😋ബ്രെഡും മുട്ടയും ഉണ്ടോ?, ചിന്തിച്ചിട്ടേയുണ്ടാവില്ല ഇങ്ങനെ ഒരു പലഹാരം| Easy Bread Egg Snack Recipe

Поділитися
Вставка
  • Опубліковано 7 лис 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

КОМЕНТАРІ • 392

  • @lachuz9397
    @lachuz9397 2 роки тому +85

    കാണുമ്പോൾ തന്നെ അറിയാം tasty ആണെന്ന്. തീര്‍ച്ചയായും ഉണ്ടാക്കി നോക്കും. 🥰

  • @ranjithmenon8625
    @ranjithmenon8625 2 роки тому +111

    സ്നാക്‌സ്ന്റെ റെസിപീസ് ന്റെ ഒരു കലവറയാണ് ഷെമീസ് കിച്ചൻ👍❤️

  • @ashika.s6196
    @ashika.s6196 2 роки тому +6

    Shamees kitchen recipy avatharanam oru rekshayumilla .nalla perfect aayitanu presentation.athanu enikishtam ❤️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +6

    എപ്പോഴത്തെയും പോലെ തന്നെ അവതരണം ഗംഭീരമായിരുന്നു... വളരെ നന്നായി ഇഷ്ടപ്പെട്ടു... തീർച്ചയായും ട്രൈ ചെയ്തു നോക്കാം 🥰😇

  • @monai3759
    @monai3759 2 роки тому +19

    ഇവിടെ എല്ലാവരും സുഖം ആയിട്ട് പോകുന്നു അവിടെ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ. ഇഫ്താർ സ്പെഷ്യൽ സ്നാക്സ് റെസിപി ഒരു രക്ഷയുമില്ല പൊളി 👌😋 വളരെ എളുപ്പത്തിൽ ഭംഗിയായി തന്നെ തയ്യാറാക്കി അവതരിപ്പിച്ചു 👏❣️ Thanks Dear For Sharing 🙏❣️❣️❣️

  • @radhikaajith7280
    @radhikaajith7280 2 роки тому +3

    ഞാൻ ഉണ്ടാക്കി കൊള്ളാം. സൂപ്പർ എല്ലാവർക്കും ഇഷ്ടമായി

  • @Tofu812
    @Tofu812 2 роки тому

    Masha Allah സൂപ്പർ insha Allah ഞാൻ ഇന്ന് ഉണ്ടാക്കുംഎലൈറ്റ് ബ്രെഡ് ആണ് ഞാൻ ഉപയോഗിക്കൽ അത് സൂപ്പർ ആ ബ്രെഡിനെ കൊണ്ട് ബ്രെഡ് ന്റെഎല്ലാ ഐറ്റംസ് ഉണ്ടാക്കാം സൂപ്പർ👍👍👍👍👍

  • @mathsworld6829
    @mathsworld6829 2 роки тому +5

    ഞാൻ ഉണ്ടാക്കി നോക്കി 👌🏻👌🏻👌🏻taste😍😍😍

  • @familyforever5222
    @familyforever5222 2 роки тому +3

    അടിപൊളി ആണെന്ന് കണ്ടപ്പോ തന്നെ തോന്നി... Spr എന്തായാലും ട്രൈ ചെയ്യും 😊

  • @shahabusabu9428
    @shahabusabu9428 2 роки тому

    ഒരു രക്ഷയുമില്ല. ഷമി. കാണുമ്പോൾ തന്നെ. ഇന്ഷാ അല്ലാഹ് തീർച്ചയായും😋 ട്രൈ ചെയ്യും.

  • @sereenamt
    @sereenamt 2 роки тому

    എനിക്ക് നിങ്ങളെ റെസിപ്പി കാണാൻ ഇഷ്ടാണ്? കാരണം എല്ലാ റെസിപ്പിയും വെറൈറ്റിയും, testum ആയിരിക്കും,, thangy

  • @Linsonmathews
    @Linsonmathews 2 роки тому +9

    ഈ വീഡിയോ കണ്ടാൽ ചിന്തിക്കേണ്ട ആവശ്യമേ ഇല്ലാ ഇനി 😄
    എന്നും വേറിട്ട റെസിപ്പികൾ ഷെമിസേ 👌👌👌

  • @rahilashameer7193
    @rahilashameer7193 2 роки тому +7

    ഞാൻ ഉണ്ടാക്കി ഇത് സൂപ്പർ taste ആയിരുന്നു.. ഇന്നലത്തെ ഞങ്ങളുടെ നോമ്പ് തുറ വിഭവത്തിൽ ഇതായിരുന്നോ vip ❤

  • @abdullabambrana9353
    @abdullabambrana9353 2 роки тому +4

    Ithaante familyl aarokkeyund

  • @nahimaafeefa5664
    @nahimaafeefa5664 2 роки тому +2

    Yeppa എന്തായാലും ഇന്ദ്ദകണം
    Shameeee poliiiyalle🥰🥰🥰😍😍

  • @shifinshinan3677
    @shifinshinan3677 2 роки тому +6

    Ithakku ithrayum snack recipe evidannu kittunnu...... Super❤

  • @jayalakshmis8641
    @jayalakshmis8641 2 роки тому +17

    I prepared this recipe today for evening tea, it was really yummy ❤️. Looking forward for more simple recipes like this ❤️

  • @najusart-x8l
    @najusart-x8l 2 роки тому +3

    അടി പൊളിയാട്ടോ
    ഞാൻ ഉണ്ടാക്കി
    സൂപ്പർ 👍👍

  • @saumyamani1700
    @saumyamani1700 2 роки тому

    കളർഫുൾ ആണ് കാണാനും ഭംഗി ഉണ്ട്, ടേസ്റ്റ് ചെയ്യാൻ കൊതി ആവുന്നു ഷമീസെ ഉറപ്പായും ട്രൈ cheyumm😋😋

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 роки тому +4

    ഓരോ .. ദിവസവും ഓരോ ഐറ്റവും കൊണ്ട് വരുന്ന ഷെമീസ് മുത്താണ്🤗😍
    ഷെമീസിനെ പോലെ പാചകപാത്രങ്ങളും പൊളിയാട്ടാ..😁

  • @fathima.ramshad
    @fathima.ramshad 2 роки тому +3

    Ee dishil mozzarella cheese 🧀 idukayanenkil kurach koode tasty aakum😋

  • @insightmyself
    @insightmyself 2 роки тому +4

    Ethu kandaal thanne ariyam ...polikkum🤤🤤🤤

  • @marykp5061
    @marykp5061 2 роки тому +1

    Will try

  • @rajeeshavlog1450
    @rajeeshavlog1450 2 роки тому +2

    Uff🔥ന്റെ shammitha അടിപൊളി റെസിപ്പി ഒരു രക്ഷയും ഇല്ല

  • @Saipu_psy_cho
    @Saipu_psy_cho 2 роки тому

    ഞാൻ ഉണ്ടാക്കി നോക്കും സൂപ്പർ ഇത്താന്റെ വീഡിയോ ഞാൻ നോക്കിട്ട് ഇണ്ടാകാറുണ്ട് 👍👍👍👍👍👍😘😘😘😘😘

  • @shahanahanih8347
    @shahanahanih8347 2 роки тому

    Kandappo thanne taste indaakumenn thonni ...... Enthaayaalum try cheyyum .....

  • @galaxylittlevlog6251
    @galaxylittlevlog6251 2 роки тому

    ഞാൻ ഇന്ന് നോമ്പുതുറക്കാൻ ഉണ്ടാക്കി വളരെ ടേസ്റ്റ് ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു😍

  • @foryoutechyt
    @foryoutechyt 2 роки тому

    ഒരു വെറൈറ്റി റെസിപ്പി ആണല്ലോ, കണ്ടിട്ട് നല്ല അടിപൊളി ലുക്ക്‌ ഉണ്ട്.ടേസ്റ്റിലും സൂപ്പർ ആകുമെന്ന് തോന്നുന്നു.ഇൻ ഷാ അല്ലാഹ് ട്രൈ ചെയ്യുന്നുണ്ട്.

  • @harifharif7316
    @harifharif7316 2 роки тому +1

    Insha Allah... Inn undakirikkum

  • @ihansvlog2712
    @ihansvlog2712 2 роки тому +1

    Tasty nte karyathil onnum parayanilla suuuper.

  • @hajaranorah2597
    @hajaranorah2597 2 роки тому

    Ingredients kettappola ariyam super tastayirikkumennu

  • @seenuikkus8230
    @seenuikkus8230 2 роки тому +1

    Filling il cheriya vethyasam nd njn cheyth nokkiii adipoli😍njn muttakk pakaram beef aanu use aaakkyeaa.... Athil cabbage use aakkeeela.... Super taste aaayyyrrnnn... Nombuthurakk pattya snack..... 😍allatheyum kazhikkam ❤️shamithha pwolich✌🏻

    • @ShameesKitchen
      @ShameesKitchen  2 роки тому

      Orupaddu santhosham dear 🤩🤩😍🤩🥰

  • @arifavalad7851
    @arifavalad7851 2 роки тому

    Njagalkk inn nomb thurayan ii recipeyan undakkunnath ❤️

  • @safaskitchencrafts5368
    @safaskitchencrafts5368 2 роки тому +8

    Adipoli ith enthayalum try cheyyum😍😋

  • @Ffor4life
    @Ffor4life Рік тому +1

    Empossible this is very easy

  • @riyasrishana7057
    @riyasrishana7057 2 роки тому

    Shamee itha ningalde pan kal okke adipoly anu
    Pinne ningal undakkunna ellaathum poly poly anu 🥰

  • @anniethomas3194
    @anniethomas3194 2 роки тому

    Shamees chechi healthy aya mayonnaise undakko

  • @shadhadbinayyoob1723
    @shadhadbinayyoob1723 2 роки тому

    ഞാന്‍ ഉണ്ടാക്കി....അടിപൊളി

  • @mohammedsafvan1701
    @mohammedsafvan1701 2 роки тому

    Allah ഇന്ന് തന്നെ ഉണ്ടാക്കട്ടെ

  • @neethuvava5640
    @neethuvava5640 2 роки тому +1

    Yesterday shamees special bread omelet aanu undakiyathu. Innum bread and egg. Njan mikkavarum bread snacks il expert aavum 😆😆😆🥰

    • @ShameesKitchen
      @ShameesKitchen  2 роки тому

      Muthumaniye happiyee dear😁😁🤩🥰😘😘😘

  • @minixavier1314
    @minixavier1314 2 роки тому

    enikke eshtappettu.. adipoli kandittu.. undakki nokkanam.

  • @blackfox9497
    @blackfox9497 2 роки тому +2

    ഞാൻ ഉണ്ടാക്കി അടിപൊളി 👌👌👌👌👌👌

  • @karthikavijayakumar7681
    @karthikavijayakumar7681 2 роки тому +5

    Chechii recipe superr try cheyyumtto 😍🤩🥰🥰😋

  • @jijiabhi8450
    @jijiabhi8450 2 роки тому

    ഉണ്ടാക്കി നോക്കണം

  • @allshorts7467
    @allshorts7467 2 роки тому +2

    Bread um egg um kond adipoli snacks , aunty polichu....

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 роки тому

    Sure aayittum untaakkum ketto 👍👍❤️🧡

  • @nishananowshiya9220
    @nishananowshiya9220 2 роки тому

    Nan try cheythunokkatte

  • @soudairshad9082
    @soudairshad9082 2 роки тому

    Kaanumbo than me kodiyaavunnu ittha veryttiaanallo😋😋😋😋

  • @Ramxu_Official
    @Ramxu_Official 2 роки тому +1

    ഇത്ത അടിപൊളി 🥰🥰.
    കാണുമ്പോൾ തന്നെ അറിയാം വേറെ ലെവൽ ആണ് എന്ന് .
    ان شاء الله
    ഉണ്ടാക്കി നോക്കുന്നുണ്ട് .
    എന്നും ഇത്ത ക്ക് ഇതുപോലെയുള്ള food items ഉണ്ടാകാനുള്ള ബുദ്ധി .
    അബാരം തന്നെ 🥰🥰 .
    SHAMEE ഇത്ത പൊളിച്ചു ട്ടോ
    ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  • @nafsiyashafi8727
    @nafsiyashafi8727 2 роки тому

    Enn theerchayaayum try cheyyum

  • @challenge5763
    @challenge5763 2 роки тому +1

    നന്നായി വീഡിയോ

  • @yaseenmogral701
    @yaseenmogral701 2 роки тому

    Cherudhaaaaaaaaaaaayit nannaiyin itha👍.. ramadan kareem❤️

  • @nadanabeel2920
    @nadanabeel2920 Рік тому

    കോട്ട് ചെയ്യാൻ മുട്ടക്ക് പകരം verendelum use ചെയ്യാമോ

  • @ayishahasnath4140
    @ayishahasnath4140 2 роки тому +7

    Adipoli 👍innu thanne undakkinokkam 🤩😻

  • @munshidakhanworlds8859
    @munshidakhanworlds8859 2 роки тому

    Pwlli itha pwlli
    Enthayaalum try cheyum 😋😋😋😋😋🤩🤩🤩🤩

  • @fakrudheenfakrudheen2648
    @fakrudheenfakrudheen2648 2 роки тому +1

    Hay dear 💕💕💕💕njan inn try cheythu poli ayirunnu tnkyu for recipe ♥️♥️♥️

  • @aqsa4694
    @aqsa4694 2 роки тому +5

    എന്റെ ഷെമിക്കുട്ടി ഇന്ന് ഞാൻ ഒരു hour താമസിച്ചു പോയി, അതിനാൽ ലൈകും കമന്റും വൈകിപ്പോയി, എന്തായാലും നല്ല റെസിപ്പി, ഇന്ഷാ അല്ലാഹ് ട്രൈ ചെയ്യും 💕💕💕💕💕💕💕

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      Ethyalo orupaddu santhosham dear 🤩🤩🥰🥰

  • @sajnasajna.s2976
    @sajnasajna.s2976 2 роки тому

    സൂപ്പർ ഇത്ത

  • @aminaziya3295
    @aminaziya3295 2 роки тому

    Sooooooper jhanundakki soooper👌👌👌👌👌

  • @naheedaizzath3337
    @naheedaizzath3337 2 роки тому

    Kurch vyki poyallo shameetha ini enthayalum nale undakkam insha allah

  • @jollyasokan1224
    @jollyasokan1224 2 роки тому +1

    Superrrr 👍👍ഇങ്ങോട്ട് തന്നേക്ക് ഷമ്മിക്കുട്ടിയേ 😋😋😋🥰🥰❤️❤️😘😘

  • @preejaprabhash5937
    @preejaprabhash5937 2 роки тому

    ചേച്ചി പൊളിയാണ് കേട്ടോ👍

  • @faseelafaseela1959
    @faseelafaseela1959 2 роки тому

    Hi. Shame. സൂപ്പർ 👍❤️👌

  • @sheebaraja6983
    @sheebaraja6983 2 роки тому

    നാളെ ഞാൻ ഉണ്ടാക്കും

  • @hafifahafi6871
    @hafifahafi6871 5 місяців тому

    ഇത് ചിക്കൻ fillingil ചെയ്യാൻ പറ്റോ

  • @colourskichen
    @colourskichen 2 роки тому +1

    സൂപ്പർ ഷെമി 💕

  • @yohiiiifans2858
    @yohiiiifans2858 2 роки тому +15

    Absolutely delicious ❤
    Subscribed🤩

  • @ARGAMER.111
    @ARGAMER.111 2 роки тому

    Fill cheythite cut ചെയ്യുന്നതിനേക്കാൾ ഈസി aane കട്ട്‌ ചെയ്തിട്ടേ fill cheyyunnathe

  • @kn7606
    @kn7606 2 роки тому

    എളുപ്പമാണ് മോളെ 👍👍

  • @aminakader6291
    @aminakader6291 2 роки тому

    Njaanundaki .super ellarkum ishtaayi

  • @alfinaalthaf6036
    @alfinaalthaf6036 2 роки тому

    സൂപ്പർ 👌🏻👌🏻👌🏻ഞാനും ഉണ്ടാക്കും

  • @angel-kj4qd
    @angel-kj4qd 2 роки тому

    cabbage must ano?

  • @tharasubru6995
    @tharasubru6995 2 роки тому

    Super ഇന്ന് തന്നെ umndakum

  • @darkqueen3494
    @darkqueen3494 2 роки тому +2

    Njan try cheythu anikkum esttamaayi ante veetil ullavarkum eshtaami poli aayirunnu 💖💖💖💖💖💖

  • @safeenalatheefa9315
    @safeenalatheefa9315 2 роки тому

    കണ്ടാൽ തന്നെ അറിയാം പൊളി ആണെന്ന് 😋

  • @indhuananthu4577
    @indhuananthu4577 2 роки тому +1

    sprr dish

  • @jamsheenarasheed8900
    @jamsheenarasheed8900 2 роки тому

    Namuk Square shape akan pattumo

  • @rifathnisarsinger6144
    @rifathnisarsinger6144 2 роки тому

    Endayalum undaki nokum

  • @samerrsha2551
    @samerrsha2551 2 роки тому +1

    😋😋😋try cheyyum

  • @Shibi_32
    @Shibi_32 2 роки тому

    Supperb ithha❤️❤️❤️ adipoli ayittund ❤️❤️❤️ recepy❤️❤️😘😘poli 👍🏻👍🏻👍🏻❣️❣️❣️❣️ love you ❤️❤️❤️itha

  • @sumayyaanvar2146
    @sumayyaanvar2146 2 роки тому

    Innu thanne undaakkanam.Insha allah.super👍

  • @amreenhsammu6181
    @amreenhsammu6181 2 роки тому

    Super innu thanne undakki nokkam 👍👌

  • @shamsiyanisafi8220
    @shamsiyanisafi8220 2 роки тому +1

    ട്രൈ ചെയ്തു സൂപ്പർ 👍👍👌👍

  • @kl.trick.guessing
    @kl.trick.guessing 2 роки тому

    ദാ ഇത് പോളെ, സൂപ്പർ

  • @neenumary3063
    @neenumary3063 2 роки тому

    ചേച്ചി സൂപ്പറായിട്ടുണ്ട് തീർച്ചയായിട്ടും ഉണ്ടാകും😊

  • @aminakader6291
    @aminakader6291 2 роки тому

    Super .innu thanne trycheyyum .inshallah

  • @RajasKitchen
    @RajasKitchen 2 роки тому +9

    Looks delicious and mouthwatering 👌👌👌👌

  • @BenzjelzCreations
    @BenzjelzCreations 2 роки тому

    Adipoli snack anu kettoo

  • @shabanashameed7249
    @shabanashameed7249 2 роки тому +4

    I like this snack very tasty and beautiful snack so yummy ❤️❤️

  • @nadiyarazal5562
    @nadiyarazal5562 2 роки тому

    Try cheyyam

  • @jasinamirshad924
    @jasinamirshad924 2 роки тому +1

    ഇന്നത്തെ പരിപാടി ഇതായിരിക്കും 🥰🥰

  • @mufeedamusthafa3065
    @mufeedamusthafa3065 2 роки тому

    അടിപൊളി ഷമീ

  • @sruthis7016
    @sruthis7016 2 роки тому

    I prepared this recipe today... It was very nice.... Tastey... I like it... Thank you...

  • @rishad1029
    @rishad1029 2 роки тому

    Super Recipe shemithaaaa . Suganoo itha . 🥰🥰🥰❣️

  • @ayeshaibraheem6216
    @ayeshaibraheem6216 2 роки тому

    Please put English subtitles

  • @niyasnashwa5515
    @niyasnashwa5515 2 роки тому +7

    Adipoli recipe 🥰

  • @famousfoodhunt
    @famousfoodhunt 2 роки тому +4

    Definitely I'm gonna try this💜

  • @bindumolpd4455
    @bindumolpd4455 2 роки тому

    കിടുക്കാച്ചി

  • @gracevaliyasar8446
    @gracevaliyasar8446 2 роки тому +1

    Hii chechi suganooo

  • @ivapoovathi6919
    @ivapoovathi6919 2 роки тому +1

    സൂപ്പർ 🔥