Sing & Record Karaoke on your Mobile phone|Malayalam, Bandlab,USB microphone|Smule & Starmaker

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 298

  • @manojvasudev273
    @manojvasudev273 Рік тому +32

    താങ്കളിൽ ഒരു നന്മയുണ്ട്. എന്നെപ്പോലെ യുള്ള ചെറിയ പാട്ടുകാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ' എല്ലാ ആശംസകളും നന്ദി❤❤😊

  • @JamesDevassy-j3i
    @JamesDevassy-j3i 11 місяців тому +4

    Adypoly കുറെ നാളായി ഈ. Bandlap കൊണ്ട് നടക്കുന്നൂ പക്ഷേ കുരങ്ങൻ കൈയിൽ മാല കിട്ടിയപോലെ ആയിരുന്നു ഇപ്പൊൾ എല്ലാം clear ആയി എല്ലാം പതിയെ പഠിക്കണം വളരെ നന്ദി തീർച്ചയായും ഞാൻ share ചെയ്യുന്നതാണ് 😅🎉❤,,,🙏

    • @YKSoundAcademy
      @YKSoundAcademy  11 місяців тому

      Thank you so much ❤️❤️❤️

  • @harismavilayiharismavilayi6609
    @harismavilayiharismavilayi6609 3 роки тому +12

    രഞ്ജു, ഇത്രയും വ്യക്തമായിപറഞ്ഞുതരുന്ന ആ നല്ല മനസ്സിന് 🙏നന്ദി,,
    സുനീഷ് 👌പാട്ടു സൂപ്പർ, 👍✌️

  • @ratnapalsinger2249
    @ratnapalsinger2249 3 роки тому +9

    വളരെ നല്ല video 👏👏👏
    വളരെ simple ആയി എല്ലാ കാര്യങ്ങളും വിശദീകരിച്ചിരിക്കുന്നു...

    • @YKSoundAcademy
      @YKSoundAcademy  3 роки тому +1

      Thank you ..for your support.. Do subscribe and watch our other videos .👍😊🙏

  • @joyantony7424
    @joyantony7424 3 місяці тому +1

    Thank you so much for your detailed information.
    I am an amature singer at STARMAKER and SMULE apps.
    I am using a DIGIMORE CONDENSER MIC and a sound card.. a small set up at home.
    Sometimes I sing direct through mobile.
    Its okay somewhat,

    • @YKSoundAcademy
      @YKSoundAcademy  3 місяці тому

      You can upgrade your setup to get more quality

  • @laphotographie2136
    @laphotographie2136 3 роки тому +5

    Suneesh chettante pattum polichu

  • @nilahari23
    @nilahari23 2 роки тому +4

    Kure naal aayittulla ആഗ്രഹം ആരുന്നു🥺...❤️
    Chetta ഒരു dbt..

  • @abhiramapuram8971
    @abhiramapuram8971 3 роки тому +11

    ❤️❤️✨✨ വളരെ ഉപകാരപ്രദമാണ് വീഡിയോസ്

  • @poongadanmoosa8123
    @poongadanmoosa8123 3 роки тому +3

    Nalla oru effect kittanulla values paranj tharunna oru video viduo chettaa 👍👍

  • @kyk9155
    @kyk9155 3 роки тому +6

    This video will be useful for those who sing in Samool and Star Maker .....

  • @ronaldo-ux3xx
    @ronaldo-ux3xx 2 роки тому +2

    Studio qualityil bandlabil record cheyyaan enthokke effect engene use cheyyanam Oru vdo cheyyuoo

  • @ps_abhishek
    @ps_abhishek 3 роки тому +3

    അവസാനം നല്ലൊരു video കിട്ടി 😍😍
    Thanks ചേട്ടാ..✌️❤️

    • @YKSoundAcademy
      @YKSoundAcademy  3 роки тому

      We are glad that it is useful to you.🙏😊

  • @K.M.A.BACKER-ct4xb
    @K.M.A.BACKER-ct4xb 3 місяці тому +1

    എല്ലാം നല്ല വിശദമായി തന്നെ പറഞ്ഞു നന്ദി, താങ്കൾ ശബ്ദം താഴ്ത്തി പറയുന്നതുകൊണ്ടാണോ എന്തോ ഹെഡ്സെറ്റ് വെച്ചാലെ വ്യക്തമാകുന്നുള്ളൂ , അടുത്ത വീഡിയോ ചെയ്യുമ്പോൾ അത് പരിഹരിച്ചാൽ നന്നാകും👌

  • @thayba2852
    @thayba2852 3 роки тому +1

    Thank you brooo ....Video helpful aayirunnu...Pinne last song polichu tto

  • @mashoodmukrikkandy5141
    @mashoodmukrikkandy5141 2 роки тому +2

    Thanks a lot ; ഉപകാരപ്രദമായ vedio വളരെ simple ആയി വിശദീകരിച്ചു .
    Well done 😊👍👍🏼👍🏽

    • @YKSoundAcademy
      @YKSoundAcademy  2 роки тому

      Thank you Mashood ☺️🙏🏻 Do subscribe to our channel and watch other videos 😊

  • @ananthangurukkal8716
    @ananthangurukkal8716 2 роки тому +1

    എല്ലാം വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി .

  • @superbranju8559
    @superbranju8559 3 роки тому +1

    വളരെ വിശദമായ ഒരു വീഡിയോ ഒരുപാട് നന്ദി ബ്രോ 🙏

  • @girishkumarkarappuzha9808
    @girishkumarkarappuzha9808 3 роки тому +1

    വളരെ നന്നായി പറഞ്ഞു തന്നു Thank you

  • @niyaskp8424
    @niyaskp8424 3 роки тому +1

    ഞാൻ 1year ആയി bandlab use ചെയ്യുന്നു... വളരെ നല്ല സോഫ്റ്റ്‌വെയർ 👍

  • @fathimarinshap4774
    @fathimarinshap4774 3 місяці тому +3

    Bro mice onnum lya earphone vech cheidhaal koyappamundo

  • @dx_media_official
    @dx_media_official 3 роки тому +3

    Fl studio mobile mix and mastering with karaoke etc.. video cheyyamo

  • @rejiyuhana
    @rejiyuhana 2 місяці тому +1

    Thank you bro..🥰🥰🥰

  • @nilahari23
    @nilahari23 2 роки тому +2

    Very much tnq broo🥺🥺🥺🥺🥺❤️❤️

  • @heyy5123
    @heyy5123 Рік тому +1

    Use cheythirikunna headphone mic ullathanno??

  • @Battenbrothers
    @Battenbrothers Рік тому +1

    Thank you 🙏🙏

  • @deviskjose07
    @deviskjose07 Рік тому +1

    Bro, mixing and mastering vedio chiyamo

  • @sarathkk4994
    @sarathkk4994 2 роки тому +2

    Bro mix chybo karoke and vocal sync avunle..etha cheyua?

  • @remithk6344
    @remithk6344 3 роки тому +2

    Bro ,bandlabil studio quality effect create cheyyunathine patti vidio cheyyumo?

  • @heavenmedia6101
    @heavenmedia6101 Рік тому +1

    Bro I have one doubt plz reply,,,,, njan ottakke ithokke cheyumbol karokke play cheyunna samayathu all vedio edukkanam ,,,single mobile kondu pattumo

  • @memy2574
    @memy2574 2 роки тому +1

    Lappel മൈക് ഉപയോഗിച്ച സ്മുളിൽ എങ്ങനെ പാടം.. അതിൽ year phone ഇല്ലാലോ.. എങ്ങനെ ഒന്ന് പറയ്യോ.. Pls റിപ്ലൈ

  • @shivadhammedia
    @shivadhammedia 3 роки тому +1

    Superb Ranju ✌️✌️✌️👌👌👌✨paattu poliyaa Suneesh bro..keep it up ✌️✌️👌😊

  • @travelwithraees11
    @travelwithraees11 11 місяців тому +1

    Thanks bro ❤️ copyright kittatha pole bgm set akuvan pattumo...?

    • @YKSoundAcademy
      @YKSoundAcademy  11 місяців тому

      Illa.. copyright enthu ayalum varum ippo

  • @rajeshchaithram5003
    @rajeshchaithram5003 Рік тому +3

    എല്ലാ കാര്യങ്ങളും വിശദീകരിച്ചിരിക്കുന്നു...

  • @srees9920
    @srees9920 2 роки тому +1

    v8 sound card കണക്ട് ചെയ്തു bandlab ൽ കരോക്കേ റെക്കോർഡ് ചെയ്യുന്നത് എങ്ങനെ എന്ന് ഒന്ന് പറയുമോ

  • @arunkumarbalan6261
    @arunkumarbalan6261 Рік тому +1

    Bro.. condenser mic,speaker,live recording system എന്നിവ വെച്ച് mobile phone ൽ record ചെയ്യുന്ന തരത്തിൽ എന്റെ വീട്ടിൽ ചെറിയൊരു home studio ചെയ്തു തരാമോ?

  • @Pranav_Uday_Violin
    @Pranav_Uday_Violin 2 роки тому +1

    Hey bro..
    Nammal USB mic vangichal pinneed oru audio interface okke setup cheyyanenkil ..audio interfavilek engane ee USB mic connet cheyyum..cheyyan patto??

  • @vishnumenon3373
    @vishnumenon3373 2 роки тому +1

    Very informative video👍Audio interface vazhi bandlab connect cheyan patumo thru audio jack?

    • @YKSoundAcademy
      @YKSoundAcademy  2 роки тому +2

      Yes you can use the headphone output of your audio interface

  • @hareeshn1033
    @hareeshn1033 Рік тому +1

    Hello Etta karokke microphone enthu rate und

  • @sabumjohn
    @sabumjohn 5 місяців тому +1

    Nice description bro ❤

  • @sreerajcutsmedia5444
    @sreerajcutsmedia5444 3 роки тому +2

    Noise remove cheyyanulla eluppa vazhi indo bro, plz reply

  • @judepg3991
    @judepg3991 Рік тому +1

    വീഡിയോ കൂടെ റെക്കോർഡ് ചെയ്യാൻ പറ്റുന്ന app ഉണ്ടോ?

  • @FOODIEVIKRU.
    @FOODIEVIKRU. 3 роки тому +1

    Ente phone samsung aan enik oru doubt.....enik maono a2a04 medichakollaan und appo ayin ethe usb adaptor mathiyo....sound record aavumo....plz reply... because charge cheyyuna sthalath connect cheitha record aakumo....plz reply

    • @YKSoundAcademy
      @YKSoundAcademy  3 роки тому

      Please check if the mic model can be connected to mobile..some usb mics cannot be connected to mobile

  • @fayask5932
    @fayask5932 Рік тому +1

    Starmaker yuse cheyyan patto ee mic

  • @linishgj
    @linishgj Рік тому +1

    Informative.... Thanks 👍🏻

  • @shananjuvlogs
    @shananjuvlogs 2 роки тому +1

    Hi bro, headphone വെക്കുമ്പോൾ അതിൽ കൂടിയുള്ള വോയിസ്‌ അല്ലെ add ആകുന്നെ

    • @YKSoundAcademy
      @YKSoundAcademy  2 роки тому

      Setting in monitor on akanam

    • @shananjuvlogs
      @shananjuvlogs 2 роки тому +1

      @@YKSoundAcademy mobile settings il aano bro. Evideyaanennu onnu paranju tharumo?

    • @YKSoundAcademy
      @YKSoundAcademy  Рік тому

      Band lab settings

  • @sanutk851
    @sanutk851 2 роки тому +1

    വ്യക്തമായ വിവരണം..

  • @RamachandranMIndia
    @RamachandranMIndia 3 роки тому +6

    Excellent presentation and demonstration

  • @SarathSJ
    @SarathSJ Рік тому +2

    🥰Voice sound korakkan patathille.. ee appൽ

  • @paulmathew5938
    @paulmathew5938 8 місяців тому +1

    Bluetooth Earbuds ഉപയോഗിച്ച പാടാൻ നോക്കുമ്പോൾ ഞാൻ പാടി കഴിഞ്ഞിട്ടാണ് ശബ്ദം എനിക്ക് കേൾക്കാൻ പറ്റുന്നത് അത് എങ്ങനെ പരിഹരിക്കാം

  • @KrishnaKumar-js2nx
    @KrishnaKumar-js2nx 2 роки тому +1

    Otg option എന്താണെന്ന് പറഞ്ഞുതരുമോ

  • @manupanicker100
    @manupanicker100 2 місяці тому +1

    Codeless head phone എങ്ങനെ use ചെയ്യാം

    • @YKSoundAcademy
      @YKSoundAcademy  2 місяці тому

      You will get latency which is delay in recording

  • @satheeshkallingal4957
    @satheeshkallingal4957 5 місяців тому +1

    Sir ചെറിയ ഒരു റെക്കോർഡിങ് സ്റ്റുഡിയോ ചെയ്യാൻ എത്ര ചിലവ് വരും ഒന്ന് പറയുമോ

  • @lovetimestudio9644
    @lovetimestudio9644 2 роки тому +2

    ബാൻഡ് ലാബിലെ ട്രാക്ക് എടുത്തു ലിറിക് പേസ്റ്റ് ചെയ്യാൻ പറ്റുന്നില്ല

  • @khilharhasan
    @khilharhasan 3 місяці тому +1

    ഇതിൽ നമ്മൾ റെക്കോർഡ് ചെയ്ത ഫയൽ എവിടെ നിന്നും നമ്മുക്ക് കിട്ടും, ഷെയർ ചെയ്യാൻ പറ്റില്ലേ

  • @fayiskarayatt3138
    @fayiskarayatt3138 3 роки тому +2

    Thank you👏👏

  • @nilahari23
    @nilahari23 2 роки тому +2

    Sir enik bandlab il record option kodukumbo voice head phone il kelkunnilla

  • @vineeshchacko9689
    @vineeshchacko9689 21 день тому +1

    Lap topil ethu app

  • @ebichackyattil
    @ebichackyattil 2 роки тому +1

    Poco X3 Pro...sd 860 support cheyyille

  • @jerrysvlogs2358
    @jerrysvlogs2358 Рік тому +1

    Bro import cheytha audio vol kurakan patuvo

  • @ammusworldpkd2451
    @ammusworldpkd2451 3 роки тому +1

    Valare clear aayi paranju thannu... Thanks bro

  • @PiyushAbraham
    @PiyushAbraham 8 місяців тому +1

    iPhone 11 support cheyummo bro?

  • @gourishankaram2230
    @gourishankaram2230 3 роки тому +1

    Very good Informative video thanks a lot my dear. 🙏🙏🙏❤️❤️❤️

  • @joyantony7424
    @joyantony7424 3 місяці тому +1

    By the way, Suneesh you sang well and damn good voice 👍🙏👆

  • @superbranju8559
    @superbranju8559 3 роки тому +1

    സബ്ക്രൈബ് ചെയ്തു 🙏

  • @raniyar9384
    @raniyar9384 10 місяців тому +1

    Clearly explained bro ❤🎉

  • @adarshviswanath9933
    @adarshviswanath9933 2 роки тому +1

    Well explained bro . thanku ❤️

  • @aneeshabraham919
    @aneeshabraham919 5 місяців тому +1

    Bandlab il karaoke vech record cheythitt vocal sound valare kurav aanu

  • @pearly2131
    @pearly2131 Рік тому +1

    Great video. Can you suggest a site or source where good quality karaoke tracks can be downloaded?

  • @nilahari23
    @nilahari23 2 роки тому +1

    Bandlab il monitoring engana on akkande??

  • @nobybaby5001
    @nobybaby5001 3 роки тому +1

    excellent Renju.. useful.. 👍👍

  • @anumichael9925
    @anumichael9925 Рік тому +1

    കരോക്കെയുടെ പിച്ച് എങ്ങനെ കുറക്കാൻ പറ്റും?

  • @remithk6344
    @remithk6344 3 роки тому +2

    Bro thanks for wonderful explanation.

  • @vvgopi09
    @vvgopi09 3 роки тому +1

    ഇഫക്ട് ആഡ് ചെയ്യാൻ കഴിയുന്നില്ല
    ഒന്ന് ഹെല്പ് ചെയ്യാമോ എന്റെ ഫോൺ ഐ seven ആണ്

  • @maruthorvattomkannan5858
    @maruthorvattomkannan5858 3 роки тому +1

    Very informative❤️❤️❤️

  • @sulaimansulu2953
    @sulaimansulu2953 2 роки тому +2

    This vedio is very useful to us

  • @_kannur_kaaran4572
    @_kannur_kaaran4572 3 роки тому +1

    Bro head set illathe padan pattuo.! Padumbol entho polathe sound aanu kelkanath

    • @YKSoundAcademy
      @YKSoundAcademy  3 роки тому +2

      Monitoring off akiyal mathy.... Headphones full off akyal karaoke engne kelkum ? 😃

    • @_kannur_kaaran4572
      @_kannur_kaaran4572 3 роки тому +1

      @@YKSoundAcademy okay bro thanks 😊

  • @Anaswaravs1337
    @Anaswaravs1337 3 роки тому +1

    ഈ ആപ്പിൽ കൂടി ലൈവ് വിഡിയോട് കൂടിറെക്കോർഡ് ചെയ്യാമോ

  • @shafips6924
    @shafips6924 2 роки тому +1

    Thank you so much ❤️

  • @amrithavarshini
    @amrithavarshini Рік тому +1

    very usefull video my friend...

  • @illamjhoni3403
    @illamjhoni3403 2 роки тому +1

    Bro ente phone OnePlus Nord anu., Headphone jack illa..only c type how to connect mic and headset at the same time ?

  • @diilsshad6182
    @diilsshad6182 2 роки тому +2

    Thank u bro well explained 💖

  • @sanjeevram5217
    @sanjeevram5217 3 роки тому +1

    Good information.....💯

  • @sharoneappen9475
    @sharoneappen9475 3 роки тому +1

    Bruh njn iPhone anne use cheyunne with its headset and enik athil latency enna option kittunila Ath enthkonda plz reply

    • @YKSoundAcademy
      @YKSoundAcademy  3 роки тому +1

      Iphone anengil..use...Garage band app buddy. Latency undangi mathram change cheythal mathy

    • @sharoneappen9475
      @sharoneappen9475 3 роки тому

      @@YKSoundAcademy Thnkz bro 💕

    • @sharoneappen9475
      @sharoneappen9475 3 роки тому +1

      @@YKSoundAcademy bruh pattumenkil garage band nne kurich vedio chyuo

    • @YKSoundAcademy
      @YKSoundAcademy  Рік тому

      Let me see

  • @sarangi941
    @sarangi941 Рік тому +1

    Really very helpful. Thank you

  • @blackbutterfly2536
    @blackbutterfly2536 Рік тому +2

    Mike illenki record cheiyan patille

  • @12345ajnjathan
    @12345ajnjathan 10 місяців тому +3

    OTG option എങ്ങിനെയാണ് ഫോണിൽ എടുക്കുന്നത് എന്റെ samsung note 10 plus ഫോൺ ആണ്

  • @laphotographie2136
    @laphotographie2136 3 роки тому +3

    Really helpful

  • @ratheeshm4573
    @ratheeshm4573 2 роки тому +1

    Excellent ,

  • @vipingkumar
    @vipingkumar 3 роки тому +1

    Ranju🤩🤩

  • @nadeedhmz
    @nadeedhmz Рік тому

    Very useful tutorial thanks a lot

  • @vimeshkraveendran315
    @vimeshkraveendran315 2 роки тому +1

    Good presentation brother 😇🙌🙌🙌

    • @YKSoundAcademy
      @YKSoundAcademy  2 роки тому

      Thank you Vimesh . Do subscribe to our chanel

  • @Ashrafkallil
    @Ashrafkallil Рік тому +1

    Bro ❤super ❤😊

  • @akhilmusicmist
    @akhilmusicmist 2 роки тому

    Njn oru smule singer aanu ..enikum oru home studio create cheyynam

  • @lyricnmusicsanthoshmichael5890

    Very good video 👏❤

  • @akhilbalakishnan7132
    @akhilbalakishnan7132 3 роки тому +1

    Dynamic microphone use cheyan pattumo?? Limitations enthoke anu? Pls reply

    • @YKSoundAcademy
      @YKSoundAcademy  3 роки тому +1

      Dynamic mic use cheyaningil audio interface venam

    • @akhilbalakishnan7132
      @akhilbalakishnan7132 3 роки тому +1

      @@YKSoundAcademy ok. Athallathe enthenkilum limitation dynamic mic nu undo??

    • @YKSoundAcademy
      @YKSoundAcademy  3 роки тому

      @@akhilbalakishnan7132 condenser mic nde athre sensitive aairkila

    • @akhilbalakishnan7132
      @akhilbalakishnan7132 3 роки тому +1

      @@YKSoundAcademy ok. Thank you🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @YKSoundAcademy
      @YKSoundAcademy  3 роки тому

      @@akhilbalakishnan7132always welcome.

  • @kpsfantasy8088
    @kpsfantasy8088 3 роки тому +1

    Hi
    Noice reduction option ee aapil undo?

  • @santhoshkunjuttan4466
    @santhoshkunjuttan4466 2 роки тому +1

    ഈ ആപ്പാണോ n track ആണോ better

    • @YKSoundAcademy
      @YKSoundAcademy  2 роки тому

      Both have same quality..its personal choice 👍🏻😊

  • @lesleymendez1443
    @lesleymendez1443 Рік тому +1

    Tqu Bro Very good Video

  • @athinan005
    @athinan005 3 роки тому +2

    Bro iwant to study mastering in your academy how to join
    Send me the full details

  • @sarathkk4994
    @sarathkk4994 2 роки тому +1

    Very useful bro♥️♥️♥️