran2126 7 днів тому +1

      ഇതൊക്കെ പറയണ്ടേ ​@@PKGPALA

  • @prathibhamathew4386
    @prathibhamathew4386 8 місяців тому +4

    സാർ എനിക്ക് വളരെ ഉപകാരം ആയി, ചെറിയ idea ആയി, ഇനി കൂടുതൽ videos വേണം, Thank U🙏🏼

    • @PKGPALA
      @PKGPALA  8 місяців тому

      ok Thanks,കൂടുതൽ videos ഇടാം.

  • @Sajimol-ud2no
    @Sajimol-ud2no 7 місяців тому +4

    വീഡിയോ എനിക്ക് വളരെ ഉപകാരമാണ് tnx sir

  • @arjunpt5669
    @arjunpt5669 2 дні тому +1

    Thanks

  • @sainamohammedkutty9405
    @sainamohammedkutty9405 5 місяців тому +2

    Manasilaakunna vidhathil paranju thannu thanks

  • @jophinjoseph9355
    @jophinjoseph9355 9 місяців тому +3

    നന്നായി പറഞ്ഞുതന്നു വളരെ നല്ല അവതരണം താങ്ക്സ്

  • @lybipr
    @lybipr 2 місяці тому +1

    താങ്ക്സ്..... നല്ല അറിവ്...

  • @lalithabose8904
    @lalithabose8904 11 місяців тому +3

    Very good presentation

    • @PKGPALA
      @PKGPALA  11 місяців тому

      Thank you...

  • @DeepthiDeepthi-ec9hg
    @DeepthiDeepthi-ec9hg 3 місяці тому +1

    Good presentation

  • @sreecreations5129
    @sreecreations5129 4 місяці тому +1

    Good presentation...😊

  • @reghunair9603
    @reghunair9603 6 місяців тому +1

    Informative vedio👍🏻

  • @geethadevikg6755
    @geethadevikg6755 3 місяці тому +1

    Thank you sir,

  • @vijayalakshmis1871
    @vijayalakshmis1871 6 місяців тому +1

    Very. Good. Thank you

  • @anumodhbasheer3421
    @anumodhbasheer3421 Місяць тому +1

    Panasonic microwave oven NN-ST34HM Use cheyne or video idavo

  • @prasannavasudevan9911
    @prasannavasudevan9911 10 місяців тому +2

    നന്നായി പറഞ്ഞു തരുന്നു❤😊😊😊

  • @rayyanglobal4319
    @rayyanglobal4319 7 місяців тому +1

    Good job❤

  • @sheejaraveendran-cq2lt
    @sheejaraveendran-cq2lt 4 місяці тому +1

    good

  • @bijudaniel8001
    @bijudaniel8001 8 місяців тому +1

    Manasilayi❤

  • @user-hy1fy8qq3m
    @user-hy1fy8qq3m 9 місяців тому +1

    Good information..
    Thnk uu

  • @ambilyv.s6736
    @ambilyv.s6736 Рік тому +1

    Good video

  • @thahirasaleem1587
    @thahirasaleem1587 8 місяців тому +1

    Verythanks

  • @ushapiyush4525
    @ushapiyush4525 10 місяців тому +1

    Good

  • @renukak3364
    @renukak3364 8 місяців тому +1

    ചെറിയൊരു ഐഡിയ കിട്ടി

  • @anoopkunjumon5668
    @anoopkunjumon5668 Рік тому +1

    Useful

  • @aneeshasathya2765
    @aneeshasathya2765 3 місяці тому +1

    👏👏👏👍

  • @user-pw7ns2jr8u
    @user-pw7ns2jr8u 9 місяців тому +1

    Good prasantation

    • @PKGPALA
      @PKGPALA  9 місяців тому

      Thank you

  • @ansammak.v7738
    @ansammak.v7738 10 місяців тому +1

    Good presentation 20:20

  • @palakkaran
    @palakkaran Рік тому +1

    Thanks for this video

  • @Meghipk23
    @Meghipk23 9 місяців тому +2

    can you plug microwave in to normal socket or does it require fridge like socket .. my builder provided normal socket for microwave

    • @PKGPALA
      @PKGPALA  9 місяців тому +1

      നോർമൽ സോക്കറ്റ് (5Amp) പറ്റില്ല. പവർപ്ലഗ്ഗ് (16Amp) വേണം.
      കൂടാതെ ആ സോക്കറ്റിലേക്ക് കൊടുത്തിരിക്കുന്ന Mcb (Drip ആകുന്ന സ്വിച്ച് ) കുറഞ്ഞത് 16Ampൻ്റെയെങ്കിലും വേണം. അല്ലെങ്കിൽ oven work ചെയ്യുമ്പോൾ ആ ലൈൻ മാത്രം Dripആയി പോകും.

  • @aneeshasathya2765
    @aneeshasathya2765 3 місяці тому

    Thanks 👍😊

  • @bincysunny5072
    @bincysunny5072 6 місяців тому +2

    Useful vedeo

  • @MyCooking-vp6yj
    @MyCooking-vp6yj Місяць тому +1

    Good information 🎉

  • @saradapmenon8308
    @saradapmenon8308 10 місяців тому +1

    🙏👍

  • @jijo8545
    @jijo8545 11 місяців тому +1

    👍👍

  • @prijithpradeep
    @prijithpradeep Рік тому +1

    ❤️❤️

  • @bijudaniel8001
    @bijudaniel8001 8 місяців тому +1

    Baki paraju video edane

  • @boscokarumathy541
    @boscokarumathy541 7 місяців тому +1

    😢 how it will help our health

  • @thanoofansar9057
    @thanoofansar9057 9 місяців тому +1

    Thanks good presentation

  • @julietthomas1124
    @julietthomas1124 15 днів тому +1

    Oven ano air frier ano nallath please reply

    • @PKGPALA
      @PKGPALA  7 днів тому

      രണ്ടും നല്ലതാണ്. Air frier നമ്മുടെ നാട്ടിൽ popular ആയി വരുന്നതേയുള്ളു.

  • @hakkeemhakkee4713
    @hakkeemhakkee4713 Місяць тому

    Ovante akath vekkunna black colour try illaa ath illaathe cake eghane chythedukkum

    • @PKGPALA
      @PKGPALA  Місяць тому

      അത് ശരിക്കും കേക്കുണ്ടാക്കാൻ വേണ്ടതാണ്. ഇല്ലാത്ത സ്ഥിതിക്ക് Grill Rack പൊക്കം കൂടിയതും കുറഞ്ഞതും ഉണ്ടെങ്കിൽ പൊക്കം കുറഞ്ഞതിൽ വച്ച് ചെയ്ത് നോക്കൂ.

  • @Sajimol-ud2no
    @Sajimol-ud2no 7 місяців тому +2

    Sir എനിക്ക് ifb യുടെ 23sc3ഓവനാണ് അതിൽ ഓരോ pic കൊടുത്തേക്കുന്നത് enthinokkeyan😢

    • @PKGPALA
      @PKGPALA  7 місяців тому +1

      അത് Auto cook menu ആണ്. അതിനെക്കുറിച്ച് Ovenൻ്റെ കൂടെ ലഭിച്ച Bookletൽ ഉണ്ട്.

    • @Sajimol-ud2no
      @Sajimol-ud2no 7 місяців тому +1

      @@PKGPALA അത് എത്ര ലിറ്റർ nte ഓവൻ ആണ് .

    • @PKGPALA
      @PKGPALA  7 місяців тому

      23sc3 = 23 ലിറ്റർ

    • @Sajimol-ud2no
      @Sajimol-ud2no 7 місяців тому

      @@PKGPALA tnx 😊

  • @user-hy1fy8qq3m
    @user-hy1fy8qq3m 9 місяців тому +1

    Pre heat cheyumpol time set cheythillankil kuzhappam undo

    • @PKGPALA
      @PKGPALA  7 місяців тому

      ഇല്ല. 180° കൊടുത്ത് start കൊടുത്താൽ automatic ആയി 30 മിനിറ്റിൽ നിന്ന് പുറകോട്ട് Count down ചെയ്യാൻ തുടങ്ങും.pre heatആകുമ്പോൾ Count down ചെയ്യുന്നത് നിൽക്കും.(Time set ചെയ്ത് Pre heat ചെയ്യുന്നതാണ് കൂടുതൽ നല്ലത്.)

  • @thahirasaleem1587
    @thahirasaleem1587 8 місяців тому

  • @Bigman-id9jv
    @Bigman-id9jv 9 місяців тому +1

    Broo pork belly undakkan ethu modil ethra minute aan use aakendath... Plzzz reply

    • @Bigman-id9jv
      @Bigman-id9jv 9 місяців тому +1

      Bro reply plzz

    • @PKGPALA
      @PKGPALA  9 місяців тому +1

      Convection modeൽ ഒരു 180 or 190 ഡിഗ്രി കൊടുക്കുക. വീട്ടിലെ Voltageന് അനുസരിച്ച് 90 minute മുതൽ 120 minute വരെ ഏതെങ്കിലും സമയം കൊടുക്കുക.
      OTG oven ആണെങ്കിൽ നടുക്ക് ഭാഗത്തായി ട്രേ വയ്ക്കുക.
      സാധാരണ oven ആണെങ്കിൽ grill ചെയ്യുന്ന പൊക്കം ഉള്ള stand ഉപയോഗിക്കുക. മുകളിലും താഴെയും Space കിട്ടാനാണങ്ങനെ ചെയ്യുന്നത്.

  • @shamsudheenmambullynhalil7319
    @shamsudheenmambullynhalil7319 9 місяців тому +1

    ഒവാന് മുകളിൽ കുക്കിംഗ് പത്രങ്ങളുടെ ഫോട്ടോ കാണുന്നു അത് എങ്ങിനെ ആണു ഉപയോഗിക്കുക

    • @PKGPALA
      @PKGPALA  9 місяців тому

      മനസ്സിലായില്ല. വ്യക്തമായി പറയാമോ.

  • @user-hy1fy8qq3m
    @user-hy1fy8qq3m 9 місяців тому +1

    Puffs undakunathe parayamo

    • @PKGPALA
      @PKGPALA  9 місяців тому

      പിന്നീട് നമുക്കൊരു video അതിനായിട്ട് ചെയ്യാം.

  • @anilkumar-ps8qe
    @anilkumar-ps8qe 6 місяців тому +1

    അതിൽ വെക്കുന്ന കറുത്ത ട്രെ എല്ലാ സമയത്തും കറങ്ങുമോ

    • @PKGPALA
      @PKGPALA  6 місяців тому

      കറുത്ത ട്രേ ബേക്കിംഗിനുള്ളതാണ്.ഗ്ലാസ്സ് ട്രേ എല്ലാ സമയത്തും കറങ്ങും.ഗ്ലാസ്സ് ട്രേയുടെ മുകളിലാണ് മറ്റു ട്രേകൾ വയ്ക്കണ്ടത്.

  • @user-gq9oz9on1c
    @user-gq9oz9on1c 9 місяців тому +1

    Njan oven vedichttu 180 digree 40 mintues chethu pakshe karinju poi

    • @PKGPALA
      @PKGPALA  9 місяців тому

      (1)കറക്ടായിട്ട് ബാറ്റർ മിക്സ് ചെയ്യുക
      (2) നല്ല വോൾട്ടേജുള്ളപ്പോൾ ബേക്ക് ചെയ്യുക
      (3) പ്രീ ഹീറ്റ് ചെയ്യുമ്പോൾ ബേക്കിംഗ് ട്രേ വച്ചിട്ട് ചെയ്യുക.
      (4) 40 മിനിറ്റ്ന് മുൻപ് ഒരു 35 മിനിറ്റൊക്കെയാകുമ്പോൾ വെന്തോ എന്ന് ചെക്ക് ചെയ്ത് നോക്കുക
      (5) 160° ടെമ്പറേച്ചർ കൊടുത്തു നോക്കുക
      ഇങ്ങനെ പല പല കാര്യങ്ങളും ചെയ്ത് നോക്കുക.കാരണം ഓരോ സ്ഥലത്തും വോൾട്ടേജ് പലതായിരിക്കും.
      രണ്ടുമൂന്ന് തവണ ചെയ്ത് ചെയ്ത് നോക്കുമ്പോൾ ok ആയിക്കോളും.

  • @MrSurendraprasad
    @MrSurendraprasad 10 місяців тому +1

    കോമ്പിനേഷൻ കാര്യങ്ങൾ പറഞ്ഞില്ല....

    • @PKGPALA
      @PKGPALA  10 місяців тому +1

      സോറി. ഉടനെതന്നെ അതിനെക്കുറിച്ച് ഒരു video ചെയ്യാം

  • @Skyline2006
    @Skyline2006 8 місяців тому +1

    ഉപകാരപ്രദമായ വീഡിയോ. പാലായിൽ എവിടെയാണ് ? ഞാനും പാലായിലാണ്

    • @PKGPALA
      @PKGPALA  8 місяців тому +1

      Thanks. Near KSRTC

  • @user-oh9je4wb5f
    @user-oh9je4wb5f 2 місяці тому +1

    ചേട്ടൻ്റെ മൊബൈൽ നമ്പർ ഒന്ന് തരാമോ ഒത്തിരി doubt ഉണ്ട് ചോദിച്ച് മനസ്സിലാക്കാനോ

  • @snehark1577
    @snehark1577 9 місяців тому +1

    Ningalude whatsapp number tharumo ovane kurich kurach doubts und

    • @PKGPALA
      @PKGPALA  9 місяців тому

      9447302238

  • @rcpakash6834
    @rcpakash6834 3 місяці тому +2

    Thanks

  • @ansammak.v7738
    @ansammak.v7738 10 місяців тому +2

    Good presentation

  • @bjikd282
    @bjikd282 Рік тому +1

    Good 👍

  • @sarabenny9178
    @sarabenny9178 11 місяців тому +1

    🙏👍

  • @ShaniMol-hx5pr
    @ShaniMol-hx5pr 2 місяці тому +1

    Thanks

  • @kksabu7550
    @kksabu7550 3 місяці тому +1

    Thanks

  • @rkentertainment65
    @rkentertainment65 Місяць тому +1

    Good information