നിസ്സാരവിലക്ക് | ferrocement| kichen | ferrocement wardrobe |കബോർഡുകളും ഷെൽഫുകളും |alcotech design

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 282

  • @malluefootballmalayalam
    @malluefootballmalayalam 2 роки тому +20

    ഇത് സിമന്റ് കൊണ്ട് ഉണ്ടാക്കിയതാണ് എന്ന് ആരും പറയില്ല അത്രയും പെർഫെക്റ്റ് ആയിട്ട് ഉണ്ടാക്കിയിട്ടുണ്ട് സംഗതി ഉഷാർ പൊളിച്ചു😍😍

  • @lissythomas158
    @lissythomas158 2 роки тому +3

    സ്ലാബ് വാങ്ങാൻ പോകുന്നതിനുമുന്നേ യൂട്യൂബ് നോക്കി ഇഷ്ടപ്പെട്ടു good 👌🏻👌🏻👍👍👍

  • @GeosfamilyvlogsGaj
    @GeosfamilyvlogsGaj 2 роки тому +3

    വിടുപണിയാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെട്ടുന്ന video ആണ്.. ഇതുപോലത്തെ നല്ല videos പ്രതീക്ഷിക്കുന്നു... ❤❤❤

  • @CRAFTMOMENT
    @CRAFTMOMENT 2 роки тому +3

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ നന്ദി❤️🎈🌹🥰🥰

  • @sirajpm2575
    @sirajpm2575 2 роки тому

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ.എന്തായാലും തകർത്തു

  • @thasleemashamsudheen4429
    @thasleemashamsudheen4429 29 днів тому +1

    kasargod undo

  • @jaansblogs8546
    @jaansblogs8546 Рік тому +2

    ഈ വീഡിയോ കണ്ടിട്ട് ഞാൻ ഇവർക്ക് ഓർഡർ കൊടുത്തു .സത്യം പറയാലോ ഞാൻ അതിശയിച്ചു പോയി വില കേട്ടിട്ട് .thanks bro

  • @iLearningLearnFast
    @iLearningLearnFast 2 роки тому +1

    ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ്❤️❤️

  • @muhammedkashif4632
    @muhammedkashif4632 2 роки тому +1

    Work nannayittund , avatharanavum super

  • @laxmiprabhapai2854
    @laxmiprabhapai2854 3 місяці тому

    Birth undakkan ferocement slab use cheyyan pattumo

  • @laxmiprabhapai2854
    @laxmiprabhapai2854 3 місяці тому

    Sir ende veed 25 yrs old ,vartha veedan.bed roomil birth illa.enikk loft venam.athil door fit cheyyanam..wardrob venda.engane birth paniyam

  • @sreekanthvs387
    @sreekanthvs387 6 місяців тому

    Door veykkan udheshikkundenkil ferro cement cheyyaruthu

  • @alexvarughese984
    @alexvarughese984 2 роки тому +2

    Can you tell the mix ratio of cement and sand

  • @thasleemashafi2867
    @thasleemashafi2867 2 роки тому

    Kurach kayiyumbo smell varmnnu parayunnu.shariyano?

  • @JEENASWORLD123456789
    @JEENASWORLD123456789 2 роки тому +4

    Ith polichu 👍nalla idea aanallo ❤️❤️❤️ ചേച്ചിമാരും തകർത്തു.സൂപ്പർ work

  • @remyathomas3238
    @remyathomas3238 Місяць тому

    How much cost for 4 bedroom kitchen and tv unit

  • @themalluyogi3503
    @themalluyogi3503 Рік тому +1

    Already veedinte baki pani oke kazhinju eni ferro cement work cheytha kuthi polich aake vrithikedakumo 😐

    • @alcotechdesign
      @alcotechdesign  Рік тому

      ഇല്ല...അത് കട്ടിങ് ചെയ്യുമ്പോൾ കുറച്ചു പൊടി,വേസ്റ്റ് ഉണ്ടാകും 😊

  • @SCorner
    @SCorner 2 роки тому

    Veed edukkunnavark valare useful aanu 👍🏻😍

  • @VishnuprasadSvloger
    @VishnuprasadSvloger 2 роки тому

    Fero slab vachittulla Cabod valare nannayittund , cost ethra varum

  • @Reneebta
    @Reneebta 2 роки тому +1

    വീടുപണി നടക്കുന്നുണ്ട് ഫിറോസിമെൻറ് ചെയ്യണം എന്നുണ്ട് പക്ഷേ അതിന് ഡോർ വെക്കാൻ നല്ല പൈസ എന്ന് പറഞ്ഞത് ആ പൈസക്ക് ഒരു അലമാര വേടിക്കാൻ കിട്ടും അപ്പോൾ പിന്നെ അതല്ലേ ലാഭം ആർക്കെങ്കിലും ഇതിന് പറ്റി അറിയുമോ

  • @sayzanafathah07
    @sayzanafathah07 2 роки тому +3

    Nalla avatharanam😍👍🏻💝💝

  • @varghesemathew2767
    @varghesemathew2767 Рік тому

    Haripad വന്ന് വർക് ചെയ്യുന്നതിന് Sq ft ചാർജ് എത്രയാണ്

  • @user-dead20
    @user-dead20 2 роки тому +1

    Low budget work super💝💝💝💝

  • @ratheshnamol4440
    @ratheshnamol4440 Рік тому

    Kitchen countertop inu Ferro cement use cheyyamo.... strong undakumoo...ithippo randu kambi alle varunnullu ...pls reply

  • @muppan6081
    @muppan6081 2 роки тому

    നിർമ്മിതിയെക്കുറിച്ച്. അത്യവശ്യമായ വിവരണം. കൊള്ളാം,🌹🌹🌹

  • @positivethinkingwithjohnso1371
    @positivethinkingwithjohnso1371 2 роки тому +1

    Useful Vedio 😍😍😍.. Thanks for sharing 😍😍

  • @sindhuvr8582
    @sindhuvr8582 3 місяці тому

    Kitchen slab ചെയ്തൂടെ.. ഇതിന്റെ മുകളിൽ ഗ്രാനൈറ്റ് വെക്കാമോ

  • @CrazyfoodNVlogwithsafi
    @CrazyfoodNVlogwithsafi 2 роки тому

    കുറഞ്ഞ ചിലവിൽ ആർക്കും ഇനി ഇതുപോലെ ചെയ്യാമല്ലോ👍🏻💖💖

  • @MalluBeautyWorld
    @MalluBeautyWorld 2 роки тому

    Super. Rate ethravarum.oru three door Alamarak

  • @sugarcane8101
    @sugarcane8101 2 роки тому

    Ee vedieo yil kanicha watdrob bye total cost ethraya

  • @AbuAyaanVlogs
    @AbuAyaanVlogs 2 роки тому +2

    It's was good one 👌👍💖😍

  • @MAHADIYASVLOG
    @MAHADIYASVLOG 2 роки тому +1

    Valare nalladhanallo♥️♥️♥️

  • @evnnightmare1670
    @evnnightmare1670 9 місяців тому

    Ferocement work edukunna team undo Calicut nadapuram

  • @mabrookmabrook7347
    @mabrookmabrook7347 2 роки тому +1

    ഫെരോസിമെന്റിന്മൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ പറ്റൂലെ

  • @jaleel7347
    @jaleel7347 2 роки тому

    Nilamboor wandoor bagattulla allukalude noumber undooo?

    • @alcotechdesign
      @alcotechdesign  2 роки тому

      No.. ഡിസ്ക്രിപ്ഷനിൽ ഉണ്ട് 😊

  • @Hishamskitchenworld
    @Hishamskitchenworld 2 роки тому

    Nice videos...നല്ല അവതരണം.. സൂപ്പർ 💝💝💝

  • @LalusAcrylic
    @LalusAcrylic 2 роки тому

    Nice presentation keep going u can achieve 💝💝💝💝💝💝💝💝

  • @Bedtimestorey
    @Bedtimestorey 2 роки тому +1

    Kollaloo.. Nalla idea❤

  • @FishkingPlanet
    @FishkingPlanet 2 роки тому

    Coast kurachu cheyyananel itu kollamalle allel other options ano nallathu 🌹🌹

  • @shikhakaryattu851
    @shikhakaryattu851 2 роки тому +2

    Use ഫുൾ വീഡിയോ ❤️❤️❤️

  • @salmanulfarispklvlogs1565
    @salmanulfarispklvlogs1565 Рік тому

    നല്ല വിഡിയോ

  • @Kuthubmedia
    @Kuthubmedia 2 роки тому +1

    Low budjet wardrobe super.❤️❤️

  • @crpd1731
    @crpd1731 2 роки тому +1

    Service,Warranty,Rate per sq:feet🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @alexvarughese984
    @alexvarughese984 2 роки тому +1

    Where have you drilled holes for screws

  • @btceth4654
    @btceth4654 2 роки тому

    സൂപ്പർ work

  • @sajeenas21
    @sajeenas21 2 роки тому

    ഗുഡ് ഇൻഫർമേഷൻ. 🥰🥰❤️❤️

  • @jominjose8244
    @jominjose8244 2 роки тому

    V ബോർഡ് എങ്ങനുണ്ട് അതും സിമെന്റ് ആണല്ലോ

  • @semiponnuz5408
    @semiponnuz5408 2 роки тому +1

    Super....Good Idea 🌹🌹🌹🌹

  • @insidedesignsinterior8554
    @insidedesignsinterior8554 2 роки тому

    full Interior work carpenter vekanc undo

  • @SCorner
    @SCorner 2 роки тому +1

    Well explained 👍🏻nice video😍🌹🌹🌹

  • @StarVithura
    @StarVithura 2 роки тому +1

    Low budget interior Kollaalllo 💙❤💜

  • @TravelingDiaries2021
    @TravelingDiaries2021 2 роки тому

    Next gypson work aaayikote

  • @rajanc6368
    @rajanc6368 2 роки тому +1

    കണ്ണൂര് എവിടെ കിട്ടും

  • @MurshiSidhi
    @MurshiSidhi 2 роки тому

    Super 👍🏻👍🏻 usefull video👌🏻👌🏻

  • @subair2440
    @subair2440 Рік тому

    Ciment കൊണ്ട് ഒക്കെ തട്ട് അടിച്ചിട്ടുണ്ട് ഇനി ഇതിന്റെ door വെക്കാൻ എത്ര rate വരും

  • @pharismalappuram7917
    @pharismalappuram7917 2 роки тому +2

    Ferrocement alamarayannu . 10 year oru kuyappavum illa

  • @noushadk1405
    @noushadk1405 Рік тому

    Kalladikkode rate ethravarum

  • @aadhi7092
    @aadhi7092 Рік тому +1

    Thiruvananthapurathu fero cimant ചെയ്യുന്നവരുടെ കോൺടാക്ട് ഉണ്ടോ

  • @shaazcakes732
    @shaazcakes732 2 роки тому

    Is it available near cheruvathur Kasargod

  • @abimonraveendran4304
    @abimonraveendran4304 2 роки тому +1

    Tvm work cheyumo

  • @sunithavalsan497
    @sunithavalsan497 Рік тому

    Kitchenil vellam thattumbol complaint varumo

  • @mehbinstar2451
    @mehbinstar2451 2 роки тому

    Good information video ❤️❤️

  • @babibabi1019
    @babibabi1019 2 роки тому

    Detailed video 👍🏻👍🏻

  • @nidhinca1523
    @nidhinca1523 Рік тому

    Eee ferocement hol adicha nthelum problem indo

    • @alcotechdesign
      @alcotechdesign  Рік тому

      ഒരു കുഴപ്പവും ഇല്ല

    • @nidhinca1523
      @nidhinca1523 Рік тому

      @@alcotechdesign athayath vayarakal kadakkan vendet anu

    • @nidhinca1523
      @nidhinca1523 Рік тому

      Bos nde cotect number tharamo

  • @URBANROOTSPLANTSNURSERY
    @URBANROOTSPLANTSNURSERY 2 роки тому

    Interesting topic and good ❤❤❤

  • @zoneleafgroup6115
    @zoneleafgroup6115 2 роки тому

    Good information

  • @sreeharibp6626
    @sreeharibp6626 Рік тому

    Ithil hole adikkan pattumo 1inch hole

  • @pcjosehraiindianconstituti9593
    @pcjosehraiindianconstituti9593 2 роки тому

    Very useful information🌹🌹

  • @fighter.9407
    @fighter.9407 Рік тому

    Thank you.

  • @rojiphilip9391
    @rojiphilip9391 2 роки тому

    ആ വാർഡ്രേബിന്റെ Door Palywood മെറ്റീരിയൽ അന്നോ തടിയുടെ കളർ കൊടുത്തിരിക്കുന്ന മെറ്റീരിയൽ വാർഡ്രേബിന്റെ പ്രതലത്തിൽ ഒട്ടിക്കാൻ പറ്റുമോ

    • @alcotechdesign
      @alcotechdesign  2 роки тому

      Yes അത് play wood ആണ് അതിനു മുകളിൽ മൈക്ക് ഒട്ടിച്ച ഫിനിഷ് ആണ് ഇത്.. അത് ഒരു കുഴപ്പവും ഇല്ല... 😊

  • @rasheedrasheed7963
    @rasheedrasheed7963 22 дні тому

    Leekkayal

  • @moseskp1780
    @moseskp1780 Рік тому

    ഇത് insta pro

  • @sadikpachalloor
    @sadikpachalloor 2 роки тому +1

    Designed work is great👍👍😍🤩🤩💝👌

  • @lalustips1852
    @lalustips1852 2 роки тому +1

    💝💝💝💝💝 adipoli

  • @jacksonjoseph8810
    @jacksonjoseph8810 27 днів тому

    കൊല്ലത്ത് വരുമോ

  • @jmmj2318
    @jmmj2318 2 роки тому

    കണ്ണൂരിൽ എവിടെ കിട്ടും അല്ലെങ്കിൽ ആര് ചെയ്യും ?

  • @kshameer2793
    @kshameer2793 2 роки тому

    ഹൈവ്വാ... അടിപൊളി അവതരണം🌹🌹

  • @ourjoyfulgalleria7698
    @ourjoyfulgalleria7698 2 роки тому

    Ferro cement nu wpc board enta door vechal okay ano?

  • @mujeebmujeeb2750
    @mujeebmujeeb2750 2 роки тому +1

    Adipol

  • @francislooka7372
    @francislooka7372 Рік тому

    സാധാരണക്കാരുടെ ഇ റ്റീരിയൽ

  • @anwardeen1446
    @anwardeen1446 2 роки тому

    Hi sir
    Will you do it in tamilnadu?

  • @tomninanjohn8222
    @tomninanjohn8222 2 роки тому

    pathanamthitta dist work chayumooo

  • @nisar9218
    @nisar9218 2 роки тому

    Useful video

  • @moseskp1780
    @moseskp1780 Рік тому

    opc 53 grade തന്നെ എല്ലാവരും ചെയ്യണേ😂😂😂

  • @tggroupmedia113
    @tggroupmedia113 2 роки тому

    Nice work💝

  • @pallaviashokkumar5055
    @pallaviashokkumar5055 2 роки тому +1

    Nice work 🌹🌹💥

  • @prajithajomon6913
    @prajithajomon6913 2 роки тому

    ബെഡ്‌റൂമിൽ ഈ slab fit ചെയ്തു അതിൽ dress ഒക്കെ വെക്കാൻ കൊള്ളുമോ

    • @alcotechdesign
      @alcotechdesign  2 роки тому

      പറ്റും ഒരു കുഴപ്പവും ഇല്ല

  • @abdulkareem-ii4ng
    @abdulkareem-ii4ng 2 роки тому

    എനിക്ക് 2 ബെഡ് അലമാര ഉടക്കണം കോൺടാക്ട് നമ്പർ കിട്ടുമോ കോൺടാക്ട് ചെയാം

  • @pcjosehraiindianconstituti9593
    @pcjosehraiindianconstituti9593 2 роки тому +1

    Valuable information 👍😍

  • @asmailbustas4674
    @asmailbustas4674 2 роки тому +1

    Harika, İstanbuldan selamlar

  • @noushadzoneleaf4166
    @noushadzoneleaf4166 2 роки тому

    its interesting 💝💝💝

  • @annoosartsworld3993
    @annoosartsworld3993 2 роки тому

    Well explained💝💝💝💝

  • @sreesudhavaliyakondayil2836
    @sreesudhavaliyakondayil2836 2 роки тому

    Cheruthurthy cheyumo

  • @ilyasabdulla4397
    @ilyasabdulla4397 2 роки тому

    Superb 🌹🌹🌹

  • @sujeeraliap7087
    @sujeeraliap7087 2 роки тому

    Super 👍

  • @ASfamilyvlogs
    @ASfamilyvlogs 2 роки тому

    Good information❤️❤️❤️😍

  • @perumpuzhavlog972
    @perumpuzhavlog972 2 роки тому

    Good information😍

  • @ManjumManjum-bn1gl
    @ManjumManjum-bn1gl 2 місяці тому

    Manjeri il undo

  • @ShamnaMujeeb-vs6ml
    @ShamnaMujeeb-vs6ml Рік тому

    Wayanad vannu cheyyumo

  • @shihabthekkanshihab1813
    @shihabthekkanshihab1813 2 роки тому

    Good