5 മിനിറ്റിൽ ആരെയും കൊതിപ്പിക്കുന്ന പലഹാരം (Iftar/Ramadan Recipe) Evening Egg Snack| Easy Breakfast

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 688

  • @AaminJaaz
    @AaminJaaz 10 місяців тому +167

    2024 1st ramadan il ennepole kaanunnavarundo 😅

  • @malluinstastars1819
    @malluinstastars1819 2 роки тому +379

    *നാഥാ നോമ്പ് എടുക്കുന്ന എല്ലാ മുസ്ലിംസിനും സ്വർഗം കൊടക്ക്കണേ ❤️❤️ അവരെ തെറ്റിൽ നിന്ന് വഴി മാറ്റണെ ❤️❤️❤️.... റമദാൻ കരീം ❤️❤️❤️*

  • @safoorasafu5790
    @safoorasafu5790 10 місяців тому +23

    ആ മുട്ടയുടെ പത്രം സൂപ്പർ ആണല്ലേ ആർക്കൊക്കെ ഇഷ്ട്ടായി എനിക്ക് ഇഷ്ട്ടായി

    • @RasnaAbdulla-yw6ne
      @RasnaAbdulla-yw6ne Місяць тому

      ഞാനും അത് ശ്രെദ്ധിച്ചു 😆

  • @muhammedmuzammil1592
    @muhammedmuzammil1592 2 роки тому +1079

    മുട്ട മിക്സിയിലേക് ഒഴിച്ചപ്പോ ആ പാത്രം എനിക്ക് മാത്രമാണോ ഇഷ്ട്ടായത് 🤩💗

  • @irfa3312
    @irfa3312 2 роки тому +7

    ഇത്ത ഇത് ഞാൻ iftarin ഉണ്ടാകാറുണ്ട് സൂപ്പർ ആണ് 😍😍👌👌

  • @KottakkalVlog
    @KottakkalVlog 2 роки тому +346

    പാത്രം നോക്കി നിന്ന് റെസിപ്പി ശ്രദ്ധിച്ചില്ല 😄👍🏻

  • @shaza12344
    @shaza12344 10 місяців тому +4

    Njan try cheydhu nokki nalla rasam und ellavarukum eshta pettu

  • @rosebylidiya
    @rosebylidiya 2 роки тому +138

    😋😋😋
    Egg white മാത്രം ഒഴിക്കാൻ എടുത്ത പക്ഷി പാത്രം cute ❤

  • @saleenanavas3320
    @saleenanavas3320 Рік тому +10

    ഒരു വർഷം മുമ്പ് ഉള്ള vdo ആണെങ്കിലും, ഇന്നാണ് ഞാൻ കാണുന്നെ. ഇന്ന് തന്നെ ഉണ്ടാക്കി👌👌👌👌👌

  • @haseenabeegum4669
    @haseenabeegum4669 2 роки тому +33

    Innathe nomb thurayk special ithayrunu. Super tasty snack. Ellarkum ishtayi ❣️

  • @abdulkader5810
    @abdulkader5810 2 роки тому

    Ovenil cook cheyyan pattumo

  • @ashrafsaji6494
    @ashrafsaji6494 2 роки тому +9

    Egg inte paathram adipwolii😍👍

  • @RasnaAbdulla-yw6ne
    @RasnaAbdulla-yw6ne Місяць тому

    ഇങ്ങനെ മാവ് ഉണ്ടാക്കി ബ്രെഡ്‌ ഷവർമ ഇറാനി പോള ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് ❤️❤️ഇനി ഇത് നോക്കണം 👍👍👍🤝🤝

  • @amina.n3067
    @amina.n3067 Рік тому +4

    ഞങ്ങൾ try ചെയ്തു നോക്കി.. നല്ല ടേസ്റ്റ് ആയിരുന്നു🤤🥰

  • @safreenaaslam1268
    @safreenaaslam1268 10 місяців тому

    Ithil baking soda pakaram yeast idamo

  • @rifuponnu4637
    @rifuponnu4637 2 роки тому +3

    ഞാൻ ഉണ്ടാക്കി നോക്കിട്ടോ നല്ല testy ഉണ്ടായിരുന്നു 😋എല്ലാവർക്കും ഇഷ്ട്ടായി 🥰thankyou ഇത്ത,🥰

  • @Parvathy899
    @Parvathy899 2 роки тому +1

    Chechii egg momos undakkamo?

  • @RM_Stories
    @RM_Stories 10 місяців тому

    Baking powder must ano

  • @Ramxu_Official
    @Ramxu_Official 2 роки тому +15

    Shamee ഇത്ത അടിപൊളി ❤️❤️
    നോമ്പിൽ try ചെയ്തു നോക്കണം ട്ടോ ഇത്ത ❤️❤️❤️
    Thanks shamee ഇത്ത . ❤️❤️

  • @krishnapraveenakrishnaprav5901
    @krishnapraveenakrishnaprav5901 2 роки тому +5

    Shemeeyude paachakam pole thanne super aane paathrangalum

  • @afsalafsal9499
    @afsalafsal9499 2 роки тому +1

    Njanum try cheyth valare super aayirunnu pwoli recepie hussinu valare ishtaayi thank you shamees kitchen

  • @rajeeshavlog1450
    @rajeeshavlog1450 2 роки тому +17

    ഷമീത്തന്റെ പാചകം ഇഷ്ട്ടാണ് അതുപോലെ തന്നെ സംസാരം പൊളിയാണ് പിന്നെ പറയാതൊരിക്കാൻ വയ്യ പാത്രങ്ങൾ 🔥🔥🔥🔥🔥👍🏻👍🏻👍🏻

  • @jinichacko8209
    @jinichacko8209 2 роки тому

    Best cheese ethanu chechi... I mean brand?

  • @ayanizanworld1463
    @ayanizanworld1463 2 роки тому +2

    അടിപൊളി ❤️Ee സ്നാക്സ് ഓവനിൽ ഉണ്ടാക്കാൻ patto

    • @ShameesKitchen
      @ShameesKitchen  2 роки тому

      Cheyam.. temp correct set cheyanam time yum

  • @aqsa4694
    @aqsa4694 2 роки тому +24

    ഷെമിക്കുട്ടി എത്ര നല്ല പാത്രങ്ങളാണ്, കൊതി വരും കണ്ടാൽ, ഈ റെസിപ്പി യുടെ പേര് എന്താ, ഞങ്ങൾ ബദാം മിൽക്ക് ഉണ്ടാക്കി ട്ടോ, സൂപ്പർ ആണ്, ഇതും ട്രൈ ചെയ്യും ഇന്ഷാ അല്ലാഹ്, സിമി നാസറുദ്ധീൻ ആലപ്ര 💕💕👍

    • @ShameesKitchen
      @ShameesKitchen  2 роки тому +2

      Orupaddu orupaddu santhosham comments kanumbole dear 😘😘love you 🤩🥰😘🥰🥰

    • @koyamon1394
      @koyamon1394 2 роки тому +1

      ഷെമിത്താ ഞാൻതേങ്ങാമുറി ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു സൂപ്പറായി🤗🤗

  • @hassanmuhammed7713
    @hassanmuhammed7713 Рік тому

    Njan undaki nokki but shariyayilla, batter mix nde texture vannilla, pinne 1/4 cup paalinu pakaram 1 cup pal ozhichu, dry mix anenn thonniappo 1/2cup oil koodi cherthu ennitum ready ayilla appol mati vecha muttayude manja koodi cherthu sadanam set ayi, bakiyellam same, muttayude masalayil alpam beef podich cherthapo sadanam kidu❤❤❤thanks for the idea, ellarkum nomb thurakumbol oru veriety aya palaharam kitty, ellarum nalla taste undenn paranju👏👏👏

  • @rahnajamshi6138
    @rahnajamshi6138 Рік тому

    Milk choodakkiyathano.... Atho normalano use cheyyunnath...

  • @shahida2199
    @shahida2199 2 роки тому

    Shemi eepathramellam evidunn vangi parayamo

  • @rahnasasidaran9845
    @rahnasasidaran9845 2 роки тому +1

    Wow... Super reciepe... Ithinu munp bread vechum ingane cheithirunnallo... Randum try cheithu.... Super tasty👍🏼👏🏻👏🏻

  • @jahanajouhara3496
    @jahanajouhara3496 2 роки тому +1

    മാഷാ അല്ലാഹ് സൂപ്പർ റെസിപ്പി നോമ്പിന് ട്രൈ ചെയ്തു നോക്കാം ഡിയർ 👍🏻👍🏻👍🏻😍😍

    • @faizal.KL14
      @faizal.KL14 2 роки тому

      നോമ്പ് മുറിയില്ലേ🤪

    • @ShameesKitchen
      @ShameesKitchen  2 роки тому

      🤩🥰🥰💝🥰

  • @aleena290
    @aleena290 2 роки тому

    Thankuuu thathaa😘
    Nale entha nomb thurakkumbo kazhikka nn aloich irikarnnu apala video nokune orapayum nale ondakkumm nnitt engane ndarnnu nn parayamm😘😘kanumbole kothiyava 😘❤️❤️

  • @SahiFathima
    @SahiFathima 10 місяців тому +1

    Njan unadakki pettann thanne redi ai Tastyyy😋. Thank you

  • @dhanyars
    @dhanyars 2 роки тому +1

    Hii shami chechi njan ith innale undakki noki sambavam spr ayirunn👌❤ellaarkkm ishtaayi💃

  • @sabirfc3522
    @sabirfc3522 2 роки тому

    Milk must aano?

  • @faihazayyan6980
    @faihazayyan6980 Рік тому

    കുക്കറിൽ ചെയ്യാൻ പറ്റുമോ

  • @SafwansSamayal
    @SafwansSamayal 2 роки тому +3

    Very nice sister.simply superb.perfect..will try and share dear.Thanks a lot

  • @myhome2790
    @myhome2790 6 місяців тому +11

    ഇന്ന് കാണുന്നവരുണ്ടോ

  • @ummusalma987
    @ummusalma987 Рік тому

    Adi polii inn njan try cheydhuu👍🏻👍🏻 super...ellavarkum valereee adhikamm ishttappettu plate pettenn kaliyayi😁😘 Thankuu♥️♥️

  • @ansiyamh6903
    @ansiyamh6903 Рік тому

    1/2 cup ennu parayumbil enthram venam ?

  • @moosayamani2783
    @moosayamani2783 Рік тому

    ഞാൻ ഉണ്ടാക്കി... ചീസ് ഇല്ലാത്തോണ്ട് ഇട്ടില്ല.. എന്നാലും നല്ല ടൈസ്റ്റ് ഉണ്ടയിനു.. Thanks shamu😘

  • @9e15nidhafathima5
    @9e15nidhafathima5 10 місяців тому +1

    Super njanum undakki makkalk ishtappettu❤

  • @jusijusi6783
    @jusijusi6783 2 роки тому +1

    ഞാൻ ഉണ്ടാക്കി. Supper 👌👌👌

  • @sejeeraseji4647
    @sejeeraseji4647 2 роки тому

    Itha veriaty pathrangal undallo online purchase aaaano

  • @sivaprasadks393
    @sivaprasadks393 2 роки тому +5

    Ethaade ella food items um adipoli aanuuuttoooo🥰🥰🥰🥰😍😍😍😍

    • @ShameesKitchen
      @ShameesKitchen  2 роки тому

      Hi..thanku 🥰🥰🥰

    • @sivaprasadks393
      @sivaprasadks393 2 роки тому

      Sathyam parayanengil cook cheyyan vallathoru inspiration aanu etha 😇😇. Nyan ente veetil enthengilum cook cheyyarundengil ath etha edunna video kanditta.Thank you🙏❤

  • @thahirathahira1643
    @thahirathahira1643 2 роки тому +1

    അടിപൊളി ആയിട്ടുണ്ട് chayd നോക്കും 👍👍👍

  • @sareenamp1197
    @sareenamp1197 2 роки тому

    നിങ്ങൾ ഉപയോഗിച്ച പാത്രങ്ങൾ എല്ലാം... കൊള്ളാലോ.. 😊👌

  • @murshimuchi4407
    @murshimuchi4407 2 роки тому +5

    മുട്ട ഒഴിച്ച പാത്രം നല്ല മൊഞ്ചുണ്ട് 🤩

  • @ajeebatrainer2932
    @ajeebatrainer2932 2 роки тому

    Njan undaki noki super taste.... 👌👌😋😋 oru rakshayum illa ttoo... Kalakki

  • @thewomencorner2615
    @thewomencorner2615 2 роки тому +2

    ഹായ് ഷമി ഇന്നലെ കണ്ടില്ല സുഖം തന്നെയല്ലേ supper ആയിട്ടുണ്ട്

  • @rasnashanib1394
    @rasnashanib1394 2 роки тому +1

    Enikk nighalude voice ishttaman❤️❤️

  • @qurshidbeegum2470
    @qurshidbeegum2470 2 роки тому

    Ithu njan undakkarund.. Capsicum carrot cabbage okke cherkkarund.. Anyways thank you.

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +10

    ഹായ് ഷമി❤️സുഖം തന്നെ ഡിയർ❤️സുഖമാണോ❤️ഇന്നലെ കണ്ടില്ലല്ലോ❤️അടിപൊളി👍🙏സൂപ്പർ receipe👍🙏കാണുമ്പോൾ തന്നെ വായിൽ വെള്ളം വന്നു ട്ടോ😄

  • @sinanbadhu-nk1vu
    @sinanbadhu-nk1vu 10 місяців тому

    3 pravashyam undakki nalla taste undaayirunnu🥰😋😋
    Must try❤️❤️

  • @fathimava9299
    @fathimava9299 2 роки тому

    Njn undaaki..ellaarkkum ishtaayi nalla taste undaarn
    Iniyum ingathe recipe share aaknam

  • @shaheenmhd2406
    @shaheenmhd2406 2 роки тому +4

    I tried this today. Super👍. Veetil ellavarkkum isttamayi. Iam so happy. Thanks dear❤️

  • @nasiya7707
    @nasiya7707 2 роки тому +1

    ഇത് ഞാനും ഉണ്ടാക്കാറുണ്ട് മാവിന്റെ കൂടെ രണ്ടു മൂന്നു ബ്രെഡ്ഡ് കൂടി ചേർത്താൽ നല്ല ടേസ്റ്റ് ആണ്

  • @fadhilzaman4353
    @fadhilzaman4353 2 роки тому +3

    I try this recipe very super 😋

  • @fidhafathima6931
    @fidhafathima6931 2 роки тому

    Ithante chila recipes try cheyyarund ithum try cheyyanam 👍in sha allah😍

  • @ansiyaalthaf3389
    @ansiyaalthaf3389 2 роки тому

    Chicken samoosa recipe cheyyavoo ithaa... Plzz

  • @aneesaaneesa2728
    @aneesaaneesa2728 2 роки тому +2

    സൂപ്പർ ഇനിയും ഒരുപാട് റെസിപ്പി പോരട്ടെ 👍👌😋😋😋

  • @sameersameer3571
    @sameersameer3571 2 роки тому +1

    Nomb spatial oronnayi poorattay😋😍😍😍

  • @safeerariyaz5768
    @safeerariyaz5768 Рік тому +2

    ഇന്ന് ഉണ്ടാക്കി നോക്കട്ടെ 🥰

  • @afravs3568
    @afravs3568 10 місяців тому +2

    Shemithade pathragalde fans aarokkind

  • @shahananoushad8036
    @shahananoushad8036 Рік тому +1

    Tdy I will make this recipe iftar spcl 🥰😍

  • @thusharasunil5986
    @thusharasunil5986 2 роки тому +33

    Shamee where did you buy the egg yolk seperate bird bowl 🥰🥰☺️

  • @dilshaddilu4144
    @dilshaddilu4144 10 місяців тому

    ഇന്ന് ഞാനും ഉണ്ടാക്കി സൂപ്പർ 👌👍🥰

  • @jumailasamad5987
    @jumailasamad5987 Рік тому +1

    Super njn try cheythu yammy teasty🙏❤

  • @ahyanmuhammed2518
    @ahyanmuhammed2518 2 роки тому

    Hiii Shamee njn ith undakki adipoli tast aierunnu nimbu thurakk pattiya aittam makkalk nalla ishttamaie

  • @nadeeranazer1302
    @nadeeranazer1302 2 роки тому +2

    Shemi Thatha super 👍🥰
    Try cheyyaatto 🥰

  • @shafnasafeer248
    @shafnasafeer248 2 роки тому

    Adipoli aayirunnu... Ellaarkum Ishtaayi...Thnk u so much for the receipe..

  • @nasiyashrafnasi7237
    @nasiyashrafnasi7237 2 роки тому

    Jhan cheithu noki. Ivide ellavarkum ishtayi

  • @hainashaina2018
    @hainashaina2018 Рік тому +1

    Njn ith undakki super ann🙌🏻❤️‍🩹❤️‍🩹

  • @shahanasshaanu327
    @shahanasshaanu327 2 роки тому +32

    I tried this today... We named this Egg pizza 🍕😅Ellavarkum ishtapett❤️ cheese ilyarnnu ennalum adipoliyayirunnu..very simple recipe ..thanks dear😍..keep going..guys try this.. Definitely u will like🙌

  • @hibakabeer2385
    @hibakabeer2385 8 місяців тому

    Good recepi 👍🏽 i tried☺️

  • @Vibes-x4x
    @Vibes-x4x 2 роки тому +1

    recipe try cheythu poli😍😋👍

  • @1126
    @1126 2 роки тому +16

    Shamee...ur recipes are variety nd different..ofcourse it is quite easy dear....stay blessed..keep going..my luv😘💕👍🌄

  • @talesofnaju
    @talesofnaju 2 роки тому +13

    റംസാൻ special snack പൊളിച്ചല്ലോ ഇത്ത ഞാൻ ഉണ്ടാക്കി നോക്കുംട്ടോ 👍👍👌

  • @NoorNoor-gy1xt
    @NoorNoor-gy1xt 2 роки тому +1

    Njn undaki super👌

  • @anshashefi8687
    @anshashefi8687 10 місяців тому

    I tried this today👌🏻👌🏻👌🏻

  • @poompatta6351
    @poompatta6351 2 роки тому

    Aunty oru healty oilless snaks chyoooo plzz❤

  • @shijipavan6721
    @shijipavan6721 Рік тому +5

    This recepi is very tasty👍🏻

  • @ameenameharin583
    @ameenameharin583 2 роки тому

    Eniku valare ishtayi ningalude samsaravum, recipe 😋

  • @amaneem
    @amaneem 2 роки тому +18

    എല്ലാ പാത്രങ്ങൾ ഒന്നിന് ഒന്ന് ഭംഗി ❤️

  • @Preethy-m4p
    @Preethy-m4p 10 місяців тому

    Tried it came out well

  • @jannaththasnithasni5446
    @jannaththasnithasni5446 2 роки тому +1

    Ramadan mubarak

  • @fathimasubair559
    @fathimasubair559 2 роки тому +1

    Try cheyyum shamitha🥳

  • @studyliterature172
    @studyliterature172 2 роки тому +2

    Othiri ishttappettu itha😍
    Urappaayum try cheyyum🥰👍

  • @sabinaabhilashsabiabhi7490
    @sabinaabhilashsabiabhi7490 2 роки тому

    U presentation is amazing very talented kitchen items

  • @jyothivaisakh580
    @jyothivaisakh580 2 роки тому

    ഷമിത്ത യുടെ പാജകോം, വാജകോം
    അത് പോലെ പാത്രങ്ങളും കിടുക്കാചി

  • @jollyasokan1224
    @jollyasokan1224 2 роки тому +42

    ഷമിക്കുട്ടി ഇത് പൊളിച്ചു 😋😋😋😋🥰🥰❤️❤️ മുട്ട പാത്രം സൂപ്പർ 👌

  • @opp0A16
    @opp0A16 2 роки тому +13

    ഇതു പൊളിച്ചു 👍സൂപ്പറായിട്ടുണ്ട് 😍❤️❤️ shamee സുഖമല്ലേ

  • @home_bae
    @home_bae Рік тому

    Chechi aaa mutta ozichw paaathram evdenn

  • @ramlanisar6534
    @ramlanisar6534 2 роки тому +3

    ഞാൻ ഉണ്ടാക്കി വളരെ നന്നായിരുന്നു 👍🏻👍🏻👍🏻👍🏻

  • @najmacp1828
    @najmacp1828 Рік тому

    Which chees?

  • @harisanthsree
    @harisanthsree 2 роки тому +1

    🥚 വച്ച bowl super 👍 pizza 🍕 pole

  • @aynamehar51
    @aynamehar51 2 роки тому

    Ei pathram okke evidenna vagune online kude aano pls onnum commentil parayamo🙏🙏adipole aa

  • @tipsbyachuz
    @tipsbyachuz 2 роки тому

    മുട്ട എടുത്തു വച്ചിരുന്ന പാത്രം super..

  • @shaztech4511
    @shaztech4511 Рік тому +1

    Super Shamee

  • @beenaavanthika2862
    @beenaavanthika2862 2 роки тому +1

    Chechi super recipe njan eppol thanne undakkatte

  • @ponnuponnuz6968
    @ponnuponnuz6968 Рік тому

    njn pathragalilot shradha poyi ndhoru bangiya dish adipoli