മുത്ത് നബിയെ വല്ലാതെ വർണിക്കുന്ന വരികൾ | ഉപമിക്കാൻ പറ്റാത്തൊരത്ഭുതമേ | നാസിഫിന്റെ ആലാപനത്തിലൂടെ !

Поділитися
Вставка
  • Опубліковано 1 гру 2022
  • #upamikkanpattathoralbhuthame #kannurmammali #nasifcalicut
    ഉപമിക്കാൻ പറ്റാത്തൊരത്ഭുതമേ...
    ഉപകാരമായി മാത്രം വന്ന മീമേ...
    ഉപദേശമോ സലാമിൻ കലാമേ...
    ഉപലോകവും വാഴ്ത്തും നബി കരീമേ...
    صلى الله صلى الله على سيدنا وصاحب المدينة...
    صلى الله سلام الله على سيدنا وصاحب المدينة...
    (ഉപമിക്കാൻ...)
    അങ്ങയെ എങ്ങിനെ ചന്ദ്രനോടുപമിക്കും
    തിങ്കളിൻ ചന്തവും തങ്ങളല്ലെ...
    അങ്ങകലേ കത്തി നിൽക്കുന്ന സൂര്യനും അവിടുത്തെ നൂറിനൊരല്പമല്ലെ...(2)
    സ്വർഗ്ഗത്തിൻ സൗന്ദര്യം പോലും റസൂലിന്റെ പരിശുദ്ധിയിൽ നിന്നൊരംശമല്ലെ... പ്രപഞ്ചത്തിൻ പ്രഭയാകെ കടമെടുത്തല്ലൊ ഹബീബേ അങ്ങയിൽ നിന്നും...(2)
    صلى الله صلى الله على سيدنا وصاحب المدينة...
    صلى الله سلام الله على سيدنا وصاحب المدينة...
    (ഉപമിക്കാൻ...)
    അമൂല്യമാം മാണിക്യം മരതക രത്നങ്ങൾ അവിടുത്തെ ശോഭയിൽ ജ്വലിച്ചതല്ലെ...
    അനേകമാം അർവ്വാഹും അംലാക്കും ജിന്നിൻസും
    അവിടുത്തെ മുഹബത്തിൽ ലയിച്ചതല്ലെ...(2)
    ഖൽബിലും ലിസാനിലും ഐനിലും ഫിക്റിലും ഖാത്തിം റസൂലിന്റെ സ്മരണയല്ലെ...
    പ്രപഞ്ചത്തിൻ പ്രഭയാകെ കടമെടുത്തല്ലൊ ഹബീബേ അങ്ങയിൽ നിന്നും...(2)
    صلى الله صلى الله على سيدنا وصاحب المدينة...
    صلى الله سلام الله على سيدنا وصاحب المدينة...
    midlajthiruvambady.blogspot.c...
    ©Midlaj Thiruvambady Blogspot

КОМЕНТАРІ • 745

  • @shalinips9109
    @shalinips9109 Рік тому +1440

    ഞാനൊരു ക്രിസ്ത്യാനിയാണ് ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമായി ❤️❤️🥰🥰🥰🥰🥰🥰🥰🥰❤️❤️❤️🥰🥰🥰❤️❤️❤️🥰🥰❤️❤️🥰❤️

  • @muhammedameen9136
    @muhammedameen9136 Рік тому +423

    നാസിഫിന്റെ പാട് കേട്ടു ഞാൻ ഒരു പാട് കരയുമായിരുന്നു ആ കണ്ണീര് കണ്ടിട്ടാണോ അറിയില്ല എന്നെ എന്റെ ഹബീബ് മദീനയിൽ എത്തിച്ചു അൽഹംദുലില്ലാഹ് 😥
    ഇനിയും ഒരു പാട് അവസരത്തിനായി ഞാൻ കരയുന്നു 🤲🏾

  • @rameesvnkvnk8681
    @rameesvnkvnk8681 Рік тому +29

    Ee വരികൾക് ഇത്ര മൊഞ്ച് ആണെങ്കിൽ എൻ്റെ മുത്ത് ഹബീബിൻ്റെ മൊഞ്ച് എത്രയാ.....‼️‼️♥️♥️

  • @mubeenaag2993
    @mubeenaag2993 Рік тому +159

    അള്ളാഹ് ഒരു തവണ ഒരൊറ്റ തവണയെങ്കിലും എന്റെ ഹബീബുറങ്ങും(ص) മണ്ണിലൊന്ന് എത്തിക്കണേ നാഥാ...😭😭🤲🤲
    صلى الله على محمد
    صلى الله عليه وسلم
    💚🌹🤍

  • @_nabeel__muhammed
    @_nabeel__muhammed Місяць тому +3

    Kannur mammali❤ music lyrics and original singer
    Nasif🔥

  • @moosac7124
    @moosac7124 Рік тому +82

    നബി (സ) യുടെ ചാരത്തേയ്ക്ക് ഞങ്ങളെ എല്ലാവരെയും എത്തിക്കണേ അല്ലാഹ്

  • @sumayyathasnim31
    @sumayyathasnim31 Рік тому +192

    ചെറുപ്പം തൊട്ടേ ഒരുപാട് കേൾക്കുന്ന ശബ്ദം.റസൂലിൻ്റെ ചാരെ എത്താൻ പടച്ചോൻ എല്ലാർക്കും വിധി നൽകട്ടെ.ഒരുപാട് കാലം നബിയൊരുടെ മദ്ഹുകൾ പാടാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ.😊🤲

  • @hafizsiddeequenatakkal6937
    @hafizsiddeequenatakkal6937 Рік тому +56

    മുത്ത് നബിയുടെ ശഫാഅത്തിൽ നമ്മെ എല്ലാവരേയും ഒരുമിച്ച് കൂട്ടട്ടേ..🤲

  • @ameenmavoor7318
    @ameenmavoor7318 Рік тому +15

    പതിനാലാം രാവിലെ ചന്ദ്രനോട് ഉപമിക്കാൻ തുണിഞ്ഞപ്പോ ചന്ദ്രൻ പറഞ്ഞു.വേണ്ടാ.. അതിന് ആർക്കും കഴിയില്ല.എന്റെ ഭംഗി പോലും ഈ ലോകത്ത് അഭംഗിയായി മാറും...
    ഇഷ്ട്ടപ്പെട്ടു.... جزاك الله خيرا

  • @hijabigirl5971
    @hijabigirl5971 10 місяців тому +8

    ആത്മാർഥത യുള്ള ഇഷ്ഖിന്റെ പാട്ടിലെ ഒരു കൂട്ടുകാരൻ 😍😍👍🏻👍🏻

  • @Muhammadslamaslam-ot5qo
    @Muhammadslamaslam-ot5qo 7 місяців тому +6

    ഈ വ്യക്തിയുടെ സോങ് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഫീലിങ് ആണ്. അള്ളാഹു ഉയർച്ചകളിൽ നിന്ന് ഉയർച്ചയിലേക്ക് എത്തിക്കട്ടെ

  • @rafithadikkakadav.official495
    @rafithadikkakadav.official495 Рік тому +80

    ഏറെ ഇഷ്ടപെട്ട വരികൾ ഇഷ്ടപെട്ട ശബ്ദത്തിലൂടെ 🤍

  • @sharafudheensharafu1799
    @sharafudheensharafu1799 Рік тому +8

    നാസിഫ് വീട്ടിൽ വന്നപ്പോഴും ഇതുപോലെ ഒരുപാടു കരയിപ്പിച്ചുട്ടോ 😍😍😍❤️❤️❤️നാഥൻ ബറകത് ചെയ്യട്ടെ

  • @uvaiselambra6232
    @uvaiselambra6232 Рік тому +19

    നാസിഫിന്റെ പാട്ട് 💔 മുത്ത് നബിയുടെ മദ്ഹിലായി മരിക്കണം 🤲🏻

  • @user-hu1zm4pl8q
    @user-hu1zm4pl8q Рік тому +29

    ماشاء الله🌹
    ഈ മദ്ഹ് കേൾക്കുമ്പോൾ വല്ലാത്തൊരു നീറ്റൽ...😢 മദീനയിൽ അണഞ്ഞീടാൻ വിധിയുണ്ടാകുമോ...
    ഹബീബിനെ കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ🤲🤲🥺🥺
    ദുആ വസിയത്തോടെ🤲🤲🥺🥺😢😢

  • @noufalmueenialashariharipp1650
    @noufalmueenialashariharipp1650 Рік тому +21

    ആ മുനവ്വറായ മുഖം കാണാൻ ഞങ്ങൾക്ക് ഭാഗ്യം തരണേ നാഥാ.... ❤

  • @Nafiiiih
    @Nafiiiih Рік тому +40

    മാഷാ അള്ളാഹ് 🥰 അടിപൊളി എനിക്ക് നാസിഫിച്ചാ പാടിയ യിൽ ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത് 🥰അള്ളാഹുവേ ഈ ശബ്ദം എപ്പോഴും നിലനിർത്തട്ടേ 🥰

  • @Thaslu65
    @Thaslu65 Рік тому +23

    വരികൾ ഏറെ മനോഹരം!!വർണ്ണനയും വാക്കുകൾക്കതീതം!!!!❤❤അക്ഷരങ്ങളിൽ ഒന്നായിരുന്നെങ്കിൽ ഈ സുന്ദര വരികളിൽ ഒരിടം നേടിയേനെ ഞാൻ!!🌹💔
    ✨️🌹എന്നും പ്രിയം ﷺ മാത്രം!!✨️🌹

  • @firozsaadiibrahimfiroz4180
    @firozsaadiibrahimfiroz4180 Рік тому +12

    ഉപമിക്കാൻ പറ്റാത്തൊരത്ഭുതമേ..
    ഉപകാരമായ് മാത്രം വന്ന മീമേ
    ഉപദേശമോ സലാമിൻ കലാമേ...
    ഉപലോഗവും വാഴ്ത്തും നബി കരീമേ.. സ്വല്ലല്ലാ... സ്വല്ലല്ലാ... അലാ സയ്യിദിനാ
    വ സ്വാഹീബിൽ മദീനാ.....
    (ഉപമിക്കാൻ പറ്റാത്ത... )
    അങ്ങയെ എങ്ങിനെ ചന്ദ്രനോടുപമിക്കും
    തിങ്കളിൻ ചന്തവും തങ്ങളല്ലേ...
    അങ്ങകലെ കത്തി നിൽക്കുന്ന സൂര്യനും അവിടുത്തെ നൂറിന്നരല്പമല്ലേ....
    സ്വർഗ്ഗത്തിൻ സൗന്ദര്യം പോലും റസൂലിന്റെ
    പരിശുദ്ധിയിൽ നിന്നൊരംശമല്ലേ..
    പ്രപഞ്ചത്തിൻ പ്രഭയാകെ കടമെടുത്തല്ലോ..
    (ഹബീബെ അങ്ങയിൽ നിന്നും..)2
    സ്വല്ലല്ലാ... സ്വല്ലല്ലാ... അലാ സയ്യിദിനാ
    വ സ്വാഹീബിൽ മദീനാ.....
    (ഉപമിക്കാൻ പറ്റാത്ത...)
    അമൂല്യമാം മാണിക്യം മരതക രത്നങ്ങൾ
    അവിടുത്തെ ശോഭയിൽ ജ്വലിച്ചതല്ലേ...
    അനേകമാം അർവ്വാഹും അംലാക്കും
    ജിന്നിൻസും..
    അവിടുത്തെ മുഹബ്ബത്തിൽ ലയിച്ചതല്ലേ.... 2
    ഖൽബിലും ലിസാനിലും ഐനിലും ഫിക്റിലും
    ഖാത്തിം റസൂലിൻറെ സ്മരണയല്ലേ..
    പ്രപഞ്ചത്തിൻ പ്രഭയാകെ
    കടമെടുത്തല്ലോ....
    (ഹബീബെ അങ്ങയിൽ നിന്ന്..) 2
    സ്വല്ലല്ലാ... സ്വല്ലല്ലാ... അലാ സയ്യിദിനാ
    വ സ്വാഹീബിൽ മദീനാ.....
    (ഉപമിക്കാൻ പറ്റാത്ത..)
    ******Saadi makkah*****

    • @anwarannu3160
      @anwarannu3160 10 місяців тому

      ഒന്ന് സെൻറ് ചെയ്യുമോ

    • @LubainaShareef-kn3ch
      @LubainaShareef-kn3ch Місяць тому +1

      Ethra nalla varikal allah
      الصَّلَاةَ اَلسَّلَامُ عَلَيْكَ يَا رَسُولُ اللَّـه

    • @AbdulHakeem-su8lz
      @AbdulHakeem-su8lz День тому

      Hi

    • @AbdulHakeem-su8lz
      @AbdulHakeem-su8lz День тому

      Hi❤❤❤😂😂😂🎉🎉🎉😢❤❤❤❤❤❤❤❤❤

  • @fathimaevt7801
    @fathimaevt7801 Рік тому +12

    വല്ലാത്ത ഫീലിംഗ് ആണ് ഈ സോങ് കേൾക്കുമ്പോൾ... ഒരുപാട് തവണ കേട്ടു... ♥️😘

  • @Zuhrabi_313
    @Zuhrabi_313 Рік тому +47

    ما شاء الله 🥰 مبروك
    الحمد لله ألف مرة ❤️
    ഈ മദ്ഹിനോട്‌ വല്ലാത്ത ഒരു ഹുബ്ബ്‌. ❤️അതി മനോഹര മായ വരികൾ✨️ ഇതിനെ ഏറ്റവും ഭംഗി ആക്കുന്നത് നാസിഫ്ക്കാന്റെ ആലാപനം തന്നെയാണ് 🥰🤝♥️ മുത്ത് നബി ﷺ യേ പൂർണമായി വർണിക്കാൻ ഒരിക്കലും ആർക്കും സാധ്യമല്ല എങ്കിലും കിയാമത്ത് നാളോളം മുത്തിനോടുള്ള ﷺ ഹുബ്ബ്‌ കൊണ്ട് വർണിക്കുന്ന നിങ്ങളെ കണ്ട് അങ്ങ് മദീനയിൽ നിന്ന് ആ മുത്ത് ﷺ സന്തോഷിക്കുന്നുണ്ടാകും 😭🤲🏻.
    In shaa allah ഈ ശബ്ദം മാരിക്കുവോള മുത്ത് നബിയെ ﷺ പറ്റി പറയാനും പാടാനും റബ്ബ് മാധുര്യംമോടെ നിലനിർത്തട്ടെ 🤲🏻
    آمين آمين آمين يا رب العالمين ببركة رسول الله صلى الله عليه وسلم ❤️🤲
    ഇത് എഴുതിയ ഖലമിന്റെ ഉടമക്ക് ഇനിയും മനോഹരമായി മുത്തിനെ ﷺ വർണിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🥰🤝✨️
    آمين آمين آمين يا رب العالمين ببركة رسول الله صلى الله عليه وسلم 🥰🤲

  • @skpworld9724
    @skpworld9724 16 днів тому

    നബി തങ്ങളെ അടുത്ത് അള്ളാഹു നമ്മെ എല്ലാരും എത്തിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @HamzuHamzu-ne9qw
    @HamzuHamzu-ne9qw 8 місяців тому +2

    മാഷ അല്ലാഹ് നാസിഫിന്റെ പാട്ട് എനിക്ക് ഒരുപാട് ഇഷ്‌ടമാണ്

  • @Hits.of.madeena
    @Hits.of.madeena Рік тому +28

    ماشاء الله
    ഞാൻ കുറേയായി കാത്തിരിക്കുന്നു നാസിഫ്ക ഈ പാട്ട് പാടുന്നതായി കേൾക്കാൻ അത് കിട്ടി الحمد لله

  • @abdulkhadar9063
    @abdulkhadar9063 9 місяців тому +4

    ماشاء الّله ❤
    Ee varikal orupaad ishtaman...
    Njan aake 2 paatu mathrame nasifkante kettitollu pakshe ath randum orupaad ishtappettu
    Ethra vattam kettu enn areela
    Muth nabiye kurich aayath kondavum aaa varikalkum pattinum ithramel ishtam thonniyath❤
    Aaa mannilek Ethan thoufeeq nalkane naadha .....🤲

  • @ayishafarsana
    @ayishafarsana Рік тому +26

    പറയാൻ വാക്കുകൾ ഇല്ല. വരികളും ആലാപനവും ❤️❤️
    എത്ര പ്രാവശ്യം കേട്ടു എനിക്ക് തന്നെ അറിയില്ല. അത്രക് ഇഷ്ടമാണ്. ദിവസവും കേൾക്കണം. അല്ലെങ്കിൽ മനസ്സിൽ ഒരു വിഷമം ആണ്. കേട്ടാൽ മനസ്സിൽ വല്ലാത്ത റാഹത്താണ്‌ 🌹ഉള്ളിൽ തട്ടിയുള്ള ആലാപനം 👍

  • @farhanpachu5772
    @farhanpachu5772 Рік тому +10

    കണ്ണും മനസും ഒരു പോലെ നിറയുന്ന പാട്ട് 👍👍👍💚💚💚💚🌹🌹🌹🌹🤲🏻🤲🏻🤲🏻🤲🏻

  • @munisha9177
    @munisha9177 3 місяці тому +1

    ഞാനും പോയി മദീനയിൽ അൽഹംദുലില്ലാഹ് 👍👍👍ഇന്റെ പുന്നാര നബിയെ വീണ്ടും മദീനയിൽ വരണം കാണണം 💕💕💕

  • @KUDUMBAJEEVITHAMmurthotty
    @KUDUMBAJEEVITHAMmurthotty 2 місяці тому +3

    പോവണം ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു.അല്ലാഹുവിന്റെ ഔദാര്യത്തിൽ ഇത്രയും വർഷം ജീവിച്ചു.. പലതും കണ്ടു,ആസ്വദിച്ചു എന്നിട്ട് അള്ളാഹു ഏറ്റവും ഇഷ്ടപ്പെട്ട ഹബീബിന്റെ നാടും വീടും അള്ളാഹു ഇഷ്ടപ്പെട്ട പുണ്യ ഭൂമിയും കാണാതെ മരിച്ചാൽ പിന്നെ ഇത്രയും ജീവിച്ചതിലോ ആസ്വദിച്ചതിലോ ഒരു അർത്ഥവും ഇല്ല😭നമുക്ക് കഴിവില്ലെങ്കിലും മേലായ റബ്ബിന് കഴിവുണ്ടല്ലോ🤲🏻ഇൻശാ അല്ലാഹ് ഒരു ദിവസം എന്റെ റബ്ബ് ഏതെങ്കിലും വഴിയിലൂടെ എന്നെ അവിടെ എത്തിക്കുമെന്നുള്ളതിൽ സംശയമില്ല. പക്ഷെ ഒരൊറ്റ ദുആ ആ പുന്യ ഭൂമിയിൽ എത്തുന്നതിന് മുമ്പ് റൂഹ് പിടിക്കല്ലേ നാഥാ ന്ന്.പഠിക്കുന്ന സമയത്തു ഒരുപാട് ഹദീസ്, ചരിത്ര കിതാബുകൾ പഠിക്കുമ്പോൾ തന്നെ മനസ്സ് കൊണ്ട് അവിടെ എത്തുമായിരുന്നു. ഇനി ശരീരം കൊണ്ട് എത്തണം. ഇൻശാ അല്ലാഹ്. അതിനു വേണ്ടി എനിക്കും എന്റെ കുടുംബത്തിനും ഇതുപോലെ ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടി ഈ കമന്റ് കാണുന്നവരും ഒരിക്കലെങ്കിലും ആ പുണ്യ മണ്ണിൽ എത്തിയവരും എന്നും ദുആ ചെയ്യണം. അള്ളാഹു നമ്മുടെ ഈമാൻ പരിപൂർണ്ണ മാക്കി തരട്ടെ...
    امين امين امين يا رب العالمين 🤲🏻🤲🏻🤲🏻

  • @ayishashifana5140
    @ayishashifana5140 Рік тому +42

    Masha allah😍
    Barakkallah.....
    ഭയങ്കര ഇഷ്ട്ടായി......അടിപൊളി പാട്ട് 🌹🌹
    +1 exam........കൂടെ hadhiya exam ind
    ദുആ ചെയ്യണം 🤲🤲

  • @Hashim77597
    @Hashim77597 9 місяців тому +2

    മനസ്സിൽ തട്ടുന്ന പാട്ടുകളാണ് നസിഫ് പാടുക വളരെ അർത്ഥമുള്ള പാട്ടുകളാണ്❤❤❤

  • @user-sh8lh5mb7s
    @user-sh8lh5mb7s Рік тому +36

    ഹബീബിലേക്ക്ﷺ അടുപ്പിക്കുന്ന വരികൾ........... 💞

  • @hijabigirl5971
    @hijabigirl5971 10 місяців тому +2

    നാസിഫ് ഇഷ്ടം 😍😍👍🏻👍🏻

  • @shukoorafnan4367
    @shukoorafnan4367 9 місяців тому +2

    Masha allah adipoliyattooo🎉❤😢

  • @rajilaanvar7923
    @rajilaanvar7923 6 місяців тому +1

    Masha Allah ❤️❤️❤️
    പറയാൻ വാക്കുകൾ കിട്ടുന്നില്ല മോനെ സൂപ്പർ💗💗💗

  • @shabeebashabeer7480
    @shabeebashabeer7480 Рік тому +8

    صلى الله......صلى الله... على سيدنا و صاحب المدينة 💚

  • @FirozKdy
    @FirozKdy Рік тому +16

    മുത്ത് നബിയെ വർണിക്കുന്ന ഒരോ വരികളും നാസിഫിന്റെ ശബ്ദത്തിൽ,👍👍👍

  • @sinansavad7539
    @sinansavad7539 11 місяців тому +4

    ഞാൻ നബിദിനത്തിന് ഈ പാട്ടാണ് എടുക്കുന്നത് വലിയ സന്ദേശമുണ്ട് . രസമുള്ള നല്ലപാട്ട് ماشاالله

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft 11 місяців тому +1

    الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله

  • @ayishamuhsina7996
    @ayishamuhsina7996 Рік тому +19

    Heart touching lyrics 💘💚

  • @Nooremadeena7884
    @Nooremadeena7884 Рік тому +6

    Maa shaa allah 👍🏻👍🏻🌹അൽഹംദുലില്ലാഹ് .. എന്റെ ഫേവറേറ്റ് സിംഗർ ... അള്ളാഹു ബറകത് നൽകട്ടെ 🤲🏻ശബ്ദം എന്നുമെന്നും നിലനിറുത്തി തരട്ടെ 🤲🏻. നാസിഫിന്റെ ഒരുപാട് മദ്ഹ് ഞാൻ കേട്ടിട്ടുണ്ട് . ഡൗൺലോഡ് ചെയ്ത് വെച്ച് കേൾക്കലുണ്ട് . അൽഹംദുലില്ലാഹ് ... നാസിഫിനും കുടുംബത്തിനും അള്ളാഹു ഹൈറും ബറക്കത്തും ഏറ്റി ഏറ്റി തരട്ടെ 🤲🏻ഇനിയും ധാരാളം മദ്ഹ് പാടാൻ തൗഫീഖ് നൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲🏻

  • @ie4muhammedmidlaj717
    @ie4muhammedmidlaj717 Рік тому +45

    My favourite singer 💗💗🤩🥰
    വളരെ മനോഹരമായി പാടി
    മാഷാ അല്ലാഹ്

    • @naseehasaheer8001
      @naseehasaheer8001 9 місяців тому

      🌹🌹🌟🌟🌟👍🏻👍🏻അതെ

  • @hasanilameen1768
    @hasanilameen1768 Рік тому +5

    _ഇലാഹിനേറ്റം ഇഷ്ടകനിയാം നബി..._
    _ഇരുലോക ഇമ്പപൂവാം നബി..._
    _ഇശലിൻ താളമോ നബി..._
    اللـــہـم صل عــــلى الــــنور وأهلــــہ 🤍💞

  • @fasilkp2648
    @fasilkp2648 Рік тому +9

    Nasif ൽ നിന്ന് കേൾക്കുമ്പോൾ ഏതൊരു സോങ് num പ്രത്യേക feel ലഭിക്കും 💖

  • @jesizzvlog
    @jesizzvlog 8 місяців тому +1

    Masha allah
    ee patt padi first kitti alhamdhulillah ❤

  • @musthafaasma4863
    @musthafaasma4863 Рік тому +17

    വല്ലാത്തൊരു ഫീൽ തന്നെയാ ഈ മദ്ഹിലുള്ളത് 🥺💚... അല്ലാഹു ആ മുത്ത് നെബിയെ കാണുവാനുള്ള തൗഫീഖ് ഞങ്ങളെല്ലാവർക്കും നൽകട്ടെ...ആമീൻ 😥🤲💚

  • @muhsinputhenchira2022
    @muhsinputhenchira2022 Рік тому +23

    ഏത് പാട്ടായാലും മനസ്സീ തട്ടണെങ്കി നാസിഫ് തന്നെ പാടണം 🥰...
    എന്നും സ്നേഹം 🥰

  • @hibaswaba...4909
    @hibaswaba...4909 Рік тому +11

    Maa sha allah😍💕
    Fav Singer🙌🏻.

  • @muhammedhidashka1309
    @muhammedhidashka1309 Рік тому +7

    ماشاء الله
    Nasifkka padudumbol madh songin vera feelingan ...nasifkka my fvrt singer...😍💖💖

  • @user-oy1ct6dz6q
    @user-oy1ct6dz6q Місяць тому

    ❤❤❤❤. Super nasif Kali Kate . Super super i Like this song

  • @user-ld2wc2yo1s
    @user-ld2wc2yo1s Рік тому +4

    നാസിഫിന്റെ പാട്ട് ഇഷ്ടമായി 💞💞💞🥰🥰🥰🥰

  • @smartboy9722
    @smartboy9722 Рік тому +3

    Nsaif ikkante story kand linkil കയറി വന്നു കുറെ തവണ കേട്ടു ❤️✨️✨️✨️settt

  • @muhammedfayis9623
    @muhammedfayis9623 Рік тому +25

    THIS VOICE….SOMETHING SPECIAL ❤️‍🔥🤲🏻

    • @rameesvnkvnk8681
      @rameesvnkvnk8681 Рік тому +3

      നിലനിർത്തണം ഒരു പാട് കാലം......❤️❤️💚💚

    • @cp.shakeelmubarak4406
      @cp.shakeelmubarak4406 Рік тому

      @@rameesvnkvnk8681 👌🌹

  • @abdullathiefmm7562
    @abdullathiefmm7562 Рік тому +6

    Mashallah🤩
    Heart touching💔

  • @safoorasafu4625
    @safoorasafu4625 Рік тому +2

    Nasif പാടുന്നത് പോലെ മദ്ഹ് അർത്ഥ മറിഞ്ഞു പാടുന്ന മാടിഹീങ്ങൾ കുറവാണ്.. എങ്കിലും എല്ലാവർക്കും റബ്ബ് തൗഫീഖ് nalkatte

  • @aboobakkar2143
    @aboobakkar2143 Рік тому +14

    Heart touching lyric nd vocal 🥺🤲🏻
    صلى الله عليه وسلم 🥺🎀

  • @razikp6438
    @razikp6438 Рік тому +15

    ചെറുപ്പം മുതലേ കേൾക്കുന്ന അതെ ശബ്ദത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട്.. 🥺🤲🏻
    ആ പുണ്യ മാദീനയിൽ ഈ പാപിക്കും അണയാൻ തൗഫീഖ് നൽകണേ അല്ലാഹ്..... 🤲🏻🤲🏻😔

  • @rafialmooda19
    @rafialmooda19 10 місяців тому +2

    എനിക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടു

  • @kabeerpkkoduvally
    @kabeerpkkoduvally 11 місяців тому +2

    മാഷാ അള്ളാ

  • @npg2227
    @npg2227 Рік тому +1

    Masha allah 🥰🥰🤩🤩

  • @ummusufyan8385
    @ummusufyan8385 Рік тому +5

    ما شاء الله💓.. വരികൾ.. പറയാൻ വാക്കുകളില്ല.. ആരുടെയോ സ്റ്റാറ്റസിൽ ഈ പാട്ടിലെ വരികൾ കേട്ട് ഫുൾ കിട്ടാനായി വന്നതാണ്.. ഒത്തിരി ഒത്തിരി ഇഷ്ടായി.. പറയാൻ വാക്കുകളില്ല 😓👍🏻

  • @UmmuSwalih-wn8mk
    @UmmuSwalih-wn8mk 23 дні тому

    Masha Allah ❤❤❤ super song ❤

  • @riswananisar4437
    @riswananisar4437 10 місяців тому +2

    Super song

  • @alipalani3584
    @alipalani3584 Рік тому +5

    💞ﷺ

  • @rushdamedia4141
    @rushdamedia4141 Рік тому +1

    മാ ഷാ അല്ലാഹ്

  • @ummuhanihadiya8058
    @ummuhanihadiya8058 Рік тому +3

    എന്തൊരു വരികൾ😊❤
    ما شاء الله💚💚💚

  • @Mizbasherin-cn4dw
    @Mizbasherin-cn4dw 5 місяців тому +1

    Mashallah ❤️❤️❤️ Allah ante muth nabiyude charathathan anikum ante ummakum njangale pole aviduthe charathethanam ana prarthana kond nadakuna orupad perund inshallah allah ni athikane nathaa..........🤲🤲🤲❤️❤️❤️❤️❤️❤️❤️❤️🤲🤲🤲❤️❤️🤲🤲

  • @nusishamianas9225
    @nusishamianas9225 Рік тому +2

    Mashaallah..... Alhamdulillah Swallallahu alaihi vasallam.....

  • @user-pc9ly7tk5k
    @user-pc9ly7tk5k Рік тому +1

    Naasifkkade song okke adi poli aahn njn aadhyam aayitt kettappo enikk ishttappettilla pinne njn ith repeat kettu appo enikk bayankara ishttayii❤

  • @rameesakd1235
    @rameesakd1235 Рік тому +4

    എന്താ വരികൾ 🥰masha allah💕

  • @uvayskpanakkara6514
    @uvayskpanakkara6514 Рік тому +1

    ഇഷ്ടം❤️

  • @user-pq3sx1tg7z
    @user-pq3sx1tg7z 3 місяці тому

    Masha Allah ❤❤very beautiful song

  • @mohdazharmohdazhar7373
    @mohdazharmohdazhar7373 Рік тому +1

    Masha allah

  • @shifa9925
    @shifa9925 Рік тому +5

    Feeling lines🥺🤲🏻💔🥀Masha allah

  • @siyadv.k3762
    @siyadv.k3762 3 місяці тому

    ﷺ🤲💚✨

  • @aseenkp7844
    @aseenkp7844 16 днів тому

    ماشاء الله...

  • @user-gx6bl4tc5x
    @user-gx6bl4tc5x Місяць тому +1

    Maasha alllah

  • @ayishaamna5332
    @ayishaamna5332 Рік тому +4

    ماشاء الله ❤️🥰

  • @shalasuhail3949
    @shalasuhail3949 6 місяців тому

    മാഷാ അല്ലാഹ് 🥰❤

  • @AlikurukaAlikuruka
    @AlikurukaAlikuruka 6 місяців тому

    ماشاءاللہ

  • @aflahvk1209
    @aflahvk1209 Рік тому +2

    മാഷാ അല്ലാഹ് എന്താ വരികൾ ഹബീബിന്റെ സൗന്ദര്യം എങ്ങനെ ഉണ്ടെന്ന് അത് നേരിട്ട് കണ്ടാൽ അല്ലാതെ അറിയാൻ പറ്റില്ല പാപികൾക്ക് തങ്ങളെ സൗന്ദര്യം കാണാൻ ആവില്ല എന്ന് അറിയാം എന്നാലും ഞങ്ങളെ കൈ വിടല്ലേ ഹബീബെ ഒന്ന് ആ മദീനയിൽ എത്തുവാനും അങ്ങയുടെ കൂടെ സ്വർഗത്തിൽ എത്താനും ഭാഗ്യം നൽകണേ ഞങ്ങൾക്ക് നാഥാ 🥺😭🤲

  • @haseenasar5798
    @haseenasar5798 4 місяці тому

    എന്റെ റസൂൽ ♥️

  • @thasni579
    @thasni579 Рік тому +2

    പിടിച്ചിരുത്തുന്ന വരികൾ.. 🌹🌹🌹
    മാഷാഅല്ലാഹ്‌ വോയിസ്‌.... 😍🌹❤️

  • @SumayyaChummi-po6hd
    @SumayyaChummi-po6hd 2 місяці тому

    Masha allah ❤❤

  • @mujeebrahiman1749
    @mujeebrahiman1749 7 місяців тому +1

    😭😭😭ya rasoolallah

  • @muhammadunaispunais3553
    @muhammadunaispunais3553 Рік тому +1

    👍👍👍❤️❤️❤️🌹🌹🌹അർത്ഥമുള്ള വരികൾ ❤️❤️❤️

  • @raniasameer6492
    @raniasameer6492 11 місяців тому +1

    മാഷാ അള്ളാ വളരെ ഇഷ്ടപ്പെടുന്ന പാട്ടാണ്❤❤😢😢

  • @sinankym2142
    @sinankym2142 Рік тому +1

    صلى الله صلى الله على سيدنا وصاحب المدينة 💕💕💕💕💕
    مبروك

  • @user-vh1ct8jq6z
    @user-vh1ct8jq6z Рік тому +3

    اللهم صل على النور وأهله 💚

  • @Fathima-wg6bp
    @Fathima-wg6bp 9 місяців тому +1

    Masha allah ❤❤❤❤❤❤❤❤

  • @shihabkp4907
    @shihabkp4907 Рік тому +2

    ماشاء الله ഇഷ്ഖിൻ ഇരടികൾ ഇഷലിൻ വരികൾ🥰

    • @shihabkp4907
      @shihabkp4907 Рік тому

      السلام عليكم ورحمة الله تعالى وبركاته

  • @nasriyarauf7123
    @nasriyarauf7123 Рік тому +2

    എത്ര മനോഹരമായ വരികൾ 😍

  • @muhamedramees494
    @muhamedramees494 10 місяців тому +1

    Simple ❤

  • @irfanaansaji6248
    @irfanaansaji6248 Рік тому +3

    വരികളും ആലാപനവും💚

  • @ummachisworld
    @ummachisworld Рік тому +3

    മാഷാഅല്ലാഹ്‌. 🤲🤲

  • @user-qq9dt3qj4y
    @user-qq9dt3qj4y 4 місяці тому

    My favourite song ❤🎉

  • @MidlajThiruvambady
    @MidlajThiruvambady Рік тому +2

    💚💚💚മനോഹരം😍😍😍
    #NasifCalicut❤️

  • @minnumusthafa
    @minnumusthafa 7 місяців тому

    Masha allah ❤️

  • @madeenamunavvara6537
    @madeenamunavvara6537 Рік тому +3

    Masha Allah Masha Allah🕋🕋🕋

  • @SHAZINSINAN
    @SHAZINSINAN Рік тому +2

    Alhamdulilla💓💓🤲🤲