Mam, i tried cooking your chicken cutlet and i should admit it was the tastiest cutlet i have ever come across. Im sure this recipe too would be great. Whichever dish i try in my kitchen ,Lakshmi Nair vlog and her culinary books have been my first manual to refer for years.
കട്ട്ലെറ്റ് ഇഷ്ടമാണ് .എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നത് എത്ര ലളിതമായിട്ടാണ് പറഞ്ഞു തരുന്നത് .ഒരു സമ്പൂർണ്ണ work shop ൽ പങ്കടുത്തു ഇറങ്ങിയ അനുഭവം .thank u മാഡം .
ചേച്ചിയെ ഈ കട്ലേറ്റ് സൂപ്പർ ആയിരിക്കും കാരണം മാജിക് ഓവൻ എന്ന ഷോയിൽ തന്നെ കാണിച്ചിട്ടുണ്ട് ആയിരുന്നു ഞാൻ അത് ചെയ്തു നോക്കിയിട്ട് ഉണ്ടായിരുന്നു എന്റെഫാമിലി മെമ്പേഴ്സിനും എ ഏറ്റവും ഇഷ്ടപ്പെട്ട റെസിപ്പി ആണിത് താങ്ക്യൂ തോമസ് ചേച്ചി
ഈ Bread cutlet വളരെ eacy യാണല്ലോ ഉണ്ടാക്കാൻ .. ഇന്ന് വൈകിട്ട് പരീക്ഷിച്ചാലോ .. വിജയിക്കുമോ.. നോക്കാം. ഞാൻ ചക്ക പുഴുക്ക്, പഴം നുള്ളി പ്പൊരിച്ചത് ഇവ ഉണ്ടാക്കിട്ടുണ്ട്. സൂപ്പറായിരുന്നു. എന്നെ പോലെ അതൊക്കെ ഉണ്ടാക്കി നോക്കിയവരുണ്ടോ..?
Hi Mam, njan undakki nokki, nannayirunnu... Mutta scrambled ayathukondu bore avumo ennoru pediyundarunnu.. pakshe nannayi vannu. Thankyou for your recipe. It was quick and tasty one..
Chechiyeyum chechide videosum estanu... Tv yil oro programm oke kanarundarunu.....my fvrt anu cutlet...chechiyavumbo kuduthal experience oke ollathalle cookingil so athanu njan chechide culet tip kandu cheyannu vachu vannathu....l like this video....epo thanne try cheythittu parayatoo 🥰🥰♥️♥️
I have made a lot of your recipes. Everything came out very well. It’s a request to you .Do you remember that you make semiya ela ada in magic oven very long back . It was a sweet snack can you please make it for me. ...? I hope you remember that recipe
ഇത്രയും ഈസി ആയി കട്‌ലറ്റ് ഉണ്ടാക്കാൻ പററുമോ, തീർച്ചയായും try ചെയ്യും മാമിൻ്റെ അവതരണം കണ്ടാൽആർക്കാണ് ഉണ്ടാക്കാൻ തോന്നാത്തത്, അത്രക്ക് interesting ആണ് 👍👍❤️❤️❤️
Very very nice egg cutlet easy and tasty one l miss you a lot lexmi I love you mam here after l will try to watch your cooking class. Your class is very very interesting. Congrats mam
Mam, i tried cooking your chicken cutlet and i should admit it was the tastiest cutlet i have ever come across. Im sure this recipe too would be great. Whichever dish i try in my kitchen ,Lakshmi Nair vlog and her culinary books have been my first manual to refer for years.
Thank you so much dear 🙏🤗
Njnm try chytrn.. Elarkm istayii.. Very tasty😋 .. Thanks lekshmi chechi 🥰🥰🥰
Njn indakiyirnnu.... Nomb n adipolli aayirnnu... Cutlet indakitt pitta day chood aaki kayyichu nooki... Uuff adipolli taste aan.... ❤️ 💖 💕 💞 ❤️
സൂപ്പർ, കൊതിയാവുന്നു ചേച്ചി 😋
Adipoli
ലക്ഷ്മി നായരുടെ സംഭാഷണവും പാചകവും എനിക്ക് വളരെ യിഷ്ടമാണ്.എന്നും ഞാൻ കാണാറുണ്ട്
Lekshmi യേച്ചി ചെയ്യുന്ന എല്ലാ പാചകങ്ങളും എനിക്ക് വളരെയിഷ്ടമാണ് I Love you ചേച്ചി
ചേച്ചിയുടെ അവതരണം എല്ലാവർക്കും കൗതുകം തോന്നും അത്രയ്ക്ക് good
അതു ശരിയാണ് പക്ഷേ real character 🤮.
ചേച്ചി...... അവതരണം നന്നായിട്ടുണ്ട്, പെട്ടെന്ന് മനസിലാക്കാൻ കഴിയിന്നു... നന്ദി....
Tdy evening yendhu snack recipie undaakkum karuthi irikkarnnu😍yendhaayaalum pwolii.
Madam thakal mate kitchenel matchbox borane ktto
കട്ട്ലെറ്റ് ഇഷ്ടമാണ് .എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നത് എത്ര ലളിതമായിട്ടാണ് പറഞ്ഞു തരുന്നത് .ഒരു സമ്പൂർണ്ണ work shop ൽ പങ്കടുത്തു ഇറങ്ങിയ അനുഭവം .thank u മാഡം .
എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയ ഐറ്റം ❤❤താങ്ക്സ് ചേച്ചി 😍😍😍😍😍😍
ഞാൻ ഇന്നലെ വാഴ കുമ്പ് വെച്ച് കട്ലറ്റ് ഉണ്ടാക്കി... ഇതും ഉണ്ടാക്കി നോക്കും...... Super mam...👍
Try cheythu, it's very tasty thankyou so much for this recipe ❤️
Chechii...... Cutlet kanditt kazhikkaan thonnunnu.... Enthaayalum try cheyum...... Simple lunch menu try cheythu tto.... Very nice......
Enthayalum undakum
Simple recipie
Super
Eveningil kutjkalkum
Valiyavarkum
Kushal
Thanks💜💜🙏
ചേച്ചിയെ ഈ കട്ലേറ്റ് സൂപ്പർ ആയിരിക്കും കാരണം മാജിക് ഓവൻ എന്ന ഷോയിൽ തന്നെ കാണിച്ചിട്ടുണ്ട് ആയിരുന്നു ഞാൻ അത് ചെയ്തു നോക്കിയിട്ട് ഉണ്ടായിരുന്നു എന്റെഫാമിലി മെമ്പേഴ്സിനും എ ഏറ്റവും ഇഷ്ടപ്പെട്ട റെസിപ്പി ആണിത് താങ്ക്യൂ തോമസ് ചേച്ചി
ഹായ് മാഡം ഷുഗർ ഉള്ളവർക്ക് ഉരുളകിഴങ്ങ് ഒഴിവാക്കി കട് ലറ്റ് ഉണ്ടാക്കുന്ന വിദ്യ പറഞ്ഞു തന്നതിന് നന്ദി
ലക്ഷ്മി ചേച്ചി .കൊതിയാകുന്നു. .എന്തായാലും ഞാൻ ഇത് ഉടനെ തന്നെ ഉണ്ടാക്കും
ഞാൻ കട്‌ലറ്റ് ഉണ്ടാക്കി ചേച്ചി, വളരെ നന്നായിട്ടുണ്ട്, ഞാൻ ആദ്യമായി ആണ് കട്‌ലറ്റ് ഉണ്ടാക്കി നോക്കിയത്, എല്ലാവർക്കും ഇഷ്ടമായി. Thank u chechi ❤️
ചേച്ചി വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന egg cutlettanu തീർച്ചയായും try ചെയ്യും thank u ചേച്ചി. 👏👏👍👍
Hello... Mam..enala njn potato balls ondakki ...cheriya nalloru recipe arunuu..elarkum istayiii...thank you for your recipe Mam.....
Mam u r amazing
Ur way of talking, simplicity and cuteness enhances ur beauty.
Really I'm ur biggest fan mam
😍😍😍😍😍
Video kandu adipoli vere level enthayalum indakki nokkam thanx chechii
ഈ Bread cutlet വളരെ eacy യാണല്ലോ ഉണ്ടാക്കാൻ .. ഇന്ന് വൈകിട്ട് പരീക്ഷിച്ചാലോ .. വിജയിക്കുമോ.. നോക്കാം. ഞാൻ ചക്ക പുഴുക്ക്, പഴം നുള്ളി പ്പൊരിച്ചത് ഇവ ഉണ്ടാക്കിട്ടുണ്ട്. സൂപ്പറായിരുന്നു. എന്നെ പോലെ അതൊക്കെ ഉണ്ടാക്കി നോക്കിയവരുണ്ടോ..?
🤩🥰👍
Super. Eluppamcheythedukkam. Theerchayayum undakkum
ഞങ്ങളെ ഇങ്ങനെ കൊതിപിക്കല്ലേ ചേച്ചി . തീർച്ചയായും ഉണ്ടാക്കി നോക്കും.
Enthu snack undakkanam ennunokki erikkuvarunnu. Ee snack ennu thanne undakkum chechi.. Love ❤ chechi
ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി.. അടിപൊളി ആയിരുന്നു. Superrrrr taisteeeeeeee❤❤❤😍😍😍
njn pakka vegetarian aah but mam nte presentation nku vallya ishtta. athukond alla vedio yum kanum
🤗🥰🙏
lakshmi madam njan kandayudana ella ingredientsum undayirinnatu k9nd pettenundaki this cutlet taste is very good
🤩👍very happy to hear your feedbacks dear 🥰
Try cheyum, mam nth recepie cheythalum ath df &tasty. Oro divasam kazhiyumthorum orupad eshtam, god bless you mam
Njan innu undakki. Super. Thank you
❤️കട് ലേറ്റ് ❤️ഷോപ്പിലുള്ളതിനേക്കാൾ എനിക്കിഷ്ടം വീട്ടിൽ ഉണ്ടാക്കിയതാ❤️
Madam ഞാൻ എഗ്ഗ് കട്ലറ്റ് ഉണ്ടാക്കി നോക്കി സൂപ്പർ താങ്ക്‌യൂ madam ഗോഡ് ബ്ലെസ് യു
Molde cooking kanumbol additional sayittu oru positive energy koodi kittunnundu. Ente makkale kanunna pole.Mol May God Bless you.
അടിപൊളി. പുതിയ രീതിയിൽ . കട്‌ലറ്റ് ഉണ്ടാക്കി കാണിച്ചതിന് നന്ദി. സ്വാദ് എങ്ങനെ. ഞങ്ങൾ ഉണ്ടാക്കും
Ethu kidukki kalanju. Ellavarkkum cheyan pattiathum variety ayathum easium anallo. Etharam special vibavagal pradheekshkkunnu.enikkum salad kooti kazikkan valarey eshttamanu.
🥰🙏
അടിപൊളി ഇന്ന് ഇതാണ് സ്പെഷ്യൽ
വേറെ ആരുടെ വീഡിയോ കണ്ടാലും ഇത്ര തൃപ്തി വരില്ല അതുപോലെയുള്ള അവതരണമാണ്👍
Hi Mam, njan undakki nokki, nannayirunnu... Mutta scrambled ayathukondu bore avumo ennoru pediyundarunnu.. pakshe nannayi vannu. Thankyou for your recipe. It was quick and tasty one..
Chechi, കൂർക്ക കൊണ്ട് ഉണ്ടാക്കിയിട്ട് നോക്കു. നല്ല taste ആണ്.
Hi Mam, njan chicken cutlet undakiyirunnu. Superaayituvannu. Ethum njan try cheyithitu comment cheyyam . Thank you so much.
Magic ovene kal eniku istatm lekshmi nair vlogs annu nalla avatharanam annu kandu kond irikkan thonnum🙂🥰
Super njan try cheyam Lekshmi chechi
Mam cutlet spr.....iniyum evng snacks vdo cheyyanam
Variety ആണ് ലക്ഷ്മി ചേച്ചിയുടെ മുഖമുദ്ര👍. Cutlet സൂപ്പർ 😋👌
Hai mam njan Mam iduna cooking videos okkeyum try cheyarund ethum undakki super super super 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Chechiyeyum chechide videosum estanu...
Tv yil oro programm oke kanarundarunu.....my fvrt anu cutlet...chechiyavumbo kuduthal experience oke ollathalle cookingil so athanu njan chechide culet tip kandu cheyannu vachu vannathu....l like this video....epo thanne try cheythittu parayatoo 🥰🥰♥️♥️
ചേച്ചി സൂപ്പർ കട് ലറ്റ് 'ഉറപ്പായും ട്രൈ ചെയ്യും.
Njan undakki chechi very tasty orupad ishttayi ellavarkum thank you somuch 🥰
സൂപ്പർ ഇഷ്ട്ടമായി.
ഉരുളക്കിഴങ്ങ് കഴിക്കാൻ ആകാത്തവർക്കും കഴിക്കാം.
ഉണ്ടാക്കുന്ന ക്കാര്യം ഞാൻ ഏറ്റു. 🙂👍
Hy...ravile mam nde receipe battura chana masala ayirunnu 👍👍...evening snacksum ith thanne ...simple 👍❤️
Super lekshmiedathy.. try cheyunudu nhanum
Super.. ഉണ്ടാക്കി നോക്കി, നന്നായിട്ടുണ്ട്
Easy cutlet.egg & bread both are available .will try today itself.kaa naanum nalla bhangi
I have made a lot of your recipes. Everything came out very well. It’s a request to you .Do you remember that you make semiya ela ada in magic oven very long back . It was a sweet snack can you please make it for me. ...? I hope you remember that recipe
Sure dear will do
Chechee....super...kothiyavunnu
Yes Lekshmi your dishes all are nice, and the way you present them, it really motivates the viewers to try them. God bless you.
Very nice 😍😍😍ഞാനും ഉണ്ടാക്കി നോക്കും
Chachiuda chicken cutlet njan undakkeyatha super ayirunnu ethum undakkam
Ma'am adipoli churidaranallo full avidae ninna edukkar
Mam u r my cooking dictionary for years
ഞാൻ ഉണ്ടാക്കുന്ന മിക്ക recipies chechiyude aanu😘😘😘😘
Ethra bhangi kaanam👍 Thank you Mam
Undaki nokiyittu varam tto.. Thank u
Adipoli enthaayaalum try cheyyanum
വളരെ നല്ലത് ആണ് thanks
Thank you, lashkmi nair.
Cutlet super.chechi anumol thanneyano parvathy.atho randu makkal undo.vishnu ne ariyam.
ചേച്ചി എനിക്ക് െെ ലക്ക് തന്നില്ല
ഈ കട്ലറ്റ് എന്റെ മോൾ ഉണ്ടാക്കി .Super ആയിരുന്നു .Thank you mam
Madam,
Do pyaza chicken recipe onnu kanikkamo?Magic ovenil kanichirunnu
Thank you for your great service 💓
ചേച്ചി എല്ലാ കാര്യവും സത്യമായി തുറന്നുപറയുന്നു റെസിപ്പീ സുപ്പർ ഞാൻ ഉണ്ടാകും തീർച്ചയaയും
Adipoli cutlets. Thank you Ma'am
Neelathil ondakkiyalum eluppamanu..alley?😃evideyum nalla manam vannu..😋😋
ചേച്ചി അടിപൊളി.. സൂപ്പർ കൊതി വരുന്നു കഴിക്കാൻ
Super njan try cheythu madam
Thanks a lot for this wonderful snack. Definitely try this ..
Innovative idea, dear. Congradulations. I mwill try and tell.
ഇത്രയും ഈസി ആയി കട്‌ലറ്റ് ഉണ്ടാക്കാൻ പററുമോ, തീർച്ചയായും try ചെയ്യും മാമിൻ്റെ അവതരണം കണ്ടാൽആർക്കാണ് ഉണ്ടാക്കാൻ തോന്നാത്തത്, അത്രക്ക് interesting ആണ് 👍👍❤️❤️❤️
🥰🙏
Super mam i like your cooking and I will try for all items
Chechy innaleyundakiya puttumpazhavumundalo njanumundakky nte molk 20vayasayi avalinnuvare puttu pazhavumayi kazhichitilarunu innu kazhichu atrak tastarunu thanku chechyy
Mam innu njaghalku idaly sambar aayirunu suuuperayirunu tto 😍😍
Hai Mam....kalakki nalathe snacks ithu thanne....thank u Ma'm
Madathinte avatharanam aanu etavum ishtam.ithramyum educated aaya madam ethra simple aanu.theepetti urakunnathum kai kudayunnathum enthengilum oke thottu nakunnathum kaanumbol njagalil orale pole thonnunnu,God bless
Maidakku pakaram cornflour ചേർക്കാമോ mam 😊
Nice നന്നായി ഇരിക്കുന്നു ...will try.
Innu tanne try cheiyanamlo... ❤️Adipoli... ❤️
Chechi mindunbo nalle resaind❤
Und mam. Muttayum bread um ivde stock aanu. Bt spring onion illa. Ennalum njan undakkum 😊👍🥰
𝑴𝒂𝒎 𝑺𝒖𝒑𝒆𝒓 𝑺𝒖𝒑𝒆𝒓
എന്റെ favorite ആണ് cutlets. ഇതു ഞാൻ try ചെയ്യും
നമസ്കാരം മാഡം, നല്ല വിവരണം ആർക്കും, നല്ല പോലെയേ മനസിലാകും💯🌹!
അടിപൊളി സ്നാക്ക് ഉണ്ടാക്കാം
Njan undaakki...Sooper aayirunnu
Mam l have made so many dishes of yours.super .Love u n ur cooking
Thanks..perfect ideas
Crunchy, crunchy, think it's due to the egg and maida in coating... Kidu 👍
Hi Lakshmy mam,I will definitely try this.Thankyou
Very very nice egg cutlet easy and tasty one l miss you a lot lexmi
I love you mam here after l will try to watch your cooking class. Your class is very very interesting. Congrats mam
Sweet&supper lnnuthannaychaithunokkam.
Super aayitto..enikk egg stand kooduthal ishttom thonni😄😄
Chechi tomato rasam undakki rasam nalla rasamayirunnu 👌
സൂപ്പർ... പ്രതീക്ഷിക്കാത്ത ടൈപ്
wah..adipoli recipe ma'am 👌😋