യൂട്യൂബിൽ കരോക്കെ ഇല്ലേ?.. don't worry. സ്റ്റാർ മേക്കറിലെ കരോക്കെ നമുക്ക് ഈസിയായി ഡൗൺലോഡ് ചെയ്യാം.😍😍

Поділитися
Вставка
  • Опубліковано 8 вер 2024
  • സ്റ്റാർ മേക്കറിലെ എല്ലാ പാട്ടുകളും ഇനി മുതൽ കരോക്കെ ആയി തന്നെ നമുക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാം...😍😍 നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ആദ്യം സ്റ്റാർ മേക്കർ അപ്ഡേറ്റ് ചെയ്യുക.
    ശേഷം വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതുപോലെ തന്നെ നിങ്ങൾ സെറ്റിംഗ്സ് ചെയ്യുക നിങ്ങൾക്ക് സൂപ്പർ ക്ലാരിറ്റിയുള്ള കരോക്കെ റെഡി...😍😍
    if any doubt contact me 👇
    Facebook: Art of Heaven Media
    www.facebook.c...
    Instagram: www.instagram....
    WhatsApp: https//wa.me/+919074843815
    Telegram channel link
    t.me/artofheav...
    Telegram I'd: @sapthaswaram
    സംശയങ്ങൾക്ക് Gmail....johnmusician7@gmail.com
    My other videos 👇
    ഇനി മുതൽ സ്മൂളിൽ proffessional സ്റ്റുഡിയോ സെറ്റിംഗ്സ് ചെയ്ത് പാടാം.
    • ഇനി സ്മൂളിൽ പ്രൊഫഷണൽ സ...
    സ്റ്റാർ മേക്കറിലെ എല്ലാ പാട്ടുകളും ഗൂഗിൾ ഉപയോഗിച്ച് 10 സെക്കൻഡ് കൊണ്ട് ഡൗൺലോഡ് ചെയ്യാം.
    • ഇനി സ്റ്റാർ മേക്കറിലെ ...
    ഇനി മുതൽ സ്റ്റാർ മേക്കറിൽ proffessional സ്റ്റുഡിയോ സെറ്റിംഗ്സ് ചെയ്ത് പാടാം.
    • ഇനി സ്റ്റാർ മേക്കറിൽ പ...
    ഇനി മുതൽ സ്‌മൂളിലെ എല്ലാ പാട്ടുകളും ഗൂഗിൾ ഉപയോഗിച്ച് 10 സെക്കൻഡ് കൊണ്ട് ഡൗൺലോഡ് ചെയ്യാം.
    • ഇനി മുതൽ Smule ലുള്ള എ...
    ഇനി മുതൽ smule കരോക്കെ വെറും 10 സെക്കൻ്റ് കൊണ്ട് download ചെയ്യാം..
    • യൂട്യൂബിൽ കരോക്കെ ഇല്ല...
    ഇനി മുതൽ എല്ലാവർക്കും Smule VIP
    • Video

КОМЕНТАРІ • 270

  • @mahimalapuram
    @mahimalapuram 2 місяці тому +3

    ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്
    എന്തേ ഇത്രയായിട്ടും ഞാനിത് കാണാതെ പോയത്?
    എത്ര ഭംഗിയായി അവതരിപ്പിക്കുന്നു. - നല്ല ശബ്ദം, നല്ല വോയിസ് മോഡുലേഷൻ, നല്ല കൈയൊതുക്കത്തോടെയുള്ള അവതരണം. വളരെ നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷയോടെ..❤

  • @cjacob5047
    @cjacob5047 7 місяців тому +7

    മലയാളം പാട്ടുകളുടെ കാരോക്കെ മുൻപ് യൂട്യൂബിൽ സുലഭമായിരുന്നു. പക്ഷെ ഇപ്പോൾ പലരും കോപ്പി റൈറ്റ് പ്രശ്നം പറഞ്ഞു എടുത്തു കളഞ്ഞു. പക്ഷെ ഹിന്ദിയിൽ നോക്കു അവിടെ എല്ലാം ലഭ്യമാണ്. അതിനിടെ ഇവിടെ ചില ധനമോഹികൾ ചില പാട്ടുകളുടെ അറ്റവും മൂലയും ഒക്കെ ഇട്ടിട്ട് മനുഷ്യനെ മുതലെടുക്കുവാൻ ശ്രമിക്കുന്നു.

  • @vreelaraju
    @vreelaraju 2 місяці тому +3

    നല്ല കിടുക്കാച്ചി ആയിട്ട് ചെയ്തു എടുത്തു thankz bro🥰🥰

  • @girijarajan2116
    @girijarajan2116 18 днів тому +2

    ഒരുപാട് ആഗ്രഹിച്ച കാര്യം. Thanks bro🙏🙏🙏

  • @jinujohn7997
    @jinujohn7997 9 місяців тому +3

    ഞാൻ ഒരു starmaker use ചെയ്യുന്ന ഒരു വ്യക്തി ആണ്. നല്ല രീതിയിൽ തന്നെ എല്ലാവർക്കും മനസ്സിലാകുന്നതു പോലെ ആണ് ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. വളരെ നന്ദി ❤❤

  • @user-vy3gk9kw2x
    @user-vy3gk9kw2x 5 місяців тому +1

    അത്യാവശ്യമുള്ള ... ആഗഹിച്ച ഒരു വിഡിയോ... thanks thanks thanks 🌺

  • @soumyaarun4307
    @soumyaarun4307 10 місяців тому +2

    ഇത് ഞാൻ മുൻപ് എന്റെ മൈൻഡ് ൽ തന്നെ തോന്നി ഈ രീതിയിൽ കരോക്കെ എടുത്തിട്ടുണ്ട് 😊😊

  • @KichuDevu8440
    @KichuDevu8440 28 днів тому

    Karoke kittathe vishamichirikkuarunnu....Ippo k ayi..Thank u sooo much ❤❤

  • @aleenaashley1039
    @aleenaashley1039 2 дні тому

    ഉപകാരപ്രദമായ വീഡിയോ🙏🙏❤️❤️

  • @sumesh.pathidi7917
    @sumesh.pathidi7917 3 місяці тому +1

    വളരെ വളരെ നന്ദി... ഒരുപാട് ഉപകാരപ്പെട്ടു മുത്തേ.....

  • @jayankkodungallur6933
    @jayankkodungallur6933 6 місяців тому +1

    ഞാൻ ഒരു ചെറിയ പാട്ടുകാരനാണ് അറിഞ്ഞതിൽ സന്തോഷം .❤🎉

  • @sasibhooshan4973
    @sasibhooshan4973 10 місяців тому +4

    വളരെ ഉപകാരപ്രദമായ വിവരണം. കുറച്ചു സമയമെടുത്ത് പഠിക്കാനുണ്ട്.
    വളരെ നന്ദി

    • @_smc
      @_smc 7 місяців тому

      Ente commentil Patt paranjaal njaan undaaki tharaaam 😁

  • @rasheedpni2148
    @rasheedpni2148 День тому

    Very useful one 👍

  • @SunilJosephSunil
    @SunilJosephSunil 9 місяців тому +5

    വളരെ നന്ദി... പക്ഷെ...ലിറിക്സ് വരുന്നില്ലല്ലോ??? എന്താ ചെയ്യുക...

  • @komalavallya182
    @komalavallya182 Місяць тому

    ആദ്യമായിട്ടാണു് ഞാനീ vedio കാണ ന്നതു .

  • @lismyjoseph5226
    @lismyjoseph5226 5 днів тому +1

    Woww.... Thank you 💞

  • @sureshgopal1420
    @sureshgopal1420 Рік тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ... 🙏

  • @elsutube
    @elsutube 5 місяців тому +1

    Thanks for sharing this valuable information. I was able to download one song which is not available in UA-cam. This will be helpful for all those music lovers who uses Karaoke.

  • @bijoypy5251
    @bijoypy5251 10 місяців тому +14

    സ്റ്റാർമേക്കറിൽ പാട്ട്ലോഡ് ചെയ്തശേഷം മൊബൈലിൽ ഫ്ലൈറ്റ് മോഡ് ഓഫ്ചെയ്തശേഷമാണ് പൊതുസ്ഥലങ്ങളിൽ ഞാൻ പാട്ടുപാടുന്നത്

  • @pradeepgk7256
    @pradeepgk7256 2 місяці тому +1

    Pl post such useful videos

  • @sudheeshkumar5262
    @sudheeshkumar5262 5 місяців тому +1

    Very good presentation 🙏🙏🙏

  • @preethaapz7259
    @preethaapz7259 2 місяці тому +1

    ഞാൻ ഇപ്പൊ ആണ് ഇത് കണ്ടത്, എനിക്ക് ഇത് ഇഷ്ട്ടം ആയി

  • @geethac9123
    @geethac9123 3 місяці тому +1

    വളരെ ഉപകാരം, Thank u🤝

  • @girijap9194
    @girijap9194 5 місяців тому +2

    good Voice

  • @umadevik3929
    @umadevik3929 7 місяців тому +1

    അറിയാൻ ആഗ്രഹിച്ച വീഡിയോ... 🙏🙏 വളരെ വിശദമായി പറഞ്ഞു തന്നതിൽ നന്ദി... 🙏🙏🙏👏👏👏👏

  • @m.k.ravichandranm.k.ravich778
    @m.k.ravichandranm.k.ravich778 9 місяців тому +1

    വളരെ ഉപകാരപ്രദം... 👍 Thank yiu so much💐💐💐💐

  • @vijayannair7877
    @vijayannair7877 11 місяців тому +1

    സത്യം ഏറ്റവും ഉപകാരപ്രദമായ വീഡിയോ നന്ദി 🙏

  • @shareefmuhammed1799
    @shareefmuhammed1799 Місяць тому +1

    Ningal muthaanu❤❤❤❤❤❤

  • @vineshparemmal4697
    @vineshparemmal4697 День тому

    Very useful Bro ❤

  • @josephthomas685
    @josephthomas685 Рік тому +2

    very good description ,very helpfull

  • @subramaniankhindi8108
    @subramaniankhindi8108 2 місяці тому +1

    Best kanna best

  • @gopakumarvk5128
    @gopakumarvk5128 9 місяців тому +3

    Thank you for the valuable informations and support ❤

  • @ajeerajeer6604
    @ajeerajeer6604 3 місяці тому +1

    വളരെ ഉപകാരം❤

  • @manojvasudev273
    @manojvasudev273 Рік тому +2

    തങ്ക് യു Dear😊❤❤

  • @babukk1760
    @babukk1760 10 місяців тому +1

    വളരെ നന്ദി ഉപകാര പ്രദമായി

  • @pradeepgk7256
    @pradeepgk7256 2 місяці тому +1

    Thanks

  • @sukumarankalayamkulathsuku315
    @sukumarankalayamkulathsuku315 11 місяців тому +1

    താങ്ക്‌ യു സർ വളരെ ഉപകാരപ്രധം 👍👍👍🙏🙏

  • @ribusvlogribusvlog311
    @ribusvlogribusvlog311 10 місяців тому +1

    താങ്ക്സ് ഗോഡ് ഇതൊരു പുതിയ അറിവാണ് വളരെ നന്ദി ❤

  • @umadevik3929
    @umadevik3929 7 місяців тому +1

    ട്രൈ ചെയ്തു നോക്കാം... 😊🙏👏👏👏

  • @arappilshibusathiachandran9628
    @arappilshibusathiachandran9628 5 місяців тому +1

    വളരെ നന്നായി വിവരണം. ഇതിൽ വീഡിയോ സോങ് പോലെ വിത്ത്‌ lyrics ആയിട്ട് എങ്ങനെ ചെയ്യാം എന്ന് കൂടി പറഞ്ഞു തരുമോ ❤️

  • @jacobjohn9028
    @jacobjohn9028 8 місяців тому +1

    Very Informative.
    Best Wishes

  • @ebrahemv
    @ebrahemv 6 місяців тому +1

    വളരെ ഉപകാരപ്രദം thank you bro ❤

  • @user-xl1gp8zv5n
    @user-xl1gp8zv5n 5 місяців тому +1

    Good ❤❤❤❤❤

  • @vallynarayananvallynarayan1585
    @vallynarayananvallynarayan1585 8 місяців тому +1

    എല്ലാവർക്കും മനസ്സിലാവുന്ന വിവരണം 👌👌👌👌

  • @joshivc3516
    @joshivc3516 6 місяців тому +2

    👍🏻👍🏻👍🏻👍🏻

  • @unnikrishnanpunchayil5387
    @unnikrishnanpunchayil5387 6 місяців тому +1

    Nalla arive sooper vivaranam ❤

  • @sajithomaskappil1055
    @sajithomaskappil1055 7 місяців тому +1

    വളരെ ഉപകാരപ്രദം.....നന്ദി.

  • @SanthoshKumar-li4on
    @SanthoshKumar-li4on Рік тому +1

    Very useful video. Thanks bro

  • @amarnathcpcl8776
    @amarnathcpcl8776 10 місяців тому +1

    Great....

  • @artshantivan1082
    @artshantivan1082 10 місяців тому +2

    Thanks .... You are Great sir❤

  • @user-ik3xv2xd6s
    @user-ik3xv2xd6s 5 місяців тому +1

    Thank you ചേട്ടാ 👍

  • @VineethSinger
    @VineethSinger 6 місяців тому +1

    Thank u very much, Nice video

  • @Spongevloger
    @Spongevloger 6 місяців тому +1

    Very good information.

  • @sobhavasudevan7481
    @sobhavasudevan7481 7 місяців тому +1

    Thank you so much... Suuuuuuper 👌👍👏

  • @newspaperadvertising9177
    @newspaperadvertising9177 День тому

  • @suseelkuruppath9808
    @suseelkuruppath9808 10 місяців тому +2

    Well explained

  • @deepasukumaran6020
    @deepasukumaran6020 10 місяців тому +1

    Njan star maker il padarund.but record cheyan patatha vishamathilayirunnu.ini thankal de technic use cheythu nokate👍

  • @sujathababu1079
    @sujathababu1079 5 місяців тому +1

    Very very thanks ketto

  • @VinodVinod-vc8qc
    @VinodVinod-vc8qc 10 місяців тому +1

    Super duper

  • @user-rj6mw3pn1o
    @user-rj6mw3pn1o 7 місяців тому +1

    Star makeril ilatha song means karaoke ayalum star makaril kittan ntha chaiya

  • @bewinpb
    @bewinpb 8 місяців тому +2

    Super thanks

  • @MrJACOB1956
    @MrJACOB1956 9 місяців тому +1

    Wonderful🎉 No words! So diligent!

  • @ambilianilanisham5490
    @ambilianilanisham5490 8 місяців тому +1

    Useful info,,thankq,,smulil ithupole cheiyyaan pattumo,pls reply

  • @RajeshKumar-rq3qk
    @RajeshKumar-rq3qk 2 місяці тому +1

    Katoke UA-cam IL നിന്ന് എങ്ങനെ അപ്‌ലോഡ് ചെയ്യാം

    • @artofheavenmedia6265
      @artofheavenmedia6265  2 місяці тому

      ഉടൻ അതിൻറെ വീഡിയൊ ചെയ്യാം...l

  • @mcvijay7110
    @mcvijay7110 10 місяців тому +1

    Super 👍

  • @ashhabhi2962
    @ashhabhi2962 28 днів тому

    Bro Super. ചില മ്യൂസിക് ഗ്രൂപ്പ് നമ്മൾ റെക്കോർഡ് ചെയ്ത ക്ലിപ്പ് allow ചെയ്യില്ല.അപ്പൊ bgm ഓടുകൂടി പാടുന്നത്തിന് ഒരു ഫോണിൽ സ്റ്റാർ മേക്കർ വച്ച് അടുത്ത ഫോണിലെ ഗ്രൂപ്പിൽ റെക്കോർഡ് ഓപ്ഷൻ on ചെയ്ത് കരോക്കെ മ്യൂസിക് അടുത്ത് പിടിച്ച് പാടി റെക്കോഡ് ചെയ്യും ചാരിറ്റി ഉണ്ടാകില്ല.ഇതിൽ പറയുന്ന പോലെ ചെയ്താൽ orange clip അലാതെ പച്ച ക്ലിപ്പ് ആയി തന്നെ അയയ്ക്കാൻ ആകുമോ

  • @VinodKumarVinodKumar-on3hx
    @VinodKumarVinodKumar-on3hx 6 місяців тому +1

    Good video

  • @harikrishnan9226
    @harikrishnan9226 8 місяців тому +1

    വളരെ ഉപകാരകമായ വീഡിയ❤❤❤❤

  • @lismyjoseph5226
    @lismyjoseph5226 5 днів тому +1

    Chetta njan പാടിയ ഒരു song ഞാൻ ഡൌൺലോഡ് ചെയ്തു but എനിക്ക് അത് send ചെയ്യാൻ പറ്റുന്നില്ല എന്റെ ഫോൺ il file manager il und.. വേറൊരാൾക്ക് share ചെയുമ്പോൾ file not supported നു കാണിക്കുന്നു 😦

    • @artofheavenmedia6265
      @artofheavenmedia6265  5 днів тому

      MP3 കൺവെർട്ടർ ആപ്പ് ഉപയോഗിച്ച് കൺവേർട്ട് ചെയ്തിട്ട് അയച്ചുകൊടുക്കുക.

  • @binoykollam4644
    @binoykollam4644 11 місяців тому +7

    ഒന്നു സ്പീടാക്കി പറഞാൽ നല്ലതായിരുന്നു...

    • @maanavarillsamadhaanam2759
      @maanavarillsamadhaanam2759 3 місяці тому

      വീഡിയോ കണ്ടു തീരുമ്പോൾ 1:5 ജിബി കഴിയും, അവാർഡ് പടം 😂

  • @jitheshp9174
    @jitheshp9174 8 місяців тому +1

    Good Informatio, Thank You

  • @RITHAMT-zj7mt
    @RITHAMT-zj7mt 10 днів тому

    പക്ഷെ അങ്ങനെ dwnlod cheytha sesam files varumbol ath watsapnil onnum status idaan attunnillllo just kelkkn matre attunnolu.. Watsa instagram onnum thanne shre cheyyan attila

  • @chandrantirur3543
    @chandrantirur3543 11 місяців тому +1

    Good

  • @bijutr5568
    @bijutr5568 7 місяців тому +1

    Super

  • @josephrajansam9583
    @josephrajansam9583 4 місяці тому

    very useful thanks

  • @asoksajan3633
    @asoksajan3633 10 місяців тому +1

    Thank you ബ്രോ 🙏

  • @BALAKRISHNAN-wz7re
    @BALAKRISHNAN-wz7re 7 місяців тому +1

    Thanks sir excellent

  • @rarichanlive4862
    @rarichanlive4862 9 місяців тому +1

    Thanks

  • @user-sj9us1yl4c
    @user-sj9us1yl4c 11 місяців тому +1

    Thanks ettaaa

  • @vincyk5812
    @vincyk5812 7 місяців тому +1

    വളരെ നന്ദി🙏

  • @Abhinav-ky5ov
    @Abhinav-ky5ov 8 місяців тому +1

    thank you

  • @ratheepmohanan3808
    @ratheepmohanan3808 10 місяців тому +1

    Thanks alot ❤

  • @rashidBoss6698
    @rashidBoss6698 11 місяців тому +1

    Partly Roomil paadumbol ulla setting cheyan marakkale bro ok

  • @remyasumith6372
    @remyasumith6372 7 місяців тому +2

    Thank you🙏☺️☺️

  • @vinooddany5913
    @vinooddany5913 10 місяців тому +1

    👍

  • @rahilashiya2424
    @rahilashiya2424 4 місяці тому +2

    മ്യൂസിക് മാത്രേ കിട്ടിയുള്ളൂ.. ലിറിക്സ് കിട്ടുന്നില്ല. അതിനിപ്പോ എന്താ ചെയ്യാ.. അതും കൂടെ വീഡിയോ ചെയ്യണേ 🙏

    • @artofheavenmedia6265
      @artofheavenmedia6265  4 місяці тому +4

      ടെൻഷൻ വേണ്ട... വഴി ഉണ്ട്..
      ua-cam.com/video/x1sHyFT_Olk/v-deo.html

    • @rahilashiya2424
      @rahilashiya2424 4 місяці тому +1

      @@artofheavenmedia6265
      Big tnx bro... 🙏
      ശ്രുതി താഴ്ത്തി പാടാൻ ഒരു വഴി കണ്ടപ്പോ ഇന്നലെ ഒരുപാട് കരോക്കെ ഡൗൺലോഡ് ചെയ്തു. But ലിറിക്സ് കിട്ടാഞ്ഞപ്പോ വിഷമം തോന്നി. ഇപ്പൊ വല്ല്യ ഉപകാരം ആയി.. നാളെ ഒരു പ്രോഗാം ഉണ്ട്.Than you so much. 🙏

    • @johndavidjohn4
      @johndavidjohn4 4 місяці тому +1

      Nice video...Paranja karyangal veendum parayunnunnudu. Repetition ozhivakkan sradhikanam.

  • @haridasev4874
    @haridasev4874 7 місяців тому +1

    Good discription

  • @DREAMS-40
    @DREAMS-40 10 місяців тому +1

    Thank you sir ❤❤❤

  • @deepakmk7181
    @deepakmk7181 6 місяців тому

    Well explained 🎉

  • @sasinanmindaep3774
    @sasinanmindaep3774 11 місяців тому

    Very good

  • @madhuthayyilkannoth5700
    @madhuthayyilkannoth5700 7 місяців тому

    Starmaker or Smule നേരിട്ട്
    തന്നെ പാടാമല്ലോ. പിന്നെ എന്തിനു ട്രാക്ക് ഡൗൺലോഡ് ചെയ്ത് പാടണം? 😊

  • @mangadview
    @mangadview 7 місяців тому +1

  • @prathapanp.nprathapanp.n3747
    @prathapanp.nprathapanp.n3747 11 місяців тому +1

    Thank you bro

  • @VKS128
    @VKS128 10 місяців тому +1

    പോയിന്റ് version എങ്ങിനെ അപ്‌ലോഡ് ചെയ്യും എന്ന് ഒരു വീഡിയോ ചെയ്യൂ സഹോ.

  • @devfeatures4308
    @devfeatures4308 6 місяців тому +1

    Very useful video for those who would like to sing karaoke songs. Thank you so much and wish all the best for your channel.

  • @georgejoseph5866
    @georgejoseph5866 6 місяців тому

    ❤❤❤❤❤❤

  • @geethaak2630
    @geethaak2630 6 місяців тому +1

    Thanks 🙏🙏🙏

  • @sajimonpm1777
    @sajimonpm1777 6 місяців тому

    ശ്രീനാരായണ ഗുരുദേവൻ്റെ ഗാനങ്ങൾ ഒന്നും star markarൽ ഇല്ല. ഇത് കിട്ടാൻ എന്താണ് ചെയ്യുക

  • @boostedaudios4879
    @boostedaudios4879 7 місяців тому

    Thankyou sir 😁💪🏻💪🏻💪🏻

  • @thomaschacko4477
    @thomaschacko4477 7 місяців тому +1

    Thank you