ചിത്രചേച്ചിയുടെ അതിമനോഹരമായ ആലാപനം. അത്യുഗ്രൻ വരികളും..ഒരു കാലത്തു എല്ലാവരും പാടി നടന്നൊരു പാട്ട്. Sweet memories..സുഖമുള്ള ഓർമ്മകൾ.. എത്ര കേട്ടാലും മതി വരാത്ത പാട്ട്.
മഞ്ഞക്കണിക്കൊന്നകൊമ്പിലെ മണിക്കൂടെങ്ങു പോയ് കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ മഴപ്പാട്ടെങ്ങു പോയ് ഉള്ളിൽ തുള്ളുമീണവും നെഞ്ചിൽ കൊട്ടും താളവും കണ്ണിൽ പൂക്കും സ്വപ്നവും കന്നി കാറ്റുമെങ്ങു പോയ് കണ്ണാടിചില്ലോലും കാണാത്ത കണ്ണീർപ്പൂവേ (മഞ്ഞക്കണി...) ഏതോ നിലാ കുളിർ പൂന്തിങ്കളായ് ഒരു മൂകരാത്രിയിൽ എന്നെ തേടി വന്നു നീ ആരും തരാ മലർപൂച്ചെണ്ടുമായ് എന്റെ രാഗജാലകം മെല്ലെ നീ തുറക്കവേ നാണം തിരി നീട്ടും മിഴി നാളം നിൻ മുന്നിൽ നാലമ്പലമേറ്റും ശുഭദീപം പോൽ മിന്നി നെടുവീർപ്പോടെ ഞാൻ വിറയാർന്നീടവേ ചുടുബാഷ്പങ്ങളാൽ ഉടൽ വിങ്ങീടവേ എന്റെ മനസ്സിൽ അമൃത സ്വരം വിരിഞ്ഞൊരുങ്ങി (മഞ്ഞക്കണി...) ഓരോ കിനാ കണിമഞ്ഞു കോവിലും ഒരു ദേവഗീതമായ് പിന്നെ വീണലിഞ്ഞു നാം നീളും നിഴൽ പുതു പാതിരാവിലും ഒരു ശ്യാമവീണയായ് സ്വയമേറ്റു പാടി നാം കാതിൽ കുളിർ വാക്കാൽ കഥയോതി കളിയാക്കി കാണാ കടലോളം മതിയാവോളം നീന്തി ഇതു കണ്ണീരുമായ് നോവു കുഞ്ഞോർമ്മയായ് ഇള വെൺതൂവലിൽ പൊള്ളും തീ വേനലായ് എന്റെ മിഴികൾ നനയും കന്നിക്കനൽ മഴയായ് (മഞ്ഞക്കണി...)
ഞാൻ ഇന്ന് ഈ നടിയെ നേരിട്ട് കണ്ടു ഒരു കൈയെത്തും ദൂരത്തു മിണ്ടാൻ പോയതാണ് പക്ഷെ തിരിച്ചു മിണ്ടീലെങ്കിലോ എന്ന് വിചാരിച്ചു മിണ്ടാതെ നിന്നു 😜മിണ്ടണം എന്നുണ്ടായിരുന്നു തിരിച്ചു മിണ്ടീലെങ്കിലോ എന്ന് വിചാരിച്ചു ചുമ്മാ അടുത്ത് തന്നെ നിന്നു തിരിഞ്ഞു നോക്കിയാൽ മിണ്ടാം എന്ന് കരുതി 🤷♀️ഒരു ടെസ്റ്റെയിൽസിൽ ആയിരുന്നു കണ്ടത് ☺️പക്ഷേ പേര് അറിയില്ല 🤦♀️
ഒരു നൂറു തവണ കെട്ടിട്ടുണ്ടെങ്കിലും ഈ പാട്ടൊക്കെ എപ്പോൾ കേട്ടാലും കിട്ടുന്ന ആ ഫ്രഷ്നെസ് ഇനി ഒരു ആയിരം തവണ കേട്ടാലും കിട്ടും. എവർഗ്രീൻ ഹിറ്റ് ❤😍
2024 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
Me
Yes😍
ഇങ്ങനത്തെ പാട്ട് എല്ലാം ഇനി ഓർമ്മകൾ മാത്രം അരിക്കും
@@RasheedRasheed-gd8in😊😊😊😊😊😊😊😊😊
ആ മുത്തേ
പാട്ട് കഴിയും വരെ വെടി വെക്കാതിരുന്ന ബാബുരാജേട്ടന് ഒരു ലൈക് 👍
😂😂
😂😂
😂😂😂😂😂
ഗുണ്ട പോലും ഈ പാട്ട് ആസ്വദിച്ച്പോവും 😂
😂😂😂😂
ഷിജു രശ്മി സൂപ്പർ ജോഡികൾ supet song ♥️♥️♥️♥️🌹🌹🌹🌹💕💕💕💕
ചിത്രചേച്ചിയുടെ അതിമനോഹരമായ ആലാപനം. അത്യുഗ്രൻ വരികളും..ഒരു കാലത്തു എല്ലാവരും പാടി നടന്നൊരു പാട്ട്. Sweet memories..സുഖമുള്ള ഓർമ്മകൾ.. എത്ര കേട്ടാലും മതി വരാത്ത പാട്ട്.
ഷിജു ചേട്ടൻ ഫാൻസ് ഉണ്ടോ ♥️♥️
ഇല്ല
@@shazleo6782Its ok 😊
@@shazleo6782Umb myre
ഉണ്ട് ഞാൻ എന്റെ പേര് പ്രതീഷ് ലാൽ
Shiju abdul rasheed
സൂപ്പർ സോങ് ❤❤❤❤
ഇന്ന് ചിത്ര ചേച്ചിയെ ഞാൻ നേരിട്ട് കണ്ടു
നൊസ്റ്റാൾജിയ ❤❤
Gireesh puthanjeri sir 👏🥰👍
ഞാൻ 24 ഇൽ കേൾക്കുന്നു ഷിജുവിനെ അത്ര ഇഷ്ടമാണ് നീയും ഞാനും രവി ചന്ദ്ര വർമൻ മറക്കാൻ പറ്റില്ല
ഗിരീഷ് പുത്തഞ്ചേരി ❤❤❤❤
ഷിജുചേട്ടൻ ♥️♥️
മഞ്ഞക്കണിക്കൊന്നകൊമ്പിലെ
മണിക്കൂടെങ്ങു പോയ്
കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
മഴപ്പാട്ടെങ്ങു പോയ്
ഉള്ളിൽ തുള്ളുമീണവും
നെഞ്ചിൽ കൊട്ടും താളവും
കണ്ണിൽ പൂക്കും സ്വപ്നവും
കന്നി കാറ്റുമെങ്ങു പോയ്
കണ്ണാടിചില്ലോലും കാണാത്ത കണ്ണീർപ്പൂവേ
(മഞ്ഞക്കണി...)
ഏതോ നിലാ കുളിർ പൂന്തിങ്കളായ്
ഒരു മൂകരാത്രിയിൽ എന്നെ തേടി വന്നു നീ
ആരും തരാ മലർപൂച്ചെണ്ടുമായ്
എന്റെ രാഗജാലകം മെല്ലെ നീ തുറക്കവേ
നാണം തിരി നീട്ടും മിഴി നാളം നിൻ മുന്നിൽ
നാലമ്പലമേറ്റും ശുഭദീപം പോൽ മിന്നി
നെടുവീർപ്പോടെ ഞാൻ വിറയാർന്നീടവേ
ചുടുബാഷ്പങ്ങളാൽ ഉടൽ വിങ്ങീടവേ
എന്റെ മനസ്സിൽ അമൃത സ്വരം
വിരിഞ്ഞൊരുങ്ങി
(മഞ്ഞക്കണി...)
ഓരോ കിനാ കണിമഞ്ഞു കോവിലും
ഒരു ദേവഗീതമായ് പിന്നെ വീണലിഞ്ഞു നാം
നീളും നിഴൽ പുതു പാതിരാവിലും
ഒരു ശ്യാമവീണയായ് സ്വയമേറ്റു പാടി നാം
കാതിൽ കുളിർ വാക്കാൽ കഥയോതി കളിയാക്കി
കാണാ കടലോളം മതിയാവോളം നീന്തി
ഇതു കണ്ണീരുമായ് നോവു കുഞ്ഞോർമ്മയായ്
ഇള വെൺതൂവലിൽ പൊള്ളും തീ വേനലായ്
എന്റെ മിഴികൾ നനയും കന്നിക്കനൽ മഴയായ്
(മഞ്ഞക്കണി...)
സൂപ്പർ 👌👌👌🌹🌹🌹
90" team ആണ് അതിനു പുറമെ പണ്ട് sony Ericson mobile ring tone ആണ് ഇത്....set
Hai
2023 il ee pattu kelkunnavar undo.
😮🎉
Super song❤❤❤
My favourite song ❤s❤
What a song good feeling
Manja kani konna ❤
ഉണ്ട്
❤❤❤
Und
03/05/2024
2024❤
ഷിജു അബ്ദുള് റഷീദ്
വിഷം കുടിക്കുന്ന മായം കുട്ടിയെ ഒരിക്കലും മറക്കില്ല
Ee.film.eth.chananilan.vararullath
Asianet plus
സഫാരി
ഫോർ യു
ഞാൻ ഇന്ന് ഈ നടിയെ നേരിട്ട് കണ്ടു ഒരു കൈയെത്തും ദൂരത്തു മിണ്ടാൻ പോയതാണ് പക്ഷെ തിരിച്ചു മിണ്ടീലെങ്കിലോ എന്ന് വിചാരിച്ചു മിണ്ടാതെ നിന്നു 😜മിണ്ടണം എന്നുണ്ടായിരുന്നു തിരിച്ചു മിണ്ടീലെങ്കിലോ എന്ന് വിചാരിച്ചു ചുമ്മാ അടുത്ത് തന്നെ നിന്നു തിരിഞ്ഞു നോക്കിയാൽ മിണ്ടാം എന്ന് കരുതി 🤷♀️ഒരു ടെസ്റ്റെയിൽസിൽ ആയിരുന്നു കണ്ടത് ☺️പക്ഷേ പേര് അറിയില്ല 🤦♀️
Reshmi soman
♥️♥️♥️
❤️
❤❤❤
❤❤❤
❤❤❤