- 68
- 523 832
PKG PALA
India
Приєднався 14 лис 2019
Hello... How are you..? You can expect all kinds of videos from Curiosity,Knowledge and Variety.
ഒരു വെറൈറ്റി സംരക്ഷണ ഭിത്തി | FRP Sheet Pile | Pkg Pala | Malayalam
To know more about FRP sheet and to install it, contact the number below
NOVEL COMPOSITES
THAIKKATTUSSERY
THRISSUR
KERALA
INDIA
Pin : 680 306
Contact Number : 6282967565
7012704947
9349501442
Email : novelcomposites@gmail.com
Fiber Reinforced Plastic(Polimer)was first doveloped in Germany and Switzerland.
Engineers and owners are constantly looking for the latest technology to provide solutions for waterfront protection, erosion control, landscaping, and more. Fiber Reinforced Plastic (FRP) materials provide the ideal technology for waterfront application. Whether you need a bulkhead or retaining wall sheet piling system, FRP sheet piles have 20-years of successful history.
#pkg_pala #frp #frp_sheet_pile #malayalam
#pala #festel

Переглядів: 1 858
Відео
Kitchen Waste Compost Bucket| അടുക്കളമാലിന്യം ഉറവിട സംസ്കരണം | Malayalam |Pkg Pala
Переглядів 2 тис.Місяць тому
Bio Clean Call us if you need this bucket anywhere in India. Agrima Eco Shop Pala, Kottayam, Kerala Pin: 686575 Call : 9074556724 , 9074556726 This video is about a plastic bucket to convert kitchen waste into compost. #pkg_pala #bio_clean #malayalam #pala #kitchen #kitchen_waste_management #food_waste #compost #organic
ഗോലി സോഡാ നിർമ്മാണം | Manufacturing of Goli Soda | Malayalam |Pkg Pala
Переглядів 1,4 тис.2 місяці тому
This Video is About Making Goli Soda ഗോലി സോഡാ നിർമ്മിക്കുന്നത് എങ്ങനെയാണെന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. #pkg_pala #pala #softdrink #soda #malayalam #trending
Kitchen Waste Compost Maker |വീട്ടിലെ ജൈവമാലിന്യ സംസ്കരണത്തിന് ഇതുമതി| Malayalam | PKG PALA | GEEBIN
Переглядів 2,1 тис.4 місяці тому
GEEBIN Costomer Care: 91 7592072999 , 91 7592073999 , 91 8111941077 This is enough to treat your household organic waste. It can also be used inside apartments. It also makes fertilizer for your houseplants. Its name is GEEBIN. നിങ്ങളുടെ വീട്ടിലെ ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ ഇതുമതി. ഫ്ലാറ്റുകൾക്കുള്ളിലും ഇത് ഉപയോഗിക്കാവുന്നതാണ്. വീട്ടിലെ ചെടികൾക്കാവശ്യമായ വളവും ഇതിൽനിന്ന് ലഭിക്കുന്നു. GEEBIN എന...
ലിക്വിഡ് സോപ്പുപയോഗിച്ച് പാത്രം കഴുകുന്നവർ കാണുക | Liquid Soap Dispenser | PKGPALA | Malayalam
Переглядів 9619 місяців тому
ലിക്വിഡ് സോപ്പുപയോഗിച്ച് പാത്രം കഴുകുന്നവർ കാണുക | Liquid Soap Dispenser | PKGPALA | Malayalam
Omelette in Microwave | How to make Omelette in Microwave Oven | Microwave Egg Omelette|PKG PALA|IFB
Переглядів 1,6 тис.10 місяців тому
Omelette in Microwave | How to make Omelette in Microwave Oven | Microwave Egg Omelette|PKG PALA|IFB
ഇലക്ട്രിക് വാഹനം KSEBചാർജ്ജിംഗ് പോയിൻ്റിൽ എങ്ങനെ ഉപയോഗിക്കണം|How To Use KSEB Charging Point|PKG PALA
Переглядів 1,2 тис.11 місяців тому
ഇലക്ട്രിക് വാഹനം KSEBചാർജ്ജിംഗ് പോയിൻ്റിൽ എങ്ങനെ ഉപയോഗിക്കണം|How To Use KSEB Charging Point|PKG PALA
മുറ്റമടിക്കാൻ ഈ മിഷ്യൻ മതി | Blower For Yard of the House |Air Blower | Malayalam Review | Pkg Pala
Переглядів 15 тис.11 місяців тому
മുറ്റമടിക്കാൻ ഈ മിഷ്യൻ മതി | Blower For Yard of the House |Air Blower | Malayalam Review | Pkg Pala
മൈക്രോവേവ് ഓവനിൽ പപ്പടം പൊരിക്കാം| How to Fry Pappadam in Microwave Oven |PKG PALA|Microwave Tips
Переглядів 1,6 тис.11 місяців тому
മൈക്രോവേവ് ഓവനിൽ പപ്പടം പൊരിക്കാം| How to Fry Pappadam in Microwave Oven |PKG PALA|Microwave Tips
പല ആവശ്യങ്ങൾക്കായി ഈ ഒരൊറ്റ ഫൈബർ തോട്ടി മതി| Telescopic Fiber Pole | PKG PALA
Переглядів 52 тис.11 місяців тому
പല ആവശ്യങ്ങൾക്കായി ഈ ഒരൊറ്റ ഫൈബർ തോട്ടി മതി| Telescopic Fiber Pole | PKG PALA
How to use Combination mode in Microwave Oven|മൈക്രോവേവ് ഓവനിൽ കോമ്പിനേഷൻ ചെയ്യുന്നതെങ്ങനെ | PKGPALA
Переглядів 883Рік тому
How to use Combination mode in Microwave Oven|മൈക്രോവേവ് ഓവനിൽ കോമ്പിനേഷൻ ചെയ്യുന്നതെങ്ങനെ | PKGPALA
മഴക്കാലത്ത് തുണി വെയിലത്തുണങ്ങിയതു പോലെ കിട്ടാൻ|Cloth Dryer Review| IFB Turbo Dry Review| PKGPALA
Переглядів 4,4 тис.Рік тому
മഴക്കാലത്ത് തുണി വെയിലത്തുണങ്ങിയതു പോലെ കിട്ടാൻ|Cloth Dryer Review| IFB Turbo Dry Review| PKGPALA
Low cost Electric Scooter Malayalam Review | Tylos Electric Scooter | PKG PALA
Переглядів 41 тис.Рік тому
Low cost Electric Scooter Malayalam Review | Tylos Electric Scooter | PKG PALA
വീട് അടിച്ചുവാരാനും തുടക്കാനും ഒരു റോബോട്ട്|Robotic Vacuum Cleaner with Mopping |PKG PALA
Переглядів 6 тис.Рік тому
വീട് അടിച്ചുവാരാനും തുടക്കാനും ഒരു റോബോട്ട്|Robotic Vacuum Cleaner with Mopping |PKG PALA
How to Clean A Microwave Oven| എങ്ങനെയാണ് മൈക്രോവേവ് ഓവൻ ക്ലീൻ ചെയ്യുന്നത് | Malayalam | Pkg Pala
Переглядів 5 тис.Рік тому
How to Clean A Microwave Oven| എങ്ങനെയാണ് മൈക്രോവേവ് ഓവൻ ക്ലീൻ ചെയ്യുന്നത് | Malayalam | Pkg Pala
വിറക് കീറുന്ന മിഷ്യൻ | Wood Chipper | Firewood Cutting Machine | Malayalam | Pkg Pala
Переглядів 8 тис.Рік тому
വിറക് കീറുന്ന മിഷ്യൻ | Wood Chipper | Firewood Cutting Machine | Malayalam | Pkg Pala
വിൽപ്പാട്ട് കണ്ടിട്ടില്ലാത്തവർ കണ്ടോളൂ | Villppattu | PKG PALA
Переглядів 225Рік тому
വിൽപ്പാട്ട് കണ്ടിട്ടില്ലാത്തവർ കണ്ടോളൂ | Villppattu | PKG PALA
കോമ്പിനേഷൻ പ്ലയറിൻ്റെ ശരിയായ ഉപയോഗങ്ങൾ|How to use Combination Plier Properly
Переглядів 1 тис.Рік тому
കോമ്പിനേഷൻ പ്ലയറിൻ്റെ ശരിയായ ഉപയോഗങ്ങൾ|How to use Combination Plier Properly
മൈക്രോവേവ് ഓവൻ ഉപയോഗിക്കാൻ പഠിക്കാം| How to Use Microwave Oven| PKG PALA
Переглядів 68 тис.Рік тому
മൈക്രോവേവ് ഓവൻ ഉപയോഗിക്കാൻ പഠിക്കാം| How to Use Microwave Oven| PKG PALA
Combination Oven | എന്താണ് കോംബിനേഷൻ ഓവൻ | PKG PALA
Переглядів 4982 роки тому
Combination Oven | എന്താണ് കോംബിനേഷൻ ഓവൻ | PKG PALA
ഓവനിൽ ഉപയോഗിക്കുന്ന സ്റ്റാൻഡുകൾ | Oven Racks | PKG PALA #pkg_pala #microwave_oven
Переглядів 1,6 тис.2 роки тому
ഓവനിൽ ഉപയോഗിക്കുന്ന സ്റ്റാൻഡുകൾ | Oven Racks | PKG PALA #pkg_pala #microwave_oven
കാലിയായ ഉജാലക്കുപ്പി,ചെരുപ്പ് ഇവകൊണ്ട് ഒരു വണ്ടിയുണ്ടാക്കാം |How to Make a Waste Bottle Toy@PKG Pala
Переглядів 1653 роки тому
കാലിയായ ഉജാലക്കുപ്പി,ചെരുപ്പ് ഇവകൊണ്ട് ഒരു വണ്ടിയുണ്ടാക്കാം |How to Make a Waste Bottle Toy@PKG Pala
പത്രക്കടലാസ് കൊണ്ട് പൂക്കൂട നിർമ്മിക്കാം|How to Make Newspaper Basket |Paper Weaving|Newspaper Craft
Переглядів 1583 роки тому
പത്രക്കടലാസ് കൊണ്ട് പൂക്കൂട നിർമ്മിക്കാം|How to Make Newspaper Basket |Paper Weaving|Newspaper Craft
How to Use Wire Stripper Properly | Wire Stripper Malayalam | Multitec Wire Stripper| Pkg Pala
Переглядів 3,2 тис.3 роки тому
How to Use Wire Stripper Properly | Wire Stripper Malayalam | Multitec Wire Stripper| Pkg Pala
IFB Dishwasher Review in Malayalam | IFB Neptune vx| How to use a dishwasher|Pkg Pala
Переглядів 15 тис.3 роки тому
IFB Dishwasher Review in Malayalam | IFB Neptune vx| How to use a dishwasher|Pkg Pala
Microwave ovenൽ ഏതൊക്കെ പാത്രങ്ങൾ ഉപയോഗിക്കാം| Microwave Safe Utensils in Malayalam | Pkg Pala
Переглядів 66 тис.3 роки тому
Microwave ovenൽ ഏതൊക്കെ പാത്രങ്ങൾ ഉപയോഗിക്കാം| Microwave Safe Utensils in Malayalam | Pkg Pala
ഫ്രണ്ട് ലോഡ് വാഷിംഗ് മിഷ്യൻ്റെ ഡോർ തുറക്കാതെ വന്നാൽ|How to Open Stuck WashingMachineDoor|Malayalam
Переглядів 7 тис.3 роки тому
ഫ്രണ്ട് ലോഡ് വാഷിംഗ് മിഷ്യൻ്റെ ഡോർ തുറക്കാതെ വന്നാൽ|How to Open Stuck WashingMachineDoor|Malayalam
Microwave Convection OTG Ovens | Malayalam | ഓവൻ വാങ്ങുന്നതിന് മുൻപ് ഇത് കാണുക | Pkg Pala
Переглядів 4774 роки тому
Microwave Convection OTG Ovens | Malayalam | ഓവൻ വാങ്ങുന്നതിന് മുൻപ് ഇത് കാണുക | Pkg Pala
Coconut Scraper Machine Malayalam | തേങ്ങാ ചിരവാം ഇനി ഈസിയായി | Pkg Pala
Переглядів 4,9 тис.4 роки тому
Coconut Scraper Machine Malayalam | തേങ്ങാ ചിരവാം ഇനി ഈസിയായി | Pkg Pala
ചൂണ്ടയിടാൻ പഠിക്കണമെങ്കിൽ ഇങ്ങ് പോര്| Fishing Tackle Shop in Kottayam|Malayalam|Pkg Pala|Hook|Reel
Переглядів 9104 роки тому
ചൂണ്ടയിടാൻ പഠിക്കണമെങ്കിൽ ഇങ്ങ് പോര്| Fishing Tackle Shop in Kottayam|Malayalam|Pkg Pala|Hook|Reel
Micro + grill option il steel rack use cheyyamo
ചെയ്യാതിരിക്കുന്നതാണ് നല്ലത്
Thank you
കോഴിക്കോട് ജില്ലയിൽ സപ്ലൈ ഉണ്ടോ സബ്ബ് സിഡി കിട്ടുമോ
Madam, Discription ൽ ഉള്ള നമ്പരിൽ വിളിച്ചാൽ അറിയാൻ സാധിക്കും👍❤️
ഞാനും വാങ്ങിച്ചു.കുറച്ചുകാലം ആയി തോട്ടി ഫ്ലോപ്പ് ആണ് .വാൾ നല്ല മൂര്ച്ച ആണ്.ഒരു തോട്ടി അത്രമാത്രം
Which brand power full and you recommend
Micro+ conv micro+ ഗ്രിൽ ഇങ്ങനെ യാണ് വർക്ക് എങ്ങനെ
ua-cam.com/video/StzKQYjLukg/v-deo.htmlsi=u6hjXL5Aul3BWPug ഇത് കണ്ടു നോക്കൂ
AI CAMARA yil adikkillalloo
Parayuu
@talk_With_Akagami ഹെൽമെറ്റ് വയ്ക്കുന്നത് നമ്മുടെ സുരക്ഷയ്ക്കാണ്. ആവശ്യമുള്ളവർക്ക് വയ്ക്കാം. വഴിയിൽ നിൽക്കുന്ന പോലീസ്കാർ പിടിക്കില്ല. പക്ഷേ AI Camara പിടിക്കും😂 കാരണം ക്യാമറയ്ക്ക് 25 km ൽ താഴെ Speed മാത്രമുളള വണ്ടിയാണെന്നറിയില്ലല്ലോ😂
@@PKGPALA registration illalloo number plate illathe AI pidikkumoo
@talk_With_Akagami ഇല്ല
ആദ്യമായി ഉപയോഗിച്ച് തുടങ്ങുമ്പോൾ preheat ചെയ്യണോ അതോ convection നു മാത്രം preheat ചെയ്താൽ മതിയോ
Convection ന് മാത്രം മതി.
Sir, e ovenil bake cheyyan pattumo
Yes
Sir plum cake cheyyan pattumo
Pls reply
yes പറ്റും
അകത്തെ മുഗൾ ഭാഗംചുമ്മാ തൂത്തെടുത്താൽ മതിയോ. Fish ഒക്കെ ചൂടാക്കാൻ വെക്കുമ്പോൾ അരപ്പൊക്കെ പൊട്ടിത്തെറിച്ചു coil ഇൽ പറ്റില്ലേ. അതൊക്കെ steamchaithittu ചുമ്മാ തൂത്തെടുത്താൽ മതിയോ.
മതി👍 വേറെ ഒന്നും ഉപയോഗിച്ച് ചുരണ്ടരുത്.
Boxinte size ethraya
Good
Desert option ഒന്നു പറഞ്ഞു തരാമോ?
കുട്ടനാട് പോലെയുള്ള സ്ഥലങ്ങൾക്കു വളരെ അനുയോജ്യമായിരിക്കും ഇതിന്റെ എകദേശ കോസ്റ്റ് കൂടി വിവരിച്ചാൽ നന്നായിരുന്നു .
Sir, അതിലുള്ള നമ്പരിൽ വിളിച്ചാൽ കോസ്റ്റ് അറിയാൻ സാധിക്കും.
നല്ലൊരു വീഡിയോ
Price is mentioned at 6 min 20 secs
ന്റേത് മൈക്രോവേവ് കൺവെൻഷൻ ഒവൻ ആണ്. അതിൽ കൺവെൻഷൻ മോഡിൽ വെക്കുബ്ബോ അലൂമിനിയം ടിൻ വെക്കാൻ പറ്റുമോ
Yes
ഇവിടെ lg യുടെ മൈക്രോ കൺവെൻഷൻ ഒവൻ ആണ്. കേക്ക് ഉണ്ടാക്കുബ്ബോ ഏതു പാത്രം വെക്കും എന്നാ കോൺഫ്യൂഷനിലാണ്. കൺവെൻഷൻ മോഡിൽ ഇട്ടാൽ അലുമിനിയം പാത്രം വെക്കാൻ പറ്റുമോ. Pls റിപ്ലൈ
Yes ,Convectionൽ Metal പാത്രങ്ങൾ വയ്ക്കാം
Nalla podi parunnundallo
അലൂമിനിയം പാത്രം വെക്കാൻ പറ്റുമോ
Microwave modeൽ പറ്റില്ല
Very good explanation. Thank you❤
Pris
Videoയിൽ ഉണ്ട് sir
6 min 20 secs
എന്റെ ഓവൻ 30SC4 ആണ് അതിന്റ demo ചെയ്യാൻ പറ്റുമോ 🥰
ഉടനെ ചെയ്യാം
കുക്കിസ് ഉണ്ടാകുമ്പോൾ preheat ചെയ്യേണമോ
Yes
eth thra sque mm wire anu
❤❤
വില പറഞ്ഞില്ല
Sir, വിലയും മറ്റ് കാര്യങ്ങളും അതിലുള്ള നമ്പരിൽ വിളിച്ചാൽ അറിയാൻ സാധിക്കും
Ente oven while functioning can’t open, it will damage
❤❤
Price and place ??
videoയിൽ ഉണ്ട് Sir👍
പുഴു ഇല്ല എന്നു പറയുന്നത് വെറുതെ മണമില്ല. എനിക്ക് പഞ്ചായത്തിൽ നിന്നും രണ്ട് ബക്കറ്റും ഇനാകുലവും കിട്ടി - നിങ്ങൾ പറഞ്ഞത് പോലെ ഞാനും ചെയ്യുതു പുഴു ഉണ്ട് മണമില്ല
Sir, ശരിയായ രീതിയിൽ ഉപയോഗിച്ചാൽ പുഴുവും മണവുമുണ്ടാകില്ല. ഞാൻ ഏകദേശം ഒരു വർഷമായി ഇതു പയോഗിക്കുന്നുണ്ട്. എനിക്ക് യാതൊരു പ്രശ്നവുമില്ല. നനവുണ്ടാകാൻ പാടില്ല, നനവ് കൂടുതലുള്ള വെയ്സ്റ്റ് ഇടുമ്പോൾ കൂടുതൽ ഇനക്കുലം ചേർക്കുക, ഓരോ തവണ വെയ്സ്റ്റ് ഇടുമ്പോഴും ഒരു കമ്പുപയോഗിച്ച് ഇളക്കിയതിന് ശേഷം ഇടുക. എയർ സർക്കുലേഷൻ കിട്ടാനാണത്. കൂടുതൽ വെള്ളം ഉള്ള വെയ്സ്റ്റ് ഇടുമ്പോൾ വെള്ളം വാർന്നതിന് ശേഷം ഇടുക. ഉപയോഗശേഷം അപ്പോൾ തന്നെ അടച്ചു വയ്ക്കുക. കാരണം ഈച്ച ശല്യം ഉണ്ടായാൽ പുഴു ഉണ്ടാകും. മഴ നനയാതെ പ്രത്യകം ശ്രദ്ധിക്കണം. നിറഞ്ഞ ബക്കറ്റ് അടുത്ത തവണ ഉപയോഗിക്കുമ്പോൾ നല്ലപോലെ കഴുകി ഉണക്കി ഉപയോഗിക്കുക. അതിന്റെ കൂടെ ലഭിച്ച ക്യാറ്റലോഗ് വിശദമായി വായിച്ച് മനസ്സിലാക്കി ഉപയോഗിക്കൂ
Rate ethraya
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ. മൂന്ന് ബക്കറ്റ് + 1 ചാക്ക് ഇനാക്കുലം Rs 2400/-
❤
👍👍👍👍
ക്ലീൻ ചെയുമ്പോൾ oven off cheyanno
Yes
❤👍👍👍
വെരി good thanks
Good video very useful
❤❤❤
❤❤❤
❤❤❤
Pufs reheat cheuunnath parayzmo
2 കുപ്പി കിട്ടാൻ ഉണ്ടാകുമോ? പഴയ type
Video യിലെ ചേട്ടനോട് ചോദിച്ച് നോക്കൂ. ചിലപ്പോൾ കിട്ടാൻ സാധ്യതയുണ്ട്❤️
ആ ചേട്ടൻ്റെ നമ്പർ ഉണ്ടോ?
ഇല്ല
ജോയ് wolf പൊളി 🤔ആണ് ലുക്കും ഉണ്ട് വിലയും 80 ഒള്ളു 70 മൈലേജ് ഉണ്ട്
Preheat cheyyumbol puka varumo..
Yes. കുറച്ചു നാളായി ഉപയോഗിക്കാതെ ഇരുന്ന oven ആണെങ്കിൽ കൂടുതൽ പുകയും മണവും വരും. പേടിക്കണ്ട
🎉🎉🎉
നന്നായി പറഞ്ഞു തന്നു. കൂട്ടത്തിൽ റിയൽ ആയിട്ട് ചിക്കൻ ഗ്രിൽ ചെയ്യുകയും ഒരു ചെറിയ കേക്കും ആകാമായിരുന്നു. 😄
Kurachunal use cheyathe veedum use cheyunnathu kondu endhelum problem undo
കുഴപ്പമില്ല. പക്ഷേ ഇടയ്ക്കൊക്കെ എന്തെങ്കിലും വച്ച് ചൂടാക്കുകയെങ്കിലും ചെയ്യുന്നതാണ് നല്ലത്. കുറച്ച് വെള്ളമാണെങ്കിലും മതി. Pcb Complaint വരാതിരിക്കും👍
Innu ithupole cheythu.serii aayii.very useful
ഏതൊക്കെ പാത്രങ്ങൾ ഓവനിൽ കുക്ക് ചെയ്യാൻ ഉപയോഗിക്കാം??
ua-cam.com/video/ILenl49iyjs/v-deo.html ഇത് കണ്ടോളൂ
Thanks