Suzuki Ciaz variant explaining | സിയാസ് ഏത് വേരിയൻറ് എടുക്കണം

Поділитися
Вставка
  • Опубліковано 28 тра 2021
  • സെടാൻ വിഭാഗത്തിൽ മത്സരിക്കുന്ന മാരുതി സുസുകി സിയാസ് എന്ന വാഹനത്തിന്റെ ഏതൊക്ക വേരിയന്റിൽ എന്തൊക്കെയാണ് ലഭിക്കുക എന്ന് വളരെ വിശദമായി പറയുന്ന വീഡിയോ ആണിത്
    വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണം
    For business enquiries
    Wheelsandwagen@gmail.com
    Whatsapp me 📲:wa.me/message/77GJ3L6PINWPD1
    Follow me on facebook: 101701194937...
    Instagram: pCB-RB3tDn...
    maruti suzuki ciaz malayalam review
    maruti ciaz malayalam review
    maruti ciaz detailed review
    maruti ciaz real life review
    maruti ciaz 2021 malayalam
    2021 ciaz review
    ciaz malayalam review
    ciaz petrol review
    ciaz sigma malayalam review
    ciaz alpha malayalam review
    ciaz delta review
    maruti ciaz diesel review
    ciaz bs6 malayalam review
    #shefipanjal #ciaz #wawreviews
    wheels and wagen
    wheels
    wheels and wagon
    and wagen
  • Авто та транспорт

КОМЕНТАРІ • 59

  • @rahulraju5608
    @rahulraju5608 3 роки тому +2

    Sigmayil ninnum deltayil varumpol cruze control add akum, athu paranjila.
    Zetayil irvm atomatic alla manual ane varunnath
    Zetayilum touch screen varunnund

  • @sajig985
    @sajig985 2 роки тому +3

    I am using Ciaz delta petrol for 3 years. Very comfortable. But no folding mirror. Maruti company says it is difficult to include it. Mielage obtained in Trivandrum city is 11 km/Litre. For long drive I got mielage of 18.69 km/ litre.

  • @nahak7047
    @nahak7047 3 роки тому +1

    Zeeta old modelil aanu auto dimming irvm , ippo pakaram smartplay studio with camera aanu. No auto irvm

  • @rajasekharan9497
    @rajasekharan9497 2 роки тому +2

    Body colour handle is best 👍

  • @kltechy3061
    @kltechy3061 3 роки тому +5

    Kidu sedan 😍😍😍😍

  • @babujohn6304
    @babujohn6304 3 місяці тому

    Very good

  • @mohanlalmohan6291
    @mohanlalmohan6291 3 роки тому +1

    Super video

  • @rajasekharan9497
    @rajasekharan9497 2 роки тому

    Nice explaining

  • @febinmuhammadnp8106
    @febinmuhammadnp8106 3 роки тому +3

    Brezza cheyyanam bro itepole

  • @josekuttyjohny
    @josekuttyjohny 3 роки тому

    Bro onroad price discription ille kandilloo

  • @bimalgopi3940
    @bimalgopi3940 3 роки тому

    Honda City Rieview Cheyamo

  • @rahulrnair2026
    @rahulrnair2026 3 роки тому

    Bro honda city comparison chiyamo..!!

  • @geethap3585
    @geethap3585 3 роки тому

    I like bodyclour handle

  • @JazilUmmer
    @JazilUmmer 3 роки тому

    Buyer view of point

  • @dr_tk
    @dr_tk 3 роки тому

    Body colour door handle aanu nallath

  • @niyanihavibes6113
    @niyanihavibes6113 2 роки тому

    Suppar

  • @shihashassan5359
    @shihashassan5359 2 роки тому

    Ciaz or verna petrol good

  • @abdulrahmanzayan7932
    @abdulrahmanzayan7932 3 роки тому

    Body colour door handles aan bangi

  • @mebinjose9969
    @mebinjose9969 3 роки тому

    Body colour handle is nice

  • @jishnuktp2477
    @jishnuktp2477 3 роки тому +3

    Altroz

  • @sappuz3
    @sappuz3 3 роки тому

    ❤❤❤❤❤❤

  • @tinnumartin9334
    @tinnumartin9334 3 роки тому

    Swift dezire onne cheyyamo

  • @akhilmathew9090
    @akhilmathew9090 2 роки тому +2

    4 variant അല്ല 8 variants ഉണ്ട്.. Base മോഡൽ Sigma,Delta,Zeta,Alpha,Delta AT,(S)Sports,Zeta AT,Alpha AT Top End model 👑👍എന്റെ അഭിപ്രായത്തിൽ ഏത് വണ്ടി വാങ്ങിയാലും top മോഡൽ എടുക്കണം അതാണ് നല്ലത് വെളിന്ന് എന്ത്‌ വണ്ടിയിൽ വെച്ചാലും കമ്പനി top മോഡൽ ഇൽ inbuilt ആയിട്ട് വരുന്ന പലതും base മോഡൽ ഇൽ കിട്ടില്ല base മോഡൽ വണ്ടിന്ന് പറഞ്ഞാലേ ചവർ ആണ്..10ലക്ഷം രൂപേടെ വണ്ടിയും base മോഡൽ എടുക്കുന്നതിൽ ഭേദം എടുക്കാതിരിക്കുന്നതാ പിന്നെ വിക്കുമ്പോ base മോഡൽ വാങ്ങാൻ ആരും വരില്ല 2021ഇൽ base വണ്ടി വാങ്ങി നടക്കുന്നവർ വിവരം ഇല്ലാത്തവർ ആന്നെ ഞാൻ പറയു 🤣പിന്നെ ഈ പറഞ്ഞ ciaz ഇന്റെ top മോഡൽ ഇൽ ഓട്ടോമാറ്റിക് ഡിക്കി open ഉണ്ട് കാല് കാണിച്ച മതി തന്നെ തുറക്കും ടിക്കി ആ feature ഒക്കെ പുറത്തുന്നു ചെയ്യാൻ പറ്റുമോ... ഈ പുറത്തുന്നു ചെയ്യാൻ പറ്റും എന്ന് പറഞ്ഞു ഒന്ന് accessories shop ഇൽ വണ്ടിയും കൊണ്ട് ചെന്ന് നോക്ക് അപ്പോ അറിയാം ഒറിജിനൽ ബ്രാൻഡ് സാധനങ്ങൾ ഉടെ വില.. അതെ പോലെ ഒരു സംവിധാനം ഉള്ള ടച്ച്‌ സ്ക്രീൻ ഒക്കെ വെളിന്ന് വാങ്ങി വെക്കാൻ മിനിമം 50k ആവും ലോക്കൽ ചൈന ഒക്കെ ആണെങ്കിൽ നിങ്ങൾ പറഞ്ഞത് പോലെ വാരി വലിച്ചു വാങ്ങി വെക്കാം പെട്ടെന്ന് തന്നെ അടിച്ചു പോവുകയും ചെയ്യും.. എപ്പോളും top മോഡൽ is good ഏത് വണ്ടി ആയാലും പിന്നീട് വിൽക്കുമ്പോൾ പെട്ടെന്ന് sale ആകാനും വില കിട്ടാനും അതേപോലെ തന്നെ featurs ഉം കംഫേർട്ട് ഉം ഏറ്റോം കൂടുതൽ ഇപ്പോളും top മോഡൽ ഇന്നാണ് 👍

    • @anumol3324
      @anumol3324 2 роки тому

      Alpha AT top end model tte price?

    • @akhilmathew9090
      @akhilmathew9090 2 роки тому

      @@anumol3324 on road tax insurance okke അടക്കം 13ലക്ഷത്തി 75ആയിരം രൂപ വരും എന്നാണ് അറിവ് അത് ചിലപ്പോ കുറച്ചു കൂടാം കുറച്ചു കുറയാം 👍

    • @cellphonix7582
      @cellphonix7582 2 роки тому

      @@akhilmathew9090 1294000alpha MT

  • @shebeerpattambi7336
    @shebeerpattambi7336 3 роки тому

    Cruice controll ille

  • @vipins8223
    @vipins8223 3 роки тому +1

    Ciaz delta യൂസർ..... ❤❤❤

  • @akashksuresh1275
    @akashksuresh1275 3 роки тому

    Vandi kanich review chey bro

    • @akashksuresh1275
      @akashksuresh1275 3 роки тому

      Cruiz control undallo

    • @WheelsandWagen
      @WheelsandWagen  3 роки тому

      പുറത്ത് പോകാൻ പറ്റാത്തത് കൊണ്ടാണ് വണ്ടി കാണിക്കാത്തത്
      ഗൂഗിൾ ചെയ്ത് ഏതെങ്കിലും ഫോട്ടോ ഇട്ടാൽ പോലും കോപ്പി റൈറ്റ് വരും അതൊക്കെയാണ് ഇപ്പോൾ പ്രശ്നം

    • @akashksuresh1275
      @akashksuresh1275 3 роки тому

      @@WheelsandWagen ok bro, rewiw poli aanu keep going

  • @anzilkwt3055
    @anzilkwt3055 3 роки тому +2

    എനിക്കിഷ്ട്ടം ബോഡി colour ആണ് chrominte അതിപ്രസരം എനിക്ക് തീരെ താല്പര്യമില്ല

  • @sreeragbg
    @sreeragbg 2 роки тому

    Ciaz alpha 1.5 is royal

  • @tinnumartin9334
    @tinnumartin9334 3 роки тому

    Dezire

  • @vimaljosegs2023
    @vimaljosegs2023 3 роки тому +1

    പാവങ്ങളുടെ ബൻസ്👍

  • @adithya2716
    @adithya2716 3 роки тому +1

    Altoz cheyuo bro

    • @WheelsandWagen
      @WheelsandWagen  3 роки тому

      നാളത്തെ വീഡിയോ altroz 👍👍

    • @adithya2716
      @adithya2716 3 роки тому

      @@WheelsandWagen Tanku so much bro..... 😘😘😘😘🥰🥰🥰

  • @SoorajSivasankaran
    @SoorajSivasankaran 3 роки тому

    Urban cruiser review chyyumo

  • @e.s.n6154
    @e.s.n6154 3 роки тому +1

    70k😍

    • @WheelsandWagen
      @WheelsandWagen  3 роки тому

      Machane ♥️

    • @e.s.n6154
      @e.s.n6154 3 роки тому

      @@WheelsandWagen congratulations broi...😍...ini 100k powlikkam...🤙

  • @anattoantoeluvathingal9459
    @anattoantoeluvathingal9459 3 роки тому

    Aa comment odamaa njn thanna 😁

  • @shafeekdq478
    @shafeekdq478 3 роки тому

    ❤️❤️

  • @anees.m22
    @anees.m22 3 роки тому +2

    അടിപൊളി വണ്ടി കാണിച്ചു ചെയ്യുന്ന പോലെ .... ഡോർ ഹാൻഡിൽ ബോഡി കളറാ എനിക്ക് ഇഷ്ട്ടം

  • @albinsiju6630
    @albinsiju6630 3 роки тому

    Machaa Tata harrier review

  • @anoopam2048
    @anoopam2048 3 роки тому

    വണ്ടി കാണിച്ചു റിവ്യൂ ചെയുന്നത് ഒരു ഫീൽ ആണ്... Lockdown കഴിഞ്ഞിട്ട് ഇനിയുള്ള വീഡിയോകൾ ചെയ്താൽ പോരേ....

    • @WheelsandWagen
      @WheelsandWagen  3 роки тому +1

      ഹായ് ബ്രോ
      ഇതൊരു റിവ്യൂ ആയി കണക്കാക്കണ്ട
      വാഹനം കാണിക്കാതെ ഒരിക്കലും റിവ്യൂ ചെയ്യാൻ കഴിയില്ല
      ഇപ്പോൾ ചെയ്യാൻ ശ്രമിക്കുന്നത് ഓരോ മോഡലും എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏത് വേരിയൻറ് എടുക്കുന്നതാണ് അവർക്ക് സാമ്പത്തിക ലാഭം ഉണ്ടാകുക എന്ന് വിശദീകരിക്കൽ മാത്രമാണ്
      ലോക്ക് ഡൌൺ തീരാൻ വേണ്ടി കുറച്ച് കാത്തിരുന്നു പക്ഷെ തീരുന്നത് കാണാൻ ഇല്ല 😀

    • @anoopam2048
      @anoopam2048 3 роки тому

      @@WheelsandWagen 😁

  • @Munthiri050
    @Munthiri050 3 роки тому

    Background ഒന്ന് മാറ്റിപ്പിടി ബ്രോ

    • @WheelsandWagen
      @WheelsandWagen  3 роки тому

      Veedinte mukalil aanu😀
      Vere engottum pokan patillalo atha

    • @Munthiri050
      @Munthiri050 3 роки тому

      Inside a car try chethude