പ്രാധാന്യമുള്ള കാര്യങ്ങളിൽ സമയം ചിലവഴിച്ച് ലൈഫിൻ്റെ ക്വാളിറ്റി കൂട്ടുക.( ക്ലാസിൻ്റെ സീരിയസ് ഭാഗമാണ്)

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 274

  • @shameer4037
    @shameer4037 2 роки тому +246

    ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഒരേ പോലെ കഴിവുള്ള വ്യക്തി 👌

    • @umaiban1365
      @umaiban1365 2 роки тому +7

      അഭിഷാദേ എറണാകുളം വാഴക്കാലയിൽ വന്നപ്പോൾ പള്ളിയുടെ മുൻപിൽ ഞാൻ ഒന്ന് കാണാൻ ഒത്തിരി സമയം വെയിറ്റ് ചെയ്യ്തു കാണാൻ പറ്റിയില്ല മോനെ ഇനിയും എറണാകുളം വരുമ്പോൾ ഒന്ന് അറിയിക്കാമോ ഒന്ന് കാണാനാണ് മോനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്

    • @amaljohnson97
      @amaljohnson97 2 роки тому

      @@umaiban1365 ഒരുനാൾ കണ്ടുമുട്ടാൻ സാധിക്കട്ടെ നന്ദിയോടെ.... 💗

    • @Radhika-mw9pq
      @Radhika-mw9pq Рік тому +1

      Nigal poliyaa sir

    • @sureshmonipally8099
      @sureshmonipally8099 Рік тому

      Abi sir plece share full viedeo

  • @shameerka93
    @shameerka93 2 роки тому +13

    അബിക്കടെ വീഡിയോ ഞാൻ എപോഴയലും കാണാറുണ്ട്. സ്കിപ്പ് ചെയ്യാറില്ല. വീഡിയോ കന്നുബോൾ ഒരു പ്രതേക എനർജി , വൈബ് എന്ന് പറയുന്നതുപോലെ ഒരു positivity കിട്ടാറുണ്ട്. Contents എല്ലാം മികച്ചത് തന്നെ. അതുപോലെ തന്നെ വീഡിയോസ് ഞൻ share ആകുന്നുണ്ട്.

  • @shajank1306
    @shajank1306 Рік тому +6

    താങ്കളുടെ സംസാരം കേൾക്കുമ്പോൾ എന്ത് എനർജിയാണ് മൈന്റിന് നല്ലൊരു പോസ്റ്റീവ് ചിന്താഗതി ഉണ്ടാക്കി തന്നു വളരെയധികം നന്ദിയുണ്ട് മാഷെ❤

  • @ayishaalnisam9808
    @ayishaalnisam9808 2 роки тому +116

    ഇപ്പോഴാണ് എല്ലാം ok ആയത്... Well said ikka

  • @shynijayaprakash1464
    @shynijayaprakash1464 Рік тому +67

    ഇത്രയും നല്ല mottivaton + കോമഡി, ഒരിക്കലും boardikatha class,... നമിക്കുന്നു sir 🙏🙏🙏👌👌

  • @safeerpurangu3344
    @safeerpurangu3344 2 роки тому +103

    ങ്ങള് പൊളിയാണ് ട്ടാ.. 🥰🥰ഏത് ടെൻഷനിലും നിങ്ങളുടെ വീഡിയോ കണ്ടാൽ അറിയാതെ ചിരി വരും.ചിരി മാത്രമല്ല, ചിന്തയും... 😍😍

  • @vinodkonchath4923
    @vinodkonchath4923 2 роки тому +40

    സാറിന്റെ വീഡിയോ കാണുമ്പോൾ തന്നെഎല്ലാ ടെൻഷനും മാറും ചിരിയും ചിന്തയും 👍👍👍❤️❤️❤️

  • @sreekalant9503
    @sreekalant9503 Рік тому +21

    എന്റെയമ്മോ എന്തൊരു മാന്ത്രികമാണ്? ഈ ജീവിതം അവസാനിപ്പിക്കാൻ വരെ തീരുമാനിച്ചതാ
    സർ വിഡിയോ കാണുപ്പോൾ ഭയങ്കര ഹാപ്പി

  • @aswathyvijayan6191
    @aswathyvijayan6191 Рік тому +34

    താങ്കളുടെ ഒരു ക്ലാസ്സ്‌ നേരിട്ട് കേൾക്കണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്

  • @ramshadedappal1218
    @ramshadedappal1218 2 роки тому +32

    ചിരിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന മോട്ടിവേഷൻ ക്ലാസ് ആണ് സാറിന്റേത് .keep it up 👍

  • @manjulan8145
    @manjulan8145 2 роки тому +18

    സൂപ്പർ നമ്മൾ മനസിലാക്കേണ്ട കാര്യങ്ങൾ ❤️❤️👌👌

  • @hasimaman519
    @hasimaman519 2 роки тому +1

    ഇക്കാ ഇങ്ങളെ വിഡിയോ കണ്ടപ്പോൾ ഒരുപാട് സമാധാനം കിട്ടി ഒരുപാട് ടെൻഷൻ ഉണ്ട് ഇക്കാ

  • @yamunaanilkumar7012
    @yamunaanilkumar7012 2 роки тому +4

    അടിപൊളി 👏👏👏മുഴുവൻ കാണിക്കായിരുന്നു 👍

  • @shamnasuresh3760
    @shamnasuresh3760 2 роки тому +58

    ടെൻഷൻ വരുമ്പോൾ sir inte vidio കണ്ടാൽ ടെൻഷൻ free ആവും 🙏🏻🙏🏻🙏🏻

  • @shamsbakar6202
    @shamsbakar6202 Рік тому +19

    എവിടെ നിന്നൊ എങ്ങിനയോ നിങ്ങളെ എനിക്ക് കിട്ടി സോഷ്യൽ മിഡിയ മുഴുവൻതപ്പി എന്റെ സ്വന്തംആക്കി❤❤

  • @roshnakabeer7340
    @roshnakabeer7340 2 роки тому +52

    Sr....Pls upload some lengthy vedios.

  • @mft5230
    @mft5230 2 роки тому +7

    താങ്കളുടെ ഏല്ലാ വിഡിയോസും കാണാറുണ്ട്,ചില വീഡിയോസ് റിപ്പീറ്റ് ചെയ്തും കണ്ടിട്ടുണ്ട് കുറച്ചുകൂടി ലെങ്ത്തുള്ള വീഡിയോസ് ഇടാൻ ശ്രമിക്കണം

  • @blackworld2669
    @blackworld2669 2 роки тому +2

    UA-cam edukkanathu thanne sir nte vdos nokkananu .🤩🤩🌹

  • @sajuthomas5762
    @sajuthomas5762 Рік тому +13

    ചിരിച്ചും ചിന്തിച്ചും എത്തുമ്പോഴേക്കും വീഡിയോ തീർന്നു പോകുന്നു... ഒരു ക്ലാസ്സ്‌ മുഴുവൻ ഇടാൻ പറ്റില്ലേ 😔😔😔

  • @jiyannafitnesscare2718
    @jiyannafitnesscare2718 Рік тому

    എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്ന എൻ്റെ ആരുമല്ലത്ത വെക്തി അതാണ് നിങ്ങൾ ❤️

  • @Longlife-xh6sy
    @Longlife-xh6sy 2 роки тому +3

    താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്, അതുപോലെ ഓരോ കമന്റ്സും വായിക്കുകയും ലൈക്‌ ചെയ്യുകയും ചെയ്യാറുണ്ട്,
    കണ്ട വീഡിയോസിൽ ഏറ്റവും കൂടുതൽ ആളുകൾ റിക്വസ്റ്റ് ചെയ്ത കാര്യം വീഡിയോസുകളുടെ ലെങ്ത്ത് കൂട്ടണം എന്നാണ് എനിക്കും സാറിനോട് അത് തന്നെയാണ് പറയാൻ ഉള്ളത് പ്ലീസ് പ്ലീസ് പ്ലീസ്
    താങ്കളെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ അപേക്ഷിച്ചിട്ടും എന്തുകൊണ്ടാണ് പരിഗണിക്കാത്തത് എന്ന് മനസ്സിലാവുന്നില്ല

  • @കറകളഞഇന്ത്യക്കാരൻ

    ലാസ്റ്റ് പറഞതിനൊട് വിയൊജിക്കുന്നു.
    നമ്മൾ ഒരാളെ കാണാമെന്ന് വാക്ക് പറഞിട്ടുണ്ടെങ്കിൽ അതിന്ന് പൊകണം കാരണം നമ്മുടെ വാക്ക് പാലിക്കാൻ നമ്മളെ ഉള്ളൂ അത് ജീവിതത്തിൽ വളരെ പ്രാധാന്യമുള്ളതാണു.

    • @Drawingwithembroidery6754
      @Drawingwithembroidery6754 Рік тому +10

      Sir ഉദ്ദേശിച്ചത് അങ്ങനെയല്ല. നമ്മൾ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യുമ്പോൾ വെറുതെ നമ്മളെ ഫ്രണ്ട്‌സ് വിളിക്കാണ് വാടാ നമുക്ക് എവിടെയെങ്കിലും ചുമ്മാ ഇരിക്കുകയോ പോകുകയോ ചെയ്യാലോ എന്ന്. അപ്പോ നമ്മൾ പ്രധാനപ്പെട്ട കാര്യം വിട്ട് ചുമ്മാ വിളിക്കുന്ന കാര്യത്തിന് പോകരുത് എന്നായിരിക്കും

  • @ENVDEVAN
    @ENVDEVAN 2 роки тому +4

    U really interested to read... excellent attitude 👍 congrats

  • @khalidhafiroz6053
    @khalidhafiroz6053 2 роки тому +5

    Amazing. Excellent 👍👍

  • @chumbachumba8077
    @chumbachumba8077 2 роки тому +2

    Ikkede avathrana reethi poliya 👍😍

  • @hasisulfiska2472
    @hasisulfiska2472 2 роки тому +1

    Urgent &important..... 👍👍👍👍👍

  • @meghaminnu2322
    @meghaminnu2322 2 роки тому +3

    Mattella motivation speechum uTube thurannuvachitt evideyengilum ninnu kettalum mathi pakshe iddehathinte speech video nokkiyirunnale ath poornamayi aswadikkanaku 👍👍

  • @amanksm3193
    @amanksm3193 2 роки тому

    Veruthe onn kandnokkiyathaa👍eppol sarinte class muyuvan kelkkukayaan👍

  • @Satheeshkumar-ir2kh
    @Satheeshkumar-ir2kh Рік тому

    നിങ്ങളുടെ വീഡിയോസ് വളരെ ചിന്ദിപ്പിക്കുന്നതും അതുപോലെ രസിപ്പിക്കുന്നതും ആണ്‌

  • @cinisimon5581
    @cinisimon5581 2 роки тому +5

    Nice,your speech always inspire us

  • @stanley596
    @stanley596 2 роки тому +4

    Length ulla vedio idd chetta❤️❤️❤️

  • @neelakantan8483
    @neelakantan8483 2 місяці тому +1

    Abhishadji for the past few days I am only open the UA-cam channel only for attending your free motivation class since for the same purpose I was paid RS.250/- per class anyhow it is very useful to my NW field hat's off 🎉🎉

    • @Abhishadguru
      @Abhishadguru  2 місяці тому +1

      Happy for you..pls mention where and who did you pay?

  • @prasanthpv3970
    @prasanthpv3970 Рік тому +2

    Your way of presenting info is really interesting.

  • @saranyareghu3378
    @saranyareghu3378 2 роки тому +1

    Good👍👍👍👍👍👍 thank you🌹❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹

  • @shanumelat2987
    @shanumelat2987 2 роки тому +1

    നിങ്ങ പോളിയാണ് 👌🏻👌🏻👌🏻😍😍😍

  • @sabeenabasheer6824
    @sabeenabasheer6824 2 роки тому +1

    Super class....👍🏻👍🏻👍🏻

  • @Ashiquekazhungil
    @Ashiquekazhungil 2 роки тому +2

    Good explanation👍👏🤝

  • @noordas1
    @noordas1 Рік тому +2

    ഏതെങ്കിലും ഒരു വീഡിയോ കണ്ടിട്ട് അയാളുടെ എല്ലാ വീഡിയോ യും ഞാൻ കണ്ടിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ വീഡിയോസ് മാത്രമാണ്.... ഒരു രക്ഷയില്ലാത്ത ക്ലാസ്സ്‌ yaaar

  • @amaljohnson97
    @amaljohnson97 2 роки тому

    നന്ദിയോടെ... 💗

  • @rishadahammed5677
    @rishadahammed5677 2 роки тому +430

    ഈ കഷ്ണം കഷ്ണം ഇടുന്നതോടപ്പം തന്നെ മുഴുവൻ വീഡിയോയും ഇട്ടൂടെ....

    • @madhup.k4094
      @madhup.k4094 2 роки тому +5

      Short video കണ്ടാൽ കഷ്ണം ആണെന്ന് തോന്നും ഹേ.

    • @mizhabmzjr4877
      @mizhabmzjr4877 Рік тому +4

      Ithoru businassan

    • @resh123
      @resh123 Рік тому +24

      നമ്മളിൽ ആകാംക്ഷ ജനിപ്പിക്കുവാനും നിലനിർത്താനും ഈ കഷ്ണം ആണ് വേണ്ടത് 😂

    • @iloveindia1076
      @iloveindia1076 Рік тому +5

      കഷണം വേണ്ട

    • @riyaskoodakkaranani4239
      @riyaskoodakkaranani4239 Рік тому +5

      പൈസ കുടുത്തൽ കിട്ടുന്നദ് ഇങ്ങനെ ഇട്ടാൽ ആണ്

  • @Shafeequekoduvally
    @Shafeequekoduvally Рік тому

    Idhehathinte oru vdo kandal pinne irunnu kandu pokum 😅 ❤

  • @ArunVarghese-v1p
    @ArunVarghese-v1p Рік тому

    Video kaanaaan ishtamaan aakaamshayaaan.ennal video length kaanumbo oru vishamamaaan. Full video idaaan kaziyumo

  • @ratheeshpuliyamkott5160
    @ratheeshpuliyamkott5160 2 роки тому +2

    Good topic.........👍🥰

  • @rizwanahabeeb91
    @rizwanahabeeb91 2 роки тому +9

    Sir ur voice and class excellent 👍

  • @shafeekkanakkasseri6244
    @shafeekkanakkasseri6244 2 роки тому +1

    Ningade classil irikkanamennu agrahamundu

  • @ashishbiii2000
    @ashishbiii2000 Рік тому

    Sir... സൂപ്പറാട്ടോ 😍😍

  • @meharushareef3743
    @meharushareef3743 Рік тому

    ഓരോ ക്ലാസും ഫുള്ളായി ഇട്ടു കൂടെ സാർ

  • @saifudheenpp5381
    @saifudheenpp5381 2 роки тому +1

    Super clas അടിപൊളി

  • @cousins_minute.
    @cousins_minute. Рік тому +2

    Full video pls

  • @alwayshappy9467
    @alwayshappy9467 2 роки тому +1

    ഇപ്പോഴാണ് മനസിലായത് ഇതുവരെ കാട്ടിക്കുട്ടിയതൊക്കെ വെറുതെയായിരുന്നുന്ന്.thnksikka..

  • @azrbdr0075
    @azrbdr0075 2 роки тому +1

    Important video 👍

  • @chandinivp2182
    @chandinivp2182 Рік тому

    സത്യം 🙏🏻🙏🏻

  • @remyak.d416
    @remyak.d416 2 роки тому +5

    ഇക്കാ ഒരു ക്ലാസ്സ് ഫുൾ ആയി ഇടൂ പ്ലീസ്

  • @rinirithuroserichens3826
    @rinirithuroserichens3826 2 роки тому

    Very useful 👍👍👍

  • @tpvinodtpv
    @tpvinodtpv 2 роки тому

    Great 👌👌👌👌

  • @shamishani8101
    @shamishani8101 2 роки тому +1

    Ith kettapo oru thirichariv undaayi

  • @hussaink243
    @hussaink243 2 роки тому +1

    Super ♥️♥️👍

  • @subeeshclassic4131
    @subeeshclassic4131 2 роки тому +11

    നിങ്ങടെ വീഡിയോ ഇമ്പോർട്ടൻറ് ആണ് 🥰🥰

  • @sumayyasumi3734
    @sumayyasumi3734 2 роки тому +1

    Sirinte oru classilengilum neritt ethanamund njan wayanad aan ini sir evide undenn arinjaalum njan varum insha allah

  • @rameenaaskar6863
    @rameenaaskar6863 2 роки тому +1

    Sir nte classil pankedukkanum sir ne neritt kanaanum aagraham und .sir Talasheryil vanitundaaerunno ☺️

  • @RajiRatheesh-ws9kz
    @RajiRatheesh-ws9kz 6 місяців тому

    സർ, സൂപ്പർ സ്പീച്

  • @akashmanoharan1358
    @akashmanoharan1358 2 роки тому +3

    USEFULL🎯

  • @abdulhakeemipkp1886
    @abdulhakeemipkp1886 Рік тому

    Ur class uregent and imp

  • @rubeenarubee8378
    @rubeenarubee8378 Рік тому

    Adipoli😂😂😂😂😂

  • @mohdashik881
    @mohdashik881 2 роки тому +7

    Sir, You are really a gem of a person...all your videos are really good... Please put lengthy videos so that we can also learn more and have a good laugh :)

  • @asleemalkd8793
    @asleemalkd8793 2 роки тому

    Inspiring video 👍

  • @Palakkadanboys
    @Palakkadanboys 2 роки тому

    I watched u r videos recently awesome

  • @munnauk
    @munnauk 2 роки тому

    What a talented 🙄person 😧

  • @athirajyothish9584
    @athirajyothish9584 Рік тому

    Enik eee manushynte video vallatha oru istam attrction enthokkeyo aanu ...kaznju poyalo ennu thonnum pala video

  • @aswathisubin3554
    @aswathisubin3554 2 роки тому

    Ikka poliya 🥰🥰🥰i like it 💜💜💜💜💜💜

  • @sophiyasharaf3420
    @sophiyasharaf3420 Рік тому

    Kure karyagalu njan padikand, epo oro class kanumbo🤗🥰

  • @ullasmt4882
    @ullasmt4882 2 роки тому +1

    സൂപ്പർ sir ♥️

  • @jazeelp6935
    @jazeelp6935 2 роки тому +33

    ആഴത്തിൽ വായിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം എന്ന് സംസാരം കേൾക്കുമ്പോൾ മനസ്സിലാകും

  • @AnishMohanKottayam
    @AnishMohanKottayam 2 роки тому +1

    Pwoli bro

  • @sapariyara
    @sapariyara 2 роки тому +4

    Usefull sir

  • @ShifanaK-rp8ge
    @ShifanaK-rp8ge Рік тому

    സാറിൻ്റെ വീഡിയോസ് എല്ലാം തപ്പി തെരഞ്ഞ് കാണും.. Not important not argend.. But കാണൽ നിർബന്ധം..😅😅 അതിനെന്ത് പറയും

  • @GgGg-cw4po
    @GgGg-cw4po Рік тому

    Super class😘😘

  • @anumol8797
    @anumol8797 Рік тому +10

    Stress less speech ...Keep it up sir

  • @rekhamol3588
    @rekhamol3588 2 роки тому +1

    എന്റെ സർ ആണ് ഇപ്പൊ എന്റെ prochothanam... 🌹❤❤

  • @ENVDEVAN
    @ENVDEVAN 2 роки тому +1

    Splendid thought

  • @മനനംചെയ്യാം
    @മനനംചെയ്യാം 2 роки тому +1

    This vedio is not urgent. But it is important.

  • @remyakmkm9260
    @remyakmkm9260 Рік тому

    Thank you ❤

  • @Nidha_mahshooq
    @Nidha_mahshooq 2 роки тому +2

    Adipoli

  • @muhammadfahad4880
    @muhammadfahad4880 2 роки тому +1

    Nice 🤩

  • @Sakeena..111
    @Sakeena..111 2 роки тому +1

    Sir, Full video enth kond upload cheyyunnilla ❓️

  • @shamnasuresh3760
    @shamnasuresh3760 2 роки тому +9

    10 മിനുട്ട് വൈകിപോയി vidio കാണാൻ 😁

  • @adarshdevasia5051
    @adarshdevasia5051 2 роки тому +1

    Powli sanam

  • @suminisar4927
    @suminisar4927 2 роки тому

    Hi..chank bro💛

  • @ponnuponnus3805
    @ponnuponnus3805 Рік тому

    എന്റെ സ്‌ട്രെസ് ഞാൻ വരുത്തി വച്ച സ്‌ട്രെസ് ആണ്. ഇപ്പോൾ ദുഃഖിക്കുന്നു. കുറ്റബോധം തോന്നുന്നു.

  • @muhamedriyazudheen9019
    @muhamedriyazudheen9019 Рік тому

    കിടിലൻ

  • @jomerjoseph6438
    @jomerjoseph6438 2 роки тому +2

    You would be famous soon. Best Wishes 👍.

  • @fk9205
    @fk9205 2 роки тому +1

    Nice sir❤️

  • @renimol7991
    @renimol7991 2 роки тому

    wow suoer പെട്ടന്ന് തീർന്ന് പോയി

  • @jaleelk1331
    @jaleelk1331 2 роки тому

    Well done.

  • @shabbira100
    @shabbira100 2 роки тому +1

    Abhee pollichu

  • @jayanthabrao8878
    @jayanthabrao8878 2 роки тому

    Enik ellathinum ishtapetta class aanu aaa oru 3 batch ne kurichulladh, science arts and commerce, sir parayum oru stone venam nnum adhinu science students um arts students um commerce students um parayunna karyam

  • @viswalekshmiretheesh5279
    @viswalekshmiretheesh5279 2 роки тому

    Nalla vedio

  • @rahimmottammal8411
    @rahimmottammal8411 2 роки тому

    Good message

  • @mhdsabithtm8597
    @mhdsabithtm8597 2 роки тому +1

    Nammala school vannirunnu🥰🙌nalla class aayirunnu

  • @abadahmed4315
    @abadahmed4315 Рік тому

    sire claasil kettathile ettavum effective aayath