10 വർഷം ഇന്ത്യയുടെ പ്രിയപ്പെട്ട മോഡലായിരുന്ന മാരുതി സെൻ കാലഘട്ടത്തിന്റെ വികാരമായിരുന്നു | Maruti Zen

Поділитися
Вставка
  • Опубліковано 5 лис 2023
  • മാരുതിയുടെ ആദ്യകാല മോഡലുകളിൽ ഏറ്റവും സുന്ദരി സെൻ ആയിരുന്നു.അരങ്ങൊഴിഞ്ഞെങ്കിലും സെന്നിന്റെ ആരാധകർക്ക് കുറവൊന്നുമില്ല.ആ സുന്ദരി വന്ന കഥ കേൾക്കുക...
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.com/store/apps/de...
    IOS
    apps.apple.com/in/app/roadmat...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    For Investment Enquiries: 6282930014
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    UA-cam : youtube.com/@FairFutureOverse...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair#MarutiSuzukiZenMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#Nostalgia#MarutiUdyog#SuzukiCervo#Maruti800
  • Авто та транспорт

КОМЕНТАРІ • 1,1 тис.

  • @Sunil-nz1mv
    @Sunil-nz1mv 8 місяців тому +192

    സത്യത്തിൽ ഇത്രയും സുന്ദരമായ ഡിസൈനുകൾ പിന്നീട് അധികം ഉണ്ടായിട്ടില്ല., ആദ്യ മോഡൽ ആൾട്ടോയും സുന്ദരിയായിരുന്നു😊

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 8 місяців тому +8

      ശെരിയാണ് ഇപ്പോൾ ഉള്ള ആൾട്ടോ വലിയ രസമില്ല

    • @abykaytlin5457
      @abykaytlin5457 8 місяців тому +8

      താങ്കളുടെ അഭിപ്രായം ശരിയാണ്, പഴയ സെൻ, ആൾട്ടോ ഒരു പ്രത്യേക ഭംഗിയാണ്..

    • @lubulabimammu2694
      @lubulabimammu2694 8 місяців тому +3

      Maruti 800 ilove design

    • @jkil1980
      @jkil1980 8 місяців тому +5

      ആരോട് പറയാൻ. മാരുതി നല്ല ഡിസൈൻ പുതുക്കി ചളമാക്കുന്നതിൽ മിടുക്കരാണ്

    • @Sunil-nz1mv
      @Sunil-nz1mv 8 місяців тому +3

      @@jkil1980 അത് കറക്റ്റ്😅

  • @5me6797
    @5me6797 7 місяців тому +13

    Zen 2003 ❤❤
    ബ്രിഗേഡിയർ ആയിരുന്ന വല്യച്ഛൻ റിട്ടയർ ആയി 2006 ൽ നാട്ടിൽ സെറ്റിലായപ്പോൾ സ്വന്തമാക്കിയ ആദ്യകാർ...
    വരുന്ന നവംബർ 19ന് അദ്ദേഹത്തിൻ്റെ ആറാം ഓർമദിനമാണ് 🙏🏻

  • @hamraz4356
    @hamraz4356 8 місяців тому +44

    പടിവിട്ട് ഇറങ്ങിയതിന് ശേഷമേ ആളുകൾക്ക് വില ഉണ്ടാകു എന്ന് കാണിച്ചു തരുന്ന കാറുകളിൽ ഒന്ന്......... ZEN❤️

  • @unnikrishnan4241
    @unnikrishnan4241 7 місяців тому +4

    ഈ കാറിനെ കണ്ടപ്പോൾ ഗിരീഷ് പുത്തഞ്ചേരി സാറിന്റെ ഓർമ്മകളിലേക്കു ഒരു നിമിഷം മനസ്സ് മാറി❤.
    അദ്ദേഹത്തിനു അന്നു കാരപ്പറമ്പിലെ വീട്ടിലേക്ക് കാർ കയറാൻ ബുദ്ധിമുട്ടുള്ളതിനാൽ എന്റെ വലിയമ്മയുടെ വീട്ടിലായിരുന്നു വക്കാറ്. അങ്ങനെ അദ്ദേഹത്തിനെ കാണാനും പരിചയപെടാനും സാധിക്കുകയും, കാർ എന്ന സ്വപ്നത്തെ മനസ്സറിഞ്ഞ് ആദ്യമായി തൊട്ടതും അദ്ദേഹത്തിന്റെ zen നെ തന്നെയായിരുന്നു.!
    അന്നു അദേഹത്തിന്റെ ഡ്രൈവറെ ഞാൻ ഇന്നും ബഹുമാനത്തോടെ ഓർക്കുന്നു.
    ഇന്ന് ഞാൻ ഒരു കാർ ഡ്രൈവറാകുമെന്ന് അന്ന് മനസ്സിൽ പോലും ചിന്തിച്ചിട്ടില്ലാത്ത കാലമായിരുന്നു.
    പിന്നീട് ഞാൻ ലൈസൻസ് എടുത്തതിനു ശേഷം ആദ്യമായി ഞാൻ വിപിൻ എന്ന ഫ്രണ്ടിന്റെ ഒരു കല്യാണ ആവശ്യത്തിനായി അവന്റെ ഫ്രണ്ടിന്റെ zen ആയിരുന്നു ഓടിച്ചത്.
    എല്ലാം കൊണ്ടും ഒരു നൊസ്റ്റാൾജി ഫീൽ തന്നതിനു ചേട്ടനും zen കൂട്ടുകാനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.🙏

  • @kmsuresh7376
    @kmsuresh7376 8 місяців тому +37

    വാഹന പ്രേമികളുടെ ഹൃദയത്തെ കവരുന്ന സംസാരരീതിയാണ് അങ്ങയുടെത് . അഭിനന്ദനങ്ങൾ!🎉.

  • @prajeeshkp2629
    @prajeeshkp2629 8 місяців тому +10

    എന്റെ കൈയിൽ ഉള്ളത് 2000 മോഡൽ Lx ആണ്
    . എക്സ്ട്രാ power steering കേറ്റി... ഞാൻ ഡ്രൈവിംഗ് പഠിച്ചത് തന്നെ ആ വണ്ടിയിൽ ആണ്... Zen അവൻ ഒരു മുതലാണ് 😊

  • @sajutm8959
    @sajutm8959 8 місяців тому +5

    എത്ര മനോഹരമായ ഡിസൈൻ ഇതുപോലെ തന്നെയായിരുന്നു ജിപ്സി നോക്കി നിന്ന് പോകുന്ന ഭംഗി 👍ഇങ്ങനൊരു വീഡിയോ കൊണ്ട് വന്ന ബൈജു ചേട്ടന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @babuv2977
    @babuv2977 8 місяців тому +17

    മാരുതി സുസൂക്കി നിർമിച്ച ഹാച്ച്ബാക്കുകളിൽ ഏറ്റവും ലക്ഷണമൊത്ത വണ്ടിയായിരുന്നു ZEN. ഉപയുക്തതയും മികച്ചതായിരുന്നു.

  • @akashsnair4905
    @akashsnair4905 8 місяців тому +14

    I am using a 20 years old zen
    Proud to be a zen owner🎉

  • @jjvthever
    @jjvthever 8 місяців тому +24

    Have been using 2003 model since 2009 after marriage. Low maintenance and no trouble in long drive till date . Touch wood !! Many asked for it with interesting prices , but our mind does not feel like leaving her to another hands and to move for a new one . Thanks Baiju Chetan for explaining the history behind Zen..

  • @visaganilkumar8076
    @visaganilkumar8076 8 місяців тому +2

    ഇത്രോക്കെ പുതിയ വണ്ടികൾ ഉണ്ടായിട്ടും... പഴയ ഓർമകളിൽ തന്നെ ഇരിക്കുന്ന ചേട്ടൻ ശെരിക്കും ഒരു _വണ്ടി പ്രാതന്തൻ_ തന്നെ❤❤
    വണ്ടിയെ അത്രേം _Stock condition_ ൽ വെച്ചിരിക്കുന്ന ചേട്ടന് ഒരു big _Shout-out_ 🎉❤❤

  • @Muhammadfarisu006
    @Muhammadfarisu006 8 місяців тому +14

    ഞാനാദ്യമായി ഓടിച്ച കാറാണിത് , അന്ന് + 1 പഠിക്കുന്ന സമയം, Nostu❤

  • @sandeepsanthosh7461
    @sandeepsanthosh7461 8 місяців тому +40

    ഇന്ത്യയുടെ ഹൃദയം തൊട്ട മാരുതിയുടെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്ന്
    Zen❤

  • @greenleaf9352
    @greenleaf9352 8 місяців тому +4

    എന്റെ മനസ്സിൽ എപ്പോഴും നിറഞ്ഞു നിൽക്കുകയും 2011 ഇൽ ആഗ്രഹം നിറവേറ്റുകയും ചെയ്ത ZEN എന്റെ ഒരു Weekness ആയിരുന്നു..⚡💝

  • @nibrazabubaker
    @nibrazabubaker 8 місяців тому +6

    ബൈജുചേട്ടൻ എത്ര പഴയ വാഹനം review ചെയ്താലും അതൊന്ന് സ്വന്തമാക്കാൻ കൊതിച്ചു പോകുന്ന രീതിയിലുള്ള അവതരണം. Zen market price after this video📈

  • @jayanvkd5277
    @jayanvkd5277 8 місяців тому +6

    ഒറ്റശ്വാസത്തിൽ ഇത്രയധികം ഒരു വാഹനത്തിനെക്കുറിച്ചു പറയാനുള്ള ചേട്ടന്റെ കഴിവ് അതും അവതരണ ശൈലികൊണ്ട് വാഹനത്തിന്റെ ബംഗി ഒരുപാട് ഉയരത്തിൽ എത്തിക്കും വിധത്തിലുള്ള സംസാരം ❤❤

  • @arunnarayanan878
    @arunnarayanan878 8 місяців тому +43

    Proud to be a ZEN owner😍

    • @alananil7660
      @alananil7660 8 місяців тому +1

      Njanumm

    • @zenjkaitharath8679
      @zenjkaitharath8679 8 місяців тому +1

      Proud to be a zen

    • @LORRYKKARAN
      @LORRYKKARAN 8 місяців тому

      എനിക്കും ഒരു zen ഉണ്ട്💕💕

    • @VIIEQ
      @VIIEQ 6 місяців тому

      enik oru second hand car low budget il edukanam(30-50k)....zen ethraya cost??

  • @sijingeorge3411
    @sijingeorge3411 8 місяців тому +3

    18 വയസിൽ ലൈസൻസ് എടുത്ത് ആഗ്രഹിച്ചു എന്റെ ഡാഡി വാങ്ങിത്തന്ന കാറും zen
    ഇപ്പോ ഇ car കണ്ടപ്പോൾ കുറെ. ഓർമകൾ വന്നു

  • @jabbarmaliyil7016
    @jabbarmaliyil7016 8 місяців тому +6

    ZEN ഇറങ്ങിയത് മുതൽ ഇന്നും ഇതിനോളം ക്യുട്ട് ആയ ഒരു വാഹനം വേറെഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.. അത് കൊണ്ട് തന്നെ ഇന്നും എന്റെ അടുത്തുള്ള വണ്ടി zen ആണ്

  • @reevben789
    @reevben789 8 місяців тому +9

    The sleek, vintage car reminded me of the cherished moments I spent with my father, who used to take me on long drives, non stop smile on my face, and i wish that would have not been ended.

  • @hetan3628
    @hetan3628 8 місяців тому +11

    Zen എന്ന് ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടി വരുന്നത്...തേപ്പുക്കാരിയായ കാമുകിയുടെ അച്ഛനും ചേട്ടനുമൊത്തു സെക്കന്റ്‌ ഹാൻഡ് Zen എടുക്കാൻ പോയ കാര്യമാണ് ഓർമയിൽ വരുന്നത്...😄😄😄

  • @tux008
    @tux008 8 місяців тому +16

    Bought brand new in 2001, still using with more than 2.25 Lakh kms and zero breakdowns, still in superb condition ❤

    • @hisham3365
      @hisham3365 4 місяці тому

      Parts available aano?

  • @vishnuranju1717
    @vishnuranju1717 8 місяців тому +1

    ഇന്നത്തെ ആധുനികകാലത്ത് പഴമയുടെ പുതുക്കം നിലനിർത്തി അത് ഇപ്പോഴും പൊന്നുപോലെ നിലനിർത്തുന്ന വാഹനങ്ങളെ ഇഷ്ടപ്പെടുന്ന വണ്ടിപ്രന്തന്മർക്ക് ഇരിക്കട്ടെ ഒരു ലൈക് 👍. നാല് ചക്രത്തിനോടുള്ള ഇഷ്ട്ടങ്ങൾ കൊണ്ട് മാത്രം ഒരു വികാരമായി കൊണ്ട് വണ്ടികൾ അവർക്ക് ഇഷ്ടമുള്ളത് പോലെ രൂപമാറ്റം വരുത്തി സ്വയം തൃപ്തി നേടുന്ന നമ്മളെ പോലെ ഉള്ള വണ്ടിപ്രന്തന്മർക് എന്നും ഒരു ഭീക്ഷണിയും റോൾ മോഡൽ ആയ നമ്മുടെ സ്വന്തം MDV ക്കും ഇരിക്കട്ടെ ഒരു ലൈക് 👍

  • @arunprabha4077
    @arunprabha4077 8 місяців тому +1

    മനസ്സിന് വളരെ അധികം സന്തോഷം നൽകിയൊരു വീഡിയോ ❤️. ഞാൻ ആഗ്രഹിച്ചിരുന്നു ഇങ്ങനൊരു വീഡിയോ. I am a ZEN lover❤️. Thank u sir😊

  • @shafeequebichu1718
    @shafeequebichu1718 8 місяців тому +6

    The Zen was more than just a car; it was a symbol of the '90s and early 2000s, an era marked by simplicity and practicality. Its compact size and peppy engine made it a city dweller's dream, effortlessly navigating through crowded streets and tight parking spaces.💥💥💫

  • @learnexperts-Arj
    @learnexperts-Arj 8 місяців тому +3

    3 years ayi continues e channel daily kanunna enikke oru smamanam tharam , nigalude sound kelkkathe enikku work cheyan pattunnilla ennthanu ijan neridunna ettavaum valiya ippozhathe prashanam. Keep going..

    • @Doomprofessor
      @Doomprofessor 8 місяців тому

      ഉറക്കമില്ലായ്മ ആയിരുന്നു എൻ്റെ പ്രശനം. എൻ്റെ സുഹൃത്താണ് ഈ ചാനൽ നിർദ്ദേശിച്ചത്... ബൈജു ചേട്ടൻ്റെ ശബ്ദം കേട്ടാൽ നല്ല സുഗമമായ ഉറക്കം വരുന്നു... ഇപ്പൊ രാത്രി വല്ല വണ്ടി റിവ്യൂ ഇട്ടാണ് ഉറങ്ങാൻ കെടക്കാറ്... താങ്ക്സ് ബൈജു ഏട്ടാ..!

  • @user-ov9wq6cd8p
    @user-ov9wq6cd8p 5 місяців тому +1

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള വണ്ടിയാണ്zen ഞാൻ വാങ്ങുകയാണെങ്കിലും Zen തന്നയാണ് വാങ്ങുക ഒരു കിടിലൻ വണ്ടി❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lifeiseasy6190
    @lifeiseasy6190 8 місяців тому +33

    Gypsy, Ambassador, Contessa, Standard 2000, Tata Estate, Sipani Dolphin and Montana, Premier Padmini, Esteem were some of the most loved classic cars by Indians.

    • @rameshram8642
      @rameshram8642 8 місяців тому +1

      എനിക്കും ഉണ്ടായിരുന്നു ഒരു
      ക്ലാസിക്ക്

    • @lifeiseasy6190
      @lifeiseasy6190 8 місяців тому +1

      @@rameshram8642 Always good to keep these, If the condition is good. Many of the previous classic cars are still preserved in running condition by many auto enthusiasts.

    • @amanmohammed236
      @amanmohammed236 8 місяців тому +1

      Proud Esteem owner
      Parts availablity scene aan

  • @shibuvarghese6645
    @shibuvarghese6645 8 місяців тому +4

    I was also a proud owner of Zen of the same colour & type ..it has been a wonderful car ....I have had gr8 driving in that ...njoyed thoroughly ...the look , suspension ,stability ....all were top class ..
    I have purchased in 2000 & used till 2014 ...& never had a breakdown 😍

  • @amalshaji8928
    @amalshaji8928 8 місяців тому

    ഇത് പോലെ ഉള്ള എപ്പിസോഡുകൾ ചെയ്യുന്നത് കൊണ്ട് ആണ് ബൈജുഏട്ടാ നിങ്ങൾ ഞങ്ങടെ മനസ്സിൽ നിറഞ്ഞു നില്കുന്നത് .... ❤ നന്ദി 🫂

  • @sheheenchola5173
    @sheheenchola5173 8 місяців тому +1

    zen LXi variant il. rear wiper undayirunnillalo vxi variant il alle undayirunnath. ithu extra fit cheidathalle

  • @Trader_S.F.R
    @Trader_S.F.R 8 місяців тому +3

    *Aloy wheel ഇട്ട Zen ന്റെ Look,! ഇന്നത്തെ അതുനിക വാഹങ്ങളുമായി പിടിച്ചു നിൽക്കും* ✌🔥❤‍🔥

  • @dinjojose3773
    @dinjojose3773 8 місяців тому +3

    My father bought zen in 1999 zen vx. Really my first car to drive more than 17 year we used it and it's come with 13" Tyre size.

  • @basilgeorgethoolika
    @basilgeorgethoolika 8 місяців тому +2

    24:48 2004 zen Carburettor Non A/C -il Trivandrum to Wayanad 500 KM in 9 hour -il night drive cheythappol kittiya oru feel undallo..athohonnum paranjariyikkan pattillla..proud to own this gem.

  • @pranavskumar1998
    @pranavskumar1998 8 місяців тому +1

    ന്യൂ ജനറേഷൻ സുന്ദരികൾ റോഡ് ഭരിക്കുമ്പോഴും ഇപ്പോഴും ആരും ഒന്ന് മോഹിച്ച് പോകും ഈ സുന്ദരിയെ 😍

  • @manafmanu652
    @manafmanu652 8 місяців тому +4

    പഴയ പടകുതിര പൂർവാധികം ശക്തിയോടെ അതിഗംഭിരം 💥

  • @saneeshsanu1380
    @saneeshsanu1380 8 місяців тому +3

    നരസിംഹത്തിൽ ഐശ്വര്യ ഒരു മഞ്ഞ സെൻ . വെടി തീർന്നോ മോളേ എന്ന ലാലേട്ടന്റെ ഡയലോഗും🧡

    • @vibins4240
      @vibins4240 8 місяців тому

      സെയിം സെൻ തന്നെ ആണ് ദൃശ്യത്തിലും എന്നു തോന്നുന്നു

  • @bibinsaju3818
    @bibinsaju3818 8 місяців тому +1

    Lxi-yl rear wiperum washerum undaayirunno🤔

  • @ADayToLife
    @ADayToLife 8 місяців тому +1

    ഇത് പോലുള്ള പഴയ വണ്ടി കളുടെ കുറച്ചു വീഡിയോ ചെയ്യണേ ബൈജു ഏട്ടാ കാരണം നമ്മുടെ പുതിയ തലമുറക്ക് ഈ വണ്ടികളെ കുറിച്ച് അറിയില്ല ഞാൻ 2004 ഒരു പുതിയ സെൻ വാങ്ങി ഇപ്പോഴും ആ വണ്ടി എന്റെ കൂടേ തന്നെ ഉണ്ട് പക്ഷെ എന്റെ മക്കൾ ക് അത് ഒരു പാട്ട വണ്ടി ആണ് പക്ഷെ ഇപ്പോൾ ഈ വീഡിയോ കണ്ടതിൽ പിന്നെഅവർക്ക് ഒരു ഇഷ്ടം തോന്നി യിട്ട് ഉണ്ട് താങ്ക്സ് ബൈജു ഏട്ടാ 👍👍👍

  • @ranjithshreyas
    @ranjithshreyas 8 місяців тому +3

    If you have a maruti mpfi zen and enjoyed it's driving then you will keep it along with other cars and that's the beauty of Zen. ZEN is a passion and is a pocket rocket and I would say it's one of the well engineered product of maruti Suzuki. There is no cost cutting and quality is clearly evident when we closely watch the body. You dont need to change the timing belt of the mpfi model. It's instrument cluster is so simple and fun to drive...Simplicity is the name of Japanese engineeing and this can be seen in other Japanese cars as well.

  • @farhadk5573
    @farhadk5573 8 місяців тому +3

    Ambassador ന് ശേഷം ഏറ്റവും ഇഷ്ട്ടപെട്ട ഒരു car ZEN🔥❤

  • @_Hashi_R
    @_Hashi_R 8 місяців тому

    ഞാൻ കൂടെ നിർമാണത്തിൽ ഭാഗം ആയിരുന്ന റോഡിൽ (seaport airport phase 2) നിന്ന് നിങ്ങളെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം.

  • @mnsajith007
    @mnsajith007 8 місяців тому +2

    Thanks for reviewing all types of vehicles. Nostalgic to see this model. Height ഉള്ളവർക്ക് കുറച്ച് difficult ആയ മോഡൽ ആണെങ്കിലും, സിംപിൾ and handsome model.

  • @Visual_Inspire
    @Visual_Inspire 8 місяців тому +3

    Alto 2003 VXI 1.1 L 16 Valve (4cylinder) Vandi njan use cheyyunnud..but aa oru modeline kurich adhikam videos onnum UA-camil kandittilla... Palarkkum aa oru model vandiye kurichu ipolum ariyilla.. Stock condition reethiyil njan ipolum use cheyyunnu❤️❤️

    • @F22raptoraircraft
      @F22raptoraircraft 4 місяці тому

      Wagonr 1.1 engine.... Milage enth kitum?

    • @gokulprasadxxx
      @gokulprasadxxx 4 місяці тому

      Bro ..2006 zen estilo 1.0 vxi..vandi engne ..88k km on it already

  • @mithunkrishnan5021
    @mithunkrishnan5021 8 місяців тому +10

    I have been using a 2005 Zen, the one before the infamous estilo. 150000+ km and a million memories later, she still brings a smile to my face whenever I drive her. During Covid time, I drove her from Trivandrum to Bangalore and back a few times and I thoroughly enjoy it on the highways. Peppy engine, fun to drive, and can do 3 digit speed comfortably. She is in her sweet eighteens and is still youthful as ever! Thanks for the amazing review.

    • @gokulprasadxxx
      @gokulprasadxxx 4 місяці тому

      Hows the zen 2006 estilo 1.0 vxi...it has 88km on it already.
      Is it worth it to buy.

  • @unnikrishnanr6172
    @unnikrishnanr6172 8 місяців тому

    ❤ താങ്കൾ വളരെ സുന്ധരായി
    ഈഇന്ത്യൻ സുന്ദരിയെ അവതരി
    പ്പിച്ചിരിക്കുന്നു
    വളരേ മനോഹരമായിട്ടുണ്ട്
    അന്നും ഇന്നും മാരുതി സുന്ദരി

  • @tprajan5982
    @tprajan5982 8 місяців тому +1

    എനിക്ക് ഒരു zen estilo vxi 2009 മോഡൽ കാർ ഉണ്ട്.ആ മോഡലിനെക്കുറിച്ച് ഒന്ന് വിവരിക്കാമോ.

  • @nmrajesh3441
    @nmrajesh3441 8 місяців тому +3

    അന്നും ഇന്നും ഇനി ഇഷ്ടപ്പെട്ട ഒരു വണ്ടി മാരുതി സെൻ മോഡൽ ഇന്നും ഇറക്കി ഇരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 8 місяців тому +3

    നിങ്ങൾ റിപ്ലേയും ലവ്വും(❤) ഒന്നും തരില്ലെങ്കിലും നിങ്ങളുടെ ഫേക്ക് ആ കാര്യത്തിൽ ഉദാരമതിയാണ്😂 ഏറെക്കുറെ എല്ലാ കീ ബോർഡ് warriors നും അവൻ എന്നും സമ്മാനം കൊടുക്കുന്നുണ്ട്.....

  • @sajith1773
    @sajith1773 8 місяців тому +1

    Baiju ettande വീഡിയോ കണ്ടാൽ കുറെ അറിവ് ലഭിക്കും..... Zen എപ്പോഴും ഒരു ക്യൂട്ട്, ലുക്ക്‌ ആണ്... ❤️❤️❤️

  • @nthnazhikode1256
    @nthnazhikode1256 8 місяців тому +1

    ഞാൻ ആദ്യമായി റോഡിൽ ധൈര്യമായി ഓടിച്ച വാഹനം 97 മോഡൽ വാഹനം, ഏട്ടന്റെ വാഹനം ഇപ്പോഴും ഓട്ടുന്നു സ്റ്റോക്ക് വണ്ടി ❤️❤️❤️

  • @dayanandam4267
    @dayanandam4267 8 місяців тому +6

    Zen is a cute looking model.hoping Maruti Suzuki release the EV in this model.

  • @jishnuk.s588
    @jishnuk.s588 8 місяців тому +12

    Maruti 800 started the modern car era in india and ZEN gave a premium level of motoring from early 90es in india."ZEN was like a POLO in 90es"

  • @deepakachuthan1689
    @deepakachuthan1689 8 місяців тому

    Zeninte doorpad കിട്ടാൻ എന്താ വഴി.... എന്റെ വണ്ടിന്റെ ഒരു doorpad damage ആണ്.... Pls. Help🙏

  • @sureshrnair8440
    @sureshrnair8440 8 місяців тому +1

    1995 ൽ കല്ലയാണം കഴിഞ്ഞ് അമ്മാവന്റെ Zen ൽ ഞാനും ഭാര്യയും style ൽ എന്റെ വീട്ടിലെത്തി. Zen തിരിച്ചുപോയി, ഭാര്യ ഇപ്പോഴും കൂടെത്തന്നെയുണ്ട്.

  • @WingsFree_Vlogs_Travel_Eat_Fun
    @WingsFree_Vlogs_Travel_Eat_Fun 8 місяців тому +2

    Zen VXi 2004 model proud owner ആണ് ഞാന്‍ ❤ നല്ല ഒരു video കണ്ടു. സന്തോഷം ❤ നിങ്ങളുടെ videos വളരെ മികച്ചതാണ് 👌

  • @naveenmathew2745
    @naveenmathew2745 8 місяців тому +3

    Very nice programme love it 🎊❤️✨✨

  • @vmsunnoon
    @vmsunnoon 8 місяців тому +13

    My cousin had a zen. He sold out it for a newer car. At that time we didn't had any idea on the value of the car rises like this 👌.

  • @rajeevrajappan7711
    @rajeevrajappan7711 8 місяців тому

    Super ann chatta nigada video kandondirikkan oru maduppum varilla njan kura engana video kanunnatha pasha eth kanumpol nammalum athilund enna thonnal thanks biju chatta

  • @Nandan_777
    @Nandan_777 8 місяців тому +1

    Njanum vangi oru zen
    Lisence kiti ... Practice chyan vangiyathaa .. but still using.. and I love to rev it.

  • @alfafashion5067
    @alfafashion5067 8 місяців тому +3

    Zen was the first fun to Drive hatchback in the Indian Market

  • @gbponnambil
    @gbponnambil 8 місяців тому +3

    Hats off to the owner for keeping this vehicle stock.

  • @swapnacelin
    @swapnacelin 8 місяців тому

    This is still my family car, 20 years old working in good condition. Thank you Baijuchetta for including this car in Nostalgia edition

  • @sivanyaabhilash2838
    @sivanyaabhilash2838 8 місяців тому

    ഇപ്പോഴും നമ്മുടെ റോഡുകളിൽ നിരവധി zen ഓടുന്നുണ്ട് എങ്കിലും ബൈജു ഏട്ടൻ്റെ അവതരണത്തിലാണ് കൂടുതൽ സുന്ദരിയായി തോന്നിയത്❤️❤️❤️

  • @sreejeshk1025
    @sreejeshk1025 8 місяців тому +8

    Zen is known for its peppiness.serves well for everyday driving.pretty easy to steer in traffic. Gearshift is good. Rear is extremely cramped. Car is extremely reliable.

  • @sharonjk1343
    @sharonjk1343 8 місяців тому +5

    Proud to be a zen owner ❣️

  • @mr-mini-crafter5279
    @mr-mini-crafter5279 8 місяців тому +1

    Alto lxi type 2 model oru stock vandi review cheyyumo chetta....❤

  • @sabiquevu24
    @sabiquevu24 8 місяців тому

    Front disc brake alle baiju etaa

  • @athulkrishna9261
    @athulkrishna9261 8 місяців тому +3

    കഴിയുമെങ്കിൽ നിങ്ങളെ ഒന്ന് നേരിട്ട് കാണണം ....സമ്മാനം ഒന്നും വേണ്ടാ😂🤍 Favorite baiju chettan

  • @reenuroy2910
    @reenuroy2910 8 місяців тому +11

    Proud to be the owner of this Zen ❤ Really miss driving this zen but still happy that I sold it to the right person @Vineet

  • @snrclt
    @snrclt 8 місяців тому

    ഈ മോഡലിന് ശേഷം estilo വരുന്നതിനു മുൻപ് ഒരു facelift കൂടെ വന്നിരുന്നു.അതായിരുന്നു എൻ്റെ ആദ്യ വാഹനം. Headlight, bumper, door pad, grill ,boot door എന്നിവയിൽ മാറ്റം സംഭവിച്ചു. വാഹനത്തിൻ്റെ വലിപ്പം വെച്ച് നോക്കുമ്പോൾ turning radius തീരെ കുറവ് എന്ന് പറയാൻ പറ്റില്ല. എങ്കിലും Drive ചെയ്യാൻ നല്ല രസമുള്ള കാർ തന്നെ ആയിരുന്നു. ഒരുപാട് ഓർമ്മകൾ നൽകുന്നതാണ് അദ്യ വാഹനം.❤ ഇത് പോലെ gear knob ഞാനും മാറ്റിയിരുന്നു

  • @mohamedsiyadpk2089
    @mohamedsiyadpk2089 8 місяців тому

    2003 vxi deluxe edition zen edukkan keralam full nodannu kittathond zen edutha njan ippozhum nalla zen kittum enna pradeekshayil ella dhivassavum olx nokkunnu

  • @krishnakumara7822
    @krishnakumara7822 8 місяців тому +4

    ZEN Nostalgic ❤

  • @santheepkummananchery6325
    @santheepkummananchery6325 7 місяців тому

    Hero Honda Street കൊണ്ടുവരാൻ പറ്റോ?

  • @kumartara4311
    @kumartara4311 8 місяців тому

    Zen estilo parajayam aayirunno? I am still using it and giving good performance still...

  • @itsmeananthan
    @itsmeananthan 8 місяців тому +5

    Clean spec... #G10B🔥

  • @nirmalk5739
    @nirmalk5739 8 місяців тому +5

    ZEN and 800 ♥️all time favourite models

  • @mridulmohan2990
    @mridulmohan2990 7 місяців тому

    Nice Video..Baiju Sir..Eagerly waiting for a nostalgic review on Ambassador..The video that you made 12 years back is one of the best Ambassador rewiew

  • @harikrishnantk8160
    @harikrishnantk8160 8 місяців тому +1

    Omni highroof inta details parayoo...??

  • @vishnuprasad9964
    @vishnuprasad9964 8 місяців тому +6

    ഒരു കാലത്തെ ഇന്ത്യൻ നിരത്തുകളിലെ രാജാവ്

  • @krishnakumarc1247
    @krishnakumarc1247 8 місяців тому +4

    Beautiful vehicle....❤

  • @somjithk5054
    @somjithk5054 8 місяців тому

    ബൈജു സർ..
    എനിക്കുമുണ്ടായിരുന്നു ഒരു ഡീസൽ സെൻ..
    അന്യായ മൈലേജ്...
    പക്ഷെ സർ പറഞ്ഞതു പോലെ engine ഹെവി ആയിരുന്നു..
    പക്ഷെ അവൻ എന്റെ ആപൽബാന്ധവാനായിരുന്നു..
    സാമ്പത്തിക ബാധ്യത വന്നപ്പോൾ അവനെ ഞാൻ വിറ്റു..
    നല്ല വില കിട്ടുകയും ചെയ്തു..
    ഇപ്പോഴും എന്റെ ഇഷ്ടാവാഹനങ്ങളിൽ ഒന്ന് തന്നെയാണവൻ..❤

  • @akhilmahesh7201
    @akhilmahesh7201 8 місяців тому +1

    2019 എനിക്കും ഉണ്ടായിരുന്നു ഒരു zen 1996 മോഡൽ..... എൻ്റെ ഫസ്റ്റ് കാർ അധ്യം ആയിട്ട് എൻ്റെ വീട്ടിൽ വഞ്ചിച്ച വണ്ടി 24 വർഷം പഴക്കം ഉണ്ടായിരുന്നെങ്കിലും ഒരിക്കലും അത് ഓടികുമ്പോ തോണറെ ഇല്ല... my first love ❤ KL 11 D 2007 ❤

  • @Doomprofessor
    @Doomprofessor 8 місяців тому +4

    വർഷം ഒരുപാട് കഴിഞ്ഞെങ്കിലും 800, 1st മോഡൽ സെൻ നെ പോലെ ഭംഗിയുള്ള സ്പോർട്ടി ആയ ഡിസൈനുകൾ പിന്നെ വന്നിട്ടില്ല..!

    • @lajipt6099
      @lajipt6099 8 місяців тому +1

      ഇന്ത്യയിലെ സാധാരണ കാരന്റെ പഴയ കാല B m w

  • @jimkaana
    @jimkaana 8 місяців тому +3

    Clean car ❤

  • @muhammadziyad0261
    @muhammadziyad0261 8 місяців тому

    ചേട്ടന്റെ videos ഒരുപാട് ഇഷ്ടമാണ്. പുതിയ പുതിയ മോഡലുകൾ ഉള്ള വണ്ടികൾ നിരത്തിലേക്ക് ഇറങ്ങുമ്പോൾ തന്റെതായ ഷൈലിയിൽ അതിമനോഹരമായി present ചെയ്തു തരുന്നു. പിന്നെ ഓരോ വീഡിയോകളിലും ഒരോ thug കാണും athu thanne വളരെ intresting factor. ഉള്ള karyam ഉള്ളതുപോലെ പറയും. Pinne എടുത്തു പറയേണ്ടത് cameraman അപ്പുകുട്ടൻ 🔥🔥🔥

  • @shan1993....
    @shan1993.... 8 місяців тому

    Zen maintains കുറഞ്ഞ model ഏതാണ്..... ഞാൻ ഒരു zen എടുക്കാൻ ഇരിക്കുകയാണ്

  • @jithuissac
    @jithuissac 8 місяців тому +3

    Evergreen model ❤

  • @bkcnairkrishna4891
    @bkcnairkrishna4891 8 місяців тому

    1997 ൽ അച്ഛൻ വാങ്ങിയ MH410 model carburetor engine ZEN ഇന്നും എന്റെ എന്റെ സന്തതസഹചാരി. അഭിമാനം. ഇന്ന് എന്റെ മകനും ഇത് ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്..
    പിന്നെ അതിശയ കരമായ ഒരു അനുഭവം പറയട്ടെ...... 1999ൽ ജാപ്പനീലെത്തിയപ്പോൾ എന്റെ zen ന്റെ തനി പതിപ്പ് "Suzuki Mode" കാണുവാനിടയായി.
    Thanks to Mr.Byju for including such small sized vintage cars in your videos.. Bless you ❤

  • @athuls-vlog15
    @athuls-vlog15 8 місяців тому +2

    My ex car and proud to own this beauty....it is having very good mileage on highways. Miss this cutie❤.

  • @ashwin2043
    @ashwin2043 7 місяців тому

    Baiju Chetta, enik oru 97 model carb Zen und. Athinte body color thanne aanu bumberinum rear view mirrors num

  • @nishadbinnisar4681
    @nishadbinnisar4681 8 місяців тому +2

    Baiju N Nair ൻ്റെ ആ വാക്കുകളിൽ zen ഇത്ര മനോഹരം എങ്കിൽ 10 വർഷം ഇന്ത്യൻ റോഡുകളെ അടക്കി ഫരിച്ച zen ഇന്നും ഒരു തരംഗം തന്നെ എന്നതിൽ ആർകാണ് ഒരു സംശയം ഉണ്ടാവുക. Zen fav 💥

  • @KeralaRentControl
    @KeralaRentControl 7 місяців тому +1

    I am using 2000 model Zen even now. Though I have a Tata Nexon and an automatic diesel Zest.

  • @anilam8799
    @anilam8799 8 місяців тому

    വളരെയേറെ മോഹിപ്പിച്ച ഒരു കാർ നോക്കി നിന്നുപോകും ആ കാലത്തും ഈ കാലത്തും 👍

  • @mahadev.r6727
    @mahadev.r6727 8 місяців тому

    Lxi model inu backill wiper ondayiruno

  • @niyasfathima72
    @niyasfathima72 8 місяців тому

    Zen നെ കുറിച്ച് ഇത്രെയും അറിവ് ലഭിച്ചത് ഇപ്പോഴാണ് എന്തായാലും ബൈജു ചേട്ടന് എൻ്റെ വക ഒരു നന്ദി രേഖപ്പെടുത്തുന്നു

  • @Motocount..
    @Motocount.. 8 місяців тому

    Annu zen ayirunnel innu polo aduthathu ?

  • @sasisasi-fr6hy
    @sasisasi-fr6hy 8 місяців тому +1

    Zen.., ❤️❤️അതൊരു വികാരം തന്നെയാണ്..

  • @harikumar3477
    @harikumar3477 8 місяців тому

    Very good presentation,one request, please do a presentation with SX4.First I was using 800 Deluxe,now SX4 VXi

  • @sophiasunny7549
    @sophiasunny7549 8 місяців тому +1

    Ippozhum kothippikkunna vandi...❤ thanks chettaa